സർ ഞാൻ govt medical college ഇൽ നിന്ന് 2016ഇൽ റിലീവ് ചെയ്തു KSEBL ചേർന്നു, ഇവിടെ pf അക്കൗണ്ട് സെപ്പറേറ്റ് ആയതിനാൽ 2019ഇൽ close ചെയ്ത് kseb അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്യാൻ അപേക്ഷിച്ചിരുന്നു, എന്നാൽ നടപടികൾ ആകാതിരുന്നതിനാൽ 2023ഇൽ വീണ്ടും അപേക്ഷിച്ചു, ഇപ്പോൾ ബാലൻസ് amount ട്രാൻസ്ഫർ ചെയ്യാനുള്ള നടപടികൾ ആയി, എന്നാൽ ഇതിൽ 2017sept വരെ interest തന്നിട്ടുള്ളൂ, close ചെയ്യുന്നത് വരെ കിട്ടാനുള്ള അർഹത ഇല്ലേ
GPF ലോട്ട് നമ്മൾ അടയ്ക്കുന്ന തുകയുടെ ഉത്തരവാദിത്വം Central govt.. നാണോ State govt. ന് ആണോ ? കേരളത്തിൻ്റെ പോക്ക് എവിടേയ്ക്ക ആണെന്ന് അറിയാമല്ലോ ? അടച്ച തുക സമയത്ത് കിട്ടാതെ വരാനുള്ള സാദ്ധ്യതയുണ്ടോ ?
Very usefull video sir.keep going😍👌.service il ninu retired avumbol monthly etra pension ayi kitum ena oru video cheytal valiya help avum.example like ld clerk (26500rs -60700rs basic pay)pole ulla postil Job cheytu retired avuna alku pension ayit monthly ekadesham etra kitum ena oru video cheyuo please🙏🙏
Very nice video and it is very useful to all govt.empolyees
വളരെ ഉപകാരമായി സാർ ഈ വീഡിയോ
Very valuable information.
Thank you sir
സർ
ഞാൻ govt medical college ഇൽ നിന്ന് 2016ഇൽ റിലീവ് ചെയ്തു KSEBL ചേർന്നു, ഇവിടെ pf അക്കൗണ്ട് സെപ്പറേറ്റ് ആയതിനാൽ 2019ഇൽ close ചെയ്ത് kseb അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്യാൻ അപേക്ഷിച്ചിരുന്നു, എന്നാൽ നടപടികൾ ആകാതിരുന്നതിനാൽ 2023ഇൽ വീണ്ടും അപേക്ഷിച്ചു, ഇപ്പോൾ ബാലൻസ് amount ട്രാൻസ്ഫർ ചെയ്യാനുള്ള നടപടികൾ ആയി, എന്നാൽ ഇതിൽ 2017sept വരെ interest തന്നിട്ടുള്ളൂ, close ചെയ്യുന്നത് വരെ കിട്ടാനുള്ള അർഹത ഇല്ലേ
Ee paranja forms okka engana fill cheyumnu onu parayavo sir
Namlu nominees kodukumbo doubt varnthu
Temp advance convertion to NRA ആക്കി മാറ്റുന്ന ഫോർമുല. NRA ഫോർമുല ഏതാണ്
Njn service l keriyit 5 month akunnu. Ithvare GPF, NPS, PRAWN nthinu Service book polum open cheyt tannittilla. 😓😓😓😓😓
Etha department?
ഇത് ഏത് ഓഫീസ്??
Sir
ഒരു തവണ എൻ്റെ gpf office mistake കൊണ്ട് അടക്കാൻ വിട്ടു പോയി.അത് ഏതെങ്കിലും തരത്തിൽ problem ആകുമോ.എൻ്റെ problem അല്ല.
GPF number kittiyittum diduction add cheyyan 2 months late aayi ini athil ARREAR varumo sir
TA to NRA convertion ethra instalment adakanam
സാർ,
2020-ൽ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് 6 മാസത്തേക്ക് ലോൺ ഫ്രീസ് ചെയ്യുവാനായുള്ള ആനുകൂല്യം ഗവൺമെന്റ് തന്നിരുന്നോ?
Sir death servicil ninnu sambhavichal pf eganeya kittuka
Sir,എത്ര years Service ഉള്ളവർക്ക് GPF loan or Temperory Advance എടുക്കാൻ കഴിയും.
GPF ലോട്ട് നമ്മൾ അടയ്ക്കുന്ന തുകയുടെ ഉത്തരവാദിത്വം Central govt.. നാണോ State govt. ന് ആണോ ?
കേരളത്തിൻ്റെ പോക്ക് എവിടേയ്ക്ക ആണെന്ന് അറിയാമല്ലോ ?
അടച്ച തുക സമയത്ത് കിട്ടാതെ വരാനുള്ള സാദ്ധ്യതയുണ്ടോ ?
സർ ഞാൻ 1.50000 എടുത്തു 24 തവണ അടവ് വെച്ച് എപ്പോ 15 തവണയായി അടച്ചു eni9 ബാക്കിയുണ്ട് ഈ ബാക്കി അടക്കാനുള്ള തുക ഒരുമിച്ച് അടച്ചു തീർക്കാൻ പറ്റുമോ?
Yes .. bulk repayment allowed.
Very usefull video sir.keep going😍👌.service il ninu retired avumbol monthly etra pension ayi kitum ena oru video cheytal valiya help avum.example like ld clerk (26500rs -60700rs basic pay)pole ulla postil Job cheytu retired avuna alku pension ayit monthly ekadesham etra kitum ena oru video cheyuo please🙏🙏
നല്ല അവതരണം സർ.. നന്ദി
Very useful videos😍😍
നല്ല അവതരണം Thank u sir
Earned leavine kurich oru vedio cheyuo?
ഇപ്പൊ 7 installment ആയില്ലേ... 6 അടവ് മതിയോ അടുത്തത് എടുക്കാൻ?
How to merge kase pf into gpf account?
ഇതിലേക്ക് ഗവണ്മെന്റ് contribution ഉണ്ടോ
ഇല്ല
Sir. Njan irrigation department il 1.5 months work cheythu, pinne lsgd department il advice vannapol angot mari, 3 months aayoi. Enik ini pazaya yileku thanne thirichu pokan pattumo. Pattumengil athinte procedures parayamo? salary scale ellam same aan. Seniority ye affect cheyyumo
Video was very useful...clear...congratulations...
PTCM nu GPF undo...?epol start cheyyanm...?
Regularisation kazhiyano...?
സർ,
1)PF ലോണിന്റെ തിരിച്ചടവ് തുക കൂട്ടാണോ കുറക്കാനോ കഴിയുമോ?
2)നിലവിലെ pf ലോൺ ഒന്നിച്ചു ക്ലോസ് ചെയ്യാൻ കഴിയുമോ?
3) ലോൺ നിലനിൽക്കേ സബ്സ്ക്രിപ്ഷൻ തുക കൂട്ടാനും കുറക്കാനും കഴിയുമോ?
4) രണ്ട് സബ്സ്ക്രിപ്ഷൻ ചേഞ്ച്‌കൾക്കിടയിലെ ഇടവേളയ്ക്ക് നിബന്ധനകൾ ഉണ്ടോ?
Sir 1 yearil Pf koottunnathinum kurakkunnathinum limit undo
very useful video Sir Thank You Sir
Sir, can i take medical leave before completing probation in kerala psc? What is the duration for medical leave?
Thank you Sir👍👍
സർ👍👍
Govt contribution undo?
Thank u sir😍
helpful video
Good
ആറുമാസമല്ല ആറുതിരിച്ചടവാണ് കണക്ക്
Thank You Sir...
Thank you sir
🎉🎉🎉
Very useful
Thanks a lot
2023-24 interest rate 7.1
അടുത്ത മാസം കുട്ടിടാമോ siir ❤
Eppol 7 3 intrast
👍