Unnirajan IPS - 34 | Charithram Enniloode 2518 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 127

  • @athiraharish823
    @athiraharish823 ปีที่แล้ว +14

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് സാറിന്റെ കഥകൾ കേൾക്കാൻ..നല്ല രീതിയിൽ ഉള്ള സംസാരം...ഒരുപാട് ബഹുമാനം തോന്നുന്നു...😍🙏

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +8

    Sir നും കുടുംബത്തിനും സർവേശ്വരൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏❤❤

  • @rubix2.o347
    @rubix2.o347 ปีที่แล้ว +14

    Sir, വാതിയായാലും പ്രതിയായാലും മുന്നിൽ വരുന്നവരെ കേൾക്കാനുള്ള മനസ്സ് , അതാണ് അങ്ങയുടെ പ്രത്യേകത, പ്രൊഫഷണൽ ഓഫീസർ.. Greate സല്യൂട്ട്.....

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +8

    സർ ഒരു നല്ല ഒരു ഓഫീസർ ഉം നല്ല മനുഷ്യത്വം ഉള്ള വ്യക്തി യും ആണ് 🙏🙏🙏🙏

  • @akbarbadarudeen5831
    @akbarbadarudeen5831 ปีที่แล้ว +5

    6:49. നല്ല ഓർമ്മശക്തി സർ... 84 തന്നെ. 👌👌
    Section 84:- Act of a person of unsound mind
    Nothing is an offence which is done by a person who, at the time of doing it, by reason of unsoundness of mind, is incapable of knowing the nature of the act, or that he is doing what is either wrong or contrary to law.

  • @Mskrubspqutr
    @Mskrubspqutr ปีที่แล้ว +2

    Like his words. Thank you Sir and Safari

  • @marinachacko2796
    @marinachacko2796 ปีที่แล้ว +1

    Thank you Sir for sharing your experience. It is an inspiration.

  • @ibrahimkutty.m.k9582
    @ibrahimkutty.m.k9582 ปีที่แล้ว +6

    ചില വിമാനത്തിൻഡേ പൈലറ്റ് Caption മാരും ഇത്തരം മാനസികമായി രോഗം ഉള്ളവർ ഉണ്ടായിരുന്ന കാരണം കൊണ്ട് ചില വിമാനങ്ങൾ അപകടത്തിൽ പെടുത്തിയിട്ടുണ്ട്.Egipt Air., Jappan air(Nippon air).

  • @jaison8342
    @jaison8342 ปีที่แล้ว +21

    മോശം പുരുഷന്മാർ ഇല്ലാതെ മോശം സ്ത്രീകൾ ഇല്ല

  • @Shanelthunis
    @Shanelthunis ปีที่แล้ว +4

    Oru episode polum missavthe kanda eka !!!!!!! Story,,, sir your absolutely great full police officer 👍🏻👍🏻👍🏻

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว

    ❤❤❤❤Unni sir

  • @gopinadhankj9906
    @gopinadhankj9906 ปีที่แล้ว +1

    Very good

  • @shyjuvt
    @shyjuvt ปีที่แล้ว

    Nalla avatharanam

  • @shajipaul312
    @shajipaul312 10 หลายเดือนก่อน

    Big salute sir

  • @powereletro3162
    @powereletro3162 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 ปีที่แล้ว

    👍👍

  • @praveen8017
    @praveen8017 ปีที่แล้ว +23

    ആഹാ അമ്മയെ കൊന്നപ്പോൾ ജാമ്യം,. ജാമ്യത്തിൽ ഇറങ്ങി അച്ഛനെ കൂടി കൊന്നു എന്നിട്ട് വീണ്ടും ജാമ്യം,
    ജാമ്യത്തിൽ ഇറങ്ങി പ്രതി മുങ്ങി 🥴🥴🥴
    എന്ത് നിയമം 🌚

    • @24ct916
      @24ct916 ปีที่แล้ว

      നിയമത്തിൻ്റെ കുഴപ്പമല്ല, തീരുമാനം എടുത്ത ജഡ്ജിയുടെ കുഴപ്പം.

    • @KRP-y7y
      @KRP-y7y ปีที่แล้ว

      He is mentally sick , convict ayal jamyam illa case nadakumbol aanu jamyam .

    • @praveen8017
      @praveen8017 ปีที่แล้ว

      @@KRP-y7y അതുകൊണ്ട് തന്നെയാ പറഞ്ഞത് എന്തിനു ജാമ്യം..? 2 പേരെ കൊന്ന ആൾ വീണ്ടും ജാമ്യത്തിൽ ഇറങ്ങിയ മറ്റു ബന്തുക്കളെ കൊന്നാലോ..???? അയാളെ പോലീസ് സെക്യൂരിറ്റി യോട് കൂടി ചികിൽസിക്കണം അതാണ്‌ ചെയ്യേണ്ടിരിടുന്നത് 🥴

    • @shajikumaran1766
      @shajikumaran1766 ปีที่แล้ว

      @@KRP-y7y ജാമ്യം കിട്ടാതിരിക്കാനാണു 90 ദിവസത്തിനകം കുറ്റപ്പത്രം കൊടുത്ത്‌, റിമാന്റിലിരിക്കുമ്പൊൾ തന്നെ വിചാരണ നടത്തേണ്ടത്‌. ഈ കുറ്റവാളി മെന്റലി വീക്കാണു, അപകടകാരിയാണു. ചികിൽസ ആവശ്യമാണു, അത്‌ കോടതിയെ ബോധ്യപ്പെടുത്തേണ്ട ഉത്തരവിദിത്വം പ്രൊസിക്യൂഷന്റെ ആയിരുന്നു. ഇങ്ങിനെയുള്ള ആൾക്ക്‌ ചികിൽസ കൊടുത്തതിനു ശേഷം ജാമ്യം കൊടുക്കുകയായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നു. അയാൾ ഒരു രോഗിയാണു, അതിനു ചികിൽസയാണവശ്യം.

    • @Boss-pc9gg
      @Boss-pc9gg 11 หลายเดือนก่อน

      ജാമ്യം കൊടുത്ത കോടതി എന്തോരു പരാജയം

  • @ravikumar-cm7es
    @ravikumar-cm7es ปีที่แล้ว

    Super

  • @gvasudevanpillai5820
    @gvasudevanpillai5820 ปีที่แล้ว +3

    സർ, അനുഭവ കഥ ഇപ്പോൾ എങ്ങും അവസാനിപ്പിക്കരുത്. ഇത് മാത്രമേ ഉള്ളു ഒരു ഒരു ടൈംപാസ്സ്‌. 🙏

  • @jayalalsasi
    @jayalalsasi ปีที่แล้ว

  • @incredibletruth903
    @incredibletruth903 ปีที่แล้ว +1

    പ്രേമിച്ച പെണ്ണിനെ കെട്ടാൻ അപ്പനും അമ്മയും സമ്മതിച്ചില്ല അതിനു ചെയ്തത് ആണ് എന്നാണ് നാട്ടിലൊക്കെ പറഞ്ഞു കേൾക്കുന്നത്... മൊട്ട ബേബി എന്നാണ് പേര്... ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ ആളാണ് കൈൽ തലയുമായി വീടിനു ചുറ്റും നടന്നത് 🙄

    • @sujakarthika6184
      @sujakarthika6184 9 หลายเดือนก่อน

      എൻ്റെ വീടും മാന്ദാമംഗലത്താണ്.

  • @jayathomas2737
    @jayathomas2737 ปีที่แล้ว +3

    സർ എല്ലാം single colour dress ആണ് ധരിക്കുന്നത് 😊

    • @pubgtdmaddict7003
      @pubgtdmaddict7003 9 หลายเดือนก่อน +1

      ആമസോണിൽ നിന്ന് മഴവില്ല്ഷർട്ട്‌ ഓർഡർ ചെയ്തിട്ടുണ്ട്‌. ദയവായ്‌ വെയ്റ്റ്‌ ചെയ്യുക

  • @ravikumarnair3164
    @ravikumarnair3164 ปีที่แล้ว

    Good morning unni sir

  • @ShanavasShanu-du7kb
    @ShanavasShanu-du7kb ปีที่แล้ว

    Hi sir how are you

    • @akhil40
      @akhil40 ปีที่แล้ว +4

      I'm fine. Thanks

    • @User43173
      @User43173 ปีที่แล้ว

      ​@@akhil40😂

  • @sajanjames4852
    @sajanjames4852 ปีที่แล้ว +7

    ഹാജർ വെച്ചോളൂ ❤

  • @althafalthaf4046
    @althafalthaf4046 ปีที่แล้ว +4

    പ്രഥമദൃഷ്ട്യാ സാർ പട്ടാള ഉദ്യോഗസ്ഥനോ പോലീസ് ഉദ്യോഗസ്ഥനോ ആണെന്ന് മനസിലാകും 😇♥️👍♥️👍♥️👍💙💛💙💛💙💛

  • @shajikumaran1766
    @shajikumaran1766 ปีที่แล้ว +2

    വളരെ ഓപ്പൺ ആയ ഒരു കേസിൽ കൃത്യമായ സമയത്ത്‌ കുറ്റപത്രം കൊടുത്ത്‌ വിചാരണ നടത്തി ശിക്ഷിക്കേണ്ട കേസിൽ ജാമ്യം കിട്ടിയതിൽ പോലീസിന്റെ വീഴ്ചയുണ്ട്‌. എന്നിട്ട്‌ വീണ്ടും കൊലപാതകം, എന്നിട്ട്‌ വീണ്ടും ജാമ്യം.. ഇതെന്ത്‌ വെള്ളരിക്കാപ്പട്ടണമാണൊ ??!! എന്നിട്ട്‌ ആ കഥ വന്നിരുന്നു ഒരു ഉളുപ്പുമില്ലാതെ പറയുന്നു.

    • @SureshKumar-uq7bs
      @SureshKumar-uq7bs ปีที่แล้ว

      Unni sir. Is not responsible

    • @harikrishnant5934
      @harikrishnant5934 ปีที่แล้ว +2

      Ella case ilum 90 days il Kuttapathram kodukkan prayasamaanu... Oro station ilum minimum 60 manpower venam.... Traffic duty, escort, perunnal, Ulsavam, jaatha, Vazhitharkkam, pidichu pari.. Ethellam Nokkumbol thanne case um investigation Nadathanam😮...

  • @fasilfazz5300
    @fasilfazz5300 ปีที่แล้ว +1

    First njn alle

  • @ashashaiju3626
    @ashashaiju3626 ปีที่แล้ว +3

    How these people get bail without mental treatment? It is dangerous to let these people to the society.

  • @mahi_talk
    @mahi_talk ปีที่แล้ว +5

    ഒരാളെ കൊന്നാൽ പാട്ടുംപാടി നടക്കാം ഇന്ത്യയിൽ 🔥

  • @5988273
    @5988273 ปีที่แล้ว

    First 👍

  • @haneefmasai3537
    @haneefmasai3537 22 วันที่ผ่านมา

    ബിഗ് സല്യൂട്ട് സർ t

  • @arunvpillai1982
    @arunvpillai1982 ปีที่แล้ว +1

    കേരള ജെയിംസ് ബോണ്ട് ഔസെപ്പ് സർ ന്റെ കുശാഗ്ര ബുദ്ധിയിൽ വിരിഞ്ഞ കേസുകൾ ഒന്നുമില്ലേ.. ഉണ്ണിരാജൻ സർ ഒന്നും പറഞ്ഞില്ലാലോ.. ആ മഹാന്റെ സേവനം അങ്ങേയ്ക്ക് ലഭിച്ചില്ലെങ്കിൽ ഒരു വലിയ നഷ്ടംതന്നെ സർ 😂

  • @droppedlifestyle3789
    @droppedlifestyle3789 ปีที่แล้ว

    sir വർക്കലയിലുള്ള ഒരു കേസിനെ കുറിച്ച് പറയാമോ എന്ന് ഒരു വർക്കലകാരൻ

    • @konarkvideos7847
      @konarkvideos7847 ปีที่แล้ว

      ഏത് കേസ്സ്

    • @sajinsha
      @sajinsha ปีที่แล้ว

      വർക്കലയിൽ കേസ് ഒന്നും ഇല്ലല്ലോ

  • @shammihero7048
    @shammihero7048 ปีที่แล้ว

    Pushpa😁🔥🔥

  • @vinodsubramanian9313
    @vinodsubramanian9313 ปีที่แล้ว +3

    No religion for criminals but most criminals are from one religion go for a RTI Act then you can understand

    • @Saleena2004
      @Saleena2004 ปีที่แล้ว

      മിക്ക ക്രിമിനൽസും സംഘിയായിരിക്കും

  • @standupg
    @standupg ปีที่แล้ว

    Enthanee mosham sthree ?

  • @vaishnavsaseendran
    @vaishnavsaseendran ปีที่แล้ว

    6.57 - IPC 84 Mc Naughton's Rule

  • @alappuzha9
    @alappuzha9 ปีที่แล้ว

    ഞാൻ വിചാരിച്ചു കമാൽ പാഷാ സർ ആണേൽ തൂക്കി കൊന്നിട്ടുണ്ടാവും... 😅

  • @creative_good
    @creative_good ปีที่แล้ว

    👍

  • @abdullatheef5265
    @abdullatheef5265 ปีที่แล้ว +5

    Sorry Sir
    Y u r telling muslim..Muslim but not Hindu.. Christian
    If u need to mention religion then tell all

    • @NawfalHasan
      @NawfalHasan ปีที่แล้ว +3

      15:25. Was a dick move. I wondered the same. What was the relevance of religion there.. at least be consistent when mentioning everyone.

    • @KRP-y7y
      @KRP-y7y ปีที่แล้ว

      @@NawfalHasanIf you feel ashamed why dont your community behave ? Even Ustads are justifying and downplaying Child rape in Madrasa 😢 such a 6th century tribal minded cult

    • @akbarbadarudeen5831
      @akbarbadarudeen5831 ปีที่แล้ว

      ദയവായി അങ്ങനെ വിചാരിക്കരുത് ബ്രോ.. അദ്ദേഹം അങ്ങനെ ഒരു ഉദ്ദേശത്തിൽ പറയുന്നതല്ല.കേട്ടാൽ മനസ്സിലാവും.ക്രിമിനലുകൾക്ക് ജാതിയും മതവും ഒന്നും ഇല്ല.അദ്ദേഹം എല്ലാ വിഭാഗത്തിൽ പെട്ട ക്രിമിനലുകളുടെ പേരും പറയുന്നുണ്ട് .

    • @thomaskutty2487
      @thomaskutty2487 11 หลายเดือนก่อน

      അദ്ദേഹം ജസ്റ്റ്‌ പറഞ്ഞെന്നെ ഒള്ളൂ. Sdpi ആവണ്ട

    • @NawfalHasan
      @NawfalHasan 11 หลายเดือนก่อน

      @@thomaskutty2487 njanum just paranjenne ulloo. Casa avanda..

  • @GirishkumarManoharan
    @GirishkumarManoharan ปีที่แล้ว +1

    84

  • @sureshkt4615
    @sureshkt4615 ปีที่แล้ว +1

    പിന്നെ ആരെയെങ്കിലും രക്ഷിച്ചോ ആവോ 😮

  • @24ct916
    @24ct916 ปีที่แล้ว +53

    👍❤
    കമാൽ പാഷയുടെ മുൻപിൽ കേസ് എത്തിയാൽ ഒരു ദയയും പ്രതീക്ഷിക്കേണ്ട.

    • @vikkuna3314
      @vikkuna3314 ปีที่แล้ว +14

      ദയ കൂടിയതുകൊണ്ടാണ് ബെൻസ് കാർ സമ്മാനമായി മേടിച്ചതു

    • @24ct916
      @24ct916 ปีที่แล้ว +2

      @@vikkuna3314 ആരിൽ നിന്നാണ്?

    • @sam75723
      @sam75723 ปีที่แล้ว

      ​@@vikkuna3314 ആരിൽ നിന്ന്

    • @PintosVlog
      @PintosVlog ปีที่แล้ว +14

      All his judgements were reversed by higher courts because of his wrong interpretation of precedents.

    • @muhammedriyas4514
      @muhammedriyas4514 ปีที่แล้ว

      @@vikkuna3314benz pondicheriyil aano register chythath😝😀😀

  • @fazzBravo
    @fazzBravo ปีที่แล้ว

    Some where we can see some kind of religious bias and discrimination based cast and religion.
    I hope you didn’t treat the people like the same while you where on duty.

  • @Sauravjango
    @Sauravjango ปีที่แล้ว +2

    Who the fuck is mosham sthree

  • @nicolasjames4295
    @nicolasjames4295 ปีที่แล้ว

    1

  • @agassithomas349
    @agassithomas349 ปีที่แล้ว

    Vilane adhyam parayathe irunnude.. suspense kalayathemm parayalloo

  • @incredibletruth903
    @incredibletruth903 ปีที่แล้ว

    ഞങളുടെ നാട്ടിൽ നടന്നത്...

  • @Jasy_Ynwa
    @Jasy_Ynwa ปีที่แล้ว +5

    രമേശനും ദാസനും ജോർജും ആണേൽ R, D, G… മുസ്ലിമാണേൽ പേരും മതവും…. 😀😀

    • @Kudumanpoty
      @Kudumanpoty 10 หลายเดือนก่อน

      വിട്ട് പിടി jasy

    • @Fayis1341
      @Fayis1341 4 หลายเดือนก่อน

      Iravadham nirthaday

    • @Sidhiq-r7i
      @Sidhiq-r7i 2 หลายเดือนก่อน

      ആദ്യമായി കേരളത്തിൽ UAPA ഇട്ട ആളാണ് ഇദ്ദേഹം,

  • @lijomonjoseph
    @lijomonjoseph ปีที่แล้ว

    1st comment

  • @thomaskarottapuram5635
    @thomaskarottapuram5635 ปีที่แล้ว

    Penalty in 396IPC death or life imprisonment (capital punishment)

  • @arjunmohan3031
    @arjunmohan3031 ปีที่แล้ว

    ഇവനൊക്കെ എന്തിനാ ജാമ്യം കൊടുക്കുന്നെ.....

  • @incredibletruth903
    @incredibletruth903 ปีที่แล้ว

    ഈ മകൻ തന്നെ അപ്പനെയും കൊന്നു..

  • @VisanthcvCv
    @VisanthcvCv 10 หลายเดือนก่อน

    Boring 58 sg please avida please

  • @sudhi319
    @sudhi319 ปีที่แล้ว +3

    Why do you using Muslim's, why don't you mention others religion, not good sir, there is no any religion for criminals,
    So please🙏 take care

    • @akbarbadarudeen5831
      @akbarbadarudeen5831 ปีที่แล้ว

      ദയവായി അങ്ങനെ വിചാരിക്കരുത് ബ്രോ .. അദ്ദേഹം അങ്ങനെ ഒരു ഉദ്ദേശത്തിൽ പറയുന്നതല്ല.കേട്ടാൽ മനസ്സിലാവും.ക്രിമിനലുകൾക്ക് ജാതിയും മതവും ഒന്നും ഇല്ല.അദ്ദേഹം എല്ലാ വിഭാഗത്തിൽ പെട്ട ക്രിമിനലുകളുടെ പേരും പറയുന്നുണ്ട് .

  • @sureshkuttyraman2593
    @sureshkuttyraman2593 ปีที่แล้ว

    മോശം സ്ത്രീ എന്ന പരാമർശം മോശമായി പോയി..

    • @nationalist_47
      @nationalist_47 ปีที่แล้ว +2

      അത് ആ നാട്ടുകാർ പറഞ്ഞത് അല്ലെ പുള്ളി പറഞ്ഞത്?

  • @sam75723
    @sam75723 ปีที่แล้ว

    ഐപിസി 32 കൂടെ വരിലെ സാർ

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤❤

  • @jayathomas2737
    @jayathomas2737 ปีที่แล้ว

    ❤❤

  • @elbinraj840
    @elbinraj840 ปีที่แล้ว

    👍

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว

    ❤❤❤

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️