CNG വാഹനങ്ങൾ ആർക്കും വേണ്ട.? കാരണം ഇതാണ്..! | disadvantages of cng car | disadvantages of cng engine

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2021
  • CNG വാഹനങ്ങൾ ആർക്കും വേണ്ട.? കാരണം ഇതാണ്..!
    #disadvantages_of_cng_car
    #disadvantages_of_cng_engine
    #cng car
    #cng price
    #cng kit price
    #disadvantages_of_cng_car
    #disadvantages of cng ertiga
    #disadvantages_of_cng_cars_malayalam
    #disadvantages_of_cng_engine
    #disadvantages of aura cng
    #disadvantages_of_aftermarket_cng
    #cng
    #cng kit fitting in diesel car malayalam
    #cng car mileage malayalam
    #cng cars in india 2021 malayalam
    #cng problems in vehicles
    #cng_problem
    #cng_car_problems
    #cng_car_problems_malayalam
    #cng_car_vs_petrol_car
    #cng cars in india 2021
    #cng cars in india
    follow us on facebook / the-king-of-wheels-102...
    instagram / rajeshkrthekingofwheels

ความคิดเห็น • 65

  • @Joseph-ih4ih
    @Joseph-ih4ih 2 ปีที่แล้ว +14

    100% correct. Cng വാഹനകാർക്കു ഇ viedio ഇഷ്ടപ്പെടില്ല. സ്വാഭാവികം.

  • @kl_prank
    @kl_prank 2 ปีที่แล้ว +6

    ബ്രോ പറഞ്ഞ എല്ലാം ശെരിയാണ് More Boot space , CNG price hike, Reducing Power , Less Resale value , Testing is not available in Kerala , Company high price, Less stations ഇതെല്ലാം സത്യമായ കാര്യം ആണ് LPG or Electric ആണ് ബെറ്റർ

  • @bijuv9678
    @bijuv9678 2 ปีที่แล้ว +28

    ഒരു വർഷം ആയിട്ടു എന്റെ etios CNG യിൽ ആണ്‌ ഓടുന്നത്...1lakh ഓടിയാൽ എനിക്ക് 400000 സേവിങ് ആണ്‌..2012 etios മാർക്കറ്റ് പ്രൈസ് 250000 ആണ്‌.. ഒരു km ഓടാൻ റുപ്പീസ് 2.50 മാത്രം ചിലവുള്ളു.. പെട്രോളിന് 8-9 km ചിലവുണ്ട്. സർവീസ് കോസ്റ്റ് സെയിം ആണ്‌.. ഓയിൽ ലൈഫ് 10000km കിട്ടുന്നുണ്ട്..

    • @Engine_Lover_
      @Engine_Lover_ 2 ปีที่แล้ว

      th-cam.com/video/F4UySsTOZxc/w-d-xo.html

    • @sharafupkt2172
      @sharafupkt2172 2 ปีที่แล้ว

      Cng kit ketiyadhanoo

    • @basilpmathew9828
      @basilpmathew9828 2 ปีที่แล้ว

      CNG kitt evidayanu kayattiyathu ethra milage kittunnundu

    • @ratheeshravi9902
      @ratheeshravi9902 2 ปีที่แล้ว

      Bro എൻ്റെ വണ്ടീ zen estilo
      എനിക്ക് താൽപര്യം ഉണ്ട്

  • @sonatcp
    @sonatcp 2 ปีที่แล้ว +32

    റൈസ് ഓടിക്കുന്നവൻ അല്ലല്ലോ CNG ഫിറ്റ് ചെയ്യുന്നത്. ഒന്നുകൂടി വിശദമായി പഠിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരപ്രദം ആയിരുന്നു... Nice Try 👍

  • @maneeshremanan1556
    @maneeshremanan1556 2 ปีที่แล้ว +6

    എന്തുകൊണ്ട് ബൂട്ട് സ്പേസ് പോവാതെ ടാങ്ക് ഫിക്സ് ചെയ്യാൻ കഴിയുന്നില്ല.... മറ്റു രാജ്യയങ്ങളിൽ taxi സർവീസ് നടത്തുന്ന പല cng മോഡലുകളും ധാരാളം ബൂട്ട് സ്പേസ് ഉണ്ട്

  • @Adil_Mash
    @Adil_Mash ปีที่แล้ว +17

    എൻറെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് 55 കിലോമീറ്റർ ദൂരമുണ്ട് പെട്രോളിൽ പോയിക്കൊണ്ടിരുന്നപ്പോൾ ഒരു ദിവസം 800 മുതൽ 1000 രൂപ വരെ ചെലവ് വന്നിടത്ത് ഇപ്പോൾ സിഎൻജിയിൽ ഓടുമ്പോൾ വെറും 350 രൂപക്ക് ഒരു ദിവസം പോകാൻ സാധിക്കുന്നുണ്ട്.

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว

      എത് വാഹനമാ ഉപയോഗിക്കുന്നത്🧐

    • @Adil_Mash
      @Adil_Mash ปีที่แล้ว

      @@advsuhailpa4443 Grand i10 Nios

    • @ash-ue6cl
      @ash-ue6cl ปีที่แล้ว

      Enteyum grand i 10 aanu, kayattam keram enganaa? Normal odikumbol vandik missing endaakuvooo, cng smell? Total cost ethra vannu

    • @binilpapa5876
      @binilpapa5876 ปีที่แล้ว

      Athu ethu vandi

    • @jacksont277
      @jacksont277 6 หลายเดือนก่อน

      55 km 1000 രൂപ 🤔

  • @kishorkumar-hx9hi
    @kishorkumar-hx9hi 10 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.

  • @sajikuttan5956
    @sajikuttan5956 ปีที่แล้ว +1

    Fuel cost (per km) എത്രയാണ്

  • @muraliar5879
    @muraliar5879 ปีที่แล้ว +1

    CNG വാഹനങ്ങളുടെ എഞ്ചിൻ durability യെ പറ്റി എന്താണ് അഭിപ്രായം

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +2

    Clear voice 👌

  • @shajahanshayi8445
    @shajahanshayi8445 ปีที่แล้ว +3

    ഡൽഹിൽ ഒക്കെ 90% cng ആണ് ബായി 👍

  • @dralvinjames
    @dralvinjames ปีที่แล้ว +3

    Now cng per kilo is 90 rs!!! So I feel its not worth anymore

  • @annu6665
    @annu6665 6 หลายเดือนก่อน

    Petrol ayalum diesel ayalum , mileage CNG aan better , CNG cashe koodumbol petrol diesel cashe kurayunnilla

  • @joeperayam7467
    @joeperayam7467 2 ปีที่แล้ว +4

    👍👍

    • @Engine_Lover_
      @Engine_Lover_ 2 ปีที่แล้ว

      th-cam.com/video/F4UySsTOZxc/w-d-xo.html

  • @bsunilmenon
    @bsunilmenon 2 ปีที่แล้ว +23

    വിഡ്ഢിത്തങ്ങൾ പറയാതെ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുക. 🙏🙏🙏

  • @gopakumar3955
    @gopakumar3955 2 ปีที่แล้ว +15

    കുറച്ച് boot space അല്ലേ സഹോദരാ കാലിയാവുന്നുള്ളൂ pocket അല്ലല്ലോ...
    വിട്ടുകള...പോട്ടെ.

  • @keralaswiftclub
    @keralaswiftclub ปีที่แล้ว +1

    ❤❤

  • @johnykjjoseph2836
    @johnykjjoseph2836 2 ปีที่แล้ว

    Wow

  • @techtravel8702
    @techtravel8702 2 ปีที่แล้ว +4

    ഈ പറഞ്ഞതൊന്നും ആളുകൾ മൈൻഡ് ചെയ്യില്ല, ഇനി cng യുഗം ആണ്.ജ്ഞാൻ ആൾറെഡി യൂസ് ചെയ്യുന്നുണ്ട്.

  • @DevanandMv-vl8sf
    @DevanandMv-vl8sf 9 หลายเดือนก่อน

    Auto lpg is good .. government pls promote Auto lpg pumps and vehicle

  • @rajiviswam8316
    @rajiviswam8316 2 ปีที่แล้ว

    അഞ്ചു മിനിറ്റിന്റെ ഒരു വീഡിയോ ചെയ്യാൻ എത്ര ദിവസം എടുത്തു ? ആവശ്യത്തിലും അധികം എഡിറ്റിംഗ് ഉണ്ടല്ലോ വളെരെ പാടുപ്പെട്ടു ഈ ഒരു വിഡിയോ ഉണ്ടാക്കാൻ ക്കല്ലേ?

  • @Freedom12429
    @Freedom12429 ปีที่แล้ว +2

    ELLA MANDAARUM DIESEL PETROL UPAYOGICH LABAM UNDAKKKK. 😃😃😃😃

  • @maddys_vlog8895
    @maddys_vlog8895 ปีที่แล้ว +2

    കാര്യങ്ങൾ അറിയില്ലെങ്കിൽ public പ്ലാറ്റഫോമിൽ പറയാതിരിക്കുന്നതാണ് നല്ലത്‌ സഹോദരാ .

  • @sethuali5427
    @sethuali5427 2 ปีที่แล้ว +2

    🙏🙏🙏🙏🙏 Cng..... Best ah brother... Bro cng patti padikku plz...

  • @gyprocplastering9541
    @gyprocplastering9541 2 ปีที่แล้ว +3

    Pls understand about Cng I think u have lack of knowledge

  • @anuwinston
    @anuwinston 2 ปีที่แล้ว +2

    Palakkadu hydrotest thudangi

  • @radhakrishnankp7259
    @radhakrishnankp7259 2 ปีที่แล้ว +2

    Cng ye kurichu ningale ariv kuravanu bro

  • @vinumon57
    @vinumon57 2 ปีที่แล้ว +6

    കാര്യങ്ങൾ കൃത്യമായി പഠിച്ചു അപ്‌ലോഡ് ചെയ്യുക പ്ലീസ്

  • @focussolutionslovatocng4839
    @focussolutionslovatocng4839 ปีที่แล้ว +1

    please study a brief note on CNG, don't be fool to get some local publicity.
    the point on dickspace was right, but the remaining contents are wrong, try to fix the mistakes,
    use of a proper quality kit and skilled mechanic can solve your points, thats why OEM companies were following CNG vehicles in markets.

  • @FaizalCrescent
    @FaizalCrescent 2 ปีที่แล้ว +1

    ആകൈ എഡിറ്റ് ചെയ്തു.... ഒരു തപ്പി കളി.... അല്ലെ... കുപ്പായം മാറ്റാതെ ഒപ്പിച്ചു...

  • @sharafaliavdak2792
    @sharafaliavdak2792 2 ปีที่แล้ว +1

    Sir edine patti full padichittilla

    • @ajsalna
      @ajsalna ปีที่แล้ว

      😅😅

  • @ashwinscaria515
    @ashwinscaria515 ปีที่แล้ว +2

    ഓട്ടോ lpg ഫിറ്റ്‌ ചെയ്യൂ അതാണ് കേരളത്തിൽ നല്ലത്

  • @jamest5928
    @jamest5928 ปีที่แล้ว

    Full of negatives no positive.

  • @user-ck5ks6em4n
    @user-ck5ks6em4n 11 หลายเดือนก่อน

    പിന്നെ . ബൂട്ട് സ്പേസ്

  • @rafikandakkai
    @rafikandakkai 2 ปีที่แล้ว +1

    അൽ തോൽവി

  • @shabanachakku1563
    @shabanachakku1563 2 ปีที่แล้ว +3

    Vivarakedu vilichu parayaruthu

  • @sharafuanakkayam6320
    @sharafuanakkayam6320 2 ปีที่แล้ว

    👎👎👎

  • @daysejose3696
    @daysejose3696 2 ปีที่แล้ว +1

    ഫസ്റ്റ് ഇതിനെ പറ്റി പഠിക്കു, അത് കഴിഞ്ഞു വീഡിയോ iedu