CNG അറിയേണ്ടതെല്ലാം | Lovato CNG Kit | 60% കൂടുതൽ മൈലേജ് |

แชร์
ฝัง
  • เผยแพร่เมื่อ 12 ส.ค. 2022
  • പെട്രോൾ ഡീസൽ വില കൂടുമ്പോൾ ഇലക്ടർക്കിലേക്കു മാറാൻ സംശയം ഉള്ളവർക്കും, ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങാൻ കഴിയാത്തവർക്കും പറ്റിയ ഒരു യാത്ര ചിലവ് ചുരുക്കലാണ് CNG. ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച CNG കിറ്റ്, അതും ഇറ്റാലിയൻ നിർത്തിമിതി. മാരുതി, റ്റാറ്റ, ഹ്യൂണ്ടായ് പോലത്തെ കമ്പനികളുടെ CNG വണ്ടികളിൽ, കമ്പനി തന്നെ ഘടിപ്പിച്ചു വരുന്ന ബ്രാൻഡ് LOVATO.
    For More Info.:
    Green Fuel Lovato CNG
    Melmuri, Malappuram
    +91 89433 57501
  • ยานยนต์และพาหนะ

ความคิดเห็น • 23

  • @afnasps7440
    @afnasps7440 ปีที่แล้ว +5

    പെട്രോളിൽ നിന്നും മാറി ചിന്തിക്കുന്ന ഏതൊരാൾക്കും ബെസ്റ്റ് ഓപ്ഷൻ ആണ് cng.ev യിൽ നമ്മൾ സഹിക്കേണ്ടിവരുന്ന നിരവധിയായ പരിമിതികൾ cng യിൽ വളരെ അധികം കുറവാണ് മാത്രമല്ല നല്ല ലാഭവും ഉണ്ടാവുന്നുണ്ട്. പെട്രോളിൽ നിന്നും വിലയും കുറവാണു നല്ലത് പോലെ തന്നെ ഇന്ധനക്ഷമതയും ഉള്ളത് കൊണ്ട് വളരെ നല്ലതാണ്. എന്തായാലും നല്ല വീഡിയോ ബ്രോ 👍👍👍

  • @mrsafdar833
    @mrsafdar833 ปีที่แล้ว +2

    ഇന്നത്തെ പെട്രോളിന്റെ വിലയും വണ്ടിയുടെ mileage ഉം വെച്ച് CNG ആണ് ഏറ്റവും നല്ലത്

  • @abdusalam4808
    @abdusalam4808 5 หลายเดือนก่อน

    Good 👍

  • @arungokul4335
    @arungokul4335 ปีที่แล้ว +2

    Cng anegil poli milage aerikyum 👍🏻👍🏻

  • @zeeshanpullikal8714
    @zeeshanpullikal8714 ปีที่แล้ว

    Ippolthe petrol diesel price vech compare cheyumbo cng is the better option!! Nalla mileage kittunath cng yil ninnan

  • @shanshaimediashanshaimedia9773
    @shanshaimediashanshaimedia9773 14 วันที่ผ่านมา

    Model kuranja vandikalil ith vekkan pattumo, 1997 aan

  • @iammdshareef
    @iammdshareef ปีที่แล้ว +1

    Cng നൽകുന്ന mileage ✌️✌️

  • @chaseyourdreams4656
    @chaseyourdreams4656 ปีที่แล้ว +1

    ലൊവാറ്റോ നല്ല ടോപ് കോളിറ്റി ആണ്

  • @sbtechcorner9626
    @sbtechcorner9626 21 วันที่ผ่านมา

    Arum cng edukkaruth cngyilottu maarukayum cheyyaruth eduthavar pettu irikkukayaanu

  • @user-fw1wl3lz8g
    @user-fw1wl3lz8g 3 หลายเดือนก่อน

    Disel car c n g akkan pattumo

  • @randheerkumar6987
    @randheerkumar6987 ปีที่แล้ว +1

    ശെരിക്കും പറയുവാണേൽ cng ക്കും വിലവർദ്ധനവ് ഉണ്ടാവുന്നേൽ പോലും ഇപ്പോളും പെട്രോളിന്റെ അബക്ഷിച്ചു നോക്കുമ്പോൾ cng ആണ് better

  • @bennynaduvattam5582
    @bennynaduvattam5582 ปีที่แล้ว +1

    പെട്രോളിനെക്കാൾ ലാഭം എന്തുകൊണ്ടും CNG താന്നെ.. Mileage CNG ക്കു വളരെ കൂടുതലാണ്

  • @hisamhasees
    @hisamhasees ปีที่แล้ว +1

    CNG ആവുമ്പോൾ പെട്ടന്ന് ഫില്ലിംഗ് നടക്കും, ഇലക്ട്രിക് സമയം എടുക്കും ഒരു emergency case വന്നാൽ പെടും

  • @artistic8841
    @artistic8841 ปีที่แล้ว +2

    thanks for this video
    ഞാൻ cng ഫിറ്റ് ചെയ്യാൻ പോക്കായിരിന്നു

    • @ameermk4928
      @ameermk4928 3 หลายเดือนก่อน

      Fitt cheytho

    • @princevarghese2765
      @princevarghese2765 หลายเดือนก่อน

      Fit cheitho? Feedback enthanu?

  • @nigilgopal7419
    @nigilgopal7419 5 หลายเดือนก่อน

    Tata Nano കാറിൽ ചെയ്യാൻ സാധിക്കുമോ

    • @NUMEEROMAR
      @NUMEEROMAR  5 หลายเดือนก่อน

      avare vilichu chothikendi varum. patayi undakan sadhyatha illa

  • @rahulkr7951
    @rahulkr7951 4 หลายเดือนก่อน

    Emi ഇടാൻ പറ്റുമോ ekm എവിടെ ആണ് ഉള്ളത്

  • @Padinharayilali
    @Padinharayilali 5 หลายเดือนก่อน

    പവർ വളരെ കുറവാണ്,, കയറ്റം കയറാൻ പാടാണ്

  • @shahalpadikkamannil2430
    @shahalpadikkamannil2430 5 หลายเดือนก่อน

    ഡീസൽ cng പറ്റോ

    • @NUMEEROMAR
      @NUMEEROMAR  5 หลายเดือนก่อน

      വിഡിയോയിൽ അതിനെ പറ്റി പറയുണ്ട്. skip ചെയ്യാതെ കേട്ടു നോക്കു