Took an ertiga vxi CNG in 2021. We use it for long trips. Done 30k kilometers. My biggest doubt was regrading the power output in cng, trust me you don’t even feel any difference. Service cost comes around 3k yearly. One of the best choices if you’re looking for a budget family car. Complete value for money. Always go for a bigger car if you got a family. You won’t regret it. Pros: Value for money, Mileage(24 in cng, 14-17 in petrol), Great after sales service, less emissions (eco friendly) Cons: I haven’t found anything yet, but i can say lesser availability of CNG fuel stations
Tomaseto എന്ന brand nte cng kit baleno il use ചെയുന്നു.. ഏകദേശം 20000km ഓടിച്ചു... 1.5 years aayi... Mileage 23km in city.. Highways 26-28kms... Power drop kurach feel cheyum... Bt oru 30km + kainjal power drp feel illa.. Still.. Overtaking confidence കുറവാണു.. Compare to petrol... ഡിക്കി space പോയി... Ente abiprayathil Ev യെക്കാളും nalla investmnt cng ആണ്.. ധൈര്യമായി long പോകാം.. Cng + petrol undalo.. EV ku chargng time കൂടുതൽ ആണ്... + initial cost um... Aaa invest cheyyunna amount എത്ര വർഷം kainjanu കിട്ടുന്നത് എന്ന് calculate cheyth nokiyal മനസിലാകും... 😢
I don’t know why kerala pumps are not having cng pump I have booked the car in jan 22 and got delivery in March 22 1st week At that time the cng price was 55rs per kg so I thought it was a great deal due to Russia Ukrainian war the cng price hiked till 89rs per kg I’m from thallasery in my place petrol price is 92rs and cng pump not available near by it take 23km to fill cng so I usally drive in petrol I’m getting an average of 10km in petrol We only fill cng while going to Wayanad through hills I’m getting an average of 20 km per kg with full 8 people No issues while driving trough hills No regrets because the car is extremely good at this price I have bought it for 11.20 Only drawback in this car is height adjustable seats you can fell the difference when you drive the top model Thank you
@@febink6725 thank for the app As i said the nearest cng pump is 25km away One indian oil pump near my location is near working on it but the work has started a year ago I don’t know why it’s taking soo long
Cng വാഹനം കുറെ സമയം ഓടിയാൽ കുറച്ചു നേരം വണ്ടി നിർത്തി off ചെയ്യ്യണം എന്ന് പറയുന്നുണ്ട് ഇല്ലെങ്കിൽ engine വല്ലാതെ ചൂടാകുമെന്ന് പറയുന്നു, ഇത് ശരിയാണോ, petrol, diesel വണ്ടികളെപ്പോലെ ഒത്തിരി നേരം നിർത്താതെ ഓടിക്കാൻ സാധിക്കില്ലേ? മറുപടി പ്രതീക്ഷിക്കുന്നു
അങ്ങനെ ഒന്നും ഇല്ല ബ്രോ...ഞാൻ 1200 കിലോമീറ്റർ CNG വണ്ടി കൊണ്ട് പോയിട്ടുണ്ട് .. ഒരു പ്രോബ്ലവും ഉണ്ടായിട്ടില്ല... വളരെ സുഖമായി പോകാം... CNG കിറ്റ് ഫിറ്റ് ചെയ്ത വണ്ടിക്ക് കുറച്ച് പവർ കുറവാണ് .. പക്ഷെ കമ്പനി ഫിറ്റ് കാറിൽ ഒരു പവർ കുറവും ഫീൽ ചെയ്യില്ല....
@@WalkWithNeff സിഎൻജി ആപ്പ് എന്ന് പറഞ്ഞ ഒരു ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ഉണ്ട് അതുവച്ച് നമുക്ക് അടുത്തൊക്കെ എവിടെയൊക്കെ സിഎൻജി പമ്പ്സ് ഉണ്ട് എന്ന് അറിയാൻ സാധിക്കും.
I too had the same doubt...ipo cng kit install cheythu ..chila scenarioil power koodudal feel cheyanund...slow speedil 3rd gearil pogumpo gear down cheythiruna situationsil ipo down cheyathe thanne pogan patanund..may be because of good tuning❤
Bro, showrooms il fit ചെയ്ത് kodukarila... Inbuilt varunnath mathram aanu available... Either hav to install it from Gov approvd authorsd agencies or else buy secnd hand cng vehicle
@@febink6725 അല്ല bro... ഞാൻ ചോദിച്ചതാണ് എന്റെ baleno യിൽ ചെയ്യാൻ... Maruti AM MOTORS ൽ ചെയ്തു കൊടുക്കുന്നുണ്ട്... Check it out at your nearest am motors.
ലോങ്ങ് പോകുമ്പോൾ എഞ്ചിൻ ചൂടായി പൊട്ടി തെറിക്കും എന്നു കേൾക്കുന്നു. ടാങ്ക് പൊട്ടി തെറിക്കുന്നത് ഒരു വീഡിയോയിൽ കണ്ടിരുന്നു ഒരു ഭീകരനെ ആണോ കൊണ്ടുനടക്കുന്നത് എന്നൊരു ഭയം .
Engine heat ഉണ്ടാകും.. Compare to petrol vehicles... ആയതിനാൽ 100 km gap ഇൽ rest കൊടുത്തു പോകുന്നത് നല്ലതാണു.. അത് pole, 8000-9000 km oke ആകുമ്പോൾ servce ചെയുന്നതും നല്ലതാണു... 10k km വരെ weight ചെയ്യാതെ...
Download my11circle app :
bit.ly/3JVoQ05
Took an ertiga vxi CNG in 2021. We use it for long trips. Done 30k kilometers. My biggest doubt was regrading the power output in cng, trust me you don’t even feel any difference. Service cost comes around 3k yearly. One of the best choices if you’re looking for a budget family car. Complete value for money. Always go for a bigger car if you got a family. You won’t regret it.
Pros: Value for money, Mileage(24 in cng, 14-17 in petrol), Great after sales service, less emissions (eco friendly)
Cons: I haven’t found anything yet, but i can say lesser availability of CNG fuel stations
Good user and good review 👌
Tynx broo for watching 🥰
Useful video Bro.... Continue....!!!!!!👍👍👍👍
വ്ലോഗർമാരിലെ നിഷ്കളങ്കൻ,,സത്യസന്ധൻ
ആരും കുറ്റം പറയാത്ത അവതരണ ശൈലി... ❤️
പരസ്യം ഇട്ടാലും കുഴപ്പമില്ല.. ഞങ്ങൾ സ്കിപ് ചെയ്തോളാം 😃😜
Tomaseto എന്ന brand nte cng kit baleno il use ചെയുന്നു.. ഏകദേശം 20000km ഓടിച്ചു... 1.5 years aayi... Mileage 23km in city.. Highways 26-28kms... Power drop kurach feel cheyum... Bt oru 30km + kainjal power drp feel illa.. Still.. Overtaking confidence കുറവാണു.. Compare to petrol... ഡിക്കി space പോയി...
Ente abiprayathil Ev യെക്കാളും nalla investmnt cng ആണ്..
ധൈര്യമായി long പോകാം.. Cng + petrol undalo.. EV ku chargng time കൂടുതൽ ആണ്... + initial cost um... Aaa invest cheyyunna amount എത്ര വർഷം kainjanu കിട്ടുന്നത് എന്ന് calculate cheyth nokiyal മനസിലാകും... 😢
Bro i am using same kit 1.5 year completed clocked 10k . If you feel lag plz do install dynamic advancer (europe gas or stag ) will cost you 12k
Owner ചേട്ടൻ പറഞ്ഞതിൽ കുറച്ച് തെറ്റുകൾ ഉണ്ടല്ലോ.. പെട്രോൾ വണ്ടിയുടെ വില അല്ല ഏകദേശം 1 ലക്ഷം കൂടുതൽ ആണ്
I don’t know why kerala pumps are not having cng pump
I have booked the car in jan 22 and got delivery in March 22 1st week
At that time the cng price was 55rs per kg so I thought it was a great deal due to Russia Ukrainian war the cng price hiked till 89rs per kg
I’m from thallasery in my place petrol price is 92rs and cng pump not available near by it take 23km to fill cng so I usally drive in petrol I’m getting an average of 10km in petrol
We only fill cng while going to Wayanad through hills I’m getting an average of 20 km per kg with full 8 people
No issues while driving trough hills
No regrets because the car is extremely good at this price I have bought it for 11.20
Only drawback in this car is height adjustable seats you can fell the difference when you drive the top model
Thank you
Thankew so much for sharing your experience bro 😇
Nawgati എന്ന ആപ്പ് നോക്കിയാൽ cng pumps കാണും
@@febink6725 thank for the app
As i said the nearest cng pump is 25km away
One indian oil pump near my location is near working on it but the work has started a year ago I don’t know why it’s taking soo long
Cylinder calibration illannau ippo sarathy autos paranjathu. Service centre athu provide cheyunilla. Athinu nammal Alappuzha vare pokanam enna paranjathu for tvm cars.
Bro Tata Tiago NRG ownership review cheyyo
Nokkamee bro
Outside company CNG authorised dealer ninn fit cheythal safe aano
Brv automatic review cheyyu
Nokkame bro
Bro kurch months kazhijitt ownership reviem eduthal nallathayirikum more than 1 yr okke
പെട്രോൾ എത്ര ലിറ്ററാണ് Full tank
Petrol -45, cng-60ltr 8-9kg
Great
Thanx mhnn😇
Bro brezza cng review cheyyo
Taxi gps seting evide undu
Petrol ethraa liters capacity anu ?
4th gen honda city cvt review cheyyumo
Bro my 11 circle kalikunnundo
Cng വാഹനം കുറെ സമയം ഓടിയാൽ കുറച്ചു നേരം വണ്ടി നിർത്തി off ചെയ്യ്യണം എന്ന് പറയുന്നുണ്ട് ഇല്ലെങ്കിൽ engine വല്ലാതെ ചൂടാകുമെന്ന് പറയുന്നു, ഇത് ശരിയാണോ, petrol, diesel വണ്ടികളെപ്പോലെ ഒത്തിരി നേരം നിർത്താതെ ഓടിക്കാൻ സാധിക്കില്ലേ? മറുപടി പ്രതീക്ഷിക്കുന്നു
അങ്ങനെ ഒന്നും ഇല്ല ബ്രോ...ഞാൻ 1200 കിലോമീറ്റർ CNG വണ്ടി കൊണ്ട് പോയിട്ടുണ്ട് .. ഒരു പ്രോബ്ലവും ഉണ്ടായിട്ടില്ല... വളരെ സുഖമായി പോകാം... CNG കിറ്റ് ഫിറ്റ് ചെയ്ത വണ്ടിക്ക് കുറച്ച് പവർ കുറവാണ് .. പക്ഷെ കമ്പനി ഫിറ്റ് കാറിൽ ഒരു പവർ കുറവും ഫീൽ ചെയ്യില്ല....
Cng power kuravaanu petroline abeeshich
Good👍
Cng extra fitting in tvm 55000rs with 10 kg tank
Mileage ethrya kittum
Back seat foldable aano??
Yes
Bro pajero user experience cheiyammo
ആ കൈ കൊട്ടുന്ന പരിപാടി നിർത്തരുത് ബ്രോ .very beautiful 😏😏😏
Arinjondalello bro🥲 nirthan sremikunund
@@WalkWithNeff it ok. .rediaayikolum
Cng more powerful than petrol...?
Yes its more powerfull than petrol
Vera aarum ithu paranju kettitilla.... Power drop aanu ullathu.... Pinney calibration ennthanu polum pulliku oru idea illa😊
👌👌👌
😇
Driving time എന്ന് കാണിക്കുന്നു അത് cng യും പെട്രോളും ചേർന്ന് ഉള്ളതാണോ അതോ cng മാത്രമോ?
Engine on aaya total time aanu bro
@@WalkWithNeff ഓ ഞാൻ വിചാരിച്ചു റിമൈനിങ് പെട്രോൾ അല്ലെങ്കിൽ സിഎൻജി വെച്ച് എത്ര ടൈം ഓടാം എന്നുള്ളതാണ് കാണിക്കുന്നത് എന്ന്.
@@WalkWithNeff സിഎൻജി ആപ്പ് എന്ന് പറഞ്ഞ ഒരു ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ഉണ്ട് അതുവച്ച് നമുക്ക് അടുത്തൊക്കെ എവിടെയൊക്കെ സിഎൻജി പമ്പ്സ് ഉണ്ട് എന്ന് അറിയാൻ സാധിക്കും.
Cng filling time എത്ര?
Bro kuv 100 user experience cheyyymo
Ertiga eduth uber odunath nallath aano?
Ippol mavelikara CNG വന്നു
Safety? Happen Back side any strong accident.
Mg hector plus cheyi bro
Already chythitund bro detailed aayt..plz check the channel 👍😇
CNG kk petrol nekal power oo 🤔🤔
😢
I too had the same doubt...ipo cng kit install cheythu ..chila scenarioil power koodudal feel cheyanund...slow speedil 3rd gearil pogumpo gear down cheythiruna situationsil ipo down cheyathe thanne pogan patanund..may be because of good tuning❤
പെട്രോൾ ടാങ്ക് ലിറ്റർ കപ്പാസിറ്റി എത്രയാ?
45 litre
ഞെട്ടിക്കുന്ന മാറ്റങ്ങൾ കുറച്ച് കുടികഴിഞ്ഞാൽ തുടങ്ങും😂😅
❤
😇😇 bro 🥰
സിഎൻജിയിൽ ഓട്ടോമാറ്റിക് വരുന്നുണ്ടോ🥰
no
Brazza cng automatic only available
@@asugeeth automatic =Amt or CVT
ഈ വണ്ടി tour m ആണോ...
Tiago cng AMT unde
Petrol mileage : 15 kmpl
Bro yente ertiga 2021 model petrol anne phattanamthitta popular showrroom ninne anne njan vandi aduthathe but 2000 km odiitullu🤣🤣🤣🤣🤣
vandi orureksha ella
Njan adyam vicharichath
Anniynano enna😁
Hehe allalla🥲
Macha, നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤️❤️❤️
വണ്ടിയുടെ owner ചേട്ടനെ ചില സിനിമകളിൽ കണ്ടിട്ടുണ്ടല്ലോ
👍😊
Und bro..kurch films il und..police ayt okke
full tank cng adikkaan ethra time edukkum please reply
Maximum 2 minutes
കയറ്റം കയറുമ്പോൾ പെട്രോളിന്റെ പവർ കിട്ടത്തില്ല CNG യെ എനിയ്ക്ക് വണ്ടി ഉണ്ട് മൈലേജ് ok
Alle pettanu manasilayila
Hehe😁
നല്ല വീഡിയോ ആണ്, പക്ഷെ ഇനി കൈ കൊട്ടുന്നത് കാണരുത്... കൈകൊട്ടി കളി ഒന്നും അല്ലല്ലോ...
ലെ കേജ് വെയ്ക്കാൻ ഇടയില്ല ക്യാരിയർ വേണം പിന്നെ ഹൗസിംഗ് ഇല്ലാത്തതു കൊണ്ട് കയറ്റത്തിൽ ചരൽ ആണെങ്കിൽ വണ്ടി കയറത്തില്ല നിന്നെ ഫ്രെണ്ട് വീൽ കറങ്ങത്തേ ഉള്ളു
ഹൗസിംഗ് ഉണ്ട്. മുന്നിൽ
ഷോറൂമിൽ CNG കിറ്റ് വെക്കാൻ 60-70 റേറ്റ് ആകുമെന്ന് പറഞ്ഞു
Bro, showrooms il fit ചെയ്ത് kodukarila... Inbuilt varunnath mathram aanu available...
Either hav to install it from Gov approvd authorsd agencies or else buy secnd hand cng vehicle
@@febink6725 അല്ല bro... ഞാൻ ചോദിച്ചതാണ് എന്റെ baleno യിൽ ചെയ്യാൻ... Maruti AM MOTORS ൽ ചെയ്തു കൊടുക്കുന്നുണ്ട്... Check it out at your nearest am motors.
@@fahizmoonakkal6028 evida showroom
@@sumithabraham3871 Valanchery, Malappuram
Sharting Sharting polli
ബ്രോ ZXI വരുന്നുണ്ട് ഇ ചേട്ടന്റെ വണ്ടി vxi ആണ് ZXI ഒന്നൂടി ബെറ്റർ ആണ്
Thnx for the information bro 😇
Bro ZXI cng available alla
@@anumon9163 ഉണ്ട് ബ്രോ ന്റെ കൈയിൽ ഉണ്ട് zxi ബാക് വൈപ്പർ കീ ലെസ്സ് എന്ററി അങ്ങനെ കുറെ അധികം വെത്യസങ്ങളും ആയി
@@anumon9163unde bro
എനിക്ക് സിഎൻജി കൺവെൻഷൻ ആണ് ഞാൻ അമ്പതിനായിരം രൂപ ചെയ്തു തരാം
Location evida
Which kit
Maruti 800 cheyo
Nomber enkilum tharooo
Pls you'r nomber
ആവശ്യം ഉള്ളത് ഒന്നും ചോദിച്ചില്ല. വേസ്റ്റ് വീഡിയോ
ഈ ചേട്ടൻറ് നമ്പർ ഒന്ന് തരുമോ
Tharam bro.. insta il onn msg aykmo enikk.. (neffz capture)
🤍
😇😇
Cng ആക്കാൻ 52000 ആകും
SIDE NUMBER PLATE ILAA 3000 SURE AHH 1000 CR ETHANDE.............
Remember CNG is danger....
ലോങ്ങ് പോകുമ്പോൾ എഞ്ചിൻ ചൂടായി പൊട്ടി തെറിക്കും എന്നു കേൾക്കുന്നു. ടാങ്ക് പൊട്ടി തെറിക്കുന്നത് ഒരു വീഡിയോയിൽ കണ്ടിരുന്നു ഒരു ഭീകരനെ ആണോ കൊണ്ടുനടക്കുന്നത് എന്നൊരു ഭയം .
Athinepty onm chodichilla bro..arinjooda
Engine heat ഉണ്ടാകും.. Compare to petrol vehicles... ആയതിനാൽ 100 km gap ഇൽ rest കൊടുത്തു പോകുന്നത് നല്ലതാണു..
അത് pole, 8000-9000 km oke ആകുമ്പോൾ servce ചെയുന്നതും നല്ലതാണു... 10k km വരെ weight ചെയ്യാതെ...
Delhi mumbai okkae bus truck okka CNG aayittu varshangal aayi.... Anganae aanenkil delhi inneram chaambal aayeney.....
@@febink6725continues 400km run cheythittund no problm
ഊട്ടി ട്രിപ്പ് ഒക്കെ പോയിട്ടുണ്ട്, കുഴപ്പമില്ല