34 കിലോമീറ്റർ മൈലേജ് ഉള്ള കാർ എടുക്കാൻ 500 രൂപ മതി | CNG WagonR

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 116

  • @rvlog9497
    @rvlog9497 7 หลายเดือนก่อน +67

    Loan
    500 dialy
    500x30 days = 15000
    15000x12 month =180000
    180000 x 7 year= 1260000
    7.5 ലക്ഷം വിലയുള്ള വണ്ടിക്ക്
    12.6 ലക്ഷം അടക്കണം

    • @Riderfaizi
      @Riderfaizi 7 หลายเดือนก่อน

      അതാണല്ലോ ബാങ്കിന്റെ ലാഭം

    • @kiranarnd2881
      @kiranarnd2881 7 หลายเดือนก่อน

      5 year

    • @shuhaibshubu642
      @shuhaibshubu642 7 หลายเดือนก่อน

      500 തരാം വണ്ടി ഇന്ന് തന്നെ വീട്ടിൽ എത്തിക്കണം 😊

    • @malayalibikeriderallnew8074
      @malayalibikeriderallnew8074 6 หลายเดือนก่อน +3

      9 lack വരോള്ളു 5 year ആണ്

    • @rishad6060
      @rishad6060 6 หลายเดือนก่อน

      Best 😅

  • @pramodav2017
    @pramodav2017 8 หลายเดือนก่อน +84

    ഇപ്പോൾ ആരും വണ്ടികളൊന്നും വാങ്ങരുത് ആ പൈസ ബാങ്കിൽ ഇട്ടാൽ അതിൻറെ പലിശ ഉപയോഗിച്ച് ടാക്സി വിളിച്ചു പോകാം😂😂😂😂😂😂😂😅😅😅

    • @abdulrafeequemadasseri4996
      @abdulrafeequemadasseri4996 8 หลายเดือนก่อน +9

      പലിഷ ഹറാം

    • @VijayanKp-g5r
      @VijayanKp-g5r 8 หลายเดือนก่อน +5

      നീ വേണെമെങ്കിൽ വണ്ടി വാക്കിയാൽ മതി നി നോക്കി നിന്നോ വാങ്ങുന്നവർ വാങ്ങും നിൻ്റെ 😊 കുരുട്ട് ബുദ്ധി നിനക്ക് വാക്കാൻ കഴിവില്ലെങ്കിൽ വാക്കണ്ട

    • @e.x7217
      @e.x7217 8 หลายเดือนก่อน +5

      ടാക്സി വിളിച്ച് പോകുക ആണ് ബെറ്റർ 😄

    • @beardbros8024
      @beardbros8024 8 หลายเดือนก่อน +3

      Kollam ano

    • @shaji.shaji124
      @shaji.shaji124 8 หลายเดือนก่อน +1

      ടാസ്‌കി നമ്മുടെ സ്വന്തമാകില്ലല്ലോ 😂🙏

  • @Yukkthivadhi2024
    @Yukkthivadhi2024 6 หลายเดือนก่อน +1

    Enik 30+ milage kitununde super vandiyaaa wagon r cng

  • @abdunnazirm9700
    @abdunnazirm9700 8 หลายเดือนก่อน +4

    ഒരു പ്രശനം ഉണ്ടല്ലോ
    Fire എവിടെ കണ്ടാലും ഉടൻ എല്ലാ എല്ലാ എലെക്ട്രിക്കും off ആകും അങ്ങിനെ ആണെകിൽ അപകടം സംഭവിച്ചാൽ door തുറക്കാനും ഗ്ലാസ്‌ open ചെയാൻ പറ്റൂല

  • @Nanmacreators
    @Nanmacreators 8 หลายเดือนก่อน +13

    ഇതിൻ്റെ പല പോരായ്മകൾ Cng പാമ്പുകളുടെ ലഭ്യത വളരെ വളരെ കുറവാണ് റിക്ഷ വണ്ടികൾ മണിക്കൂറുകൾ ഇതിന് വേണ്ടി കാത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട്, ഗുണങ്ങൾ പറയുമ്പോൾ തന്നെ ഇതിൻ്റെ എല്ലാം പോരായ്മകൾ കൂടി പറയണം

    • @sumith008
      @sumith008 7 หลายเดือนก่อน +1

      Idukki, Pathanamthitta ozhike ellayidathum pumb undu

    • @rvlog9497
      @rvlog9497 6 หลายเดือนก่อน

      പെട്രോൾ ഉണ്ടല്ലോ, 24 km മൈലേജിൽ cng കിട്ടുമ്പോൾ അടിച്ചാൽ പോരെ

  • @eelokathyathrakkaran-q4d
    @eelokathyathrakkaran-q4d 6 หลายเดือนก่อน +1

    ഫയർ കണ്ടാൽ എല്ലാ സിസ്റ്റവും ഓട്ടോമാറ്റിക് ആയി ഓഫാകും; ഡോർ തുറക്കാൻ കഴിയില്ല.. കാറിന് തീപിടിച്ചാൽ സമാധാനമായി കാറിനകത്തിരുന്ന് വെന്തുമരിക്കാം

  • @sukeshpayyanattu
    @sukeshpayyanattu 8 หลายเดือนก่อน +4

    എല്ലാ ഇലക്രിക്കൽ കണെക്ഷനും ഓട്ടോമാറ്റിക്ായി ഡിസ്കോണക്ട് ചെയ്താൽ സെൻട്രൽ ലോക്കും വർക് ആകില്ലല്ലോ അപ്പോ അത് എങ്ങനെ സേഫ്റ്റി ആകും?

  • @truthoftruths1804
    @truthoftruths1804 8 หลายเดือนก่อน +4

    Twin cylinder in wagon r expecting 😊

  • @shafushafeekshafu3768
    @shafushafeekshafu3768 หลายเดือนก่อน

    Valare ovaranu indrest pattikunnoda 💪

  • @soorajkumar8297
    @soorajkumar8297 7 หลายเดือนก่อน +2

    34 ഒന്നും കിട്ടില്ല മാക്സിമം ഒരു 26 to 28 മാത്രം പ്രതീക്ഷിച്ചാൽ മതി ആരും 34 കിട്ടും എന്ന് പ്രതീക്ഷിക്കണ്ട.

    • @ironmanpromax
      @ironmanpromax 5 วันที่ผ่านมา +1

      കിട്ടും... Highway ൽ കിട്ടും... എനിക്ക് കിട്ടീട്ടുണ്ട് 36-40 ഇടയിലായിട്ട് 🌝

  • @Dhakshina777
    @Dhakshina777 8 หลายเดือนก่อน +3

    Olakka

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 4 หลายเดือนก่อน

    Yes extra burden and tension.don t buy new vehicle.within 10 years all petrol vehicle,cng,will our from market.

  • @HARILALPhoenix
    @HARILALPhoenix 3 หลายเดือนก่อน

    Cng NEW mileage 28 old 22

  • @3mkibrahim
    @3mkibrahim 8 หลายเดือนก่อน +1

    Alugala Paranju pattikkan vara Pani noku bayi

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 7 หลายเดือนก่อน

    108 rs verumbol ekadesham 34 milage ennullath calculate cheythal 42 km lek convert aakille ,cng rate 83 alle

  • @easyfarmingdiary3112
    @easyfarmingdiary3112 8 หลายเดือนก่อน +2

    പെടോളടിച്ച് ചത്തു പുതിയ Sift desire എടുത്തിട്ടു 15 കിട്ടുന്നുണ്ട്

  • @anandarvin7988
    @anandarvin7988 8 หลายเดือนก่อน +2

    🙏👏

  • @ayyappanp5823
    @ayyappanp5823 7 หลายเดือนก่อน +2

    Swanthamayi ഒരു വണ്ടി എന്നത് ഒഴി ക്ചാൽ എന്നും ഒരു ഭാദ്യത ആണ് എത് വാഹന വും ആരും vaangaruthu

  • @raveendran_e_
    @raveendran_e_ 6 หลายเดือนก่อน

    Ini EMI ennuparayenda, EDI ennu paranjal mathi. Equated Daily Installment 😮

  • @bobankr2520
    @bobankr2520 6 หลายเดือนก่อน

    Tank sealing cost ethraya

  • @movieexplicator8917
    @movieexplicator8917 8 หลายเดือนก่อน +1

    Tata Tiago cng amt ..... Vere level anu ..

  • @cherianjohn9985
    @cherianjohn9985 7 หลายเดือนก่อน

    VXI on road price pls

  • @rahulsuseelan7124
    @rahulsuseelan7124 หลายเดือนก่อน

    50k adach vandi kittumo

  • @shaji7482
    @shaji7482 8 หลายเดือนก่อน +8

    അയിരം രൂപ ദിവസം കിട്ടുന്ന ഞാൻ 500 രൂപ മിറ്റി വെച്ചാൽ ഇന്ദനം അടിക്കാൻ സാധനങ്ങൾ വാങ്ങാൻ ഞാൻ😮😮😮😮

    • @Cheera-c4o
      @Cheera-c4o 8 หลายเดือนก่อน +1

      1000 ദിവസം കിട്ടിന അനക് എന്തിനാ pedikn

  • @vishakct9753
    @vishakct9753 3 หลายเดือนก่อน

    ഇനിയൊരിക്കലും നിങ്ങൾ സിഎൻജിയുടെ വീഡിയോ ഇടരുത് ഒരു പ്രാവശ്യം നിങ്ങളുടെ വീഡിയോ കണ്ട് ഞാനൊരു കുടുക്കിൽ പെട്ടതാണ്

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 7 หลายเดือนก่อน

    Same mileage ulla car undo

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 7 หลายเดือนก่อน

    Luggage portion wide akkan pattumo

    • @sumith008
      @sumith008 7 หลายเดือนก่อน

      Luggage അത്യാവശ്യം കയറും, medium trolley bag 2 എണ്ണം വെക്കാം

  • @mahelectronics
    @mahelectronics 8 หลายเดือนก่อน +6

    പെട്രോ ളും ഗ്യാസും ചതിയാണ്. ക്രൂഡ് ഓയിൽ വെറുതെ കിട്ടിയാലും വില കൂട്ടും.

  • @ibrahimkpibrahimkp9523
    @ibrahimkpibrahimkp9523 7 หลายเดือนก่อน

    കാസറഗോഡ് ഉണ്ടോ

  • @Sreelalk365
    @Sreelalk365 8 หลายเดือนก่อน +1

    😍😍😍

  • @sha_599
    @sha_599 8 หลายเดือนก่อน +1

    എത്ര ഈസിയായിട്ടാണ് ഡൈലി 500 രൂപ മതി എന്നു പറയുന്നത്. മാസം 16000 രൂപയായി ഭായി.

    • @justinjustin6019
      @justinjustin6019 8 หลายเดือนก่อน

      അതെ പക്കാ ഉടായിപ്പ്

  • @vijuparambath8754
    @vijuparambath8754 8 หลายเดือนก่อน +9

    125 സിസി സ്കൂട്ടറിന് 30 കിലോമീറ്റർ കിട്ടുന്നില്ല അപ്പോഴാണോ ഈ കാറിന് 34 കിട്ടുന്നത്

    • @musthafaputhiyaveetil2511
      @musthafaputhiyaveetil2511 7 หลายเดือนก่อน

      60klm

    • @jamilaksd7348
      @jamilaksd7348 7 หลายเดือนก่อน

      സ്കൂട്ടർ cng അല്ലല്ലോ സുഹൃത്തേ

  • @al-fajr2553
    @al-fajr2553 7 หลายเดือนก่อน +2

    3/4 ലക്ഷം മുടക്കിയാൽ തന്നെ നല്ല കാറ് വാങ്ങാം
    10ലക്ഷം തുലക്കേണ്ട 😅

  • @safiyamusthafa5414
    @safiyamusthafa5414 2 หลายเดือนก่อน

    100000.roopa.adachalo

  • @kunhimoideen1961
    @kunhimoideen1961 6 หลายเดือนก่อน +1

    ഒരു മണിക്കൂറിൽ 20 രൂപ മാറ്റിവെച്ചാൽ ആ വാങ്ങാമല്ലോ അല്ലേ, നിങ്ങളുടെ ബുദ്ധി കാറ്റു കൊള്ളാതെ സൂക്ഷിക്കണം കേട്ടോ, ഇനി ഓരോ മിനുട്ടിലും പറയല്ലേ, പൊന്നു മോനേ ഇത്രയും വേണോ? ഇണയും തുണയും കൊള്ളാമല്ലോ,

  • @sumith008
    @sumith008 7 หลายเดือนก่อน +2

    City 23, long 32 കിട്ടും 34ഒക്കെ പ്രഹസനം 😂

  • @somysebastian7209
    @somysebastian7209 7 หลายเดือนก่อน

    സി.എൻ.ജി-യുടെ വില കൂടി പറഞ്ഞാൽ (അതിന്റെ അളവ് ഉൾപ്പെടെ) നന്നായിരിക്കും.

  • @tbhaskarankallur3873
    @tbhaskarankallur3873 8 หลายเดือนก่อน +2

    34kmpl തള്ളുന്നതിന്ന് ഒരാതിരു വേണ്ടേ

    • @jkauto671
      @jkauto671 6 หลายเดือนก่อน

      തള്ളല്ല മോനെ 30 കിട്ടുന്നുണ്ട്
      ഉപയോഗിക്കുന്നവരോട് ചോദിച്ച് നോക്കൂ

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 8 หลายเดือนก่อน +15

    15 സംതിങ് 😂5 വർഷം കൊണ്ട് പലിശ മാത്രം 2 ലക്ഷം മൂഞ്ചി 😭😇

    • @khadarhilal2005
      @khadarhilal2005 8 หลายเดือนก่อน +2

      രണ്ട് അല്ല
      രണ്ട് അര ലക്ഷത്തിനു മുകളിൽ വരും പലിശ

    • @khadarhilal2005
      @khadarhilal2005 8 หลายเดือนก่อน +2

      രണ്ട് അല്ല രണ്ടര ലക്ഷം വരും പലിശ

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 8 หลายเดือนก่อน

      @@khadarhilal2005 m🥲

  • @abdulkareem620
    @abdulkareem620 7 หลายเดือนก่อน

    Cng യിൽ ഔട്ടോമാറ്റിക് ഉണ്ടോ?

    • @vimalkumarv
      @vimalkumarv 2 หลายเดือนก่อน

      Tata Tiago amt

  • @ismailpjamal3242
    @ismailpjamal3242 8 หลายเดือนก่อน +6

    ക്യാപ്‌ഷൻ മാറ്റികൊടുക്ക് ബ്രോ വളരെ മോശം

  • @NiyasoorajKannur1
    @NiyasoorajKannur1 7 หลายเดือนก่อน

    വണ്ടി എടുക്കാൻ വെറും 500രൂപ മതി,, പക്ഷെ അത് മറിച്ചു വിൽക്കുമ്പോൾ 500രൂപപോലും കിട്ടില്ല 😜😂😂🤭

  • @anwartk1906
    @anwartk1906 7 หลายเดือนก่อน

    EDA KALLA
    TAMPLINE 500
    DOUNPAMENT 50000

    • @bobankr2520
      @bobankr2520 6 หลายเดือนก่อน

      😂

  • @lifeisrisk9427
    @lifeisrisk9427 7 หลายเดือนก่อน +1

    നിക്ക് 10. കാർ വേണം 5000 അല്ലെ

  • @latheeflathi3011
    @latheeflathi3011 8 หลายเดือนก่อน +5

    ട്ടാങ്ക് ഇതിൻറെ മണ്ടക്ക് വച്ചാലോ വുഡ് സ്പേസ് ലാഭിക്കാം😊

  • @prajithmcmalachalil4482
    @prajithmcmalachalil4482 7 หลายเดือนก่อน

    3 വർഷം കഴിയുമ്പോൾ ടാങ്കിന് എത്ര ചെലവ് വരും ഒരു 50000 മതിയാ

    • @jkauto671
      @jkauto671 6 หลายเดือนก่อน

      3000 രൂപയാവും

    • @bobankr2520
      @bobankr2520 6 หลายเดือนก่อน

      3000 plus ta+da+1day may be big que

  • @bijunair9800
    @bijunair9800 8 หลายเดือนก่อน +2

    കത്തിയാൽ ആരും കാണില്ല

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 8 หลายเดือนก่อน +3

    സാലി മുഹമ്മദ്‌ന്റെ സെക്കൻഡ് ചോയ്സ് വീഡിയോ പോരട്ടെ 😇

  • @Discovery-info
    @Discovery-info 8 หลายเดือนก่อน

    Daily 500nnulladhu Emi 15000nnu parnyunnadhil endhu mattamanu....oro udyipkl 😅😂

  • @azeezkuniyil501
    @azeezkuniyil501 7 หลายเดือนก่อน

    Baleno cng undo

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 6 หลายเดือนก่อน

    ജനങ്ങൾ ഒരു നേരത്തെ ആഹാരം കിട്ടാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ് അതിനടയിലാണ് വണ്ടി എടുക്കുന്നത്
    കൂറെ ക്രിമിനൽ മാർ നാട് ഭരിച്ചാൽ ജനങ്ങൾ ക്ക് എല്ലാം പരാജയമായിരിക്കും ഒരു ജോലി പോലും ഇല്ലാത്ത അവസ്ഥ ഇന്ന് കേരളത്തിൻ്റെ നിലനിൽപ്പ് തന്നെ പ്രവാസികൾ അറബ് ലോകത്ത് കഷ്ട്ടപ്പെടുന്നത് കൊണ്ട് മാത്രമാണ് അവരുടെ വീട്ടിൽ അടുപ്പ് പുകയുന്നത്😪 പാവം പ്രവാസികൾ 😪😪

  • @pskabeer9495
    @pskabeer9495 7 หลายเดือนก่อน

    30 കിട്ടിയാൽ മതിയാർന്നു

  • @bk24-b
    @bk24-b 6 หลายเดือนก่อน

    തീ പിടിക്കാൻ ആണോ

  • @pupoo-u8b
    @pupoo-u8b 8 หลายเดือนก่อน +1

    എന്തെങ്കിലും കുറക്കാൻ പറ്റുമോ

  • @ArchishmanPm
    @ArchishmanPm 4 หลายเดือนก่อน

    Eda ko..... 500x 15 =15000

  • @ummerthattayil762
    @ummerthattayil762 4 หลายเดือนก่อน

    പലിശ ഇല്ലാതെ വണ്ടി തരുമോ?

  • @AbdllahKoya
    @AbdllahKoya 8 หลายเดือนก่อน +1

    🤣6hmm

  • @sebastianjacob874
    @sebastianjacob874 8 หลายเดือนก่อน

    ഊബീര് 'ഈപൈസാ ഉണ്ടെങ്കിൽ പുതിയ കാർ വാങ്ങാം

  • @sasisasikumar9368
    @sasisasikumar9368 8 หลายเดือนก่อน +9

    എനിക്ക് അഞ്ചു കാർ വേണം 2500രൂപ തരാം

    • @anwartk1906
      @anwartk1906 7 หลายเดือนก่อน

      UPPERI VEKKANANO😂

    • @zonetime888
      @zonetime888 6 หลายเดือนก่อน

      😂

  • @lnasfkppoath
    @lnasfkppoath 5 หลายเดือนก่อน

    ടാറ്റയുടെ പൊലെ രണ്ടു ടാങ്ക് അകാൻ പറ്റുന്ന ടെക് നോളജി മാരുതി വരാത്തത്

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn 7 หลายเดือนก่อน

    34 എന്ത് പുണ്ടായ പുറാ

  • @OmanPhone-tn3ir
    @OmanPhone-tn3ir 6 หลายเดือนก่อน

    800 salary 500 poyi 5 year govinda😂😂😂