How to Convert Petrol Car to CNG Malayalam | Car CNG Fittings Malayalam | CNG kit Price I EMI loan

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2021
  • How to Convert Petrol Car to CNG Malayalam | Car CNG Fittings Malayalam | CNG kit Price I EMI loan
    cng car,cng milage,cng kit,ente car,entecar,cng cars malayalam,cng cars malayalam review,cng kit fitting in petrol car malayalam,cng malayalam,cng cost,cng kit price,cng installation,cng advancer,cng fitting cost,cng workshop in kerala,cng price in kerala,kerala cng price,cng kerala news,kerala cng pump,kerala cng bus,cng car kit price in kerala #CNG #CNGPRICE #CNGKIT #CNGWORKSHOP #CNGCARMALAYALAM
    ***സ്വന്തം ഉത്തരവാദിത്വത്തിൽ പണിയിപ്പിക്കുക !!
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
    DREAM COME TRUE #ENTECAR #AUTOMOTIVE how to apply dashboard dresser
    Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
    / entecar
    / entecar
    / entecar
    / ente.car
  • ยานยนต์และพาหนะ

ความคิดเห็น • 1.6K

  • @jaibytd
    @jaibytd 2 ปีที่แล้ว +566

    വളരെ ഇൻഫർമേറ്റീവ് ആയിരുന്നു പക്ഷെ 45,000₹ ഇന്റെ പണി 400₹ ആണെന്ന് കള്ള ടൈറ്റിൽ ഇട്ടു ഈ വീഡിയോ ന്റെ വില കളയണ്ടായിരുന്നു

    • @jobinkjoseph5963
      @jobinkjoseph5963 2 ปีที่แล้ว +22

      Coment kanditu video nokunna njan.

    • @sreerageramam1425
      @sreerageramam1425 2 ปีที่แล้ว +10

      Full tank adikkan aanu 400 rs

    • @jayarajnair310
      @jayarajnair310 2 ปีที่แล้ว +46

      Yes. നമ്മളെ പറ്റിക്കാൻ, ഇവൻ ചെറ്റത്തരം കാണിച്ചു.

    • @vinodchandran7143
      @vinodchandran7143 2 ปีที่แล้ว +2

      Bro fuel rate anu(full tank)

    • @philipkuruvilla5178
      @philipkuruvilla5178 2 ปีที่แล้ว +1

      Poda proper ayitu manasilaku viddikooshmandan

  • @moosatrolls7920
    @moosatrolls7920 2 ปีที่แล้ว +44

    ചോദ്യങ്ങൾ എല്ലാം അടിപൊളി ആയിരുന്നു ഉത്തരങ്ങളും നമുക്ക് എല്ലാം അറിയേണ്ട എല്ലാ സംശയങ്ങളും മാറി സൂപ്പർ👍

    • @somanathanv1968
      @somanathanv1968 2 ปีที่แล้ว +4

      CNG കൺവേർഷനേ കുറിച്ചുള്ള മിക്കവാറും എന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിച്ചു. അടുത്ത കാലത്തു കണ്ടതിൽ വെച്ച് നല്ല ഒരു അനുഭവമാണ് തന്നത്. 👍👍

  • @thomas.mathew108
    @thomas.mathew108 2 ปีที่แล้ว +215

    ഇതിപ്പോൾ എല്ലാവരും CNG ആക്കി കഴിയുമ്പോൾ അതിന്റെ വില കൂടും. പെട്രോളിന്റെ വില കുറയും. കാരണം ഉപയോഗിക്കുന്ന സാധന ത്തിൽ നിന്നേ tax കിട്ടു.

    • @jafaralba4400
      @jafaralba4400 2 ปีที่แล้ว +2

      വില കൂടി കൂടി വരുന്നുണ്ട്

    • @Rohit1032
      @Rohit1032 2 ปีที่แล้ว

      Correct

    • @ashar8100
      @ashar8100 2 ปีที่แล้ว +3

      demand increases-------- price increases
      but if there is enough supply-------- price decreases
      petrol price hike is due to remittance.

    • @rayeeskk9202
      @rayeeskk9202 2 ปีที่แล้ว +1

      @@ashar8100 but ee gasum use koodumbol demand aaville?

    • @PKpk-or2oe
      @PKpk-or2oe 2 ปีที่แล้ว

      @@rayeeskk9202 but ethu india yil available anu.

  • @lifepositive269
    @lifepositive269 2 ปีที่แล้ว +6

    Very informative and very good presentation. Thanks a lot. Don't get worried about negative comments.
    Expecting more videos.

  • @balakrishnankv6594
    @balakrishnankv6594 2 ปีที่แล้ว +11

    നല്ല ഉപകാരപ്രദമായ വീഡിയോ.
    നല്ല സർവീസ് provider...

    • @entecar
      @entecar  2 ปีที่แล้ว +1

      Thank you

    • @Engine_Lover_
      @Engine_Lover_ 2 ปีที่แล้ว

      അവൾ ഊഡായിപ്പു ആണ്

  • @abzvlogs2518
    @abzvlogs2518 2 ปีที่แล้ว +6

    Ee oru timil needed ayittulla oru technology. 👏
    Aathikekkulla ella samshayangalum ulkollicha Questions. 👏
    Ella chodhyangalkkum customer view point il ninnukondulla marupadi👏
    Professionals👍

    • @entecar
      @entecar  2 ปีที่แล้ว +1

      Thanks for your valuable support 😌❣️

  • @junaidpaarol1280
    @junaidpaarol1280 2 ปีที่แล้ว +4

    Cng means its contain 1 carbon molecule (methane)and LPG contain 3-4 carbon(propane,butane) molecule...so LPG after burning more carbon produce..CNG is eco friendly..less pollution..but less power...

  • @Kunjappu_Pappu
    @Kunjappu_Pappu 2 ปีที่แล้ว +4

    Owner ചോദിക്കാൻ പറയുന്ന ചോദ്യങ്ങൾ തന്നെ ആണ് വിഡിയോയിൽ ചോദിച്ചത് എങ്കിലും, സാധാരണക്കാർക് പോലും മനസ്സിലാകുന്ന, മികച്ച രീതിയിൽ അവതരിപ്പിച്ചു. 🤝😍

  • @syamkumar1526
    @syamkumar1526 2 ปีที่แล้ว +127

    400 രൂപയുടെ സാധനം എവിടെയാടോ..നല്ല ഒരു വീഡിയോ ആയിരുന്നു.. പക്ഷെ ക്യാപ്ഷൻ വളരെ mosham

  • @sajeevd8600
    @sajeevd8600 2 ปีที่แล้ว +4

    Can we fit CNG in Celerio AMT car? How good will be the perfomance and which company kit is best suited...

  • @vinodkumar.s1901
    @vinodkumar.s1901 2 ปีที่แล้ว +10

    വളരെ informative ആയ വീഡിയോ.

  • @MD-ol9tt
    @MD-ol9tt 2 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു. ഇതു പോലെയുള്ള ഉപകാരപ്രദമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.

  • @raghukesavan5197
    @raghukesavan5197 2 ปีที่แล้ว +7

    Very informative video, covered almost all aspects of cng conversion.
    Would there be any cng filing station in tvm in the near future?

    • @kuttanv8601
      @kuttanv8601 2 ปีที่แล้ว +1

      Nano chayamo

    • @rohitdevrb
      @rohitdevrb 2 ปีที่แล้ว

      There is a station at Eanchakkal

    • @yadhindradasm3116
      @yadhindradasm3116 2 ปีที่แล้ว

      Very confident and knowledgeable explanation. Covered everything. Worth trusting

    • @Engine_Lover_
      @Engine_Lover_ 2 ปีที่แล้ว

      Venda panikittum no

  • @Manushpr
    @Manushpr 3 ปีที่แล้ว +8

    Njan ente vandi ivideya cng fitment cheyythath superb after service aanu vishwasikam samual chettanum aashli um ella information um paranju tharum njan 100% satisfied aanu

    • @dintodavid3863
      @dintodavid3863 3 ปีที่แล้ว +1

      Avidaya ernakulathe service station.. Samual chattenta service center address.

    • @mohammedyasir71
      @mohammedyasir71 2 ปีที่แล้ว +1

      നമ്മൾ പെട്രോൾ അടിക്കുന്ന പോലെ ഇടക്ക് ഫുൾ ടാങ്ക് ആക്കാൻ പറ്റുമോ?

    • @Engine_Lover_
      @Engine_Lover_ 2 ปีที่แล้ว +1

      ഭാഗ്യവാൻ

  • @nraphael9004
    @nraphael9004 2 ปีที่แล้ว

    Very informative, good job 👍🏼

  • @kaykar1801
    @kaykar1801 2 ปีที่แล้ว +1

    very informative aayirunnu...enikku thalparyamundu CNG Conversionilekku..2019 petrol ecosport CNG aakanamenkil total etrayakum? etra milage pratheekshikkam.pls reply

  • @vision9997
    @vision9997 2 ปีที่แล้ว +4

    Corona paralysed the auto field, so the new scheme expects lucrative income to CNG convertion kit business. How far it is suitable for a trouble free service remains a cruciall question. Definitely,problem always remain attached to a make shift arrangement.

  • @allinonebyraj
    @allinonebyraj 2 ปีที่แล้ว +5

    Thanks Brother i am looking for this type of video. I am already planned to move CNG but we dont know availability of CNG stations in Kollam & Trivandrum

    • @sulaimanmoonniyur919
      @sulaimanmoonniyur919 2 ปีที่แล้ว +1

      400 രൂപക്ക് മാറിക്കി്ടു० എന്ന് പറഞ്ഞ് തട്ിപ്പ് നത്തുന്നവർ

    • @suhaibthoppil3058
      @suhaibthoppil3058 2 ปีที่แล้ว

      @@pointmedia1616 thangalum ee kuttathil pedum😂💥

    • @suhaibthoppil3058
      @suhaibthoppil3058 2 ปีที่แล้ว +2

      @@pointmedia1616 budhi indenn soyam parayunnoo🤣 athum cheriya budhi😁

  • @srbraj2991
    @srbraj2991 2 ปีที่แล้ว +2

    Hi ,,nice, for new baleno zeta, shall I go for cng,,i am in coimbatore and how about warranty,,,cost for conversion

  • @ambroz_2255
    @ambroz_2255 3 ปีที่แล้ว +94

    ഈ ഒരു വീഡിയോടു കൂടി ഒരുവിധം ആളുകൾ ഇതിലേക്ക് മാറും എന്ന് ഉറപ്പാണ് ✌️😍

    • @entecar
      @entecar  3 ปีที่แล้ว +3

      Thanks for your valuable feedback ☺️

    • @nihal5001
      @nihal5001 2 ปีที่แล้ว

      @@entecar 👍😍

    • @moideenkutty1966
      @moideenkutty1966 2 ปีที่แล้ว +8

      Filling stations ന്റെ കുറവും,
      കിറ്റ് (lpg/cng) കേറ്റിയ വാഹനത്തിന് റീസെയിൽ വാല്യൂ കുറയുന്നതും കേരളത്തിൽ കിറ്റുകൾക്കു ഈടാക്കുന്ന അമിത വിലയും പ്രശ്നമാണ്.

    • @thegamelocker1172
      @thegamelocker1172 2 ปีที่แล้ว +2

      Njan ath thirumanichu

    • @althuelectronics5158
      @althuelectronics5158 2 ปีที่แล้ว +1

      Paranjitu vennao.

  • @transporter002
    @transporter002 2 ปีที่แล้ว +3

    Good interview. Covered all topics...!

  • @htakkdv8416
    @htakkdv8416 2 ปีที่แล้ว +11

    ഹിന്ദി വ്ലോഗിൽ ഒകെ 30000 രൂപക്കുള്ള കിറ്റുകൾ സാധാരണ ആണ്. കേരളത്തിൽ എന്താണ് കൂടുതൽ പൈസ വേണ്ടി വരുന്നത്??

  • @santhoshunnikrishnan1975
    @santhoshunnikrishnan1975 3 ปีที่แล้ว +2

    Currently very helpful video.

  • @bigdigital6512
    @bigdigital6512 2 ปีที่แล้ว +2

    Very good information
    Ee video kandal all questions answer kittum

  • @sabuanapuzha
    @sabuanapuzha 2 ปีที่แล้ว +169

    400 രൂപയ്ക് cng എന്ന് പറഞ്ഞ കാര്യം വ്യൂവേഴ്സിനെ കബളിപ്പിക്കുന്ന ഒരു പരസ്യം അല്ലെ

    • @mishalcalicut522
      @mishalcalicut522 2 ปีที่แล้ว +4

      Yes

    • @mishalcalicut522
      @mishalcalicut522 2 ปีที่แล้ว +2

      Chanel kanan vendi

    • @samuelbabu8980
      @samuelbabu8980 2 ปีที่แล้ว +2

      വ്യക്തമായി പറയാമായിരുന്നൂ

    • @askarmohammed4544
      @askarmohammed4544 2 ปีที่แล้ว +5

      റിപ്പോർട്ട്‌ adikam

    • @latheefknr3332
      @latheefknr3332 2 ปีที่แล้ว +4

      അവൻ ഈ വീഡിയൊ ചെയ്തുകൊടുത്തതിന് കൂലിയായി ചെയ്തുകൊടുത്തതായിരിക്കും.ഗേസിന് അയാൾ 400രൂപ കൊടുത്തുകാണും

  • @LUIZROSHAN
    @LUIZROSHAN 2 ปีที่แล้ว +4

    The cng pumps are localized more in ekm . In Thrissur only 4 stations.

  • @sunderspillai
    @sunderspillai 2 ปีที่แล้ว +1

    NICE VIDEO, IT WOULD HAVE BETTER IF YOU INCLUDED THE CONS ALSO. YOU ONLY MENTIONED ABOUT THE PROS...

  • @itsmefrs1969
    @itsmefrs1969 2 ปีที่แล้ว

    Tyre air fill
    Cheyyunnathu pole
    Compesed aayi
    Aanu cng fill
    Cheyyunnath
    Liqud alla
    65 kg tangil
    10 kg cng aanu
    High presharil
    Fill cheyyunnath
    Near townil
    Cng pump undenkil
    Use aakum

  • @tksaabi7195
    @tksaabi7195 2 ปีที่แล้ว +141

    പകുതി പെട്രോൾ വാഹനങ്ങൾ CNG യിലേക്ക് മാറ്റിയിട്ടു വേണം CNG യുടെ വില കൂട്ടാൻ 🤣🤣

    • @turfyrestaurant4676
      @turfyrestaurant4676 2 ปีที่แล้ว +3

      കൂട്ടി തുടങ്ങി

    • @nimalnimal8088
      @nimalnimal8088 2 ปีที่แล้ว

      @@turfyrestaurant4676 10 രൂപ കൂട്ടി

    • @ribinvc2531
      @ribinvc2531 2 ปีที่แล้ว +1

      കുപ്പി വെള്ളത്തിനു വരെ വില കൂടി..

    • @mujeebrahman6226
      @mujeebrahman6226 ปีที่แล้ว

      8 kali vala viricha pole

  • @amalsaji5536
    @amalsaji5536 2 ปีที่แล้ว +90

    CNG vandikk mileage എന്ന word അല്ല ഉപയോഗിക്കേണ്ടത്..... Running costs എന്നാണ്.... കാരണം പെട്രോൾ വണ്ടിയായി compare cheyyumbol.... Petrol liter ill aanu CNG kg ill ആണ്

    • @entecar
      @entecar  2 ปีที่แล้ว +9

      Thank you for your valuable feedback 😊

    • @midhunyohannan5077
      @midhunyohannan5077 2 ปีที่แล้ว +5

      Angane anel km il alalo petrol parayendathu avideyum they analo bhai bhudiman ayoko mandan avarudu mileage anel mile il anu parayande

    • @midhunyohannan5077
      @midhunyohannan5077 2 ปีที่แล้ว +3

      @@entecar mosham ningalkum ariyilye

    • @LijuRadhakrishnan
      @LijuRadhakrishnan 2 ปีที่แล้ว

      @@v6autotechsolutions398 60 ude full tank adichal 15km mileage ulla petrol vandi etra km odum

    • @cnsdhar
      @cnsdhar 2 ปีที่แล้ว +2

      ഒരു പെട്രോൾ കാറിന് 10 Kന Per Litre മൈലേജ് കിട്ടുന്നെങ്കിൽ 13.5 Kന Per kg എന്ന് കണക്കാക്കാം. ഇങ്ങനെ പെട്രോളിൻ്റെയും CNG യുടെയും മൈലേജ് താരതമ്യം ചെയ്യാം.

  • @rahulextreme4871
    @rahulextreme4871 2 ปีที่แล้ว +2

    ഇനി ഇതൊക്കെയാണ് രക്ഷ ഉള്ളു..⛽

  • @sreejithsr775
    @sreejithsr775 2 ปีที่แล้ว +2

    Diesel engine bullets
    CNG conversion cheyyyan pattumooo?????

  • @clpower1491
    @clpower1491 2 ปีที่แล้ว +7

    കമ്പനി സിഎൻജി വണ്ടികളും ആൾട്ടറേഷൻ സിഎൻജി വ്യത്യാസം വണ്ടികളുംതമ്മിലുള്ള

    • @Society193
      @Society193 2 ปีที่แล้ว +2

      ഒന്ന് കമ്പനി ഫിറ്റ്‌ ചെയ്തു തരും.. മറ്റത് തേർഡ് പാർട്ടി ഫിറ്റ്‌ ചെയ്യുന്നത് ആണ്

  • @chocolateboy7948
    @chocolateboy7948 2 ปีที่แล้ว +9

    വയനാട് വരട്ടെ അപ്പൊ നോകാം 👍

  • @anoopkolangara
    @anoopkolangara 2 ปีที่แล้ว +2

    Informative video, thanks

  • @jeringeorge4735
    @jeringeorge4735 2 ปีที่แล้ว

    CNG tank vere shapil undo??? To reduce boot space consumption by CNG cylinder.

  • @mohammedvp8713
    @mohammedvp8713 2 ปีที่แล้ว +19

    പെട്രോളിന് വെറുതെ വില കൂട്ടുന്നതാണ്, അതു പോലെ cng ക്കും കൂട്ടാം

  • @technician4u189
    @technician4u189 2 ปีที่แล้ว +6

    Cng cylinder warranty details or test certificate for how many years? Any RTO rules?

    • @24muhammedsafeer9c7
      @24muhammedsafeer9c7 2 ปีที่แล้ว

      3 വര്‍ഷം കൂടുമ്പോഴുo re-test cheyyanam. 3500rs കോസ്റ്റ് varum

  • @drumcoverzone280
    @drumcoverzone280 2 ปีที่แล้ว +1

    Very useful video!

  • @akshayoj9622
    @akshayoj9622 2 ปีที่แล้ว +2

    Chetta ente
    honda civic 2010 model..1800Qubic capacity...ulltha..
    CNG akkiayal valla kozhappam undooo
    ..power korayumooo?

  • @jeevanandraj5047
    @jeevanandraj5047 2 ปีที่แล้ว +4

    Dear,
    Iam having TataZest XT petrol variant. Can I convert into cng? What will be the cost? Iam from kunnamkulam trissur. Can i get fuel inthis area. Please revert details..
    Jeevanandraj

    • @nithinaugustinek2048
      @nithinaugustinek2048 ปีที่แล้ว

      As per the current normals all vehicles other than bs6 vehicles can be converted into CNG.

  • @baijuhs361
    @baijuhs361 2 ปีที่แล้ว +10

    ടാങ്ക് സിഎൻജി യുടെ വിലa എത്രയാണ് ഒരു ടാങ്ക് സിഎൻജി എത്ര മൈലേജ് കിട്ടും

  • @prabhustephen6385
    @prabhustephen6385 2 ปีที่แล้ว

    good question
    i gat a good answer about disel car converting to cng

  • @enmedia9047
    @enmedia9047 2 ปีที่แล้ว +1

    CNG Milage parayunnathu vandiyude milage adisthanamakkiyano, petrol SUV Cng fit cheyyan pattumo

  • @sudhipalat9069
    @sudhipalat9069 2 ปีที่แล้ว +14

    ഞങ്ങളുടെ നാട്ടിൽ IOC-Adhani പമ്പിൽ CNG തുടങ്ങിയപ്പോൾ കിലോ വില 57 ആയിരുന്നു മൂന്ന് മാസം കൊണ്ട് അത് 67 ആയി ഇനി 100 കടക്കാൻ അധികം വേണ്ടി വരില്ല

    • @wasimaliahmed
      @wasimaliahmed ปีที่แล้ว

      ഇപ്പോൾ 91 രൂപയാണ്

    • @angrybird508
      @angrybird508 ปีที่แล้ว

      ​@@wasimaliahmed ethra milage kitum bro 1 kg oke

    • @wasimaliahmed
      @wasimaliahmed ปีที่แล้ว

      @@angrybird508 സിറ്റിയിൽ 20-22 highways 27 to 30 bro. ഇപ്പോൾ കിലോ 85.50/- cng

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว +5

    Very informative 👏

    • @entecar
      @entecar  3 ปีที่แล้ว

      Thanks 😊 bro

  • @majishmathew2093
    @majishmathew2093 3 ปีที่แล้ว +2

    സൂപ്പർ 👍👍

  • @rigelraphel8764
    @rigelraphel8764 2 ปีที่แล้ว

    വളരെ നല്ല അറിവ്

  • @habitmadalacreations3133
    @habitmadalacreations3133 2 ปีที่แล้ว +5

    2003 Honda CRV automatic CNG cheyyan pattumo....? Rate approximately ethrayavum... please reply

    • @345Ananthu
      @345Ananthu 2 ปีที่แล้ว +1

      Please don't go to that shop , my experience

    • @aneeshradhakrishnan1211
      @aneeshradhakrishnan1211 2 ปีที่แล้ว

      Better choose other place 🙄

  • @AnishKumar-fp4pi
    @AnishKumar-fp4pi 3 ปีที่แล้ว +273

    400രൂപ എന്ന് പറഞ്ഞിട്ട് ഒടുവിൽ 70000വരെയായി

    • @bijujacob4604
      @bijujacob4604 2 ปีที่แล้ว +40

      400 രൂപക്ക് സി എൻ ജി നിറച്ചു എന്ന് പറയാനാണ് ഉദേശിച്ചത്‌, നമ്മൾ തെറ്റിദ്ധരിച്ചു....

    • @entecar
      @entecar  2 ปีที่แล้ว +5

      Yes 🥰 bro 😊

    • @falconfalcon3800
      @falconfalcon3800 2 ปีที่แล้ว +51

      400 രൂപ കണ്ടതു കൊണ്ടാണല്ലോ വീഡിയോ കാണാൻ ഇരുന്നത്

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +1

      😀😀

    • @PKpk-or2oe
      @PKpk-or2oe 2 ปีที่แล้ว +10

      @@bijujacob4604 thettidarippichu ennu para. 😅

  • @dmediaentertainments7684
    @dmediaentertainments7684 2 ปีที่แล้ว +1

    Good Information. Thank you

  • @MrDONPJ
    @MrDONPJ 2 ปีที่แล้ว +2

    നല്ല ഇൻഫർമേഷൻ 👍👍👍👍👍💖

    • @simonmathew4502
      @simonmathew4502 2 ปีที่แล้ว

      ഡീസൽ വണ്ടി പറ്റുമൊ

  • @1manojkerala
    @1manojkerala 2 ปีที่แล้ว +4

    Advantages of CNG over LPG?

  • @mohamedamanulla6489
    @mohamedamanulla6489 2 ปีที่แล้ว +9

    എന്റാ പൊന്നു സഹോദരാ നല്ലത് തന്നെ ഈ CNG...# ആ കാലൻ രാജ്യ ദ്രോഹി അറിഞ്ഞാൽ " ഉടനേ ഇതിനും വിലകൂട്ടും "

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว

    Should we get prior permission from RTO for CNG Convertion ! What's the procedure ?

  • @riyaaneesh5528
    @riyaaneesh5528 2 ปีที่แล้ว +1

    Njaghlde vaddi cng anu,,company fitting vaddi anu,,1 lack kooduthal koduthalum safe alle mughyam,,but purath ninnu kettunnath nannavum ennu thonnunnilla,,, company fitting vaddi vaghunnathanu nallath,,, purath ninnu kettunnath apakada sadhyatha kootum,, twoweeler same milege cngyil kittum,,

  • @mustafaampattu
    @mustafaampattu 3 ปีที่แล้ว +5

    Innova crysta (petrol) cng leko mattan pattumo

  • @renilanto2633
    @renilanto2633 2 ปีที่แล้ว +3

    Is it possible to use CNG in Jeep compass?

  • @drvishnuks308
    @drvishnuks308 2 ปีที่แล้ว +1

    BS6 engine ulla carinte Rcil cng add cheyyan patumo?ella ennanu arinjath...Rcil add cheytillenkl insurensum claim cheyyan patilla...matramalla car blacklistil peduthanum rtoku pattum..ennanu arinjath

  • @susanthbabuji4700
    @susanthbabuji4700 2 ปีที่แล้ว +1

    Bro nannayitunde... Subscribe cheythu.. pinne oru video idukayanenkilum athe big aayalum kuzhappamila.. indepth, detailed videos aavem keeto? ennale athinte gunam cheyyu.. Good Job

    • @entecar
      @entecar  2 ปีที่แล้ว

      Thanks for your valuable feedback 😊

  • @sahadevanarangatparambil1733
    @sahadevanarangatparambil1733 2 ปีที่แล้ว +15

    ഇപ്പോൾ അവനവന്റെ കൈയ്യിൽ എന്തുണ്ടോ അത് തന്നെ ഉപയോഗിക്കുക. മനശാന്തി കിട്ടാൻ അതാണ് ഉത്തമം. ഇതൊക്കെ ബിസിനസ് തന്ത്രമാണ്. പെട്ടുപോയാൽ പെട്ടതുതന്നെ. പിന്നെ അതിന്റെ പിന്നാലെ തൂങ്ങണം. ചിലവാക്കിയ പൈസ മുതലാവാൻ എത്രകാലം കഴിയണം.

    • @haseebpv2972
      @haseebpv2972 2 ปีที่แล้ว

      സി എൻ ജി ലാഭകരം ആണ്

  • @VISHNURAJVR-ee8tq
    @VISHNURAJVR-ee8tq 2 ปีที่แล้ว +3

    Maruthi 800 il cng aakkimattan eathra cost aakum

  • @saharastudio5968
    @saharastudio5968 3 ปีที่แล้ว

    2016 modelTata Nano twist cheyyan patumo.pls replay

  • @royaltrade7524
    @royaltrade7524 2 ปีที่แล้ว +2

    Volkswagen polo cheythal enthenkilum problems undakumo

  • @arifghanarif9503
    @arifghanarif9503 3 ปีที่แล้ว +211

    കക്കൂസിന്റെ പെയിന്റ് വാങ്ങിക്കാൻ cng 100 ആക്കാൻ ചാൻസ് ഉണ്ട്..

    • @bipinkalathil6925
      @bipinkalathil6925 2 ปีที่แล้ว +57

      സാരല്യാ ഞമ്മക്ക് വണ്ടി മാണ്ടാ... സിറിയയിൽ ആട് മേയ്ക്കാൻ എന്തിനാ ബണ്ടി...?

    • @abhijithspillai7397
      @abhijithspillai7397 2 ปีที่แล้ว +8

      @@bipinkalathil6925 😆

    • @yasimon7044
      @yasimon7044 2 ปีที่แล้ว +32

      അല്ല കക്കുസ് ac ആകാനാകും😁😁😁😁.. 💩കയിക്കുന്നവർക് താടി കാരൻ പുള്ളിയുടെ തീട്ടം പ്രസാദമയി അയചും കൊടുക്കും ജയ് മോങ്ങി ജയ് മോങ്ങി😭😭😭😭

    • @shafihudawi873
      @shafihudawi873 2 ปีที่แล้ว +24

      സങ്കികൾ പെട്രോൾ അടിക്കുന്ന പമ്പ് ഒന്ന് പറഞ്ഞു തരുമോ 🤔

    • @bipinkalathil6925
      @bipinkalathil6925 2 ปีที่แล้ว +25

      @@yasimon7044 തീട്ടം തിന്നുന്നത് മമ്മദിന്റ തീട്ടം തിന്നിട്ട് അടിമ പെണ്ണിന്റെ വയറു വേദന മാറി എന്നും ആ കാട്ടറബിയുടെ തീട്ടത്തിന് വേണ്ടി അക്കാലത്തെ മദ്രസ പൊട്ടന്മാർ, അന്നത്തെ സുടാപ്പി കുണ്ടന്മാർ ക്യു നിൽക്കുക ആയിരുന്നു എന്നും പറഞ്ഞ ഉസ്താദിന്റെ ആൾക്കാർ ആണ്..

  • @abdulkader579
    @abdulkader579 2 ปีที่แล้ว +3

    Ac ഉപയോഗിക്കാൻ കഴിയുമോ?

  • @gamemix7770
    @gamemix7770 2 ปีที่แล้ว

    വളരെ ഉപകാരപ്രദം.

  • @kppreman9897
    @kppreman9897 2 ปีที่แล้ว +1

    Very informative video.

  • @santhoshv403
    @santhoshv403 2 ปีที่แล้ว +3

    maruti800 1992 model cheyyan ethra cost aavum??

  • @shajimb512
    @shajimb512 2 ปีที่แล้ว +7

    Diesel bolero CNG ആക്കാൻ പറ്റുമോ ?

    • @fayizvvm7554
      @fayizvvm7554 2 ปีที่แล้ว

      Video full aayi kanoo bro

  • @sidharthsidhs
    @sidharthsidhs 2 ปีที่แล้ว

    Please tell me is there any branches or dealer in palakkad and also about the cng station (location)
    And to know is it possible to convert 1.6 optra 2004model

  • @sajayannair6750
    @sajayannair6750 2 ปีที่แล้ว +1

    Very good informative vedeo

  • @shahulrahmanvp6593
    @shahulrahmanvp6593 3 ปีที่แล้ว +3

    Good

    • @entecar
      @entecar  3 ปีที่แล้ว

      Thanks 😊

  • @cvdbrozz8965
    @cvdbrozz8965 2 ปีที่แล้ว +9

    ബൈക്ക് cng ഉണ്ടോ 🤔

  • @ajayanpv7944
    @ajayanpv7944 2 ปีที่แล้ว +2

    2015 ആഗസ്റ്റ് മാസo ഇറങ്ങിയ
    DAT Son Go+ 7 seatar Petroil വാഹനം CNG ലേക്ക് മാറാൻ പറ്റുമോ?

  • @anuragmtr131
    @anuragmtr131 2 ปีที่แล้ว +1

    scrap-age policy il varunna vandikalil cng converted vehicles varumo?

  • @rijoant1768
    @rijoant1768 2 ปีที่แล้ว +3

    Bike nu chaiyan pattumo

  • @jamest1402
    @jamest1402 2 ปีที่แล้ว +3

    തിരുവനന്തപുരത്തു എവിടെ ആണ് ഈ കമ്പനി??
    മൊബൈൽ നമ്പർ
    അറിയിക്കാമോ?

  • @Ppppppppppppp340
    @Ppppppppppppp340 10 หลายเดือนก่อน

    Clarity presentation 🔥👍👍👍

  • @pradeepgpai1296
    @pradeepgpai1296 2 ปีที่แล้ว

    Good informative video 👍

    • @pradeepgpai1296
      @pradeepgpai1296 2 ปีที่แล้ว

      I went to v6 car gas today , they explained the details ,and I met one customer who was using cng fitted in his eeco car from last 2 years, I asked him lot of questions and he recommended me to change to CNG 👍. He was really helpful, I am getting cng done within 2 weeks👍

  • @GOD156
    @GOD156 2 ปีที่แล้ว +13

    ചുണ്ടക്ക കാൽ പണം ചുമറ്റുകൂലി മുക്കാൽ പണം

  • @rajandaniel1532
    @rajandaniel1532 2 ปีที่แล้ว +18

    When ever almost all petrol cars converts to cng the cng price will also be equated to petrol price by centrsl and state govornments ultimately the common man will not be benefited

  • @tkmotorsrafi747
    @tkmotorsrafi747 2 ปีที่แล้ว +1

    നല്ല വീഡിയോ 👍🏻

  • @abypaulvarghese5645
    @abypaulvarghese5645 2 ปีที่แล้ว +1

    Bs6 Tata Tiago 2020 model I am thinking to install CNG kit I call them they told that rto paper is not available when will get this rto paper

  • @spetznazxt
    @spetznazxt 2 ปีที่แล้ว +11

    എന്റെ അഭിപ്രായത്തിൽ LPG ആണ് കുറേ കൂടി ലാഭം, എല്ലാ CITY കളിലും ഒരെണ്ണം എങ്കിലും കാണും WEIGHT കുറവ്, PERFORMENCE DROP ആവുകയും ഇല്ല

    • @wasimaliahmed
      @wasimaliahmed ปีที่แล้ว

      LPG പെർഫോമൻസ് ഭീകര DROP ആണ്. LPg മൈലേജും കുറവാണ്.cng 60 to 70% അതികം mileage കിട്ടും

  • @pshabeer
    @pshabeer 2 ปีที่แล้ว +99

    ദിനോസറുകൾക്ക് കാര്യം പിടികിട്ടിയാൽ CNG വെച്ചവന്റെ കാര്യം കട്ടപ്പൊക.

    • @rasjk4110
      @rasjk4110 2 ปีที่แล้ว +1

      അപ്പോൾ അതിനും വില കൂട്ടും.....😄

    • @civicn3242
      @civicn3242 2 ปีที่แล้ว +7

      വൈകാതെ ആ ദിനോസറുകൾ ഇതൊക്കെ നേരിൽ അറിയാൻ സാധ്യത യുണ്ട്..സംസ്ഥാനത്തേ ദിനോസറുകളുടെ ദൂതന്മാർ ചുമ്മാതിരിക്കില്ല.🤣🤣

    • @mathukutty1123
      @mathukutty1123 2 ปีที่แล้ว

      @kr133al??

  • @lijinjosein
    @lijinjosein 2 ปีที่แล้ว +1

    Valare nalla video. Informative.
    Pakhse thumbnail kandu video kandu kazhiyumbol ...ishtam okke anishtam aakum...
    Sathyam paranjaal aaale fool aakkuka .
    Ini thankalude thumbnail viswasichu njn video kanilla.

  • @rijovlogs
    @rijovlogs 2 ปีที่แล้ว

    👍👍 very informative

    • @entecar
      @entecar  2 ปีที่แล้ว

      Thanks 😊

  • @zeenathzeenath1580
    @zeenathzeenath1580 3 ปีที่แล้ว +4

    2020 TATA Nexon petrol Bs 6 ൽ ചെയ്യാൻ പറ്റുമോ

    • @entecar
      @entecar  3 ปีที่แล้ว

      Yes 🥰

    • @johnmathewaj
      @johnmathewaj 2 ปีที่แล้ว

      Bs 6 nu rto permission undo?

  • @abdulrazackck7958
    @abdulrazackck7958 2 ปีที่แล้ว +4

    Lpg. ഉപോയോഗിച്ച് എനിക്ക് maintananas കൂടുടുതലാണ്.

    • @munawar_sheriff
      @munawar_sheriff 2 ปีที่แล้ว

      CNG enne aanoo LPG ennu uddeshikinathu...thankalude vaanhanam ethaanu...ethreyanu maintenance cost

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ปีที่แล้ว

    Very good information thanks

  • @foodjourneys8356
    @foodjourneys8356 2 ปีที่แล้ว +1

    Supr veideo 💙

  • @mariyan567
    @mariyan567 3 ปีที่แล้ว +9

    എൻറെ വണ്ടി സിഎൻജി എക്സ്ട്രാ ഫിറ്റ് ചെയ്തതാണ് ഭയങ്കര മിസ്സിംഗ് ആണ്. കമ്പനി ഫിറ്റഡ് ആണ് എപ്പോഴും നല്ലത് ( മാരുതി) no missing

    • @aruns4717
      @aruns4717 2 ปีที่แล้ว +3

      Bro.. Njn Ente Beat um CNG fit ചെയതപോൾ ഭയങ്കര മിസ്സിംഗ്‌ പ്രോബ്ലം ആയിരുന്നു... എവിടെ ഉള്ള ടെക്‌ൻഷൻസ് അറിയില്ല എങ്ങനെ ഫിക്സ് ചെയ്യണം എന്ന്.. ഞൻ കുറെ net ഇൽ ഒക്കെ search ചെയ്ത് അവസാനം എനിക്ക് അതിന് സൊല്യൂഷൻ kettiye... CNG fit chayumbol Timing Advancer koode fix chaiyanam koodathe spark plug, cable ethelamm koode change chaythal oru missing pinne undakilaa... Advancer വളരെ important അന്ന്. Njn epol 6month ayi use chayunu..oru kuzhapavumm elaaa. 400Rs nee ente sweety enike 220km millage tharununde

    • @juveljanardhanan5753
      @juveljanardhanan5753 2 ปีที่แล้ว +1

      @@aruns4717 bro.. എവിടുന്നാണ് fit ചെയ്‍തത്

    • @Engine_Lover_
      @Engine_Lover_ 2 ปีที่แล้ว +1

      Bro number tharumo, ente beatinum cng missing aanu

    • @Engine_Lover_
      @Engine_Lover_ 2 ปีที่แล้ว

      @@aruns4717 ചേട്ടാ നമ്പർ ഒന്ന് തരുമോ plz

    • @fazil2369
      @fazil2369 2 ปีที่แล้ว

      @@aruns4717 hi bro.. Number tharaaamoo?

  • @letuslive1912
    @letuslive1912 2 ปีที่แล้ว +12

    Cheating Title 🙄 Rs.400 extended to👉40k to 60k
    steel എന്ന് പറഞ്ഞു steel തുരുമ്പിക്കുമോ🤔
    Rajan P Dev look😆

    • @Engine_Lover_
      @Engine_Lover_ 2 ปีที่แล้ว

      അയ്യാൾ കള്ളനാണ് ഫ്രോഡ്

  • @joymannathikulam7380
    @joymannathikulam7380 2 ปีที่แล้ว +2

    Datson Go+convert cheyamo

  • @sanuks4907
    @sanuks4907 2 ปีที่แล้ว +2

    നല്ല ക്ലിയർ ആയി എല്ലാ കാര്യവും പറഞ്ഞു തന്നു. 👍

  • @cooltoad3009
    @cooltoad3009 3 ปีที่แล้ว +5

    diesel car enthu cheyyum?

    • @9995917119
      @9995917119 2 ปีที่แล้ว +6

      Prathekich onnum cheyyan illa kolla vila koduth diesel adikkendi varum

  • @fazal516
    @fazal516 2 ปีที่แล้ว +49

    CNG യിലേക് എല്ലാവരും മറികഴിഞ്ഞാൽ ഞങ്ങൾ CNG യുടെ വില ങ് കൂട്ടും ജയ് തുറാം

    • @oyeoyeoye
      @oyeoyeoye 2 ปีที่แล้ว +17

      ഇവൻ്റെ കൊതം വിശാലമാക്കണേ മാക്കാ... കുത്തുനബിയേ

    • @civiltekbuild7928
      @civiltekbuild7928 2 ปีที่แล้ว +5

      അവൻ കൂട്ടാൻ തുടങ്ങിയല്ലോ... മോദിക്കുട്ടനാരാ മോൻ 😂... Godseji സിന്ദാബാദ് വിളിക്കുന്ന പാർടിക്ക് ഇതൊക്കെ എന്ത്... 😂

    • @aadhiaadhi487
      @aadhiaadhi487 2 ปีที่แล้ว +6

      Ennu jai kunnayoli NABI iyude anuyayi .. 😁

    • @civiltekbuild7928
      @civiltekbuild7928 2 ปีที่แล้ว +6

      @@unnikrishnan4165 പച്ചക്കോടിയും ഓറഞ്ച് കൊടിയും കവിക്കൊടിയും വ്യാജൻമാരുടേത് മതം വിറ്റ് ജീവിക്കുന്ന മതത്തെ ഉപയോഗിക്കുന്ന പൊട്ടൻമാരുടേത് 😂

    • @shijishferoke7222
      @shijishferoke7222 2 ปีที่แล้ว +6

      ഡാ മൈര് തള്ളാഹു മോനെ

  • @MathewThomas-ny7lb
    @MathewThomas-ny7lb 2 ปีที่แล้ว

    Can I convert Audi Q7 to CNG is only price advantage or per kg any milage increase or decrease? Please reply

  • @fantinfurtel1028
    @fantinfurtel1028 2 ปีที่แล้ว

    CNG ethu brand nalthu enu parnjilee..like brc, Lovato, tomasetto