ബഷീർ ആവാൻ എം ടി യ്ക്ക് കഴിയില്ല; എം ടി ആവാൻ ബഷീറിനും!! എഴുത്തിന്റെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ലെജന്റുകളായി ഇന്നും നമ്മൾ ഓർക്കുന്നത്..
ഈ സിനിമയിൽ ഞാൻ ഒരുപാട് തവണ എന്റെ പ്രിയപ്പെട്ട നായകനെ അതായത് മമ്മൂക്കയെ തിരഞ്ഞു പക്ഷെ എനിക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല ...... മറിച് ഞാൻ കണ്ടത് വൈക്കം മുഹമ്മദ് ബഷീറിനെ ആയിരുന്നു....... മഹാ നടനം ഇന്ത്യൻ സിനിമയുടെ അഭിമാനം.... മെഗാസ്റ്റാർ മമ്മൂട്ടി നമ്മുടെ സ്വന്തം മമ്മൂക്ക 😍😍😍😍
@@krishna6821 ഈ പടം കാണുന്നതിന് മുന്നേ നാരായനീയുടെയും ബഷീറിന്റെയും romance ആയിരിക്കും ആദ്യം മുതലേ എന്ന് വിചാരിച്ചതാ അതാ നാരായണിയെ സിനിമയിൽ കാത്തു നിന്നു എന്ന് പറഞ്ഞെ
എന്റെ നാരായണിക്ക് short film കണ്ടിട്ട് വന്നത് ആണ്. Big Screen ലെ basheer നെ കാണാൻ. പണ്ട് class കഴിഞ്ഞു വരുപ്പോൾ ഈ film ദൂരദർശൻനിൽ ee film കണ്ടപ്പോൾ അറിഞ്ഞില്ല ഇത് ഒരു വലിയ ഒരു ചരിത്ര പ്രണയ ചിത്രം ആണ് എന്ന്. അന്ന് ഞാൻ ചെറുത് ആയത് കൊണ്ട് അത്ര ബുദ്ധിയും ബോധവും ഉണ്ടായുള്ളു. പാവം ഞാൻ
ഒരു പ്രാവശ്യം ഒരൊറ്റ പ്രാവശ്യമെങ്കിലും ബഷീറും നാരായണിയും തമ്മിൽ കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോയി... പ്രണയം മൊട്ടിട്ടെങ്കിലും വിരിയാനാവാതെ മൊട്ടിൽ തന്നെ അവസാനിച്ച പ്രണയം.... വെറും ശബ്ദത്തിലൂടെ കണ്ടു,അവരറിഞ്ഞു, പ്രണയിച്ചു. നമ്മൾ അറിയാതെ എവിടെയെങ്കിലും ഇതുപോലൊരു ബഷീറും നാരായണിയും ഉണ്ടായിരിക്കാം... വിരിയാൻ കഴിയാത്ത പ്രണയവുമായി..... വേദനിക്കുന്ന ഹൃദയവുമായി....
ഈ സിനിമയൊക്കെ കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ lock down ആയതുകൊണ്ട് ഇങ്ങനെയുള്ള സിനിമകളെല്ലാം കാണാൻ സാധിക്കുന്നു ഈ സിനിമ അപ്‌ലോഡ് ചെയ്തതിനു ഒരുപാട് നന്ദി 🙏
There is a time for everything.It's been 32 years of this movie released and I never tried to watch it. On this day the great Malayalam actress KPAC Lalita was passed away and I'm watching this great movie on this day.
ഫാനിസത്തിന്റെ പേരിൽ പറയുന്നതല്ല.. ഇന്ത്യയിൽ തന്നെ ഇതിലും മികച്ചതായി അഭിനയിക്കുന്ന മറ്റൊരു നടനെ ഒരിക്കലും കണ്ടെത്താൻ പറ്റില്ല. മറ്റു നടൻമാർ അഭിനയിക്കുമ്പോൾ അവരുടെ മാനറിസങ്ങൾ അറിഞ്ഞോ അറിയാതെയോ കഥാപാത്രത്തിൽ കാണാൻ സാധിക്കും. പക്ഷെ ഈ നടൻ മാത്രം അഭിനയിക്കുമ്പോൾ മമ്മൂട്ടിയെ കാണാൻ പറ്റില്ല.. ആ കഥാപാത്രം മാത്രം.. മറ്റു നടന്മാർക്കുള്ള ഒരു പാട പുസ്തകം കൂടി ആണ് ഇദ്ദേഹം.. മമ്മൂക്ക 🥰😍
ലളിത അമ്മയോടുള്ള സ്നേഹം ആണ് മതിലുകൾ കാണാൻ പ്രേരിപ്പിച്ചത് ശേഷം ആണ് വൈക്കം മുഹമ്മദ് ബഷീർന്റെ കഥാപാത്രം കൂടി ഇതിൽ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ നമ്മുടെ മമ്മുക്ക സൂപ്പർ ആണ് 🥰 ലളിതഅമ്മ മഞ്ഞുപോകില്ല ആരുടെയും ഹൃദയത്തിൽ നിന്ന് തീർച്ച ❤️❤️❤️💐❤️u
കോളേജിൽ പഠിക്കുന്ന സമയം ഇത് കണ്ടു ലൈബ്രറിയിൽ ജൂനിയർപെൺകുട്ടിയുടെ അടുത്ത് പോയി വെല്ല്യ ഡയലോഗ് അടിച്ചു ആളാവാൻ നോക്കിയതാ ഒറ്റ ചോദ്യം കുട്ടി ബഷീറിന്റെ ചുമരുകൾ വായിച്ചിട്ടുണ്ടോ?... കുട്ടി: മതിലുകൾ അല്ലെ? ചമ്മിയ അവസ്ഥയിൽ ആരും കണ്ടില്ല എന്ന് കരുതി അവിടെന്ന് വലിഞ്ഞു.... പിന്നേ ക്ലാസിൽ വന്നപ്പോ അറിഞ്ഞു... കുറച്ചു അപ്പുറം നമ്മടെ കൂട്ടുകാരൻ ഉണ്ടാർന്നു 🤣🤣🤣
പ്രീയപ്പെട്ട ബഷീർ എന്തൊരു കഥയാണിത് , ഈ സിനിമ കഴിഞ്ഞിട്ടും എത്രയോ ദിവസങ്ങൾ മനസ്സിലെ മതിലിന് മുകളിൽ ഈ ചുള്ളിക്കമ്പ് ഉയർന്ന് താഴ്ന്നു ..... ( മനോഹരം, അടുരിനും മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും നന്ദി )
ഒരു അടൂർകാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്ന നിമിഷം! ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ വിരസത തോന്നുമായിരുന്നു.. ഇപ്പോഴല്ലേ, അദ്ധേഹത്തിന്റെ സൃഷ്ടികളുടെ വലുപ്പം മനസിലാകുന്നത്👌👏
ഞാൻ 6 ആം ക്ലാസ്സിൽ പഠിക്കുന്പോൾ എന്റെ ടീച്ചർ പറഞ്ഞു കേട്ടിട്ടാണ് 'മതിലുകൾ ' എന്ന സിനിമയെക്കുറിച്ച് കേൾക്കുന്നതും അറിയുന്നതും. അത് കാണാൻ കൊല്ലങ്ങൾ ആയി ശ്രമിക്കുന്നു. Tnks brothers
ഇടത്തെ കണ്ണ് നിറച്ച വലത്തേ കണ്ണിനെ സ്വതന്ത്ര്യം വിട്ട ക്ലൈമാക്സിലെ നോട്ടം ഉണ്ടല്ലോ... മഹാനടന്റെ നാടകീയ നടനം അന്ന് ..മതിലുകൾ താണ്ടി .. ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ 🔥
Fantastic film... I loved the small cast, and location... it is my 4th indian film I've watched. Adoor Gopalakrishnanis a great director... Love from Canada , and from Guyana
സാഹിത്യത്തിൽ നോബൽ കിട്ടാത്ത വൈക്കം മുഹമ്മദ് ബഷീറെന്നെ പ്രതിഭയുടെ കഥ , സിനിമയിൽ സംവിധാനത്തിൽ ഓസ്കാർ കിട്ടാത്ത അടൂർ ഗോപാലകൃഷ്ണൻ എന്ന ക്ലാസ്സിക് മേക്കർ , അഭിനയത്തിൽ ഓസ്കാർ കിട്ടാത്ത വൈക്കത്തുകാരൻ മുഹമ്മദ് കുട്ടി എന്ന ലോക സിനിമയിലെ മമ്മൂക്ക , ഈ മൂന്നും ചേർന്നതാണ് ഈ മതിലുകൾ .
Cinema limitless....എങ്ങിനെ നിങ്ങളോട് നന്ദി പറയും????ഒരുപാട് സന്തോഷായി .....എന്താ ക്ലാരിറ്റി!!!!.....HD പ്രിന്റ് .......!!!നന്ദി,ഒരായിരം നന്ദി..!!!!!"മതിലുകൾ",നോവൽ വായിച്ചതിന്റെ അനുഭവം ഉണ്ട്!!!!!നോവലും,സിനിമയും ഒരുപോലെ ഇഷ്ട്ടായി ........ഇതിൽ മമ്മൂട്ടി ആണോ അഭിനയിക്കുന്നത്?പക്ഷെ,എനിക്ക് മമ്മൂട്ടിയെ കാണാൻ പറ്റിയില്ല ....വിശ്വവിഖ്യാതനായ ബഷീർക്കയെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ ....എന്തൊരു ഒറിജിനാലിറ്റിയാണ് പടം ....!!!ഇ സിനിമ കാണുമ്പോൾ,ഞാനും അതിലെ ഏതെങ്കിലും ഒരു കഥാപാത്രം ആയാലോ എന്ന് തോന്നി .....അടൂർ ഗോപാലകൃഷ്ണൻ സർ,,,"താങ്കൾ,ഒരു പ്രതിഭാസമാണ്"........എന്ത് കൊണ്ട് ചരിത്ര കഥാപാത്രങ്ങൾ,മലയാളത്തിലെ മികച്ച സാഹിത്യകാരന്മാരുടെ രചനകൾ തുടങ്ങിയവ ഒക്കെ;മമ്മൂട്ടിയെ മാത്രം തേടി വരുന്നു????മമ്മൂട്ടിയുടെ രൂപവും,മുഖവും അത് പോലുള്ള വേഷം ചെയ്യാൻ തീർത്തും അനുയോജ്യമാണ് ...........മെയ്‌വഴക്കം എന്നാൽ അത് മമ്മൂട്ടി ആണ്........അങ്ങനെ മൂന്നാം തവണയും "മതിലുകൾ" വീണ്ടും കാണുന്നു........28/8/2019.....ഇനിയും ഒരുപാട് തവണ കണ്ടാലും എനിക്ക് മടുക്കില്ല ഇ ചിത്രം ........അടൂർ ഗോപാലകൃഷ്ണൻ സാറിനും,വൈക്കം മുഹമ്മദ് ബഷീർക്കാകും എന്റെ ഹൃദയങ്കകമായ നന്ദി ......!!!!!! "മതിലുകൾ",ഉടനെ റിമോവ് ചെയ്യുമോ,,,,എന്ന പേടി കാരണം;വേഗം സേവ് ചെയ്തു.......
ഇവിടെ kpc ചേച്ചിയെ കുറ്റം പറയുന്ന 2k വണങ്ങളോട് ഇത് അടൂർ സർന്റെ പടം ആണ് അദ്ദേഹത്തിനു അറിയാം എല്ലാം പടം സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടയി kpc ചേച്ചി ശബ്ദo അൽ പൊളിച്ചു
മതിലുകൾ അനശ്വരം, ലളിതം, സുന്ദരം.മമ്മൂക്ക ഇതെല്ലാം ഒന്നാക്കി നന്നാക്കി. നല്ല സൗണ്ട് മംമൂക്കന്റെ.ലോക സിനിമയിൽ മമ്മൂക്കയോളം ശബ്ദം വേറൊരാളിലും ഇല്ല.ഇഷ്ട ശബ്‌ദം
1:16:42 സത്യമാണ് മമ്മുക്ക പറഞ്ഞത് മറ്റുള്ളവർക്ക് സങ്കടം വന്ന ആശ്വാസിപ്പിക്കാനും, ഉപദേശിക്കാനും എളുപ്പമാണ്. നമുക്ക് സങ്കടം വരുമ്പോൾ സ്വയം ആശ്വാസം കണ്ടെത്താനും സ്വന്തം മായി ഉപദേശിക്കാനും വളരെ ബുദ്ധിമുട്ടാണ് 🙂
പടം മുഴുവനും കണ്ടിട്ടും മമ്മൂട്ടി എന്ന നടനെ കണ്ടില്ല. ശരിയാണ് മമൂട്ടിക്ക് അഭിനയിക്കാൻ അറിയില്ല. കഥാപാത്രം ആയി ജീവിക്കാനെ അറിയൂ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ല ചലചിത്രം. ബഷീറിന്റെ മാനസിക അവസ്ഥ കൃത്യമായി പ്രേക്ഷകനിലേക്ക് പകരാൻ കഴിയുന്നതാണ് ഈ സിനിമയുടെ വിജയം. അടൂരിനും , മമ്മൂട്ടിക്കും, കൂടാതെ ഈ സിനിമയിൽ സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️
its really amazing to see that how long before realistic movies are made in Malayalam with full perfection ! Hats off to Adoor sir , if Mammotty was born in U.S just imagine how many Oscar he would have been got. An acting Genius !!!
We can't guarantee that. Its due to his native place he became an actor in the first place. The movies he watched, the people he met and everything else around him aspired him to become an actor. The success of both Mohanlal and Mammootty has a great cultural influence. They are great actors today because they are born in our state and we should be proud of it. There is no need for Oscar when we have our own National award. Both has the same value. People of India receive national award for their great and distinctive work in the art form. And Oscar is mainly for the people of Hollywood. It's just a different award given for the people of their country. It's because English is a widely spoken language around the globe they decided to include art form from different parts of the world but they are mostly biased.
@@unnirajac8617 pakshe american artists more talented annallo,athkonde oru oscar okke kittanenke byngara karyam annne,app angane nokya oscar alle lokathinte ettom prestigious ayit illa award??
I'm from #Andhrapradesh I'm fan of Mammootty garu Today i watched this movie & waited for last 50 min show. Really My heart felt with sarrows, eyes are filled vth water true love never Ends. I saw Mammootty sir at last min on her eyes vth full of Red. No chance to say that's he is going Miss Narayani (మమ్మూట్టి గారు చాలా బాగా చేసారు ) Exllet movie more ever that one is true mammookka didn't act romance rather than other but his expressions are realistic 👏👏❤️❤️❤️❤️❤️
പണ്ട് ഇങ്ങനത്തെ പടങ്ങൾ ഇഷ്ടവല്ലായിരുന്നു.. ഇപ്പോൾ നേരാവില്ലാത്ത നേരത്തു തെരഞ്ഞുപിടിച്ചു കാണുന്നു... ♥️
വയസ്സായി തുടങ്ങി എന്നത്ഥം😉
Yes. Dooradharshanil ulla Kurach short films kandu nostu adikunnu
@@haseeb8356 Hmmm
Satyam
Morning 5.8am😝
2023 യിലും ഈ പടം തിരഞ്ഞു പിടിച്ചു കാണണമെങ്കിൽ 💥പടത്തിന്റെ ഒരു പവർ ❤️
😁
@@nandanavinod9007 അല്ലെ 😂
@@sherindas7357 athe😁
😂
💀💗
നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിൽ എന്നുമുണ്ടാകും 🥺❤ #RIPLalithamma 🙏🏻
ബഷീറിനല്ലാതെ ലോകത്തൊരാൾക്കും ഇത്രയും സത്യസന്ധമായി എഴുതാൻ കഴിയില്ല ‘മതിലുകൾ’ ❤️
💓
fan boy
അത് മറ്റു ലോകോത്തര എഴുത്തുകാരെ ഒന്നും വായിക്കാത്തത് കൊണ്ടാണ് തോന്നുന്നേ
ബഷീർ ആവാൻ എം ടി യ്ക്ക് കഴിയില്ല; എം ടി ആവാൻ ബഷീറിനും!! എഴുത്തിന്റെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ലെജന്റുകളായി ഇന്നും നമ്മൾ ഓർക്കുന്നത്..
@@abhijithmk698point ivarkk ee 4 chuvar anu lokam akkathe explore cheythath writer sine onum ivarkk arayilla
മമ്മൂക്കക്ക് 70 തികഞ്ഞു നിൽക്കുമ്പോളും കാണുന്നവർ ഉണ്ടോ💞💞
Yas
Unddd
ഉണ്ടേ...
ഞാൻ ഉണ്ട് 😍
Njanumm... Njn ippol chindhichadhe ullu enne pole arelum ippo kaanunnindoo ennu...cherupathilokke orupaadu kettind e cinemaye kurich...pakshe ippozha kandadhu💔
ലളിത ചേച്ചിയുടെ ശബ്ദം എനിക്ക് വീണ്ടും കേൾക്കാൻ തോന്നി.... RIP ചേച്ചി ❤
ഈ സിനിമയിൽ ഞാൻ ഒരുപാട് തവണ എന്റെ പ്രിയപ്പെട്ട നായകനെ അതായത് മമ്മൂക്കയെ തിരഞ്ഞു പക്ഷെ എനിക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല ...... മറിച് ഞാൻ കണ്ടത് വൈക്കം മുഹമ്മദ് ബഷീറിനെ ആയിരുന്നു.......
മഹാ നടനം ഇന്ത്യൻ സിനിമയുടെ അഭിമാനം.... മെഗാസ്റ്റാർ മമ്മൂട്ടി നമ്മുടെ സ്വന്തം മമ്മൂക്ക 😍😍😍😍
👌👍👌👌 super comment
ബഷീറിന്റെ എഴുത്തിലുള്ള മിടുക്കും അതിനൊരു കാരണമാവാം
Kashandi illatha Basheer
@@sreenathgopinathan4002 basheerinte cheruppakalam
തിരയേണ്ട ആവശ്യമില്ല മമ്മൂട്ടി തന്നെ😁😁
പണ്ട് ദൂരദർശനിൽ ഈ പടം വരുമ്പോ പ്രാകുമായിരുന്നു...
ഇപ്പൊ ദേ data കളഞ്ഞു തേടിപ്പിടിച്ചു കാണുന്നു
Satyam
Same here
ha ha sathyam
Eanta ponna annnna sthyam
31 years of mathilukal 🤗❤
മമ്മൂക്ക ഏറ്റവും സുന്ദരനായി എനിക്ക് ഇതിൽ തോന്നി. നാരായണിയുടെ ജീവനുള്ള ശബ്ദം ❤♥️❤♥️❤❤
എന്റെ നാരായണിക്ക് കണ്ട് വന്നവർ ഹാജര്‍ വെച്ചോ...
😍😍👍
Njan
😍♥️
Njan ippo kandath ollu
ഞാനുണ്ടേയ്
Me
മമ്മൂക്കയെ സ്നേഹിക്കാൻ പുതിയ സിനിമകൾ ഒന്നും ഇറങ്ങണം ഒന്നും ഇല്ല, ഇതൊക്കെ മതി 🥰🥰
Beppursulthan❤️
ഈ ബൂഗോളത്തിൽ എവിടെ പോയാലും നാരായണി ടെ അടയാളം എന്നും ഉണ്ടാവും ❤❤
RIP lalithamma🌹🌹🌹
ഇതാണ് ഒരു നടന്റെ യഥാർഥ പൂർണത നായകന്റെ ഒരംശം പോലും ഇതിൽ കാണുന്നില്ല മറിച്ചു ആ കഥാപാത്ര പൂർണത മാത്രം 😍
adoor sir nte moviyil nayakan illa kadha pathrame ullu ⚡️⚡️ pulli thanne paranjada
3000 ആണ്ടിൽ ഒരുപാട്പേർ ഈ സിനിമ കാണും... അപ്പോൾ ഒരു ലൈക്ക് 🙏👏😎🥰
Tharilla
സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്... പക്ഷെ ഇത്ര ഭയാനകമായ ഒരു വേർഷൻ ഇതാദ്യാ 🙄
2030ഇൽ ഈ ഫിലിം കാണുന്ന യോദ്ധാക്കൾ ഈ ചരിത്രപുരുഷനായ എന്റെ അടിയിലുള്ള ലൈക്ക് ബട്ടൺ കാണാതെ പോകരുത്...
😁😁😁😁
😂😂
Old movies ഇഷ്ടമില്ലാതിരുന്ന കുട്ടിക്കാലത്തു നിന്ന് old movies തേടിപ്പിടിച്ചു വരുന്ന യവ്വന കാലഘട്ടം .... old movies eshtam💖💖💖💖💖💖💖
2020 ലും കാണുന്നവർ ! മമ്മൂക്ക പെരുത്തിഷ്ടം 😘😘
👍👍👍
Pinnalah
👍
ഇക്കാ ഇഷ്ടം ❤️😍😘😘
For Basheer 😍
തിരഞ്ഞ് തിരഞ്ഞ് ഒടുക്കം കിട്ടി. അതും കിടിലൻ പ്രിന്റ്. ഇട്ടവർക്ക് നന്ദി നന്ദി നന്ദി
33:28 അമ്മാവൻ ആയി അഭിനയിച്ചിരിക്കുന്നത് എന്റേ അപ്പൂപ്പൻ ആണ്. ഗ്രാഫർ ചേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന ചിറയിന്കീഴിലെ ആർട്ടിസ്റ്റ് B.K. Nair. ❤️ 🙏🏻.
Aha
ഓഹോ
🌹🌹🌹🌹👍
Adoor sarinte priyappetta nadan aayirunnu addeham...
Great
സ്വാതന്ത്ര്യം എന്നതിന്റെ നിർവചനം ഈ സിനിമ കണ്ടതോടെ മാറി. ഇതാണ് സിനിമ, ഇതാണ് നടൻ, ഇതാണ് സംവിധായകൻ...
മുന്നറിയിപ്പ് കാണുമ്പോൾ ഒന്നു കൂടി മാറും 😃
Idhaan ezhuthukaaran...Basheer
@@sahlac5410 atheduthu paranjillelum arum marakilla😉
നിങ്ങൾ പ്രേക്ഷകനല്ല നിരീക്ഷകനാണ് 😀👍👍
Anto P George Exactly
2021 ൽ കാണുന്നവരുണ്ടോ.... മമ്മുക്ക ഉയിർ 🥰💕
After watching ente narayanikk
Y
2023
ഉണ്ടേ
Yzz
കെപിഎസി ലളിതാമ്മയുടെ വിയോഗത്തിന് ശേഷം കാണുന്നവർ ഉണ്ടോ.
ബഷീർ നാരായണിയെ കണ്ടിട്ടില്ല. ഇനി നമുക്കും കാണാനാകില്ല 🥺🥺.
Rest in peace the legend 🥀🥀
ഈ നടൻ കാലങ്ങൾ അതിജീവിക്കും...സിനിമ ഇനി എത്രത്തോളം വളർന്നാലും മെഗാസ്റ്റാർ ആയും നിൽക്കും...കാലത്തിനു ഒത്തു updated ആകുന്ന നടൻ... ❤️
Cyrrect ❤
പടം ലാഗിങ് ആണെന്ന് തോന്നും പക്ഷെ അല്ല skip ചെയ്യണമെന്ന് തോന്നും പക്ഷെ ചെയ്യാനും ഒക്കത്തില്ല അതാണ് ഈ സിനിമയുടെ പ്രത്ത്യേകത
പടം ലാഗിങ് ആണെന്നും തോന്നിയില്ല.... skip ചെയ്യാനും തോന്നിയില്ല.... ഈ 2 മണിക്കൂറും ഈ പടത്തിലും ബഷീറിലും നാരായണിയിലും ലയിച്ചിരുന്നു കണ്ടു
@@krishna6821 ഞാൻ നരയാണിയെ കാത്തു കാത്തു നിന്നു
last 30mints
ഇന്ന് രാത്രി ഞാൻ പൊട്ടി കരയും
@@abhijithu6323 കവി എന്താണ് ഉദേശിച്ചേ ന്നു മനസ്സിലായില്ല
@@krishna6821 ഈ പടം കാണുന്നതിന് മുന്നേ നാരായനീയുടെയും ബഷീറിന്റെയും romance ആയിരിക്കും ആദ്യം മുതലേ എന്ന് വിചാരിച്ചതാ
അതാ നാരായണിയെ സിനിമയിൽ കാത്തു നിന്നു എന്ന് പറഞ്ഞെ
@@abhijithu6323 ahh kk me too
"പ്രിയപ്പെട്ട നാരായണീ..
മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല "🥺
😔വാക്കുകൾ യഥാർഥ്യമാകുമ്പോൾ 🥀
എന്റെ നാരായണിക്ക് short film കണ്ടിട്ട് വന്നത് ആണ്. Big Screen ലെ basheer നെ കാണാൻ. പണ്ട് class കഴിഞ്ഞു വരുപ്പോൾ ഈ film ദൂരദർശൻനിൽ ee film കണ്ടപ്പോൾ അറിഞ്ഞില്ല ഇത് ഒരു വലിയ ഒരു ചരിത്ര പ്രണയ ചിത്രം ആണ് എന്ന്. അന്ന് ഞാൻ ചെറുത് ആയത് കൊണ്ട് അത്ര ബുദ്ധിയും ബോധവും ഉണ്ടായുള്ളു. പാവം ഞാൻ
😂😂🤷♀️പാവം
ഇപ്പോഴോ
😌
Me too😃
ഞാനും അങ്ങിനെ തന്നെ🤣🤣🤣 ദൂരദർശൻ നിൽ മിക്കപ്പോഴും ഈ movie telecast cheyyum aayirunnu പണ്ട്.... 90's kids... Nostu....
എജ്ജാതി പ്രിന്റ്..
ഈ പരുപാടി നിർത്തരുത്.. ഇനിം വേണം.
Shiv Shankar blu-ray stuff!👌
Sathyam.....
Nagative Ulla ella pazhaya vilapiduppulla padangalum ethe pole akki sookshikkaam
Ee comment kandappozha notice cheythe.. suprrrr
ഒരു പ്രാവശ്യം ഒരൊറ്റ പ്രാവശ്യമെങ്കിലും ബഷീറും നാരായണിയും തമ്മിൽ കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോയി...
പ്രണയം മൊട്ടിട്ടെങ്കിലും വിരിയാനാവാതെ മൊട്ടിൽ തന്നെ അവസാനിച്ച പ്രണയം....
വെറും ശബ്ദത്തിലൂടെ കണ്ടു,അവരറിഞ്ഞു, പ്രണയിച്ചു.
നമ്മൾ അറിയാതെ എവിടെയെങ്കിലും ഇതുപോലൊരു ബഷീറും നാരായണിയും ഉണ്ടായിരിക്കാം...
വിരിയാൻ കഴിയാത്ത പ്രണയവുമായി.....
വേദനിക്കുന്ന ഹൃദയവുമായി....
നിശ്ശബ്ദതയ്ക്കൊക്കെ എന്നാ ഒരു ഭംഗിയാ ♥️👍🏻
നിശബ്ദതയിലും സംഗീതമുണ്ടെന്നു ബഷീർ പറഞ്ഞിട്ടുണ്ട്
സത്യം..♥️
Ath mammukkayavumbo ugran😍😘
വളരെ വലിയ സത്യം.... 🥰🥰
സത്യമാണ്....
ഈ സിനിമയൊക്കെ കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ lock down ആയതുകൊണ്ട് ഇങ്ങനെയുള്ള സിനിമകളെല്ലാം കാണാൻ സാധിക്കുന്നു ഈ സിനിമ അപ്‌ലോഡ് ചെയ്തതിനു ഒരുപാട് നന്ദി 🙏
കുഞ്ഞു നാളിൽ ടീവിയിൽ കണ്ടപ്പോ എനിക്ക് ഈ സിനിമ ഇഷ്ടമായിരുന്നില്ല. ഇരുട്ട് തളം കെട്ടിനിൽക്കുന്ന പോലെ തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ കാണുമ്പോൾ ❤
നഷ്ടപ്രണയങ്ങൾക്ക് അല്ലേലും ഒടുക്കത്തെ ഭംഗിയാണ്...💕
നെഞ്ചിൽ ഒരു നീറ്റലോടെ അല്ലാതെ കണ്ട്തീർക്കാൻ കഴിയില്ല.. 🤗
കിട്ടാത്ത സ്നേഹം ഒരു സുഖം ആണ്
@@soumyamangal620 എനിക്ക് തോന്നിയിട്ടില്ല
Ith real story aano basheerinteyum naarayaniyudeyum
അതെ , ആ പോലീസ് കാരൻ വല്ലാത്ത ചെയ്ത്തല്ലേ ചെയ്തത് .
ജയിലഴിക്കുള്ളിലും സ്നേഹം മാത്രം വിളമ്പിയ മഹാ സാഹിത്യകാരൻ.. ബഷീർ
സിനിമയുടെ അവസാനം ഞാൻ കരഞ്ഞു പോയി 😥,നാരായണി ആയിരുന്നു അദ്ദേഹത്തിന്റെ ലോകം ജയിലിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്വാതന്ദ്ര്യം
ഞാനും 😢😢😢😢
മമ്മൂക്കയുടെ പല പടങ്ങളുടെയും ലെവൽ കുറച്ചു meturity വന്നതിനു ശേഷമേ മനസ്സിലാക്കാൻ കഴിയു !! Master class
ശരിയാണ്
Seeing your comment, the first movie that comes into my mind - Thaniyavarthanam
Absolutely
Thaniyavarthanam
Boothakannadi
Dany
Mathilukal
Munnariyippu etc
👌🏼❤
ഇനി വരും തലമുറ അത് മനസ്സിലാക്കുന്നത് പോലെയിരിക്കും
Ur crct 👍
വല്ലാത്തൊരു മനുഷ്യനാണ് ബഷീർ... ആസാദരണമായി ചിന്തിച്ച സാദാരണ മനുഷ്യൻ
നാരായണീ ......നിന്നെ തേടും
ഇനിയുള്ള രാത്രികളിൽ നീ തന്ന സ്നേഹവും ഓർമയും ....... ഒരു ചുവന്ന റോസാ പുഷ്പമായ് എൻ ഹൃദയത്തിൽ നീ കുടിയിരിപ്പു❤️
ആദ്യായിട്ടാ ഒരു 90's Movie ഒട്ടും fade ആകാതെ, grains ഇല്ലാതെ high quality യില്‍ കാണുന്നത്.
There is a time for everything.It's been 32 years of this movie released and I never tried to watch it. On this day the great Malayalam actress KPAC Lalita was passed away and I'm watching this great movie on this day.
I too
Me too
Same here...
Me too
Same here..just to hear her...RIP legendory actoress🙏
ഞാൻ ഒക്കെ ജനിക്കുന്നതിന് മുൻപ് ഉള്ള സിനിമ ഇപ്പോൾ ആണ് ഇതിന്റെ വില ❤
ഈ വേഷത്തിന് മമ്മൂട്ടി ക്കു പകരക്കാരൻ ഇന്ത്യൻ സിനിമയിൽ ആരും തന്നെയില്ല.
ആര് പറഞ്ഞു
Adoor G is wonderful director
@@harisksharisrichu3178please suggest someone bro
True💯
Tru
അങ്ങനെ അയാൾ രാജാവായി കഥകളുടെ രാജാവ് ❣️
ഫാനിസത്തിന്റെ പേരിൽ പറയുന്നതല്ല.. ഇന്ത്യയിൽ തന്നെ ഇതിലും മികച്ചതായി അഭിനയിക്കുന്ന മറ്റൊരു നടനെ ഒരിക്കലും കണ്ടെത്താൻ പറ്റില്ല. മറ്റു നടൻമാർ അഭിനയിക്കുമ്പോൾ അവരുടെ മാനറിസങ്ങൾ അറിഞ്ഞോ അറിയാതെയോ കഥാപാത്രത്തിൽ കാണാൻ സാധിക്കും. പക്ഷെ ഈ നടൻ മാത്രം അഭിനയിക്കുമ്പോൾ മമ്മൂട്ടിയെ കാണാൻ പറ്റില്ല.. ആ കഥാപാത്രം മാത്രം.. മറ്റു നടന്മാർക്കുള്ള ഒരു പാട പുസ്തകം കൂടി ആണ് ഇദ്ദേഹം..
മമ്മൂക്ക 🥰😍
അത് എന്താ മൈര് മോഹൻ ലാൽ അഭിനയികില്ലേ
Mammukkayude b day aya innu ee movie kanan patti ❤️❤️😍
@@Athirasooraj639 same 😍
@@harisksharisrichu3178 മമ്മൂട്ടി മോഹന്‍ലാല്‍ 🥰
@@harisksharisrichu3178 മൈര് മോഹൻ ലാലോ
അഭിനയത്തിന് ഒരു ആൾ രൂപം ഉണ്ടെങ്കിൽ അത് നിങ്ങൾ ആണ് മമ്മുക്ക ❤️
ലളിത അമ്മയോടുള്ള സ്നേഹം ആണ് മതിലുകൾ കാണാൻ പ്രേരിപ്പിച്ചത് ശേഷം ആണ് വൈക്കം മുഹമ്മദ് ബഷീർന്റെ കഥാപാത്രം കൂടി ഇതിൽ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ നമ്മുടെ മമ്മുക്ക സൂപ്പർ ആണ് 🥰
ലളിതഅമ്മ മഞ്ഞുപോകില്ല ആരുടെയും ഹൃദയത്തിൽ നിന്ന് തീർച്ച ❤️❤️❤️💐❤️u
2021ഇലും ഈ മഹാനടനം കാണുന്നവർ ആരൊക്കെ?
എന്റെ നാരായണിക്ക് എന്ന shot movie കണ്ടട്ട് മതിലുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം!❣️
സൂപ്പർ സിനിമ
❤ഞാനു൦
സിനിമയിൽ നിറഞ്ഞു നിന്നത് ബഷീറും നാരായണിയുമാണ് 😊❤️💯
തമ്മിൽ ഒന്നു കാണാതെ പോലും പ്രണയിച്ചു... ഒരുമിക്കാൻ പറ്റാതെ പോയവർക്കായി 💔💔
🥺
അല്ലെങ്കിലും കഥാപാത്രമായി ജീവിക്കാൻ മമ്മൂക്കയ്ക്ക് പ്രേത്യേക കഴിവാണ് ... Thanks for uploading this wonderful movie ... pand TVil varumbol ith orupaad thavana kandittund.. Eppo kandaalum oru prethyeka feel aane ..
കോളേജിൽ പഠിക്കുന്ന സമയം ഇത് കണ്ടു ലൈബ്രറിയിൽ ജൂനിയർപെൺകുട്ടിയുടെ അടുത്ത് പോയി വെല്ല്യ ഡയലോഗ് അടിച്ചു ആളാവാൻ നോക്കിയതാ
ഒറ്റ ചോദ്യം
കുട്ടി ബഷീറിന്റെ ചുമരുകൾ വായിച്ചിട്ടുണ്ടോ?...
കുട്ടി: മതിലുകൾ അല്ലെ?
ചമ്മിയ അവസ്ഥയിൽ ആരും കണ്ടില്ല എന്ന് കരുതി അവിടെന്ന് വലിഞ്ഞു....
പിന്നേ ക്ലാസിൽ വന്നപ്പോ അറിഞ്ഞു...
കുറച്ചു അപ്പുറം നമ്മടെ കൂട്ടുകാരൻ ഉണ്ടാർന്നു 🤣🤣🤣
😂😂😂
🤣
"ഖസാക്കിന്റെ ഏതാണ്ട് എല്ലാം വായിച്ചിട്ടുണ്ട്... ഇതിഹാസം വായിക്കാൻ പറ്റിയില്ല"
അതാണ് പെട്ടെന്ന് ഓർമ വന്നത് 😄
🤣🤣🤣
Pinne ellaam shubham😂
ആത്മാർത്ഥമായ സ്നേഹങ്ങൾക്കിടയിൽ മതിലുകൾ ഉണ്ടാകാതിരിക്കട്ടെ 😪
Every mammooty, mohanlal movie should have subtitles because they have fans from all over India. Love from Hyderabad...
😍😍
👍🏻
I'm from Malaysia and I really love their movies
all over the world... love from America
Correct mammuka laalettan Indian great artists
ബ്രോ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല , ഒരു സിനിമക്കും വേണ്ടി ഇത്രയധികം കാത്തിരുന്നിട്ടില്ല .. വളരെയധികം നന്ദി
1 മില്യൺ വ്യൂസ്...
അതും ഒരു അവാർഡ് പടത്തിന് ❤
A Classic❤
❤❤
വൈക്കത്തിന്റെ രണ്ടു മാണിക്യങ്ങൾ ❤
സാഹിത്യത്തിലെയും സിനിമയിലെയും സുൽത്താൻമാർ ❤
Wow....
Tremendous കമന്റ് 👍👍👍
Sulthan maat ketto,rajavu vilakakyuvin😅
പ്രീയപ്പെട്ട ബഷീർ എന്തൊരു കഥയാണിത് , ഈ സിനിമ കഴിഞ്ഞിട്ടും എത്രയോ ദിവസങ്ങൾ മനസ്സിലെ മതിലിന് മുകളിൽ ഈ ചുള്ളിക്കമ്പ് ഉയർന്ന് താഴ്ന്നു ..... ( മനോഹരം, അടുരിനും മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും നന്ദി )
ഞാൻ ജനിക്കുന്നതിനു 11 വർഷം മുമ്പുള്ള സ്റ്റോറി. ഞാൻ കണുന്നത് ഞാൻ ജനിച്ചു 21 വർഷത്തിന് ശേഷം 😊. അടിപൊളി മനസ്സിൽ തട്ടി 👍
ഒരു അടൂർകാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്ന നിമിഷം! ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ വിരസത തോന്നുമായിരുന്നു.. ഇപ്പോഴല്ലേ, അദ്ധേഹത്തിന്റെ സൃഷ്ടികളുടെ വലുപ്പം മനസിലാകുന്നത്👌👏
സത്യo അളിയാ
👍
ഞാൻ 6 ആം ക്ലാസ്സിൽ പഠിക്കുന്പോൾ എന്റെ ടീച്ചർ പറഞ്ഞു കേട്ടിട്ടാണ് 'മതിലുകൾ ' എന്ന സിനിമയെക്കുറിച്ച് കേൾക്കുന്നതും അറിയുന്നതും. അത് കാണാൻ കൊല്ലങ്ങൾ ആയി ശ്രമിക്കുന്നു. Tnks brothers
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ട ഒരു സിനിമ... ഇത്രേം കാലം കാണാൻ സാധിച്ചില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഉള്ളൂ...ജീവിച്ചു കാണിച്ചു മമ്മുക്ക..❤️
Njanum ottayirippin kandu
ക്ലൈമാക്സ് മനസ്സിനെ വല്ലാതെ അസ്വസ്ഥതപെടുത്തി 😔 🥀
ഇടത്തെ കണ്ണ് നിറച്ച വലത്തേ കണ്ണിനെ സ്വതന്ത്ര്യം വിട്ട ക്ലൈമാക്സിലെ നോട്ടം ഉണ്ടല്ലോ...
മഹാനടന്റെ നാടകീയ നടനം അന്ന് ..മതിലുകൾ താണ്ടി .. ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ 🔥
ആരെങ്കിലും 2024 il കാണുന്നവര്‍ ഉണ്ടോ ❤
Feb
March
മാർച്ച് 3.. 😄
March 23
29th march
ഇതാണ് പൂർണമായും നീതി പാളിച്ച അഭിനയം ☑️
എവിടെയും അഭിനയിക്കുന്നത് ആയി തോന്നിയിട്ടില്ല ❤️
My favorite വൈക്കം മുഹമ്മദ് ബഷീർ
Anyone after narayani short film
Heart touching......
Fantastic film... I loved the small cast, and location... it is my 4th indian film I've watched. Adoor Gopalakrishnanis a great director... Love from Canada , and from Guyana
Do u consider him to be one of the greatest ever ??
Small cast ??bro both lead actor and actress r legends of indian cinema !!
പഴയ ദൂരദർശൻ കാലം ഓർമ്മ വന്നു. ഇത്രയും വ്യക്തതയുള്ള പ്രിൻറ് ഇട്ട വ്യക്തിയ്ക്ക് നന്ദി അറിയിക്കുന്നു .
"എന്റെ നാരായണിക്ക് ” കാണാതെ വന്ന ഞാൻ 😂
ഞാനും 😇
🤘
ഞാനും 😂
Same
😝😝nanum
മമ്മൂക്ക ജീവിക്കുന്നു മതിലുകളിൽ 💙ഒത്തിരി ഇഷ്ട്ടപെട്ടു 💚വായിച്ചപ്പോൾ കിട്ടിയ അതെ feel കണ്ടപ്പോഴും ലഭിച്ചു. ബഷീറിന്റെ എഴുത്തു ഒരു അത്ഭുതം തന്നെ 🤗
സാഹിത്യത്തിൽ നോബൽ കിട്ടാത്ത വൈക്കം മുഹമ്മദ് ബഷീറെന്നെ പ്രതിഭയുടെ കഥ ,
സിനിമയിൽ സംവിധാനത്തിൽ ഓസ്കാർ കിട്ടാത്ത അടൂർ ഗോപാലകൃഷ്ണൻ എന്ന ക്ലാസ്സിക് മേക്കർ ,
അഭിനയത്തിൽ ഓസ്കാർ കിട്ടാത്ത വൈക്കത്തുകാരൻ മുഹമ്മദ് കുട്ടി എന്ന ലോക സിനിമയിലെ മമ്മൂക്ക ,
ഈ മൂന്നും ചേർന്നതാണ് ഈ മതിലുകൾ .
You good
Superb.. 🙏 more than oscar
@@anooppaulson6902 ente narayanikk kand vannathanoo
@@minoosworld1494 yep 😇🙏 i realize this is a small world
@@anooppaulson6902njanum ath kand vannathaanu athaa chodiche
Cinema limitless....എങ്ങിനെ നിങ്ങളോട് നന്ദി പറയും????ഒരുപാട് സന്തോഷായി .....എന്താ ക്ലാരിറ്റി!!!!.....HD പ്രിന്റ് .......!!!നന്ദി,ഒരായിരം നന്ദി..!!!!!"മതിലുകൾ",നോവൽ വായിച്ചതിന്റെ അനുഭവം ഉണ്ട്!!!!!നോവലും,സിനിമയും ഒരുപോലെ ഇഷ്ട്ടായി ........ഇതിൽ മമ്മൂട്ടി ആണോ അഭിനയിക്കുന്നത്?പക്ഷെ,എനിക്ക് മമ്മൂട്ടിയെ കാണാൻ പറ്റിയില്ല ....വിശ്വവിഖ്യാതനായ ബഷീർക്കയെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ ....എന്തൊരു ഒറിജിനാലിറ്റിയാണ് പടം ....!!!ഇ സിനിമ കാണുമ്പോൾ,ഞാനും അതിലെ ഏതെങ്കിലും ഒരു കഥാപാത്രം ആയാലോ എന്ന് തോന്നി .....അടൂർ ഗോപാലകൃഷ്ണൻ സർ,,,"താങ്കൾ,ഒരു പ്രതിഭാസമാണ്"........എന്ത് കൊണ്ട് ചരിത്ര കഥാപാത്രങ്ങൾ,മലയാളത്തിലെ മികച്ച സാഹിത്യകാരന്മാരുടെ രചനകൾ തുടങ്ങിയവ ഒക്കെ;മമ്മൂട്ടിയെ മാത്രം തേടി വരുന്നു????മമ്മൂട്ടിയുടെ രൂപവും,മുഖവും അത് പോലുള്ള വേഷം ചെയ്യാൻ തീർത്തും അനുയോജ്യമാണ് ...........മെയ്‌വഴക്കം എന്നാൽ അത് മമ്മൂട്ടി ആണ്........അങ്ങനെ മൂന്നാം തവണയും "മതിലുകൾ" വീണ്ടും കാണുന്നു........28/8/2019.....ഇനിയും ഒരുപാട് തവണ കണ്ടാലും എനിക്ക് മടുക്കില്ല ഇ ചിത്രം ........അടൂർ ഗോപാലകൃഷ്ണൻ സാറിനും,വൈക്കം മുഹമ്മദ് ബഷീർക്കാകും എന്റെ ഹൃദയങ്കകമായ നന്ദി ......!!!!!! "മതിലുകൾ",ഉടനെ റിമോവ് ചെയ്യുമോ,,,,എന്ന പേടി കാരണം;വേഗം സേവ് ചെയ്തു.......
കേരളത്തിന്റെ മഹാനടി KPAC ലളിതയ്ക്ക് പ്രണാമം 💔
Oh ഇക്കയുടെ വോയിസ് വേറെ ലെവൽ ആണ് അത് വേറെ ആർക്കും കിട്ടില്ല ✌️✌️😎😎
2023 ൽ ഇപ്പോഴും ഈ സിനിമ കാണുന്നു മമ്മൂക്ക എന്താ ഒരു അഭിനയം എന്താ ഒരു സിനിമ ❤️❤️❤️❤️❤️❤️❤️🔥🔥🔥❤️❤️❤️❤️
ബഷീർ എന്ന അനശ്വര എഴുത്തുകാരന്റെ അവിസ്മരണീയ കൃതി 💜
Basheer padicha schoolil padikkunna njan ,vaikom . Two magician studied there , basheer and thakazhi 💙.
@@harikrishnanps152 pinne mammutty ningade naatukaran aanello
@@hadilvt1771 ys
ഇവിടെ kpc ചേച്ചിയെ കുറ്റം പറയുന്ന 2k വണങ്ങളോട് ഇത് അടൂർ സർന്റെ പടം ആണ് അദ്ദേഹത്തിനു അറിയാം എല്ലാം പടം സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടയി kpc ചേച്ചി ശബ്ദo അൽ പൊളിച്ചു
Mamookayude Glamournod kidapidkan kazhiyurunna ethra nadikal Malayala cienmail und
Orikal mammokadude nayika ayittum pineeyud ammayum ayitt abhinayichitt und.appol glamouril onnum alla kariyam. Abhinayam ann important .ethram nammude cienmakal samukathil annvariyam annu. Ethra purokamanam parayunnathuvarum.Glamour ellathavare nokki ayye enn parayunnavar annu.
Ayin aaaru കുറ്റം പറയുന്നത് മമ്മുട്ടി ❤️ kpsc ലളിത അവർ അല്ലാതെ മറ്റാർക്കും ഇത്രെയും മനോഹരമായി ഈ കഥാപാത്രം alagarikkan സാധിക്കില്ല
ബീഡി വലിക്ക് ഇത്രയും സൗന്ദര്യമോ... ഇത് കണ്ടു ഒരെണ്ണം വലിച്ചു നോക്കി...
മതിലുകൾ അനശ്വരം, ലളിതം, സുന്ദരം.മമ്മൂക്ക ഇതെല്ലാം ഒന്നാക്കി നന്നാക്കി. നല്ല സൗണ്ട് മംമൂക്കന്റെ.ലോക സിനിമയിൽ മമ്മൂക്കയോളം ശബ്ദം വേറൊരാളിലും ഇല്ല.ഇഷ്ട ശബ്‌ദം
1:16:42 സത്യമാണ് മമ്മുക്ക പറഞ്ഞത് മറ്റുള്ളവർക്ക് സങ്കടം വന്ന ആശ്വാസിപ്പിക്കാനും, ഉപദേശിക്കാനും എളുപ്പമാണ്. നമുക്ക് സങ്കടം വരുമ്പോൾ സ്വയം ആശ്വാസം കണ്ടെത്താനും സ്വന്തം മായി ഉപദേശിക്കാനും വളരെ ബുദ്ധിമുട്ടാണ് 🙂
ഇൗ സിനിമ അടൂരിന്റെ മികച്ച സൃഷ്ടികളിൽ ഒന്നു ഇൗ സിനിമ ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഇവിടെ like addi
5time
പടം മുഴുവനും കണ്ടിട്ടും മമ്മൂട്ടി എന്ന നടനെ കണ്ടില്ല. ശരിയാണ് മമൂട്ടിക്ക് അഭിനയിക്കാൻ അറിയില്ല.
കഥാപാത്രം ആയി ജീവിക്കാനെ അറിയൂ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ലോകം കണ്ട ആദ്യത്തെ no 1 സൂപ്പർസ്റ്റാർ എന്റെ ഇക്ക 💞
മമ്മൂക്ക ഇജ്ജാതി അഭിനയം 🔥തടവുപുള്ളികളെ വിട്ടയക്കുന്നു എന്ന് പറയുമ്പോൾ മുഖത്തുള്ള ചിരി.. ഉഫ് 🔥അവസാനം ആ കണ്ണു നിറയുന്നതും..... നമിച്ചു 🍁
കണ്ടതാണ് എന്നാലും എന്റെ നാരായണിക് കണ്ടപ്പോ ഒന്നുടെ വരാൻ തോന്നി 🥰🥰🥰🥰
kpcLalitha എന്നും മലയാളി കളുടെ ഓർമൈഎൽ ഉണ്ടാകും Rest in Peace
ഇതു കണ്ടപ്പോൾ പണ്ട് കൊച്ചിലെ ഒരു മഴകാലത്തു ദൂരദർശനിൽ കണ്ടതാണ് ഓർമ വരുന്നത് 💓💓
നല്ല ചലചിത്രം. ബഷീറിന്റെ മാനസിക അവസ്ഥ കൃത്യമായി പ്രേക്ഷകനിലേക്ക് പകരാൻ കഴിയുന്നതാണ് ഈ സിനിമയുടെ വിജയം. അടൂരിനും , മമ്മൂട്ടിക്കും, കൂടാതെ ഈ സിനിമയിൽ സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️
അമ്മക്ക്
ആദരാഞ്ജലികൾ 💐
ഒരിക്കലും വാടാത്ത സുഖന്ധമുള്ള പൂവായി കേരള ജനതയുടെ മനസ്സിൽ എന്നും അമ്മയുടെ ഓർമ്മകൾ ഉണ്ടായിരിക്കും 🙏🙏🙏🙏😔😔RIP
its really amazing to see that how long before realistic movies are made in Malayalam with full perfection ! Hats off to Adoor sir , if Mammotty was born in U.S just imagine how many Oscar he would have been got. An acting Genius !!!
We can't guarantee that. Its due to his native place he became an actor in the first place. The movies he watched, the people he met and everything else around him aspired him to become an actor. The success of both Mohanlal and Mammootty has a great cultural influence. They are great actors today because they are born in our state and we should be proud of it. There is no need for Oscar when we have our own National award. Both has the same value. People of India receive national award for their great and distinctive work in the art form. And Oscar is mainly for the people of Hollywood. It's just a different award given for the people of their country. It's because English is a widely spoken language around the globe they decided to include art form from different parts of the world but they are mostly biased.
@@unnirajac8617 pakshe american artists more talented annallo,athkonde oru oscar okke kittanenke byngara karyam annne,app angane nokya oscar alle lokathinte ettom prestigious ayit illa award??
World class Movie.. by a World class Director and acted by a World class Actor..
TRULY A MASTERPIECE 👌
പഴകുന്തോറും വീര്യം കൂടുവാണല്ലോ ✨️✨️💥
Mammootty is Truly a International Actor ☺ legendary perfo
Ayyo😂😂thalllale
*ഒരു നോവൽ വായിച്ച അതേ അനുഭവം!ഇതെങ്ങനെ സാധ്യമാക്കുന്നു* 👏
Bcz.. അത് ചെയ്തത് അടൂർ sir ആണ്.. 😍
Adoors master class
കാണണം എന്ന് ആഗ്രഹിച്ചപ്പോൾ കിട്ടുമോ എന്ന് സംശയം ഉണ്ടായിരുന്നു..വെറുതെ യൂട്യൂബിൽ വന്നു നോക്കിയപ്പോ കിട്ടി.. സന്തോഷം ആയി 😍 താങ്ക്സ്
I'm from #Andhrapradesh
I'm fan of Mammootty garu Today i watched this movie & waited for last 50 min show. Really My heart felt with sarrows, eyes are filled vth water true love never Ends. I saw Mammootty sir at last min on her eyes vth full of Red. No chance to say that's he is going Miss Narayani (మమ్మూట్టి గారు చాలా బాగా చేసారు ) Exllet movie more ever that one is true mammookka didn't act romance rather than other but his expressions are realistic 👏👏❤️❤️❤️❤️❤️
Bagunnara? Emandi?
Ente naryanikk short filim kandappol ethu kanuvaan oru padu aagraham thonni❤️
മമ്മൂക്കയുടെ 70th birthday ക്ക് ഈ ഫിലിം ആദ്യമായി കാണുന്ന ഞാൻ
S
മനസ്സിൽ ഒരു വിങൽ ആയി ഇനി നാരായണിയും ബഷീറും... Awesome...
രാത്രിയിലെ നിശബ്ദതകൾ
പോലും എത്ര മനോഹരം
Ee prenayathinooke enthoru feel aanu..kittiyal illellum...odukathe bhangiya...kittathe ethupole kannum nattirikyunna prenayathe okke orkumpol oru vedhana..❤
Same
2021ഇൽ കാണുന്നവർ ഉണ്ടോ?
After short film ente narayanikk✌️
Yeh
@@aleeshamathew2207 😍