ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Ponmuttayidunna Tharavu | Superhit Malayalam Full Movie | Sreenivasan & Urvashi

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2014
  • Directed by Sathyan Anthikkad,Produced by B Sasikumar,Music by Johnson,Starring Sreenivasan,Jayaram,Urvashi,Shari,Innocent,Parvathy,Release dates 28 December 1988.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

ความคิดเห็น • 2.5K

  • @sanalkvd
    @sanalkvd 5 ปีที่แล้ว +4226

    തട്ടാൻ ഭാസ്കരൻ ഫാൻസ്‌ ലൈക്‌ അടിക്ക്

  • @user-tw6xq2vs4o
    @user-tw6xq2vs4o 4 ปีที่แล้ว +1773

    നയന്‍താര.. മഞ്ജു വാര്യര്‍ എല്ലാം ലേഡി സൂപ്പർ സ്റ്റാര്‍ ആണെന് പറഞ്ഞു നടക്കുന്ന വാണം പിള്ളേര് ഉര്‍വ്വശിയുടെ സിനിമകൾ കാണാത്ത ആളുകൾ ആയിരിക്കും.. ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാര്‍ അത് ഉര്‍വ്വശി മാത്രം... അത്രക്ക് natural acting ആണ് അവരുടെ..

    • @jerusalem0771
      @jerusalem0771 4 ปีที่แล้ว +92

      Manoj k jayane kettiyathu aanu avarude jeevithathil pattiya oru thettu..

    • @shbnrgs5611
      @shbnrgs5611 4 ปีที่แล้ว +44

      Manju is awesome... Especially old movies

    • @muhammedfayis62
      @muhammedfayis62 4 ปีที่แล้ว +7

      Ya...correct

    • @tunetheworld96
      @tunetheworld96 3 ปีที่แล้ว +10

      Exact

    • @sreemavo
      @sreemavo 3 ปีที่แล้ว +7

      Bro not only urvashi randu perundu urvashi and shobhana

  • @arunbenny1991
    @arunbenny1991 2 ปีที่แล้ว +1318

    1988 ൽ ഇറങ്ങിയ ഈ പടത്തിനു 2021 ലും fans ഉണ്ടെങ്കിൽ അത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. തട്ടാൻ ഭാസ്കരനും, സ്നേഹലതയും, പണിക്കരും വെളിച്ചപ്പാടും, പാപ്പിയും, ഹാജിയാരും എല്ലാരും സൂപ്പർ 👌👌👍

    • @shahanas1884
      @shahanas1884 2 ปีที่แล้ว +5

      👌🏻👌🏻👌🏻

    • @anchuxten8964
      @anchuxten8964 2 ปีที่แล้ว +12

      2022 🤗

    • @Limited_Edition_746
      @Limited_Edition_746 2 ปีที่แล้ว +14

      2023

    • @hamidkp4484
      @hamidkp4484 ปีที่แล้ว +11

      ആദ്യം ഇതിന്റയ പേര് പൊൻ മുട്ട ഇടുന്ന തട്ടാൻ എന്നായിരുന്നു വിവാദം കാരണം പേര് മാറ്റി

    • @Ibr143
      @Ibr143 ปีที่แล้ว +2

      Appo 2022

  • @joepaul10
    @joepaul10 3 ปีที่แล้ว +596

    പഞ്ചായത്ത്‌ പ്രസിഡന്റ്‌, കരയോഗം പ്രസിഡന്റ് , അമ്പലകമ്മിറ്റി പ്രസിഡന്റ് എല്ലാം ശങ്കരാടി ചേട്ടന്റെ കയ്യിൽ ഭദ്രം 👏👏❤️✨️

  • @vibeswithadam92
    @vibeswithadam92 4 ปีที่แล้ว +2716

    സത്യൻ അന്തിക്കാടിന്റെ മൂവിയുടെ പ്രത്യേകത ആണ് മത വ്യത്യാസമില്ലാതെ അയൽവാസികളും നാട്ടുകാരും ഒന്നാണ്.വെളിച്ചപ്പാടും ഹാജ്ജിയരും ഉദാഹരണം

  • @poothalam6671
    @poothalam6671 4 ปีที่แล้ว +2229

    അമ്പലം കമ്മറ്റി പ്രസിഡന്റാകാൻ ശങ്കരാടി ചേട്ടനെ കഴിച്ചേ ഇന്ത്യയിൽ വേറൊരാളുള്ളു 💙💙

  • @prathibachandran5734
    @prathibachandran5734 3 ปีที่แล้ว +443

    ഹാജിയാരുടെ ബീവിയെ കണ്ടു ഞെട്ടിയ ജയറാമേട്ടൻ 😲😲. എന്താ മൊഞ്ച്❤️💖💖💞

    • @sangeethaas6112
      @sangeethaas6112 2 ปีที่แล้ว +48

      അങ്ങിനെ ഹജ്യരുടെ ആ ബീവനേം കൊണ്ട് പോയി 🤣🤣🤣

    • @shibikp9008
      @shibikp9008 ปีที่แล้ว +19

      ആ മൊഞ്ച് കണ്ടു ബീവിയെ അടിച്ചോണ്ട് പോയി 😄

    • @jasinaj5397
      @jasinaj5397 8 หลายเดือนก่อน +7

      ജയറാം ഉള്ളത് കൊണ്ടല്ലേ ആ റോൾ അഭിനയിക്കാൻ വന്നത് തന്നെ

    • @rajimolpr2117
      @rajimolpr2117 3 หลายเดือนก่อน +8

      ബീവിയുടെ മൊഞ്ച് കണ്ടിട്ട് അല്ല ആരും ഞെട്ടിയത്..അത്രയും പ്രായം ഉള്ള ഹാജിയാർക്ക് ഇത്രയും ചെറുപ്പക്കാരി പെണ്ണിനെ കിട്ടിയത് കണ്ടിട്ട് ആണ്..

    • @prathibachandran5734
      @prathibachandran5734 3 หลายเดือนก่อน +1

      @@rajimolpr2117 എല്ലാരുടെയും കാര്യം ഞാൻ പറഞ്ഞില്ല... ജയറാമിൻ്റെ കാര്യമാ..

  • @user-di8mq6el7o
    @user-di8mq6el7o 2 ปีที่แล้ว +140

    മരിച്ചആൾക്ക് ഇത്തിരി ശുദ്ധ വായു കിട്ടിക്കോട്ടേ 😂
    ശങ്കരടി ചേട്ടൻ 🙏😥😥

  • @im.krish.
    @im.krish. 4 ปีที่แล้ว +1699

    ഈ movie ലെ നാടും, നാട്ടാരും കാണുമ്പോൾ അവിടെ താമസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്..

    • @donaroy7779
      @donaroy7779 4 ปีที่แล้ว +22

      Adipolli sthallam

    • @trollmediasentertainment7521
      @trollmediasentertainment7521 4 ปีที่แล้ว +31

      Ente nadannu

    • @jasaryaseen4906
      @jasaryaseen4906 4 ปีที่แล้ว +8

      Troll Medias Entertainment ഏതാ സ്ഥലം

    • @trollmediasentertainment7521
      @trollmediasentertainment7521 4 ปีที่แล้ว +10

      @@jasaryaseen4906 Thrithala

    • @trollmediasentertainment7521
      @trollmediasentertainment7521 4 ปีที่แล้ว +24

      This movie was initially titled Ponmutta Idunna Thattaan(പൊന്മുട്ടയിടുന്ന തട്ടാൻ) (the goldsmith who lays the golden eggs). This was later changed after severe protests from the goldsmith community in Kerala.
      This movie was shot in a village near Thrithala (തൃത്താല) in Palakkad Dt. Kerala.

  • @housetargeryan4011
    @housetargeryan4011 5 ปีที่แล้ว +1001

    തേപ്പ് മുന്നില്‍ കണ്ട തട്ടാന്‍ ഭാസ്ക്കരന്‍ ആണ് എന്‍റെ ഇന്നത്തെ ഹീറോ

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว +5

      👍👍👍

    • @randomguyy5837
      @randomguyy5837 2 ปีที่แล้ว +8

      മുന്നിൽ കണ്ടത് ഒന്നും അല്ല. അതിൻ്റെ കാരണം ശ്രീനിവാസൻ അവസാനം പറയുന്നുണ്ട്. അത് പോലെ അവസാന സീനിൽ നടിയെ കാണുമ്പോ പറയുന്നുണ്ട്. ഇതാണ് സ്വർണ്ണം എന്ന്. 👍

    • @mersalvetrimaran9106
      @mersalvetrimaran9106 2 ปีที่แล้ว +1

      @@randomguyy5837 enthu parayane

    • @lostlife624
      @lostlife624 ปีที่แล้ว +1

      🥰

    • @Sana4455-I9n
      @Sana4455-I9n ปีที่แล้ว +2

      അപ്പോ താൻ അതൊന്നും മുന്നിൽ കണ്ടില്ല എന്നാണ് അർത്ഥം അല്ലേ 😂

  • @manojkumartp611
    @manojkumartp611 ปีที่แล้ว +128

    വെളിച്ചപ്പാട് 🔥..2023 ലും കാണുന്നു... നമ്മുക്ക് നഷ്ടപെട്ടത് കലാകാരന്മാർ മാത്രം അല്ല, atmosphere കൂടി ആണ് ❤️

    • @sheebaanu9989
      @sheebaanu9989 11 หลายเดือนก่อน +2

      ❤👍yes

  • @gafudraax3600
    @gafudraax3600 2 ปีที่แล้ว +613

    1997 ൽ ജനിച്ച ഞാൻ....ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടത്.....ഞാൻ ജനിക്കുന്ന മുന്നേ ഇറങ്ങിയ ഈ സിനിമ ആണ്...💐💐💐...2022 ലും ഇത് കണ്ടിരിക്കുന്നു...🥰🥰🥰🌴🌴🌴🌴

  • @sinufreestyle6377
    @sinufreestyle6377 5 ปีที่แล้ว +822

    *ഈ സിനിമ അടക്കം പണ്ടത്തെ മലയാള സിനിമകളുടെ പ്രത്യേകത എന്തെന്നാൽ...ഒരിക്കലും തിരിച്ചുകിട്ടാത്ത ആ ഒരു ഒരു അറ്റ്മോസ്ഫിയർ തന്നെയാണ് 🌄*

    • @muhsinaninu5457
      @muhsinaninu5457 3 ปีที่แล้ว +3

      Shariyaa

    • @manjugovindan8954
      @manjugovindan8954 3 ปีที่แล้ว +4

      Sathyam

    • @kidskeukenhoff1153
      @kidskeukenhoff1153 3 ปีที่แล้ว +14

      സത്യം പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ . ഗ്രഹാതുരത്വം .

    • @swetha4844
      @swetha4844 3 ปีที่แล้ว +26

      അതെ ഇല്ലി മുള്ള് വേലിയും, നാട്ടു വഴികളും, പഴയ ഓടിട്ട വീടും, ചായ പീടികയിൽ ഇരിക്കുന്ന ആൾക്കാരും തരുന്ന ഫീൽ...

    • @jismajince9876
      @jismajince9876 3 ปีที่แล้ว +4

      Sathyam👍🏻

  • @princelalu9970
    @princelalu9970 4 ปีที่แล้ว +409

    ഇന്നത്തെ നായികമാർ ഉർവ്വശി ചേച്ചിയുടെ മുന്നിൽ എട്ടടി മാറിനിൽക്കണം😘😘
    മലയാള സിനിമയിലെ അഭിനയ ചക്രവർത്തി റാണിയാണ് ഉർവശി ചേച്ചി😘😗😗😗

    • @Alim-jw4py
      @Alim-jw4py 3 ปีที่แล้ว +21

      innathe nadimar aarokkeyaanennu polum enikkariyilla

    • @NS-vq5cc
      @NS-vq5cc 2 ปีที่แล้ว +3

      100%

    • @shibilpshibil1359
      @shibilpshibil1359 2 ปีที่แล้ว

      Addu കേശു e വീടിന്റെ വെളിച്ചം യന്ന movi കണ്ടപ്പോൾ മനസ്സിൽ അയ്യി but nala mulla yannu love you Urvashi

  • @shabadsdz524
    @shabadsdz524 2 ปีที่แล้ว +96

    ഈ സിനിമയിൽ നമുക്ക് നൽകുന്ന നല്ലൊരു motivation ഉണ്ട്
    അതായത് നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കാര്യം നമ്മളിൽ നിന്ന് അകന്നു പോയാൽ .
    അതിനെ ഓർത്തു വിഷമിക്കാതെ വിട്ടു കളയണം.
    അതിനേക്കാൾ നല്ലത് നമുക്ക് കാത്തിരിക്കുന്നുണ്ട് . 🤚🏼🤚🏼❤️‍🔥

  • @dreamshore9
    @dreamshore9 ปีที่แล้ว +28

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @MultiSudhy
    @MultiSudhy 4 ปีที่แล้ว +455

    എല്ലാ വാലന്റൈൻസ് ഡേയ്ക്കും ഈ പടം എല്ലാ ചാനലിലും കാണിക്കണം

  • @sarathpnair8171
    @sarathpnair8171 4 ปีที่แล้ว +270

    കുഞ്ഞുങ്ങളുടെ കാതു സൂചി കൊണ്ട് കുത്തുമ്പോൾ
    വേദനിക്കുന്നത് തട്ടാന്റെ നെഞ്ചിലാ
    ചോര പൊടിയുന്നത് അവന്റെ മനസ്സിലാ...... ഭാസ്കരൻ......😞
    തട്ടാൻ ഭാസ്കരനും, സ്നേഹലതയും, വെളിച്ചപ്പാടും , ഹാജ്യാരും , പണിക്കരും , അബൂബക്കറുമെല്ലാം അഭിനയിക്കുകയായിരുന്നില്ല..... ജീവിക്കുകയായിരുന്നു......
    ഈ അതിമനോഹര കഥക്ക് പശ്ചാത്തല മൊരുങ്ങിയത് ഞങ്ങളുടെ നാട്..... തണ്ണീർകോട് , തൃത്താല , മേഴത്തൂർ .....കാലമെത്ര കഴിഞ്ഞാലും മലയാളി മറക്കില്ല ഭാസകരനെയും , സ്നേഹലതയെയും.............
    സത്യൻ അന്തിക്കാട് മാജിക് ❤️

    • @beautiful5130
      @beautiful5130 4 ปีที่แล้ว +2

      Correct

    • @beautiful5130
      @beautiful5130 3 ปีที่แล้ว

      @Sithara Surumi anikum

    • @sarathpnair8171
      @sarathpnair8171 3 ปีที่แล้ว +10

      മാറ്റങ്ങൾ അനിവാര്യമാണല്ലോ .....
      എങ്കിലും ഇപ്പോളും ആ പഴയ കെട്ടിടം നിലനിൽക്കുന്നു എന്നാണ് എന്റെ അറിവ് .....കുന്നിമണി ചെപ്പ് തുറന്ന് എന്ന് തുടങ്ങുന്ന ആ ഗാനം ചിത്രീകരിച്ചത് ഞങ്ങളുടെ വീടിനടുത്ത പാടത്തു വെച്ചാണ് ....അവിടെ ഒന്നും ഇപ്പോഴും വലിയ മാറ്റങ്ങൾ ഒന്നുമില്ല ....എങ്കിലും വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ ഗ്രാമ ഭംഗി നിലനിൽക്കുന്നു ...

    • @kuttumol7891
      @kuttumol7891 3 ปีที่แล้ว +3

      Wow nice place 😍😍😍😍 ഈ movie കാണുമ്പോളൊക്കെ വിചാരിക്കും ഈ സ്ഥലം എവിടെയാണെന്ന് 🥰💚💚💚

    • @jowharbabubabu1962
      @jowharbabubabu1962 3 ปีที่แล้ว +3

      പാപ്പിയെ മറന്നോ😍😄

  • @nizam6646
    @nizam6646 2 ปีที่แล้ว +73

    ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ഈ സിനിമ കാണണം എന്റെ മോനെ❤️❤️❤️❤️❤️

    • @akshayps3498
      @akshayps3498 หลายเดือนก่อน

      Athentha curry vende

  • @kuttanponnu7837
    @kuttanponnu7837 ปีที่แล้ว +65

    എന്റെ നാടാണ് കാവുക്കോട്, പട്ടിശ്ശേരി, തണ്ണീർകോട്...
    1990 ൽ ജനിച്ച എനിക്കും ആ കാലഘട്ടം ഒരുപാട് ആസ്വദിക്കാൻ പറ്റിയിട്ടുണ്ട്. എന്റെ വീടിന്റെ തൊട്ടടുത്തുള്ള കവുക്കോട് ശിവ ക്ഷേത്രം ഉർവശി തൊഴുന്നത്.ആ കുളവും, അമ്പലവും... ഒരുപാട് മാറി....

  • @Diru92
    @Diru92 6 ปีที่แล้ว +706

    ഏറ്റവും മികച്ച മലയാള സിനിമ.. subtitle ഒക്കെ കൊടുത്തു ഇന്റർനാഷണൽ ലെവലിൽ എത്തിപ്പെടേണ്ട ഒരു ചിത്രം ആണ് എന്ന് വിശ്വസിക്കുന്നു. അത്ര cult classic !!!!

    • @chandansvlog7231
      @chandansvlog7231 5 ปีที่แล้ว +41

      Verry true..subtittles undayirunengil indiayil thane valiya nilayil ethenda padam..
      Legend sreenivasan...

    • @top7list258
      @top7list258 5 ปีที่แล้ว +3

      ethil evidiya cult classic?

    • @ananthu6
      @ananthu6 5 ปีที่แล้ว +44

      @@top7list258 ee comment ee cinemaye kurich parayan thanik nanam thoneeledo... oro malayalikkum abhimanikkavunna oru movie anu ithu..

    • @vivekramakrishnan1320
      @vivekramakrishnan1320 4 ปีที่แล้ว +26

      Satyam aanu... Maheshinde prathikaram oke realistic cinema ayit nammal prakeerthikumbo ee film annathe New Gen realistic film thanne alle

    • @aiswaryadevasia4134
      @aiswaryadevasia4134 4 ปีที่แล้ว +9

      @@vivekramakrishnan1320 athe ithoru classic anu, pakka realistic

  • @gopakumar8843
    @gopakumar8843 5 ปีที่แล้ว +542

    "എനിക്കുമൊരു മനസുണ്ട്
    അതിനും വേദനിക്കും"
    മറക്കില്ല തട്ടാൻ ഭാസ്കരനെ

  • @AjsalCU
    @AjsalCU 3 ปีที่แล้ว +116

    മറക്കണം... ഓർമ്മിക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്ത് കൊടുക്കാറില്ല 💔

  • @NadakkalTharavadu
    @NadakkalTharavadu 2 ปีที่แล้ว +65

    തട്ടാൻ ഭാസ്കരൻ പണ്ട് കാണിച്ച മാസ്സ് ഒന്നും ഒരു റോക്കി ഭായ് കാണിച്ചിട്ടില്ല...🔥🔥🔥
    ഭാസ്കരൻ - The Legend💓
    മറ്റൊരു മനോഹരമായ സത്യൻ അന്തിക്കാട് സിനിമ 💓💓

  • @ananthukrajeev535
    @ananthukrajeev535 5 ปีที่แล้ว +1284

    ഈ 2019ൽ ആരൊക്കെ കാണുന്നു 😍😍😍😍

  • @realhuman5307
    @realhuman5307 4 ปีที่แล้ว +193

    58:54 ഒരൊറ്റ ഫ്രെയിമിൽ ശങ്കരാടി,കരമന,ഒടുവിൽ,ജഗതി,ഇന്നസെന്റ്,മാമുക്കോയ,ശ്രീനിവാസൻ,ഉർവശി.......Legends in a single frame....uff!!!
    😍😍

  • @user-pv2og4ks9b
    @user-pv2og4ks9b 3 หลายเดือนก่อน +46

    2024 യിലും ഇത് കാണുന്നവർ ഉണ്ടോ ❤️🥰

  • @lubainanp9369
    @lubainanp9369 3 ปีที่แล้ว +79

    5:33 - "അയൽപക്കത്തൊരു തട്ടാൻ താമസിച്ചാൽ, ഇവിടെ പണിക്കന്മാ൪ക്കാ കഷ്ടകാലം.!"
    47:54 - "അയൽപക്കത്തൊരു തട്ടാൻ ഉള്ളത് പണിക്കന്മാ൪ക്കൊരു ഐശ്വര്യാ..! " :)

  • @sudevtp791
    @sudevtp791 4 ปีที่แล้ว +396

    ഹാജിയരുടെ ബീവിയെ കണ്ടു ഞെടിയവർ like adi😄

    • @kidskeukenhoff1153
      @kidskeukenhoff1153 3 ปีที่แล้ว +18

      ഖൽമയിത്താത്ത ഫാൻസ് ❤️❤️❤️❤️😂😂😂

    • @aslamba7035
      @aslamba7035 3 ปีที่แล้ว +1

      Local penn

    • @Dprime_10
      @Dprime_10 3 ปีที่แล้ว +4

      Athetha scene? Timestamp tarumo? 😁

    • @fail9741
      @fail9741 5 หลายเดือนก่อน

      ​@@Dprime_10[1:57:10]

  • @shababvn4130
    @shababvn4130 6 ปีที่แล้ว +642

    ഈ നാടിനൊക്കെ എന്ത്‌ ഭംഗിയാ.. ഈ നാട്ടുകാർക്ക്‌ എന്ത്‌ നല്ല.മനസ്സും, ഒത്തൊരുമയുമാ... ഇങ്ങനെയുള്ള നാടും നാട്ടുകാരെയും കാണാൻ ഇന്നത്തെ തലമുറയിൽ ജനിച്ച ഞങ്ങൾക്ക്‌ ഇല്ലാതെ പോയല്ലോ... നല്ല ഗ്രാമീണതയും,നന്മ നിറഞ്ഞ നാട്ടുകാരേം കാണണേൽ സത്യൻ അന്തിക്കാട്‌ സിനിമക്കൾ തന്നെ കാണണം... ഈ സിനിമ എത്ര വട്ടം കണ്ടെന്ന് അറിയില്ല.. പക്ഷെ അന്നും ഇന്നും കാണുമ്പോൾ ആദ്യായിട്ട്‌ കാണുന്ന അതേ ഫീൽ...

    • @Dhanya_1992
      @Dhanya_1992 6 ปีที่แล้ว +5

      ithinte location evda

    • @prasadkt-jm7sn
      @prasadkt-jm7sn 6 ปีที่แล้ว +5

      സത്യം ഈ സിനിമ എത്ര തവണ കണ്ടാലും മതിവരില്ല ......

    • @safeekpm5140
      @safeekpm5140 6 ปีที่แล้ว +1

      Shabab Vn uy
      gytyunm

    • @shibilrehman9576
      @shibilrehman9576 6 ปีที่แล้ว +4

      @@Dhanya_1992
      Palakkadu ആയിരിക്കും

    • @tejsheraj4412
      @tejsheraj4412 5 ปีที่แล้ว +6

      @@Dhanya_1992
      ottapalam kottayi Palakkad

  • @sabnamansari8641
    @sabnamansari8641 หลายเดือนก่อน +9

    2024 aarelum undo?

  • @shuhaib1662
    @shuhaib1662 3 ปีที่แล้ว +36

    ഹാജിയാര് വെളിച്ചപ്പാട് തട്ടാന് ഇവിടെ മതത്തിന് പ്രസക്തി ഇല്ല 🥰😍ഇനി പിറക്കുമോ ഇത് പോലെ ഒരു കാലം 😞😢

  • @jkyvj8708
    @jkyvj8708 6 ปีที่แล้ว +957

    Urvashi മലയാള സിനിമയിൽ പകരം വയ്ക്കാൻ മറ്റൊരു നടി ഇല്ല. എല്ലാ വേഷവും ചെയ്യാൻ കഴിയുന്ന ഏകനടി ഉർവശി മാത്രം. തെന്നിന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി.

    • @masheedakunjoosmusthafa3611
      @masheedakunjoosmusthafa3611 5 ปีที่แล้ว +3

      Jky Vj. pling

    • @gopakumar8843
      @gopakumar8843 4 ปีที่แล้ว +53

      ഉർവശിയുടെ അഭിനയത്തിന് മുൻപിൽ lady superstar ഒക്കെ എന്ത്....

    • @alchemist436
      @alchemist436 4 ปีที่แล้ว +4

      Jky Vj fact....amazing range....

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 ปีที่แล้ว +8

      ചേച്ചി ഒരു പ്രസ്ഥാനം തന്നെ.. 😁😁😘😘👍

    • @Karyam--
      @Karyam-- 4 ปีที่แล้ว +29

      ബ്രോ, ഉർവശിക്ക് ശോഭന അഭിനയിക്കുന്നത് പോലെ അഭിനയിക്കാൻ കഴിയോ? മണിചിത്രത്താഴിലെ പോലെ? ഓരോ artist ഉം വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരാണ്

  • @ronymathew861
    @ronymathew861 4 ปีที่แล้ว +1759

    കൊറോണ സമയത്തു പടം വീണ്ടും കണ്ടവർ ലൈക്ക് ബട്ടൺ നീല കളറാക്കിയിട്ട് പൊയ്ക്കോ

    • @shanipm9996
      @shanipm9996 4 ปีที่แล้ว

      Poli maasssss

    • @nimmy9649
      @nimmy9649 4 ปีที่แล้ว +5

      HD version undavo..... grama bhangi kanana

    • @muhammedriyazriyaz3313
      @muhammedriyazriyaz3313 4 ปีที่แล้ว +4

      @@nimmy9649 satyam...mutte...endu rasaa..graamabangy..epoozatte cinemayokke eduttu kinateledaan toonnum

    • @reeyapopz7017
      @reeyapopz7017 4 ปีที่แล้ว

      Yes

    • @anaz8623
      @anaz8623 4 ปีที่แล้ว

      @anaz leo

  • @AnuAnu-hu2ty
    @AnuAnu-hu2ty 2 ปีที่แล้ว +29

    മലയാള സിനിമയിലെ ആദ്യത്തെ തേപ്പുകാരി....സ്നേഹലത...

  • @jaki3381
    @jaki3381 4 ปีที่แล้ว +73

    ഇതൊക്കെ ആണ് മക്കളെ പടം ഏട്ടനും ഇക്കയും ഈ കാലങ്ങളിൽ ഡയലോഗ് കൊണ്ട് അമ്മാനം ആടി വിളയാടുമ്പോ വെറും പത്തു പവന്റെ ചേമ്പ് വെച്ച് സ്കോർ ചെയ്ത തട്ടാൻ ഭാസ്കരൻ 🥰🥰🥰

    • @TIGER73679
      @TIGER73679 3 ปีที่แล้ว +1

      E role mohanlalinum nannayi cheyyan sadhikkum
      Mohanlaline vechchu adyam e padam plan cheithath P innedu e cinema Mohanlalinte annaththe superstar imageum stardom okke karanam mohanlalil ninnum vazhimari sreenivasanilekku poyathanu mohanlal cheithenkil sreenivasanekkal super aayene

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 ปีที่แล้ว +7

      @@TIGER73679 Lalettan nannayi thanne cheyyum. But ee role Sreenivasane kkal nannai cheyyan aarkum thanne pattila. Adhe pole thanneyan Chinthavishtayaya Shyamala cinemayile characterum. Sreenivasan chettanu maatram cherunna roles.

    • @TIGER73679
      @TIGER73679 2 ปีที่แล้ว +2

      @@suryakiranbsanjeev3632 chinthavishtayaya shyamala sreenivasanu mathrame pattu okke pakshe thattan bhaskaran mohanlal cheithirunnenkil ithinte pathiratti impact kittiyene

    • @rijesho5908
      @rijesho5908 ปีที่แล้ว +4

      സത്യം. പക്ഷേ ചേമ്പ് അല്ല ചെമ്പ്.

    • @MohandasCs-bg5ez
      @MohandasCs-bg5ez 23 วันที่ผ่านมา

      ​@@TIGER73679 മോഹൻലാലിനെ ഇഷ്ടമാണ്, പക്ഷെ ശ്രീനിയേട്ടൻ ആണ് പൊളി ❤❤മുത്ത്

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 ปีที่แล้ว +255

    ഇതിലെ സ്നേഹലതയെ ഇത്ര തന്മയത്വത്തോടെ സ്‌ക്രീനിലവതരിപ്പിക്കാൻ ഉർവശിക്കല്ലാതെ വേറൊരു നടിക്കും സാധിക്കില്ല തീർച്ച.... 👍👍👍
    ചേച്ചി സംഭവം തന്നെ പൊന്നോ.. 😁😁😍😍😍😘

    • @Bb-kc2jn
      @Bb-kc2jn 3 ปีที่แล้ว +18

      @JAYADEVAN RAGHAVAN vallathoru abhiprayam aayipoi

    • @adarshvp1309
      @adarshvp1309 2 ปีที่แล้ว

      പ്രെയാഗ anthada athu pore mona

    • @nann.k7839
      @nann.k7839 ปีที่แล้ว

      @@adarshvp1309 🤣🤣🤣

  • @akhilprem6279
    @akhilprem6279 3 ปีที่แล้ว +44

    യഥാർത്ഥ നാട്ടിൻപുറത്തെ നന്മ എന്നൊക്കെ പറഞ്ഞാൽ ഇതാണ്...
    കളങ്കം ഇല്ലാത്ത സ്നേഹം ഉള്ള നാടും നാട്ടുകാരും...
    ഇന്ന് ജീവിതം ഒരുപാടു പുരോഗമിച്ചു.. പക്ഷേ ആളുകൾ സ്വാർത്ഥർ ആയി... പണ്ട് ആൾക്കാർ പരസ്പരം സ്നേഹിച്ചിരുന്നത് തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു...
    യഥാർത്ഥ സൗഹൃദങ്ങളും അന്നത്തെ കാലത്തു ആയിരുന്നു...
    ഇത് പോലത്തെ നാട്ടിൻപുറത്തെ നന്മകൾ തുറന്നു കാണിക്കുന്ന സിനിമകൾ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വേദന തോന്നാറുണ്ട് അന്നത്തെ കാലത്തു ജീവിക്കാൻ പറ്റിയില്ലലോ എന്നോർത്ത്...😥😥
    അന്നത്തെ കാലത്തു ജീവിച്ചവർ യഥാർത്ഥ മഹാഭാഗ്യവാന്മാർ...

    • @TipsNswad
      @TipsNswad ปีที่แล้ว

      Correct janum alochikarund

  • @anestorie796
    @anestorie796 2 ปีที่แล้ว +32

    എന്തൊക്കെ പറഞ്ഞാലും പാലക്കാടിന്റെ തനിമ 💯❤. മനസ്സിൽ നിന്നും മായാത്ത ചിത്രങ്ങളിൽ ഒന്ന് ❤

  • @vishnulapizsketcher364
    @vishnulapizsketcher364 5 ปีที่แล้ว +323

    ഒരു ശ്രീനിവാസൻ ഫാൻസ്❤️

  • @louhulameen6668
    @louhulameen6668 7 ปีที่แล้ว +263

    ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല അവർ ജീവിക്കുകയാണ് നല്ലൊരു ഗ്രാമീണ കഥ സത്യൻ സാർ നിങ്ങൾക്കെ ഇങ്ങനെത്തെ സിനിമ എടുക്കാൻ കഴിയൂ

  • @farseenkh1290
    @farseenkh1290 3 ปีที่แล้ว +147

    കാലങ്ങൾക്ക് മുന്പേ തേപ്പ് എങ്ങനെയാണ് എന്ന് കാണിച്ചു തന്ന സിനിമ.. എന്നിട്ടും തേപ്പ് ഇപ്പോളും വാഴ്‌ന്നു 💔💔💔

  • @vk18988
    @vk18988 2 ปีที่แล้ว +29

    ചെമ്പ് കൊണ്ട് മാല ഉണ്ടാക്കിയ തട്ടാൻ ഭാസ്കരൻ. തേപ്പിന് മധുര പ്രതികാരം ❤️❤️❤️🔥🔥🔥🔥🤣😘😘😘

  • @sebinsmedia8196
    @sebinsmedia8196 4 ปีที่แล้ว +246

    ശ്രീനിവാസന് മാത്രം ചെയ്യാൻ കഴിയുന്ന ചില വേഷങ്ങളിൽ ഒന്ന് .തട്ടാൻ ഭാസ്‌ക്കരൻ ഇഷ്ടം ♥️

    • @TIGER73679
      @TIGER73679 3 ปีที่แล้ว +1

      ONNU poda mohanlaline vechchu raghunath paleriyum Sathyan anthikadum plan cheitha padam aanu I th thattan bhaskaran aayi mohanlalineyanu adyam pariganichchath
      MOHANLAL e padam sreeniyekkal nannayi cheithene
      Varavelpum gandhinagarum okke pole pakshe mohanlalinte biggest stardom moolam sreenivasanilekku poyathanu e role

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 ปีที่แล้ว +8

      @@TIGER73679 Kidannu karanjo😂

    • @TIGER73679
      @TIGER73679 2 ปีที่แล้ว

      @@suryakiranbsanjeev3632 oru karyavumillathe karayan njan ninte thanthaku janichathalla

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 2 ปีที่แล้ว +2

      @@TIGER73679 Olipiku

    • @aaronsiju9e281
      @aaronsiju9e281 2 ปีที่แล้ว +11

      @@TIGER73679 എന്തൊക്കെ പറഞ്ഞാലും ലാലേട്ടന് ഇത് പറ്റില്ല

  • @arunvlogmalayalam2572
    @arunvlogmalayalam2572 6 ปีที่แล้ว +274

    എന്തൊരു ഗ്രാമഭംഗി ഇനി ഒരിക്കലും കാണാൻ പറ്റാത്ത ഒരു പാട് കഥാപാത്രങ്ങൾ: എത്ര കണ്ടാലും മതിവരില്ല :നല്ല ഗാനങ്ങളും :

  • @jihaspjihas6156
    @jihaspjihas6156 4 ปีที่แล้ว +95

    ഊർവ്വശിക്ക് പകരം വെക്കാൻ വേറെഒരുനായിക ഇന്ത്യൻ സിനിമയിൽ ഇല്ല,

  • @ft5ghfgtt502
    @ft5ghfgtt502 3 ปีที่แล้ว +40

    തേച്ച പെണ്ണിന്റെ മുഖത് നോക്കി ചിരിച്ച മഹേഷ്
    തേച്ച പെണ്ണിനെ കാണാൻ അമേരിക്ക വരെ പോയി മാസ്സ് ഡയലോഗ് പറഞ്ഞ അജിപ്പാനും മാസ്സ് എങ്കിൽ
    തേക്കാൻ പോണവളുടെ മനസ്സ് മാനത്തു കണ്ട തട്ടാൻ ഭാസ്‌ക്കരൻ മരണ മാസ്സാണ്

  • @muneernglobal7742
    @muneernglobal7742 5 ปีที่แล้ว +294

    എനിക്ക് പഴയ സിനിമ കാണുന്നത് തന്നെ ഗ്രാമീണ ഭംഗി കാണാൻ ആണ്. ഹാജിയുടെ മൂന്നാമത്തെ ബീവി സുന്ദരി ആണല്ലേ.അതൊരു ഭയങ്കര ട്വിസ്റ്റ്‌ ആയി. സ്നേഹലത തേച്ചപ്പോൾ അതിലും വലിയ പണി തിരിച്ചു കിട്ടുമെന്ന് കരുതി കാണില്ല. എന്തായാലും പൊളിച്ചു

    • @rafeequekuwait3035
      @rafeequekuwait3035 5 ปีที่แล้ว +12

      എനിക്കും വളരെ രസം ആണ് ഈ moovi കാരണം മണ് മറഞ്ഞ പഴയ ഗ്രാമീണ പച്ച ഉൾകൊണ്ട ആ പഴയ നല്ല കാലം അന്ന് വറുതി ആണേലും മനസ്സിന് സന്തോഷ ഉണ്ടായിരുന്നു സത്യൻ സാർ അത് ഇതിൽ ഭംഗി യായി കൊള്ളിച്ചു

    • @arunashokan9863
      @arunashokan9863 4 ปีที่แล้ว +2

      Yes bro...beauty of village

    • @manjusanil9933
      @manjusanil9933 4 ปีที่แล้ว +1

      Sherikkum manasil kuttikkalam orthupokunnu.... Ee cinema pazhya nattinpuram varachu kanikkunnathil poornamayum vijayichirikkunnu

    • @akhilprem1529
      @akhilprem1529 2 ปีที่แล้ว +1

      @@rafeequekuwait3035 കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു....
      പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ...
      എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰
      ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @sethuharinath5302
    @sethuharinath5302 7 ปีที่แล้ว +240

    മലയാള സിനിമയിലെ ഏറ്റവും വലിയ തേപ്പ് ഏതെന്നു ചോദിച്ചാൽ സ്നേഹലതയുടെ തേപ്പ് തന്നെ.. ഭാസ്കരൻ കൊടുത്തത് ചെമ്പു ആണെന്നുള്ളത് ഉഗ്രൻ ട്വിസ്റ്റ്... പിന്നെ ഒന്നുകൂടി ഹാജ്യാരുടെ ഭാര്യ ആയി അവസാനം രംഗത്ത് വന്ന പാർവ്വതി എല്ലാരേയും ഞെട്ടിച്ചു. 80കളിലെ നാട്ടിപുറത്തിന്റെ സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ee ചിത്രം എന്നും മലയാളിക്കു പ്രിയങ്കരമായിരിക്കും

  • @iamhere4022
    @iamhere4022 หลายเดือนก่อน +11

    2024 ൽ കാണുന്നവരുണ്ടോ..? 🤩

  • @starsinger100
    @starsinger100 2 ปีที่แล้ว +10

    ഹാജ്യർ,,,,, സൂപ്പർ charactor,,, എല്ലാ പഴയ സിനിമയും ,, നാടകത്തിലും ,,, ഇങ്ങനേ ഒരു മുസ്ലിം കഥാപാത്രം ഉണ്ടാകും ,,, എല്ലാവരും ക്കയ്യി ഒഴിയുമ്പോൾ,,,, അവരെ സഹായിക്കാൻ,,,, ഇന്നത്തെ സിനിമയിൽ തൊപ്പി യിട്ട്ടൽ പിന്നെ വേറെ ലെവൽ ലാണ്, ആൾ കാരുടെ ഒക്കെ ചിന്ത,,,, നമ്മുടെ നാട്ടിൽ പഴയ മത സൗഹാർദം എന്ന്ന്നണ് ഇനി തിരിച്ച് വരിക😔😔😔😔😰

  • @shinasashraf4370
    @shinasashraf4370 4 ปีที่แล้ว +108

    Karma is a boomerang🖤🔥
    Any തട്ടാൻ ഭാസ്കരൻ fens🌝👍💙

  • @jaincv4483
    @jaincv4483 5 ปีที่แล้ว +279

    ഉർവശി നടനവിസ്മയം .ഇന്ത്യന് സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അഭിനേത്രി

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +36

    എന്ത് സുന്ദരമായിരുന്നു ആ കാലത്തെ സിനിമകൾ.. ഹാജ്‌യാരും വെളിച്ചപ്പാടും പള്ളീലച്ചനും അവ്വക്കറും ഭാസ്കരനും പിന്നെ പശുക്കാരൻ പാപ്പിയും ❤️❤️... ഗ്രാമീണതയും... ഇത് പോലെ ഒക്കെ ഉള്ള ഫിലിം ഇനി എവിടെ വരാൻ.. ഇതൊക്കെ തീയേറ്ററിൽ പോയി കണ്ടവർ ഭാഗ്യവാന്മാർ

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +22

    നൊസ്റ്റാൾജിയ ഉണർത്തുന്ന മൂവി...😔😔😔
    ഒരു ഓണകാലത്താണ് ഈ ചിത്രം ആദ്യമായി കാണുന്നത്.. ദൂരദർശനിൽ വന്നപ്പോൾ അടുത്തുള്ള വീട്ടിൽ പോയി കണ്ടത് ഇപ്പോഴും ഓർക്കുന്നു...🌹🌹🌹

  • @Meandmore77
    @Meandmore77 4 ปีที่แล้ว +545

    അച്ഛൻ മരിച്ചു എന്ന് പറയുമ്പോ അമ്മയുടെ കരച്ചിൽ ആണ് super ...അയ്യോ എന്റെ മുത്ത് പോയല്ലോ ......😂😂😂😂

    • @shairariaz1205
      @shairariaz1205 4 ปีที่แล้ว +4

      😅😄😆

    • @rockmadadhosths1314
      @rockmadadhosths1314 4 ปีที่แล้ว +16

      ചിരിച്ചിരിച് ഒരു വഴിയായി 😂😂

    • @jerusalem0771
      @jerusalem0771 4 ปีที่แล้ว +4

      🤣🤣🤣

    • @arjunk7788
      @arjunk7788 4 ปีที่แล้ว +3

      🤣🤣

    • @msr9485
      @msr9485 3 ปีที่แล้ว +4

      കമന്റ് വായിച്ച് ചിരിച്ചുപോയി,,😄😄😄😄

  • @rafeequekuwait3035
    @rafeequekuwait3035 5 ปีที่แล้ว +278

    ഈ സിനിമ യും പരിസരവും ഒക്കെ ഇപ്പൊ കാണുമ്പോൾ നമുക്ക് നഷ്ട പെട്ടു പോയ ആ പഴയ നാട്ടു പച്ചയും ആ ഗ്രാമീണ ഭംഗി യും മനസ്സിൽ തത്തിക്കളിക്കുന്നു

    • @aryasprasad2558
      @aryasprasad2558 4 ปีที่แล้ว +3

      സത്യം

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +3

      @@aryasprasad2558 മുമ്പ് ആണ് എല്ലായിപ്പോ ഴും ബെറ്റർ ഒരു അറ്റാക് ഇല്ല ഇറങ്ങിഒരു ക്യാൻസർ അല്ല കിഡ്‌നി രോഗം . അല്പം വറുതി ആണേലും ആ കാലം തിരിച്ചു വരുമോ

    • @sreesvlogs866
      @sreesvlogs866 3 ปีที่แล้ว +1

      come to trithala pattambi ottappalam

    • @rafeequekuwait3035
      @rafeequekuwait3035 3 ปีที่แล้ว +1

      @@sreesvlogs866 ഞാൻ ഈയിടെ ഒറ്റപ്പാലം ഭാഗത്തു നിന്നും ബസ്സിൽ വന്ന് പ്പോൾ ഞാൻ അവിടെ ഇത് പോലെ കണ്ടു

    • @sharafudeenmanjapalliyil7988
      @sharafudeenmanjapalliyil7988 2 ปีที่แล้ว +1

      Sattim

  • @JohnDoe-gk2kc
    @JohnDoe-gk2kc 3 ปีที่แล้ว +78

    മറക്കണം മറന്നെ പറ്റൂ.. ഓർമ്മിക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല. 👌 (1:38:02)

    • @soorajsuresh636
      @soorajsuresh636 2 ปีที่แล้ว +2

      This dialogue of legend was great 😍😘

  • @user-rn9wb3og9g
    @user-rn9wb3og9g 3 ปีที่แล้ว +14

    ലളിതമായ സിനിമ.കുറഞ്ഞ മുതൽ മുടക്ക്,കുടുംബ സമേതം കാണാവുന്ന സിനിമ.സത്യൻ അന്തിക്കാടിൻ്റെ എല്ലാ സിനിമയും guarantee നൽകുന്നു....

  • @user-sn4wc1nv9l
    @user-sn4wc1nv9l 4 ปีที่แล้ว +194

    1:09:30
    _അച്ഛൻ : നീ ഇനി_ _കുടിക്കരുത് ,മോനെത്രയാ കുടിച്ചത് ?_
    _മകൻ : 500 മില്ലി , വേണമെന്ന് വെച്ചിട്ടല്ലഛാ .._
    _അച്ഛൻ : അമ്മ അറിയാതെ ഒരു 200 എനിക്കും വാങ്ങിത്തരാമായിരുന്നു !!_
    *_Dad King Of Thug_* 👑👑🚬🚬

  • @itsme1938
    @itsme1938 5 ปีที่แล้ว +119

    പ്രേമം നിലനിൽക്കുന്നിടത്തോളം കാലം തേപ്പും നിലനിൽക്കും, തേപ്പ് നിലനിൽക്കുന്നിടത്തോളം കാലം മലയാള ഭാഷ നിലനിൽക്കുമെങ്കിൽ തട്ടാൻ ഭാസ്കരൻ അമരനായി തീരുന്നതാണ് ..
    58:24 ഇത്രയും പൊരിഞ്ഞ വഴക്ക് നിർത്തിച്ച തങ്ക് ലൈഫ്

    • @cyriljacob4839
      @cyriljacob4839 3 ปีที่แล้ว +1

      Theppu nilanilkunadathalom kaalam thechavante alaenkil avalude cheetu keerum.

  • @abhilashb5623
    @abhilashb5623 3 ปีที่แล้ว +31

    സിനിമയിലെ ചായക്കട കാണുമ്പോൾ എന്തോ വല്ലാത്തൊരു ഗൃഹാദുരത്ത്വം ........

  • @sajeevhabeeb
    @sajeevhabeeb 3 ปีที่แล้ว +19

    മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്ന് ❤

  • @noufalkmbr1446
    @noufalkmbr1446 4 ปีที่แล้ว +233

    "പശു പശു.. പശു... പശു.. ഒന്നരകൊമ്പി.. ഇമ്പാ ഇമ്പാ "

    • @vinimol3346
      @vinimol3346 3 ปีที่แล้ว +9

      My favorite dialogue

    • @kidskeukenhoff1153
      @kidskeukenhoff1153 3 ปีที่แล้ว +10

      എന്റെ അന്തോണിയോസ് പുണ്യാളച്ചാ......😁😁😁

    • @sujithkumaran6796
      @sujithkumaran6796 2 ปีที่แล้ว +2

      😄😄

    • @devikapadmakumarr
      @devikapadmakumarr 2 ปีที่แล้ว +2

      chirichu chatt ahaha

  • @mesutozil3033
    @mesutozil3033 5 ปีที่แล้ว +475

    ഇപ്പോൾ ഇത് ആരൊക്കെ കാണുന്നുണ്ട്..?? 😂😂😂

  • @sreevlogz4324
    @sreevlogz4324 ปีที่แล้ว +9

    ഈ സിനിമ ടിവി ഇൽ വന്നപ്പോഴൊക്കെ മുഴുവനായി കണ്ടിട്ടില്ല ഇപ്പോഴാ കാണുന്നത് എത്ര വർഷം മുന്നേ ഇറങ്ങിയതാ എന്നിട്ടും ഒരു ഫ്രഷ്‌നെസ് ഉണ്ട്
    നല്ല ഒരു സിനിമ ❤❤❤

  • @Aliss348
    @Aliss348 2 ปีที่แล้ว +84

    My most favorite movie… just so saddening to know most of the actors from this movie have passed away. RIP 🥺 RIP Lalitha chechi😔

    • @finnypaul7748
      @finnypaul7748 ปีที่แล้ว +2

      Innocent , almost everyone

  • @rafeequekuwait3035
    @rafeequekuwait3035 5 ปีที่แล้ว +41

    ഇനി നമുക്ക് ഇത് പോലെ തെ സിനിമ കൾ ഒരിക്കലും തിരിച്ചു വരില്ല ആ പഴയ മൻ മറഞ്ഞ ആ നല്ല നാട്ടു പച്ച ഇനി കണി കാണാം പറ്റുമോ സത്യം സാർ ആ പഴയ നാട്ടു നന്മ കിട്ടുമോ

  • @francisrajxavier7520
    @francisrajxavier7520 5 ปีที่แล้ว +245

    Sankaradi mass dialogue, elavuram onnu marinilku. "Maricha alku korachu sudhavayu kittikotte.😀"

    • @makhulu3718
      @makhulu3718 4 ปีที่แล้ว +3

      😝

    • @C.J.80
      @C.J.80 3 ปีที่แล้ว +3

      😂😂😂😂

  • @abiabilash9135
    @abiabilash9135 3 ปีที่แล้ว +68

    ഇതുപോലുള്ള നന്മനിറഞ്ഞ മൂവികൾ കാണുമ്പോ മനസിനുള്ളിൽ വല്ലാതൊരു വിങ്ങലാണ്. നഷ്ടപ്പെട്ടുപോയ നന്മനിറഞ്ഞ ആ കാലം ഇന്നും ഓർക്കുന്നവരുണ്ടോ ഓർക്കുമ്പോൾ ഫീലിംഗ് തോന്നുന്നവർ ഒന്ന് ലൈക് അടി

    • @journeyoflondon5494
      @journeyoflondon5494 ปีที่แล้ว

      Innum nanma niranja kaalam aavumayirunnu Varghiyatha paranj paranj ellam nashippich kondirikkuvaan aalukal vote bank undakan vendi rashtreeyakkarudea oru cheap ajanda aanith

    • @rahmathnisha9938
      @rahmathnisha9938 ปีที่แล้ว +1

      എനിക്ക് തോന്നാറുണ്ട് 👍👌

    • @swapnac.a7572
      @swapnac.a7572 2 หลายเดือนก่อน

      Nice❤❤❤

  • @techbeats2358
    @techbeats2358 ปีที่แล้ว +6

    എന്റെ വീടിന്റെ അടുത്ത് ആണ് ഈ ലൊക്കേഷൻ തണ്ണീർകോട് എന്നാണ് place name. തട്ടാൻ ഇരിക്കുന്ന room ഉള്ള ബിൽഡിംഗ്‌ അവിടെ ഇപ്പോ ഇല്ല അതിന് തൊട്ടടുത്തുള്ള ബിൽഡിംഗ്‌ അവിടെ അതുപോലെ ഉണ്ട് പോസ്റ്റ്‌ ഓഫീസ് വർക്ക്‌ ചെയ്യുന്നു. ആ ഏരിയ ഇപ്പോഴും ബ്യൂട്ടിഫുൾ ആണ്

  • @5scofield9
    @5scofield9 6 ปีที่แล้ว +481

    ഒരിക്കൽ നാട്ടുക്കാരുടെ മുൻപിൽ വച്ചു മാല തട്ടാൻ തന്നതല്ല എന്നു പറഞ്ഞ അവള് തന്നെ അവസാനം എല്ലാവരുടെയും മുൻപിൽ വച്ചു ഏറ്റു പറഞ്ഞു.
    ഇതാണ് കാവ്യാത്മക നീതി... 🤗🤗🤗🤗

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +12

      അവളെ കെട്ടാൻ ഭാസ്കരൻ അവളെ ഗർഭിണി ആക്കിയാൽ മതിയായിരുന്നു
      .

    • @surajss7350
      @surajss7350 4 ปีที่แล้ว +2

      @@rafeequekuwait3035
      😜😜😜😜😜😜

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +2

      @@surajss7350 പിന്നെ ല്ലാതെ

    • @reeyapopz7017
      @reeyapopz7017 4 ปีที่แล้ว +2

      @@rafeequekuwait3035 🤣🤣🤣🤣

    • @reeyapopz7017
      @reeyapopz7017 4 ปีที่แล้ว +3

      Koch undaaykkayinja pinne premikkaan onnum tym indaavoola

  • @jacobmathew9919
    @jacobmathew9919 5 ปีที่แล้ว +114

    മിക്ക ആണുങ്ങളുടെയും ജീവിതത്തിൽ ഒരു "സ്നേഹലത" എങ്കിലും വന്നു കാണും, അതിൽ എപ്പോഴെങ്കിലും നമ്മൾ "തട്ടാൻ ഭാസ്കരൻ" ആയി ജീവിച്ചും കാണും. അതാണ് ഈ സിനിമ ആരും ഒരിക്കലും മറക്കാൻ പറ്റാത്തത്.

    • @jazeelashefeer2204
      @jazeelashefeer2204 2 ปีที่แล้ว +3

      Ente love storyil thattan bhaskaran njn aanu.

    • @Kuttapan791
      @Kuttapan791 2 ปีที่แล้ว +7

      Penpillerude jeevithathilum kanum mr

    • @ardrakmalootti671
      @ardrakmalootti671 11 หลายเดือนก่อน +2

      പെൺപിള്ളേരുടെ ജീവിതത്തിലും

  • @RAJ-fb3ps
    @RAJ-fb3ps 3 ปีที่แล้ว +55

    എല്ലാരും ഇങ്ങനെ കൂടി നിൽക്കാതെ മരിച്ച ആളിന് ഇത്തിരി ശുദ്ധവായു കിട്ടിക്കോട്ടെ
    ശങ്കരാടി 👍👍😂😂😂😂😂😂😂😂😂

    • @paru.1111
      @paru.1111 2 ปีที่แล้ว +2

      😆😆

  • @lostlife624
    @lostlife624 ปีที่แล้ว +9

    ഈ സിനിമ എത്ര വട്ടം കണ്ടു എന്നറിയില്ല പക്ഷെ എത്ര വട്ടം കണ്ടാലും മടുപ്പ് ഇല്ല. ഈ കാലത്തു ജീവിച്ചാൽ മതി ആയിരുന്നു

    • @AnishMarlboro
      @AnishMarlboro 4 หลายเดือนก่อน +1

      എനിക്കും

  • @unnisanjay2652
    @unnisanjay2652 4 ปีที่แล้ว +35

    എന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ...മിക്ക ദിവസവും കാണും

    • @turbo7648
      @turbo7648 3 ปีที่แล้ว +2

      Ath kazhapp

  • @saanfirsaanfii360
    @saanfirsaanfii360 4 ปีที่แล้ว +44

    *മറക്കണം മറന്നേ പറ്റൂ ഓർമിക്കാൻ വേണ്ടി ഞാനിപ്പോ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല* pwoli

  • @vishnu028
    @vishnu028 3 ปีที่แล้ว +79

    58:23 ഒരു വലിയ വഴക്കു കൂടി ബഹളം വച്ച നാട്ടുകാരെ ഒരൊറ്റ ആട്ടു കൊടുത്തു സൈലന്റ് ആക്കിയ കൃഷ്ണൻകുട്ടി നായർ മാസ്സ് ,ആ സമയത്ത് ജഗതിയുടെ പേടിച്ചുള്ള ഓട്ടം🤣🤣🤣

  • @imabhijithunni
    @imabhijithunni 3 ปีที่แล้ว +25

    കമന്റ് സെക്‌ഷനിൽ എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു. എനിക്ക് പറയാനുള്ളത് തട്ടാൻ ഭാസ്ക്കരനും വെളിച്ചപ്പാടും തമ്മിലുള്ള ക്ലോസ് ഫ്രണ്ട്ഷിപ്പിനെ പ്പറ്റിയാണ് ഭാസ്കരനുവേണ്ടി എന്തിനും കൂടെ നിൽക്കുന്ന ഫ്രണ്ട് വെളിച്ചപ്പാട്

    • @msc8927
      @msc8927 3 ปีที่แล้ว +2

      Yes

  • @mohamedsajeer
    @mohamedsajeer 5 ปีที่แล้ว +238

    പുതിയ പിള്ളേർക്ക് ഇതുപോലൊരു ഐറ്റം ചെയ്യാൻ ഈ ജന്മം പറ്റുമോ ?

    • @kevinkrishnan8810
      @kevinkrishnan8810 4 ปีที่แล้ว +16

      Ithu kaalathinu ansudarichullaa sinimaya.. ithupoolatheth inniranhiyaal vijayikaan sadyatha kuravaanu.. innirangunathilum nalla cinemakal und.. may be adutha generation aayirikum athinee kooduthal vaazhthuka

    • @lordoffools9457
      @lordoffools9457 4 ปีที่แล้ว +7

      @@kevinkrishnan8810 ee padam annum hit aanu innum youtubil dharalam per pukazhthunna padam aanu. innathe eth cinema aanu vaazhthapedaan aayit thoniyittullath!

    • @ashiqbabu1110
      @ashiqbabu1110 3 ปีที่แล้ว +2

      Maheshinte prathikaram

    • @akmal206
      @akmal206 3 ปีที่แล้ว +2

      @@lordoffools9457 kumbalangi,traffic, take off ..ini ethra ennam nd

    • @DDIODLOVE
      @DDIODLOVE 3 ปีที่แล้ว +1

      @@akmal206 etra ennam undu...prathikaram atra pora

  • @somesh8769
    @somesh8769 5 ปีที่แล้ว +47

    ഒരു യഥാർത്ഥ ജീവിതം. തനതായ നാട്ടിൻപുറം.. ഒരുപാട് തവണ ഞാൻ കണ്ട സിനിമ

  • @jayakrishnan7690
    @jayakrishnan7690 2 ปีที่แล้ว +17

    1:37:23 ഈ ഒരു സീനും ഒപ്പമുള്ള ബാക്ഗ്രൗണ്ട് മ്യൂസിക്കും വല്ലാത്ത ഒരു പോസിറ്റീവ് ഫീൽ ആണ് നൽകുന്നത് ❣️😌

  • @faisalcv8901
    @faisalcv8901 ปีที่แล้ว +8

    ഞാൻ ജനിച്ചത് 1998..ൽ പഷേ ഈ സിനിമ എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ്

  • @rty3563
    @rty3563 5 ปีที่แล้ว +61

    മനോഹരമായ ആ കാലഘട്ടത്തിലെ സിനിമകൾ ഓർക്കാനും ഓർത്തു ചിരിക്കാനും നമ്മുടെ പ്രിയതാരങ്ങൾ നമുക്ക് സമ്മാനിച്ച ശുദ്ധ സിനിമകളിലാണ്

  • @bhai9811
    @bhai9811 5 ปีที่แล้ว +440

    ഉർവശി യെ പോലെ ഒരു actress പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല

    • @jaincv4483
      @jaincv4483 5 ปีที่แล้ว +28

      Yes urvashi yekkal mikacha oru actress swapnangalil mathram.

    • @tkj2192
      @tkj2192 4 ปีที่แล้ว +30

      @@anwarkk5163 manju warrieryokke urvashiyodu compare polum cheyyan pattilla.

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 4 ปีที่แล้ว +4

      Kavya madhavan

    • @TheAbdul307
      @TheAbdul307 4 ปีที่แล้ว +3

      Shobhana man

    • @chuppitrips3759
      @chuppitrips3759 4 ปีที่แล้ว +1

      @@anwarkk5163 never

  • @syamjithpm1680
    @syamjithpm1680 ปีที่แล้ว +7

    ശ്രീനിവാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം.. തട്ടാൻ ഭാസ്കരൻ 🥰🥰🥰

  • @nithinnithin5859
    @nithinnithin5859 3 ปีที่แล้ว +18

    തട്ടാൻ തട്ടി 🔥🔥🔥നോ ആക്ടിംഗ് എല്ലാവരും ജീവിച്ചു ഉർവശി പെർഫെക്ട് തേപ്പ് 🙏🙏

  • @shabeerkp3708
    @shabeerkp3708 4 ปีที่แล้ว +28

    പഴയ സിനിമകളിലെ സ്നേഹവും മത സൗഹാർദവും എത്ര മനോഹരം, സിനിമ ഇറങ്ങുന്നതിനു മുൻപേ വിവാദ മാക്കുന്ന ,വർഗ്ഗീയ പരാമർശങൾ നടതുന്ന , മതത്തിന്റെ പേരിൽ കലാരൂപങ്ങളെ പോലും വിഗടിപ്പിക്കുന്നവർ നാടിനാപതാണു, അതി ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യനായാലും☝️☝️

    • @user-uu8uk2qj1l
      @user-uu8uk2qj1l 2 ปีที่แล้ว +2

      സത്യം...
      അഫ്‌ഘാനിസ്ഥാനിൽ ആണെങ്കിലും സുഡുക്കൾ ചേർന്ന് എത്രയെത്ര മനുഷ്യ ജീവിതങ്ങൾ ആണ് കുട്ടിച്ചൊർ ആക്കുന്നത്...

    • @adhilreza
      @adhilreza 2 หลายเดือนก่อน

      ​@@user-uu8uk2qj1lpodaa unnnakkaaa😂

  • @myvillage2886
    @myvillage2886 5 ปีที่แล้ว +280

    മറക്കണം മറന്നേ പറ്റു ഓർമ്മിക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല1:37:50

  • @antosoloman3922
    @antosoloman3922 3 ปีที่แล้ว +10

    ഒരു അച്ഛന്റെ റോൾ ഇന്നസന്റ് perfect ആയി ചെയ്തിട്ടുള്ളത് മഴവിൽക്കാവടി ആണെന്നാണ് എന്റെ ഓർമ്മ. എന്താ അതിൽ അഭിനയം

  • @RK-fi7ek
    @RK-fi7ek 3 ปีที่แล้ว +26

    Sreenivasan is dipicting a goldsmith when he is best. Lovely

  • @ajiliv4music
    @ajiliv4music 7 ปีที่แล้ว +180

    Asianet movies il padam kand kond irikkumbo cable cut aayi.... appo thanne net offer cheythu ...padam motham kandu.... athaanu padathinte power... great respect sathyan sir and sreeni"ettan. Ithokkeyaanu padam.... pakka concept.... pakka story

    • @asifnoorudeen8166
      @asifnoorudeen8166 5 ปีที่แล้ว +6

      Pinnalla deshyam varoole

    • @iamaphotographer486
      @iamaphotographer486 5 ปีที่แล้ว +2

      Script writer sreenivasan alla ragunath paleri sir aanu.

    • @mimi_pabo
      @mimi_pabo 4 ปีที่แล้ว +1

      Ajish Ks enthoru albutham ... same here after 2 years 😂

    • @aliwintouch7477
      @aliwintouch7477 4 ปีที่แล้ว +1

      Asianetil kanan clarity illa kairaliyila nu original ullath we yilum elwekly i padam edarund nalla clarity pinne amma ammayyamma alla dayum idum

  • @viveks4672
    @viveks4672 7 ปีที่แล้ว +237

    ജോൺസൺ മാസ്റ്ററെ നിങ്ങൾ ഒരു സംഭവം തന്നെ ആയിരുന്നു. എല്ലാം കൊണ്ടും മികച്ച ഒരു സിനിമയിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത് മാഷിന്റെ പാട്ടുകളും re recording ഉം ആണ്. ഗ്രാമീണതയും ഗ്രഹാതുരത്വവും തുളുമ്പുന്ന ആ ശ്രഷ്ഠികളെ കുറിച്ച് കൂടുതൽ പറയാൻ ഞാനാരുമല്ല. പേപ്പർ എടുക്കുമ്പോൾ എപ്പോഴും നോക്കും രാത്രി വി ചാനലിൽ ഏതാണ് പടമെന്ന്. മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, ഗോളാന്തരവാർത്ത ഒക്കെ ആണെങ്കിൽ എത് വിധേനയും കണ്ടിരിക്കും. ഈ പടം തന്നെ എത്ര തവണ കണ്ടിരിക്കുന്നെന്നറിയില്ല. ഈ പടങ്ങൾ പലപ്പോഴും ഒരു തിരിച്ചറിവും നല്കാറുണ്ട്. നശിച്ചു പോയ ഗ്രാമീണതയും നന്മയുമൊക്കെ. നമ്മുടെ ഒക്കെ ചെറുപ്പക്കാലതെ ഗ്രഹാതുരത്വം നിറഞ്ഞ ഓർമകൾ സമ്മാനിച്ച മലയാള സിനിമയിലെ എല്ലാ ഇതിഹാസങ്ങൾക്കും ഒരായിരം നന്ദി.കാലത്തിനും ഒരു rewind button ഉണ്ടായിരുന്നെങ്കിൽ എന്ന് ഇടയ്ക്ക് വെറുതെ ആഗ്രഹിച്ചു പോകുന്നു.

    • @rafeequekuwait3035
      @rafeequekuwait3035 6 ปีที่แล้ว +3

      Vivek S വളരെ ശരി

    • @nandhuabhi9312
      @nandhuabhi9312 6 ปีที่แล้ว

      Vivek S I..
      No
      No..,, by

    • @prajiraja88
      @prajiraja88 6 ปีที่แล้ว +2

      sathyam anu bhai

    • @prathewshelambilaye2511
      @prathewshelambilaye2511 5 ปีที่แล้ว +2

      വളരെ ശെരി ആണ് ഭായ് പറഞ്ഞത്, ആ നന്മ നിറഞ്ഞ പഴമയിലേക് തിരിച്ചു പോവാൻ പറ്റിയിരുനെകിൽ

    • @zorbagreek5556
      @zorbagreek5556 5 ปีที่แล้ว +2

      Ee dialogue adichu ninne pole ullavar puram naattil patrasinu vendi paniyum edukkum

  • @hajirajahan.s3537
    @hajirajahan.s3537 3 ปีที่แล้ว +16

    ശരിക്കും ആ നാടും നാട്ടാർക്കുമാണ് ലൈക്‌ ❤❤

  • @sharpshooter390
    @sharpshooter390 7 หลายเดือนก่อน +5

    ഇതുപോലെത്തെ പഴയ മൂവികൾ remastered ചെയ്യണം 4k ആക്കണം അല്ലാതെ ഈ പഴയ പ്രിന്റ് കൾ നഷ്ടപ്പെട്ട കഴിഞ്ഞിട്ട് വായും പൊളിച്ച് ഇരുന്നിട്ട് കാര്യമില്ല ഇതുപോലെത്തെ നല്ല മൂവികൾ പലതും നഷ്ടപ്പെട്ട കഴിഞ്ഞു ഇനിയെങ്കിലും പുതിയ തലമുറയ്ക്ക് ഇതൊക്കെ കാണിച്ചു കൊടുക്കണം ഇതൊക്കെയാണ് യഥാർത്ഥ മൂവി

  • @qmsarge
    @qmsarge 4 ปีที่แล้ว +55

    Did any one notice? Many fights and complex issues. But not even one police man character in the movie. 😊

  • @timilkthomas9125
    @timilkthomas9125 4 ปีที่แล้ว +56

    മരിച്ച ആൾക്ക് ഇത്തിരി ആശ്വാസം കൊടുക്കുക ഇച്ചിരി ശുദ്ധ വായു കിട്ടിക്കോട്ടെ...😆👌

  • @amalajay1124
    @amalajay1124 2 ปีที่แล้ว +12

    ഈ സിനിമ കാണുന്നവർ എല്ലാം ആഗ്രഹിക്കുന്നത് ആ കാലഘട്ടത്തിൽ ജീവിക്കണമെന്നും , എല്ലാം മറന്ന് പരസ്പരം സാഹായിക്കുന്ന കഥാപാത്രങ്ങളിൽ ഒരാൾ ആകെണമെന്നതും ആയിരിക്കും, എല്ലാ ത്തിലും ഉപരി ഒരിക്കലും തിരിച്ചു കിട്ടാത്ത നാട്ടിൻപുറവും....!🌳🌴🌲🌵 ഗ്രാമഭംഗി അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ♥️♥️♥️

  • @edwinbabymj1416
    @edwinbabymj1416 3 ปีที่แล้ว +35

    For me, the Greatest movie ever made in every aspect...... മിക്കപ്പോഴും കാണും മടുപ്പ് വരാറില്ല.... 😘😘

  • @prasadkt-jm7sn
    @prasadkt-jm7sn 6 ปีที่แล้ว +109

    ഇതാണ് സിനിമ .പച്ചയായ കഥ .....തനിമ ചോരാതെ വാർത്തെടുത്ത അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ...ഹൃദയം നിറഞ്ഞ ആശംസകൾ ഇനിയും ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാവുമോ ഉണ്ടാവട്ടെ എന്ന പ്രാര്തനയോടെ ...............................................Prasad