ഒരു പാട് തിരഞ്ഞു, യൂ ട്യൂബിൽ, ഇപ്പോൾ കിട്ടി ഈ മൂവി 😊, 6/11/2024ൽ കാണുന്നു വീണ്ടും ഓർമ ശരിയാണെങ്കിൽ ഒരു മുപ്പതു വർഷത്തിൽ കൂടുതൽ ആയി, ഈ പടംഒടുവിൽ കണ്ടിട്ട്. അന്ന് ഇത് കാണുമ്പോൾ മമ്മുട്ടി യുടെ മകന്റെ പ്രായമേ എനിക്ക് ഉണ്ടാവുള്ളു തോനുന്നു. ഇപ്പോൾ അതിനേക്കാൾ കുറച്ചു കൂടി വലുതായ ഒരു മകൻ എനിക്ക് ഉണ്ട് 😊🙏
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ... അങ്ങനെ ഒരു ഭാര്യ ആകണം എന്ന് 37കൊല്ലം മുൻപ് ഈ പടം കണ്ടപ്പോൾ മനസ്സിൽ കരുതി.. ജീവിതം അങ്ങനെ ഒക്കെ തന്നെ പോകുന്നു... ഇന്നത്തെ കാലത്ത് ഈ പടം ഓടില്ല ഇപ്പോഴത്തെ പെൺ പിള്ളേര്. ഒന്നും വകവച്ചു കൊടുക്കില്ല.. അനുഭവങ്ങൾ..... 2024ഇൽ വീണ്ടും കണ്ടപ്പോൾ തോന്നിയ അഭിപ്രായം ആണേ..
മനോഹരമായ സിനിമയാണ് ശ്രീ. പ്രിയദർശൻ സംവിധാനം ചെയ്ത രാക്കുയിലിൽ രാഗ സഭവിൽ മമ്മൂട്ടിയും അടൂർഭാസിയും വളരെ നന്നായി സംഗീതത്തിനും നൃത്തത്തിനും മുൻ തൂക്ക മുള്ള ഈ സിനിമയിൽ സംഗീതവും നൃത്തവും വികൃതമായിപ്പോയി പൂമുഖവാതിലിൽ സ്നേഹം വിടർത്തുന്ന എന്ന യേശുദാസ് പാടിയ ഗാനം ഉൾപ്പെടെ മറ്റു അദ്ദേഹം പാടിയ ഗാനവും എത്ര പൂക്കാലം എന്ന ഗാനവും മികച്ചതാണ് ബാക്കി മമ്മൂട്ടി എന്ന സംഗീതജ്ഞനം വേണ്ടി MGശ്രീകുമാർ പാടുന്ന രണ്ടു ഗാനങ്ങളും വളരെ മോശമായിപ്പോയി നാട്യ ശ്രീ പട്ടത്തിനു വേണ്ടി നൃത്തം പ്രാക്ടീസു ചെയ്യുന്ന സുഹാസിനി യുടെ നൃത്തം കണ്ടു ചിരിച്ചു പോയി വെറുതെ കൈ ഉയർത്തി കാണിക്കുന്നു നൃത്തത്തിൻ്റെ ABCD അറിയാത്ത പോലെ തോന്നി. നൃത്തം അറിയാവുന്ന കുറെ കൂടി ഭംഗിയുള്ള ഉർവശിയേയോ ലക്ഷ്മിയേയോ മേനകയേയോ കൊണ്ടുവരാമായിരുന്നു മമ്മൂട്ടി എന്ന സുന്ദര നsൻ്റെ മുന്നിൽ സുഹാസിനി മെലിഞ്ഞ തീരെ യോജിക്കാത്ത നായിയൊയി തോന്നി
@@radhikasunil9280 sahikkunnilla alle ammayi🤣🤣 ammayi ayalude movies kandal ariyam mekup use illa pinne ayal thanne parnjitun und amnayikk nalla kadi anu allathe vere onnun alla
ഒരു പാട് തിരഞ്ഞു, യൂ ട്യൂബിൽ, ഇപ്പോൾ കിട്ടി ഈ മൂവി 😊, 6/11/2024ൽ കാണുന്നു വീണ്ടും ഓർമ ശരിയാണെങ്കിൽ ഒരു മുപ്പതു വർഷത്തിൽ കൂടുതൽ ആയി, ഈ പടംഒടുവിൽ കണ്ടിട്ട്. അന്ന് ഇത് കാണുമ്പോൾ മമ്മുട്ടി യുടെ മകന്റെ പ്രായമേ എനിക്ക് ഉണ്ടാവുള്ളു തോനുന്നു. ഇപ്പോൾ അതിനേക്കാൾ കുറച്ചു കൂടി വലുതായ ഒരു മകൻ എനിക്ക് ഉണ്ട് 😊🙏
Y❤😢😮
മമ്മുക്ക സുഹാസിനി സൂപ്പർ എനിക്ക് എന്നും ഇഷ്ടമുള്ള ജോടി
എത്ര കാലമായി യൂട്യൂബിൽ ഈ മൂവി തിരയുന്നു.. അപ്‌ലോഡ് ചെയ്തതിൽ താങ്ക്സ് ബ്രോ 😍😍😍😍
ഇത് തന്നെ കുറച്ചു വ്യത്യാസം വരുത്തിയത് കൊച്ചു കൊച്ചു സന്തോഷങ്ങൾ
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ...
അങ്ങനെ ഒരു ഭാര്യ ആകണം എന്ന് 37കൊല്ലം മുൻപ് ഈ പടം കണ്ടപ്പോൾ മനസ്സിൽ കരുതി.. ജീവിതം അങ്ങനെ ഒക്കെ തന്നെ പോകുന്നു... ഇന്നത്തെ കാലത്ത് ഈ പടം ഓടില്ല ഇപ്പോഴത്തെ പെൺ പിള്ളേര്. ഒന്നും വകവച്ചു കൊടുക്കില്ല.. അനുഭവങ്ങൾ..... 2024ഇൽ വീണ്ടും കണ്ടപ്പോൾ തോന്നിയ അഭിപ്രായം ആണേ..
എത്ര വട്ട൦ തിരിഞ്ഞു ഈ മൂവിക്കായി
തിരിയ അല്ല തെരഞ്ഞു. ആദ്യത്തേത് ടേൺ, രണ്ടാമത്തേത് അന്വേഷിച്ചു
@@sukumarikrishnakripa5210😂😂
Innanengil ഇറങ്ങാൻ പാടില്ലാത്ത ചിത്രം തികച്ചും സ്ത്രീ വിരുദ്ധം
10 10 2024 (വ്യാഴം ) ൽ കണ്ടു നല്ല ചിത്രം നല്ല ഗാനങ്ങൾ കണ്ണൂർ
ഒരുപാട് ഒരുപാട് യൂട്യൂബിൽ അന്വേഷിച്ചു ഇന്ന് യാദ ർചികം ആയി കണ്ണിൽ പെട്ടു കണ്ടു ❤❤❤
Have been waiting for this film
Ethrayo kalamayi kathirikunnu 💖💖💖
Thanksssss 💐 for this much awaited movie upload and also very much thankful for maintaining the original aspect ratio of the film.
Ithokke mammootty kaanupol pullikku nostalgia aakum....
Time waits for none
Thank youuuuuuuuu❤❤❤❤❤❤❤
Arundhathi could have been given award for the song.
Yes.october 19 -2024😊
Oct 20😂
Oct 21😂
Oct 25 😊
സൂപ്പർ 14.... 12..... 2024....കണ്ടു് സൂപ്പർ
21/9/2024super movie ❤😊😊
24 9 2024
10. 10. 2024
Mammookka ❤
Mp po
Thank you👍❤️
16/10/24 Good Movie, സൂപ്പർ സോങ്‌സ് 👏
38വർഷങ്ങൾ ക് ശേഷം വീണ്ടും കണ്ടു 3-11-2024ന്അന്ന് എ നിക്ക് 12വയസ്സ്
Mamuthe suhasni ❤❤❤❤❤
ക്ലൈമാക്സ് ഇടക് കാണും.. ഒന്നുമില്ല ഒരു സുഖം.. 🌹
Super movie 👍👍👍👍
ഞങ്ങടെ മ്യൂസിക് കോളേജ് ❤️😘
👍🔥🔥🔥👍
31.…10.. വ്യാഴം.. കണ്ടുകൊണ്ട് കിടക്കുന്നു😂😂😂
സൂപ്പർ മൂവി
Good❤❤
Naice😊❤
Good
Suhasini 's romance is sweet to Eyes ...
So innocent heart ...
-------
Very good movie❤
Very good moovi❤❤❤
19/11/24ലിൽ കാണുന്നു
മനോഹരമായ സിനിമയാണ് ശ്രീ. പ്രിയദർശൻ സംവിധാനം ചെയ്ത രാക്കുയിലിൽ രാഗ സഭവിൽ മമ്മൂട്ടിയും അടൂർഭാസിയും വളരെ നന്നായി സംഗീതത്തിനും നൃത്തത്തിനും മുൻ തൂക്ക മുള്ള ഈ സിനിമയിൽ സംഗീതവും നൃത്തവും വികൃതമായിപ്പോയി പൂമുഖവാതിലിൽ സ്നേഹം വിടർത്തുന്ന എന്ന യേശുദാസ് പാടിയ ഗാനം ഉൾപ്പെടെ മറ്റു അദ്ദേഹം പാടിയ ഗാനവും എത്ര പൂക്കാലം എന്ന ഗാനവും മികച്ചതാണ് ബാക്കി മമ്മൂട്ടി എന്ന സംഗീതജ്ഞനം വേണ്ടി MGശ്രീകുമാർ പാടുന്ന രണ്ടു ഗാനങ്ങളും വളരെ മോശമായിപ്പോയി നാട്യ ശ്രീ പട്ടത്തിനു വേണ്ടി നൃത്തം പ്രാക്ടീസു ചെയ്യുന്ന സുഹാസിനി യുടെ നൃത്തം കണ്ടു ചിരിച്ചു പോയി വെറുതെ കൈ ഉയർത്തി കാണിക്കുന്നു നൃത്തത്തിൻ്റെ ABCD അറിയാത്ത പോലെ തോന്നി. നൃത്തം അറിയാവുന്ന കുറെ കൂടി ഭംഗിയുള്ള ഉർവശിയേയോ ലക്ഷ്മിയേയോ മേനകയേയോ കൊണ്ടുവരാമായിരുന്നു മമ്മൂട്ടി എന്ന സുന്ദര നsൻ്റെ മുന്നിൽ സുഹാസിനി മെലിഞ്ഞ
തീരെ യോജിക്കാത്ത നായിയൊയി തോന്നി
മമ്മൂക്കയുടെ പ്രായം 35 വയസ്സ് യുവാവ്. ദൈവാനുഗ്രഹത്താൽ ഇന്നും യുവാവ്👍🤩👍
ഈ സിനിമ എടുത്ത സമയത്തു പ്രായം 35.ഇന്ന് പ്രായം 77
നല്ല പ്രായം മെല്ലാം തോന്നും..... Makeup കൊണ്ട് Cover ചെയ്യത് പോണു....
സുഹാസിനി ok അന്നും ഇന്നും🎉
ഇപ്പോൾ യുവാവ് അല്ല വൃദ്ധൻ
10 10 2024 (വ്യാഴം ) ൽ കണ്ടു നല്ല ചിത്രം നല്ല ഗാനങ്ങൾ കണ്ണൂർ
@@radhikasunil9280 sahikkunnilla alle ammayi🤣🤣 ammayi ayalude movies kandal ariyam mekup use illa pinne ayal thanne parnjitun und amnayikk nalla kadi anu allathe vere onnun alla
❤❤❤❤❤
പുരുഷമേധാവിത്വം
8/1/25/👌
28/11/2024 il കാണുന്നു
Students എല്ലാവരും ഷർട്ട് buttons ഇടാതെ ആണോ ക്ലാസ്സിൽ വരുന്നത്
Pullikaren stara cinema undenkil idu
Arrko kuru potti.Pueusha medapithmala ego clash
Climax l suhasini enthina mammooty yude kalil pidikkune???
Theme entha??
Ithu upload chetha kondu ivare subscribe chythu 😊
ഞാനും കാത്തിരുന്നു
Ithilae mammoottyyudae medhavitua swabhaavam enikku theerae ishttamayilla
3 nov 2024 kanunnu
Purusha medavtham pattiya acterum
,11,10,2024❤👍👍🥰
35 vayasuvare യുവാവാണ് അതിനുശേഷം കഷ്ടിച്ച്40വയസൂവരെയുവാവെന്ന് പറയം ഒരുകാര്യം70പത്തിനുശേഷമ്യുവാവെന്നു പറയണമെങ്കില്കണ്ണുപൊട്ടനായിരിക്കണം
Nostu 29 9 2024
18/ 12/2024
2024/11 / 11 nu kaanunnu😂
പുരുഷ മേധാവിത്വം
ഇന്നത്തെ കാലത്ത് ചിലവകില്ല
Correct
നീ കാണണ്ട😂
@@vaishnavi9625😄😄 . .. ഇന്നത്തെ കാലത്ത് ആരുടെ കൂടെ വേണേലും എപ്പോ വേണേലും 😄😄😄😄
24/11/24'
21 OCT 2024 01:11 AM
പുരുഷ മേധാവിത്വം വരച്ച് കാട്ടുന്ന സിനിമ... പറ്റിയ ആക്ടറും...
😂😅
അല്ല ജാതി മേൽകൊയ്മ..അത് ആണ് തീം 🤔🤔🤔🤔🤔
സ്ത്രീ നല്ലവളെന്നും വരച്ചുകാട്ടുന്ന സിനിമ ...... പറ്റിയ ആക്ടറും
2025
😅😅
😂കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇത് കോപ്പി ആണല്ലേ
Ithil ninnu eduthathano kochu kochu sabdoshangal
Very nice movie ♥️♥️👍
Good movie 😊
3 nov 2024 kanunnu
Njanum
3 nov 2024 kanunnu
3 nov 2024 kanunnu
Me to😊
4.11.2024