എന്താ രസം,ആ കാലം, ആളുകൾ,നാട്ടിന്പുറം...ഇതൊക്കെ കാണുമ്പോ തോന്നുന്ന നഷ്ടബോധം ചില്ലറയല്ല..ഇങ്ങനെ എങ്കിലും വീണ്ടും കാണാൻ പറ്റുന്നത് തന്നെ ഭാഗ്യം എന്നേ പറയാൻ ഒള്ളു😪.ദൂരദർശന് ഒരായിരം നന്ദി🙏
കാണാൻ എന്താ ഒരു രസം, മനസ്സ് നിറഞ്ഞു. ഇപ്പഴത്തെ സീരിയലിൽ ഉള്ള പോലെ കുറെ മേക്കപ്പ് ഇട്ട് കണ്ട അതും ഇതും ഒക്കെ വാരി ചുറ്റി മാപ്ലേം മരുമോളേം ഒക്കെ അതും ഇതും പറഞ്ഞു കാലിന്മേൽ കാല് കേറ്റി വെച്ച് ഇരിക്കണ കൊച്ചമ്മ സീരിയലുകൾ ഇതിന്റെ ഏഴു അയലത്തു വരൂല വരൂല വരൂല. അമ്മച്ചിയാണേ സത്യം
പൊളി ടെലിഫിലിം,,,, നായിക നല്ല സ്മാർട്ട് girl,,,, നല്ല ക്ലൈമാക്സ്,,,,,അവസാനം നായിക വീട്ടുകാരുടെ സമ്മതം ചോദിക്കുന്നതും അവരുടെ റെസ്പോൺസ് ഉം പൊളി,,,,, second നായികയോട് ആത്യം ഇഷ്ട കുറവും പിനീട് ക്ലൈമാക്സ് ൽ ഇഷ്ടവും തോനുന്നു expecially നായകൻ നഷ്ടം പെടുമ്പോൾ ഉള്ള അഭിനയം after all she is also love with him,,,,, പഴയ dd കേരളം ടെഫിലിംസ് പൊളി ആണ് man,,,,,, വലുതാവേണ്ടായിരുന്നു tv കണ്ടും ഫുട്ബോൾ കളിച്ചും food അടിച്ചും നടന്നാ മാതിയായിരുന്നു,,,,,
കാർത്യായനിയെ പോലൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് എൻ്റെ ആഗ്രഹം... എന്ത് സുന്ദരിയും പാവവുമണ് അവൾ... പഠിക്കാൻ മിടുക്കിയും... പിന്നെ നല്ലൊരു കലാകാരിയും.... വന്ന വഴി മറക്കാത്ത... തന്നെ പോറ്റി വളർത്തിയവരെ വിഷമിപ്പിക്കാത്ത...പിന്നെ നല്ല വ്യക്തിത്വമുള്ള ഒരു വലിയ മനസ്സിന് ഉടമയായ ഒരു പെൺകുട്ടി... Love you karthyaayani...💕💕💕💕💕
ഈ shortfilm ഞാൻ വളരെ കുഞ്ഞായിരുന്നപ്പോൾ കണ്ടതാണ് ദൂരദർശനിൽ. കുറെ നാളായി youtube ൽ search ചെയ്യുന്നു..ഒടുവിൽ upload ചെയ്തു..... കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോയി.... ഒപ്പം കുറെ ഓർമ്മകളും ❤😊
Sathyam, njanum athe kure search cheythu. Ith etho oru onakaalath kure short films pradarshippichirunnu. Oro divassam oronn. Ekadesham 7 short films . Angane entho aan ormayil varunnath. Kollam kure aayille athokke kazhinjit 😊
എനിക്കി കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു ശരിക്കും ഇത് കാണാൻ വേണ്ടി വന്നതല്ല യാദ്ര്യചികമായാണ് ഈ വീഡിയോ എത്തിയത്.പിന്നെ ഒന്ന് കണ്ട് കളയാം എന്ന് വിചാരിച്ച് പക്ഷേ ഇത്രയും നല്ല ഒരു കഥ ഞാൻ ഇന്നേ വരേ കണ്ടിട്ടില്ല. അടിപൊളി എനിക്കിതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത് അടുക്കളയിലെ രംഗമാണ്.പിന്നെ കാർത്തികയെയും🥰🥰❤️❤️❤️ ശരിക്കും നടന്ന കഥ പോലെ ☺️☺️❤️❤️
ഇതൊക്കെ കാണുമ്പോ ആ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകുന്നു, ദൂരദർശൻ അതൊരു വികാരം തന്നെ ആയിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്കൊന്നും അത് മനസിലാകില്ല. ചിത്രഗീതം, ഞായറാഴ്ച സിനിമ, jungle ബുക്ക്, ജ്വാലയായ്, മാനസി,...... ഹോ എന്ത് രസമായിരുന്നു ആ കാലം,
നല്ല ഓർമ്മകൾ അയല്പക്കത്തെ വീട്ടിൽ പോയി തറയിൽ ഇരുന്നു ദൂർദർശൻ കാണുന്ന ഒരു കലം. ഭിത്തിയിൽ ചാരി ഇരുന്നാൽ തലയിലെ എണ്ണ ഭിത്തിയിൽ പറ്റുമെന്നു പറഞ്ഞ് ശകാരിക്കുന്ന ആ വീട്ടിലെ അമ്മൂമ്മ...
നന്ദനം സിനിമ കണ്ടപ്പോൾ തുടങ്ങിയതാണ് ഞാനിതു മുൻപ് കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ .ഇപ്പോൾ ആളെ പിടുത്തം കിട്ടി ..ഒന്നിൽ വാഴപ്പിണ്ടി താജ്മഹൽ .മറ്റേതിൽ പാട്ട് ..
ചെറുപ്പത്തിൽ ഒരിക്കൽ ടിവിൽ കണ്ടൂ.. തീരും മുൻപ് കരണ്ടുപോയി.. പിന്നീട് പലപ്പോഴും കാണാൻ ആഗ്രഹിച്ചു ടിവിയിൽ..youtbl മറ്റു telifilimukal കണ്ടപ്പോൾ ഇത് നോക്കി..പേര് ഓർമയില്ലത്തിരുന്നതിനൽ കണ്ടില്ല..ഇന്ന് വളരെ യാദൃശ്ചികമായാണ് കണ്ടത്..വളരെ വളരെ സന്തോഷം.. വല്ലാത്തൊരു feel.. ❤️ nostalgia ❤️❤️❤️. ഒരുപാട് ഇഷ്ടപ്പെട്ടു
ഒരുപാട് റിക്വസ്റ്റ് ചെയ്തു ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്തതിൽ സന്തോഷം. കണ്ണും മനസും നിറഞ്ഞു. നൊസ്റ്റാൾജിയ, നന്മ, നാട്ടിൻപുറം എല്ലാം കൂടി കൂടിച്ചേർന്നാൽ ഒരൊറ്റ പേര് ദൂരദർശൻ. ❤❤❤❤❤
Pandu 10 padikmbo achammede TV room il irunnu vacation kanda katha. Achamede murivenna kashaya manaoke enikk orma varunu kanumbo 😢she left us in 2020..Thank you Dooradarshan for uploading this. Love from Australia.
ഇത് പഴയ മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ തറവാട് അല്ലേ... എന്താ നൊസ്റ്റാൾജിയ അല്ലേ.... നാലുകെട്ടും പടിപ്പുരയും തറവാട്ട് കുളവും.. വയലും...ആ പഴയ കാലം ഇനി ഒരിക്കലും വരില്ല...എല്ലാം ഇനി ഓർമ്മകൾ മാത്രം...😔😪
ഗ്രാമീണതയും ലാളിത്യവും നിറഞ്ഞു നിൽക്കുന്ന ഇത്തരം ടെലിഫിലിമുകൾ ഒരുപാട് ഇഷ്ടം❤ ശ്രീപാർവതിയുടെ പാദം, ത്യാഗം, അങ്ങനെ എത്ര നല്ല കഥകൾ.. ദൂരദർശനിൽ 90's ൽ സംപ്രേഷണം ചെയ്യിതിരുന്ന പരിപാടികളും പരസ്യങ്ങളും ഇപ്പോളും തിരഞ്ഞുപിടിച്ച് അവർത്തിച്ച് കാണും.🥰
ശരത്ദാസ് ഇനി ഏതൊക്കെ കഥാപാത്രങ്ങള്‍ ചെയ്താലും അങ്ങാടിപ്പാട്ട് സീരിയിലെ കൃഷ്ണനുണ്ണി എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കും ♥ Personal favourite ... #അങ്ങാടിപ്പാട്ട് 2003 , 3 PM ആ പഴയ കാലം മറക്കാന്‍ കഴിയില്ല... അതിന്‍റെ ഒരു എപ്പിസോഡ് എങ്കിലും വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......
ഇത് ഞാൻ രണ്ട് മൂന്ന് പ്രാവശ്യം ടിവിയിൽ കണ്ടിട്ടുണ്ട് കഴിഞ്ഞ വർഷം ആണെന്ന് തോന്നുന്നു last കണ്ടത് ഇടയ്ക്കൊക്കെ tvyil രാത്രി ഇടാറുണ്ട് telefilms DD മലയാളം ❤️❤️❤️❤️👈
ഈ ടെലിഫിലിം തിരഞ്ഞു തിരഞ്ഞു മടുത്തു. പേരും ഓർമയുണ്ടായിരുന്നില്ല. that heroine has some divine touch. in the last scene ... how beautiful she is ... oho no she is a diva and sharat das great. these couple are my favourite hero and heroine. not any Bollywood stars Hollywood stars
Ethra manoharamaaya serialukal.Aa kalam mari poyathil orupadu dukhikkunnu. Njan ee serial orupadu thiranju nadakkukayayirunnu . S K pottekkat inte work aanennu arinjirunnilla. Thanks for uploading this wonderful work . ❤️
90,s 80's നൊസ്റ്റാൾജിയ എന്നൊക്കെ പറയുമ്പോൾ കളിയാക്കുന്ന ആളുകൾ ഉണ്ട്.കഥയിൽ ഒന്നും ഒരു പുതുമയില്ല ഇന്ന് ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന serial കളുടെ same plot ആണ് പക്ഷെ ഇന്നാണെങ്കിൽ ഇങ്ങനെ ഒരു ending കൊടുത്ത ആൾക്കാർക്ക് ഇഷ്ടവില്ല. കഥയിൽ വല്യമ്മേനേം വല്യച്ഛനേം നെഗറ്റീവ് ആക്കും. ദേവു main വില്ലത്തി പദ്മിനി സഹ വില്ലത്തി പോരെടുക്കൽ, കൊല്ലാൻ നോക്കൽ,വിഷം കൊടുക്കൽ കണ്ണുരുട്ടൽ, ഭീഷണി ഒടുക്കത്തെ bgm ങ്ങൾ അങ്ങനെ എന്തൊക്കെ ആക്കിയേനെ അത് തന്നെയാ 90's and 20's തമ്മിൽ ഉള്ള വിത്യാസം
ചെറുപ്പത്തിൽ കണ്ടതാ പഴയ ഓർമ്മകൾ മനസ്സിൽ വന്നപ്പോ സെർച്ച് ചെയ്ത് നോക്കിയതാ കണ്ടപ്പോ ഒരുപാട് സന്തോഷം ആയി❤ ഒപ്പം ഒരു വിങ്ങലും തിരിച്ചു കിട്ടാത്ത ആ ബാല്യം 😢
പണ്ട് എല്ലാ കൂട്ടുകാരെ വീട്ടിലും കേബിൾ ഉള്ളപ്പോൾ വീട്ടിൽ ദൂരദർശൻ മാത്രം ഉള്ളത് കൊണ്ട് അന്ന് വെറുത്തു കണ്ട telefilm ആണ് ഇതൊക്കെ. ഇന്ന് ഇഷ്ടത്തോടെ വന്ന് കാണുന്നു 😍
കുടുംബം എന്നൊരു സീരിയൽ കണ്ടിരുന്നു മുൻപ്.. അതിലെ title song innum ഓർക്കുന്നു.. " എന്നുമീ വീട്ടിലെ അതിഥിയാനീശ്വരൻ ഈ കുടുംബ ബന്ധമോ വസന്ത ബന്ധുരം...." ഇനിയും കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.
ഇന്നത്തെ സീരിയൽ ആണെങ്കിൽ ചെറുക്കനെ കിട്ടാത്ത പെണ്ണ് വേലക്കാരി പെണ്ണിന് വിഷം കൊടുക്കാൻ നിന്നെന്നെ.. ഒപ്പം വല്യച്ഛൻ വല്യമ്മ കണ്ണ് ഉരുട്ടി പോര് തുടങ്ങിയെനേ
വില്ലത്തികൾ ഇല്ലാത്തതിനാൽ ... നന്മയുള്ള കഥയായി
എന്താ രസം,ആ കാലം,
ആളുകൾ,നാട്ടിന്പുറം...ഇതൊക്കെ കാണുമ്പോ തോന്നുന്ന നഷ്ടബോധം ചില്ലറയല്ല..ഇങ്ങനെ എങ്കിലും വീണ്ടും കാണാൻ പറ്റുന്നത് തന്നെ ഭാഗ്യം എന്നേ പറയാൻ ഒള്ളു😪.ദൂരദർശന് ഒരായിരം നന്ദി🙏
ദാരിദ്രം പിടിച്ച കാലം തൂഫ്..
@@sdeepak2753😅👍
@@sdeepak2753 അവനവന് അവനവന്‍റെ ഓർമ്മ..
@@sdeepak2753അങ്ങനെ പറയരുത് എന്നും എക്കാലവും ദാരിദ്ര്യ മുണ്ട്
😂😂@@sdeepak2753
വളരെ ചെറുപ്പത്തിൽ കണ്ടതാണ്. പഴയ ഒർമ്മകളിലെക്ക് കൂട്ടിക്കൊണ്ടു പോയ ദൂരദർശന് നന്ദി.
Nanum
Njanum
Njanum...
ഞാനും
Sathym...🙌
കാണാൻ എന്താ ഒരു രസം, മനസ്സ് നിറഞ്ഞു.
ഇപ്പഴത്തെ സീരിയലിൽ ഉള്ള പോലെ കുറെ മേക്കപ്പ് ഇട്ട് കണ്ട അതും ഇതും ഒക്കെ വാരി ചുറ്റി മാപ്ലേം മരുമോളേം ഒക്കെ അതും ഇതും പറഞ്ഞു കാലിന്മേൽ കാല് കേറ്റി വെച്ച് ഇരിക്കണ കൊച്ചമ്മ സീരിയലുകൾ ഇതിന്റെ ഏഴു അയലത്തു വരൂല വരൂല വരൂല. അമ്മച്ചിയാണേ സത്യം
പൊളി ടെലിഫിലിം,,,, നായിക നല്ല സ്മാർട്ട് girl,,,, നല്ല ക്ലൈമാക്സ്,,,,,അവസാനം നായിക വീട്ടുകാരുടെ സമ്മതം ചോദിക്കുന്നതും അവരുടെ റെസ്പോൺസ് ഉം പൊളി,,,,, second നായികയോട് ആത്യം ഇഷ്ട കുറവും പിനീട് ക്ലൈമാക്സ് ൽ ഇഷ്ടവും തോനുന്നു expecially നായകൻ നഷ്ടം പെടുമ്പോൾ ഉള്ള അഭിനയം after all she is also love with him,,,,, പഴയ dd കേരളം ടെഫിലിംസ് പൊളി ആണ് man,,,,,, വലുതാവേണ്ടായിരുന്നു tv കണ്ടും ഫുട്ബോൾ കളിച്ചും food അടിച്ചും നടന്നാ മാതിയായിരുന്നു,,,,,
❤
കാർത്യായനിയെ പോലൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് എൻ്റെ ആഗ്രഹം... എന്ത് സുന്ദരിയും പാവവുമണ് അവൾ... പഠിക്കാൻ മിടുക്കിയും... പിന്നെ നല്ലൊരു കലാകാരിയും.... വന്ന വഴി മറക്കാത്ത... തന്നെ പോറ്റി വളർത്തിയവരെ വിഷമിപ്പിക്കാത്ത...പിന്നെ നല്ല വ്യക്തിത്വമുള്ള ഒരു വലിയ മനസ്സിന് ഉടമയായ ഒരു പെൺകുട്ടി...
Love you karthyaayani...💕💕💕💕💕
👍
Karthyaniye enik ariyam.... Njan venel onnu parayam 😛
ചെറുപ്പകാലത്ത് വല്ലാത്ത കൗതുകത്തോടെ ദൂരദർശനിൽ കണ്ടതാണ്... വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം... Lve u ദൂരദർശൻ 🥰🤗
കുറെ ദിവസത്തിന് മുൻപ് രാച്ചിയമ്മ കണ്ടപ്പോ ഇത് search ചെയ്തിരുന്നു ചെറുപ്പത്തിൽ ടീവിയിൽ കണ്ടപ്പോ ഒരുപാട് ഇഷ്ടപ്പെട്ട story ആണ് ❤️
Njnum.pinae kanan sadhichilla.search cheyyan ethinte name ariyillarirunnu.sharadhine aa kuttiyudeyun scenes eppozhum ormaaa❤❤❤❤
എന്ത് നല്ല ടെലിഫിലിം. സൂപ്പർ. അവസാനം അവരുടെ കല്യാണം കൂടെ ഒന്ന് കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടെ അടിപൊളിയായേനെ... 👏💝💖👏
എന്റെ ചെറുപ്പകാലത്ത് കണ്ട ഒരു ഷോർട്ട് ഫിലിം.. ഇപ്പോൾ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. പണ്ട് സ്കൂൾ വിട്ട് വന്ന് കണ്ടത് ഒക്കെ ഓർമ വന്നു ❤
ഈ shortfilm ഞാൻ വളരെ കുഞ്ഞായിരുന്നപ്പോൾ കണ്ടതാണ് ദൂരദർശനിൽ. കുറെ നാളായി youtube ൽ search ചെയ്യുന്നു..ഒടുവിൽ upload ചെയ്തു..... കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോയി.... ഒപ്പം കുറെ ഓർമ്മകളും ❤😊
Sathyam, njanum athe kure search cheythu. Ith etho oru onakaalath kure short films pradarshippichirunnu. Oro divassam oronn. Ekadesham 7 short films . Angane entho aan ormayil varunnath. Kollam kure aayille athokke kazhinjit 😊
Njnm ith kore naal ayi search chyuarnn pand tv il kand orma und veendum kandappo santhoshm
കൊറേ നാല് ഞാൻ ഇത് TH-cam search ചെയ്തിരുന്ന അപോ കാണാൻ കഴിഞില്ല . Epo kannan പറ്റിയത്തിൽ സന്തോഷം ...
എനിക്കി കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു ശരിക്കും ഇത് കാണാൻ വേണ്ടി വന്നതല്ല
യാദ്ര്യചികമായാണ് ഈ വീഡിയോ എത്തിയത്.പിന്നെ ഒന്ന് കണ്ട് കളയാം എന്ന് വിചാരിച്ച് പക്ഷേ ഇത്രയും നല്ല ഒരു കഥ ഞാൻ ഇന്നേ വരേ കണ്ടിട്ടില്ല. അടിപൊളി
എനിക്കിതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത് അടുക്കളയിലെ രംഗമാണ്.പിന്നെ കാർത്തികയെയും🥰🥰❤️❤️❤️ ശരിക്കും നടന്ന കഥ പോലെ ☺️☺️❤️❤️
ഇതൊക്കെ കാണുമ്പോ ആ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകുന്നു, ദൂരദർശൻ അതൊരു വികാരം തന്നെ ആയിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്കൊന്നും അത് മനസിലാകില്ല. ചിത്രഗീതം, ഞായറാഴ്ച സിനിമ, jungle ബുക്ക്, ജ്വാലയായ്, മാനസി,...... ഹോ എന്ത് രസമായിരുന്നു ആ കാലം,
ശരത് ... ഒരു പാട് കഴിവുകൾ ഉണ്ടായിട്ടും അർഹിച്ച അംഗീകാരം കിട്ടാതെ പോയ നടൻ ....
സത്യം👍
Serials l okky over acting alleee
😂😂😂ഒരു സീരിയൽ ഉണ്ടായിരുന്നല്ലോ 🤔🤔🤔
A vedi veppu scene..onnu mathram mathi national award veetil kondu tharum!
Ethu ? Kattilinte adiyil olichu kidakkunna kazhivo ?
പണ്ടത്തെ 12, 13 episode ഉണ്ടാരുന്ന പാരമ്പരകൾക്ക് ഇവിടൊരു വല്യ ആസ്വാദകസമൂഹം ഉണ്ടാകും ഉറപ്പ്.......... പ്രതീഷിക്കുന്നു. 😍
എന്ത് രാസമായിട്ടാണ് കഥയും കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്
എന്തോരം തപ്പി ഈ telefilmnu വേണ്ടി....അന്ന് നിക്ക് 8 വയസ് ഉണ്ടാവും...ഇപ്പളും ഓർമ ഉണ്ട്.. 😍😍😍....
Njnum😂.. Sharath old telefilim enu search chytapo frst vanu😂
Njum
Which year?
ഒരുപാട് ഇഷ്ടപ്പെട്ടു... പഴമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കഥയും പശ്ചാത്തലവും. ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയുമുള്ള കഥാപാത്രങ്ങളും...💖
സത്യം
@@Roby-p4k 😍
നല്ല ഓർമ്മകൾ അയല്പക്കത്തെ വീട്ടിൽ പോയി തറയിൽ ഇരുന്നു ദൂർദർശൻ കാണുന്ന ഒരു കലം.
ഭിത്തിയിൽ ചാരി ഇരുന്നാൽ തലയിലെ എണ്ണ ഭിത്തിയിൽ പറ്റുമെന്നു പറഞ്ഞ് ശകാരിക്കുന്ന ആ വീട്ടിലെ അമ്മൂമ്മ...
Satyam... Njanum adutha veetil poyi kanumayirunu... Aviduthe vikrithi penninte sthiram vettamrigam njan aayirunnu.... Ipol aval valiya kuttiyayi pavamanu... 😃😃
10 vayas ayapo veed mari avide adtha veetil tv kanan pokmbo off akum.ath kand vishamich achn adyat tv vngi
ATHE ATHE.....VALLAAATHORU DAARISRYAM NIRANJA KAALAM...INN DHE PHONIL IRUNN KAANUNNU....
Sathym...Sunday 4manik cinema kanan adutha veetilekkulla pokk orikalum marakkan pattilla
എല്ലാ നാട്ടിലുമുണ്ടായിരുന്നു അങ്ങനെയൊരു അമ്മൂമ്മ
ഒരുപാട് കാണാൻ ആഗ്രഹിച്ച ടെലി ഫിലിം, തോണിയിൽ പോകുമ്പോൾ നന്ദുണി പാട്ട് ഇപ്പോഴും ഓർമ്മയിൽ❤️😘
നന്ദനം സിനിമ കണ്ടപ്പോൾ തുടങ്ങിയതാണ് ഞാനിതു മുൻപ് കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ .ഇപ്പോൾ ആളെ പിടുത്തം കിട്ടി ..ഒന്നിൽ വാഴപ്പിണ്ടി താജ്മഹൽ .മറ്റേതിൽ പാട്ട് ..
മനസിലായില്ല
ആദ്യമായിട്ടാ ഒരു കളളവും ഇല്ലാത്ത നന്മ നിറഞ്ഞ ടെലിഫിലിം കാണുന്നേ🥰😍
അയ്യോ... എത്ര കാലം കൂടി കാണുവാ 😍😍😍😍😍😍 എനിക്ക് ഈ telefilm ഒരുപാട് ഇഷ്ടമായിരുന്നു
ചെറുപ്പത്തിൽ ഒരിക്കൽ ടിവിൽ കണ്ടൂ.. തീരും മുൻപ് കരണ്ടുപോയി.. പിന്നീട് പലപ്പോഴും കാണാൻ ആഗ്രഹിച്ചു ടിവിയിൽ..youtbl മറ്റു telifilimukal കണ്ടപ്പോൾ ഇത് നോക്കി..പേര് ഓർമയില്ലത്തിരുന്നതിനൽ കണ്ടില്ല..ഇന്ന് വളരെ യാദൃശ്ചികമായാണ് കണ്ടത്..വളരെ വളരെ സന്തോഷം.. വല്ലാത്തൊരു feel.. ❤️ nostalgia ❤️❤️❤️. ഒരുപാട് ഇഷ്ടപ്പെട്ടു
പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട്, ഇപ്പോളും മറക്കാതെ നിൽക്കുന്ന നല്ല ഒരു ടെലിഫിലിം .
മുഴുവനായിട്ട് കാണാൻ മനസ് അനുവദിക്കുന്ന അത് ഒരു കാലമായിരുന്നു ഒരു സുന്ദരമായ 90 ലെ കാലഘട്ടം😢😢😢
പറയാൻ വാക്കുകൾ ഇല്ല ഇത്രയും നിഷ്കളങ്കത ഉള്ള ആ കാലത്തേക്ക് ഒരിക്കൽ കൂടി,ഒരിക്കൽ കൂടി കൊണ്ട് പോവാൻ ഏത് ഈശ്വരനോട് ആണ് പ്രാർത്ഥിക്കേണ്ടത്
Sk pottakkadinte മനോഹരമായ ഒരു ചെറുകഥ ആണ് സന്ദർശനം.ഒട്ടും ഭംഗി ചോരാതെ അവതരിപ്പിച്ചിരിക്കുന്നു.❤
2024 il vendum kanunnu.enthukondo ee short film orupad eshttamanu.orupaadu thavana kandittum undu.ethra thavana kandalum vendum kanan thonnikkunna enthokkeoo ethil ulla pole.....🥰🥰
ഞാൻ ആദ്യായിട്ടാണ് കാണുന്നത്. ഇത് പോലെയുള്ള കഥകളും പഴമയുടെ ഭംഗി ചോരത്ത പശ്ചാത്തളങ്ങളും എനിക്ക് എന്നും പ്രീയപ്പെട്ടതാണ്. വളരെ ഇഷ്ടായി ♥️
ഒരുപാട് റിക്വസ്റ്റ് ചെയ്തു ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്തതിൽ സന്തോഷം. കണ്ണും മനസും നിറഞ്ഞു. നൊസ്റ്റാൾജിയ, നന്മ, നാട്ടിൻപുറം എല്ലാം കൂടി കൂടിച്ചേർന്നാൽ ഒരൊറ്റ പേര് ദൂരദർശൻ. ❤❤❤❤❤
Pandu 10 padikmbo achammede TV room il irunnu vacation kanda katha. Achamede murivenna kashaya manaoke enikk orma varunu kanumbo 😢she left us in 2020..Thank you Dooradarshan for uploading this. Love from Australia.
ഇത്തരം കഥകളിൽ വേലക്കാരി പെണ്ണിനെ കൊല്ലുകയോ അല്ലെങ്കിൽ പറഞ്ഞു വിടുകയും ചെയ്യും പക്ഷേ ഈ കഥയിൽ ഇവ രണ്ടും നടന്നില്ല വളരെ പോസിറ്റീവായി ഈ കഥ അവസാനിച്ചു👏👏
Velakkari alla
@@sreemolr695 see 14:04
Ath avar same cast and oru family ayath kond anu
പഴയ കേരളം ഗ്രാമം പുഴ തറവാട് ഇതൊക്കെ കാണുബോൾ കൊതി ആകുന്നു പഴയ ചെറുപ്പകാലം ഓർമ്മകൾ വരുന്നു
ഇത് പഴയ മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ തറവാട് അല്ലേ... എന്താ നൊസ്റ്റാൾജിയ അല്ലേ.... നാലുകെട്ടും പടിപ്പുരയും തറവാട്ട് കുളവും.. വയലും...ആ പഴയ കാലം ഇനി ഒരിക്കലും വരില്ല...എല്ലാം ഇനി ഓർമ്മകൾ മാത്രം...😔😪
അതെ....നൊസ്സുള്ള വേലക്കാരി ചേച്ചി അരച്ച അമ്മി പോലും ഉണ്ട്
Big big big thanks to doordarshan ..orupaadu naal aagrahicha telefilm aanu ...no words to say ..thanks allot
ഗ്രാമീണതയും ലാളിത്യവും നിറഞ്ഞു നിൽക്കുന്ന ഇത്തരം ടെലിഫിലിമുകൾ ഒരുപാട് ഇഷ്ടം❤ ശ്രീപാർവതിയുടെ പാദം, ത്യാഗം, അങ്ങനെ എത്ര നല്ല കഥകൾ.. ദൂരദർശനിൽ 90's ൽ സംപ്രേഷണം ചെയ്യിതിരുന്ന പരിപാടികളും പരസ്യങ്ങളും ഇപ്പോളും തിരഞ്ഞുപിടിച്ച് അവർത്തിച്ച് കാണും.🥰
തേടി നടന്നു ഒടുക്കം എത്തി....🙏🙏🙏🙏
Idil karthiyani character abhinayacha sthree ippol evade ind. She is so naturally beautiful and acted very well.
ശരത്ദാസ് ഇനി ഏതൊക്കെ കഥാപാത്രങ്ങള്‍ ചെയ്താലും അങ്ങാടിപ്പാട്ട് സീരിയിലെ കൃഷ്ണനുണ്ണി എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കും ♥
Personal favourite ... #അങ്ങാടിപ്പാട്ട് 2003 , 3 PM
ആ പഴയ കാലം മറക്കാന്‍ കഴിയില്ല...
അതിന്‍റെ ഒരു എപ്പിസോഡ് എങ്കിലും വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......
Pand njn lkg padikumbo aarn aa serial.sumithra enoru character ne orkanond.story onum ormayilla
@@sheppyt.d7192 ലാവണ്യ ആയിരുന്നു സുമിത്ര ആയി അഭിനയിച്ചത്
@@sreeragssu pullikaride perariyila vere serialsilum kanditund
@@sreeragssu s bro... Annokke dooradarshanil varunna ee serial okke kanan njgal schooli ninnu ooodi varumayrunnu. Angadipattokke njgalde favourite aanu. Dillepinte aniyan undallo athil. Etra varshangggal kazhijnjalum athokke orkkumbol thanne entha feel...
@@arunamigo5367കുഞ്ഞു കുട്ടൻ അല്ലേ അത് ദിലീപ് ന്റെ അനിയൻ ഒന്നുമല്ല ട്ടോ
ഇത് ഞാൻ രണ്ട് മൂന്ന് പ്രാവശ്യം ടിവിയിൽ കണ്ടിട്ടുണ്ട് കഴിഞ്ഞ വർഷം ആണെന്ന് തോന്നുന്നു last കണ്ടത് ഇടയ്ക്കൊക്കെ tvyil രാത്രി ഇടാറുണ്ട് telefilms DD മലയാളം ❤️❤️❤️❤️👈
കാണുന്നവരിൽ നന്മയും സ്നേഹവും മനസ്സിൽ നിറയ്ക്കുന്ന വളരെ നല്ല ഒരു കലാസൃഷ്ടി.
നല്ല പോസിറ്റീവ് ആയിട്ട് അവസാനിച്ചു ❤
2021-ൽ കാണുന്നവർ ഉണ്ടൊ. 🥰❤❤favaorite for ever. ❤
Ond
Undallo 😄😄
Yes
@@sreelatha3084 ente sreekutty❤
@@prathibachandran5734 entha dear ♥️♥️, my dear prathu, njan ethra reply manorama channelil ittu. Kandille 🤔
Maruboomiyil pookalam,suryakanthi,valayam,jwalayay....ee serials childhood memories no unnecessary dramas . Gud childhood memories. Sreekrishna,jai hanuman,jai matha ki,om namah shivaya. 90's kids treasure and many more telefilms. ❤❤❤❤
ഇപ്പളും ഇത് ടീവിയിൽ വരാറുണ്ട്.. ഇങ്ങനെ ഉള്ള ടെലിഫിലിം ഒരു പ്രത്യേക ഫീൽ ആണ് മ്യൂസിക് ഡയലോഗ്.. ലൊക്കേഷൻ എല്ലാം ❤️❤️
ഈ ടെലിഫിലിം തിരഞ്ഞു തിരഞ്ഞു മടുത്തു. പേരും ഓർമയുണ്ടായിരുന്നില്ല. that heroine has some divine touch. in the last scene ... how beautiful she is ... oho no she is a diva and sharat das great. these couple are my favourite hero and heroine. not any Bollywood stars Hollywood stars
Sheriya
കുട്ടികാലം ഓർമ്മ വരുന്നു... ചെറുപ്പത്തിൽ കണ്ടതാ ❤
ദൂരദർശനിലെ ഇത്തരം പഴയ ടെലിഫിലിമുകൾ കാണാൻ എന്താ അനുഭൂതി. നൊസ്റ്റാൾജിയ..
സത്യം
ദൂരദർശൻ 90 കളിൽ telecast ചെയ്തിരുന്ന കുമരകം രഘുനാഥ്, ശാന്തികൃഷ്ണ എന്നിവർ അഭിനയിച്ച 'സ്കൂട്ടർ' എന്ന ജനപ്രിയ സീരിയൽ ഓർമ്മ ഉള്ളവരുണ്ടോ?
ഏണാങ്കശേഖരൻ 😁
സീരിയൽ മമ്മൂട്ടി ആയിരുന്നു കുമരകം രഘുനാഥ്
ഉണ്ടായിരുന്നു അതൊക്കെ ഒരു കാലം
Njan anu janichatillla😂
@@user-ef8or5zf9o Amma paranjnd pinne doordarshan repeat telecast
Il kanditund
അല്ലെങ്കിലും ദൂരദർശനിലെ പഴയ സീരിയലൊക്കെ വല്ലാത്തൊരു നൊസ്റ്റാൾജിയ മാത്രമല്ല നല്ലൊരു ഗ്രാമീണ ഭംഗിയാണ് 😍😍😍👌
എല്ലാവരും ആഗ്രഹിക്കുന്ന climax. അടിപൊളി. മിസ്സിംഗ് doordarsantelefilms
Startingil keekunna aaa doordarshan bgm terunna oru feel 🥰🥰
ഇതു ഞാൻ ദൂരദർഷനിൽ കണ്ടിട്ടുണ്ട്..
ആ bedcofee... താജ്മഹൽ ഡയലോഗ് എല്ലാം ഓർമയുണ്ട്
2023 ഇൽ കാണുന്ന ഞാൻ... പണ്ട് കണ്ടത് ഇപ്പോഴും ഓർമ ഉണ്ട്. കൈയിലും കാലിലും എണ്ണ തേക്കുന്നത്. Last അവനു ഇഷ്ടമാണെന്ന് പറയുന്നത് 😊
Nostalgic...❤❤
ഈ മനോഹരചിത്രം വീണ്ടും upload ചെയ്തതിന് നന്ദി.🌹❤
ചെറുപ്പത്തിൽ കണ്ട ഉണ്ട് . ഇത് വീണ്ടും കാണാൻ പറ്റും കരുതി ഇല്ല...താങ്ക്സ്❤
ഒരുപാട് കാലമായി തിരയുകയായിരുന്നു.. ഒരുപാടു നന്ദി 😄❤
സന്ദർശനം പഠിക്കാൻ ഉണ്ടാരുന്നു.. പക്ഷേ എല്ലാം മറന്ന് പോയതാ.. ഈ വീട് മേലെ പറമ്പിലെ ആണ്വീടിലെ വീടല്ലേ 😍
വർഷങ്ങൾക്ക് മുൻപ് കണ്ടതാണ്. തപ്പി നടക്കുവായിരുന്നു. കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഭയങ്കര നൊസ്റ്റാൾജിയ ഫീൽ ചെയുന്നു.♥️♥️♥️
ഒരുപാട് ഇഷ്ടം ഉള്ള ടെലിഫിലിം അഹ് ഇത് അപ്‌ലോഡ് ചെയ്തതിനു ഒരുപാട് നന്ദി🤗🤗🤗
Ottum negativities illaathoru pleasant story ❤
4000 പേര്..1 ദിവസം കൊണ്ട് കണ്ടു.... 4 വറ്ഷം ഞാന് തിരഞ്ഞ video.. from usa
ഞാനും. പേര് ഓർമ ഉണ്ടായില്ല.
Njanum kure nal thiranju... Sharath inte perokke search cheytuu.... thanks to youtube for this suggestion
Sathyam othiri search chytha telefilm ane
Yess njanum kore thiranju
ഞാനും. പക്ഷെ ഇടക്ക് ദൂരദർശനിൽ വരാറുണ്ട്. ഒരു കൊല്ലത്തിൽ മൂന്നു പ്രാവശ്യം ഒക്കെ വന്നിട്ടുണ്ട്
Ethra manoharamaaya serialukal.Aa kalam mari poyathil orupadu dukhikkunnu. Njan ee serial orupadu thiranju nadakkukayayirunnu . S K pottekkat inte work aanennu arinjirunnilla. Thanks for uploading this wonderful work . ❤️
90,s 80's നൊസ്റ്റാൾജിയ എന്നൊക്കെ പറയുമ്പോൾ കളിയാക്കുന്ന ആളുകൾ ഉണ്ട്.കഥയിൽ ഒന്നും ഒരു പുതുമയില്ല ഇന്ന് ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന serial കളുടെ same plot ആണ് പക്ഷെ ഇന്നാണെങ്കിൽ ഇങ്ങനെ ഒരു ending കൊടുത്ത ആൾക്കാർക്ക് ഇഷ്ടവില്ല. കഥയിൽ വല്യമ്മേനേം വല്യച്ഛനേം നെഗറ്റീവ് ആക്കും. ദേവു main വില്ലത്തി പദ്മിനി സഹ വില്ലത്തി പോരെടുക്കൽ, കൊല്ലാൻ നോക്കൽ,വിഷം കൊടുക്കൽ കണ്ണുരുട്ടൽ, ഭീഷണി ഒടുക്കത്തെ bgm ങ്ങൾ അങ്ങനെ എന്തൊക്കെ ആക്കിയേനെ അത് തന്നെയാ 90's and 20's തമ്മിൽ ഉള്ള വിത്യാസം
Sathyam ......
ചെറുപ്പത്തിൽ കണ്ടതാ പഴയ ഓർമ്മകൾ മനസ്സിൽ വന്നപ്പോ സെർച്ച് ചെയ്ത് നോക്കിയതാ കണ്ടപ്പോ ഒരുപാട് സന്തോഷം ആയി❤ ഒപ്പം ഒരു വിങ്ങലും തിരിച്ചു കിട്ടാത്ത ആ ബാല്യം 😢
2024 കാണുന്നവർ ഉണ്ടോ
Und ❤
Und 👌👌🥰👍👍👍
Ys
🤚🏻
Yes
കാണാൻ ഒരുപാട് ആഗ്രഹിച്ച ടെലിഫിലിം . പഴമയുടെ ഗന്ധം അനുഭവപ്പെടുന്ന ഒരു വല്ലാത്ത feel❤❤❤❤
ദൂരദർശൻ ഓർമ്മകൾ 😍
ഇപ്പോഴാണേൽ ഷോർട്ട് ഫിലിം എന്ന പേരിൽ വരും ❣️
Ichaya..
@@soniachristo ചേച്ചി 😍
ഇതു പോലത്തെ ഇനിയും ഉണ്ടാവും 💪
🎶 *ഓർമ്മകൾ ഓർമ്മകൾ ഓടകുഴലൂതി..!!* 🎶
2024 ൽ കാണുന്നവർ ണ്ടോ 😂
Njn pand tv yil kandatha
Njan
Yes
ചന്ദനമഴ സീരിയൽ ദുരന്തം ഒക്കെ ഈ കാലത്ത്. ഇറക്കുന്നത് തന്നെ അത്ഭുതം
Yes❤
എത്രയോ വർഷം മുൻപ് കണ്ടതാണ്..... Feeling nostalgic
പണ്ട് എല്ലാ കൂട്ടുകാരെ വീട്ടിലും കേബിൾ ഉള്ളപ്പോൾ വീട്ടിൽ ദൂരദർശൻ മാത്രം ഉള്ളത് കൊണ്ട് അന്ന് വെറുത്തു കണ്ട telefilm ആണ് ഇതൊക്കെ. ഇന്ന് ഇഷ്ടത്തോടെ വന്ന് കാണുന്നു 😍
നന്മയുള്ള കഥ
Thank you so much..cheruppathil kandirunnu .ipo aduth kaalathum dooradharshanil kandirunnu.iniyum kananamennu thonniyirunnu.othiri santhosham veendum ivide kanan sadhichathil 😇😇🥰
അന്ന് ദൂരദർശൻ ഒരു വികാരമായിരുന്നു അതിനുവേണ്ടി കാത്തിരുന്ന നിമിഷങ്ങൾ അതല്ലാം ഓർക്കുമ്പോൾ
കുട്ടികാലത്ത് ഒരുപാട് ഇഷ്ട്ടപെട്ട ടെലിഫിലിം 😍ഇന്നും ഓർമയിൽ താജ്മഹൽ തിളങ്ങി നിൽക്കുന്നു.വീണ്ടു കാണാൻ കഴിഞ്ഞല്ലോ 😍😍
Orupadu anweshichirunu,e oru telefilm kanan. Peru ariyillayirunu. Kutty ayirunapol kandathanu. 🙏🍁
Njanum nthokkeyo search cheythu noki.... nostalgic ❤️
Njanum
Orikalum enne aa nallukal thirike kitilallo ennu orkumbol oru Dheerkhanishwasam mathram🍁
Sathyam,othiriper ithu kananai kathirunnenne ariyumbo othiri santhosham
സത്യം കുട്ടികാലത്തു 2003 ൽ ആണെന് തോന്നുന്നു കണ്ടത്.... വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്
Thanks for youtube for this suggestion... Highly nostalgic short film
Kochile kanda oru orma... Ethra elegant ayirunnu pandathe kathakalum serials um. ❤
Ethoke kanumpol anthoru santhosham...naatinpurathinte soundharyam..nanma ...food ....athoru vallatha nostalgia thanneyanu
Congratulations to the entire team for creating such an impressive and memorable short film!!
എന്റെ ചെറുപ്പത്തിൽ കണ്ടതാ.. ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം 🤗❤
അതിമനോഹരം ❤️
Missing good old days..Dooradarshan is and ll always be an emotion..please do upload M.T sir's nalukettu series if possible!!😊
ചെറുതായിരുന്നപ്പോ കണ്ട ഷോട്ട് ഫിലിം..വാഴപോള കൊണ്ടുള്ള താജ്മഹൽ
ഇങ്ങനെ ഉള്ള മനുഷ്യരെ ഇപ്പൊ കാണാൻ കിട്ടോ
Endh nalla manushyaraa
Ippoyathe kalath
Vishwasikkan pattunnilla
Endho oru santhosham manasin ❤
Kalam kayinjittum mansine pokatha oru story ❤️❤️❤️
കുടുംബം എന്നൊരു സീരിയൽ കണ്ടിരുന്നു മുൻപ്.. അതിലെ title song innum
ഓർക്കുന്നു.. " എന്നുമീ വീട്ടിലെ അതിഥിയാനീശ്വരൻ ഈ കുടുംബ ബന്ധമോ വസന്ത ബന്ധുരം...." ഇനിയും കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.
ആരാധകരെ ഇതിലെ ഇതിലെ സുസ്വാഗതം സ്വാഗതം... സ്വാഗതം 😄
Thanku so much orupaad njan anweshicha telefilm . Orikkal njan message ittitumundayirunnu ee telefilm ne kurich . Thanku thanku so much ....🙏🙏🙏
വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ് ഒത്തിരി അന്വേഷിച്ച ടെലിഫിലിം വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍😍😍😍
ഇന്നത്തെ സീരിയൽ ആണെങ്കിൽ ചെറുക്കനെ കിട്ടാത്ത പെണ്ണ് വേലക്കാരി പെണ്ണിന് വിഷം കൊടുക്കാൻ നിന്നെന്നെ.. ഒപ്പം വല്യച്ഛൻ വല്യമ്മ കണ്ണ് ഉരുട്ടി പോര് തുടങ്ങിയെനേ
അതൊക്കെ കണ്ട് കണ്ട് നമ്മുടെ പെണ്ണുങ്ങളുടെ ഉള്ളിലും വിഷം ജനിക്കും
ന്ത് രസാ ലെ കാണാൻ 😍ശോ തറവാട് ഉം പഴയ കാലവും ഒക്കെ മിസ്സ് ആവുന്നു ❤️
Really enjoyed very much 😅😅😅😅
Good short film....all natural ... without makeup ...artists looks good
Orupad search cheythu ee telefilm inu vendi.
Thanks for uploading 🙏.
It's really nostalgic