Anantaram (Monologue, 1987) [w/ English subs] | Adoor Gopalakrishnan | Asokan | Mammootty | Shobana

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 1K

  • @NetworkKids
    @NetworkKids  5 ปีที่แล้ว +374

    An article I wrote about Anantaram and 5 other essential films of Adoor Gopalakrishnan. Do read it if you get the time. I hope it helps you enjoy your experience more.
    www.thecinemaholic.com/adoor-gopalakrishnan/

    • @vibezwell
      @vibezwell 4 ปีที่แล้ว +6

      Site down anello mashe

    • @NetworkKids
      @NetworkKids  4 ปีที่แล้ว +4

      @@vibezwell thirich up aayi irnn vayicho

    • @vibezwell
      @vibezwell 4 ปีที่แล้ว +2

      @@NetworkKids thank you 🙂

    • @Melvin_Thoma
      @Melvin_Thoma 3 ปีที่แล้ว +1

      Thank you.

    • @venkat5445
      @venkat5445 3 ปีที่แล้ว +2

      WEll write up....

  • @vishnu_kumbidi
    @vishnu_kumbidi ปีที่แล้ว +1245

    ഇത്രയും നല്ലൊരു സിനിമ കാണാൻ ഇൻസ്റ്റാഗ്രാം റീൽ കാണേണ്ടി വന്നു ❤️

  • @vinayak90417
    @vinayak90417 3 ปีที่แล้ว +950

    ആരും എന്തുകൊണ്ട് സുധീഷിന്റെ performance ഇവിടെ പരാമർശിക്കുന്നില്ല!!??.. mind-blowing performance ആണ്‌ ആ കൊച്ചു പയ്യനായി പുളളി ചെയ്തിരിക്കുന്നത്..

    • @rajanv8212
      @rajanv8212 3 ปีที่แล้ว +5

      S

    • @vincents138
      @vincents138 3 ปีที่แล้ว +20

      സുധീഷ്( കിണ്ടി: മണിച്ചിത്രത്താഴ് fame)???
      ആണോ?

    • @vincents138
      @vincents138 3 ปีที่แล้ว +26

      ഞാൻ കണ്ട് തുടങ്ങിയപ്പോൾ ആലോചിച്ചു ഈ പയ്യൻ ഇന്ന് എവിടെ ആയിരിക്കും ???
      എന്തൊരു range ആണ്??

    • @Nhopi645
      @Nhopi645 2 ปีที่แล้ว +1

      Kindi alle

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว +3

      Athe ; such a great performance. :-)

  • @nanduu7063
    @nanduu7063 11 หลายเดือนก่อน +559

    ആരോരും ഇല്ലാത്ത അനാഥ പയ്യൻ... കഴിവുകൾ ഉണ്ടായിരുന്നിട്ടും ആളുകൾ മാറ്റി നിർത്തിയും അവഗണിച്ചും അവന്റെ ബാല്യം ഒറ്റപ്പെടൽ നിറഞ്ഞത് ആയിരുന്നു.. ആ മൂന്ന് വൃദ്ധന്മാർ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. മറ്റുള്ള കുട്ടികൾക്ക് ഒപ്പം കൂട്ട് കൂടാൻ പോലും സമ്മതിക്കാതെ അവനെ പൂട്ടിയിട്ട് വളർത്തി... അവൻ അനുഭവിച്ച അനാഥത്വം അവനെ ഒരു മാനസികരോഗിയാക്കി മാറ്റുന്നു..
    ചെറിയ പ്രായത്തിൽ തന്നെ അജയന് മാനസിക പ്രശ്നം ഉണ്ട്.. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് തോന്നുക.... ഒരു മഴ കാണുന്ന സീൻ കാണിക്കുന്നുണ്ട് ശെരിക്കും മഴ പെയ്യുന്നു എന്നുള്ളത് അവന്റെ തോന്നലാണ്..
    സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന അജയൻ over think ചെയ്യുമ്പോൾ ഉണ്ടാകുന്ന reality എന്ന് തോന്നിക്കുന്ന ചില ഇമേജിനേഷൻസ്....
    ബസിൽ ഇരുന്ന് ഒരു പെൺകുട്ടി അജയനെ ദിവസവും നോക്കുന്നു.. അത് ചിലപ്പോ യാദൃച്ഛികമായി സംഭവിച്ചതും ആവാം.. അവർ ഒരിക്കലും കണ്ടുമുട്ടിയിട്ടും ഇല്ല.. സംസാരിച്ചിട്ടും ഇല്ല.. പക്ഷെ അജയൻ അവിടെ ഒരു imagination കൊണ്ട് വരുന്നു.. സ്നേഹിക്കപ്പെടാനുള്ള മോഹം കൊണ്ട്.. അജയൻ സ്വയം ലെറ്റർ എഴുതി നളിനി എന്നൊരാൾ ഉണ്ടെന്നത് പോലെ പെരുമാറുന്നത് docter അങ്കിൾ ഒരിക്കൽ ഹോസ്റ്റലിൽ ചെന്നപ്പോൾ കണ്ടു.. അങ്ങനെയാണ് പുള്ളി അജയന് മാനസികരോഗം ഉണ്ടെന്ന് മനസ്സിലാക്കുന്നത്.. ആ വിഷമത്തിൽ heart attack വന്നു മരിക്കുന്നു.. ഈ വിവരം ബാലു അറിഞ്ഞു മനഃപൂർവം അജയനെ മരണവാർത്ത അറിയിക്കാതെ ഇരുന്നതാണ്...
    ബാലുവിന്റെ ഭാര്യ സുമയെ കണ്ടതിന് ശേഷം നളിനി എന്ന പെൺകുട്ടിക്ക് സുമയുടെ മുഖം നൽകുന്നു... അതുവരെ നളിനിക്ക് മുഖം ഉണ്ടായിരുന്നില്ല.. സുമ സുന്ദരിയാണ് മാത്രം അല്ല അജയന് ബാലുവിനോട് അസൂയ ഉണ്ടെന്നും പറഞ്ഞിട്ട് ഉണ്ട്... തന്റേത് ആയിരുന്നതിനെ ബാലു തട്ടി എടുക്കും എന്ന ചിന്ത...
    സുമ നളിനി ആവുന്നു.. അവർ പ്രണയിക്കുന്നു.. തന്നെ വഞ്ചിച്ചു ബാലുവിനെ വിവാഹം കഴിക്കുന്നതായി സങ്കൽപ്പിക്കുന്നു.. പിന്നീടുള്ള ഭാഗങ്ങൾ കാണുമ്പോൾ logic ഇല്ലാത്തത് പോലെ തോന്നുന്നത് അത് reality അല്ലാത്തത് കൊണ്ടാണ്...
    ഒരു മനുഷ്യന് അത്രയും deep ആയിട്ട് imagine ചെയ്യാനുള്ള കഴിവ് ഉണ്ട്.. സ്വപ്നം സ്വയം നിർമ്മിക്കുന്നത് പോലെ... നളിനിയുടെ അച്ഛൻ meet ചെയ്യുന്നതൊക്കെ reality ആക്കാനായി അജയന്റെ മനസ്സ് scenes create ചെയ്യുന്നതാണ്.. തൊട്ട് അടുത്ത സീനിൽ നളിനി പറയുന്നു അച്ഛൻ മരിച്ചിട്ട് 7 വർഷം ആയെന്ന്.. അതൊന്നും reality അല്ല.. Also his roommate is not real.. അജയന് close ആയി ആരും തന്നെ ഇല്ല.. നളിനിയുടെ അച്ഛനെ roommate കാണുന്നുണ്ട് that means roommatum അജയന്റെ imagination മാത്രം..
    നളിനിയുടെ വീട് അന്വഷിച്ചു പോവുമ്പോൾ മാലിനി എന്ന പെൺകുട്ടിയെ കാണുന്നു.. ശെരിക്കും ആ പെൺകുട്ടിയാണ് ബസ്സിൽ ഉണ്ടായിരുന്നത്.. പതിയെ അജയൻ reality accept ചെയ്യാൻ ശ്രമിക്കുന്നു.. പക്ഷെ ദിവസങ്ങളോളം മരുന്ന് കഴിക്കാത്തത് കൊണ്ട് അവനെ ഭ്രാന്ത് പൂർണ്ണമായും കീഴടക്കുന്നു..
    അജയന് മാനസികരോഗം ആണെന്ന് എല്ലാവർക്കും അറിയാം.... ബാലുവിനു അജയന്റെ പ്രവർത്തികളിൽ വലിയ ഞെട്ടൽ ഒന്നും ഇല്ലാതെ നോക്കി നിൽക്കാൻ കഴിഞ്ഞത് സത്യം അറിയാവുന്നത് കൊണ്ടാണ്.. ഒരുപക്ഷെ ഇതുപോലെ മുമ്പും പെരുമാറിയിട്ട് ഉണ്ടാവാം.. മരുന്ന് കഴിക്കാൻ ആവർത്തിച്ചു പറയുന്നുമുണ്ട്..
    ഒറ്റപ്പെടൽ വല്ലാത്തൊരു ഭീകരാവസ്ഥയാണ്.. കഴിവും ബുദ്ധിയും ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ മനസ്സ് കൈ വിട്ട് പോകാം.. Love അതാണ് ഒരു മനുഷ്യന് വേണ്ടത്.. അത് ഇല്ലെങ്കിൽ പിന്നെ വെറും ഭ്രാന്തമായ ജീവിതം.... ❤

    • @seethalakshmi7624
      @seethalakshmi7624 11 หลายเดือนก่อน +10

      സത്യം മനുഷ്യന് വേണ്ടത് സ്നേഹം ആണ് സ്നേഹം മാത്രം ❤️

    • @smilodont5013
      @smilodont5013 11 หลายเดือนก่อน +9

      Good observation 👍

    • @Pushpamangalam
      @Pushpamangalam 9 หลายเดือนก่อน +41

      You made clear some of my doubts I had while watching the movie. Thank you. 😊

    • @Veejey99
      @Veejey99 9 หลายเดือนก่อน +10

      Nalla ezhuth

    • @Akhilesh-z6i
      @Akhilesh-z6i 9 หลายเดือนก่อน +1

      Thankyou for the explanation 😊

  • @sreejith.ksuresh1313
    @sreejith.ksuresh1313 2 ปีที่แล้ว +564

    Wow.. ഈ സിനിമയല് കോമ്പൗണ്ടർ ആയി അഭിനയിച്ചിരിക്കുന്നത് എന്റേ അപ്പൂപ്പൻ ആണ്. ഗ്രാഫർ ചേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന ചിറയി​ന്‍കീ​ഴിലെ ആർട്ടിസ്റ്റ് B.K. Nair. ❤️ 🙏🏻.
    He was a dear friend of Mr. Adoor GopalaKrishnan and have acted in all his movies till Mathilukal.

    • @visviva2627
      @visviva2627 2 ปีที่แล้ว +4

      സൂപ്പർ 👍❤

    • @visviva2627
      @visviva2627 2 ปีที่แล้ว +2

      👍❤❤സൂപ്പർ

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว +21

      Your grandfather was a very good actor. :-) I have always look forwarded to him in Adoor Gopalakrishnan's films ; he was an inevitable part of Adoor's films. :-)
      Appuppanu ente hrudhayam nniranja pranaamam 🙏

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      💕💕💕💕💕👌👌👌👌

    • @amalkrishna6897
      @amalkrishna6897 2 ปีที่แล้ว +2

      ഇപ്പൊ ഉണ്ടോ

  • @sujithvtnavam4
    @sujithvtnavam4 4 ปีที่แล้ว +673

    പളുങ്ക് പോലൊരു പ്രിന്റ്! അനന്തരം ഇത്രയും നല്ല ക്വാളിറ്റിയില്‍ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാടു സന്തോഷം. ശോഭനയെ ഇത്രയും സുന്ദരിയായി വേറൊരു സിനിമയിലും കണ്ടിട്ടില്ല.

    • @sujithvtnavam4
      @sujithvtnavam4 4 ปีที่แล้ว +1

      ​@NOTHIing LIKE ANYTHing ഈ ലിങ്കിലുള്ള ആര്‍ട്ടിക്കിള്‍ വായിച്ചുനോക്കൂ

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 3 ปีที่แล้ว

      @@sujithvtnavam4 ലിങ്ക് ഏതാണ്

    • @shifana800
      @shifana800 2 ปีที่แล้ว +8

      Apo shobhanayude films kandath kuravanenn thonunnu

    • @njangandharvan.
      @njangandharvan. 2 ปีที่แล้ว +1

      @@shifana800 he he ....😎

    • @muhammedshanof3592
      @muhammedshanof3592 2 ปีที่แล้ว +3

      Nadodikaatu

  • @shifinshifu826
    @shifinshifu826 3 ปีที่แล้ว +400

    Best film. മുടക്കിയ പണം തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇതുപോലുള്ള സിനിമകൾ ചെയ്യാൻ പണം മുടക്കുന്ന നിർമാതാക്കൾ ആണ് യഥാർത്ഥ നിർമാതാക്കൾ. സിനിമയെ വെറും ഒരു എന്റർടൈൻമെന്റ് ആക്കാൻ ആഗ്രഹം ഇല്ലാത്തവർ ആയിരിക്കും ഇവരുടെ പ്രജോതനം. ബിഗ് സല്യൂട്ട്. ഈ സിനിമയുടെ കഥ വളരെ വ്യത്യസ്തത ആണ്. കൂട്ടികാലം മുതൽ ഒറ്റപെട്ടു മാതാപിതാക്കൾ വരെ ആരാണെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരാളുടെ കഥ. ഒറ്റപ്പെടൽ അയാളുടെ മനസ്സിൽ മാനസികമായ പല പ്രശനങ്ങളും ഉണ്ടാകുന്നു. അതോടൊപ്പം പുസ്തക വായനകൂടി ആയപ്പോൾ അയാൾ മനസ്സിൽ ഉള്ള ഒറ്റപ്പെടൽ ഇല്ലാതാക്കാൻ സ്വന്തം മനസ്സിൽ തന്നെ ഒരു കഥാപാത്രം സൃഷ്ടിക്കുന്നു. ആ കഥാപാത്രത്തോട് സംസാരിക്കുന്നു, ആ കഥാപാത്രത്തെ പ്രണയിക്കുന്നു. അവസാനം ഇതെല്ലാം തന്റെ മനസ്സിൽ ഉള്ള വെറും സാങ്കല്പികത ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത അവസ്ഥയിൽ എത്തുന്നു.
    മനുഷ്യൻ ഒരു സാമൂഹിക ജീവി ആണ്. മനുഷ്യൻ സമൂഹത്തോട് ഇടപെടേണ്ടത് വളരെ അത്യാവശ്യം ആണ്. ഗുഡ് ഫിലിം

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      💜💜💜💜💜🙏🙏

    • @PYTHONCODE_
      @PYTHONCODE_ ปีที่แล้ว +5

      Oralwngilum nirmathakale patti paranjallo

  • @gopikamohan1489
    @gopikamohan1489 8 หลายเดือนก่อน +31

    Boy who played the childhood role of Ajayan, especially in the crying scene was amazing.

    • @ArunMenon
      @ArunMenon 7 หลายเดือนก่อน +7

      That is Sudeesh; if you have seen Manichitrathazhu, remember “Kindi” ? 😊

    • @me_myself_006
      @me_myself_006 4 หลายเดือนก่อน +2

      @@ArunMenon even the small boy.. compounder nte cheviyil poyi kooviyitt adi kollunna scene.. 1:04:33

  • @msanilkumar1445
    @msanilkumar1445 2 ปีที่แล้ว +294

    ഈ സിനിമയുടെ 1.25 .16 കഴിയുമ്പോൾ ഉള്ള Bus stop തിരുവനന്തപുരത്തിനടുത്തുള്ള കാര്യവട്ടം യൂണിവേഴ്സിറ്റി കാബസ്സാണ് (എൻ്റെ ജന്മസ്ഥലം) യൗവനകാലത്ത് ഈ പടത്തിൻ്റെ ഷൂട്ടിംഗ് കാണാൻ പോയി നിന്നതും അശോകനുമായി സംസാരിച്ചതുമൊക്കെ ഇന്നത്തെപ്പോലെ ഓർക്കുന്നു. അന്ന് രണ്ട് Bus ആണ് ഷൂട്ടിംഗിന് വേണ്ടി കൊണ്ട് വന്നത് 2. ,3, ദിവസം ഉണ്ടായിരുന്നു ഷൂട്ടിംഗ്. നിറമുള്ള കാലം ഇനി ഒരിക്കലും തിരിച്ച് വരാത്ത കാലം❤❤❤❤❤💞💞💞😊

    • @alfinwilliam
      @alfinwilliam 2 ปีที่แล้ว +14

      ആ ബസ് സ്റ്റോപ്പ് കണ്ടപ്പോൾ മനസിലായി. പക്ഷെ അന്നത്തെ ആ റോഡും ഇന്നത്തെയും തമ്മിൽ ഉള്ള മാറ്റം. ഹോ.

    • @msanilkumar1445
      @msanilkumar1445 2 ปีที่แล้ว +11

      @@alfinwilliam എന്ത് സുന്ദരമായിരുന്നു അന്നത്തെ ബസ്സ്റ്റോപ്പും ,റോഡും

    • @civyshnavi_vlogs
      @civyshnavi_vlogs 2 ปีที่แล้ว

      Wow

    • @abhijithpm7169
      @abhijithpm7169 ปีที่แล้ว +2

      Thirichu varaam.

    • @jagatheeshjagan3683
      @jagatheeshjagan3683 ปีที่แล้ว +2

      Golden days💛

  • @somanps1792
    @somanps1792 3 ปีที่แล้ว +365

    പഴയ സിനിമകൾ കാണുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ് , അന്നത്തെ നമ്മുടെ ഗ്രാമഭംഗി , അന്നത്തെ ജീവിത സാഹചര്യങ്ങൾ , കലർപ്പില്ലാത്ത സ്നേഹം , വിഷമില്ലാത്ത ഭക്ഷണ സാധനങ്ങൾ , ശുദ്ധസംഗീതം , സിനിമയുടെ ഒറിജിനാലിറ്റി ... അങ്ങനെ നല്ലകാലം ആയിരുന്നു അന്നത്തെ കേരളം

    • @__-dd1ge
      @__-dd1ge ปีที่แล้ว +2

      sathyam😍❣️
      by -- 2k kid🙌

    • @ajmalvks
      @ajmalvks ปีที่แล้ว +3

      Nostalgic ❤at least we can relate 😢

    • @zoooroo01
      @zoooroo01 ปีที่แล้ว +16

      നല്ല കാലം?? എല്ലാ കാലത്തും ചിലര്‍ക്ക് നല്ല കാലം ചിലര്‍ക്ക് മോശം കാലവും ഉണ്ടാവും നിങ്ങൾ കുഞ്ഞ് ആയത് കൊണ്ട്‌ struggles ഒന്നും അറിഞ്ഞില്ല ഇപ്പൊ valuthayappo അതൊക്കെ അറിഞ്ഞു that is it.

    • @viping139
      @viping139 ปีที่แล้ว

      ആ കാലത്ത് ഒരു cycle വാങ്ങുന്നത് പോലും ലക്ഷ്വറി ആയിരുന്നു

  • @lovelarawi
    @lovelarawi 4 ปีที่แล้ว +424

    Iam a telugu guy, but love malayalam language and malayalam movies too. now i can understand 90% of movie without subtitles.. My likes to this movie too.

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +80

    *"എനിക്കാ നോട്ടം മറക്കാൻ കഴിയുന്നില്ല എനിക്കാ കണ്ണുകൾ മറക്കാൻ കഴിയുന്നില്ല. എത്രമേൽ ശ്രമിച്ചിട്ടും ആ രൂപം എന്റെ മനസ്സിൽ നിന്നു മായുന്നില്ല. മറക്കാൻ ശ്രമിക്കുന്തോറും, അടക്കാൻ പാടുപെടുന്തോറും ആ വികാരത്തിന് ശക്തിയേറുന്നതേയുള്ളൂ.."*
    *🎬Movie: Anantaram*
    ചില ❤️‍🔥 Movies 🙂
    *BGM 😇🫶🏻🤞✌🏻*

  • @satanic-zq3ld
    @satanic-zq3ld 2 ปีที่แล้ว +124

    ശോഭനയെ ഏറ്റവും സുന്ദരിയായി കണ്ടത് അടൂരിന്റെ അനന്തര ത്തിലാണ്.

    മമ്മൂട്ടിയും ശോഭനയും അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അടൂർ ചിത്രം... 👌

    • @JohnAbraham1987
      @JohnAbraham1987 2 ปีที่แล้ว +9

      Pappettante 'Innale' ilum. :-)

    • @ashikprakash11
      @ashikprakash11 2 ปีที่แล้ว +8

      ഇന്നലെ യിലും സുന്ദരി ആണ്

    • @viswajithn4304
      @viswajithn4304 ปีที่แล้ว +1

      Thalapathy ilum

  • @nazerhazan
    @nazerhazan 5 ปีที่แล้ว +395

    Pandokke ithpolulla movies ishtollairunnu...😴
    innu ithpolathe movie tedippidikkunnu....❤️
    generation Gap😀

  • @thespellboundsoul
    @thespellboundsoul 11 หลายเดือนก่อน +29

    ഒരു പുസ്തകം വായിച്ചു തീർത്ത അനുഭൂതി ❤
    മലയാറ്റൂരിന്റെ 'യക്ഷി' വായിച്ചപ്പോളാണ് മനസ്സിന്റെ ചങ്ങലക്കിടാൻ പറ്റാത്ത ചിന്തകളുടെ ആഴം എത്രത്തോളമെന്ന് ഇതിനു മുന്നേ അറിഞ്ഞത്.
    Ajayan is going to haunt my mind for a while... Definitely this film is the magnum opus of Adoor sir❤
    14/11/2023

    • @appu1918
      @appu1918 11 หลายเดือนก่อน +2

      ഇപ്പൊ കണ്ട് കഴിഞ്ഞേ ഒള്ളു ഞാനും 😎

    • @sumayyasumu219
      @sumayyasumu219 11 หลายเดือนก่อน +1

      Me too😊

  • @saumyasharma7574
    @saumyasharma7574 2 ปีที่แล้ว +102

    Loneliness is a disease in itself, a person living in loneliness and unattended since childhood, his longing for love , care and nearness may turn into such mental problems and his thoughts may carry away him in any direction/ he may start living in illusion….
    This movie has depicted this psychological problem in two ways … adorable effort by director who is known for his film making , my first experience with Adoor film is something very different , a totally different yet impressive way of depicting thoughts and human mind’s complications….
    It’s like reading a good book….
    All the three main characters are outstanding in their performances…
    Asokan has played the character of Vijayan in a very articulate manner….
    My first impression regarding Mamooty … he is outstandingly natural…
    Slow pace of the movie supported by soothing background music woven in very different style of story telling is enough to make it a memorable experience…
    My first experience with such a good film will take me to other creations of Adoor Sir….

    • @sravanboi4205
      @sravanboi4205 ปีที่แล้ว +3

      mind enlightening me about which r the 2 ways?

  • @ashlychacko2263
    @ashlychacko2263 4 ปีที่แล้ว +415

    ashokan is the most underrated actor.

    • @zingaran
      @zingaran ปีที่แล้ว +9

      pullikk venda vila onnum aarum koduthittilla

    • @statusworld5166
      @statusworld5166 ปีที่แล้ว +11

      Ath ippol ullavarkk thonnunnatha ente achan okke paranjath pulli 80s il top ayirunnu enn aanu

    • @AneesHameed
      @AneesHameed ปีที่แล้ว +4

      അടൂർ, ഭരതൻ, പത്മരാജൻ തുടങ്ങി സകലമാന പുലികളുടെ കൂടെ ജോലിചെയ്യാനുള്ള അവസരം കിട്ടിയിട്ടും കഴിവ് ഇല്ലാത്തതു കൊണ്ട് മാത്രം ഫീൽഡ് ഔട്ട് ആയിപോയ പ്രതിഭ.

    • @renukakammadath
      @renukakammadath ปีที่แล้ว +1

      Sudheesh too♥️

    • @smilodont5013
      @smilodont5013 11 หลายเดือนก่อน +4

      I think we lost many talented actors because of mohanal/mamooty dominance

  • @dreamcinema324
    @dreamcinema324 2 ปีที่แล้ว +216

    ഈ സിനിമ കാണുമ്പോൾ ഒരു ബുക്ക്‌ വായ്ക്കുന്ന അനുഭൂതിയാണ് പ്രേക്ഷകർക്ക് നൽകുന്നത്...

    • @__-dd1ge
      @__-dd1ge ปีที่แล้ว +4

      sathyam 😍

    • @Thahirneduganam
      @Thahirneduganam 11 หลายเดือนก่อน +1

      ശെരിക്കും ഇനിക്കും തോന്നി ❤

    • @aaradhika8285
      @aaradhika8285 8 หลายเดือนก่อน +1

      സത്യം

    • @kesss8708
      @kesss8708 4 หลายเดือนก่อน

      Athee ❤❤

  • @07K550
    @07K550 2 ปีที่แล้ว +338

    എനിക്ക് ആ നോട്ടം മറക്കുവാൻ കഴിയുന്നില്ല..എനിക്ക് ആ കണ്ണുകൾ മറക്കാൻ കഴിയുന്നില്ല..എത്രമേൽ ശ്രമിച്ചിട്ടും ആ രൂപം എൻ്റെ മനസ്സിൽ നിന്നും മായുന്നില്ല.. ❤️

    • @Nativemetalfreak
      @Nativemetalfreak ปีที่แล้ว +3

      Ano ippo ulla look kanda marakan pattum 😂

    • @shibinsjr9199
      @shibinsjr9199 ปีที่แล้ว

      @@Nativemetalfreak 🤣🤣

    • @Malayali_edits
      @Malayali_edits ปีที่แล้ว +6

      ​@@Nativemetalfreakningalde look orikyalum maarillaayirikum😅

    • @vidyavidyuth4697
      @vidyavidyuth4697 ปีที่แล้ว +9

      @@Nativemetalfreak നല്ല തമാശ. ഒന്ന് പോയെടോ

    • @freespirithermit
      @freespirithermit ปีที่แล้ว +6

      @@Nativemetalfreak ellavarum vayasaavum mone.... enthina immathiri cheenja comedy irikkunne....

  • @ayushsm4054
    @ayushsm4054 4 ปีที่แล้ว +66

    വിദേശ ലോക്കേഷനിൽ വച്ച് എടുക്കുകയും, പടത്തിലെ കാസ്റ്റ് എല്ലാരും മോഡേൺ ഡ്രെസ്സ് ധരിച്ച് നടക്കുന്നതും ആണ് "hollywood level" or international level പടങ്ങൾ എന്ന ഒരു പൊതുബോധം ഉണ്ട് ശരിക്കും ചിത്രത്തിലെ കഥയുടെ ക്വാളിറ്റിയും, മറ്റൊരു കൾച്ചറിൽ ജീവിക്കുന്ന ഒരു ആൾക്ക് പോലും കഥയിൽ involved ആയി കാണാൻ പറ്റുന്നത് ആണ് അതിന്റെ International level തീരുമാനിക്കുന്നത്, അനന്തരം അത്തരം ഒരു മികച്ച ഒരു സൈക്കോളജിക്കൽ ഡ്രാമാ ആണ്. നോൺ ലീനിയർ സ്റ്റോറി ട്ടെലിങ്ങും, അജയനെ പോലെ തന്നെ കാഴ്ച്ചക്കാരെയും റിയാലിറ്റിയുടെയും ഡില്യൂഷന്റെയും ഇടയിൽ കൂടി കൊണ്ട് പോകുന്ന രീതിയും, ഒടുവിൽ കഥ interpret ചെയ്യാൻ ഉള്ള സ്വാതന്ത്ര്യവും നമ്മുക്ക് തന്നെ വിട്ട് തരുന്നു.. Timeless Classic ❤️

  • @vineethxavier3998
    @vineethxavier3998 2 ปีที่แล้ว +88

    അ നാട്ടുവഴികളും മുറിവേൽക്കാത്ത അതിസുന്ദരമായ പ്രകൃതിയും ടാർ, ഇടാത്ത നല്ല ഇടവഴികളും, കുളങ്ങൾ, അതു പോലെയ തന്നെ പഴയ വീടുകൾ, സ്കൂൾ, കാലം തെറ്റാതെ ഉള്ള കാലാവസ്ഥയും, ഹാവൂ കൊതിയാവുന്നു അങ്ങനെ ഉള്ള പ്രകൃതിരമണിയം അയ പഴയകാലത്തിൽ ജീവിക്കുവാൻ, 😓

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps ปีที่แล้ว

      അതെ

    • @aswathynairr5235
      @aswathynairr5235 ปีที่แล้ว +3

      കളർപ്പില്ല്യാത്ത സ്നേഹവും മനുഷ്യരും ഉണ്ടായിരുന്ന കാലം.... മാധവികുട്ടിയുടെ ബാല്യകാലസ്മരണകളും നീർമാതളവും ഒക്കെ വായിക്കുമ്പോൾ നമുക്ക് കിട്ടണ ആ ഒരു സുഖം 🥰🥰

    • @narendrana8094
      @narendrana8094 ปีที่แล้ว

      ​@@aswathynairr5235👍

    • @pkrasheedvanimel1226
      @pkrasheedvanimel1226 11 หลายเดือนก่อน

      ഇങ്ങനെ ചിന്തിക്കാൻ തന്നെ നല്ലൊരു മനസ്സ് വേണം

  • @jenma_elza_jose
    @jenma_elza_jose ปีที่แล้ว +47

    Watching this timeless classic in 2023

  • @talatahmed1306
    @talatahmed1306 4 ปีที่แล้ว +89

    Dude I am shook and feel all wretched inside. What a film! I have no words. Thank you for uploading this! Real service to humanity right here

  • @rajalakshmiradhakrishnan5343
    @rajalakshmiradhakrishnan5343 4 ปีที่แล้ว +57

    Om Sairam ,adoor sir is more than a Psychiatrist , I am a medical doctor and a writer ,Hence I can understand how beautifully he has built up the psychological disturbances ,the boy undergoes ," the crude school teacher ,no friends, love shown by the doctor ,( which does not embrace him) ,the threatening shouting and laughter ,"yakshini built up " frequent haunting rain ,thunder, etc ,All put together haunt the little lonly boy ,. Inspite of the Heavy love ,care and concern shown by Mammootty ( excellent acting ) the boy's disturbed mental status never gets repaired ,may be due to the basic factor " some genetic disturbance" on which the other ,environmental ,( multiple ) factors are piled up ,we are surrounded by such people ,we do not understand them when we are young but do pity them when we get old ,that is " intelligent aging "
    Thank you very much ,looking for more

    • @rajValath
      @rajValath 4 ปีที่แล้ว

      The theme is not that. I heard it from Adoor.

    • @ccmajor6147
      @ccmajor6147 3 ปีที่แล้ว

      @@rajValath can you please give the real theme, since you are claiming you have it, I didn't understand anything please urgent

    • @user-yk5lv8iw8x
      @user-yk5lv8iw8x ปีที่แล้ว

      @@naveenjose7710 Wow, love it.

    • @Calmdownheayojebal
      @Calmdownheayojebal 6 หลายเดือนก่อน

      ⁰😊0😊😊⁰😊⁰⁰⁰⁰😊⁰⁰0⁰😊😊⁰⁰⁰⁰⁰⁰😊⁰⁰⁰⁰⁰⁰⁰0p⁰⁰00⁰⁰00

    • @Calmdownheayojebal
      @Calmdownheayojebal 6 หลายเดือนก่อน

      0⁰0⁰⁰

  • @anagh_prasad
    @anagh_prasad 5 ปีที่แล้ว +48

    ഇനിയും ഇത് പോലെ നിലവാരം ഉള്ള കൂടുതൽ സിനിമകൾ പ്രതീക്ഷിക്കുന്നു.വളരെ നല്ലൊരു കാര്യമാണ് താങ്കൾ ചെയ്യുന്നത്.

    • @shilpareejesh9827
      @shilpareejesh9827 4 ปีที่แล้ว +2

      ഉണ്ടെങ്കിൽ എനിക്കും

  • @intothewild5804
    @intothewild5804 6 หลายเดือนก่อน +13

    Sudheesh as a child....!! Absolutely adorable and great performance 😀🥰💯

  • @sharafuddeeneatha4692
    @sharafuddeeneatha4692 4 ปีที่แล้ว +17

    ഈ ചിത്രത്തിൽ ഒരു തെറ്റുകരനായി കഥാ ശില്പി ചിത്രീകരിക്കപ്പെടേണ്ടത് ആരാരുമില്ലാത്ത അജയനെ ഊണും ഉടുപ്പും നൽകി പത്തായത്തിൽ പൂട്ടിട്ട് വളർത്തിയ വളർത്തച്ചനെയാണ്....

  • @abhilashmuraleedharan4564
    @abhilashmuraleedharan4564 5 ปีที่แล้ว +204

    Ajayan is around us in many other life's and names.. almost relatable.
    Ashokan is a great actor, may be less used .
    Thanks for uploading this.

    • @Solosational
      @Solosational 5 ปีที่แล้ว +4

      So true...❤️

    • @remo6130
      @remo6130 4 ปีที่แล้ว

      Ithu Ellam ajayante sangalpam aayirunno?

    • @nickbartb4172
      @nickbartb4172 4 ปีที่แล้ว +6

      @@remo6130 Yes, apparently!!!

    • @remo6130
      @remo6130 4 ปีที่แล้ว +6

      @@nickbartb4172 some really and some imagination, I think it's up to the audience to determine what was real and what not

    • @naveenjose7710
      @naveenjose7710 3 ปีที่แล้ว

      Pls avoid the word "used".
      That word be never used for any human being on earth.
      Asokan is never 'used' by any industry or organisation.

  • @natureandfarminglife4279
    @natureandfarminglife4279 4 ปีที่แล้ว +189

    ഇൗ സിനിമ കണ്ട ജൂറി ക്ക് പോലും ഒന്നും മനസ്സിലായി കാണില്ല അല്ലെങ്കിൽ അശോകന് നാഷണൽ അവാർഡ് പിന്നെ ഓസ്കാർ നോമിനേഷൻ വരെ പോകേണ്ട അസാധ്യ സൃഷ്ടി

  • @robmatkrl1
    @robmatkrl1 3 ปีที่แล้ว +56

    1988-89 കാലഘട്ടത്തിൽ ഈ സിനിമ ദൂരദർശനിൽ കണ്ടിരുന്നു. അന്ന് ആകെ ഓർക്കുന്നത് മമ്മൂട്ടിയെയും, അശോകനേയും മാത്രം.
    ശോഭനയെ പോലും അന്ന് അറിയില്ലായിരുന്നു.
    സുധീഷിനെ മുദ്ര എന്ന സിനിമയിൽ ആണ് മനസിലാകുന്നത്. ഈ സിനിമയിൽ സുധീഷിന്റെ പ്രകടനം ഗംഭീരം ആയിരിക്കുന്നു. അശോകൻ തകർത്തു.

    • @ismailkm1
      @ismailkm1 3 ปีที่แล้ว +1

      😍😍

  • @JohnWick-tt5uv
    @JohnWick-tt5uv 2 ปีที่แล้ว +12

    ഈ ചാനൽ പൊളി ആണ്,,, ഇത്രം ക്ലാരിറ്റി യിൽ dd കേരളത്തിൽ പോലും ഈ സിനിമകൾ കണ്ടിട്ടില്ല

  • @Cloud83
    @Cloud83 6 หลายเดือนก่อน +3

    One of the best movie.
    Milestone of Indian cinema.
    Thanks for uploading this movie.

  • @4youreyes
    @4youreyes 4 ปีที่แล้ว +34

    What a fantastic movie from Adoor. I think this is one of his best.

  • @ThePathseeker
    @ThePathseeker ปีที่แล้ว +42

    What Sudheesh done as young Ajayan exceptionally great acting

  • @sajna6318
    @sajna6318 4 ปีที่แล้ว +28

    Corona kaalam...home quarantine... Tv yum social media yum okke maduthappo kurach nostu adikkan akashavaniyil keri... Athil ee movieyude shabdharekha... Howe!! Enthaa parayaa... Oru poo chodichappol oru pookkalam kittiya polaayi... Manassilek Nostu vaari vithariya pole... Veettilirunn depression moodilek poya avasthayokke maari poyi... Enna ee movie onnu kananamenn thonniya ivide ethiye... Kollaam nalloru feel !!!

  • @aapbeete9761
    @aapbeete9761 3 ปีที่แล้ว +8

    Humans have just one problem, that's Ahankar. The habit of exaggeration in people, things, memories and attachment to it. We want everything to be extraordinary, outstanding and flamboyant. Just drop this habit. Embrace simplicity, emptiness and be ordinary. That's the key to life's pleasantness and activating the alertness and intelligence in you.

  • @hynusworld3470
    @hynusworld3470 4 ปีที่แล้ว +31

    ഒരു പോക്കുവെയിൽ പോലെ സുന്ദരമാണ് അടൂർ സിനിമകൾ

  • @farzeenhabeeb7876
    @farzeenhabeeb7876 11 หลายเดือนก่อน +41

    ഇൻസ്റ്റാഗ്രാം റീൽ കണ്ട് vannavarundo 2024 ഇൽ 🌝😁

    • @achayanz2744
      @achayanz2744 6 หลายเดือนก่อน

      Yess just now 😅

  • @dgn7729
    @dgn7729 4 ปีที่แล้ว +69

    I can’t express in words the kind of happiness I feel watching the movie

  • @abidaliedakkattil1
    @abidaliedakkattil1 5 ปีที่แล้ว +68

    thank u very much for uploading the movie. I thought this was lost. I made a desperate search for the movie during the years when I taught Adoor's interview in class XII. On a personal note, I remember watching this as a 12 year old kid, to be haunted in the many days to come. This will certainly take us into a trance. Just like an experience that can be equated to watching Kim Kuduk's " spring, summer....". A true meditation that defies all the spiritual paradigms hitherto known.

    • @ccmajor6147
      @ccmajor6147 3 ปีที่แล้ว +3

      Sir can you give me an explanation of this movie

  • @medlife9431
    @medlife9431 3 ปีที่แล้ว +63

    You can't control your mind and thoughts , there's always an illusion between these aspects. Ashokan symbolizes many faces that we could find in our society. Half off Adoor sir, one of his classic cult!!!

    • @aapbeete9761
      @aapbeete9761 3 ปีที่แล้ว +7

      Humans have just one problem, the habit of exaggeration. This movie is the best example of it..
      It's our duty to keep our mind empty of exaggeration tendency in everything. Intelligence always works by default for the best in a calm, tranquil mind.
      Intelligence is the driver, body is an instrument/ medium. The problem is, we intervene in this process with our tendency to exaggerate..
      exaggeration tendency is the only ghost which possesses you. Stay away from it..

    • @naveenjose7710
      @naveenjose7710 3 ปีที่แล้ว +4

      @@aapbeete9761 It's not exaggeration,it's called emotions.

    • @aapbeete9761
      @aapbeete9761 3 ปีที่แล้ว +3

      @@naveenjose7710 That's true. We humans have given it a beautiful name, emotions. This exaggeration is the beginning of violence in mind, which later becomes evident externally..

    • @naveenjose7710
      @naveenjose7710 3 ปีที่แล้ว +1

      @@aapbeete9761 Everything happens in mind first .........not only violence.........Airplane,mobile phone,TV, World War 1 and 2,Olympics, Artificial satellites, Safety pin,Match box,FIFA World Cup football, Toilet paper, Nuclear Power plant, Electric bulb,Love,Lust,Hatred,Friendship,Books,House,Dress ............ everything man-made is originated as thoughts in human mind.

    • @aapbeete9761
      @aapbeete9761 3 ปีที่แล้ว +4

      @@naveenjose7710 Yes, that's true.. When we embrace tranquility, the best creativities happens by default without we even knowing it... We won't be doing hard work. Hard work will happen by default without our realization as it will feel like fun, to us..

  • @mandardeokar6907
    @mandardeokar6907 ปีที่แล้ว +9

    Thanks for making this masterpiece available. Love from Maharashtra 💝

  • @nandhuvlogger825
    @nandhuvlogger825 4 ปีที่แล้ว +51

    1:25:47 - 1:31:12 Those whole scene are so touching 😍👌💚

  • @mahadevabv8467
    @mahadevabv8467 4 ปีที่แล้ว +39

    Adoorgopalakrishnan sir is an O'cean. This film is another gem in his crown.

  • @josephjohn31
    @josephjohn31 4 ปีที่แล้ว +36

    1:14:36 the wicked three guys who spoiled the innocent childhood and hence the future ..

  • @mahadevabv8467
    @mahadevabv8467 4 ปีที่แล้ว +31

    Another gem of a movie from a brilliant director.

  • @User34578global
    @User34578global 2 ปีที่แล้ว +20

    ഇന്ന് 14/10/22 അവിചാരിതമായി ഈ മൂവി കാണാനിടയായി ഏതായാലും ഈ മൂവി കഴിയുന്നതിനു മുമ്പായിട്ട് കമൻറ് മുഴുവൻ വായിച്ചുതീർത്തപ്പോഴാണ് സമാധാനമായത് എനിക്ക് മാത്രമല്ല വട്ടായത് എന്ന്

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว +2

      അയജനും വട്ടായി. ടോ, സാമാന്യ ബുദ്ധിയുള്ളവർക്ക് മാത്രമേ ഇതൊക്കെ പറഞ്ഞിട്ടുള്ളു.

    • @__-dd1ge
      @__-dd1ge ปีที่แล้ว

      explain cheythittolla comments vaayik
      vikepedia lum und..
      manassilaak ennit
      athrak nalla padam aanu
      by 2K kid

  • @johnrozer414
    @johnrozer414 5 ปีที่แล้ว +53

    This is one gem of a movie depicting the mental unstability of a guy right from his childhood to manhood

  • @LIONOFJUDAH285
    @LIONOFJUDAH285 4 ปีที่แล้ว +61

    സപ്നസുന്ദരി ശോഭന 💕🌹

    • @abyhassan4041
      @abyhassan4041 3 ปีที่แล้ว +1

      @Dreamer 544 Enkil athu ningalude arivillama anu.

  • @sivaprasadsiva3373
    @sivaprasadsiva3373 5 ปีที่แล้ว +70

    അജയന്റെ ജീവിത അവസ്ഥകളോട് ദയയും സഹാതാപവും തോനുന്നു..

    • @vincents138
      @vincents138 3 ปีที่แล้ว +1

      Really

    • @naveenjose7710
      @naveenjose7710 3 ปีที่แล้ว +5

      Aarodum shathaapam thonnan paadilla.......Shathaapam manushyane thalarthum,aa avasthayil thalchidum.
      Ennal vishamam anudhavikkunnavarodu daya kaanikanam........pakshe Shathaapam paadilla.

  • @natureandfarminglife4279
    @natureandfarminglife4279 4 ปีที่แล้ว +36

    people don't deserve this magical movie

  • @hashirhassan9515
    @hashirhassan9515 5 ปีที่แล้ว +12

    Mattu basha chitrangal theranju pidich kaanarund pakshe nammude bashayillthanne Manoharamaya classic cinemakal oru paadund....
    Adoor ishtam....

  • @pranavpr5200
    @pranavpr5200 หลายเดือนก่อน +1

    ഒരു 2022 വർഷമാണ് ഞാൻ ഈ സിനിമ ആദ്യമായി കാണുന്നത്. ടീവിയിൽ ഒരിക്കൽ പോലും എന്തിന് ദൂരദർശനിൽ പോലും വന്ന് കാണാൻ ഇടയായിരുന്നില്ല. പ്രഖൽപനായ സംവിധായന്റെ പ്രഖത്പമായ സിനിമ എന്ന് വേണേൽ പറയാം. ഇത്രയും മികച്ച ഒരു ചിത്രം വൈകിപ്പോയല്ലോ എന്നൊരു നഷ്ടം മാത്രം എനിക്ക് തോന്നിയത്. സിനിമ കണ്ടിട്ട് ഇത്രയും കാലം കഴിഞ്ഞിട്ടും അനന്തരം അനന്തരമായി തന്നെ നിൽക്കുന്നു. എന്റെ അഭിപ്രായത്തിൽ അടൂരിന്റെ സിനിമകൾ ദൂരദർശ നിലേലും ഇടണം എന്ന് തോന്നി പോയി

  • @karthikkrishnan2296
    @karthikkrishnan2296 ปีที่แล้ว +13

    26:20 മമ്മൂട്ടിയും സുധീഷും ഇരിക്കുന്ന മണപ്പുറം എന്റെ നാടാണ്.... കൈപുഴ, പന്തളം ❤️

  • @earendil__9300
    @earendil__9300 4 ปีที่แล้ว +53

    When you realise that most of the narrative is illusions created by Ajayan's mind....

    • @theuncoolbateman3732
      @theuncoolbateman3732 3 ปีที่แล้ว

      Hey can you explain this movie to me ?

    • @filmclub1198
      @filmclub1198 2 ปีที่แล้ว +13

      Yes.... Whole narration is on view of ajayan.... Except the reality of last scene with mamootty, to remember ajayan to take medicine

    • @yeagerist....
      @yeagerist.... 2 ปีที่แล้ว +9

      @@filmclub1198 yeah i think the scene which he goes to find nalini 's house was real. The whole scenes where he see nalini and also her father was an illusion.

    • @deeksha611
      @deeksha611 2 ปีที่แล้ว

      @@yeagerist.... if the scene with her father was also a delusion of his, how come his roommate interacted with him?

    • @yeagerist....
      @yeagerist.... 2 ปีที่แล้ว +1

      @@deeksha611 i don't know, maybe that interaction was also a delusion or a dream. For me that was more convincing. What's ur thought on that?

  • @KL-27Tvla
    @KL-27Tvla 2 ปีที่แล้ว +34

    What a movie I just watched today March 2022😍 Ashokan acting was superb. Sudheesh, Mammookka, shobhana❤️❤️ and the director.

  • @aswinkk369
    @aswinkk369 2 ปีที่แล้ว +15

    *Man you are doing such a good thing🥰*
    Watching these movies in hd quality is a blessing❤

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 ปีที่แล้ว +101

    Such an amazing quality.... Do more old classics in the same quality

    • @NetworkKids
      @NetworkKids  5 ปีที่แล้ว +23

      Shiv Shankar I will try to upload whenever I get a film of such quality in my hands.

    • @ShivShankar-bv9xl
      @ShivShankar-bv9xl 5 ปีที่แล้ว +1

      @@NetworkKids Can i get ur contact number please?

    • @shivashankar.r2524
      @shivashankar.r2524 4 ปีที่แล้ว +3

      this is the bdrip of the remastered version of 1987 movie

    • @yashwanthpasaladi2714
      @yashwanthpasaladi2714 2 ปีที่แล้ว +1

      @@NetworkKids and subtitles

  • @johnrozer414
    @johnrozer414 5 ปีที่แล้ว +51

    OMG Thanks a lott....i was looking for these classic Malayalam movies in fine quality with Subs and u did it...Plzz keep uploading more Malayalam classics with English subtitiles..Thanks again :)

    • @NetworkKids
      @NetworkKids  5 ปีที่แล้ว +37

      This is my favourite Malayalam film ever made. I simply had to upload it once I got my hands on it! You know, I got this copy directly from Adoor Gopalakrishnan himself, after I went all the way to his place to get a print since it didn't seem to be available anywhere else in Kerala, something he assured after I called him up. Whenever I get good quality Malayalam films, I'll make it a point to upload them. I have a HQ print of Pokkuveyil, one of G Aravindan's best ever films. I'll see if I can upload that soon.

    • @johnrozer414
      @johnrozer414 5 ปีที่แล้ว +3

      @@NetworkKids Dont have enough words to thank u.I am waiting for those movies.

    • @NetworkKids
      @NetworkKids  5 ปีที่แล้ว +2

      John Rozer I'd love to hear your thoughts on this one if you're done watching it!

    • @johnrozer414
      @johnrozer414 5 ปีที่แล้ว

      @@NetworkKids sure will do

    • @theuncoolbateman3732
      @theuncoolbateman3732 3 ปีที่แล้ว +2

      @@NetworkKids bro can you please upload Satyajit Ray movies with same quality ?
      And also subtitles please ?

  • @AARCHA_
    @AARCHA_ ปีที่แล้ว +110

    ഇൻസ്റ്റാഗ്രാമിൽ റീൽ കണ്ടിട്ട് ഈ സിനിമ തേടി വന്നവരുണ്ടോ❤️

  • @bidhunk6465
    @bidhunk6465 5 ปีที่แล้ว +30

    Wonderful movie.
    It reminds us so many lives here.

  • @athulp.thomas9040
    @athulp.thomas9040 2 ปีที่แล้ว +11

    എന്നേ പോലേ Sathyaന്വേഷണ സിനിമക്കൾ ഇഷ്ട്ടപെടുന്നവർ ഉണ്ടോ.💝That bgm.what a feel.💞💞 .✨🔥🔥🔥🔥🔥

  • @nachannachle2706
    @nachannachle2706 4 ปีที่แล้ว +24

    Basically, some people are left forever incomplete because of a missing piece from their early childhood.
    Ajayan is so immerse in solitude yet so terrified of being alone: he made up a story to defile his brother's wife.
    Very sad and pathetic of him indeed, but also very dangerous for the newly arrived sister-in-law.
    Luckily, Balettan is a strong and rightful man and husband whose Dharma is strong.
    Thank you for sharing this wonderful film.

    • @aapbeete9761
      @aapbeete9761 3 ปีที่แล้ว +2

      Humans have just one problem, the habit of exaggeration. This movie is the best example of it..
      It's our duty to keep our mind empty of exaggeration tendency in everything. Intelligence always works by default for the best in a calm, tranquil mind.
      Intelligence is the driver, body is an instrument/ medium. The problem is, we intervene in this process with our tendency to exaggerate..
      exaggeration tendency is the only ghost which possesses you. Stay away from it..

  • @Lucifer-qc5on
    @Lucifer-qc5on 2 ปีที่แล้ว +14

    excellent movie
    excellent print too..
    ശോഭന യുടെ സൗന്ദര്യം ❤️

  • @Kowsik93
    @Kowsik93 5 ปีที่แล้ว +14

    Thanks for uploading it with subtitle's...❤️

  • @premdasyesudasan5778
    @premdasyesudasan5778 10 หลายเดือนก่อน +3

    Spherical lens ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണ് എന്നാണ് തോന്നുന്നത്. Film clarity is exceptional. ഓരോ ഫ്രെയിമും ഓരോ നല്ല ഫോട്ടോഗ്രാഫ് പോലെ തോന്നി. മാത്രമല്ല, ഓരോ ഫ്രെയിമിന്റേയും കൊംപോസിഷൻ ഉഗ്രനാണുതാനും.
    Mixing of natural sound with bgm is noteworthy. പല ഷോട്ടുകളിലും കൊടുത്തിരിക്കുന്ന light and shadow effect വളരെ നന്നായിരിക്കുന്നു.
    അശോകൻ സാറിന്റെ കണ്ണിന്റെ extreme close up shot ഒരു സന്ദർഭത്തിൽ നൽകിയിരിക്കുന്നത് വിശിഷ്ടം. Extra light ഇല്ലാതെയുള്ള വാതിൽപ്പുറ ചിത്രീകരണം ഈ സിനിമക്ക് നല്ലതുതന്നെയാണ്.
    Shot 15:08 to 15:23 ൽ കുട്ടി ശരിക്കും വായുവലിക്കാതെ വെള്ളത്തിൽ മുങ്ങുന്നു. നന്നായി വായുവലിച്ചെടുത്തിട്ടാണ് ആ സന്ദർഭത്തിൽ മുങ്ങേണ്ടിയിരുന്നത് എന്നു തോന്നി.
    Bus stop ൽ വച്ച് പരസ്പരം പലതവണ കണ്ടുമുട്ടുന്ന സീക്വൻസ് ഒട്ടും സ്വാഭാവികമായി തോന്നിയില്ല. എന്റെ മാത്രം പ്രശ്നമാവാമിത്.
    പിന്നെ, throughout the film same emotion ആയി തോന്നി. അതായത് ഒരു ഏകതാനത അനുഭവപ്പെട്ടു.
    Technical aspect ൽ വളരെ മികവുപുലർത്തിയ സംവിധാനം.

  • @HellBoy31600
    @HellBoy31600 5 ปีที่แล้ว +10

    Thanks for the upload. I was searching for this movie for a very long time

  • @hebrew80
    @hebrew80 3 ปีที่แล้ว +10

    I remember watching this movie when I was staying in hostel. Thanks for the upload

  • @aiswaryavadakkutte4465
    @aiswaryavadakkutte4465 4 ปีที่แล้ว +28

    ആകാശവാണിയിലെ.. സിനിമ യുടെ ശബ്ദം രേഖ kettitanu.. njn ivide. Vannath.. ✌️🤗

  • @jinujoseph8205
    @jinujoseph8205 ปีที่แล้ว +4

    After breakup I got this movie for a 😭 support . thanks to adoor sir for this craft
    Confused 🤔 1:41:40
    Fully furnished confuse maker 1:43:02

  • @tvoommen4688
    @tvoommen4688 3 ปีที่แล้ว +18

    WARNING :
    Whenever you are watching any films by Adoor Gopalakrishnan or Aravindan on TH-cam : Select " settings "
    Set the playback speed as 1.5 . Thus you save several minutes of your lifespan !

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +2

      Play back 2 akki vachittum cinema aanu!!

    • @naveenjose7710
      @naveenjose7710 3 ปีที่แล้ว +11

      Ningalk Adoor Sir nte Cinema kaanan ulla arhatha illa.
      Kurangante kayyil poomala Kittya pole aanu.

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว +4

      @@naveenjose7710 No , dear friend. ... The element called "timing" which means the time gap between each conversation is very very very crucial in the craft of film making!

    • @naveenjose7710
      @naveenjose7710 3 ปีที่แล้ว +2

      @@tvoommen4688 Yes brother,I understand you that you value Time very much.
      But this movie was made in time where that type of conversations were normal.Pls watch Hollywood everytime Classics like Godfather (1971), Shawshank Redemption which are topmost in IMDb ratings those have long conversation gap.
      It's not abnormal it's normal.Human culture has changed a lot in past 50 years.Urbanisation happened.Rural life shifted to Urban city life,and everything depends on time nowadays.So talking style too changed.
      But can we criticize 2000 years old Bible or Torah which can be seen in the original version and say that it's very bad type of handwriting and 'Times new Roman' font in my computer or mobile is best.
      The main theme of this particular movie is mental condition created by Ashokans loneliness and he himself is aware of that condition.This can happen to any normal human if he is living in that particular life style without social life and sitting alone in room with uncontrollable thoughts.Many people during COVID quarantine may have experienced a condition similar to this eventhough it's for few days.
      A lonely person won't talk fast,he has nothing to hurry.Director is taking the viewer through similar experiences.That is a crucial factor of this movie.
      When playing in speed 1.5 the viewer can never feel the emotions.Just the dialogue can be heard.
      Movies are always emotional.
      Our national anthem is emotional and it's fixed time is 52 seconds.
      What is the condition of a person hearing our national anthem in 30 seconds.Does he deserve it?

    • @yeagerist....
      @yeagerist.... 2 ปีที่แล้ว +8

      @@naveenjose7710 played with with normal speed, didn't felt that much lag💯. Its completely perfect for me. Those time gaps let me to think about what will going through their mind at that point's, before making the next dialogue

  • @krishnaprasadps9569
    @krishnaprasadps9569 2 ปีที่แล้ว +12

    Vintage അശോകൻ was something else

  • @husnimubarak1114
    @husnimubarak1114 ปีที่แล้ว +1

    ഒരു ഫ്രെയിമും മനോഹരമായ ചിത്രങ്ങൾ വർച്ച പോലെ
    എല്ലാത്തിനും ഒരു ഇരുളിൻ്റെ നിഴലിൽ ഭംഗിയായി മനസ്സിൽ പതിയുന്നു.....

  • @zedkay5145
    @zedkay5145 5 ปีที่แล้ว +14

    First time I saw young shobana she is too beautiful

  • @vysakhvasudev2358
    @vysakhvasudev2358 ปีที่แล้ว +6

    ഇൻസ്റ്റാഗ്രാമിലെ റീൽസിനു മുന്നേ കണ്ടവരുണ്ടോ.❤️

  • @venkat5445
    @venkat5445 ปีที่แล้ว +6

    I am from Telangana..even I don't know Malayalam language...I watched more Malayalam movies with subtitles.. Really their taste is awesome...!!

  • @ajmalannassery8790
    @ajmalannassery8790 2 ปีที่แล้ว +12

    Vidheyan, anantharam, mathilukal , adoor mammookka combo❤️❤️

  • @sajith009
    @sajith009 7 หลายเดือนก่อน +5

    A real TRIPPPPPP... ഞാൻ ഇങ്ങനെ ഒരു trippy movie ഇത്ര old times ഇൽ expect ചെയ്തേ ഇല്ല... കുറെ ചോദ്യങ്ങൾ അവസാനം...
    Perception is reality ❤❤

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +10

    ക്വാളിറ്റി ഒരു രക്ഷയും ഇല്ല.. ✌🏼😍👌

  • @yachhhu
    @yachhhu 4 ปีที่แล้ว +5

    Thank you for uploading this gem

  • @DJ-vs2cf
    @DJ-vs2cf 4 ปีที่แล้ว +10

    Ajayante balyam etra manoharam anu ... Covid positive ayitt ithokke veendum kaanan nalla rasond

  • @namitabasrur8248
    @namitabasrur8248 4 ปีที่แล้ว +56

    Difficult to understand mind's power... its darkness.. the depth... beautifully shown... though didnot understand the movie fully.. shobhanaji 😘😘😘

    • @aapbeete9761
      @aapbeete9761 3 ปีที่แล้ว +7

      Humans have just one problem, the habit of exaggeration. This movie is the best example of it..
      It's our duty to keep our mind empty of exaggeration tendency in everything. Intelligence always works by default for the best in a calm, tranquil mind.
      Intelligence is the driver, body is an instrument/ medium. The problem is, we intervene in this process with our tendency to exaggerate..
      exaggeration tendency is the only ghost which possesses you. Stay away from it..

    • @namitabasrur8248
      @namitabasrur8248 3 ปีที่แล้ว

      @@aapbeete9761 so true.. explained it so nicely.. 🤗🤗🤗..

    • @aapbeete9761
      @aapbeete9761 3 ปีที่แล้ว +3

      @@namitabasrur8248 I too had difficulty understanding it. I was determined that I will do lot of research in this topic and help others too, in this pursuit... :)

    • @namitabasrur8248
      @namitabasrur8248 3 ปีที่แล้ว +4

      @@aapbeete9761 grt.. thk u so much... mind can make u powerful & the same time powerless.. strong & independent .. the same time weak & very dependent..
      Very complex

    • @aapbeete9761
      @aapbeete9761 3 ปีที่แล้ว +2

      if the pain is real, people drop it immediately. If they continue their pain it means they are finding pleasure in it.. So the problem is the habit of seeking continuous pleasure.. Human body and mind is not interested in any pleasures. It just wants to quench it's thirst at the earliest and get busy with creative activities which exercises the Intelligence...

  • @JaydevRaol
    @JaydevRaol 3 ปีที่แล้ว +6

    This is a Brilliant film that doesn't hold your hand. Must Watch!

  • @ajoyfrancis9534
    @ajoyfrancis9534 8 หลายเดือนก่อน +3

    അങ്ങനെ ivadem njan revisit ന് എത്തി 😅

  • @AshkerTalks
    @AshkerTalks 2 ปีที่แล้ว +8

    കരയണോ സന്തോഷിക്കണോ അറിയുന്നില്ല ഇസിനിമ ഇനിയ വർഷമാണ്ന് എന്റെ ജനനം അകാല ഘട്ടത്തിന്റെ അവസാനം നേരിൽ കണ്ടതുറക്ക്കാം ഇന്നുമായി തിരെ ചോദിക്കാൻ പറ്റുന്നില്ല, പുഴകൾ നശിച്ചു വയലുകില്ല നിമന്റ ഗോപുരങ്ങൾ മാത്രം സ്നേഹവും ബദ്ധങ്ങളും ഫോണിൽ ഒടുങ്ങി

  • @abhi4909
    @abhi4909 3 ปีที่แล้ว +29

    The movie is tell us... Differents between the reality and imagination, actually I can't believable this concept maded in malayalam industry 1987 period.. Its truly Amazing to watch and i can felt watched a true cinema ,

    • @aapbeete9761
      @aapbeete9761 3 ปีที่แล้ว +3

      Humans have just one problem, the habit of exaggeration. This movie is the best example of it..
      It's our duty to keep our mind empty of exaggeration tendency in everything. Intelligence always works by default for the best in a calm, tranquil mind.
      Intelligence is the driver, body is an instrument/ medium. The problem is, we intervene in this process with our tendency to exaggerate..
      exaggeration tendency is the only ghost which possesses you. Stay away from it..

  • @lechulechu1816
    @lechulechu1816 3 หลายเดือนก่อน +1

    മമ്മൂട്ടിയും സുധീഷും തമ്മിലുള്ള ഒരു സഹോദര സ്നേഹം അതാണ് എനിക്ക് ഈ സിനിമയിൽ ഏറെ ഇഷ്ടമായത്. അടി കിട്ടി ആ കുഞ്ഞ് കരയുമ്പോൾ അതിനെ എങ്ങനെ അടിക്കാൻ തോന്നി... എന്നു തോന്നിപോകും😞 ആ മോനും നന്നായിരുന്നു 🥰

  • @aneesvarghese8205
    @aneesvarghese8205 3 ปีที่แล้ว +7

    Sudhish $ ashok good acting,shobana very nice this film very beautiful,good direction,one of the best film adoor sir.all films.excellent script .good frames

  • @priyas3242
    @priyas3242 ปีที่แล้ว +6

    അജയൻ ആയി അഭിനയിച്ച എല്ലാരും super

  • @prikwilson
    @prikwilson 4 ปีที่แล้ว +16

    അന്നത്തെ ഒരു കാലം.. ഗ്രാമം.. ഹോ..

  • @sudeeps1995
    @sudeeps1995 ปีที่แล้ว +9

    വലിയ മികച്ച ഒരു കഥ പറഞ്ഞു വെയ്ക്കാൻ സാധിക്കാതെ ഈ ചിത്രം ഇപ്പോഴും എന്റെ ഫേവറിറ്റ് ആണ്.. അശോകൻ എന്ന നടനിലെ പ്രതിഭയെ തിരിച്ചറിയാൻ സാധിക്കുന്ന ചിത്രം.. ശോഭന ഓരോ ഫ്രെയിമിലും അവരുടെ സൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തി.

  • @__-dd1ge
    @__-dd1ge ปีที่แล้ว +1

    2023🙌
    no words 🙂🗿
    ee padam okke tv yil varaathe nthaavo?
    ithupole ulla padangal tv yil varanam .
    ini undaakilla cenima lokath
    so already ullath kaanan pattatte
    ellarkkum . 300+K ithra views okke kanumbol santhosham iniyum aalkar kanattethankyou for uploading ❤️😍😍😍 .
    oru feel thannu padam
    ellam kondum💥💥💥💕

  • @majid8354
    @majid8354 4 ปีที่แล้ว +30

    Asthetic kadhakal review kand vannavar

  • @devvishnu968
    @devvishnu968 3 หลายเดือนก่อน

    Absolutely stunned by this creation!! Omg, few malayalam movies of the 80s and 90s seem to be way ahead and forward thinking. I saw another movie called Dasharatham. Was surprised to see someone had thought about surrogacy at that time. Was blown away by the making of Thazhvaram as well.

  • @nathashanynu1651
    @nathashanynu1651 ปีที่แล้ว +5

    1 of my favorite movies😇😇😇☺️....വല്ലാത്തൊരു feel ആണ്

    • @Francis-yq9js
      @Francis-yq9js 11 หลายเดือนก่อน

      Yes u r correct nice movie 👌

  • @youme374
    @youme374 3 หลายเดือนก่อน +2

    സുധീഷ്, അശോകൻ,ബൈജു, വിനീത്,റഹ്മാൻ, ഇവരുടെയൊക്കെ കുട്ടിക്കാലത്തെ ആക്ടിങ് പൊളിയായിരുന്നു 🥰

    • @aswinrossie
      @aswinrossie 3 หลายเดือนก่อน

      Athe athe

  • @sayankayal9257
    @sayankayal9257 ปีที่แล้ว +4

    I have come across this masterpiece through insta reels.... I think there were some cultural similarities between Kerala and West Bengal.

  • @alexanderarnold8142
    @alexanderarnold8142 8 หลายเดือนก่อน +1

    ഈ കഥക്ക് ഇനിയും പൂർണ്ണത വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല എന്തൊക്കൊയോ ബാക്കി യുണ്ട് ..................❤

  • @aryapraagya
    @aryapraagya 4 ปีที่แล้ว +13

    Thanks so much for making it available here. Lots of love from MP!

  • @sreevalsannair6146
    @sreevalsannair6146 ปีที่แล้ว +3

    ഇപ്പോൾ 19/07/2023 ഇത് കണ്ടപ്പോൾ സംവിദായകനെ നമിക്കുന്നു.