അലർജിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇത്രയധികം പേരോ../Family vlog/Ayurvedha treatment/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2023
  • SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    വിളിക്കേണ്ട സമയം :9.30 am to 5.30 pm
    website Link :www.sbmayur.com
    എന്റെ email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #familyvlog
    #treatment
    #Ayurvedha
    #sbmayurthrissur
    #dayinmylife
    #keralatraditionallife
    #aju'sworld
    #thrissur
    #thrissurkkaran
    #uzhichil
    #healthylife
    #healthylifestyle
    #health
    #Ayurvedhatreatment
    #vaidhyam

ความคิดเห็น • 1.5K

  • @ajusworld-thereallifelab3597

    SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003

  • @jasmindiaries1426

    അലർജി ഭയങ്കര ബുദ്ധിമുട്ടാണ്.. രാവിലെ എഴുന്നേറ്റാൽ ഒരു 10 മണിവരെ ജലദോഷം പോലെ ആണ്.. തുണിക്കടയിൽ പോകാൻ പറ്റില്ല, ചെറിയ പൊടി, മോൾടെ മുടി കുറച്ചധികം നേരം ചീകാൻ പറ്റില്ല, ചിലപ്പോൾ ഒന്നും ചെയ്യണ്ടാ വെറുതെ ഇരുന്നാൽ പോലും പെട്ടെന്ന് ഒരു തുമ്മലും ഒക്കെ ആയിട്ട് ശ്വാസം മുട്ടും.. തുളസി ഇല ഇട്ട് ആവി പിടിച്ചിട്ട് Cetrizine tab ഒരെണ്ണം കഴിച്ച് ഒന്നുറങ്ങി എഴുന്നേൽക്കണം 😢കഴിക്കാൻ പാടില്ല എന്നറിഞ്ഞു കൊണ്ട് തന്നെ കഴിക്കേണ്ടി വരുന്നു.. മുക്കുറ്റി ലേഹ്യം ഞാൻ വാങ്ങും 👍🏻👍🏻Thank u so much 💜

  • @sujathasukumaran4011

    ഈ മരുന്നിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്കും ഈ മരുന്നിനെ പരിചയപെടുത്തി തന്ന സരിതക്കും അജുവിനും താങ്ക്സ്.

  • @lillykuttygeorge7342
    @lillykuttygeorge7342 9 ชั่วโมงที่ผ่านมา

    എല്ലാ വർക്കും എല്ലാം നല്ലതല്ല. ഈ വീഡിയോ കണ്ടിട്ട് ഞാൻ പറഞ്ഞ പോലെ മുക്കുറ്റിയും കുരുമുളകും അരച്ച് 10 ദിവസം കഴിഞ്ഞപ്പോഴേക്കും കലശലായ തുമ്മലും തൊണ്ടയിൽ ചൊറിച്ചിലും നെഞ്ചിൽ നീർക്കെട്ടും കലശലായ ചുമയും മൂലം ഇത നിർത്തി അന്നു തുടങ്ങിയ ചുമ നിർത്തി ല്ലാതെ 6 മാസം വായ പൂട്ടാതെ ചുമച്ചു. പിന്നെ ഇംഗ്ലീഷ് മരുന്ന് ഹോമിയോപ്പതി ഒക്കെ കഴിച്ച് ഒരു വിധം മാറി. ഇപ്പോൾ മുക്കുറ്റി കാണുമ്പോൾ പറിച്ച് കളയുകയാണ്.

  • @user-yu8we5jd7f

    Ithinte rate parayamo pls❤

  • @ambikaraju4297

    ഒന്നു 2 ന്റെയും വില പറയുമോ.

  • @jollyanish4548

    ഞാൻ അലർജിയുടെ ഗുളിക ദിവസവും കഴിക്കും. എനിക്ക് ഭയങ്കര തുമ്മൽ ആണ്.. ഈ മരുന്ന് പറഞ്ഞു തന്നതിന് താങ്ക്സ് 🙏 എന്റെ വീട്ടിൽ ഇഷ്ടം പോലെ മുക്കുറ്റി ഉണ്ട്..

  • @subramanianpksubru1862

    ഈ ലേഹ്യം സ്റ്റോറുകളിൽ കിട്ടുമോഎവിടെ വാങ്ങാൻ കിട്ടും

  • @gayathrigouri6303

    Njan 15 vayasu thottu anubhavikunnathanu thummalum,alargiyum 32 ayi age ipolum oru mattom illa e video kandapol oru aswasm njan kure medicine aduthu athu nirthum idaku pinnem varum

  • @usmanmukkandath9575

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. സരിതയുടെ വീട് ടൗണിൽ ആണ് എന്ന് പറഞ്ഞല്ലോ, അടുത്ത വീഡിയോ അവിടെ വെച്ചു എടുക്കാൻ പറ്റുമോ...

  • @ekvijayansreepadam8289

    Hai എന്റെ മൂക്കിനെ വളരെ ഒരു വളവുണ്ട് അതുകൂടാതെ പിന്നെ രാവിലെ തന്നെ പ്രശ്നങ്ങളുള്ളതാണ് രാവിലെ തന്നെ എണീറ്റാൽ നോക്കുന്നത് ശ്വാസം എടുക്കാൻ പറ്റുന്നത് അല്ല അങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളുള്ളതാണ് കൂടിയാണ് സർജറി ചെയ്തിരിക്കുകയാണ് പ്രൊഫസർ പറഞ്ഞിരിക്കുന്നത് ഇവിടെ കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന പ്രദേശത്താണ് ഞാൻ

  • @pramodmefab8760

    ഉപകാര പ്രദമായ വീഡിയോ സരിതേച്ചി അജുവേട്ട അഭിനന്ദനങ്ങൾ

  • @dayanandanvk9449

    വളരെ നന്ദി ഡോക്ടർക്കും അടിക്കും കുടുംബത്തിനും

  • @renukabalakrishnan1742

    Thank you for introducing Dr and this medicine

  • @muralidharankandankumarath5649

    Highly appreciated. Useful information. Thanks a lot

  • @jayashreesudhakaran7863

    വളരെ നല്ല വ്ലോഗ് .കുറെ ആൾക്കാർക്കു ഉപകാരമാവും. നന്ദി അജു സരിത❤🙏

  • @Ashokworld9592

    വീണ്ടും... വീണ്ടും... ശ്രീദേവി ഡോക്ടറിന്... ഹൃദയം നിറഞ്ഞ..... അഭിനന്ദനങ്ങൾ.....!!🙏💙💚❤️💜💛💛💚💚🙏

  • @ajithm3141

    വളരെ ഉപകാരപ്രദമായ വീഡിയോ. സരിത, അജു, ഡോക്ടർ എല്ലാവർക്കും നന്ദി, ആശംസകൾ ❣️🌹

  • @niyasaboobacker558

    ഒരുപാട്‌ ആളുകള്‍ക്കു ഗുണം ചെയ്യുന്ന ഒരു വീഡിയോ.. Dr ഒരു നന്ദി അറിയിക്കുന്നു. ഇനി ഈ വീഡിയോയും മായി ബന്ധം ഇല്ലാത്ത ഒരു കാര്യം പറയട്ടെ. Forth wall എന്ന ഒരു ചാനലില്‍ നിങ്ങളുടെ ഒരു ഇന്റര്‍വ്യൂ കണ്ടു. വളരെ നന്നായിട്ടുണ്ട്. 5 നിമിഷം സരിത ഷെമിച്ചു ഇരിക്കൂന്നത് കണ്ടപ്പോള്‍ ചിരി വന്നു. എന്തായാലും നല്ല ഒരു ഇന്റര്‍വ്യൂ ആയി തോന്നി. നിങ്ങളുടെ മനസ്സാണ് നിങ്ങളുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @vinodvayalvaram6275

    വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ❤