Adaminte Vaariyellu Malayalam Full Movie |

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 554

  • @minisebastian5529
    @minisebastian5529 3 ปีที่แล้ว +84

    എത്രെയോ സ്ത്രീ ജന്മങ്ങൾ ഇങ്ങ്നെ ജീവിച്ചു മരിച്ചിട്ടുണ്ടാകണം... K G ജോർജ് ന്റെ നല്ല മൂവി

    • @serab4707
      @serab4707 3 ปีที่แล้ว +6

      Undakum ennalla innum ndello

    • @serab4707
      @serab4707 3 ปีที่แล้ว +6

      Inium ndavum

    • @NivedithaRejin
      @NivedithaRejin 11 หลายเดือนก่อน +2

      jeevich marikkukayalla maricha pole jeevikkukayalle jeevitham muzhuvan

    • @sobhanabalachandran8667
      @sobhanabalachandran8667 5 หลายเดือนก่อน

      Lllp 1:40:34 ​@@serab4707

  • @arunkb7237
    @arunkb7237 3 ปีที่แล้ว +23

    കെ ജി ജോർജ് സാർ ഇന്റെ ഓരോ പടവും എത്ര മികച്ചത് ആണ് . എല്ലാ അഭിനേതാക്കളും മികച്ച രീതിയിൽ അഭിനയിച്ചു . നൈസ് മൂവി .

  • @seenavn6957
    @seenavn6957 ปีที่แล้ว +27

    സ്ത്രീകളുടെ അവസ്ഥ അന്നും ഇന്നും ഒരുപോലെ സിനിമയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ജോർജ് എന്ന സംവിധായകൻ എത്ര വലിയ ഒരു മനുഷ്യൻ ആയിരുന്നു എന്ന് ഈ ഒരൊറ്റ സിനിമ കണ്ടാൽ മനസിലാകും 👌👌👌👌👌👌👌

    • @Kunjayisha__
      @Kunjayisha__ 8 หลายเดือนก่อน

      30:58 .k😊

  • @vraveendran5019
    @vraveendran5019 3 หลายเดือนก่อน +6

    കാലം മാറിയിട്ടും കഥമാറുന്നില്ല. ആണധികാരം, അഴിമതി, സ്ത്രീപീഡനം, ശിഥിലമായ കുടുംബ ബന്ധങ്ങൾ ഇന്നും മാറ്റമില്ലാതെ പുതിയ രീതിയിൽ തുടരുന്നു സിറ്റി ബസിലെ ദയനീയ യാത്രയും ഒരു കഥാപാത്രമാണ്. സിനിമ ഒരുപാട് ചോദ്യങ്ങൾ സമൂഹത്തോട് ചോദിക്കുന്നു KG ജോർജ്ജിന്റെ സിനിമകളാക്കെ ഒന്നിനൊന്ന് മികച്ചതു തന്നെ

  • @ALWAYSMUTHUVLOGS
    @ALWAYSMUTHUVLOGS 11 หลายเดือนก่อน +13

    നല്ല അച്ചടക്ക മുള്ള നടിയാണ് സുഹാസിനി ബൾഗറായി അഭി നയിക്കാത്ത നടിയാണ് എനിക്ക് വളരെ ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤❤

  • @manjubiju2364
    @manjubiju2364 2 ปีที่แล้ว +64

    കാലഘട്ടങ്ങൾ മാറി വന്നാലും സ്ത്രീയുടെ അവസ്ഥ ഒന്നു തന്നെ മേക്കപ്പില്ലാതെസുഹാസിനി എന്തു സുന്ദരിയാണ്..

  • @lockdowntrader
    @lockdowntrader 3 ปีที่แล้ว +16

    പ്രസക്തമായവിഷയം,
    കമന്റിൽ പലരും വരാനുള്ള കാരണം പലകഥപത്രങ്ങളെയും തങ്ങൾക്ക് relate ചെയ്യുവാൻ കഴിയുന്നത് കൊണ്ടാവാം. സുഹാസിനിയും ജീവിതം ആണ് സാധാരണ കുടുംബങ്ങളുമായി കൂടുതൽ സാദൃശ്യം തോന്നിയത്..സ്ത്രീ യുടെ മാനസികാവസ്ഥ പോലെ തന്നെ ഒരു കുട്ടി അവിടെ വളർന്നു വരുന്നുണ്ട്.ഇതിൽ അമ്മക്ക് മാനസികരോഗം വന്നു ആശുപത്രിയിൽ ആകുന്നത് ഒരു മോചനം ആയാണ് എനിക്ക് തോന്നിയത്.എന്നാൽ ഭ്രാന്ത് വരാത്തത് കൊണ്ട് മാത്രം ഈ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരുപാട് സ്ത്രീകൾ കേരളത്തിൽ ജീവിക്കുന്നൂ.അവർ ജോലിയുള്ളവരോ ഇല്ലത്തവരോ എന്നതിനൊന്നും യാതൊരു പ്രസക്തിയും ഇല്ല.ഇത്തരം സംഘർഷത്തിൽ വളർന്നു വരുന്ന കുട്ടിയുടെ സ്വഭാവ രൂപീകരണം വളരെ മോശമായി മാറാം.ഇതിൽ നിന്നൊരു മോചനം ഇനി കൂടുതൽ വിവേകമുള്ള തലമുറ കൂടുതൽ കരുതലോടെ ബന്ധങ്ങളെ നോക്കി കാണുക മാത്രമാണ്. മാസിക വായിച്ചു കൊണ്ടുഭരിക്കുന്ന സ്ത്രീ ഇന്ന് സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന പല അമ്മായി അമ്മയെയും ഓർമിപ്പിക്കുന്നു, അവർക്ക് ആരോടെങ്കിലും പോര ടിക്കുന്നതും അധികാരം കാണിക്കുന്നതും ഒരു രസമായിരിക്കും. ഇതിൽ സുഹാസിനി ക്ക്‌ ഒരു തരത്തിലും ഇവരോട് പിടിച്ചു നിൽക്കാൻ ആവില്ലെന്ന് മാത്രമല്ല സ്വയം ഉരുകുകയാണ് ചെയ്യുന്നത് അതാണ് മനോ നില തെറ്റുന്ന നിലയിൽ എത്തിച്ചത്..പോരാത്തതിന് ഭർത്താവിൽ നിന്നും യാതൊരു സുരക്ഷിത്വവും കിട്ടുന്നില്ല.മറ്റൊരു പ്രസക്ത രാഷ്ട്രീയവും ഇതിൽ kg George കാണിക്കുന്നു.സന്ധ്യക്ക് പ്രാർത്ഥിക്കുന്നതാണ്, സ്വന്തം കുടുംബത്തിൽ സമാധാനം പുലർത്താൻ ആഗ്രഹമില്ലത്തവർ അവനവന്റെ സമാധാനത്തിനായി ഇരുന്നു ദൈവത്തെ വിളിക്കുന്ന വിജിത്രമായ മറ്റൊരു കോമഡി.

  • @S_a_n_s_
    @S_a_n_s_ 3 ปีที่แล้ว +46

    സ്ത്രീജീവിതങ്ങളുടെ പച്ചയായ തുറന്നെഴുത്തുകൾ.
    KG ജോർജ്ജ്. Real Legend.🔥

  • @anjalym92
    @anjalym92 4 ปีที่แล้ว +123

    Kg ജോർജ് സർ ആ കാലത്ത് എടുത്ത് സ്ത്രീ പക്ഷ സിനിമകൾ ഈ കാലത്ത് പോലും പ്രസക്തം ആണ്..കൂടാതെ ഗംഭീര മേകിങ്ങും

  • @raju1972mohan
    @raju1972mohan 4 ปีที่แล้ว +76

    എത്ര പച്ചയായ ജീവിതകഥ .ഇതിലെ സ്ത്രീകഥാപാത്രങ്ങളെ അനശ്വരമാക്കിയ മൂന്ന് നടിമാരുടെ കഴിവ് ഇന്നത്തെ ഒരു നടിമാർക്കും ഇല്ല .വളരെ നല്ല സിനിമ

  • @nishad7999
    @nishad7999 3 ปีที่แล้ว +19

    കാലത്തിനൊപ്പവും മുൻപേയും സഞ്ചരിച്ച സംവിധായകൻ .. കെ ജി ജോർജ് !!!

  • @sindhujayan5934
    @sindhujayan5934 7 หลายเดือนก่อน +5

    സത്രീ കഥാപാത്രങ്ങളെ പച്ചയായി തന്നെ ചിത്രീകരിക്കുന്ന ചിത്രം
    വാസന്തി എന്ന കഥാപാത്രം സൂപ്പർ

  • @arunvlogswapna
    @arunvlogswapna 5 ปีที่แล้ว +97

    മനുഷ്യൻറെ യഥാർത്ഥ ജീവിതമാണ് ഈ സിനിമയിലൂടെ കെ ജി ജോർജ് വരച്ചു കാണിച്ചിരിക്കുന്നത്. എല്ലാവരും കാണേണ്ട നല്ല സിനിമയാണ്. ആദാമിൻറെ വാരിയെല്ല്

  • @ScandinavianDiaries
    @ScandinavianDiaries 4 ปีที่แล้ว +60

    ഈ സിനിമ പണ്ട് നമമുടെ ആളുകൾക്കിടയിലുള്ള കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പില്ലയ്മ എടുത്ത് കാണിക്കുന്നു . ജോലി ഉണ്ടായാലും സ്ത്രീ വെറും യന്ത്രം . ഇന്ന് കുറേകൂടി ഭാര്യ ഭതൃ ബന്ധങ്ങൾ സൗഹൃദ പരമായിട്ടുണ്ട് . പണ്ട് സ്ത്രീകൾ എല്ലാം സഹിച്ചു ഇത്പോലെ പിരിയാതെ ജീവിച്ചു മരിച്ചിരുന്നു .. ഇന്ന് ചിലർ സ്വയം തീരുമാനങ്ങൾ എടുത്ത് പിരിയുന്നു

    • @kumar7359
      @kumar7359 4 ปีที่แล้ว +11

      Still there's a long way to go. Even though I am a man I find many types of exploitation, both subtle and gross, nauseating. I also wonder why women don't revolt. Conditioning is so strong that many don't even want to see reason or logic. They carry the burden till the very end.

    • @arunshankars8398
      @arunshankars8398 4 ปีที่แล้ว +15

      Women must not feel afraid to seek divorce from an abusive husband! Better to live alone than to be exploited daily. Our society treats divorce as some "anartham"

    • @rajesharvind
      @rajesharvind 4 ปีที่แล้ว +2

      @@arunshankars8398 what i saw many cases people divorce for silly ego problems.

  • @AryaAms
    @AryaAms 4 ปีที่แล้ว +17

    ആദ്യായിട്ടാ വേണു നാഗവള്ളിയോട് ഒരു (കാരക്റ്ററിന്റെ പേരിൽ ) വെറുപ്പ് തോന്നുന്നത്. എല്ലാ characters ഉം ഇപ്പോഴും ഉണ്ട് . A classic movie

  • @bijumonkrishnan1040
    @bijumonkrishnan1040 3 ปีที่แล้ว +33

    കെജി ജോർജിന്റെ സിനിമകൾ അധികം ചർച്ച ചെയ്യപ്പെടാതെ പോയത് കൊണ്ട് കോപ്പി അടിക്കാർക്ക് എളുപ്പം ആണ് ചെറിയ സിറ്റുവേഷൻ മാറ്റി 2021ഇൽ ഹിറ്റ്കൾ ഉണ്ടാക്കാം കാലത്തിന് മുൻപേ ഉണ്ടായ കലാകാരൻ

  • @asnanassar79
    @asnanassar79 4 หลายเดือนก่อน +4

    ശ്രീവിദ്യ ചേച്ചി സ്ത്രീ സൗന്ദര്യത്തിന്റെ പര്യായം എന്നൊക്കെ പറയാം എന്തൊരു ഭംഗി ആണ് ചേച്ചിക്ക് ❤

    • @AnverEmv
      @AnverEmv 3 หลายเดือนก่อน

      മരിച്ചു പോയില്ലേ എനി പറന്നിട്ട് എന്ത് കാര്യം

    • @asnanassar79
      @asnanassar79 3 หลายเดือนก่อน

      @AnverEmv മരിച്ചു പോയത് ശരീരം അല്ലെ വ്യക്തിത്വം അങ്ങനെ തന്നെ അല്ലെ

  • @harikumar4760
    @harikumar4760 3 ปีที่แล้ว +41

    ഒറ്റപ്പെടൽ അതനുഭവിച്ചവർക്കേ അതിൻറ്റെ വേദനയറയൂ. വളരെ റിയലിസ്റ്റിക്കായ ഒരു സിനിമ.

    • @sajeeva4704
      @sajeeva4704 2 ปีที่แล้ว +3

      കറക്റ്റ്

  • @mohamedashiq3868
    @mohamedashiq3868 4 ปีที่แล้ว +39

    ഇത്രയൊക്കെ ചെയ്ത് വെച്ചിട്ടുണ്ടോ..മലയാള സിനിമയിൽ...
    കെജി ജോർജ് പുലിയാണ്😍

  • @johnsondcruz556
    @johnsondcruz556 3 ปีที่แล้ว +46

    ജോർജ് സർ ഇപ്പോൾ കൊച്ചി കാക്കനാട് ഉള്ള ഒരു വൃദ്ധസദനത്തിൽ ഉണ്ട്, ഓർമ തീരെ കുറഞ്ഞു, വല്ലാത്ത ഒരു അവസ്ഥ 😪😪

    • @renjithak4289
      @renjithak4289 ปีที่แล้ว +6

      RIP

    • @Aman-t4i7u
      @Aman-t4i7u 5 หลายเดือนก่อน

      എന്തെ അദ്ദേഹത്തിന് മക്കൾ ആരുമിലെ ഭാര്യ കുടുംബം അങ്ങെനെ ആരു ഉണ്ടായിരുന്നില്ലേ

  • @naaaz373
    @naaaz373 5 ปีที่แล้ว +213

    കാലത്തിന് മുൻപേ സഞ്ചരിച്ച സംവിധായകൻ
    *കെ ജി ജോർജ്‌❤️*

    • @amaljithachu4925
      @amaljithachu4925 4 ปีที่แล้ว +17

      കാലം സഞ്ചരിച്ചു സമൂഹത്തിന് അതു പറ്റിയില്ല

    • @sarathms5059
      @sarathms5059 3 ปีที่แล้ว +3

      @@amaljithachu4925 absolutely right,

  • @ash10k9
    @ash10k9 4 ปีที่แล้ว +130

    80കളിൽ ഇത് പോലൊരു സ്ത്രീപക്ഷസിനിമ എടുത്ത ജോർജ് സാറിന് ഒരു ബിഗ് സല്യൂട്ട്...!
    സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കാണുമ്പോൾ സാധാരണ തോന്നാറുള്ളത്, ഇതെന്ത് വൃത്തികെട്ടവരാണ് ഈ അക്രമികളൊക്കെ എന്നാണ്...! എന്നാലിപ്പോൾ ഈ സിനിമ കാണുമ്പോൾ മനസ്സ് പറയുന്നത്, ഞാൻ എന്ത്മാത്രം വൃത്തികെട്ടവനാണ് എന്നാണ്....! ഒന്ന്കൂടി വിസ്തരിച്ച് പറഞ്ഞാൽ, നമ്മളീ പുരുഷവർഗം മഴുവൻ......!!

    • @Dronedrone8243
      @Dronedrone8243 4 ปีที่แล้ว +5

      I salute you...

    • @sajikesav249
      @sajikesav249 3 ปีที่แล้ว +2

      അന്നത്തെ കാലം അങ്ങനെ ആയിരുന്നു !

    • @sreekumariammas6632
      @sreekumariammas6632 8 หลายเดือนก่อน

      ഇന്നും അങ്ങനെതന്നെ .എൻറെ അനുഭവം വർഷങ്ങൾക്ക് മുമ്പ് നടന്നതാ . .Now am happy with my son and his cute family . But now also I don't gorget that dark days My son poor guy didn't get any considerations or love from his father and his family . They considered me as a servent . God sake am very happy now .❤❤❤​@@sajikesav249

  • @ushal5094
    @ushal5094 6 หลายเดือนก่อน +3

    വിദ്യാമ്മ. സുഹാസിനി. സൂര്യ സൂപ്പർ അഭിനയം🙏🙏

  • @07K550
    @07K550 3 ปีที่แล้ว +12

    KG George കേരളം കണ്ട ഏറ്റവും മികച്ച സംവിധായകൻ.

  • @juliejohn9571
    @juliejohn9571 4 ปีที่แล้ว +190

    ആദാമിന്റെ വാരിയെല്ല് പെണ്ണുങ്ങളുടെ കഥയാണ്. ആണുങ്ങളുടെ ലോകത്തിലെ പെണ്ണുങ്ങളുടെ കഥ.

  • @achsamathew5005
    @achsamathew5005 4 ปีที่แล้ว +71

    Coming after watching Great indian kitchen

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +147

    *2021ൽ ആരൊക്കെ കാണുന്നു*
    👇👍

  • @shinikuriakose8342
    @shinikuriakose8342 2 หลายเดือนก่อน +1

    Classic movie ..
    Relatable to all Kerala women 😢
    Salute to Director K.G Georgia

  • @mrswayanad810
    @mrswayanad810 4 ปีที่แล้ว +25

    Nanannayittund eppolun ethu poles ulla family ഒരുപാട് ind . ഒരുമിച്ച് വർത്തമാനവും യത്രയോ ഒന്നും ഇല്ലാത്ത ഒറ്റ പ്രട്ട ജീവിതം

  • @fantronicsable
    @fantronicsable 3 ปีที่แล้ว +9

    .. KG George എന്ന അതികായന്റെ സൃഷ്ടി. ഇതിൽ ഓരോ ചലനവും ഓരോ കഥ പറയുന്നു.. ഗോപി ചേട്ടൻ വിട്ട് പോയത് ഒരു തീരാ നഷ്ടം തന്നെ. 😢😢
    23/9/2021

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 4 ปีที่แล้ว +81

    സ്ത്രീകൾക്കു മേൽ പുരുഷൻ്റെ ആണധികാരം...വാരിയെല്ലിൻ്റെ ഉടമസ്ഥാവകാശം.. 35 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ സിനിമ യാണോ ഇത്? കെ.ജി ജോർജ് .. ദ ഗ്രേറ്റ് ഡയറക്ടർ ..(came after Jeobabys interview)

  • @diptiagain
    @diptiagain 4 ปีที่แล้ว +69

    ഇതിൽ നിന്നും ഒരുപാടൊന്നും ഇന്നത്തെ പെണ്ണും മാറിയിട്ടില്ല എന്നാൽ പറയത്തക്ക മാറ്റം തുടങ്ങിയിട്ടുണ്ട്.... ന്യൂനപക്ഷങ്ങളിലൂടെ. നാളത്തെ തലമുറ ഈ സിനിമ കണ്ടു അതിശയിക്കുന്ന കാലം വരട്ടെ, വരും !!!😊

  • @sajikesav249
    @sajikesav249 3 ปีที่แล้ว +10

    KG George എന്ന ഇതിഹാസ സംവിധായകന്റെ മറ്റൊരു Classic movie ..
    The Greate KG.George..
    ഇനി ഇതുപോലെ സിനിമയില്‍ സര്‍ഗ്ഗ സൃഷ്ടികള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സംവിധായകന്‍ ഉണ്ടാവുമോ ?

  • @aswinsudheer
    @aswinsudheer 4 ปีที่แล้ว +52

    Suhasini is always favorite actress.... Nobody can beat her performance

  • @enlightment7372
    @enlightment7372 ปีที่แล้ว +2

    Climax epic shot ....KG George underrated 😮😢

  • @aravind3209
    @aravind3209 5 ปีที่แล้ว +68

    ജീവിതത്തിലും ശ്രീ വിദ്യ ഇങ്ങനെ ആണ് ജീവിച്ചത് ഒറ്റപ്പെട്ട്

    • @hassainarmundeth1058
      @hassainarmundeth1058 4 ปีที่แล้ว +24

      എനിക്കേറ്റവും ഇഷ്‌ടപ്പെട്ട നായികയാണ് " ശ്രീ വിദ്യാമ "
      ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നു ആശിച്ചു പോകുന്നു

    • @aravind3209
      @aravind3209 4 ปีที่แล้ว +4

      @@hassainarmundeth1058 എനിക്കും

    • @hassainarmundeth1058
      @hassainarmundeth1058 4 ปีที่แล้ว +1

      @@aravind3209 thanks dear

    • @aneeshkollam560
      @aneeshkollam560 4 ปีที่แล้ว +6

      @@hassainarmundeth1058 എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി....
      തീരാ നഷ്ടം എന്റെ വിദ്യാമ്മ

    • @epshabab1633
      @epshabab1633 3 ปีที่แล้ว +3

      @@hassainarmundeth1058 ഏതു പ്രായത്തിലും ചെയ്താലും ചേച്ചിയെ എല്ലാവർക്കും ഇഷ്ടപ്പെടും 😍

  • @truthtriumphs5289
    @truthtriumphs5289 3 ปีที่แล้ว +39

    K. G. George inspired two movies in the same year!! Wow!! (JOJI and Great Indian Kitchen)

    • @rajeevo6376
      @rajeevo6376 3 ปีที่แล้ว +4

      True😀

    • @thameemsthoughts4504
      @thameemsthoughts4504 3 ปีที่แล้ว +3

      Joji is Macbeth, Irakal is king Lear..
      It's entirely different stories..

    • @girijacholakkal1829
      @girijacholakkal1829 ปีที่แล้ว

      ​@@rajeevo6376ldjjjjlflljldljlldkdljfkgjldglfkkljdlfljfjkgljdlhdkflkdklgdhjklkflfjljdlllfllljflljhldfkjglfkllhkjjkgjjdhlkjlflhhljlfhlljfldjlfjllggllhldhlhdfjlhdlhlglkfkflljffkljlfhkjjkfkgljljfllhdlhjkflhlhdfljfhlhfkjkflkhdjnhfknljdjjhfjjlfljhjljjkfkjdflfjlkklgllfjlnfvjflhdlfhdjhlhfllllfhkjdldlkfjljdfkljldjkfkhlhlflkkfljglfjfldljklkfklldjljdljfkglhkfjkjlffljlfljldkfkffljljfljfjlfjkfkgskjsldhjlfddgljfkfljglfkfkfjfjkffjldlhfjljkflfkjldjlfjflkfldhljdjdljdjjjffjlfjldjgjfjljdkjfljffldfljfflhkhkfkglfjlgdkdldhgldkfljlhjlffkhlfldfkfklfkfjhljfdkkjfllljfhlfllfgklffjljldkljjhkkldjjldljffkhlhlhlhhlhlllllllllhlhllhllkfflhgkfljjlfhjjlfljgfhhfkjhlflhjfkfklfjgllhfljjflhjgfkljfjflfkflgfjhkhjklhdfkhljfkgjlgkglhhgkzgljfkfjgjjlfjdljjkfljfkfhfjjjlflgjlllgjlflgllfjjgljdhljljlhdjlkglhdlljfj hmm jlflfgjldjjgkkfllfkjkgllflflhlhlfklhflfjljfhljfljjhlhfhlkjfljd hmm ljfjfkjjlh

  • @Sudhikarnan
    @Sudhikarnan 8 หลายเดือนก่อน +8

    2000 നു ശേഷമാണു ഡയറക്ടര്സിനെ മലയാളികൾ ആഘോഷിച്ചു തുടങ്ങിയത്. അതിനു മുമ്പ് നടന്മാർക് കിട്ടിയിരുന്ന പ്രിവിലേജ് കൊണ്ട് മാത്രം മലയാളത്തിൽ വേണ്ട സ്ഥാനം കിട്ടാതെ പോയ ഡയറക്ടർ ആണ് കെജി ജോർജ്. ഇപ്പൊഴും നമ്മൾ ഭരതൻ പദ്മരാജനും പറ്റിയെ സംസാരിക്കുന്നൊള്ളു 😌

    • @bonymathew1031
      @bonymathew1031 8 หลายเดือนก่อน

      True

    • @ratheeshmangalathodi5812
      @ratheeshmangalathodi5812 7 หลายเดือนก่อน

      ഭാരതനും പത്മരാജനും 2000 ആണോ പടം എടുത്തത്...???

  • @surajkc76
    @surajkc76 3 ปีที่แล้ว +8

    ജോർജേട്ടാ നിങ്ങൾ ബല്ലാത്ത ഒരു പഹയൻ തന്നെ. സിനിമകൾ ഒന്നിന്നൊന്ന് മെച്ചം. I am your greatest fan.

  • @manuepavie5864
    @manuepavie5864 9 หลายเดือนก่อน +152

    രഞ്ജി പണിക്കരുടെ reel കണ്ടു വന്നവർ ആരൊക്കെ??

  • @sari1484
    @sari1484 5 ปีที่แล้ว +96

    Just watching the amount of work suhasini does in this movie is stressing me...uff all the women who acted in this movie..brilliantly rendered!!!

    • @MsEnter10
      @MsEnter10 4 ปีที่แล้ว +15

      this is the life of women. working working n never saying that she is tired.

    • @see2saw
      @see2saw 4 ปีที่แล้ว +12

      Oh i say am tired ..but theres no one to listen..just living through..

    • @samyukthaks7917
      @samyukthaks7917 3 ปีที่แล้ว +4

      Yes..what a horrible life.and those terrible women and her husband is intolerable.

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +4

    യഥാർത്ഥ ജീവിതങ്ങൾ കാണിച്ചിരിക്കുന്നു ജോർജ്ജ് സർ, 👍🙏💞💕
    2021 ഒക്ടോബർ 8 വെള്ളിയാഴ്ച : 2:40 pm

  • @vineethsathi
    @vineethsathi 2 ปีที่แล้ว +16

    Masterpiece work , who could end this better. Would request everyone to watch his movie mattoral

  • @rtvc61
    @rtvc61 4 ปีที่แล้ว +42

    ഫോണും,മാസ്കും ഇല്ലാത്ത മനോഹരമായ കാലം...❤❤❤❤❤

    • @kevingabey3464
      @kevingabey3464 4 ปีที่แล้ว +1

      ഇപ്പം ഉപ്പയോഗികുന ഫോണും മസ്കും വലിച്ച് എറിഞ്ഞാൽ നിനകും അ കാലത്തോട് തിരിച്ച് പോകാം😂

    • @rtvc61
      @rtvc61 4 ปีที่แล้ว +4

      @@kevingabey3464 അതെങ്ങനെ..ഞാൻ മാത്രം വലിച്ചെറിഞ്ഞു കഴിഞ്ഞാൽ ആ കാലം ആകുമോ..,നീയും വാ കൂടെ

    • @kevingabey3464
      @kevingabey3464 4 ปีที่แล้ว +4

      Enik aa kaalath pokendaa..
      Ee phoneum technologyum oke ulla ee kaalama ishtam❤️

    • @rtvc61
      @rtvc61 4 ปีที่แล้ว

      @@kevingabey3464 👌👌😊

  • @sachu1851
    @sachu1851 6 หลายเดือนก่อน +3

    2024 ജൂലൈ 21 ന് കാണുന്നു. what a movie ,super❤

  • @sathiavathithiagarajan7476
    @sathiavathithiagarajan7476 ปีที่แล้ว +8

    After seeing many comments, y no one spoke about surya chechi acting. All mention about srividya and suhasini only...

  • @sridevi99914
    @sridevi99914 8 หลายเดือนก่อน +2

    Srividya looks so... beautiful ❤️😢

  • @Arunkumar-op7tj
    @Arunkumar-op7tj 4 ปีที่แล้ว +73

    Revisiting after The Great Indian Kitchen

  • @jonair1024
    @jonair1024 ปีที่แล้ว +10

    When Alice said “poodo” the pains she went through and mammacchhan is killed ..that’s how it is

  • @jagathnair9439
    @jagathnair9439 2 ปีที่แล้ว +2

    Kg jeorge ithupolullaaa cinemakal chayethaaa a manushyantaaa kazivu dayeryaaa athu pazya kalathu 🔥🔥🔥🔥🔥

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 5 หลายเดือนก่อน +2

    If I had a partenr like Suhasini, I would treat like a queen. I feel a lot of respect to her.

  • @ashwinbhaskar007
    @ashwinbhaskar007 5 ปีที่แล้ว +47

    KG George oru University aanu for Film Making. Wow genius. Ee film il Ella actors um super aayittu abhinayichooo. Realistic. Ingane venam cinema. Engaging....

    • @somug8379
      @somug8379 4 ปีที่แล้ว +3

      Natural acting sugacini

  • @radhakrishnankv8567
    @radhakrishnankv8567 3 ปีที่แล้ว +14

    8/3/2021 പുലർച്ചെ saudi സമയം 1.35 ഞാൻ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നു 🌹🌹🌹🌹🌹

  • @AswinErippara
    @AswinErippara 4 ปีที่แล้ว +146

    സമൂഹത്തിലെ മൂന്ന് തട്ടിലുള്ള സ്ത്രീകളും മാനസികപരമായും ലൈംഗീകപരമായും ആണിനാൽ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് പറയാതെ പറയുന്ന സിനിമ!

  • @kuttaruz
    @kuttaruz 4 ปีที่แล้ว +142

    ജിയോ ബേബിയുടെ ഇന്റർവ്യൂ കണ്ടു വന്നവരുണ്ടോ 😀

    • @booyahgamer4674
      @booyahgamer4674 4 ปีที่แล้ว +1

      ഉണ്ട്

    • @kl10veettukaaryangal41
      @kl10veettukaaryangal41 3 ปีที่แล้ว +4

      ആരാ അത്

    • @orma6249
      @orma6249 3 ปีที่แล้ว

      ആരാ ബേബി

    • @sehraa1717
      @sehraa1717 3 ปีที่แล้ว

      Aaa Interviewinta Link ondoo..??

    • @SurajInd89
      @SurajInd89 3 ปีที่แล้ว

      @@orma6249 Puthiya oru director aanu.

  • @anusandy488
    @anusandy488 4 ปีที่แล้ว +47

    മുൻപ് കണ്ടപ്പോൾ അതിശയിപ്പിച്ച movie. വീണ്ടും കണ്ടു.. K. G. ജോർജ്‌ എന്ന അതുല്യ പ്രതിഭയുടെ കൈയൊപ്പ്‌ പതിഞ്ഞ മഹത്തായ സിനിമകളിൽ ഒന്ന്..

  • @shafeekc.a8970
    @shafeekc.a8970 ปีที่แล้ว +6

    വിട kg ജോർജ് സാറിന് 😢🙏

  • @Jnujhn
    @Jnujhn 4 ปีที่แล้ว +69

    ആദാമിന്റെ വാരിയെല്ല്; അഥവാ സ്ത്രീ. സ്ത്രീകളുടെ സാമൂഹിക അവസ്ഥയെക്കുറിച്ചു ഇത്രയധികം ചിന്തിച്ച ഉന്നമനത്തിനു വേണ്ടി പരിശ്രമിച്ച മറ്റൊരു ചലച്ചിത്രകാരൻ ഉണ്ടോ?
    ഇഷ്ടം മാത്രം; കെ ജി ജോർജ് സിനിമകളോടും അത് ചർച്ച ചെയ്യുന്ന രാഷ്ട്രീയത്തോടും.

    • @തെന്നൽചാരുത-ട6റ
      @തെന്നൽചാരുത-ട6റ 4 ปีที่แล้ว +4

      എക്കാലവു० പ്രസക്തമായ ചിത്രങ്ങളാണ് അദ്ദേഹത്തിൻ്റേത്..

    • @rajanp7380
      @rajanp7380 4 ปีที่แล้ว

      @@തെന്നൽചാരുത-ട6റ mry

    • @rajanp7380
      @rajanp7380 4 ปีที่แล้ว

      Mrvm

    • @itsmeishaan3933
      @itsmeishaan3933 4 ปีที่แล้ว +1

      💕😉😉😉

  • @thamammubarish8777
    @thamammubarish8777 4 ปีที่แล้ว +29

    In the end, the female characters also run away even from the filmmakers (of this same film) who are also fully men. Such a Thought!!!

  • @footballanalysismalayalam7357
    @footballanalysismalayalam7357 4 ปีที่แล้ว +8

    മലയാളത്തിലെ മഹപ്രതിഭയാണ് കെ ജി ജോർജ് സർ...
    അടൂരോക്കെ വെറും..

    • @rtvc61
      @rtvc61 4 ปีที่แล้ว +14

      ഒരാൾക്ക് മറ്റൊരാൾ ആകാൻ പറ്റില്ല...ഓരോരുത്തർക്കും ഓരോ കഴിവുകൾ ആണ്

    • @dgn7729
      @dgn7729 3 ปีที่แล้ว +5

      Adoor sir is a legend. K. G George is another. You can’t compare their talent

  • @dreamtoreality8571
    @dreamtoreality8571 3 ปีที่แล้ว +16

    2021 may ആരോക്കെ കാണുന്നു

  • @ssvlog-ez9fi
    @ssvlog-ez9fi 2 ปีที่แล้ว +6

    They are breaking all constrains 👏👏👏👏

  • @arjunmanohar4598
    @arjunmanohar4598 4 ปีที่แล้ว +84

    Nammala.malayalam miss ayach thanna link vazhi vannavar like adi guyss....😁😝

    • @neethusreepk5294
      @neethusreepk5294 4 ปีที่แล้ว +1

      ✌️

    • @sivadasvasu8885
      @sivadasvasu8885 4 ปีที่แล้ว +17

      Ningalude miss kiduvaanu. Nalla thalamuraye varthedukkan Ella miss marum ithu pole aakanam

    • @cloweeist
      @cloweeist 4 ปีที่แล้ว

      Wow which college ???

    • @arjunmanohar4598
      @arjunmanohar4598 4 ปีที่แล้ว +6

      @@cloweeist TASC TALIPARAMB ARTS AND SCIENCE COLLEGE

    • @arjunmanohar4598
      @arjunmanohar4598 4 ปีที่แล้ว +1

      @@sivadasvasu8885 ❤️athe

  • @aneeshaps235
    @aneeshaps235 4 ปีที่แล้ว +11

    It is Űndefined ...such a beautifull movie..thnks to George sir fr this wndrfull movie..thnk u so much...

  • @bt9604
    @bt9604 4 ปีที่แล้ว +39

    Ithanu padam ithavanam padam
    Ente mone iyalkku aaa kalathu inkneyokke cheyyanulla idea and skill evidunnu ketti
    Absolute legend , even now this movie is relevant.
    K.G George ❤️❤️

  • @jananiiyer6232
    @jananiiyer6232 4 ปีที่แล้ว +18

    Came here to see Suhasini's kitchen after watching Joe Baby's interview.

    • @akhildevan7831
      @akhildevan7831 3 ปีที่แล้ว

      The Cue il vanna geo babyde interview aano?

  • @godisgreat3387
    @godisgreat3387 4 ปีที่แล้ว +47

    🙏സൂര്യ 🙏സുഹാസിനി 🙏ശ്രീവിദ്യ 🌹🌹🌹♥️

  • @shidhinkumar6245
    @shidhinkumar6245 ปีที่แล้ว +3

    മലയാളത്തിന്റെ മഹാ പ്രതിഭ കെജി ജോർജ്

  • @anilkumarpulliyil1936
    @anilkumarpulliyil1936 3 ปีที่แล้ว +10

    This is a class movie, wat a script, story and direction. George sir is legend. Am searching and watching his films.. ഉത്തരം, ഇരകൾ, ആദാമിന്റെ വാരിയെല്ല് 😍

    • @AmbadyGaming-FF
      @AmbadyGaming-FF 3 ปีที่แล้ว +5

      ഉത്തരം pavithrande മൂവി ആണ്

    • @anilkumarpulliyil1936
      @anilkumarpulliyil1936 3 ปีที่แล้ว +1

      @@AmbadyGaming-FF ആണോ.. എനിയ്ക് മാറിപ്പോയതാവും.. Anyway thanx..❤️

  • @muhammedshafal4158
    @muhammedshafal4158 9 หลายเดือนก่อน +2

    After ranji panikar interview ❤

  • @Zayn_3
    @Zayn_3 8 หลายเดือนก่อน +3

    29-05-2024ന് കാണുന്നവർ ഇവിടെ കാമോൺ,KG ജോർജ് സാർ 🙏

  • @haneeshh313
    @haneeshh313 4 ปีที่แล้ว +20

    KG George the true legend

  • @sams-op7pb
    @sams-op7pb 7 หลายเดือนก่อน +3

    Enik degreek first yearil padikan undayirunnu.Ann ee movieyum kaanichi thannitundayirunnu

  • @chandusurendran9001
    @chandusurendran9001 3 ปีที่แล้ว +4

    🌹🌹❤ഗോപിച്ചേട്ടൻ ❤🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinoyjoseph9727
    @vinoyjoseph9727 3 ปีที่แล้ว +58

    ഈ ചിത്രത്തിന്‍റെ youtube ടൈറ്റില്‍ മാറ്റി കൊടുക്കണം. മമ്മൂട്ടിയുടെ പേരിനു പകരം ഭരത് ഗോപി,ശ്രിവിദ്യ, സുഹാസിനി തുടങ്ങിയവരുടെ പേരുകളാണ് കൊടുക്കേണ്ടത്. Otherwise it is an injustice.

  • @vipulragnor8095
    @vipulragnor8095 2 ปีที่แล้ว +16

    What a craft,kg George the best craftman in Malayalam ever, what he deals in his movies are pure emotions and emotions are the only thing beyond languages , international stuff. All the films of kg George are universal, what a legend!!!!!!!!!!!!!!!!

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 10 หลายเดือนก่อน +2

    Mammootty sir so brilliant

  • @sweetygirl3871
    @sweetygirl3871 4 ปีที่แล้ว +18

    ജോയ് ബേബി സർ ന്റെ ഇന്റർവ്യൂ കണ്ടു ഇവടെ വന്നവർ ലൈക്‌ ചെയ്തു പോകണേ

  • @richuraju8123
    @richuraju8123 4 ปีที่แล้ว +18

    Kg George magic.

  • @reshmak5177
    @reshmak5177 4 ปีที่แล้ว +10

    My god!! Wat a climax!!!wat a movie maker KG gerorge is !!!!

  • @ashmisalahudeen4584
    @ashmisalahudeen4584 4 ปีที่แล้ว +10

    Chinthippikkunnna cinema nice 👌

  • @insightmyself
    @insightmyself 4 ปีที่แล้ว +25

    Ethu appo parajappol kelkkan arrum ella eppo the great indian Kitchenil parajappo kelkkan allundu😜😜😜

    • @hakunamatata-xe8sg
      @hakunamatata-xe8sg 3 ปีที่แล้ว

      കാലം മാറുമ്പോൾ കാഴ്ചപ്പാടുകളും മാറും 😊

  • @Monica-eh5dq
    @Monica-eh5dq 3 ปีที่แล้ว +14

    This masterpiece is too ahead of its time.

  • @sreekuttandas1759
    @sreekuttandas1759 5 ปีที่แล้ว +37

    ഇതൊക്കെ ആണ് സിനിമ, നാടൻ സിനിമ

  • @goodday1801
    @goodday1801 4 ปีที่แล้ว +42

    എന്തൊരു ഫിലിം ആണ് ഇത്, ഇത് ചിത്രീകരിച്ചിരിക്കുന്നത് 1983 ഇൽ ആണ്, ഒരു തരത്തിലും ടെക്നോളജി ഒന്നും ഇല്ലാതിരുന്നിട്ടു കൂടിയും എന്തൊരു പെർഫെക്റ്റ് ആയി ഇദ്ദേഹം ഇത് ചിത്രീകരിച്ചു. ഒരു കണക്കിന് പറഞ്ഞാൽ അന്ന് ഇറങ്ങിയ റൈഡേഴ്‌സ് ഓഫ് ലോസ്റ്റ് ആർക് എന്ന ഹാരിസൺ ഫോർഡ് മൂവിക്കു തുല്യം, ഓസ്കറിൽ മത്സരിച്ചു എങ്കിൽ ജോർജ് സാർ തീർച്ചയായും ഒരു പിടി അവാർഡുകൾ വാങ്ങിക്കൂട്ടിയേനെ.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +44

    സത്യത്തിൽ കാണുമ്പോൾ ഒരു ജാതി ""കിളി ''" പോകുന്ന അവസ്ഥ പക്ഷെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ആലോചിച്ചാൽ ആണ് ഈ കഥ യെ കുറിച്ച് മൂക്കിൽ കൈ വെച്ച് പോവുക

    • @vijeshmp5736
      @vijeshmp5736 4 ปีที่แล้ว +6

      കണ്ടു കഴിഞ്ഞു. കിളിയൊന്നും പോയില്ല. പോകാൻ കിളി ഇല്ലാഞ്ഞിട്ടാവും. Nice film.

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +3

      @@vijeshmp5736 എന്നെ വിടാൻ ഉദ്ദേശം ഇല്ല അല്ലെ??? 😊😊😂

    • @vijeshmp5736
      @vijeshmp5736 4 ปีที่แล้ว +3

      വിടമാട്ടെ

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +1

      @@vijeshmp5736 oh... ഇങ്ങനെ യെങ്കിലും ഒരാൾ ഉണ്ടല്ലോ എന്നെ പറ്റി ചിന്തിച്ചു കൂട്ടണത്, സന്തോഷം 😍🤩🥰

    • @vijeshmp5736
      @vijeshmp5736 4 ปีที่แล้ว +1

      സന്തോഷം ഇങ്ങോട്ടും ആവാം. ശുഭദിനം. വേറെ film നു ഇതു പോലെ comments ഇട്ടിട്ടുണ്ടോ? ഞാൻ searching ആണ്. Ipol കാണുന്നത് തിങ്കളാഴ്ച നല്ല ദിവസം എന്ന movie. അത് കണ്ടില്ലേ?

  • @sreekuttys2755
    @sreekuttys2755 4 ปีที่แล้ว +16

    Sreevidyaammaye kandittu ithu open aakki nokkiyavar undo....

  • @divyamadhavan6698
    @divyamadhavan6698 3 หลายเดือนก่อน +2

    2024 കാണുന്നവർ ഉണ്ടോ 🙂. ഒക്ടോബർ

  • @sarathsanjayan2518
    @sarathsanjayan2518 ปีที่แล้ว +1

    Class❤

  • @rajah1367
    @rajah1367 3 ปีที่แล้ว +4

    Super climax..... great

  • @reethapaulose5049
    @reethapaulose5049 7 หลายเดือนก่อน +2

    Climax super

  • @sreelekhaharindran286
    @sreelekhaharindran286 3 ปีที่แล้ว +4

    K G George.. A director par excellance👌👌👌👌👌👌

  • @krishnamuralibs7951
    @krishnamuralibs7951 3 ปีที่แล้ว +6

    Kg spotted 2:12:33. Looks like Typical Hitchcock Cameo.
    Awesome movie.

  • @devil-wo7mc
    @devil-wo7mc 2 ปีที่แล้ว +6

    Watching only for 1st semester exam 😩

  • @AmalPrasad-ud4ub
    @AmalPrasad-ud4ub 8 หลายเดือนก่อน +1

    Cinema at the peak

  • @adwa_ii_th4416
    @adwa_ii_th4416 3 ปีที่แล้ว +8

    🥱degree first year malayalam classil kaanan paranjoond kaanan vanna le njaa 🥴🥲

    • @epicgames1606
      @epicgames1606 3 ปีที่แล้ว

      Cmnt noki note eyuthunnu😂😂😂

    • @naznin2281
      @naznin2281 3 ปีที่แล้ว +1

      Course Ba Malayalam Aanoo.. ?

    • @adwa_ii_th4416
      @adwa_ii_th4416 2 ปีที่แล้ว

      @@naznin2281 alla bcom

  • @archa1091
    @archa1091 11 หลายเดือนก่อน +2

    Thumbnail srividya enthoru bhangi

  • @me_myself_006
    @me_myself_006 4 ปีที่แล้ว +19

    Classic film this is.. glad that I saw this movie.. Thanks to Geo baby🙏❤️

  • @amruthamohanan9198
    @amruthamohanan9198 9 วันที่ผ่านมา

    Kg George genius director...

  • @dgn7729
    @dgn7729 3 ปีที่แล้ว +11

    41:28 such a beautiful woman 👩