Malayalam Super Hit Family Entertainment Movie | Mela [ 1080p ] Full Movie | Ft.Mammootty, Raghu

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Mela is a 1980 Malayalam-language Indian film directed by K. G. George, starring Raghu,Anjali Naidu, and Mammootty. This is one of the earliest films of Mammootty, he played a notable supporting role. This film is noted for starring the shortest actor (Raghu) as the protagonist and in a full-length character. Mela Reghu is from Cherthala in Alappuzha district of Kerala.His original name is Sasi. He is so much talented in arts during school days.After passing tenth he joined SD college in Alappuzha for higher studies but quit college to join Bharat Circus Company . He worked with circus for about 2 years at that time he got chance to act in "Mela" movie as the main hero . He is also the first shortest film hero in Asian Cinema history. After a huge success of Mela Raghu's role get higher and outstanding responses. He again acted in a Tamil film named Apoorva Sahodaragal staring Tamil Superstar Kamal Hasan in the lead role . Reghu got a good role in this film. But after that he vanished from film field forever due to bad luck. No body gives role to him in films. After that he again re joined circus as a joker .After someyears he quit circus and get married and have a daughter.He re entered to the acting career through dramas including KPAC dramas. Later he healined in many tv news channels special feature shows . Mela Reghu acted as hero in his biographical type short film Marjani" in 2018. He is now a AMMA association pensioner. He is also actives in Cultural and social activities in his town.
    The protagonist, working as a clown in a circus in the town, comes to visit his village. He is looking for a bride. The heroine, a tall lady, gets charmed by the wealthiness (compared to the other citizens of the village) of the protagonist even though he is a dwarf. She assents to marriage. Married, they go to the town to join the circus camp.
    Things come to a different world when they reach the circus. Here the clown is a very insignificant figure. His wife sees the difference very quick. She soon gets attracted to a heroic figure in the circus camp - a bike jumper. They show the signs of moving into an affair. Some drama follows and the protagonist, the clown, hands over his wife to the bike jumper and commits suicide. Film Location was at Muthiyanga, a village in Kannur District Kuthuparamba Pattiyam.
    The film was shot at Raymon circus at Ernakulam.

ความคิดเห็น • 2.5K

  • @rahmanbabu7166
    @rahmanbabu7166 4 ปีที่แล้ว +1641

    ഗോവിന്ദൻ നീളം ഇല്ലങ്കിലും ആ നടത്തം നല്ല ഗാംഭീര്യം ഉണ്ട് നായകൻ ആകാനുള്ള പവർ ഒക്കെ ഉണ്ട് മനസ്സിൽ നിന്നും പോകാത്ത കഥാപാത്രം 💪💞😍😍

    • @shuhaibzaibshuhaibzaib555
      @shuhaibzaibshuhaibzaib555 4 ปีที่แล้ว +4

      Soooper

    • @jkzaman
      @jkzaman 4 ปีที่แล้ว

      Sooper

    • @Shalinath007
      @Shalinath007 4 ปีที่แล้ว +9

      @@meghanadhraavan5036 bro ithokeyane padam, pine idehathine ipol prayamayi , njan ee film 2 5 times kanditude athe eee cheriya valiya kalakaranade abinayam kanditane ,but climax kanarilla , its sho shad

    • @maheshps5443
      @maheshps5443 4 ปีที่แล้ว +1

      ഈ നടന്റെ പേര് അറിയുമോ

    • @Shalinath007
      @Shalinath007 4 ปีที่แล้ว +3

      @@maheshps5443 mela reghu

  • @arunv1399
    @arunv1399 3 ปีที่แล้ว +742

    എത്ര വലിയ നടൻ ആയിരുന്നു അദ്ദേഹം ..ഈ സിനിമ ഇത്രയും നാൾ ആയിട്ടും കാണാൻ കഴിയാതെ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കാണുന്നതിൽ ദുഃഖം ഉണ്ട് , ആദരാഞ്ജലികൾ

    • @kshivadas8319
      @kshivadas8319 3 ปีที่แล้ว +17

      ഞാൻ വര്ഷങ്ങക്കു മുൻപ് കണ്ടിട്ടുണ്ട് എങ്കിലും ഒരു സർക്കസ് മുതലാളി സിനിമയിൽ രഘ് വിനോട് പറയുന്ന ഡയലോഗ് ഇപ്പോഴും ഓർക്കുന്നു ,'നിനിക്ക്. ..ഇതൊന്നും... വിധിച്ചിട്ടില്ല...

    • @prakashcherlan7452
      @prakashcherlan7452 3 ปีที่แล้ว +4

      Sathyam

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      ❤️💔

    • @alankargraphics1769
      @alankargraphics1769 3 ปีที่แล้ว +2

      Valare currect anu

    • @shamsukv6590
      @shamsukv6590 3 ปีที่แล้ว +1

      Crct😪

  • @salsabeelysf3990
    @salsabeelysf3990 3 ปีที่แล้ว +199

    യൂട്യൂബിൽ ചെറിയൊരു ഭാഗം കണ്ടപ്പോളാണ് ഈ ഫിലിം കാണാൻ തോന്നിയത് നല്ല പടം...
    കമന്റ് വായിച്ചപ്പോളാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞത്.....😔
    മനസ്സിൽ ഓര്മിക്കാവുന്ന നല്ലൊരു കഥാപാത്രം.
    2021 ആവേണ്ടി വന്നു ഈ പടം കാണാൻ..

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว +1

      Njan 2022 il kanunnu

    • @tm35273
      @tm35273 2 ปีที่แล้ว

      ஆம் ப்ரதர் .நானும் யூடியூப் ல . இந்த படத்தின் சிறிய அளவிலான பாகம் பார்த்துதான் எனக்கு இந்த முழு படமும் பார்க்க வேண்டும் என்ற ஆவல் வந்தது . நல்ல படம் ... கோவிந்தன் குட்டி மனுசன் நடிக்கவில்லை அப்படியே கேரக்டரில் வாழ்ந்து இருக்காங்க

    • @abufasal6568
      @abufasal6568 2 ปีที่แล้ว

      Yes

    • @sharonpk1872
      @sharonpk1872 2 ปีที่แล้ว

      me on 2022 October...... based on Facebook scenes....🙂

    • @nikhilajay1496
      @nikhilajay1496 2 ปีที่แล้ว +1

      Just now

  • @sree9432
    @sree9432 3 ปีที่แล้ว +236

    അപമാനിക്കപെടുന്നവന്റെ വേദന അതാണ് ഈ സിനിമ.
    രഖുച്ചേട്ടൻ മായാത്ത ഓർമയായി നിറഞ്ഞു നിൽക്കും

  • @jithin123451
    @jithin123451 3 ปีที่แล้ว +1537

    ഇത്രയും മനോഹരമായ ഒരു പടം കാണാൻ ഭാഗ്യമുണ്ടായത് 2021... ൽ...40 വർഷങ്ങൾക് ശേഷം... രഘുയേട്ടൻ പൊളിച്ചു...

    • @shobhithtkc6650
      @shobhithtkc6650 3 ปีที่แล้ว +13

      എനിക്കും ഇപ്പോൾ 👌👌

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว +11

      Enikum 👌🏻😊

    • @noushadtv452
      @noushadtv452 3 ปีที่แล้ว +12

      Athe, ethrayo chavar padam kanda njan ee padam kanan ragu chettante maranam vare kathirikkendi vannu

    • @sudheeshthampi5234
      @sudheeshthampi5234 3 ปีที่แล้ว +2

      എനിക്കും 😘

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      ❤️

  • @gundusha3417
    @gundusha3417 4 ปีที่แล้ว +1857

    ഉയരമില്ലാത്തവരെ മനുഷ്യരായി പോലും കാണാത്ത ലോകത്തിനു KG ജോർജ്ജ് സാറിന്റെ കലാസൃഷ്ടി.

    • @akritecture1114
      @akritecture1114 4 ปีที่แล้ว +25

      ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
      th-cam.com/video/lC051cqC0y8/w-d-xo.html

    • @girikerala3577
      @girikerala3577 4 ปีที่แล้ว +6

      Yes

    • @AbhijithTS-v2d
      @AbhijithTS-v2d 4 ปีที่แล้ว +6

      @@akritecture1114 അത് കണ്ട ഇവിടെ ഇത് കാണാൻ വന്നേ 🤗♥️🤗

    • @akritecture1114
      @akritecture1114 4 ปีที่แล้ว +2

      @@AbhijithTS-v2d oh thankq😍

    • @talks5645
      @talks5645 4 ปีที่แล้ว +5

      @@akritecture1114 തന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് ഈ സിനിമ കാണാൻ ഞാൻ വന്നത്

  • @pramodpratheep5773
    @pramodpratheep5773 3 ปีที่แล้ว +1288

    ഇപ്പോഴത്തെ ബ്രോ സിനിമേക്കാളും ഇതുപോലുള്ള തനി നാടൻ സിനിമ ഇഷ്ടപ്പെടുന്നവർ ഉണ്ടോ, എന്ത് ഭംഗിയാണ് കാണാൻ. കേരളത്തനിമ..വലിയ നഷ്ടബോധം.. തിരിച്ചു വരാത്ത കാലം 😔😔

    • @Lolanlolan304
      @Lolanlolan304 3 ปีที่แล้ว +35

      Ennum pazhaya logathu jeevikan pattumo 😀😀

    • @pramodpratheep5773
      @pramodpratheep5773 3 ปีที่แล้ว +22

      @@Lolanlolan304 പുതിയ ലോകം മനോഹരം ആയത് കൊണ്ട് ആഗ്രഹിച്ചു പോയതാ 🙏🙏

    • @Lolanlolan304
      @Lolanlolan304 3 ปีที่แล้ว +2

      @@pramodpratheep5773 😀

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +1

      @@pramodpratheep5773 enta putia logatinoru kuzhappam nee ippo ee kalikunna phone adakam putia logatinte bagamaan

    • @sumeshsankaran7953
      @sumeshsankaran7953 2 ปีที่แล้ว +3

      തീർച്ചയായും

  • @s555-m8q
    @s555-m8q 3 ปีที่แล้ว +255

    ഇത്രയും വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സിനിമ ആയിട്ടും ഈ2021 ൽ ആണു കാണാൻ കഴിഞ്ഞത് ഒട്ടും മടുപ്പില്ലാതെ കാണാൻ പറ്റിയ മനോഹരമായ ഒരു ചിത്രം. മേള രഘു ചേട്ടന്റെ തകർപ്പൻ‌ അഭിനയം, ഒപ്പം മമ്മുക്കയും ശ്രീനിഏട്ടൻ ഈ സിനിമയിലെ മറ്റു കഥാപാത്രംങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം.🥰❤

  • @shihasrasheed1991
    @shihasrasheed1991 3 ปีที่แล้ว +112

    ഇങ്ങനെ വരണ്ട് കിടക്കുന്ന മണ്ണും മരത്തിന്റെ തണലും കാണുമ്പോൾ പണ്ടത്തെ വേനൽ അവധി ഓർമ്മ വരുന്നു. ഫോണും ടീവിയും ഒന്നും ഇല്ലാതെ പാടത്തും പറമ്പിലും ഓടിച്ചടി നടന്നിരുന്ന കുട്ടിക്കാലം 😍😍

    • @ismailkm1
      @ismailkm1 2 ปีที่แล้ว +1

      ❤❤😊😊

    • @ismailkm1
      @ismailkm1 2 ปีที่แล้ว +1

      where are you from?

    • @shihasrasheed1991
      @shihasrasheed1991 2 ปีที่แล้ว

      @@ismailkm1 Thrissur

    • @stranger_12167
      @stranger_12167 ปีที่แล้ว +1

      🙂🙂😊

    • @anwarozr82
      @anwarozr82 ปีที่แล้ว

      അതൊക്കെയൊരു കാലം 😥

  • @rohitps2683
    @rohitps2683 3 ปีที่แล้ว +34

    ആദ്യ പടത്തിൽ മമ്മൂക്കയോടൊപ്പവും അവസാനത്തെ പടം ലാലേട്ടന്റെ ഒപ്പവും അഭിനയിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് മേള രഘു ചേട്ടൻ

  • @thomasjohnytomasjohny3495
    @thomasjohnytomasjohny3495 4 ปีที่แล้ว +813

    എനിക്ക് തോന്നുന്നു കരുനാഗപ്പള്ളി കൃഷ്ണായൽ റിലീസ് ആയ സിനിമയായിരുന്നു ഇതെന്ന് ഞങ്ങൾ ഒരു ഗ്രൂപ്പ് ആയിട്ട് ഈ സിനിമ കാണാൻ പോയിരുന്നു ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു പ്രയാസം പോലെ തോന്നിയിരുന്നു , അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ ,ഒരു വിങ്ങൽ ആയിരുന്നു ഈ സിനിമ കണ്ടിറങ്ങിയപ്പോൾ, അന്നെനിക്ക് വയസ്സ് 18 ഇന്ന് 58 ,വീണ്ടും ഈ സിനിമ കാണാൻ പറ്റിയതിൽ അതിയായ സന്തോഷിക്കുന്നു ഇത് അപ്‌ലോഡ് ചെയ്ത നല്ല മനസ്സിന് നന്ദി, കുവൈറ്റിൽ നിന്ന്

    • @rasheedk2936
      @rasheedk2936 4 ปีที่แล้ว +18

      അന്നെനിക്ക് വയസ്സ് പത്ത് ഇപ്പോൾ അൻപത്

    • @dewdrops8008
      @dewdrops8008 4 ปีที่แล้ว +14

      അന്നനിക്ക് വയസ് 5 ഇപ്പൊൾ 45 🤗

    • @akritecture1114
      @akritecture1114 4 ปีที่แล้ว +11

      ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
      th-cam.com/video/lC051cqC0y8/w-d-xo.html

    • @Googlem-l3c
      @Googlem-l3c 4 ปีที่แล้ว +8

      ഭാഗ്യവാന്മാർ😍😍😍😍😍

    • @RK-xp9oy
      @RK-xp9oy 4 ปีที่แล้ว +12

      അന്നെനിക്ക് -5 , ഇപ്പോൾ 35

  • @suhaibnoushad9992
    @suhaibnoushad9992 3 ปีที่แล้ว +163

    മേള രഘു പ്രണാമം 🌹
    ഈ സിനിമ കണ്ട ആരും നിങ്ങളെ മറക്കില്ല. അത്രമേൽ അഭിനയം ആയിരുന്നു

  • @shamilps3320
    @shamilps3320 4 ปีที่แล้ว +172

    അവസാനം മമ്മുക്കയോട് പറയുന്ന a ഒരു ഡയലോഗ് ഉണ്ടലോ സ്നേഹത്തിൻ്റെ അർത്ഥം എന്താണ് എന്ന് വിജയൻ ഇവൾക് ഒന്ന് പറഞ്ഞു കൊടുക്കണം. അവൾക്ക് അത് അറിഞ്ഞുകൂട ,😥 ഇൻ്റെ പൊന്നോ എന്താ ഒരു രക്ഷയുമില്ല കിടിലം ഫിലിം 👏👏👏👏❤️❤️❤️❤️❤️❤️❤️

  • @wcfcutzbgm9469
    @wcfcutzbgm9469 3 ปีที่แล้ว +33

    Mela raghu നല്ല acting അർഹത ഉണ്ടായിട്ടും ഭാഗ്യം ഇല്ലാതായി പോയി.
    അദ്ദേഹത്തെ പറ്റിയുള്ള details കൊടുത്തതിനു ഈ ചാനലിന് ഒരു hats off

  • @hemadevapriya1122
    @hemadevapriya1122 3 ปีที่แล้ว +68

    ആ ചേട്ടൻ വീണപ്പോ അവൾ കളിയാക്കി ചിരിച്ചേ സീൻ ഓർത്തു എനിക്ക് കുറെ ദിവസം ടെൻഷൻ ആയിരുന്നു,,, ആ മനുഷ്യന്റെ ദയനീയമായ നോട്ടം.. പാവം,, എത്രെയൊക്കെയാണേലും അദ്ദേഹത്തിന്റെ ചിരി സൂപ്പർ ആ...

    • @varshavk8882
      @varshavk8882 3 ปีที่แล้ว +2

      Ningal paranja same feeling aanu enikum toniyad .adehatinte chiri eshtapetu

    • @sakkeervc1625
      @sakkeervc1625 3 ปีที่แล้ว +3

      ഞാൻ ഈ സിനിമ കണ്ടിട്ട് ആകെ ടെൻഷൻ അടിച്ച് പ്രാന്തായി നിക്കാ😔😭

    • @adishdhyan9587
      @adishdhyan9587 3 ปีที่แล้ว +1

      ഹലോ

    • @hemadevapriya1122
      @hemadevapriya1122 3 ปีที่แล้ว +1

      @@adishdhyan9587 Hlo

    • @ajay971able
      @ajay971able 3 ปีที่แล้ว +2

      @@varshavk8882
      Mm

  • @anandhuvasudev5469
    @anandhuvasudev5469 4 ปีที่แล้ว +705

    ഗോവിന്ദൻ കുട്ടിയുടെ അമ്മയായി അഭിനയിച്ച ആ അമ്മ എന്ത് നല്ല അഭിനയം...

  • @muhsinasathar
    @muhsinasathar 4 ปีที่แล้ว +417

    ഈ ഗോവിന്ദൻകുട്ടിക്കൊക്കെ യാണ് അവാർഡ് കൊടുക്കേണ്ടത്.. എജ്ജാതി അഭിനയം.... ഹോ ഒരു രക്ഷയുമില്ല. പഴയ സാങ്കേതിക വിദ്യയിൽ മികച്ചൊരു സിനിമ.

    • @aljinwithchirst3135
      @aljinwithchirst3135 4 ปีที่แล้ว +3

      E ഗോവിന്ദൻ കുട്ടിയോ...?

    • @bprajeesh2759
      @bprajeesh2759 4 ปีที่แล้ว +3

      U r right

    • @vishakcv6148
      @vishakcv6148 4 ปีที่แล้ว +2

      Class acting

    • @ligyshameer6600
      @ligyshameer6600 4 ปีที่แล้ว +7

      ഇദ്ദേഹത്തെ ഞങ്ങൾ പോയി കണ്ടിരുന്നു
      th-cam.com/video/lC051cqC0y8/w-d-xo.html

    • @jameschakkala8771
      @jameschakkala8771 4 ปีที่แล้ว

      @@ligyshameer6600 very good

  • @anjalydas4030
    @anjalydas4030 2 ปีที่แล้ว +30

    ഒരു നാടകം കഴിഞ്ഞ് ചേർത്തല bus stand ഇൽ ബസ്സ് കിട്ടാതെ വിഷമിച്ചു നിൽക്കുമ്പോൾ ആണ് രഘു സർ നെ ഞാൻ ആദ്യമായി കണ്ടതാണ്. ഒരു ചായ വാങ്ങി തന്നു. ഞാൻ മേള രഘു ആണ് ന്ന് പറഞ്ഞു പരിചയപ്പെട്ടു. പിന്നീട് ബസ്സ് വന്ന് ഞാൻ പോയി. എന്റെ അറിവു കുറവ് കൊണ്ട് മേള എന്നൊരു സിനിമയെപ്പറ്റി 5 വർഷം മുൻപാണ് അറിഞ്ഞത്. പ്രണാമം സർ.

  • @anzsfn4672
    @anzsfn4672 3 ปีที่แล้ว +39

    അമ്മക്ക് ആൽബം കാണിച്ചു കൊടുക്കുമ്പോൾ ഉള്ള മ്യൂസിക് ഒരു രക്ഷ ഇല്ലാട്ടോ 😍😍😍 RIP

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 ปีที่แล้ว +323

    ആഹ് അമ്മയുടെ സ്നേഹം കണ്ടപ്പോൾ ഞൻ ആദ്യം നാട്ടിൽ പോയപ്പോൾ എന്റെ അമ്മ ഓടി വന്നപോലെ 🥰🥰❤️ കണ്ണ് നിറഞ്ഞു പൊയി

    • @annajdivakar6683
      @annajdivakar6683 3 ปีที่แล้ว +1

      Hammo correct

    • @Toms.George
      @Toms.George 3 ปีที่แล้ว +1

      👍👍

    • @josesamuel136
      @josesamuel136 2 ปีที่แล้ว +3

      അതേയ്. ഒരിക്കലും പറഞ്ഞു തീരാത്ത നാട്ടുവീശങ്ങൾ പറയും

    • @KT-nt5db
      @KT-nt5db ปีที่แล้ว

      ❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +149

    ഇങ്ങനെയുള്ള പടങ്ങൾ ഇനി ഉണ്ടാവില്ലല്ലോ... എന്ത് രസാ പടം കാണാനും ,മലയാളത്തിൻ്റെ ആഭംഗി കാണാനും ആ പച്ചപ്പും കായലും, മരങ്ങളും, പീടിക കോലായിയും ഒരുപാട് ഓർമ്മകൾ എൻ്റെ ബാല്യകാലം ഓർമ വരും.. കാലമേ നിനക്ക് മാപ്പില്ല...

    • @archanachandran6143
      @archanachandran6143 3 ปีที่แล้ว +1

      Athe.. Sprrr

    • @bijuvk6380
      @bijuvk6380 3 ปีที่แล้ว +2

      Correct nostalgia😍😍

    • @Toms.George
      @Toms.George 3 ปีที่แล้ว +3

      സ്വർഗം പോലും നമ്മുടെ നാടിനു മുന്നിൽ. ഒന്നും അല്ല.

    • @Toms.George
      @Toms.George 3 ปีที่แล้ว +1

      @siyu's vlogs ഇപ്പോൾ നാട് മാറിയോ.???
      ഞങ്ങളുടെ ഹൃദയം കവർന്ന. ഗ്രാമീണ ഭംഗി ഉണ്ടോ???

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว

      👌👍👍

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +82

    *മേള രഘു സാർ, കലർപ്പില്ലാത്ത അഭിനയം, ഇനി ഓർമ്മ മാത്രം* 🙏💔💐

  • @whysoserious836
    @whysoserious836 3 ปีที่แล้ว +19

    ഈ അടുത്ത് fb യിൽ സീൻ കണ്ട് കൗതുകത്തോടെ കാണാൻ വന്നതാ... നല്ല സിനിമ.. എത്ര നാച്ചുറൽ അഭിനയം👌👌

  • @shabinmanu127
    @shabinmanu127 3 ปีที่แล้ว +43

    അദ്ദേഹത്തിന്റെ മരണ ശേഷം ആയിരുന്നു ഈ പടം കണ്ടത്... നല്ല ഒരു നടനായിരുന്നു അദ്ദേഹം ❤❤

  • @shuhaibkm346
    @shuhaibkm346 3 ปีที่แล้ว +23

    ഇങ്ങിനെ ഒരു പടം ഈ അടുത്ത് കാണൻ പറ്റിയിട്ടില്ല ഇനി കാണാനും പറ്റില്ല .... വേറെ level.... 2021 ആവേണ്ടി വന്നു 42 years

  • @ayubtanur184
    @ayubtanur184 4 ปีที่แล้ว +84

    ഉയരം കുറഞ്ഞ മനുഷ്യരോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് ഇനിയും മാറിയിട്ടില്ല
    അവരും മനുഷ്യരല്ലേ

  • @babeeshkaladi
    @babeeshkaladi 4 ปีที่แล้ว +75

    ഗ്രാമീണതയുടെ വശ്യത ഇത്ര നന്നായി പകർത്തിയ വേറെ പടം ഇല്ലെന്നു തോന്നിപോകുന്നു .
    രഘു ചേട്ടൻ ഗംഭീരമായി 🙏

  • @anwarozr82
    @anwarozr82 3 ปีที่แล้ว +60

    അന്നത്തെ കാലത്തെ നാട്ടിൻപുറത്തിന്റെ ഒരു സൗന്ദര്യം.... 🥰😍😍😍👍🏻👍🏻👍🏻👍🏻🙏🏻

    • @anwarozr82
      @anwarozr82 3 ปีที่แล้ว +1

      @siyu's vlogs 😍😍😍😍👍🏻👍🏻👍🏻

    • @dhanyanijish8175
      @dhanyanijish8175 2 ปีที่แล้ว +1

      @siyu's vlogs athevideya

    • @swarnakv
      @swarnakv 2 ปีที่แล้ว +1

      @siyu's vlogs കണ്ണൂർ അല്ലേ ഞാനും കണ്ണൂർ ആണ് 😊.. #കൂത്തുപറമ്പ് ന്നു ഡയലോഗ് ൽ ഉണ്ട് 😊

  • @sreenandanam9347
    @sreenandanam9347 2 ปีที่แล้ว +9

    Fb യിൽ ചെറിയ ഒരു ഭാഗം കണ്ടു you tub തപ്പി പടം കിട്ടി മൊത്തം കണ്ടു ഗ്രാമത്തിലെ കാഴ്ച്ച എന്നും മധുരം ഉള്ളതാണ് ആ കടയും മണ്ണ് ഇളക്കി പോയ സ്റ്റെപ്പുകളും കണ്ടപ്പോ നാട്ടിലെ കുഞ്ഞാപ്പുക്കാന്റെ കട ഓർമ വന്നു ഇന്ന് അതെല്ലാം പോയി മേക്കപ്പ് പോലും ഇല്ലെങ്കിലും അഭിനയിച്ചവരെ കാണാൻ എന്താ രസം സൂപ്പർ മൂവി

  • @muhammedsakeer635
    @muhammedsakeer635 3 ปีที่แล้ว +44

    പഴയ സിനിമകൾ തെരഞ്ഞ് പിടിച്ച് കാണുന്നയാളാണ് ഞാൻ. എന്നിട്ടും ഇത്രയും നല്ല സിനിമ കാണാൻ ഒരുപാട് വൈകി..
    NB : പുതിയ സിനിമയോടുള്ള അലർജി കാരണം ഇതുവരെ തിയേറ്ററിൻ്റെ പടി ചവിട്ടിയിട്ടില്ല.☺

  • @abhilashkk
    @abhilashkk 3 ปีที่แล้ว +31

    ആരും അറിയാതെ കൊഴിഞ്ഞു പോകുന്ന എത്രയോ ജന്മങ്ങൾ. മേള രഘു അതായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ആണ് ഈ സിനിമ കാണുന്നത്. ആദരാഞ്ജലികൾ 😢

  • @BharatPadmaTv
    @BharatPadmaTv 4 ปีที่แล้ว +119

    , അമ്മയും , മകനും ജീവിച്ചു കാണിച്ചു ..... നീറുന്ന വേദനയാണ് ഈ സിനിമ ...... ഈ സിനിമാ എന്തോ എന്നെ നൊമ്പരപ്പെടുത്തുന്നു , 1,ആദ്യ രാത്രിയിൽ അവർ ചിരിക്കുമ്പോൾ അമ്മ ഈറൻ കണ്ണുകളോടെ ചിരിക്കുന്ന ഭാഗം മഹത്തായ രംഗമാണ്.. 2, ആൻജിയേട്ടൻ കല്യാണത്തിന്റെ കാര്യത്തിന് വീട്ടിൽ വരുമ്പോൾ ഗോവിന്ദൻകുട്ടിയുടെ നിസ്സഹായമായ മനസ്സോടെ പുഞ്ചിരിക്കുന്ന രംഗം അതി മഹത്തായ രംഗമാണ് , 3 ,കല്യാണം നടക്കില്ല എന്നറിഞ്ഞ ആൻജി , ഗോവിന്ദൻകുട്ടി കടയിൽ വന്നപ്പോൾ മോശമായി പെരുമാറിയപ്പോൾ ഗോവിന്ദൻകുട്ടിയുടെ മുഖഭാവം, അതി മഹത്തായ രംഗമാണ് : 4, ഗോവിന്ദൻകുട്ടിയും , ശാരദയും , വിജയനും കൂടി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ , ഗോവിന്ദൻകുട്ടിക്കുണ്ടായ അനുഭവത്തിൽ , എല്ലാവരും ചിരിക്കുന്നതിന്റെ കൂട്ടത്തിൽ ശാരദ ചിരിക്കുന്നതു കണ്ട് ഗോവിന്ദൻ കുട്ടിക്കുണ്ടായ വിഷമം അതിമഹത്തായി അഭിനയിച്ചു കാണിച്ചിരിക്കുന്നു. 5,

    • @OKAYforALL
      @OKAYforALL 3 ปีที่แล้ว +6

      Last climax dialogues especially more beautiful in this film

    • @sijahnalakath1634
      @sijahnalakath1634 2 ปีที่แล้ว +3

      Shariyaaa bro paranjathoke

    • @noufalnoufal8815
      @noufalnoufal8815 3 หลายเดือนก่อน +1

      ഈ പടം ഞാൻ വർഷങ്ങൾക്കു മുന്നേ പലവട്ടം ടീവിയിൽ കണ്ടിട്ടുണ്ട്.. ഇപ്പോൾ യൂട്യൂബിൽ ഇരുന്നു തപ്പിപിടിച്ചു കാണുന്നു.. 👍👍

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +52

    ആദ്യചിത്രത്തിൽ തന്നെ നായകനായി അതുല്യ കലാകാരൻ❤
    മേള എന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല
    തൻറെ അഭിനയ മികവ് കൊണ്ട്
    അതിലെ ഓരോ രംഗവും ഒന്നിനൊന്നു മെച്ചമായിരുന്നു
    മേളയിൽ തുടങ്ങി ദൃശ്യത്തിൽ അവസാനിച്ചു😔
    ഇന്ന് 4/5/2021 നമ്മെ വിട്ടു പിരിഞ്ഞ
    മേളരഘു ചേട്ടന് ആദരാഞ്ജലികൾ🙏🏼🌹

  • @Nfoodycreate
    @Nfoodycreate 3 ปีที่แล้ว +40

    ആ ഒരു കാല ഘട്ടത്തിൽ ഇത്രേം ക്വാളിറ്റിയിൽ പടം ചെയ്തത് സമ്മതിക്കണം ..... Kg george sir 🙏legend

  • @anandhu2147
    @anandhu2147 3 ปีที่แล้ว +127

    മേള രഘുവിന്റെ അഭിനയം മമ്മൂട്ടി യേക്കാൾ സൂപ്പർ ആയിരുന്നു. അഭിനയിക്കുകയല്ല അദ്ദേഹം ജീവിക്കുകയായിരുന്നു. ഇത്രയും നല്ലൊരു സിനിമ കാണാൻ വൈകിപ്പോയി. ശെരിക്കും ദുഃഖം തോന്നുന്നു. മനസ്സിൽ നിന്നും മായുന്നില്ല അദ്ദേഹത്തിന്റെ കഥാപാത്രം.

    • @rohitps2683
      @rohitps2683 3 ปีที่แล้ว +14

      വെറുതെ മമ്മൂട്ടിനെ കൊച്ചക്കരുത്. ഇതിൽ മമ്മൂട്ടി സപ്പോർട്ടിങ് ആക്ടർ ആണ്.

    • @silviyamadari4552
      @silviyamadari4552 3 ปีที่แล้ว +15

      മേളയിൽ മമ്മൂട്ടിക്ക് ഒരു തുടക്കക്കാരന്റെ എല്ലാം പതർച്ചയും കാണാം. അത് സ്വാഭാവികവുമാണ്

    • @midhunc8719
      @midhunc8719 3 ปีที่แล้ว +1

      ആ പെട്ടി എടുത്തു ഇന്ന് ഏത് കണ്ടോ

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว +1

      Athe crct

    • @savadpalappetty3380
      @savadpalappetty3380 2 ปีที่แล้ว

      പോ നായിന്റെ മോനെ മമ്മൂട്ടിയുടെ തുടക്ക ചിത്രമായിരുന്നു ഒരാളെ പുകഴ്‌ത്താൻ ഇതിഹാസ താരമായ മമ്മുക്കയെ ഇകഴ്ത്തിപ്പറയുന്നത് നല്ലതല്ല കേട്ടോടാ മൈരേ🖕🖕🖕🖕🖕🖕🖕

  • @anvarsadique8827
    @anvarsadique8827 2 ปีที่แล้ว +26

    ഗോവിന്ദേട്ടൻ 👌👌👌, കുറച്ചു ഭാഗം fb യിൽ വന്നപ്പോൾ കണ്ടതാ,നാട്ടുമ്പുറത്തെ scenes ഒക്കെ ഗംഭീരം

  • @TheNasuru
    @TheNasuru 3 ปีที่แล้ว +70

    I am from tamil Nadu... good movie.... nice actors... Govindan kutty was wow👍 ... and old & classic kerala.. i love it

  • @Vishnuvee-y8i
    @Vishnuvee-y8i 2 ปีที่แล้ว +26

    പഴയ ഗ്രാമാന്തരങ്ങൾ... എന്ത് രസം ആരുന്നു.. അന്ന് ബന്ധങ്ങൾക്കും ഒരു പകിട്ട് ഉണ്ടായിരുന്നു..ടൈം ട്രാവൽ കിട്ടിയിരുന്നെങ്കിൽ 1980,1990 കാലത്തിലേക്ക് പോയേനെ ❣️

    • @RiyasVlogs-di7mi
      @RiyasVlogs-di7mi ปีที่แล้ว

      ഞാനും ❤️❤️

    • @anwarozr82
      @anwarozr82 ปีที่แล้ว

      സത്യം 👍🏻😥

  • @PM-gx9qw
    @PM-gx9qw 3 ปีที่แล้ว +66

    രഘു ഏട്ടാ നിങ്ങൾ ആണ് യെതാർത്ഥ അഭിനേതാവ്....... കാലം ഒരിക്കലും നിങ്ങളെ മറക്കില്ല..... പദ്മശ്രീ അവർഡിനെക്കാളും ഞങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകും..... സിനിമ ഉള്ളിടത്താളം

  • @bigbosslive8409
    @bigbosslive8409 3 ปีที่แล้ว +28

    ഈ സിനിമ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ,ഇതിന്റെ ഫീൽ അറിയുന്നത് ദാ ഇപ്പോൾ കാണുമ്പോൾ ആണ്.കുറെ മുൻപ് കണ്ടതാണെങ്കിലും അന്ന് എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ച അഭിനയം മേള രഘു ചേട്ടന്റെയാണ്.അയാൾ അതിൽ ജീവിച്ചെന്നു പറയാം.തികച്ചും ഒരു കുടുംബത്തിൽ നടന്ന ഒരു പ്രശ്നം ആണെന്ന് തോന്നി പോകും.മമ്മൂക്കയെക്കാളും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ആ മനുഷ്യനെ ആണ്.അദ്ദേഹത്തിന്റെ ആത്മാവിനു ആത്മശാന്തി കിട്ടട്ടെ.
    എന്നു
    സ്നേഹത്തോടെ
    ആര്യ

  • @davisSongs
    @davisSongs 4 ปีที่แล้ว +72

    പണ്ടെന്നോ കണ്ടു മറിഞ്ഞ സിനിമ
    വീണ്ടും കാണാൻ ആഗ്രഹിച്ചു പക്ഷെ
    പേരറിയില്ല.., ഇപ്പോൾ ഒരു ഞെട്ടലോടെ
    കിട്ടിയപ്പോൾ ഒത്തിരി സന്തോഷിച്ചു
    കണ്ടപ്പോൾ ഒത്തിരി സങ്കടപ്പെട്ടു.😢

    • @akritecture1114
      @akritecture1114 4 ปีที่แล้ว +4

      ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
      th-cam.com/video/lC051cqC0y8/w-d-xo.html

    • @tomsgeorge1096
      @tomsgeorge1096 3 ปีที่แล้ว +1

      👌

  • @achutha3913
    @achutha3913 4 ปีที่แล้ว +51

    ആദ്യ സിനിമ ആയിട്ടും രഖു ചേട്ടൻ കസറി...... super.

  • @freebirds1405
    @freebirds1405 4 ปีที่แล้ว +347

    സത്യത്തിൽ നമ്മൾ ഒരു സര്ക്കസ് കാണാൻ പോകുമ്പോൾ കോമാളികളെ കണ്ടാൽ നമ്മൾ ചിരിക്കും പക്ഷെ ഈ ഫിലിം കണ്ടപ്പോൾ കോമാളികളെ കാണുമ്പോൾ ഇനി കരച്ചിൽ വരും

    • @ot2uv
      @ot2uv 4 ปีที่แล้ว +15

      Komaaligale kanumbol nammal chiri vannillagilum chirikkanam
      Ennaale avark jeevidam ullu

    • @ssanilasunny2373
      @ssanilasunny2373 4 ปีที่แล้ว

      Enik pedi aarunnu. Idk y. Ipolum pediya🙈

    • @freebirds1405
      @freebirds1405 4 ปีที่แล้ว +3

      @@ssanilasunny2373 എന്തിനാ പേടി അവരും മനുഷ്യർ അല്ലെ

    • @ssanilasunny2373
      @ssanilasunny2373 4 ปีที่แล้ว

      @@freebirds1405 areela maashe. Kunjinaalile chila pedi. Ath angane ninnu. Jokers tall guyz short guyz ellm pediya. Pulikali illee onathinte. Athum pediya. Theyyam njnglde nattil illa. Undel pinne pareno nte karym. 🙈

    • @freebirds1405
      @freebirds1405 4 ปีที่แล้ว +1

      @@ssanilasunny2373 🤣🤣🤣

  • @vishnuk9998
    @vishnuk9998 8 หลายเดือนก่อน +168

    2024കാണുന്നവർ ഉണ്ടോ ❤

    • @j10vlog
      @j10vlog 8 หลายเดือนก่อน +1

      Yes

    • @appu2685
      @appu2685 8 หลายเดือนก่อน +4

      Ella 2027 kanunavar und

    • @SrKp-v1j
      @SrKp-v1j 7 หลายเดือนก่อน +2

      Ufff

    • @SrKp-v1j
      @SrKp-v1j 7 หลายเดือนก่อน +1

      Evale kittumo

    • @BABUCHICE-ez5tk
      @BABUCHICE-ez5tk 7 หลายเดือนก่อน +1

      AS

  • @balut5168
    @balut5168 3 ปีที่แล้ว +7

    ഈ സിനിമ ഇത്രയും നാൾ ആയിട്ടും കാണാൻ കഴിയാതെ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കാണുന്നതിൽ ദുഃഖം ഉണ്ട് , ആദരാഞ്ജലികൾ

  • @sbrview9852
    @sbrview9852 4 ปีที่แล้ว +53

    മുൻപ് ഉണ്ടായിരുന്ന കേരളത്തിലെ ഗ്രാമങ്ങൾ എന്ത് സുന്ദരം ആണ്

  • @shoukathali3676
    @shoukathali3676 2 ปีที่แล้ว +17

    ഇത്രയും ചെറിയ നടൻ ഇത്രയും വലിയ സിനിമ തന്നതിൽ സന്തോഷം അന്നത്തെ ചെറിയ നടൻ ആയ മമ്മുട്ടിയെ ഇത്രയും വലിയ നടൻ ആക്കിയതിയിലും സന്തോഷം

  • @spprakash2037
    @spprakash2037 4 ปีที่แล้ว +56

    ഞാൻ ജനിക്കുന്നതിനും വർഷങ്ങൾ മുൻപ് ... നാട്ടിൻപുറം എത്ര മനോഹരം ... ഈ മനോഹാരിത ഒന്നും ഇപ്പോളില്ല 😢

  • @sajinkraj7951
    @sajinkraj7951 2 ปีที่แล้ว +19

    ഇത് സിനിമ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല കാരണം അത്രയും നാച്ചുറൽ അഭിനയം 💖💖💖💖💖

  • @mohamedalipalakkat2016
    @mohamedalipalakkat2016 3 ปีที่แล้ว +9

    വല്ലാതെ സങ്കടപ്പെടുത്തിയ സിനിമ .രഘു അവസാനം പറയുന്ന വാക്കുകൾ ,ഇവൾക്ക് സ്നേഹം എന്താണെന്ന് പറഞ്ഞു കൊടുക്ക് വിജയാ ,
    സത്യത്തിൽ ഹൃദയം നുറുങ്ങി പോയി .റ ഘുസാറിന് ആയിരം അഭിനന്ദനങ്ങൾ ,മരണശേഷം നിത്യശാന്തി ലഭിക്കട്ടെ

  • @rensidev8637
    @rensidev8637 3 ปีที่แล้ว +11

    ഇജ്ജാതി ഒരു സിനിമാ... Amazing.. രഘു ചേട്ടൻ ഈ cinemayil മാത്രം ഒതുങ്ങി കൂടാൻ പാടില്ലായിരുന്നു

  • @sarath5347
    @sarath5347 4 ปีที่แล้ว +102

    മികച്ച സിനിമ
    40 വർഷം കഴിഞ്ഞിട്ടും ❣️
    പൊളി

  • @POTANSHAJI1
    @POTANSHAJI1 4 ปีที่แล้ว +38

    ഇന്ന് കണ്ടു ഈ മൂവി 17-11-2020
    പഴയ കാല നാട്ടിൻപുറം വല്ലാത്തൊരു കുളിർമ തരുന്നു മനസ്സിൽ. കൂടെയൊരു നീറ്റലും ഇനി തിരിച്ചു കിട്ടാത്ത ആ നടവരമ്പിനു പോലും എന്ത്‌ ഭംഗിയാ 😘😘😘😘😘😥😥😥😥

  • @sangeethtt1838
    @sangeethtt1838 3 ปีที่แล้ว +6

    മേള,,,,
    മനസിൽ ഒരുപാട് ഉൽസവമേളങ്ങൾ സമ്മാനിച്ച് ഒടുവിൽ ഒരു വിങ്ങലാക്കി ആഴങ്ങളിലേക്ക്,,,
    ജോർജ് സർ ഒരു വലിയ അഭിനന്ദനം,,
    മേള രഘു ഒരു രക്ഷയുമില്ല,,,

  • @VipinKumar-xe2ci
    @VipinKumar-xe2ci 3 ปีที่แล้ว +73

    ഇപ്പോൾ സിനിമ എന്നു പറഞ്ഞു കോമാളിത്തരം കാണിക്കുന്നവർ കാണണം ഇതുപോലെയുള്ള നല്ല സിനിമ... 🙏🙏🙏😍😍😍

  • @priyalpriyal9587
    @priyalpriyal9587 4 ปีที่แล้ว +43

    വല്ലാത്ത വിങ്ങൽ ഇതു തീർന്നപ്പോൾ രഘു സാറിനെ ഒന്ന് കാണാൻ തോന്നുന്നു മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രം

    • @aparnakt5574
      @aparnakt5574 4 ปีที่แล้ว +2

      അദ്ദേഹത്തിൻറെ ഒരു ഇന്റർവ്യൂ youtubil und

    • @aparnakt5574
      @aparnakt5574 4 ปีที่แล้ว

      അദ്ദേഹത്തിൻറെ ഒരു ഇന്റർവ്യൂ youtubil und

    • @AnoopKumar-oq3rx
      @AnoopKumar-oq3rx 4 ปีที่แล้ว +1

      Mela Reghu ippol cherthalayil undu.. ente nattil..

    • @നീലി-1
      @നീലി-1 3 ปีที่แล้ว

      @@AnoopKumar-oq3rx ചേർത്തലയിൽ എവിടെ ആണ്

    • @AnoopKumar-oq3rx
      @AnoopKumar-oq3rx 3 ปีที่แล้ว

      @@നീലി-1 Cherthala maruthorvattam near KVM hospital (NH 66)...

  • @rasheedk2936
    @rasheedk2936 4 ปีที่แล้ว +528

    ഈ സിനിമ കാണുമ്പോൾ എന്റെ ബാല്യകാലം ഓർമ്മ വരുന്നു 1970ലെയും 1980കളിലെയും കേരളത്തിന്റെ ഗ്രാമീണ ഭംഗി എത്ര പരാധീനതകളുണ്ടായിരുന്നാലും ആഹാ എത്ര സുന്ദരം

    • @shamshadsha9804
      @shamshadsha9804 4 ปีที่แล้ว +11

      നമ്മുടെ നാട് കണ്ണു൪ 💪💪💪💪

    • @akritecture1114
      @akritecture1114 4 ปีที่แล้ว +4

      ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
      th-cam.com/video/lC051cqC0y8/w-d-xo.html

    • @nidhin22
      @nidhin22 4 ปีที่แล้ว

      Shamshad Sha 👍

    • @sanialangad1088
      @sanialangad1088 4 ปีที่แล้ว +5

      കൂത്തുപറമ്പ് കണ്ണൂർ ❤️

    • @bijuvk6380
      @bijuvk6380 4 ปีที่แล้ว +2

      Correct bro

  • @imruimran
    @imruimran 4 ปีที่แล้ว +45

    Kg ജോർജിന്റെ ക്ലാസിക് ... കേട്ടറിഞ്ഞു ഒരു പാട് നാളായി കാണാൻ കാത്തിരുന്ന ചിത്രം . മമ്മൂക്ക എന്ന നടന്റെ പിറവി അടയാളപ്പെടുത്തിയ ചിത്രം .

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +50

    കേരളത്തിന്റെ ആ പഴയ കാലത്തെ കൊതിച്ചു പോകുന്നു മനസ്സിൽ നന്മയുള്ള ആളുകളും പച്ചപ്പും ഭംഗിയുള്ള നാടും 😍❤

    • @deepakdezz5385
      @deepakdezz5385 2 ปีที่แล้ว +3

      പണത്തിന്റെ പിന്നാലെ പോകുന്ന നാട്ടുകാരും ഭർത്താവിനെ ക്രുരമായി തേക്കുന്ന ഭാര്യയും ഇതാണോ നന്മ ?😂

    • @An0op1
      @An0op1 ปีที่แล้ว +2

      സിനിമയിലെ പഴയ കാലം കാണാൻ കൊള്ളാം... അത്രക്ക് നന്മയൊന്നും പ്രതീക്ഷിക്കണ്ട.... ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ കാലം

  • @astro_ma_n
    @astro_ma_n 3 ปีที่แล้ว +55

    ഇതിലെ പാട്ടുകളൊക്കെ എത്ര മനോഹരം മമ്മൂക്ക അന്നും ഇന്നും ഒരേ സൗന്ദര്യം.. ശ്രീവാസന്റെ യൗവന കാലം.. പഴയ പ്രകൃതിയുടെ സൗന്ദര്യം... നല്ലൊരു സിനിമ

  • @rashidpanakkadrashid4867
    @rashidpanakkadrashid4867 4 ปีที่แล้ว +39

    മേള രഘു സർ ന്റെ അഭിനയം കണ്ടപ്പോ അഭിനമാണെന്ന് തോന്നുന്നേ ഇല്ല ജീവിക്കുകയാ പിന്നെ എന്താ സിനിമയിൽ വരാഞ്ഞത് 👌👌👌

  • @sagaraliasjackyjacky1585
    @sagaraliasjackyjacky1585 4 ปีที่แล้ว +23

    വളരെ നല്ല ഒരു പടം ! അയാൾ എന്തൊരു അഭിനയം ആണ് ! അന്നത്തെ ആ കാലം . ആൾത്തിരക്ക് കുറഞ്ഞ ഗ്രാമം . നിഷ്കളങ്കരായ നാട്ടുകാർ . മൺകട്ട കൊണ്ട് ഉണ്ടാക്കിയ, ചാണകം പൂശിയ വീടുകൾ .... . പാവപ്പെട്ട 'അമ്മ ..!

  • @vavaswath5982
    @vavaswath5982 4 ปีที่แล้ว +462

    നായകൻ രഖുവും.. നായകന്റെ അമ്മയും സൂപ്പർ അഭിനയം..

    • @akritecture1114
      @akritecture1114 4 ปีที่แล้ว +20

      ഈ സിനിമ കണ്ടപ്പോൾ ഇതിലെ ഗോവിന്ദൻ കുട്ട്യേ ഞാൻ പോയി കണ്ടായിരുന്നു
      th-cam.com/video/lC051cqC0y8/w-d-xo.html

    • @siriljoy4682
      @siriljoy4682 4 ปีที่แล้ว +4

      @@akritecture1114. Video kandu nannayit und 👍

    • @vipinbalakrishnan7677
      @vipinbalakrishnan7677 4 ปีที่แล้ว +3

      Sathyam

    • @syamsagar439
      @syamsagar439 4 ปีที่แล้ว

      നായകന്റെ ആക്ടിങ് പോര. ആദ്യ പടമായത് കൊണ്ടാണു

    • @cseriesbassboosted7554
      @cseriesbassboosted7554 2 ปีที่แล้ว +1

      @@syamsagar439 🙄🙄🙄 nth kondanu acting porathath?

  • @sreeram1978
    @sreeram1978 3 ปีที่แล้ว +12

    കാണാൻ വൈകിയതിൽ ദുഃഖം.
    കെ.ജി ജോർജിൻ്റെ മറ്റൊരു മികച്ച ചിത്രം.
    മേള രഘുവെന്ന മികച്ച കലാകാരന് ആദരാഞ്ജലികൾ..

  • @kumarsajilesh3298
    @kumarsajilesh3298 3 ปีที่แล้ว +43

    57:34 നാണുവിനെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നീട് സിനിമകളിൽ കണ്ടിട്ടില്ലല്ലോ? കുറച്ചു നേരമെങ്കിലും നല്ല expression. പാവം തോന്നിപ്പോയത് അയാളോടാണ്. ചിലപ്പോൾ അയാളുടെ ശാപമാവും ദുരന്തമായി ക്ളൈമാക്സ് തീർന്നത്... ആദ്യമായ് കിട്ടിയ പത്തു ഉറുപ്പികക്ക് വിലപ്പെട്ട ഒരു മാല വാങ്ങിയിട്ട് ഇഷ്ടപ്പെട്ടവൾക്ക് വച്ച് നീട്ടിയപ്പോലുള്ള ആ മുഖം, പാവം തോന്നി. 14:00

  • @beautifulvillage3953
    @beautifulvillage3953 4 ปีที่แล้ว +24

    മമ്മൂട്ടി എന്ന മഹാനടന്റെ ഉദയം ഇപ്പോഴുള്ള യുവ നടന്മാരെപ്പോലെയല്ല കയറി 1,2വർഷം കഴിഞ്ഞപ്പോൾ തന്നെ super star പദവിയിലേക്ക് ഉയർന്നു.ഈ സിനിമയിലെ നായകൻ മേള രഖു തന്നെ തുടക്കത്തിലുള്ള പേര് കാണിക്കുമ്പോൾ തന്നെ മനസിലാകും.അഭിനയിച്ച ആദ്യ സിനിമ തന്നെ നായക വേഷം പിടിച്ചിരുത്തുന്ന അഭിനയം ഉയരമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹം super star ആയേനെ.

    • @atwunz
      @atwunz 4 ปีที่แล้ว

      Parajnathu sheriaanegilum annum innum padam pottiyal pinne keran oru oral venam.

  • @thehermit4855
    @thehermit4855 4 ปีที่แล้ว +182

    1:27:18 മറ്റുള്ളവർ എന്നെ നോക്കി ചിരിക്കുമ്പോൾ എനിക്കൊന്നും തോന്നാറില്ല പക്ഷെ നീ ചിരിക്കുമ്പോൾ........ 1:57:05 ഞാൻ.. Pierced in heart😢😢😢😢😢😢😢

    • @Bro-td6yt
      @Bro-td6yt 4 ปีที่แล้ว +5

      😐

    • @MultiVisal
      @MultiVisal 4 ปีที่แล้ว +10

      കണ്ണ് നിറഞ്ഞു ആ scene

    • @riyas1482
      @riyas1482 4 ปีที่แล้ว +7

      Heart touching

    • @navyblue5200
      @navyblue5200 4 ปีที่แล้ว +7

      ശെരിയാണ്
      ഫിലിം കണ്ടപ്പോൾ ആ ഭാഗം എത്തിയപ്പോൾ മൂന്നു തവണ ആവർത്തിച്ച് കണ്ടു

    • @sasivarma7212
      @sasivarma7212 4 ปีที่แล้ว +8

      എന്തോ പോലെ -ആ ടോൺ ശ്രദ്ധിച്ചോ?

  • @mammukafanboy2592
    @mammukafanboy2592 3 ปีที่แล้ว +60

    4 പതിറ്റാണ്ടു കഴിഞ്ഞാലും ഇ പടം... ഇന്ന് കണ്ടാലും ഒരു ഫീൽ ആ ആ പഴമയുടെ കാലം ❣️👌

  • @mujeebrahmanp3041
    @mujeebrahmanp3041 3 ปีที่แล้ว +6

    Adyamayi mela kandu super move. ഈ പടം ആ നാട്ടിൻ പുറങ്ങളിൽ തന്നെ ആവാമായിരുന്നു . പഴയ നാട്ടിൻ പുറം. എന്തൊരു ഭംഗി .

  • @janeshlal6089
    @janeshlal6089 3 ปีที่แล้ว +4

    Ee filmile chila രംഗങ്ങൾ ethra കണ്ടാലും മതിയാവില്ല...
    അതുകൊണ്ട് ഇടക്കിടെ കാണും...raghuvettante amma,അമ്മിണി,നാണു,ശ്രീനിവാസന്റെ charecter,pinne 80thinte മണമുള്ള ഗ്രാമം....
    Marakkan avatha ജോർജ്ജ് sir ചിത്രം

  • @midhileshkk8234
    @midhileshkk8234 4 ปีที่แล้ว +70

    ഈ ചിത്രം ഒരു തവണ കണ്ടാൽ പിന്നീടുള്ള ജീവിതത്തിൽ ഒരുപാട് തവണ ഇതിലെ നായകൻ നമ്മൾതന്നെയാകുന്ന അനുഭവം തീർച്ചയായും ഉണ്ടാകും. What a movie

  • @ashanumshishyanum1807
    @ashanumshishyanum1807 4 ปีที่แล้ว +34

    മമ്മുക്കയേക്കാൾ മികച്ച അഭിനയം കാഴ്ച്ചവെച്ച അ കലാപ്രതിഭ ആരെന്ന് എനിക്ക് അറിഞ്ഞു കൂടാ.. ❤️പക്ഷേ അദ്ധേഹം അനശ്വരമാക്കിയ ഗോവിന്ദൻ കുട്ടിയെ ഞാൻ മറക്കാനിടയില്ല ഇനി എവിടെയോ എന്റെ മനസ്സിനെ വേദനിപ്പിക്കുവാനും💔 എന്റെ കണ്ണുകളെ നിറക്കുവാനും😭 അദ്ധേഹത്തിന് കഴിഞ്ഞു. അവിടെ അല്ലെ അവൻ കലാകാരൻ ആണെന്ന് അരക്കിട്ടുറപ്പിക്കുന്നത്!
    ഒരു വേദനയായി ഗോവിന്ദൻകുട്ടി..... മനസ്സിൽ മായതെ അങ്ങനെ നിൽക്കാ...! 😔😢

    • @pkbabu108
      @pkbabu108 3 ปีที่แล้ว +2

      മേള രഘു എന്ന ചേർത്തല സ്വദേശി ശശി ഭാരത് സർക്കസിലെ കലാകാരൻ ഏഷ്യയിലെ ആദ്യത്തെ ഉയരം കുറഞ്ഞ ഹീറോ

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว

      @@pkbabu108 cherthala ano

    • @Durantoofficial293
      @Durantoofficial293 3 ปีที่แล้ว

      💗😭💗💗😭😭😭

    • @Durantoofficial293
      @Durantoofficial293 3 ปีที่แล้ว

      🙏🙏🙏🙏🙏

  • @nikhithakk4999
    @nikhithakk4999 3 ปีที่แล้ว +8

    5march 2020 ഇന്ന് സൂര്യ ടീവിയിൽ ഈ സിനിമ ഉണ്ടായിരുന്നു പക്ഷെ പകുതി തൊട്ടാണ് കണ്ടത് അതുകൊണ്ട് ആദ്യം തൊട്ട് കാണാൻ വന്നതാണ്... നല്ല സിനിമ... ഗോവിന്ദൻ കുട്ടി എന്നും ഒരു വിങ്ങലാണ്... സിനിമക്കു ശേഷവും ആ ഒരു കഥാപാത്രം മനസ്സിൽ നിന്ന് പോവുന്നില്ല...❤️

    • @mambrarenjith25
      @mambrarenjith25 3 ปีที่แล้ว

      ഗോവിന്ദൻകുട്ടിയേ പോലേ ഒരു ഭർത്താവിനേ താൻ അംഗീകരിക്കുമോ?

  • @abhinraglr8046
    @abhinraglr8046 3 ปีที่แล้ว +32

    K.G. ജോർജിൻ്റെ സിനിമകൾ ഒകെ കാണാൻ എന്ത് രസമാണ് ❤️❤️.

  • @edwinjacobjoy2080
    @edwinjacobjoy2080 3 ปีที่แล้ว +20

    ഗ്രാമം, സർക്കസ് .
    ഇവ രണ്ടും ഇത്ര മനോഹരമായി എടുത്ത ഒരു പടം.
    ഉയരം കുറഞ്ഞ മനുഷ്യരോട് സാധാരണ ആള്ളുകളുടെ പെരുമാറ്റവും.

  • @nikhilkuttus1586
    @nikhilkuttus1586 4 ปีที่แล้ว +28

    December 27 /2020..ഇത്ര നല്ല ഒരു മലയാളം സിനിമഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല ഇപ്പോഴാണ് കണ്ടത്ശരിക്കും മനസ്സിൽ തട്ടുന്ന ഒരു നല്ല സിനിമ .

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +872

    2021-ൽ കാണുന്നവർ ഉണ്ടോ.✌️❤️👌

    • @Isha6413-x8b
      @Isha6413-x8b 4 ปีที่แล้ว +6

      ഉണ്ടെങ്കിൽ 😏 ഇവിടെ ഉണ്ട് ലെ ഇ ചേട്ടൻ ദൃശ്യം 2ഉണ്ട് പോലും ഒന്ന് കാണാൻ വന്നതാ.ഇത് കുറെ മുന്നേ കണ്ടതാ

    • @Video_creator20
      @Video_creator20 4 ปีที่แล้ว +1

      Drishyam 2

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว

      @@Isha6413-x8b 😬aa chettan kanattate

    • @Isha6413-x8b
      @Isha6413-x8b 4 ปีที่แล้ว +2

      @@Aparna_Remesan 🤔

    • @അഭിഷ്അഭി
      @അഭിഷ്അഭി 4 ปีที่แล้ว +2

      Oooo undeee

  • @JihasJalu
    @JihasJalu 3 ปีที่แล้ว +38

    എല്ലാവരും ഗോവിന്ദൻ കുട്ടിയെക്കുറിച്ച് പറയുന്നു.
    നാണു ആയി അഭിനയിച്ച പയ്യനും നല്ല അഭിനയം ആയിരുന്നു. പിന്നീട് അഭിനയിച്ചില്ലേ ആവോ...

  • @Mithuamira
    @Mithuamira 2 ปีที่แล้ว +19

    One of the best movies of Malayalam, great tribute to Raghu Chetan.

  • @arjunmnair1542
    @arjunmnair1542 3 ปีที่แล้ว +3

    മേള മമ്മൂട്ടിയുടെ ആദ്യ കാല ചിത്രം എന്ന് മാത്രമായിരുന്നു ഈ സിനിമയെപ്പറ്റി അറിഞ്ഞിരുന്നത് ഇപ്പോൾ കണ്ടപ്പോൾ കൂടുതൽ അറിഞ്ഞു മേള രഘു എന്ന നായക നടന്റെ അഭിനയ ഭംഗിയെ കുറിച്ച് റിലീസ് ആയി 40 വര്ഷം കഴിഞ്ഞിട്ടും എന്നും ഈ ചിത്രം ആളുകൾ തിരഞ്ഞു പിടിച്ചു കാണുന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം ഒപ്പം അർഹിച്ച സ്ഥാനം ലഭിക്കാതെ പോയെ രഘു എന്ന ആ അതുല്യ നായകന് ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു

  • @sparrrta
    @sparrrta 4 ปีที่แล้ว +270

    ഹോ റേഡിയോയുടെ ഒക്കെ ഒരു നിലയും വിലയും ഒക്കെ എന്താ ആക്കാലത്ത്... ♥️♥️

    • @akritecture1114
      @akritecture1114 4 ปีที่แล้ว +4

      ഈ സിനിമ കണ്ടപ്പോൾ ഇതിലെ നടനെ ഞാൻ പോയി കണ്ടായിരുന്നു
      th-cam.com/video/lC051cqC0y8/w-d-xo.html

    • @sparrrta
      @sparrrta 4 ปีที่แล้ว +1

      @@akritecture1114 ♥️♥️

    • @akritecture1114
      @akritecture1114 4 ปีที่แล้ว +1

      @@sparrrta 🤗

    • @shajuk.j3202
      @shajuk.j3202 4 ปีที่แล้ว +7

      റേഡിയോ..ആകാശവാണി ഇന്നും ഒരു സംഭവം തന്നെയാണ്.

    • @Adhil_parammel
      @Adhil_parammel 3 ปีที่แล้ว +2

      I ഫോണൊളും വില

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 4 ปีที่แล้ว +11

    സിനിമയുടെ ആദ്യ പകുതി ആസ്വദിച്ചാണ് കണ്ടത്.. രണ്ടാം പകുതി നീറി നീറി കണ്ടു... ഹോ അന്നത്തെ ഗ്രാമം എന്ത് രസമാണ്... ചെരിപ്പ് ഇടാത്ത മനുഷ്യർ... നായകന്റെ അമ്മ കറിയ്ക്ക് അരിയുന്ന പച്ചക്കറി... അതിപ്പോ ആരും ഉപയോഗിക്കുന്നില്ല എന്ന് തോന്നുന്നു ചുരയ്ക്ക.. ആ നടി ഏതാണ്? അതുപോലെ നായിക അഞ്ജലി നായിഡു നല്ല പ്രകടനം കാഴ്ച്ച വച്ചു... ചായക്കടക്കാരന്റെ മകൾ... എല്ല്ലാ കാലത്തും ഉണ്ടല്ലേ അത് പോലത്തെ ഇളക്കക്കാരി പേര് പെൺകുട്ടികൾ 🤣... നായകന്റെ അഭിനയം അഭിനന്ദനങ്ങൾക്കും അപ്പുറത്താണ്... ഒരുപാട് ഇഷ്ടമായി... ആദ്യപകുതി ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്... മമ്മൂട്ടി പാവം കഥാപാത്രം.. സർക്കസ് മുതലാളി ഉടായിപ്പ് ആണോ എന്ന് ഞാൻ പേടിച്ചു ഏതായാലും അയാളെ കൊണ്ടു ശല്യം ഒന്നും ഉണ്ടായില്ല ഭാഗ്യം.. . കെ. ജി ജോർജ് എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ ആണ്... 💞

  • @aromalkalathil5125
    @aromalkalathil5125 4 ปีที่แล้ว +9

    മേള രഘു അല്ലെങ്കിൽ രഘുമാമൻ എന്റെ അച്ഛൻ പണ്ട് എറണാകുളത്ത് "LENS & RAYS" എന്ന സ്റ്റുഡിയോ നടത്തുമ്പോൾ മുതലുള്ള പരിചയമാണ്. അദ്ദേഹത്തിന് ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കട്ടെ.

  • @vishnusurya5389
    @vishnusurya5389 3 ปีที่แล้ว +21

    അതൊക്കെ ഒരു കാലം😊 ഇപ്പോഴത്തെ കാലം വീട്ടിൽ നിന്ന് പുറത്തുഇറങ്ങാൻ പറ്റാത്തെ അവസ്ഥ ഒന്ന് ഓർക്കുമ്പോൾ ആ കാലവും കാലഘട്ടവും മതിയായിരുന്നു നമ്മുടെ ഒക്കെ അച്ഛൻ അമ്മമാരുടെ കാലം 🥰🥰

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +11

    പഴയ നാടും സംസ്കാരവും കാണാൻ വേണ്ടി മാത്രം ഈ സിനിമ കാണുന്നു 😍😍
    ശ്രീനിവാസിന്റെ നാടായ കണ്ണൂർ കൂത്തുപറമ്പ് ഭാഗത്ത് നിന്നാണ് ഷൂട്ട് ചെയ്തത്

  • @Jithu4mob
    @Jithu4mob 4 ปีที่แล้ว +29

    നായികയെ കാണാൻ എന്ത് ഭംഗിയാ...

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 4 ปีที่แล้ว +34

    *ആ അമ്മയും മകനും ശെരിക്കും ജീവിച്ചൂ ഈ സിനിമയിൽ..*
    😍😍😍😍

  • @muzikloungeindia
    @muzikloungeindia 3 ปีที่แล้ว +28

    Malayalam movies were always ahead with great directors and storytellers..even 40 years before..the trio of Bharathan, KGGeorge & Padmarajan have created masterpieces which are still unmatched in content...!

  • @smkmedia6306
    @smkmedia6306 3 ปีที่แล้ว +9

    രാഗു സാർ 👍🏻👍🏻👍🏻👍🏻👍🏻👍🏻അദ്ദേഹത്തിന്റെ കയ്യിൽ ഒരുപാട് കാശുണ്ടായിരുന്നെങ്കിൽ ഇന്ന് ലോകംമുഴുവനും അറിയപ്പെട്ടരു നല്ല നടന്നായിരുന്നു

  • @nazeermohammed3875
    @nazeermohammed3875 3 ปีที่แล้ว +8

    ചെമ്മീൻ പോലൊരു മഹാ സിനിമ ഇതു കാണാൻ മേളം രഘുവിന്റെ മരണം വരെ കാത്തിരിക്കേണ്ടിവന്നു പ്രണാമം

  • @gknair4974
    @gknair4974 3 ปีที่แล้ว +35

    വളരെ വൈകി പോയി..
    മേള രഘു മരിച്ച ദിവസം ഈ ഫിലിം കാണുന്ന ഞാൻ 😔

  • @bhagathindianflower1167
    @bhagathindianflower1167 4 ปีที่แล้ว +49

    വല്ലാത്തൊരു നഷ്ട ബോധം. ആ കാലങ്ങളില്‍ ജീവിച്ചു മരിച്ചാല്‍ മതിയായിരുന്നു. സത്യവും നീതിയും സ്നേഹവുമില്ലാത്ത ഈ കാലത്ത് മനുഷ്യനും മനുഷ്യത്വത്തിനും എന്തു വില. മനുഷ്യന്‍ മനുഷ്യനെ സ്നേഹിച്ച കാലം. അന്നും ഇന്നും മേല്‍ജാതിയെന്നും കീഴ്ജാതിയെന്നും വേര്‍തിരിവ് കാട്ടുന്നത് ഒരേ വര്‍ഗ്ഗം. ഈ നാട് കുട്ടിചോറാക്കിയതും അവര് തന്നെ കഷ്ടം. എന്നിനി നമുക്ക് നല്ല കാലം വരും.

    • @archanachandran6143
      @archanachandran6143 3 ปีที่แล้ว

      Athe

    • @bhagathindianflower1167
      @bhagathindianflower1167 3 ปีที่แล้ว +3

      @ഡിങ്കൻ DINKAN അപകര്‍ഷതാ ബോധവും തെറ്റിദ്ധാരണയും കാരണം ഇന്നും ഒരുപാട് ഗോവിന്ദന്‍കുട്ടിമാര്‍ യാധാസ്ഥികതയില്‍ നിന്നും ഒളിച്ചോടി ജീവഹാനി വരുത്തുന്നുണ്ട്. അത് ആ കാലത്തിന്റെ കുഴപ്പമല്ല, ബോധത്തിന്റെ കുറവാണ്.

  • @RMFAI
    @RMFAI 3 ปีที่แล้ว +742

    അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞു കാണാൻ വന്നവരുണ്ടോ

    • @vishnu6729
      @vishnu6729 3 ปีที่แล้ว +12

      😔😢😢film kure thavana kandathaa...aa nombarapeduthunna charcter onnu kanan vannathaa....RIP Reghu chetan,🌹🌹🌹

    • @sijothomas4961
      @sijothomas4961 3 ปีที่แล้ว +2

      Yes

    • @vijayshaji1844
      @vijayshaji1844 3 ปีที่แล้ว +2

      Mm

    • @joshyfrancis5461
      @joshyfrancis5461 3 ปีที่แล้ว +2

      yes

    • @noufalparol
      @noufalparol 3 ปีที่แล้ว +3

      Epola marichath e aduth aano

  • @arunkumararunkumar5061
    @arunkumararunkumar5061 3 ปีที่แล้ว +17

    ഞാൻ ആദ്യമാ കാണുന്നത് 2021എന്നാലും 3പ്രാവശ്യം കണ്ടു മനോഹരമായ അഭിനയം 🌹🙏

  • @binupaul8742
    @binupaul8742 4 ปีที่แล้ว +16

    കോമാളിയായിട്ട് കണ്ട സമൂഹം അവരേ കുറച്ചെങ്കിലും സ്നേഹിക്കാൻ തുടങ്ങിയത് അവരുടെ ജീവിതം ഈ സിനിമയിലൂടെ KG ജോർജ് എന്ന സംവിധായകൻ വരച്ചുകാട്ടിയപ്പോൾ മുതലാണ്

  • @Userty-t2h
    @Userty-t2h 4 ปีที่แล้ว +17

    KG George nte best movies, ഇരകൾ , ഈ കണ്ണികൂടി, കഥയ്ക്ക് പിന്നിൽ, യവനിക must watch movies ആണ് ഇതൊക്കെ

  • @cheffromkl63
    @cheffromkl63 4 ปีที่แล้ว +54

    എല്ലാവരും നാട് മാത്രം കണ്ടുള്ളു ഒരു kullante ക്ത അവന്‍ കല്യാണം കഴിച്ച് വന്നാല്‍ ഉണ്ടാകുന്ന preshnaghal അത് ഒന്ന് കാണുവാന്‍ ഉള്ള മനസ്സ്, sangadam ആയി പാവത്തിന്റെ അഭിനയം കണ്ടിട്ട്

  • @noushi7403
    @noushi7403 3 ปีที่แล้ว +7

    ഗോവിന്ദൻകുട്ടി മണിയറയിൽ കേറിയപ്പോൾ മുതൽ ഉള്ള bgm നമ്മളെ പൂജാ ബിംബം മിഴി തുറന്നു താനേ നട തുറന്നു എന്ന ഗാനം ഈ ടൂണിൽ നിന്ന് ഉണ്ടായതെന്ന് തോന്നുന്നു 😊

    • @thomaz96
      @thomaz96 3 ปีที่แล้ว

      Observation level 💯

  • @gireeshbabu1
    @gireeshbabu1 3 ปีที่แล้ว +22

    16-5-2021രാത്രി 1 മണിക്ക് കണ്ടു വിഷമിച്ചു ഇരിക്കുന്ന ഞാൻ.. ഇത്രയും മനോഹരം ആയിരുന്നോ മേള 😥😥🥰

    • @crrahul4401
      @crrahul4401 2 ปีที่แล้ว

      20-10-2022 രാത്രി 1.14

  • @gireeshc2629
    @gireeshc2629 4 ปีที่แล้ว +102

    മമ്മുട്ടിക്ക് ഇത് ഒക്കെ ഓർമ്മയുണ്ടൊ ?അന്നത്തെ എല്ലാവരെയും ഈ കാലഘട്ടത്തിൽ അന്വേഷിച്ച് കണ്ടത്തണം .അവർക്ക് അതൊരു സന്തോഷമാവും' ശ്രമിക്കു മമ്മുട്ടി '

    • @alit.m7833
      @alit.m7833 3 ปีที่แล้ว +2

      ആ മഹാനായ നടനെ സ്മരിക്കുന്നു

    • @jupiterabijith5697
      @jupiterabijith5697 3 ปีที่แล้ว

      Correct.

    • @srklover1709
      @srklover1709 3 ปีที่แล้ว +2

      വിഷമിക്കേണ്ട. ഞാൻ ഇക്കയോട് പറഞ്ഞോളാം

    • @subaidha9013
      @subaidha9013 2 ปีที่แล้ว

      @@srklover1709 oo

    • @ShafiArakkal
      @ShafiArakkal 7 หลายเดือนก่อน

      Ninnod veetil pari kilakkan vannapo mammoty paranjo enik ithonnum oorma illaannu myreee ??