തന്റെ തെറ്റിൽ നിന്ന് മോചനം നേടിയതിനു ശേഷം അവസാനം ഏട്ടന്റെ ആ ചിരി what a performance പൊന്ന് ലാലേട്ടാ ഇങ്ങനെ നിങ്ങളെ വീണ്ടും സ്‌ക്രീനിൽ കാണണം MT സാറിന്റെ വേർപാടിൽ വീണ്ടും വന്നു ഈ classic കാണാൻ 🥺
സർവ്വകലാശാല, രാജാവിന്റെ മകൻ, അമ്യതം ഗമയ, ഇരുപതു നൂറ്റാണ്ട് എന്നീ സിനിമകളിൽ അഭിനയിക്കു സോൾ ലാലേട്ടന് 26-27 വയസ്സ് ! അതിണ് ലാലേട്ടന്റെ റേഞ്ച് ഇനിയൊരു മലയാള നടനും സാധിക്കാത്ത പെർഫോമൻസ്
ഇതുപോലെ ജീവിതഗന്ധിയായ കഥകളും, തിരക്കഥകളും ആണ് എഴുതേണ്ടത്. കലാകാരനിലെ സിദ്ധിക്ക് ഒരിക്കലും കൈമോശം വരില്ല. ഇന്ന് ഇതുപോലുള്ള കഥയുള്ള സിനിമകൾ ഇറങ്ങിയാലും അതിനെ സ്വീകരിക്കാനുള്ള മനോഭാവം ഇന്നത്തെ ചില സമൂഹത്തിനില്ല.
20വയസുള്ള കോളേജ് സ്റ്റുഡന്റ് ആയും, 30വയ്സുള്ള ഡോക്ടർ ആയും പിന്നെ 40വയസുള്ള ഒരു ആളെയും തന്റെ 28ആം വയസ്സിൽ ആണ് ലാലേട്ടൻ ഈ കഥാപാത്രങ്ങൾ എല്ലാം ചെയ്തത് 🙌🙌ഇന്നുള്ള ഏതേലും യുവനടന്മാർക് പറ്റുമോ ഇതൊക്കെ 🤝The Complete Actor💯
റാഗിങ് നെ തമാശയായി കാണുന്നവർക്കു ഈ സിനിമ സമർപ്പിക്കുന്നു.....🙏🙏🙏 യുവതലമുറയുടെ ജീവിതവും സ്വപ്‌നങ്ങളും ഭാവിയും നശിപ്പിച്ചു അതിൽ നിന്നും ആനന്ദം കണ്ടെത്തുന്നവർക്കു വേണ്ടി. ഇതുമൂലം ജീവിതം എരിഞ്ഞു പോയവരും അവരുടെ കുടുംബങ്ങൾക്കും വേണ്ടി, ഇനിയും നമ്മൾ ഇതിനെ തമാശയായിട്ടു കാണരുത്.
കോരിത്തരിപ്പിക്കുന്ന സീനുകളില്ല.മാസ്സ് എന്റർട്ടെയ്നർ അല്ല.ഒരു സൈലന്റ് മോഡിൽ കഥ പറഞ്ഞുപോകുന്ന ചിത്രം...പക്ഷേ ഇത് നമ്മളിൽ ഉണ്ടാക്കുന്ന impact ഒന്ന് വേറെ തന്നെയാണ്💯💯💯 അതുകൊണ്ടുതന്നെയാകണം ഈ ചിത്രം എനിക്ക് പ്രിയപ്പെട്ടതായത്❤️❤️🔥🔥 ലാലേട്ടൻ🤗🥀
M T യുടെ അസാമാന്യ രചന. കാലത്തിൻ്റെ ശാപം റാഗിംഗ് എന്ന ക്രൂരത. എൻ്റെ മകനും അത് ഏറ്റു വാങ്ങേണ്ടി വന്നു. എത്ര എത്ര കുടുംബങ്ങളിൽ കണ്ണീർ തൊരുന്നില്ല. എന്നിട്ടും പിൻ മാറാത്ത മനുക്ഷ്യൻ്റെ ഹൃദയ കാഠിന്യം.
If someone asks me why I consider Mohanlal better than Mammotty, Kamal, Fahad etc etc...I will just show this movie....Someone in mid 20s playing 3 different character phase to perfection...not just playing...but playing to perfection. Check the difference in body language he opted for each character phase according to their mindset...An aggressive, A guilt ridden, A man who paid his penance and found peace....And none of those of moments had him overacting where most actors would have....A case of underplaying the character.... Unbelievable!!!
I love mamooty more when i was younger. But u know...by tday i love all the great actors. Back then i was too young and a bit of vere enthokeyo. Mamooty has done movies like vidheyan when we genuinely feel like hating him. Some other movies too. But trust me, its very very hard to actually hate the man even if he does a dirty disgusting role. Ofcourse he can make us love him so much, melt us etc. But to hate him is hard (rare movies und still) This man mohanlal , i think ....no i dont think i can find any other person who i can HATE so muchhhhhh and LOVE so much in different roles. I can hate him as much as anybody in certain roles. Forget loving him or him melting our heart so much we cry even! Athu kore und. But to hate a person soooo much is hard. Tilakan, bharat gopi can do that better. But to be someone who we can hate soooo much....and love sooo much! melt our hearts etc all of that!....only this man mohanlal. Incredible. Sad that we lost many many of our legends and these stars have become so old now. Soon it'l be time for them too. Time waits for nobody alle. Alochikumbo....cant bear it.
ഇറങ്ങിയ സമയത്ത് കണ്ടിരുന്നു . അതിന് ശേഷം എപ്പോഴൊTV യിൽ കണ്ടു. അതിന് ശേഷം ഇപ്പോൾ. കണ്ടപ്പോഴൊക്കെ കണ്ണ് നനയാതെ കാണാൻ സാധിച്ചിട്ടില്ല. ഈ57 വയസ്സിലും. ഓർക്കുമ്പോൾ എന്നും മനസ്സിലൊരു വിങ്ങലായ സിനിമ.എം.ടി.യുടെ ശക്തമായ കഥയിൽ ഹരിഹരൻ്റെ എക്കാലത്തെയും മികച്ച കലാശ്യഷ്ടി🙏🙏🙏
ഇത്രയും വൈകിയാണല്ലോ ഈയൊരു സിനിമ കണ്ടത് 😢 ഇന്നലെ ഫേസ്ബുക്കിലാണ് ഇങ്ങനെ ഒരു സിനിമ ഉള്ളത് അറിഞ്ഞത്. ലാലേട്ടൻ ഇതെന്തൊരു പ്രതിഭയാണ് 🙏🙏ഇ സിനിമയിലെ മൂന്ന് വെത്യസ്ഥ വേഷങ്ങൾ ചെയ്യുമ്പോൾ വെറും 27വയസ്സ് മാത്രം പ്രായം. ഇന്നത്തെ യൂത്തന്മാർ എന്നു പറയുന്ന 33+ വയസ്സുള്ള നടന്മാർക്കൊന്നും ചിന്തിക്കാൻ പോലും കഴിയുകയില്ല.
M. T സാറിന്റെ എഴുത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരു ഒഴുക്കുണ്ട് പ്രത്യേകിച്ച് ഡയലോഗ് കൾ ഒരുപാട് വച്ചു കെട്ടലുകൾ ഇല്ലാത്ത മനുഷ്യരുടെ സ്വത സിദ്ധമായ സംഭാഷണം 🤝.. എഴുതാൻ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഒരു സ്റ്റഡി മെറ്റീരിയൽ ആണ് ഇത് പോലുള്ള സിനിമകൾ 💯
കുറ്റം ബോധo: തങ്ങാൻ കഴിയാതെ ... മയക്ക്മരുന്നിൽ അഭയം തേടുന്നു ...ഒടുക്കം തുറന്നു പറച്ചിൽ .. പ്രയാശ്ചിത്തം : ... ചെയ്ത തെറ്റിന് :: പകരമായി .... വന്ന! സൗഭാഗ്യങ്ങളെ .. പടിയടച്ച് ... പിണ്ഡം വെച്ച് .... തന്നിലേക്ക് സ്വയം ഒതുങ്ങുന്നു ... തൻ കാരണം നഷ്ടപ്പെട്ട ... ഒരു! ജിവന് പകരം മറ്റോരു ജീവൻ ...
ലാലേട്ടൻ ഡോക്ടറായി അഭിനയിച്ചിട്ടുള്ള സിനിമകളൊക്കെത്തന്നെ ഇതുപോലെ തലയ്ക്ക് നട്ട പ്രാന്ത് തരുന്ന സിനിമകളാണ്. അമൃതം ഗമയ, സൂര്യഗായത്രി , ഉള്ളടക്കം , നിർണ്ണയം, ഈ പടങ്ങളൊക്കെ മനസ്സിനെ ഏറെ വേധനിപ്പിക്കുന്നവയാണ്. ആകപ്പാടെ വേറിട്ട് നിൽക്കുന്നത് ഡോക്ടർ സണ്ണി മാത്രമാണ്. ഹോ മണിചിത്രത്താഴിലെ ഡോ.സണ്ണിയെ കുറിച്ചോർക്കുമ്പോൾ ഒരാശ്വാസം.
ഈ....പടത്തിൽ മോഹൻ ലാല് മൂന്ന് ഘട്ടങ്ങളിലായിടുള്ള കഥാപാത്രങ്ങളെ ആണ് അവതരിപ്പിക്കുന്നത് പക്ഷെ പുള്ളീടെ ബോഡീഷെയ്പ്പ് മുഖ ഭാവം മുടി മീശ താടി ഇവയ്ക്കൊക്കെ വന്ന മാറ്റങ്ങൾ ശ്രെദ്ധിച്ചോ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് വേറെ തലത്തിൽ അഭിനയിക്കുന്ന ഇതുപോലെ പെർഫെക്ഷനുള്ള നടൻ വേറെയില്ല ❤❤❤❤❤
മോഹൻലാലിൻ്റെ Best 25thലും ഹരിഹരൻ്റെ Best 5ലും പെടുത്താവുന്ന മനോഹരസിനിമ. മോഹൻലാൽ, കരമന, തിലകൻ ഗംഭീരം. ഒരു രക്ഷയുമില്ലാത്തത് പ്രതിഭാധനനായ MBS നൽകിയിരിക്കുന്ന BGMആണ്. സ്കൂട്ടർ കത്തിക്കപ്പെടുന്ന സീനിൽ ചോരയൊലിപ്പിച്ച് നിർന്നിമേഷനായിരിക്കുന്ന ലാലേട്ടൻ്റെ മുഖത്ത്നിന്നും തുടങ്ങി മെഡിക്കൽ എത്തിക്സും ഹിപ്പോക്രേറ്റിസിൻ്റെ തകർന്ന ഫോട്ടോയുമൊക്കെ കാണിച്ചുപോകുന്ന ഷോട്ടുകളിലെ BGM നെ Breath taking.. Outstanding എന്നൊക്കെയല്ലാത്ത മറ്റൊരുവിശേഷണവും ചാർത്താനില്ല. മികച്ച പ്രിൻറ് തന്നെയിത്. ഒരുപാട് നാളുകൾക്ക് ശേഷം സിനിമ വീണ്ടുംകണ്ടു.
ദേശാടന കിളി കരയാറില്ല. നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പൂക്കൾ .തുവാനത്തുമ്പികൾ . ജനവരി ഒരു ഓർമ്മ. ഇവിടെ എല്ലാവർക്കും സുഖം. ഞാൻ പിറന്ന നാട്ടിൽ . ഇവിടെ തുടങ്ങുന്നു. ഇനിയും കരു ക്ഷേത്രം.. തുടങ്ങിയ ചിത്രങ്ങൾ ഒന്നിനു പിറകെ ഇറങ്ങിയത്.........
മോഹൻ ലാൽ ഏത്ര മനോഹരമായി അഭിനയിച്ചത് ഇൗ സിനിമയിൽ , ദേശിയ അവാർഡ് കിട്ടേണ്ട അഭിനയ മായിരുന്നു ,26 ,27 വയസ്സ് മാത്രം ആയിരുന്നു പ്രായം , എന്നിട്ടും എത്ര ഭംഗി യയിട്ടു അഭിനയിച്ചത് ,
ഞാൻ കണ്ട ഏറ്റവും വലിയ നടനാണ് മോഹൻലാൽ...... വലിയ സംവിധായകരുടെ അമ്പടി ഇല്ലാതെ......പക്ഷേ ഹരിഹരൻ സാറിന്റെ ഈ സിനിമയും.... ഇരിപ്പ് വീട്ടിൽ ശശി ധരന്റെ ദേവാസുരം എന്ന സിനിമയും.... മലയാളത്തിന്റെ പാഠപുസ്തകങ്ങളാണ്..... 👍🙏
ലാലേട്ടന്റെ ഏറ്റവും നല്ല മൂവികളിൽ ഒന്ന് ലാലേട്ടാ സൂപ്പർ. പാർവതി ലാലേട്ടൻ സൂപ്പർ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. നല്ല സ്ഥലങ്ങൾ. എല്ലാംകൊണ്ടും നല്ലൊരു മൂവി...
Ragging scenes was one of the finest in the entire movie. Karamana had a super little cameo as a warden/medical proffeser. He just had one piercing look with no dialogue in the entire shot, which made Mohanlal's character who was depicted as the alpha in the beginning of the scene weep like a scared little kid in the end.
What a terrific screenplay! Gives you all the aesthetic sense of vintage Kerala family who bonds well together. Realistic scenes and dialogues, true MT Sir signature. Hariharan gets the best out of all his cast. Lalettan is epitome of guilt ridden individual who plays the character so well with subtle and apt expressions, incredible behaving❤️
എന്നെ രക്ഷിക്കണം എന്ന് പറത്ത് കരമനയുടെ കാൽ പിടിക്കുന്ന സീനിലെ പുള്ളീടെ expression മറ്റൊരു ലാൽ മൂവിയിലും കാണാത്തതാണ് ... മറ്റൊരു നടനും സാധ്യമാകാത്ത ഏതോ ഒരു അദൃശ്യ ശക്തി പോലെ❤❤❤ ഇദ്ദേഹത്തോടൊന്നും താരതമ്യം പോലും അർഹിക്കുന്ന മറ്റൊരു നടൻ ഇല്ലായെന്ന് നിസംശയം പറയാം .....
1:54:06 "പുഴു തിന്ന് പോയല്ലോ രണ്ടും...എന്റെ തോട്ടത്തിലും പുഴുക്കൾ.. ഞാൻ ലാളിച്ചു വളർത്തിയ ചെടികളൊക്കെ പൂവിടും മുൻപേ പുഴു തിന്നു പോകാനാണ് വിധി." M. T. d ultimate philosopher.. Symbolic,Trigonometric perk!!
കുറ്റബോധത്താലുള്ള ജീവിതം നരകതുല്യമാണ് മരണമാണ് അതിലും ബേദ്ധം അങ്ങനെ കുറ്റബോധം പേറി ജീവിക്കുന്നവർക്ക് അറിയാം അതിന്റെ തീയ്....... എന്തും ചെയ്യുന്ന ചെറുപ്രായത്തിൽ ചെയ്തത് കാര്യങ്ങൾ തിരിച്ചറിവ് വരുമ്പോൾ നമ്മളെ വേട്ടയാടും വർഷങ്ങളോളം......
masterpiece re recording of M. B. SRINIVASAN and one of the amazing performances of Mohan lal and parvathy.... I had been watching this movie again and again since 1990s.....
I watched the Movie in 1990 This film was telecasted Door Darshan . Door Darshan National Channel telecasted Regional Movies Every Sunday would be Telecasted. Still the film was touchable my heart. Especially, when mohanlal hold his junior alumni's father leg and speak "Ratchikkanum " for his sin. The father teared and long breathing. What's the wonderful movie.
17:25 സുകുമാരിയുടെ സംഭാഷണം ശ്രദ്ധിക്കു.Mt യുടെ സ്ക്രിപ്റ്റ് ആണ് .നായകൻ പഠിച്ചു ഡോക്ടർ ആയപ്പം പുള്ളിക്കാരത്തി പറയുന്നതാണ് ഇത് : ചികിത്സക്ക് ആള് വരുന്നതിനു ഒരു ഭാഗ്യമൊക്കെ വേണം എന്ന് . ഇതിനെ explain ചെയ്യാൻ നിന്നാൽ ഈ മൂവി തന്നെ ബഹിഷ്ക്കരിക്കേണ്ടി വരും ഇക്കാലത്തു .ഞാൻ പറഞ്ഞു വന്നത് എന്താണെന്നുവച്ചാൽ സിനിമയെ സിനിമ യായി കാണുക .trends അനുസരിച്ചു പടം എന്ജോയ് ചെയ്യുക .അല്ലാണ്ട് പഴയത് നന്നല്ല എന്ന് പറഞ്ഞു വരുന്നത് ശരി അല്ല .ഇന്ന് എടുക്കുന്ന ബ്ലോക്ക് ബസ്റ്റർ സിനിമകളിലെ പല ഭാഗങ്ങളും ,സംഭാഷണങ്ങളും നാളെ അരോചകമായി തോന്നിയേക്കാം . ചില ഗ്രൂപ്പ് റിവ്യൂസ് .paid പരാമർശങ്ങൾ എല്ലാം നിലവിൽ ഇങ്ങനെ പഴയ സിനിമകളെ കളിയാക്കുന്ന പോലെ ഫീൽ ചെയ്യാറുണ്ട് .അങ്ങനെ ചെയ്യുന്ന ആൾക്കാർ വെറും മണ്ടൻമ്മാർ ആണെന്നാണ് എന്റെ അഭിപ്രായം .
@@നിറവ്-ഭ6ഞ Very true. ആ കാലത്ത് നമ്മളെക്കാൾ / നമ്മുടെ പൂർവികരെക്കാൾ മുന്നേ സഞ്ചരിച്ചവരെ അവരുടെ അന്നത്തെ ചിന്തയുടെ Products നെ വച്ച് Shame ചെയ്യുന്ന മണ്ടത്തരം
Watched this Movie today 14.08.2024 such as amazing Movie .... We miss this lalettan now a days.. anybody wants to know what is performance they ahould watch this movie... Lalettan really lived in this movie ... Hope lalettan in future should do this kind of movies 🎉🎉🎉 Anybody watching after 14.08.2024 oru like thattane😂 and share your feedbacks tooo
Not oly indias in this whole world oly one actor always try to giving COMPLETE justify to his different kind of charector we are so lucky to having this acting machine.... love from bangalore.... lockdown timilum inganathe story kaanumbol edho oru sukham n this is fourth one which I've been watching from morning.. anuraagi,,aaryan,, chenkol,, n this awesome man tottally killings lockdown tym...
One of the best Mohan Lal movies I have watched, the other one being "Pakshe". All the actors performed superb under Hariharan sir. Being a Clt . Med . Doctor, I see many of my class mates in the oath taking ceremony in the first part of the movie. It is nostalgic. Evey body ,including Parvati and Babu Namoothiri acted super. Very nostalgic.
അതിനു മോഹൻലാലിൻറെ കുറെ ഊള ഫാൻസും കാരണക്കാരാണ്.. മോഹൻലാലിൻറെ mass masala പടം മാത്രം expect ചെയ്യുന്ന.. കലാമൂല്യം ഉള്ള പടം ഇറക്കിയാൽ പൊട്ടിക്കാൻ നിക്കുന്ന കുറെ fans
oru achante ..alla oru kudumbathinte swapnamaya mone konna aalodu kshamikkunnu... aa aal thanne aa kudumbathinte rakshakanum akunnu.. enthoru journey anu e movie..
What a brilliant and original storyline , acting and script is terrific, the range of emotions mohanlal’s character goes through is so phenomenal! Can’t believe I’m seeing this movie now
ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.
ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS
2021
ഇന്തോ
👍
Yr jj9
നല്ല സിനിമ. വേറെ ണ്ടായിരുന്നെന്നെ തോന്നിയ ഒരൊറ്റ സീനും യില്ല.
M.T.sir ന്റെ വേർപാട് ദിനത്തിൽ കാണുന്നു, ഈ ക്ലാസ്സിക് സിനിമ. ..Life. ..what a mysterious & wonderful phenomenon. ..
തന്റെ തെറ്റിൽ നിന്ന് മോചനം നേടിയതിനു ശേഷം അവസാനം ഏട്ടന്റെ ആ ചിരി what a performance പൊന്ന് ലാലേട്ടാ ഇങ്ങനെ നിങ്ങളെ വീണ്ടും സ്‌ക്രീനിൽ കാണണം MT സാറിന്റെ വേർപാടിൽ വീണ്ടും വന്നു ഈ classic കാണാൻ 🥺
സർവ്വകലാശാല, രാജാവിന്റെ മകൻ, അമ്യതം ഗമയ, ഇരുപതു നൂറ്റാണ്ട് എന്നീ സിനിമകളിൽ അഭിനയിക്കു സോൾ ലാലേട്ടന് 26-27 വയസ്സ് ! അതിണ് ലാലേട്ടന്റെ റേഞ്ച് ഇനിയൊരു മലയാള നടനും സാധിക്കാത്ത പെർഫോമൻസ്
വിട്ട് പോയ ഒരു പടം ഉണ്ട്. മാതു പണ്ടാരത്തിന്റെ പാദമുദ്ര
Pinne... Matullavaroke valikkan nadakkuvanno
@@easahajiraeasa5683 അതെ ആ പ്രായത്തിൽ ആരും അത്ര നല്ല charactors ചെയ്തിട്ടില്ല
1992 il njan college il. Sharikkum Lal vimayam aanu.
That is our one and only mohanlal❤️❤️
ഇതുപോലെ ജീവിതഗന്ധിയായ കഥകളും, തിരക്കഥകളും ആണ് എഴുതേണ്ടത്. കലാകാരനിലെ സിദ്ധിക്ക് ഒരിക്കലും കൈമോശം വരില്ല. ഇന്ന് ഇതുപോലുള്ള കഥയുള്ള സിനിമകൾ ഇറങ്ങിയാലും അതിനെ സ്വീകരിക്കാനുള്ള മനോഭാവം ഇന്നത്തെ ചില സമൂഹത്തിനില്ല.
അന്നും ഇന്നും എന്നും ഓർമ്മിക്കപ്പെടേണ്ട.. Relevant ആയ ചിത്രം. Dr. P. K ഹരിദാസിനു ജീവൻ നൽകിയ ലാലേട്ടന്റെ അസാധ്യ പെർഫോർമൻസ്..പറയാതെ വയ്യ❤️
⁹⁹000
20വയസുള്ള കോളേജ് സ്റ്റുഡന്റ് ആയും, 30വയ്സുള്ള ഡോക്ടർ ആയും പിന്നെ 40വയസുള്ള ഒരു ആളെയും തന്റെ 28ആം വയസ്സിൽ ആണ് ലാലേട്ടൻ ഈ കഥാപാത്രങ്ങൾ എല്ലാം ചെയ്തത് 🙌🙌ഇന്നുള്ള ഏതേലും യുവനടന്മാർക് പറ്റുമോ ഇതൊക്കെ 🤝The Complete Actor💯
നിവിൻ പോളി പ്രേമം....
Dhanush in Asuran
@@anishraju7229 💩
28 വയസ്സ് ഇല്ലല്ലോ 1986 അല്ലെ അപ്പൊ 26 ഉള്ളൂ
Nivn powli enthu tholvi ado avanoke enthu acting enitu poda myre
സിദ്ധാർഥിന്റെ മരണ ശേഷം ഈ സിനിമ കാണുന്നവർ ഉണ്ടോ
Ade. News kettapol mudal ee movie aan orma vannad
Yes.
Nikhil paily oru kochine kuthikonnappo orma vannille thaayollii
എം ടി യുടെ മരണശേഷം കണ്ടുകൊണ്ടിരിക്കുന്നു...
റാഗിങ് നെ തമാശയായി കാണുന്നവർക്കു ഈ സിനിമ സമർപ്പിക്കുന്നു.....🙏🙏🙏
യുവതലമുറയുടെ ജീവിതവും സ്വപ്‌നങ്ങളും ഭാവിയും നശിപ്പിച്ചു അതിൽ നിന്നും ആനന്ദം കണ്ടെത്തുന്നവർക്കു വേണ്ടി.
ഇതുമൂലം ജീവിതം എരിഞ്ഞു പോയവരും അവരുടെ കുടുംബങ്ങൾക്കും വേണ്ടി, ഇനിയും നമ്മൾ ഇതിനെ തമാശയായിട്ടു കാണരുത്.
Yes👍🏻
Yes🙏👍
സത്യം, ഞങ്ങൾ 1999 ഇൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഇൽ പഠിക്കുമ്പോൾ ഈ ഫിലിം കാണിച്ചത് ഓർക്കുന്നു
Karthik sajeevan IAM a victim of ragging.90s in Mangalore can't afford my great god saved me
I read this comment 1/3/2024....here in kerala, one more victim of ragging.... Siddharth 😢
No more words🤷🏻♀️
ഈ സിനിമയൊക്കെ കാണുമ്പോൾ ഒരു നഷ്ടബോധമാണ്..... ഇന്ന് മലയാള സിനിമയ്ക്ക് കിട്ടാത്തതും ഇതു പോലുള്ള ക്ലാസ് സിനിമകളാണ്.... ലാലേട്ടൻ ❤️പാർവ്വതി❤️
കോരിത്തരിപ്പിക്കുന്ന സീനുകളില്ല.മാസ്സ് എന്റർട്ടെയ്നർ അല്ല.ഒരു സൈലന്റ് മോഡിൽ കഥ പറഞ്ഞുപോകുന്ന ചിത്രം...പക്ഷേ ഇത് നമ്മളിൽ ഉണ്ടാക്കുന്ന impact ഒന്ന് വേറെ തന്നെയാണ്💯💯💯
അതുകൊണ്ടുതന്നെയാകണം ഈ ചിത്രം എനിക്ക് പ്രിയപ്പെട്ടതായത്❤️❤️🔥🔥
ലാലേട്ടൻ🤗🥀
Yes❣️👍
സത്യം mt അത് വേറെ ലെവൽ 👌nd lal 👍
ജീവിതഗന്ധിയായ കഥ
ലാലേട്ടന്റെ പഴയ സിനിമകൾ കാണുമ്പോൾ ഇതാണ് ബെസ്റ്റ് ഇതാണ് ബെസ്റ്റ് എന്ന് തോന്നിപ്പോകും.... പക്ഷേ ആ ലിസ്റ്റ് ഒരിക്കലും അവസാനിക്കുന്നില്ല... 🙏🙏🙏🙏🔥❤️
Dear @anoopanu2077, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Such a classic, Mohanlal should have got national award for this subtle yet intense performance
Dear @sujinalini9481, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Movie തുടങ്ങുമ്പോൾ ചെറുതായിട്ട് നരച്ച hair, moustache ഉള്ള mohanlal കാണാൻ നല്ല look ഉണ്ട് 😍❤️
M T യുടെ അസാമാന്യ രചന. കാലത്തിൻ്റെ ശാപം റാഗിംഗ് എന്ന ക്രൂരത. എൻ്റെ മകനും അത് ഏറ്റു വാങ്ങേണ്ടി വന്നു. എത്ര എത്ര കുടുംബങ്ങളിൽ കണ്ണീർ തൊരുന്നില്ല. എന്നിട്ടും പിൻ മാറാത്ത മനുക്ഷ്യൻ്റെ ഹൃദയ കാഠിന്യം.
Dear Ad8.Mp4, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
So sorry to hear about your son .. unfortunate..
മോഹൻലാലിന്റെ ഏറ്റവും നല്ല സിനിമ...100ലധികം തവണ കണ്ടു കാണും
If someone asks me why I consider Mohanlal better than Mammotty, Kamal, Fahad etc etc...I will just show this movie....Someone in mid 20s playing 3 different character phase to perfection...not just playing...but playing to perfection. Check the difference in body language he opted for each character phase according to their mindset...An aggressive, A guilt ridden, A man who paid his penance and found peace....And none of those of moments had him overacting where most actors would have....A case of underplaying the character.... Unbelievable!!!
Well if someone asks me why I consider mammoth better than mohanalal Kamal etc I’ll show them Mahayana ambedkar and a lot more
That's a perfect observation... He is an amazing actor.
True. No one can underplay the character better than Mohan Lal. He's head and shoulders above the rest. Truly deserved a national award for this role.
I love mamooty more when i was younger. But u know...by tday i love all the great actors. Back then i was too young and a bit of vere enthokeyo.
Mamooty has done movies like vidheyan when we genuinely feel like hating him. Some other movies too. But trust me, its very very hard to actually hate the man even if he does a dirty disgusting role. Ofcourse he can make us love him so much, melt us etc. But to hate him is hard (rare movies und still)
This man mohanlal , i think ....no i dont think i can find any other person who i can HATE so muchhhhhh and LOVE so much in different roles. I can hate him as much as anybody in certain roles. Forget loving him or him melting our heart so much we cry even! Athu kore und. But to hate a person soooo much is hard. Tilakan, bharat gopi can do that better. But to be someone who we can hate soooo much....and love sooo much! melt our hearts etc all of that!....only this man mohanlal.
Incredible.
Sad that we lost many many of our legends and these stars have become so old now. Soon it'l be time for them too. Time waits for nobody alle. Alochikumbo....cant bear it.
I love ikka more than lalettan. Pakshe ee role lalettan cheytha pole arkkum pattillaa
ഇറങ്ങിയ സമയത്ത് കണ്ടിരുന്നു . അതിന് ശേഷം എപ്പോഴൊTV യിൽ കണ്ടു. അതിന് ശേഷം ഇപ്പോൾ. കണ്ടപ്പോഴൊക്കെ കണ്ണ് നനയാതെ കാണാൻ സാധിച്ചിട്ടില്ല. ഈ57 വയസ്സിലും. ഓർക്കുമ്പോൾ എന്നും മനസ്സിലൊരു വിങ്ങലായ സിനിമ.എം.ടി.യുടെ ശക്തമായ കഥയിൽ ഹരിഹരൻ്റെ എക്കാലത്തെയും മികച്ച കലാശ്യഷ്ടി🙏🙏🙏
എന്നെ ഇത്രത്തോളം വികാരഭരിതനാക്കിയ മറ്റൊരു കഥാപാത്രമില്ല ഹരിദാസ് ലാലേട്ടാ നിങ്ങള്ക്ക് ദൈവം ഇത്രെയും സിദ്ധി തന്നലോ
Of course! One of the greatest characters of Mohanlal! Disappointed that he did not get the national award!
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്, പക്ഷെ ആരും ഈ സിനിമയെപ്പറ്റി പറയുന്നില്ല. മോഹൻലാൽ ഇതിലും വികാരപരമായി അഭിനയച്ച സിനിമ വേറെ ഇല്ല.
2024 ൽ കാണുന്നവരുണ്ടോ ? 💝💝💝❤️❤️❤️
👍🏻✔️
❤
Yes
❤
❤
ഇത്രയും വൈകിയാണല്ലോ ഈയൊരു സിനിമ കണ്ടത് 😢 ഇന്നലെ ഫേസ്ബുക്കിലാണ് ഇങ്ങനെ ഒരു സിനിമ ഉള്ളത് അറിഞ്ഞത്. ലാലേട്ടൻ ഇതെന്തൊരു പ്രതിഭയാണ് 🙏🙏ഇ സിനിമയിലെ മൂന്ന് വെത്യസ്ഥ വേഷങ്ങൾ ചെയ്യുമ്പോൾ വെറും 27വയസ്സ് മാത്രം പ്രായം. ഇന്നത്തെ യൂത്തന്മാർ എന്നു പറയുന്ന 33+ വയസ്സുള്ള നടന്മാർക്കൊന്നും ചിന്തിക്കാൻ പോലും കഴിയുകയില്ല.
Dear pradul sreedar, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
M. T സാറിന്റെ എഴുത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരു ഒഴുക്കുണ്ട് പ്രത്യേകിച്ച് ഡയലോഗ് കൾ ഒരുപാട് വച്ചു കെട്ടലുകൾ ഇല്ലാത്ത മനുഷ്യരുടെ സ്വത സിദ്ധമായ സംഭാഷണം 🤝.. എഴുതാൻ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഒരു സ്റ്റഡി മെറ്റീരിയൽ ആണ് ഇത് പോലുള്ള സിനിമകൾ 💯
എന്നും ഈ പ്രതിഭ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ 🙏 അസാദ്ധ്യ Performance 😍 The Complete Actor 💖 MOHANLAL aka LALETTAN 💓😘
❣️👍yes
കുറ്റം ബോധo: തങ്ങാൻ കഴിയാതെ ... മയക്ക്മരുന്നിൽ അഭയം തേടുന്നു ...ഒടുക്കം തുറന്നു പറച്ചിൽ .. പ്രയാശ്ചിത്തം : ... ചെയ്ത തെറ്റിന് :: പകരമായി .... വന്ന! സൗഭാഗ്യങ്ങളെ .. പടിയടച്ച് ... പിണ്ഡം വെച്ച് .... തന്നിലേക്ക് സ്വയം ഒതുങ്ങുന്നു ... തൻ കാരണം നഷ്ടപ്പെട്ട ... ഒരു! ജിവന് പകരം മറ്റോരു ജീവൻ ...
ലാലേട്ടൻ ഡോക്ടറായി അഭിനയിച്ചിട്ടുള്ള സിനിമകളൊക്കെത്തന്നെ ഇതുപോലെ തലയ്ക്ക് നട്ട പ്രാന്ത് തരുന്ന സിനിമകളാണ്.
അമൃതം ഗമയ, സൂര്യഗായത്രി , ഉള്ളടക്കം , നിർണ്ണയം, ഈ പടങ്ങളൊക്കെ മനസ്സിനെ ഏറെ വേധനിപ്പിക്കുന്നവയാണ്.
ആകപ്പാടെ വേറിട്ട് നിൽക്കുന്നത് ഡോക്ടർ സണ്ണി മാത്രമാണ്. ഹോ മണിചിത്രത്താഴിലെ ഡോ.സണ്ണിയെ കുറിച്ചോർക്കുമ്പോൾ ഒരാശ്വാസം.
😂 correct ❤❤
😂 yes
Yz bro.
MT മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ
Yes
Yes
ഈ....പടത്തിൽ മോഹൻ ലാല് മൂന്ന് ഘട്ടങ്ങളിലായിടുള്ള കഥാപാത്രങ്ങളെ ആണ് അവതരിപ്പിക്കുന്നത് പക്ഷെ പുള്ളീടെ ബോഡീഷെയ്പ്പ് മുഖ ഭാവം മുടി മീശ താടി ഇവയ്ക്കൊക്കെ വന്ന മാറ്റങ്ങൾ ശ്രെദ്ധിച്ചോ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് വേറെ തലത്തിൽ അഭിനയിക്കുന്ന ഇതുപോലെ പെർഫെക്ഷനുള്ള നടൻ വേറെയില്ല ❤❤❤❤❤
... 💓👌👍 നല്ലൊരു പടം.....
ഒരു മിന്നാമിനുങ്ങു നുറുങ് വെട്ടം പോലെ ഒരു വിങ്ങൽ നൽകിയ മലയാളമണ്ണിന്റെ മണമുള്ള പടം......
മോഹൻലാലിൻ്റെ Best 25thലും ഹരിഹരൻ്റെ Best 5ലും പെടുത്താവുന്ന മനോഹരസിനിമ. മോഹൻലാൽ, കരമന, തിലകൻ ഗംഭീരം.
ഒരു രക്ഷയുമില്ലാത്തത് പ്രതിഭാധനനായ MBS നൽകിയിരിക്കുന്ന BGMആണ്. സ്കൂട്ടർ കത്തിക്കപ്പെടുന്ന സീനിൽ ചോരയൊലിപ്പിച്ച് നിർന്നിമേഷനായിരിക്കുന്ന ലാലേട്ടൻ്റെ മുഖത്ത്നിന്നും തുടങ്ങി മെഡിക്കൽ എത്തിക്സും ഹിപ്പോക്രേറ്റിസിൻ്റെ തകർന്ന ഫോട്ടോയുമൊക്കെ കാണിച്ചുപോകുന്ന ഷോട്ടുകളിലെ BGM നെ Breath taking.. Outstanding എന്നൊക്കെയല്ലാത്ത മറ്റൊരുവിശേഷണവും ചാർത്താനില്ല.
മികച്ച പ്രിൻറ് തന്നെയിത്. ഒരുപാട് നാളുകൾക്ക് ശേഷം സിനിമ വീണ്ടുംകണ്ടു.
Dear @anwarpsayed8189, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
ലാലേട്ടൻ എന്നും അദ്‌ഭുതപെടുത്തിയിട്ടേ ഒള്ളു..
തന്റെ 26ആം വയസ്സിൽ ഇതൊക്കെ ചെയ്ത് വച്ചത് എന്ന് ഓർക്കുമ്പോൾ....... 👌💯
കലാലയ റാഗിംഗ് സാഡിസ്റ്റ്കളേ സൃഷ്ടിക്കുന്നു. പഠിക്കാൻ വരുന്ന പിള്ളേരെ പിഴപ്പിക്കുന്ന കൊല്ലുന്ന സാഡിസ്റ്റ്കളേ സൃഷ്ടിക്കുന്നു..
ദേശാടന കിളി കരയാറില്ല. നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പൂക്കൾ .തുവാനത്തുമ്പികൾ . ജനവരി ഒരു ഓർമ്മ. ഇവിടെ എല്ലാവർക്കും സുഖം. ഞാൻ പിറന്ന നാട്ടിൽ . ഇവിടെ തുടങ്ങുന്നു. ഇനിയും കരു ക്ഷേത്രം.. തുടങ്ങിയ ചിത്രങ്ങൾ ഒന്നിനു പിറകെ ഇറങ്ങിയത്.........
മോഹൻ ലാൽ ഏത്ര മനോഹരമായി അഭിനയിച്ചത് ഇൗ സിനിമയിൽ , ദേശിയ അവാർഡ് കിട്ടേണ്ട അഭിനയ മായിരുന്നു ,26 ,27 വയസ്സ് മാത്രം ആയിരുന്നു പ്രായം , എന്നിട്ടും എത്ര ഭംഗി യയിട്ടു അഭിനയിച്ചത് ,
Totally agree! Stunning acting!
19 vayassil ithilere nannayi nandhanam enna cinimayil raju vettan abhinayichittund
@@nimshadnimshu6100 ayyo kunje 🤣🤣🤣🤣
@@nimshadnimshu6100 അതിലെന്താണ് സുഹൃത്തേ ഇത്ര അഭിനയിക്കാനുണ്ടായിരുന്നത്.
@@rajmohan8831 ath kandu nokk
Neeyann aasthanathenkil pattumo oo
I am ashamed to say this. As a mohanlal I haven't seen this movie for all these years.Greatest actor of this generation 💯
Dear Gowtham Ramesh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
Mohanlal deserved a national award for this movie!
Exactly
Correct 💯💯💯💯💯💯
Tbh vintage mohanlal deserved national awards for all his movies at that time🙌
@@Knightrider-gv5hk ys😄
@@Knightrider-gv5hk True
Hats off to MT, Hariharan & Lalettan.
Pity on those 154 dislikes, for such an evergreen classic in Malayalam Film Industry.
Don't worry about them,there is always people like that.
ഞാൻ കണ്ട ഏറ്റവും വലിയ നടനാണ് മോഹൻലാൽ...... വലിയ സംവിധായകരുടെ അമ്പടി ഇല്ലാതെ......പക്ഷേ ഹരിഹരൻ സാറിന്റെ ഈ സിനിമയും.... ഇരിപ്പ് വീട്ടിൽ ശശി ധരന്റെ ദേവാസുരം എന്ന സിനിമയും.... മലയാളത്തിന്റെ പാഠപുസ്തകങ്ങളാണ്..... 👍🙏
Dear P G Anilkumar, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
ഞാൻ ഇപ്പൊ കാണുന്നു. വേറെ ആരെങ്കിലും കാണുന്നുണ്ടോ
ഞാനും
Yes
സാഹിത്യലോകത്തിൻ്റെ നാലുകെട്ട് അനാഥമായി...
എം ടിക്ക് ആദരാഞ്ജലികൾ😭🌹🙏
ബാബു നമ്പൂതിരിയുടെ role super.... ലാലേട്ടൻ, കരമന.... Classic MT movie....
It's not m.t movie. It's a Hariharan movie. ☺️
Dear @srsr2536, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Dear @mishrapatel773, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
തൻ്റെ 27 ആമത്തെ വയസ്സിൽ ചെയ്ത കഥാപാത്രം 🐐🙏
ഒരേ ഒരു മോഹൻലാൽ 💎🐐
ലാലേട്ടന്റെ ഏറ്റവും നല്ല മൂവികളിൽ ഒന്ന് ലാലേട്ടാ സൂപ്പർ. പാർവതി ലാലേട്ടൻ സൂപ്പർ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. നല്ല സ്ഥലങ്ങൾ. എല്ലാംകൊണ്ടും നല്ലൊരു മൂവി...
MT വാസുദേവൻ നായർ, ഹരിഹരൻ, ലാലേട്ടൻ. എന്താ ആക്ടിങ് ലാലേട്ടാ. ലോക്ക് ഡൌൺ ആയത് കൊണ്ട് ഓരോ മൂവീസ് കാണുന്നു. അഹം, സദയം, പാദമുദ്ര 👌👌👌👌👌
സദയം😢❣️
സദയം, ദശരതം,. Aham❤️,
2020ഇൽ കാണുന്നത് ആരൊക്കെ
2021
Iam from 2050
02-26-2021 watching from Alaska .....പ്രായ്ചിധം ചെയ്യാൻ പറ്റാത്തവർക്കു , ഉദാഹരണം ആയി ഇ സിനിമ സമർപ്പിക്കുന്നു
എനിക്ക് വലിയതൊന്നും വേണ്ട. സത്യം. ചെറിയ ഡോക്ടറായി ചെറിയ ആളുകളെ നോക്കി ചെറിയ പ്രതിഫലം പറ്റി കഴിയാനാ ഇഷ്ടം. വളരെ ചെറിയ മോഹങ്ങളെ ഉള്ളു എട്ടത്തി ....❤
ലാലേട്ടന്റെ മൗനത്തിൽ മുഴുവൻ സംസാരിച്ചത് ആ കണ്ണുകൾ aanu✨👌 effortlessly 🫡
എം ടി യും ഹരിഹരനും മോഹന്‍ലാല്‍ എന്ന അത്ഭുത നടനും ചേര്‍ന്ന ചിത്രം അതിമനോഹരം
3 വ്യത്യസ്ത കാലങ്ങളിൽ തകർത്താടിയ ലാലേട്ടൻ
യുവതത്തിന്റെ ലഹരിയില്‍ ചെയ്തു പോയ തെറ്റിന് സ്വന്തം ജീവിതം കൊണ്ട് കടം തീർക്കുന്നു ഇവിടെ ഇയാൾ. ഏത്ര കണ്ടാലും മനസ് മടിപിക്കാത്ത സിനിമകളിൽ ഒന്ന്...
There is director brilliance towards the climax. Two girls lighting lamp at temple.. that symbolizes mohanlal spread light in parvathy's life..
അഭിനയിക്കുകയാണോ? ജീവിക്കുക യാണോ എന്റെ ലാലേട്ടൻ
0 gui
Ninte lalettano?
എം.ടി യുടെ തിരക്കഥയുടെ ശക്തി . ഹരിഹരന്റെ സംവിധാന മികവും അസാധ്യമായ അഭിനയം കൊണ്ട് കാഴ്ച
ക്കാരെ അത്ഭുതപ്പെടുത്തിയ മോഹൻലാലും മറ്റും ........
02:21:25 Lalettante kannukalilekk nokk, Bhayam, Ulkanda, Kuttabodham ellam kanam ..hoo what an actor ..
Vismayam🥰💯🔥
Old mohanlal was literally the master...Nowadays he seems like a retired actor.😢. Huge fan from Karnataka ❤...
And how beautiful was parvathi jayaram😮
I think you didn't see neru... You will understand he is still a master......
@@ഡിങ്കൻDINKAN Ty for suggesting...Will definitely watch it..
@@victorshreyas1718 after 201ഒരു his best performances are drishyam1,drishyam2, spirit,neru,lucifer, villain twelthman, olavum theeravum, bro daddy
Ragging scenes was one of the finest in the entire movie. Karamana had a super little cameo as a warden/medical proffeser. He just had one piercing look with no dialogue in the entire shot, which made Mohanlal's character who was depicted as the alpha in the beginning of the scene weep like a scared little kid in the end.
Corona കാരണം കാണുന്നവർ ഉണ്ടൊ
ഞാനുണ്ട്
@@baburajb9996 m
Yup
@@abhishekboby3257 gd
Link kitty
What a terrific screenplay!
Gives you all the aesthetic sense of vintage Kerala family who bonds well together. Realistic scenes and dialogues, true MT Sir signature. Hariharan gets the best out of all his cast. Lalettan is epitome of guilt ridden individual who plays the character so well with subtle and apt expressions, incredible behaving❤️
എന്നെ രക്ഷിക്കണം എന്ന് പറത്ത് കരമനയുടെ കാൽ പിടിക്കുന്ന സീനിലെ പുള്ളീടെ expression മറ്റൊരു ലാൽ മൂവിയിലും കാണാത്തതാണ് ...
മറ്റൊരു നടനും സാധ്യമാകാത്ത ഏതോ ഒരു അദൃശ്യ ശക്തി പോലെ❤❤❤
ഇദ്ദേഹത്തോടൊന്നും താരതമ്യം പോലും അർഹിക്കുന്ന മറ്റൊരു നടൻ ഇല്ലായെന്ന് നിസംശയം പറയാം .....
Dear @rejinr4651, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
മോഹൻലാൽ - ഇന്ത്യയുടെ സിനിമ ചരിത്രത്തിൽ ഇതിനെക്കാൾ മികച്ച നടനില്ല 💯
അവസാനം ആ കത്തുന്ന കൽ വിളകിൽ ലാലേട്ടനും പാർവതിയും ❤❤ മലയാള സിനിമയുടെ വസന്താ കാലം ❤❤
1:54:06
"പുഴു തിന്ന് പോയല്ലോ രണ്ടും...എന്റെ തോട്ടത്തിലും പുഴുക്കൾ..
ഞാൻ ലാളിച്ചു വളർത്തിയ ചെടികളൊക്കെ പൂവിടും മുൻപേ പുഴു തിന്നു പോകാനാണ് വിധി."
M. T. d ultimate philosopher.. Symbolic,Trigonometric perk!!
Dear @ajithtv1, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
മോഹൻലാൽ എന്തുവാടെ ഈ ചെയ്തു വെച്ചേക്കുന്നത് അങ്ങ് ജീവിക്കുക അല്ലെ ❤️❤️ലാലേട്ടൻ നിങ്ങളെ അഭിനയത്തിന്റെ കാര്യത്തിൽ തോൽപിക്കാൻ ആരും ഇല്ലാ ❤️❤️❤️
Old mohanlal movies + 4:30 pm tea.
Ha, wht a combo 👍🏼👍🏼❤
എം ടി സാർ - ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന്,ലാലേട്ടൻ തൻ്റെ 26ാം വയസ്സിൽ ചെയ്തുവച്ച മാസ്റ്റർ ക്ലാസ്സ് പെർഫോമൻസ്... ഡോക്ടർ പി കെ ഹരിദാസ്💎💯
കുറ്റബോധത്താലുള്ള ജീവിതം നരകതുല്യമാണ് മരണമാണ് അതിലും ബേദ്ധം അങ്ങനെ കുറ്റബോധം പേറി ജീവിക്കുന്നവർക്ക് അറിയാം അതിന്റെ തീയ്....... എന്തും ചെയ്യുന്ന ചെറുപ്രായത്തിൽ ചെയ്തത് കാര്യങ്ങൾ തിരിച്ചറിവ് വരുമ്പോൾ നമ്മളെ വേട്ടയാടും വർഷങ്ങളോളം......
നമ്മുടെ നാട്ടിലായിരുന്നു ഷൂട്ടിംഗ്.. തവനൂർ, തിരുന്നാവായ. മലപ്പുറം ജില്ല
Aano......
@@ASWATHY-kj7fi yep
Avide എന്റെ Uncle ഉം Aunty യും ഉണ്ട്.....
Dr. Ummer Masood തവനൂർ ഹോസ്പിറ്റൽ അത് ഞങ്ങടെ താമരശ്ശേരി ആശുപത്രി ആയിരുന്നു
അതാണ് സിനിമ
നല്ല സ്ഥലങ്ങൾ ... ദേശാടനവും ഷൂട്ട് ചെയ്തത് തവന്നൂരിൽ ആയിരുന്നല്ലോ
This is the best Mohanlal movie ever! I have watched it at least 50 times! The script is beyond comparison!
'Padamudra' may rival this
Best ever in malayalam movie Industry
ഒരുപാട് ഇഷ്ടമായി. സീരിയസ് ചിത്രങ്ങള്‍ കാണാന്‍ ഉള്ള മടി കൊണ്ട് ഇത്ര നാളും കണ്ടില്ല... പക്ഷെ ഇത് ഒറ്റ ഇരുപ്പില്‍ മൊത്തം കണ്ടു തീര്‍ത്തു.
സത്യം ...ഞാനും ഒറ്റയിരുപ്പിൽ കണ്ടുതീർത്തു
True. When it was released I too did the same
Bro egane und njan oru laletten fan ane but tragedy movie ayath kond kaditila..
അതാണ് അന്നത്തെ സിനിമ skip ചെയ്ത് കളയാൻ പോലും ചെയ്യാൻ കഴിയില്ല
MT സാറിന്റെ അദ്ഭുതകരമായ സക്രിപ്പറ്റ്. ഈ ചിത്രം സുപ്പർ ഹിറ്റായിരുന്നു.
ലാലേട്ടൻ തന്റെ 27 ആം വയസ്സിൽ ചെയ്ത കഥാപാത്രം
Not even a Malayali, but bloody hell, what an actor.
You from
And he was only 26 bro
ഇങ്ങേരു വില്ലൻ ആയി തുടരാത്തത് ഭാഗ്യം ആയി, ഹമ്മോ ❗️🖤🖤
Yes ❤❤❤athupole thne suresh gopiyum❤❤❤
masterpiece re recording of M. B. SRINIVASAN and one of the amazing performances of Mohan lal and parvathy.... I had been watching this movie again and again since 1990s.....
മലയാളത്തിന്റെ മഹാഭാഗ്യമാണ് എം. ടി.. ഇത്ര നല്ല ഭാഷ
കുറ്റിപ്പുറം ചെല്ലൂർ കുന്നിന്റെ മുകളിൽ ഷൂട്ട് ചെയ്ത സിനിമ ❤️
M. T&ഹരിഹരൻ ഒപ്പം ലാലേട്ടൻ കൂട്ടുകെട്ടിലിറങ്ങിയ രണ്ടു സിനിമകളാണ് ഒന്ന് പഞ്ചാഗ്നി, രണ്ട് അമൃതം ഗമയ
Randum 🙏💓
പടം കണ്ടു തീരും മുന്പേ coment നല്ല പടം
കമെന്റ് കണ്ടു വന്നതാ ഞാനും
Aa Intro Scene il Kayyadichulla Iruppundu! Ente ponnon Goosebumps!
Dear @sidehustler, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
I watched the Movie in 1990
This film was telecasted Door Darshan . Door Darshan National Channel telecasted Regional Movies Every Sunday would be Telecasted. Still the film was touchable my heart. Especially, when mohanlal hold his junior alumni's father leg and speak "Ratchikkanum " for his sin. The father teared and long breathing. What's the wonderful movie.
ലാലേട്ടാ നിങ്ങള് എന്താ ലുക്ക് 🖤🖤
ചെയ്തു പോയ തെറ്റിന്റെ പേരിൽ സ്വന്തം ജീവിതം തന്നെ വലിച്ചെറിയുന്ന മനുഷ്യർ ഇന്നും ഉണ്ടാകുമോ
ഞൻ
😊😅😊😅😊@@bennykuriakose5419
തോൽവികൾ ഏറ്റുവാങ്ങാൻ ബെന്നിയുടെ ജീവിതം ഇനിയും ബാക്കി
lockdown samauyathu kaanunnavar like adikkukkkaa
1:05:33 zoom parvathy
17:25 സുകുമാരിയുടെ സംഭാഷണം ശ്രദ്ധിക്കു.Mt യുടെ സ്ക്രിപ്റ്റ് ആണ് .നായകൻ പഠിച്ചു ഡോക്ടർ ആയപ്പം പുള്ളിക്കാരത്തി പറയുന്നതാണ് ഇത് : ചികിത്സക്ക് ആള് വരുന്നതിനു ഒരു ഭാഗ്യമൊക്കെ വേണം എന്ന് .
ഇതിനെ explain ചെയ്യാൻ നിന്നാൽ ഈ മൂവി തന്നെ ബഹിഷ്ക്കരിക്കേണ്ടി വരും ഇക്കാലത്തു .ഞാൻ പറഞ്ഞു വന്നത് എന്താണെന്നുവച്ചാൽ സിനിമയെ സിനിമ യായി കാണുക .trends അനുസരിച്ചു പടം എന്ജോയ് ചെയ്യുക .അല്ലാണ്ട് പഴയത് നന്നല്ല എന്ന് പറഞ്ഞു വരുന്നത് ശരി അല്ല .ഇന്ന് എടുക്കുന്ന ബ്ലോക്ക് ബസ്റ്റർ സിനിമകളിലെ പല ഭാഗങ്ങളും ,സംഭാഷണങ്ങളും നാളെ അരോചകമായി തോന്നിയേക്കാം .
ചില ഗ്രൂപ്പ് റിവ്യൂസ് .paid പരാമർശങ്ങൾ എല്ലാം നിലവിൽ ഇങ്ങനെ പഴയ സിനിമകളെ കളിയാക്കുന്ന പോലെ ഫീൽ ചെയ്യാറുണ്ട് .അങ്ങനെ ചെയ്യുന്ന ആൾക്കാർ വെറും മണ്ടൻമ്മാർ ആണെന്നാണ് എന്റെ അഭിപ്രായം .
സത്യമാണ് . ഞാനും പറയാറുണ്ട്. പഴയ സിനിമകൾ ആ കാലത്തെയ്ക്ക് ചെന്ന് കാണണം എന്ന്.
@@നിറവ്-ഭ6ഞ Very true. ആ കാലത്ത് നമ്മളെക്കാൾ / നമ്മുടെ പൂർവികരെക്കാൾ മുന്നേ സഞ്ചരിച്ചവരെ അവരുടെ അന്നത്തെ ചിന്തയുടെ Products നെ വച്ച് Shame ചെയ്യുന്ന മണ്ടത്തരം
Watched this Movie today 14.08.2024 such as amazing Movie .... We miss this lalettan now a days.. anybody wants to know what is performance they ahould watch this movie... Lalettan really lived in this movie ... Hope lalettan in future should do this kind of movies 🎉🎉🎉 Anybody watching after 14.08.2024 oru like thattane😂 and share your feedbacks tooo
Nalla cinemayanu , ee mohanlainte arathakan aanu njan😊
Not oly indias in this whole world oly one actor always try to giving COMPLETE justify to his different kind of charector we are so lucky to having this acting machine.... love from bangalore.... lockdown timilum inganathe story kaanumbol edho oru sukham n this is fourth one which I've been watching from morning.. anuraagi,,aaryan,, chenkol,, n this awesome man tottally killings lockdown tym...
പാർവതി എന്ത് സുന്ദരി ആണ്
Hello Arun Yu, ഈ വീഡിയോ കണ്ടതിന് നന്ദി.
ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
Subscribe link : goo.gl/NjWnRS
Arun Yu athey cheta endoro saundraym natural beauty
@@muralikrishnap1996 😋😋😋😋
@@muralikrishnap1996 കഷ്ടം
Paru mathram alla geethayum sundariya
Super brilliant performance by Mohanlal sir and that too @just 27, amazing...Undoubtedly, born skill for acting..
കുഞ്ഞിലേ എപ്പോഴോ കണ്ടു.. ഒട്ടും ഇഷ്ടയില്ല... ഇന്ന് വീണ്ടും കണ്ടു.. എന്താ ഒരു സിനിമ ❤
i am watching this move at 2am.. from Bangalore i am a kannadiga ..love this movie!!!
How you know about this movie
One of the best Mohan Lal movies I have watched, the other one being "Pakshe". All the actors performed superb under Hariharan sir. Being a Clt . Med . Doctor, I see many of my class mates in the oath taking ceremony in the first part of the movie. It is nostalgic. Evey body ,including Parvati and Babu Namoothiri acted super. Very nostalgic.
Great 👍
എന്തൊരു അഭിനയമാണ് ലാലേട്ടാ..
vallathe feeling ee cinema kandal.. aa last scenile music kettal goosebumps varum , nenju pottunnathu pole thonnum
ഈ മോഹൻലാലിനെയാണ് നമുക്ക് കൈമോശം വന്നത്
💯💯💯💯💯
വളരെ ശരിയാണ്. ഈ മോഹൻലാലിനെയാണ് നമുക്ക് വേണ്ടത്
അയ് ശരി.... 😇
അതിനു മോഹൻലാലിൻറെ കുറെ ഊള ഫാൻസും കാരണക്കാരാണ്.. മോഹൻലാലിൻറെ mass masala പടം മാത്രം expect ചെയ്യുന്ന.. കലാമൂല്യം ഉള്ള പടം ഇറക്കിയാൽ പൊട്ടിക്കാൻ നിക്കുന്ന കുറെ fans
Renjith and B Unnikrishnan gang screwd up this awesome actor with stupid over the top scripts
oru achante ..alla oru kudumbathinte swapnamaya mone konna aalodu kshamikkunnu... aa aal thanne aa kudumbathinte rakshakanum akunnu.. enthoru journey anu e movie..
How did she bring all intense emotions...Parvathy acted beautifully..
..
@@muralikrishnap1996 just 16 years old😔😔 that time
MT യുടെ മരണശേഷം ഈ മൂവി അന്യക്ഷിച്ചു വന്നവരുണ്ടോ?
After sidharthan incident , watching this again...🌷🌷🌷
ഒണ്ടേ ഒരു സീൻ യിൽ ഗോൾഡ് medal s❤eenil മോഹൻലാൽ ൻറെ യിരുപ്പും മറ്റും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
51:30 "വാടാത്ത രണ്ടെണ്ണം വെട്ട്...
അയ്യോ എനിക്ക് വേണ്ട....
ഇളനീരിന് അയിതില്ല..."💔💔💔💔
What a acting lalettan , in very young age , can act any new actors same like this , no never....
What a brilliant and original storyline , acting and script is terrific, the range of emotions mohanlal’s character goes through is so phenomenal! Can’t believe I’m seeing this movie now