Akalathe Ambili (1985) Malayalam Full Movie

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2018
  • Akalathe Ambili is a 1985 Indian Malayalam film, directed by Jesey and produced by Thomas Mathew. The film stars Mammootty, Rohini, Maniyanpilla Raju and Santhosh Kumar in lead roles. The film had musical score by Shyam.
    The music was composed by Shyam and lyrics was written by MD Rajendran.
    Directed : Jesey
    Produced : Thomas Mathew
    Written : S. N. Swamy
    Screenplay : S. N. Swamy
    Starring : Mammootty | Rohini | Maniyanpilla Raju | Santhosh Kumar
    Music : Shyam
    Lyrics : MD Rajendran
    ☟ REACH US ON
    Website : www.wilsonaudios.com
    Facebook : / wilsonvideos
    Facebook Groups : groups/wilso...
    groups/16661...
    ☟ Channels
    Malayalam Movie Club :
    th-cam.com/users/wilsonvi...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 209

  • @jishnum.s9009
    @jishnum.s9009 3 ปีที่แล้ว +22

    സൈക്കോ ഷമ്മിയുടെ മറ്റൊരു രൂപമാണ് ഇടയ്ക്ക് മമ്മൂട്ടി. പിന്നെ രോഹിണിക്ക് മമ്മൂട്ടിയോടുണ്ടായിരുന്ന പോലെ തന്നെ ഇഷ്ടമാണ് അമ്പിളിക്ക് മുകേഷിനോട്. രോഹിണിയെ കല്യാണം കഴിക്കുന്നതിനെ പറ്റി മമ്മൂട്ടി സംസാരിക്കുന്ന സീൻ ഉണ്ട് ഇതിൽ. എന്നാൽ പിന്നീട് അതിനെ പറ്റി ഒന്നും പറയുന്നില്ല. ഒരു സുപ്രഭാതത്തിൽ പെട്ടന്ന് പെങ്ങളാകുന്നു. രോഹിണിയുടെ ഇഷ്ടം നിരസിച്ച മമ്മൂട്ടിക്ക് മുകേഷിന്റെ കാര്യത്തിൽ ഇടപെടാൻ എന്ത് യോഗ്യത എന്ന് തിലകനോ മണിയൻ പിള്ള രാജുവോ ചോദിക്കുമെന്ന് കരുതി.

  • @lakshmiaa1495
    @lakshmiaa1495 5 ปีที่แล้ว +9

    kanvilo ninavilo song reminds me of another movie song with Menaka dancing. Playback singer.Unni Menon. Same here ,still stands different. Amazing music direction. Hindolam based.

    • @nroeds
      @nroeds 2 ปีที่แล้ว

      1:01:42

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +21

    ജേസി സാറിന്റെ മറ്റൊരു മികച്ച സൃഷ്ടി, നല്ല ചിത്രം, മമ്മൂട്ടി, സുപ്രിയ പഥക്, രോഹിണി, മുകേഷ്, മണിയൻ പിള്ള, തിലകൻ, etc....
    എല്ലാവരും നന്നായിട്ടുണ്ട്
    2022 ഫെബ്രുവരി 15 ചൊവ്വ 10:15 pm

    • @rjashan1488
      @rjashan1488 9 วันที่ผ่านมา +1

      Hbhbhvgvh--b Byhbbhbyhb Byhbbhbyhb Byhbbhbyhb ho b bbbb; ybyvbg yvybyvbg bhbhbvhbvbhhbyhbhhbhhhhbhvybyh bhbhbvhbvbhhbyhbhhbhhhhbhvybyh been h-hhbhbhhbh-bbhbhvybbbhbhbh;bhg bhg bhg😢bhi bhi bhi bhi bhi bby na bhhbh hv to b;vhbyy;hbybhbybhbyhbhbhbhvyybhvybyvyvhyhbybhbhvuybyb hyhBBHYVVHYYVYBHYHVHVYHBBYHYYVYHBHBhhhybybhbv VHYYVYBHYHVHVYHBBYHYYVYHBHBhhhybybhbv hbh hvhbyybybhvhbhbvhbhbhbhbbgyhbyb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb bh😢hh;-hvhbhhbhbhvgvh hvhbhhbhbhvgvh hvhbhhbhbhvgvh Hvyvhvhhbybhvhbhhbhbhvgvh hbhbhvgvh hbhbhvgvh hbhbhvgvh hbhbhbhvgvhbeenhhbhbhhBbvhvhvj bhbbbb😢😢bhhbhyhbhbhhbh 😢:bhvhvhhhbyhbhhybhbhb😢hbh;hbhbbybhvhbhbvhvbgbhbhhbvhv;😢hbhb😢hbh;;-vhbhbnbhghvh;hhbhbhbb bhg bhthbbbhvhb hb-v hbhbhvgvh hbhbhvgvh?hb -vhbhhbhvhvhvhbyhbbhvhvhbhhbhhvhh hbhhbhvhvhvhbyhbbhvhvhbhhbhhvyhh ho ho hhbh;hb;bhbhvhhvh ho hhbhhb hhbh hu hbh hbhbhvgvh hbhbhvgvh vhvggh ;vh h-hh o b bh-hbvhbhbhbvhv-vbh-vbhhbhbvhbjbhhbv-hhhhvhh😢h;bvhbyhghbvbbvvhvbhhvbvvhbvbbvbhvvhbhvhhbb😢bhbghbbvvhbvybvhh hbyh;hvvhbvbhhbvhv😢bhhvhbhbv h😢vhbbhvgvhbbyyvhbhbhvhvhbbhvbhbhbvuyvhhbhvbvbhhbbhv😢bhhvvhbhvvhvbhbhb-vh ;hb-bghhbbGhbvbhhbhhbvbhhbbbvhbbbhbbhvhbvhbbhbvhbhhhhvbhbhbhbhhh vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb hv hv hv hvhbhbv😢bhbhvbhbvhbbbhhbhbvbhvhbhbbhhhbhbhv-hvhbb😢bhvhvbhb😢vbhbhhbbhhvbvbgbbbbbhvbvhbb bh-bubbyb been busy busy busy bhbhbvhbvbhhbyhbhhbhhhhbhvybyh h vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb hhvhvhbhhbhbhvgvh hvhvhbhhbhbhvgvh hvhvhbhhbhbhvgvh hvhvhbhhbhbhvgYvvbvhhvvvhbbhbvhbgbtb tbbhh;hbhhbbbhbhbvhhhbbhbbhhvbhhbhbhhvbybbyhbnhnh ch nh nh nhi nhi nhi gvgvh;hvhbvvhvbbbhbhbvbhbhyvbhbhvbbbhvbh;bhvhbbhhvbhhbhbhhbgb bbye hvh;vvbbghbbghb-vvhv;vbhhbhbhbhbhhbybhbhhbhbhhbhbvhvhbhbhbvh&hbhbbhv-hbbhhbvbv😮bb😢bh😮gv😢bhhb😢hb😮hvvbgbhvvhbhyhbbhhbbbh😮hbvhhbb😢hbhv😮hvbh😢bbgbhbv😢bhhgvhvhbhbvbb-bhvb😢bhhbh😢bhb-bvbhhbhb😢bbbgv😢hnbhhvbhbbbhh -bbhbb😢hb😮Hhvbbhbhbhhbb;hvg😢hhbhv😢hh😢 hh😢bbhbhhb😢hvhbhbyb😢bhhb😢b😢bhb😢hbbh😮hbvbhbhbhhb😢hb😢vhhbhbvgbvbh😢bhbhhbbhvbhbbhvbhhb😢-vhb😮;vh😢bhh;-vhbhbh ;hhh-hbghbhv;hbvgbhbh😢bbhbhbh hbhh hbhhbhvhvhvhbyhbbhvhvhbhhbhhvyhh bhasv😢hbbybg bb;hhvhbhhbhbhvgvh ho ho ho hb:byhbbhhbbhb-😢bhhbhbhbh😢vhbhbhbhybhbbvbbvbhbhbhbhb😢vhbhbbhbhhbbhbhv😮h;hb😢bhb😢bghbbhb😢hhb😢bhbhhbhvhhb😢bhbhbbhhhhbhbhbbhhvhbbhbvhbb-b😢Bhhvhbbc- hbh;hbbhbhbbhbhbvgjhbhbhbbhhb😢ybhbbhbhvhb😢hbhb😢b😢bhhhbbh;b😢hbhbbh😢hbbhhbgbb😢b ho;bhhbh;😢hhbhhbgbhhv-bb hv hb-v bbbb bhibv vhbhhbhvhvhvhbyhbbhvhvhbhhbhhvhh hvh😢hbbbvhbhbhbbhbhhb;bvhbhhbhvhvbhhb-b hbybybhvvhhvyhbybuhvvhbyyhbbhy vgb😢😢b😢bhhbhb😢hbhbnhHhbhvhhbbhibhg?bhhbby hbhvbhg bhvbhghhb hoho bhbb-bhbvhvhbhbhhvbghbhbhbbh:hbhhbhgbhbbhbb bybhb😢bhv😢😢hvhvhbhb h h ho bhvbhbv bh😢😢hb😢h😢bhb bhv gb hv yvvbvhhvvvhbbhbv?vhbb😢 Ghbvbhhbhhbvbh gvhbhbhvhvhbbhvbhbhbvuyvhh gvhbbyyvhbhbhvhvhbbhvbhbhbvuyvhh😢bh hhbbh hhbbh gvh bhhbhbhvgvh😢bhhbhbhvgvh hbv hghb😢bubbyb hv bhvvhbhbhvh bv😢 hb😢😢?😢😢

  • @vdkvarma
    @vdkvarma 3 ปีที่แล้ว +20

    ഈ പടത്തിൽ രാജൻ പി ദേവിനെ കണ്ടവർ എത്ര പേരുണ്ട് !! ... രാജൻ പി ദേവിൻറെ ആദ്യ ചിത്രമാണ് ഇത് !! ... ആ ബില്യാർഡ്‌സ് കളിക്കുന്ന സീനിൽ

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว

      യെസ്

    • @rafeeqhassan9592
      @rafeeqhassan9592 2 ปีที่แล้ว

      രാജൻ പി ദേവ് സഞ്ചാരി എന്ന സിനിമയിൽ കൂലി തല്ലുകാരനായിട്ട് അഭിനയിച്ചിട്ടുണ്ടന്നാണ് തോന്നുന്നത്. ഉറപ്പില്ല

    • @ronaldofansjuniors1451
      @ronaldofansjuniors1451 ปีที่แล้ว

      @@sumeshsumeshps5318 .

    • @madhuk3967
      @madhuk3967 6 หลายเดือนก่อน

      84 ഇൽ ഇറങ്ങിയ മൈഡിയർ കുട്ടിച്ചാത്തനിൽ
      അധ്യാപകനായി ഉണ്ട്

  • @ashkerea657
    @ashkerea657 3 ปีที่แล้ว +28

    മലയാള സിനിമ അന്ന് വരെ കാണാതിരുന്ന പല ഭാവങ്ങളും മമ്മൂട്ടി ഈ ചിത്രത്തിൽ കൊണ്ടുവന്നു

  • @nishaasanthosh6513
    @nishaasanthosh6513 3 ปีที่แล้ว +12

    ഒരു പേർസണൽ സെക്രട്ടറിയും എംഡി മാരുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടൽ നടത്തരുത്. എംഡി മദ്യപിച്ചു എങ്കിൽ സെക്രട്ടറിയ്ക്ക് എന്ത് നഷ്ടം !!!!over സ്വാതന്ത്ര്യം എടുത്തതിന്റെ ഫലം.

  • @ramsisspokenenglish2199
    @ramsisspokenenglish2199 2 ปีที่แล้ว +12

    Love❤ Mammookkaa

  • @pranavbinoy4405
    @pranavbinoy4405 2 ปีที่แล้ว +12

    S.N.Swamy ,Jessy,Mammootty team.One of the best movies of Mammootty sir.

  • @9745076510
    @9745076510 3 ปีที่แล้ว +19

    😍😍🥰മമ്മൂട്ടി മികച്ച അഭിനയം. സുചിത്ര പഥക് എനിക്കു ഏറ്റവും ഇഷ്ടപ്പട്ട നടി😘😘 നായകന്റെ കുടി നി൪ത്തിക്കുന്ന സീനീലെ ഭാവങ്ങൾ എല്ലാം കിടുവാണ്

    • @sajeeshkraj
      @sajeeshkraj ปีที่แล้ว +2

      Supriya Pathak aanu

    • @9745076510
      @9745076510 ปีที่แล้ว

      @@sajeeshkraj yes. Cheriya oru mistake

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +12

    മമ്മൂക്ക ഇഷ്ടം 😘😘

  • @bsgvlog4821
    @bsgvlog4821 4 ปีที่แล้ว +9

    April 27 2020 quarantine after corona duty .Story athra pora.Mamookka Rohini super.

    • @paulsontthomas8752
      @paulsontthomas8752 4 ปีที่แล้ว +1

      ഏപ്രിൽ 27 2020 എന്ന് പറയു

    • @bsgvlog4821
      @bsgvlog4821 4 ปีที่แล้ว +1

      @@paulsontthomas8752 Thank U for the correction

  • @reghurajm6808
    @reghurajm6808 5 ปีที่แล้ว +17

    Good movie

  • @mohammedch2331
    @mohammedch2331 4 ปีที่แล้ว +41

    മമ്മുട്ടി അസാധാരണമായ പല ഭാവങ്ങളും പല സംഭഅഷണസമയത്തും ഈ ചിത്രത്തിൽ പ്രയോഗിച്ചിട്ടുണ്ട് ....കാലത്തിനുമുംബേ സഞ്ചരിച്ചനടൻ

    • @shsh5330
      @shsh5330 4 ปีที่แล้ว +1

      ആരുപറഞ്ഞു

    • @imbichiahmad318
      @imbichiahmad318 3 ปีที่แล้ว +1

      @@shsh5330 uk in m l..

  • @deepsJins
    @deepsJins 4 ปีที่แล้ว +36

    What a macho man mammootty is! I have never seen such version of beauty in anyone! still can't replace with anyone! A fan for the last 36 years, unwavering love!

  • @AbdulSalam-gk2so
    @AbdulSalam-gk2so 2 ปีที่แล้ว +20

    മമ്മുട്ടിയുടെ അഭിനയ മികവ് തികച്ചും ഭയങ്കരം ♥

  • @bpillaister
    @bpillaister 3 ปีที่แล้ว +10

    Why are u showing the head of Mammootty on this on the screen all the time .It is very distracting.I am also a fan but I need not see the head on the screen.

  • @amalshooja9038
    @amalshooja9038 3 ปีที่แล้ว +5

    Nice movie...1\2/2021

  • @prakashp2039
    @prakashp2039 2 ปีที่แล้ว +7

    Nice movie 😍

  • @noushaduak4608
    @noushaduak4608 2 ปีที่แล้ว +5

    ഇ സമയത്തുള്ള മൂവീസ് ഒക്കെ ആക്ഷൻ സൗണ്ട് സൂപ്പർ ആണ്

  • @minimolaalinaalin2509
    @minimolaalinaalin2509 ปีที่แล้ว +14

    എൻറെ പ്രീ ഡിഗ്രി സമയം കണ്ട ചിത്രം സ സ സസ കനവിലോ ഈ ഗാനം ഇന്നും ആ രംഗങ്ങൾ മനസ്സിൽ സുപ്രിയ നല്ല അഭിനയം, മമ്മൂട്ടി വളരെ വ്യത്യസ്തമായ വിനയമുളള ആളായി തിളങ്ങിയ ചിത്രം സുപ്രിയ അഭിനയിച്ച ബാസാർ എന്ന ഹിന്ദി ചിത്രം ഈയിടെ കണ്ടു അതിലെ fir chiddi bat phoolon ki💖 beautiful song

  • @Nightingale143
    @Nightingale143 2 ปีที่แล้ว +3

    Oru karyum illatha kore bgm aan akkaalatha cinemakalude prethyekadha😌
    Whatever nice film 💕

  • @ameersha000
    @ameersha000 4 ปีที่แล้ว +12

    Psycho 😁😁
    Oru nalla movie
    80 ' s movies👌

  • @roby-v5o
    @roby-v5o ปีที่แล้ว +7

    പണ്ട് കൈരളി ടീവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ 🥰🥰🥰

  • @iliendas4991
    @iliendas4991 ปีที่แล้ว +4

    MAMMOOKKA ❤️😘😘😘❤️

  • @ranjithvc7107
    @ranjithvc7107 2 ปีที่แล้ว +12

    2:00:00 കിരീടത്തിലെ ക്ലൈമാക്സ് തിലകൻ പണ്ടേ മമ്മൂട്ടിയോട് പറഞ്ഞു👍👍😁😁😁😁

  • @himababu327
    @himababu327 ปีที่แล้ว +4

    Actressine kaanan shobana amala vettam cinemayilea actress ellarudeyum mixed face

  • @vyshnavivipeesh4800
    @vyshnavivipeesh4800 3 ปีที่แล้ว +8

    2020 kadavarudo

  • @sudhi8588
    @sudhi8588 5 ปีที่แล้ว +15

    Nalla katha super movie

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +16

    മമ്മൂക്കയേ ഇസ്തം😍😍😘😘

  • @shameermammootty2193
    @shameermammootty2193 5 ปีที่แล้ว +16

    Super movie

  • @ranjithvc7107
    @ranjithvc7107 2 ปีที่แล้ว +5

    Understand....😘😁😁😁

  • @prashanthjoseph3500
    @prashanthjoseph3500 3 ปีที่แล้ว +3

    Bollywood actress Supriya Pathak played as Sunny Deol's sister in Arjun

  • @nithinm7391
    @nithinm7391 4 ปีที่แล้ว +8

    Ramleela actress supriya pathak as ambili..

  • @joeljose0077
    @joeljose0077 ปีที่แล้ว +1

    Every pride one will fall in love

  • @suneeshkp2293
    @suneeshkp2293 10 หลายเดือนก่อน +1

    ഇന്ന് പുലർച്ചെ tv ൽ ന്ന് കണ്ടു സൂപ്പർ മൂവി

  • @Riyasckmkv
    @Riyasckmkv 5 ปีที่แล้ว +12

    Super

  • @user-kk6fy9ox6k
    @user-kk6fy9ox6k 5 ปีที่แล้ว +38

    മമ്മൂക്ക =മമ്മൂക്ക

  • @footballanalysismalayalam7357
    @footballanalysismalayalam7357 4 ปีที่แล้ว +22

    Acting of Mammotty was good..glass breaking was substandard! !

    • @radhanair8635
      @radhanair8635 ปีที่แล้ว

      ❤sathoshimstha 1:44:58 1:45:02

  • @sandeshmathewkutty508
    @sandeshmathewkutty508 2 ปีที่แล้ว +55

    പ്രതിഫലം കൂടുതൽ ചോദിച്ചത് കൊണ്ട് മാധുരി ദീക്ഷിതിനെ അണിയറ പ്രവർത്തകർ വേണ്ടെന്ന് വെച്ച ചിത്രം

    • @myindia....5188
      @myindia....5188 ปีที่แล้ว +7

      ആഹാ.. അങ്ങനെ ഒരു സംഭവം ഉണ്ടായോ... പിന്നെ അവൾ മലയാളം കണ്ടില്ല

    • @bennyantony8395
      @bennyantony8395 ปีที่แล้ว +1

      ​@@myindia....5188

    • @adsadjashdb
      @adsadjashdb ปีที่แล้ว +8

      @@myindia....5188 പിന്നെ അവളെ ജന്മത്ത് മലയാളത്തിന് താങ്ങാൻ കഴിഞ്ഞില്ല എന്നുവേണം പറയാൻ...ഇപ്പൊ പോലും മമ്മൂട്ടി മോഹൻലാൽ ലെവൽ ശമ്പളം കാണും

    • @manushyan2932
      @manushyan2932 ปีที่แล้ว

      @@myindia....5188 mammunnikum lalinum yogam illa

    • @kuppikkandam
      @kuppikkandam ปีที่แล้ว

      ചന്തി മുല ദീക്ഷിത്തിനേക്കാളും എത്രയോ നല്ല നടിയാണ് സുപ്രിയ പാഥക്. ചന്തീം മൊലേം കാണിക്കലല്ല അഭിനയം.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 7 หลายเดือนก่อน +4

    മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായൊരു കഥാപാത്രം ❤രോഹിണിയും super 👍🙏👌✋💯🌹🌹🌹

  • @muhammedashiquekorakkakoda366
    @muhammedashiquekorakkakoda366 4 ปีที่แล้ว +11

    20:22 vedanikkunna kodeeswaran

  • @alimonaju6898
    @alimonaju6898 4 ปีที่แล้ว +7

    28/3/2020

  • @sojjaz
    @sojjaz 5 ปีที่แล้ว +15

    Ambili athra porra

  • @basheercholakkalc6009
    @basheercholakkalc6009 5 ปีที่แล้ว +14

    Suepr

  • @kaztroop6352
    @kaztroop6352 2 ปีที่แล้ว +3

    Puzhu cinimayilum engine thanne avum mammookka

  • @parudeesa5247
    @parudeesa5247 4 ปีที่แล้ว +9

    Good film

  • @user-dg7mx1mn6l
    @user-dg7mx1mn6l 4 วันที่ผ่านมา

    ആ മുഖത്തെ എക്സ്പ്രഷൻ വേറെ ലെവൽ ഈഭാവങ്ങൾ ഇപ്പഴത്തെ cinimayilkonduvannalethranannayirunnu

  • @alphonsak8941
    @alphonsak8941 2 ปีที่แล้ว +8

    മമ്മുട്ടി നല്ല അഭിനയം എവർ ഗീൻ T🎊🎇

  • @Girl23551
    @Girl23551 ปีที่แล้ว +3

    actress Supriya pathak

  • @jishnusubran9038
    @jishnusubran9038 ปีที่แล้ว +1

    1:04:09 ചുരിദാറിൽ തന്നെ ഭംഗി ഉണ്ട്, ദുബായ് സിനിമയിൽ എന്ജല സാവേരിയെ ഡാൻസ് കോസ്റ്റും ഇട്ട പോലെ ആയി ഇതിലെ ഡാൻസ് കോസ്റ്റുമും 01:01:58😮😮😮😮

  • @muhammedrasheed4647
    @muhammedrasheed4647 4 ปีที่แล้ว +21

    കൊറോണ കാരണം കണ്ടു 1/4/020

  • @shylasm3331
    @shylasm3331 4 ปีที่แล้ว +9

    kottum kuravayum malayalam please upload full movie

  • @sibinkoovalloor65
    @sibinkoovalloor65 3 ปีที่แล้ว +9

    കൊള്ളാം നല്ലൊരു ചിത്രം

  • @profnesamony
    @profnesamony ปีที่แล้ว +13

    Super movie. Super star Mammooty's acting is superb👌

  • @tomnewyorker3749
    @tomnewyorker3749 4 ปีที่แล้ว +53

    25% screen സ്പേസ് അവന്മാരുടെ ലോഗോ കാരണം കാണാൻമേല

    • @arunsnair5805
      @arunsnair5805 3 ปีที่แล้ว +3

      Mammootyude photo Chetan kaanunnille appol?

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 ปีที่แล้ว +1

      Sathyam. E oru comment kandittum avanmaar Ath maattiyillallo

    • @lailaap333
      @lailaap333 2 ปีที่แล้ว

      @@arunsnair5805 6mp

    • @user-jv8qw7ov6t
      @user-jv8qw7ov6t 10 หลายเดือนก่อน

      ​@@user-fv8iu7bv4r😂

    • @vijayaprabha
      @vijayaprabha 2 หลายเดือนก่อน

      Jn⁰0 C6​@@arunsnair5805

  • @talkbutthink9052
    @talkbutthink9052 ปีที่แล้ว +1

    Thomas Shelby of mollywood😊

  • @agnalsojan8013
    @agnalsojan8013 2 ปีที่แล้ว +3

    Stylish meagastar

  • @asiasiasi6877
    @asiasiasi6877 4 ปีที่แล้ว +6

    good 4 /4 2020

  • @ranjithvc7107
    @ranjithvc7107 2 ปีที่แล้ว +1

    English subtaitle നൽകിയാൽ.. view reach കിട്ടും

  • @SG-ob1bq
    @SG-ob1bq 5 ปีที่แล้ว +10

    Where is the song nee akale in this movie??!

  • @_BENDIGERI_MANJUNATH
    @_BENDIGERI_MANJUNATH 4 ปีที่แล้ว +10

    Please add english subtitles so that everyone can watch thank you

    • @Advik76541
      @Advik76541 2 ปีที่แล้ว +1

      Watch peranbu tamil movie

    • @PradeepKumar-gc8bk
      @PradeepKumar-gc8bk ปีที่แล้ว +2

      മമ്മൂക്ക ♥അതിർ വരമ്പുകൾ ഇല്ല അഭിനയത്തിന്റെ karyathil♥2023..... Mey 18 💕

  • @arunhari264
    @arunhari264 3 ปีที่แล้ว +4

    Good move

  • @shetty488
    @shetty488 3 ปีที่แล้ว +6

    Why is mammookka that much particular to that skinny, worst heroine. I felt very bad for mammookka.

  • @ashy5854
    @ashy5854 3 ปีที่แล้ว +3

    ambili ye sammaychu.mamoty kude poyila nala pranaym mukeshmay

  • @sachukumarkokkad213
    @sachukumarkokkad213 4 ปีที่แล้ว +7

    rohini, supriya pathak. mukesh, thilakan

  • @suhabsalam3302
    @suhabsalam3302 3 ปีที่แล้ว +1

    Akalathe susmitha

  • @irshadc6091
    @irshadc6091 5 ปีที่แล้ว +7

    ❤️❤️

  • @benjaminjkm
    @benjaminjkm 4 ปีที่แล้ว +9

    ഈ പടത്തിൽ ഇക്ക സൈക്കൊ ആണ് 😁😁

    • @isaiahmusa4060
      @isaiahmusa4060 3 ปีที่แล้ว

      a tip : watch series at flixzone. I've been using it for watching all kinds of movies lately.

    • @waynebruno7051
      @waynebruno7051 3 ปีที่แล้ว +1

      @Isaiah Musa yea, I have been using flixzone} for months myself =)

    • @abhilashjoseph5166
      @abhilashjoseph5166 11 หลายเดือนก่อน +1

      ആണോ....

  • @addhuarma9469
    @addhuarma9469 3 ปีที่แล้ว +6

    ഒറിജിനൽ സൈക്കോ 😂😂😂

  • @sajeeshsachu335
    @sajeeshsachu335 2 ปีที่แล้ว +5

    Madhuri dheekshith ne ozhivakkiya movie

  • @samanyusajeevram7543
    @samanyusajeevram7543 ปีที่แล้ว +1

    She look like Amala ❤

  • @rameshchandran7946
    @rameshchandran7946 4 ปีที่แล้ว +8

    1:2:2 good song

  • @AFC-ls2xi
    @AFC-ls2xi ปีที่แล้ว +1

    സ്ക്രീനിൽ അഭിനയിച്ച ആളുകളുടേം അണിയറ പ്രവർത്തകരുടേം പിന്നെ പരസ്യ കമ്പനി ടേം ഒക്കെ ഫോട്ടോ യും സ്റ്റിക്കർ ഓക്കേ വെക്കാർന്നു... സ്ക്രീൻ ആകെ കൂടെ നിറഞ് നിക്കുവല്ലേ സ്ഥലം... ഇനിം വേണമായിരുന്നു

  • @loveu103
    @loveu103 5 ปีที่แล้ว +10

    12:44 bgm super

  • @ashraf1600
    @ashraf1600 ปีที่แล้ว +5

    ആരാണ് ഇ ബോറൻ കോമഡി കാണിക്കുന്ന മാളക്ക്‌ സിനിമയിൽ അഭിനയിക്കാൻ ചാൻസ് കൊടുത്തത്

    • @mediacentralinfo1754
      @mediacentralinfo1754 ปีที่แล้ว +2

      Dont call him boren. He is talented actor. Pandu jayannte koode kure act cheythu

    • @rajibiju8156
      @rajibiju8156 ปีที่แล้ว +1

      എനിക്കും മാളയെ ഇഷ്ടം അല്ല

    • @mediacentralinfo1754
      @mediacentralinfo1754 ปีที่แล้ว +3

      @@rajibiju8156 he is good actor. Kurachu cinemayil over ennu ullu.

    • @rajibiju8156
      @rajibiju8156 ปีที่แล้ว

      @@mediacentralinfo1754 👍🏻👍🏻

  • @RadhaRadha-og9kf
    @RadhaRadha-og9kf 11 หลายเดือนก่อน +1

    Mammookka super . Super film .mammookkayude acting onnum parayan vayya .atrakkum perfect.❤❤❤❤❤❤❤❤

  • @sreejithkrishna1797
    @sreejithkrishna1797 2 ปีที่แล้ว +2

    ഇതിൽ n.f. വർഗീസ് നെ കണ്ടവർ ഉണ്ടോ

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 6 หลายเดือนก่อน

    mammookka

  • @jishnusubran9038
    @jishnusubran9038 ปีที่แล้ว

    1:32:06 ഇവർക്കു സാരി നല്ല പോലെ ഉടുത്താൽ ഭംഗി ആയേനെ, ഇതൊരു മുത്തശ്ശി ലുക്ക്‌ ആയിപോയി 😮 ഇനി സ്വയം ഉടുത്തത് ആയിരിക്കുമോ

  • @shabbirmohammad8017
    @shabbirmohammad8017 ปีที่แล้ว +2

    Mammukka ❤️❤️👌👌

  • @merlinjoscph3176
    @merlinjoscph3176 ปีที่แล้ว +1

    മമ്മുക്ക മ്യ സമപ്പർ

    • @merlinjoscph3176
      @merlinjoscph3176 ปีที่แล้ว

      മമ്മുക്ക സൂപ്പർ

  • @rosirosi7347
    @rosirosi7347 5 ปีที่แล้ว +6

    Teegha chirakunnath kanan enthu rasam

    • @greeshma4504
      @greeshma4504 5 ปีที่แล้ว +1

      Teegha??

    • @praveenjob8037
      @praveenjob8037 3 ปีที่แล้ว +4

      "തേങ്ങ ചിരകുന്നത് കാണാൻ എന്തു ഭംഗി "എന്നാണ് കവി ഉദ്ധ്യേശിച്ചത്

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +1

      @@praveenjob8037 😂

  • @mansira9772
    @mansira9772 3 ปีที่แล้ว +4

    u

  • @Basilsalmanck
    @Basilsalmanck ปีที่แล้ว

    1:51:01

  • @jithinmkuttiattoor7758
    @jithinmkuttiattoor7758 3 ปีที่แล้ว +3

    ടൈപ്പ് അറിയാത്ത ഒരു typeist

  • @user-lt1ju4ul3m
    @user-lt1ju4ul3m ปีที่แล้ว

    ഇടയിൽ നീന്റെ പരസ്യം ഇനി ഞാൻ ഒന്നും പറയുന്നില്ല ....

  • @mathewchemparathy1151
    @mathewchemparathy1151 5 ปีที่แล้ว +4

    What is the name of the heroine?

    • @Tina_234
      @Tina_234 5 ปีที่แล้ว +6

      She is Supriya Pathak.
      Hindi movies and television actress.

    • @gafooralimohammed670
      @gafooralimohammed670 5 ปีที่แล้ว +1

      രോഹിണി

    • @thameemsthoughts4504
      @thameemsthoughts4504 4 ปีที่แล้ว +1

      Supriya pathak
      Shahid kapoor stepmom

    • @prashanthjoseph3500
      @prashanthjoseph3500 2 ปีที่แล้ว +1

      @@thameemsthoughts4504 Sunny Deol's sister in Arjun

  • @user-jv8qw7ov6t
    @user-jv8qw7ov6t 10 หลายเดือนก่อน

    26/09/2023

  • @Bharth-madha
    @Bharth-madha 18 วันที่ผ่านมา

    Eee actress klyanam kazhichath shahid kapoorinte achane aanu..

  • @axnsmanchu
    @axnsmanchu 5 ปีที่แล้ว +11

    😡😡ഇതോക്കെ എവിടെ ഒളിപ്പിച്ച്‌ വച്ചിട്ടുണ്ടായത്‌ 😬😬😬

  • @jishnum.s9009
    @jishnum.s9009 3 ปีที่แล้ว +26

    ഒന്നാമതേ പടം ഫുൾ സ്ക്രീൻ ഇല്ല. എന്നാപ്പിനെ ആ ലോഗോ വല്ല മൂലയ്ക്കും കൊണ്ട് വക്കാൻ വയ്യായിരുന്നോ

  • @jaleelsrambikkal9332
    @jaleelsrambikkal9332 4 ปีที่แล้ว +4

    H

  • @supapithboonsom263
    @supapithboonsom263 3 ปีที่แล้ว +4

    shahid kapoor mom is the heroin

    • @itsdude9866
      @itsdude9866 2 ปีที่แล้ว

      Not mom step mom

  • @jayanthibharathy8406
    @jayanthibharathy8406 ปีที่แล้ว

    😮

  • @sanalkumarpv2234
    @sanalkumarpv2234 ปีที่แล้ว

    Cartunist capsuls cancer medicine

  • @motherplants
    @motherplants 4 หลายเดือนก่อน

    നല്ല മൂവി ❤

  • @user-cs4eh3zc9n
    @user-cs4eh3zc9n 20 วันที่ผ่านมา

    ഇതു%

  • @reality1756
    @reality1756 3 ปีที่แล้ว +6

    അയ്യേ ഇതാര് ഡിർക്റ് ajayaനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി രോഹിണിയെ കൊണ്ട് വിവാഹം കഴിപ്പിച്ചുകൂടെ?

  • @sirajsana5280
    @sirajsana5280 5 ปีที่แล้ว +6

    eidanda pulli pulliyo

  • @notmax_8420
    @notmax_8420 4 ปีที่แล้ว +7

    സുപ്പർ

    • @KrishnadasSarmaKM
      @KrishnadasSarmaKM 4 ปีที่แล้ว +2

      ഒലക്ക മൂട് പടം