2020 ഇൽ കാണുന്നുണ്ടോ എന്ന തൊലിഞ്ഞ ചോദ്യം ചോദിക്കുന്നതിനു പകരം... നല്ല സിനിമയാണ് ധൈര്യം ആയി കണ്ടോളു... പ്ലോട്ട് കണ്ട് മടിച്ചു നിൽക്കണ്ട... ഇഷ്ടപെടും തീർച്ച👍👍👍👍👍
K.G.George Sir is the greatest filmmaker of India. I am a Telugu guy and I am lucky to know his greatness recently. He was such an exceptional director.
ഒരു കാലത്ത് മലയാള സിനിമയിലെ ന്യൂ ജനറേഷൻ തരംഗം തുടങ്ങി വച്ചത് ഇദ്ദേഹം ആയിരുന്നു. അന്നത്തെ LJP യും ആഷിക് അബുവും വി.കെ.പ്രകാശും എല്ലാം കെ.ജി.ജോർജ്ജ് സർ ആണ്.നന്മ മരങ്ങളും ക്ളീഷേ കഥകളും അടക്കി വാണിരുന്ന മലയാള സിനിമയിൽ വ്യത്യസ്ത മായ കഥാപാത്രങ്ങളും ഡാർക്ക് shade ഉള്ള നായക കഥാപാത്രങ്ങളെയും ഒക്കെ അക്കാലത്തു കൊണ്ടു വന്ന സംവിധായകരിൽ പ്രമുഖൻ.ഇദ്ദേഹത്തെ പോലെ പത്മരാജൻ, ഭരതൻ അരവിന്ദൻ എല്ലാം ആ ഗണത്തിൽ പെടും.
@Geo Jose ഒരു വിരോധവും ഇല്ല.. കുട്ടിക്കാലത്ത് ഞാൻ കണ്ട മമ്മൂട്ടി പടങ്ങളിൽ മമ്മൂട്ടി,നായികയെ പ്രേമിച്ചു കെട്ടുകയും ഒരു കുട്ടി( മിക്കവാറും ബേബി ശാലിനി,ശോഭന ആണേൽ പ്രസവത്തോടെ മരിക്കും) എന്നിട്ട് വില്ലൻ മാർ വന്നു ഭാര്യ യെ rape ചെയ്യും..നായകനെ അടിച്ചിടും.. പിന്നെ മമ്മൂട്ടി പ്രതികാരം.. സുഹാസിനി നായികയാണെൻകിൽ .. മമ്മൂട്ടി അടുത്തൂടെ പോയാൽ മതി.. pregnant ആവാൻ.. അങ്ങനെ .. എൻതോ.. സത്യം പറഞ്ഞാൽ പേടിയായിരുന്നു ആ scenes എന്റെ കുഞ്ഞു മനസ്സിൽ വേദനയായിരുന്നു.. തൂവാനത്തുമ്പികൾ,അഹം എല്ലാം ഇപ്പഴാ ശരിക്കും മനസ്സിലായത്..
ഇത് ജീവിതവുമായി ബന്ധപ്പെട്ട കഥയാണ്, കൂടെയുള്ള എല്ലാവരും അവരവരുടെ സ്വാർഥതയ്ക്കു വേണ്ടി ഭംഗിയായി ജീവിതം അഭിനയിയ്ക്കുന്നു നിസ്വാർത്ഥ സ്നേഹം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാകുന്നു
ഇത് വെറുമൊരു സിനിമയല്ല. K G George എന്ന കലാകാരൻ സമൂഹത്തെ ക്കുറിച്ച്, മനുഷ്യാവസ്ഥകളെക്കുറിച്ച്, ജീവിതപരിസരങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിരിക്കുന്നു. തന്നെ അലോസരപ്പെടുത്തിയ യാഥാർത്ഥ്യങ്ങൾ ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഈ സിനിമ യിലൂടെ. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇത്. He is a great director.
ചിലരുടെ കഥ ഇങ്ങനെയാണ് ദൂരെ ഒരു വെളിച്ചമുണ്ടെന്നോർത്ത് ജീവിക്കും പക്ഷെ നമ്മൾ നടന്നടുക്കുന്തോറും ആ വെളിച്ചം ദൂരെ ദൂരെയായിക്കൊണ്ടിരിക്കും....... ഒടുവിൽ ആ വെളിച്ചമേൽക്കാൻ ഭാഗ്യമില്ലാത്ത യാത്രയിലെവിടെയോ മരണത്തിലേക്കും.....ദുരന്തങ്ങളുടെ ഘോഷയാത്രയാണ് ചിലരുടെ ജീവിതം 😞
കുറച്ച സിനിമകൾ ഉള്ളു എങ്കിലെയും കെ.ജി ജോർജ് സാറിന്റെ മിക്ക ഫിലിംസ് അതീവ മനോഹരങ്ങളണ്. അതിലെ കഥാപാത്രങ്ങൾ അത്രക് ശക്തമാന്നു. തീർച്ചയായും കണ്ടിരിക്കേണ്ട ഫിലിംസ്. കഥക് പിന്നിൽ , മറ്റൊരാൾ , കോലങ്ങൾ , ആദാമിന്റെ വാരിയെല്ല് ... ഒറ്റവാക്കിൽ പറഞ്ഞാൽ അദ്ദേഹം ഒരു ജീനിയസ്. അദ്ദേഹത്തെ ശരിക്ക് ഉപയോകിക്കാൻ മലയാള ഇന്ടസ്ട്രിക് പറ്റിയില്ല തോന്നുന്നു.
ഈ സിനിമ ക്കു വേണ്ടിയാണ് മമൂക്ക രാജാവിന്റെ മകൻ പടം ഉപേക്ഷിച്ചത് . അത് ലാലേട്ടന് ഗുണമാകുകയും ചെയ്തു . backgroud music പലതും ഉണ്ണികളേ കഥ പറയാം എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട് .
കണ്ണ് നിറഞ്ഞ് പോയി. ക്ലൈമാക്സ് ഇൽ എഴുത്തുകാരന്റെ ആ കയ്യടി😍😍😍😍😍😍 Kg George സാറിന്റെ എഴുത്ത് ഒരു വിസ്മയം തന്നെ ആണ്😍😍😍 അമാനുഷിക ശക്തികൾ ഇല്ലാത്ത realistic കഥാപാത്രങ്ങൾ ഉള്ള സിനിമ. ഇൗ ലോകത്ത് ഉള്ള ചതിക്കുഴികൾ നമുക്ക് കാണിച്ചു തരുന്ന ചിത്രം😍😍😍
KG ജോര്‍ജ്ജ് ചിത്രങ്ങള്‍ക്ക് പൊതുവേയുള്ള നിലവാരമേന്മ ഈ ചിത്രത്തിനുമുണ്ട്. ആകര്‍ഷകമായി വികസിച്ചുവരുന്ന കഥാപുരോഗതി അവയുടെ പ്രത്യേകതയാണല്ലോ. അവസാനം കഥയും സത്യവും തമ്മിലുള്ള വ്യത്യാസം കാണിക്കാന്‍ ആ നാടകസന്ദര്‍ഭം ഒരുക്കിയത് അതിമനോഹരമായി. . ലാലുഅലെക്സിന്‍റെ പഴയ മുഖം രസകരമായിരിക്കുന്നു. നെടുമുടിയും തിലകനും സോമനും തങ്ങളുടെ ചെറുറോളുകള്‍ നന്നാക്കി. ജഗതി തന്റെ അഭിനയമികവിന്‍റെ ശൈശവാവസ്ഥയിലാണ് ഈ ചിത്രത്തില്‍. . പാട്ട് നന്നായിട്ടില്ല.
ഇതിന് മുൻപ് കുട്ടിക്കാലത്ത് ഈ സിനിമ പലതവണ കണ്ടിട്ടുണ്ടെങ്കിലും മല്ലു അനലിസ്റ്റ് കണ്ടപ്പോൾ ഒന്നുകൂടി കാണാം എന്ന് കരുതി. 'കഥയ്ക്ക് പിന്നിൽ' എന്ന ചിത്രത്തിന്റെ വഴിത്തിരിവ് രസകരമാണ്, നാടകകൃത്തായ മമ്മൂട്ടിക്ക്, നാടകരചനയ്ക്ക് ഇടയിൽ വാടകവീട്ടിൽ ഒറ്റയ്ക്കുള്ള ജീവിതം വിരസമായി തോന്നുകയും ലൈംഗിക അഭിനിവേശം ഉണ്ടാവുകയും ചെയ്യുന്നു. മമ്മൂട്ടി ഇത് നാടക ട്രൂപ്പിലെ നടനായ ജഗതി ശ്രീകുമാറിനോട് പറയുകയും, ജഗതി, മമ്മൂട്ടിയുടെ ലൈംഗിക ദാഹം തീർക്കാൻ ഒരു പെണ്ണിനെ ഒപ്പിച്ചു കൊണ്ടുവരാമെന്ന് ഉറപ്പ് കൊടുത്ത് പോവുകയും ചെയ്യുന്നു. സെക്സിൽ ഏർപ്പെടാൻ പെണ്ണിനെ പ്രതീക്ഷിച്ചിരിക്കുന്ന മമ്മൂട്ടിയുടെ വീട്ടിലേക്ക്, ഓടിക്കിതച്ചെത്തുന്ന സുന്ദരിയായ ദേവിലളിതയെ തനിക്കൊപ്പം കിടക്കപങ്കിടാൻ ജഗതി അയച്ച പെണ്ണായിരിക്കും എന്ന് കരുതി കുളിച്ചു വൃത്തിയായി വരാൻ തോർത്തും സോപ്പും കൊടുക്കുന്ന മമ്മൂട്ടിയോട് താൻ ഒരു വേശ്യ അല്ലെന്നും ഒരു ചതിയിൽ നിന്ന് ജീവനും കൊണ്ട് ആ വീട്ടിലേക്ക് ഓടിക്കയറിയതാണെന്നും ദേവി ലളിത പറയുന്നു. അങ്ങനെ മമ്മൂട്ടി, ദേവി ലളിതയ്ക്ക് അഭയം കൊടുക്കുകയും അവളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയുകയും ചെയ്യുന്നു. യുവാക്കളെ ഉപയോഗിച്ച് സുന്ദരികളായ യുവതികളെ, പ്രണയം നടിച്ച് വശത്താക്കി അവരെ പല ബിസിനസ്സുകാർക്കും കാഴ്ച്ച വച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന സെക്സ് റാക്കറ്റ് മാഫിയയെ പറ്റിയായിരുന്നു ഈ സിനിമ. അതും 1987ൽ, ഇപ്പോഴും ആ സബ്ജെക്ടിന്റെ Social substantial relevance ഒന്ന് ചിന്തിച്ചു നോക്കൂ. സിനിമ ഏതാണ്ട് 32 വർഷം മുൻപ് റിലീസ് ആയതാണ്. K G George Sir, the MasterCraft director with a penetrating farsightedness. Dennis Joseph also deserves appreciation.
ഡന്നീസ് ജോസഫ് സാറിന്റെ സഫാരി ചാനലിലെ പ്രോഗ്രാം കണ്ടാണ് കെജി ജോർജ് സാറിന്റെ ഈ സിനിമ കണ്ടത്.. അന്ന് ഈ സിനിമ പരാജയമായിരുന്നു എന്നുള്ളത് എത്ര വിരോധാഭാസം.. കെജി ജോർജ് എന്ന അനശ്വര പ്രതിഭയുടെ മികച്ച ഒരു സിനിമ തന്നയാണ് "കഥക്ക് പിന്നിൽ.. "👍
Kg george സാറിന്റെ പല ക്ലാസ്സ് പടങ്ങളും(കഥക്കു പിന്നിൽ, ഈ കണ്ണികൂടി, ഇരകൾ, മറ്റൊരാൾ etc) ബോക്സ് ഓഫീസിൽ പരാജയം ആരുന്നു,.. പ്രേക്ഷകരുടെ നിലവാരമില്ലായ്മ , സങ്കടകരം തന്നെ
ഇതിൽ മമ്മൂട്ടി ഹോട്ടലിൽ വന്ന് സോമൻ മരിച്ചോ എന്ന്അന്വേഷിക്കുന്നത് മുതലുള്ള ഹോട്ടൽ സീനുകൾ കാണുമ്പോൾ കോട്ടയം പുഷ്പനാഥിന്റെ "ഹോട്ടൽ സൈക്കോ" എന്ന നോവൽ ഭാഗങ്ങൾ ഓര്മ വരുന്നു.
Shiju As complete actor fan aanalle 😀😀, iyalude aa shabdavum , dialogue deliveeyum , aa body languageum aa personality um kavachuvekkuvan , malayala cinemayil innum aarumilla ..assooyapettitu kaaryamilla !!
KG George Mammootty combined Super Hit Thriller well potrayed showing how helpless and expoited the women in the society with real and exciting scenes.
now a days more and more men are getting vulnerable and there by getting helpless and exploited ... Just take the case of ' Sidharth' .. . the no:1 culprit in this case is a female and she is hiding in comfort zone with ease ....
പഴയ സിനിമകൾ കണ്ടാൽ നമ്മുടെ നാടിന്റെ പഴയ മുഖം കാണാൻ സാധിക്കും..... പഴയ സ്ഥലങ്ങൾ കണ്ടു അതിപ്പോൾ എങ്ങനെ മാറി എന്ന് ആലോചിക്കാൻ ഒരു രസമുണ്ട്.....
''''Vvvvvvvvvvvvv'vvvvvvvvvvv'vvv'vvvvvv'vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv'vvvvvv'vvv'vvvvvv'vvvvvv'vvvvv'vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv'vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
സത്യം പറഞ്ഞാൽ വിഷമമാണ്.. രസമല്ല.. എല്ലാം മാറിപോയല്ലോ എന്നോർത്ത്.. ഒന്നും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത് 🖤
Yes
😊😊pú😢0
P0❤p0❤
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സക്‌സസ്ഫുൾ തിരകഥാകൃതിന്റെ ശ്രദ്ധിക്കപ്പെടാതെ പോയ കെ.ജി ജോർജ് ചിത്രം..
RIP Dennis Joseph
Kand nokkatte... njn kandit vann parayaa...kanunne ullu
2020 ഇൽ കാണുന്നുണ്ടോ എന്ന തൊലിഞ്ഞ ചോദ്യം ചോദിക്കുന്നതിനു പകരം...
നല്ല സിനിമയാണ് ധൈര്യം ആയി കണ്ടോളു... പ്ലോട്ട് കണ്ട് മടിച്ചു നിൽക്കണ്ട... ഇഷ്ടപെടും തീർച്ച👍👍👍👍👍
Thanks അണ്ണാ 👍😍
😂
😂
പക്ഷേ അന്ന് എട്ടുനിലയിൽ പൊട്ടി 😂
@@riyaskhan5948നിലയിൽ അല്ല പൊട്ടിയത് 16നിലയിൽ പൊട്ടിപ്പോയി ഇതോടെ മമ്മൂട്ടിയെ വെച്ചു സിനിമ നിർമ്മിക്കില്ല അദ്ദേഹം പറഞ്ഞു
K.G.George Sir is the greatest filmmaker of India. I am a Telugu guy and I am lucky to know his greatness recently. He was such an exceptional director.
ശരിക്കുമൊരു പ്രതിഭാ സംഗമം തന്നെയാണ് ഈ ചിത്രം...❤❤❤
വളരെ വൈകിയാണ് കണ്ടതെങ്കിലും മനസ്സ് നിറച്ച ചിത്രം...❤❤❤
ഈ സിനിമാ എന്തു കൊണ്ട് ഇത്രേം നാള് കാണാൻ പറ്റിയില്ല എന്ന് ഓർത്തു പോയി...ലോക്ക് ഡൗൺ വരേണ്ടി വന്നു
ഒരു കാലത്ത് മലയാള സിനിമയിലെ ന്യൂ ജനറേഷൻ തരംഗം തുടങ്ങി വച്ചത് ഇദ്ദേഹം ആയിരുന്നു. അന്നത്തെ LJP യും ആഷിക് അബുവും വി.കെ.പ്രകാശും എല്ലാം കെ.ജി.ജോർജ്ജ് സർ ആണ്.നന്മ മരങ്ങളും ക്ളീഷേ കഥകളും അടക്കി വാണിരുന്ന മലയാള സിനിമയിൽ വ്യത്യസ്ത മായ കഥാപാത്രങ്ങളും ഡാർക്ക് shade ഉള്ള നായക കഥാപാത്രങ്ങളെയും ഒക്കെ അക്കാലത്തു കൊണ്ടു വന്ന സംവിധായകരിൽ പ്രമുഖൻ.ഇദ്ദേഹത്തെ പോലെ പത്മരാജൻ, ഭരതൻ അരവിന്ദൻ എല്ലാം ആ ഗണത്തിൽ പെടും.
മമ്മൂട്ടി പടങ്ങൾ അധികം കാണാത്ത ഞാൻ ഒരു യജ്ഞം തുടങ്ങി . പിന്നെ ഇതിലെ ഒരു പാട്ടും എനിക്കിഷ്ടം ആയിരുന്നു
JASMINE T P atenda ningalu mammooty padam kanatte.
Mammooty padangal kandu thudangiyal pinne athu thedi varum...athoru age kazhiyumbol kooduthal ishtam koodum...
Neelakuringikal poothu ahh patt ale
@Geo Jose ഒരു വിരോധവും ഇല്ല.. കുട്ടിക്കാലത്ത് ഞാൻ കണ്ട മമ്മൂട്ടി പടങ്ങളിൽ മമ്മൂട്ടി,നായികയെ പ്രേമിച്ചു കെട്ടുകയും ഒരു കുട്ടി( മിക്കവാറും ബേബി ശാലിനി,ശോഭന ആണേൽ പ്രസവത്തോടെ മരിക്കും) എന്നിട്ട് വില്ലൻ മാർ വന്നു ഭാര്യ യെ rape ചെയ്യും..നായകനെ അടിച്ചിടും.. പിന്നെ മമ്മൂട്ടി പ്രതികാരം.. സുഹാസിനി നായികയാണെൻകിൽ .. മമ്മൂട്ടി അടുത്തൂടെ പോയാൽ മതി.. pregnant ആവാൻ.. അങ്ങനെ .. എൻതോ.. സത്യം പറഞ്ഞാൽ പേടിയായിരുന്നു ആ scenes എന്റെ കുഞ്ഞു മനസ്സിൽ വേദനയായിരുന്നു.. തൂവാനത്തുമ്പികൾ,അഹം എല്ലാം ഇപ്പഴാ ശരിക്കും മനസ്സിലായത്..
@@rauter828 late replyaanallo
മല്ലു anylyst കണ്ടു വന്നതാ കണ്ടിട്ട് ഒരുപാട് വിഷമം ആയി 😔1990 കളിലെ ഒറ്റക്ക് ജീവിക്കുന്ന ദരിദ്ര സ്ത്രീകളുടെ ജീവിതം ഭയപ്പെടുത്തുന്നത് ആണ്.
ഇത് 80കളിലെ കഥ അല്ലെ
പഴയ പടങ്ങൾ കണ്ടിരിക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല.. നല്ല നല്ല കുറേ ഓർമ്മകൾ
Correct 💯
@@abhijith2482 🤷♂️
ഇത് ജീവിതവുമായി ബന്ധപ്പെട്ട കഥയാണ്, കൂടെയുള്ള എല്ലാവരും അവരവരുടെ സ്വാർഥതയ്ക്കു വേണ്ടി ഭംഗിയായി ജീവിതം അഭിനയിയ്ക്കുന്നു
നിസ്വാർത്ഥ സ്നേഹം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാകുന്നു
ഇത് വെറുമൊരു സിനിമയല്ല. K G George എന്ന കലാകാരൻ സമൂഹത്തെ ക്കുറിച്ച്, മനുഷ്യാവസ്ഥകളെക്കുറിച്ച്, ജീവിതപരിസരങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിരിക്കുന്നു. തന്നെ അലോസരപ്പെടുത്തിയ യാഥാർത്ഥ്യങ്ങൾ ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഈ സിനിമ യിലൂടെ. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇത്. He is a great director.
ശരിക്കും ഇതാണ് സിനിമ ഇതായിരിക്കണം സിനിമ പച്ചയായ യാഥാർത്ഥ്യങ്ങൾ
ഇക്കയും ദേവി ലളിത നല്ലൊരു അഭിനയം പലവട്ടം ഇതു കാണണോ എന്നുവിച്ചിരിച്ചു മനസ്സില്ലാ മനസോടെ കണ്ടു ഒരു കാഴ്ചകാരനും 100% തൃപ്തി തരും ഈ സിനിമ😘
ചിലരുടെ കഥ ഇങ്ങനെയാണ് ദൂരെ ഒരു വെളിച്ചമുണ്ടെന്നോർത്ത് ജീവിക്കും പക്ഷെ നമ്മൾ നടന്നടുക്കുന്തോറും ആ വെളിച്ചം ദൂരെ ദൂരെയായിക്കൊണ്ടിരിക്കും....... ഒടുവിൽ ആ വെളിച്ചമേൽക്കാൻ ഭാഗ്യമില്ലാത്ത യാത്രയിലെവിടെയോ മരണത്തിലേക്കും.....ദുരന്തങ്ങളുടെ ഘോഷയാത്രയാണ് ചിലരുടെ ജീവിതം 😞
Correct
Myr 🫷😡💦
കുറച്ച സിനിമകൾ ഉള്ളു എങ്കിലെയും കെ.ജി ജോർജ് സാറിന്റെ മിക്ക ഫിലിംസ് അതീവ മനോഹരങ്ങളണ്. അതിലെ കഥാപാത്രങ്ങൾ അത്രക് ശക്തമാന്നു. തീർച്ചയായും കണ്ടിരിക്കേണ്ട ഫിലിംസ്. കഥക് പിന്നിൽ , മറ്റൊരാൾ , കോലങ്ങൾ , ആദാമിന്റെ വാരിയെല്ല് ... ഒറ്റവാക്കിൽ പറഞ്ഞാൽ അദ്ദേഹം ഒരു ജീനിയസ്. അദ്ദേഹത്തെ ശരിക്ക് ഉപയോകിക്കാൻ മലയാള ഇന്ടസ്ട്രിക് പറ്റിയില്ല തോന്നുന്നു.
KG George...
My all time fav malayalam director.
A true legend...♥♥♥
ഈ സിനിമ ക്കു വേണ്ടിയാണ് മമൂക്ക രാജാവിന്റെ മകൻ പടം ഉപേക്ഷിച്ചത് . അത് ലാലേട്ടന് ഗുണമാകുകയും ചെയ്തു . backgroud music പലതും ഉണ്ണികളേ കഥ പറയാം എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട് .
Don't write Rubbish.
പിന്നേ 85/86 ഇൽ 35/36 ആണ് മമ്മൂട്ടി career സിനിമകൾ 😂
RIP Dennis Joseph.
Who all came here after hearing his sad demise ?
I think one of the best and brilliant director in malayalam film industry KG george sir.
Exactly....a true legend
Eppolum purushante bakathu ninnum chindikkunna cinemaye streeyude bakatu ninnu chindikkan ulla oru verita vazhi telicha aal anu george sir. Ennate feministukalkku pattatatu annu george sirnu patti.
കണ്ണ് നിറഞ്ഞ് പോയി. ക്ലൈമാക്സ് ഇൽ എഴുത്തുകാരന്റെ ആ കയ്യടി😍😍😍😍😍😍
Kg George സാറിന്റെ എഴുത്ത് ഒരു വിസ്മയം തന്നെ ആണ്😍😍😍
അമാനുഷിക ശക്തികൾ ഇല്ലാത്ത realistic കഥാപാത്രങ്ങൾ ഉള്ള സിനിമ. ഇൗ ലോകത്ത് ഉള്ള ചതിക്കുഴികൾ നമുക്ക് കാണിച്ചു തരുന്ന ചിത്രം😍😍😍
Dennis joseph ആണ് script
KG ജോർജ്, കാലത്തിനു മുമ്പേ സഞ്ചരിച്ച സംവിധായകൻ
പഴയ ലാലേട്ടൻ മമ്മൂക്ക മൂവിസൊക്കെ പൊളിയാണ്..
നല്ലൊരു സിനിമ...ഒരു പെണ്ണ് എന്ന നിലയിൽ.. ഇതിലെ നായികക്ക് ഇതിലും നല്ല സുരക്ഷിതമായ ഒരു സ്ഥലം വേറെ ലഭിക്കില്ല.... അവളുടെ പോരാട്ടത്തെ അഭിന്ദിക്കുന്നു... 👍
എവിടെ ജയിലിലോ ? അത് വേറൊരു അധോലോകം ആണ്
ജോർജിന്റെ സൂപ്പർ മൂവി
യവനിക യാണ്.
All time classic movie
Kg george is an exceptional film maker♥♥.. He is psychologically approaching all his films. Great director..
സത്യത്തിൽ നമ്മുടെ പഴയ ആക്ടർസും സാങ്കേതിക വിദഗ്‌ധരും ഇത്ര മഹത്വമുള്ളവർ ആയിരുന്നെന്നു ഇങ്ങനത്തെ സിനിമ കാണുമ്പോഴാ അറിയുന്നത്,
Underrated one 🖤
K G George and his movies deserve much more appreciation. Undoubtedly one of the best directors of all time.
Most of his works are underrated
Ee kannil koodi
Irakal
Lekayude maranam oru flashback
What a director i wish he did a few more movies
മമ്മൂക്ക എന്നോട് എപ്പോഴും ചോദിക്കുമായിരുന്നു കഥയ്ക്കു പിന്നിൽ കണ്ടിട്ടുണ്ടോ എന്ന് കൊറോണ വരുംവരെ കാത്തിരിക്കേണ്ടിവന്നു ഈ സിനിമയെ ഒന്ന് കാണാൻ
😯
ഇനി മമ്മൂക്ക ചോദിക്കുമ്പോ പറഞ്ഞേക്ക് കണ്ട് എന്ന്
Ennodum chodichu
@@YoursBestie7835 😂😂
ഞാനും മമ്മൂക്ക നിർബന്ധിച്ചതുകൊണ്ടാ ഈ പടം കണ്ടത്...
Watching this movie after Dennis Joseph’s Charithram enniluude. What a well crafted movie! Salute you Dennis sir.
Kg യുടെ സിനിമകളിൽ സ്ത്രീ ജീവിതം ഒരു ദുരന്തം ആണ്. ആ കാലത്തെ സ്ത്രീകളുടെ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. ഓരോ സിനിമയും വ്യത്യസ്തമായ ഓരോ കഥകൾ ❤
KG ജോര്‍ജ്ജ് ചിത്രങ്ങള്‍ക്ക് പൊതുവേയുള്ള നിലവാരമേന്മ ഈ ചിത്രത്തിനുമുണ്ട്. ആകര്‍ഷകമായി വികസിച്ചുവരുന്ന കഥാപുരോഗതി അവയുടെ പ്രത്യേകതയാണല്ലോ. അവസാനം കഥയും സത്യവും തമ്മിലുള്ള വ്യത്യാസം കാണിക്കാന്‍ ആ നാടകസന്ദര്‍ഭം ഒരുക്കിയത് അതിമനോഹരമായി.
.
ലാലുഅലെക്സിന്‍റെ പഴയ മുഖം രസകരമായിരിക്കുന്നു. നെടുമുടിയും തിലകനും സോമനും തങ്ങളുടെ ചെറുറോളുകള്‍ നന്നാക്കി. ജഗതി തന്റെ അഭിനയമികവിന്‍റെ ശൈശവാവസ്ഥയിലാണ് ഈ ചിത്രത്തില്‍.
.
പാട്ട് നന്നായിട്ടില്ല.
*കണ്ടിരിക്കേണ്ട സിനിമകളുടെ കൂടെ ചേർത്ത് വെക്കേണ്ട ഒരു കുഞ്ഞ് സിനിമ.*
👍😍👍😍👍😍
കാണാൻ ഒത്തിരി വൈകി. വളരെ നല്ല സിനിമ.
The work of Shri kg George is still to be appreciated by the aam Janata malayalee community .
സൂക്ഷിച്ചു കണ്ടും വേണം ഞാൻ മാന്യംമരിയാധയ്ക്ക് ജീവിക്കുന്നവനാ 🤣🤣🤣🤣 പൊളി ഡയലോഗ് 🤣🤣🤣
Excellent movie. നായികയുടെ മുഖം, expressions, പാർവതി തെരുവോത്തിനെ പോലെ തോന്നുന്നു
Quarantine ടൈമിൽ ടൈമിൽ കാണുന്നവർക്ക് ലൈക്ക് അടിക്കാനുള്ള ചാൻസ്
നിനക്കൊന്നുമ വേറെ ഒന്നും പറയാനില്ലേ
Vallathoru chance thanne onnu pode. Entho velya sambavam pole
പ്രവാസികൾക് എന്നും കോറിന്റൈൻ ആണ്
@error_ 404
6
കണക്കെടുപ്പൻ ഊള
എല്ലാ കെ ജി ജോർജ് സിനിമകളും പോലെ ക്ലൈമാക്സ് എങ്ങും എത്താതെ അവസാനിച്ചു
കാലം തെറ്റിയിറങ്ങിയ സിനിമ
ഒരു മികച്ച ചിത്രം
അങ്ങനെ നോക്കുവാണേൽ കുറേ ചിത്രങ്ങൾ ഉണ്ട്.ഈ തണുത്ത വെളുപ്പാൻ കാലത്ത്, കരിയിലകാറ്റുപോലേ, ഉത്തരം, കാണാതായ പെൺകുട്ടി,മുഖം erc...
ഡെന്നിസ് സാറിന്റെ ഇന്റർവ്യൂവിൽ പുള്ളിപറയുന്ന ആൾക്കാരുടെ പേരുകൾ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്
ഇതിന് മുൻപ് കുട്ടിക്കാലത്ത് ഈ സിനിമ പലതവണ കണ്ടിട്ടുണ്ടെങ്കിലും മല്ലു അനലിസ്റ്റ് കണ്ടപ്പോൾ ഒന്നുകൂടി കാണാം എന്ന് കരുതി.
'കഥയ്ക്ക് പിന്നിൽ' എന്ന ചിത്രത്തിന്റെ വഴിത്തിരിവ് രസകരമാണ്, നാടകകൃത്തായ മമ്മൂട്ടിക്ക്, നാടകരചനയ്ക്ക് ഇടയിൽ വാടകവീട്ടിൽ
ഒറ്റയ്ക്കുള്ള ജീവിതം വിരസമായി തോന്നുകയും ലൈംഗിക അഭിനിവേശം ഉണ്ടാവുകയും ചെയ്യുന്നു. മമ്മൂട്ടി ഇത് നാടക ട്രൂപ്പിലെ നടനായ ജഗതി ശ്രീകുമാറിനോട് പറയുകയും, ജഗതി, മമ്മൂട്ടിയുടെ ലൈംഗിക ദാഹം തീർക്കാൻ ഒരു പെണ്ണിനെ ഒപ്പിച്ചു കൊണ്ടുവരാമെന്ന് ഉറപ്പ് കൊടുത്ത് പോവുകയും ചെയ്യുന്നു. സെക്സിൽ ഏർപ്പെടാൻ പെണ്ണിനെ പ്രതീക്ഷിച്ചിരിക്കുന്ന മമ്മൂട്ടിയുടെ വീട്ടിലേക്ക്, ഓടിക്കിതച്ചെത്തുന്ന സുന്ദരിയായ ദേവിലളിതയെ തനിക്കൊപ്പം കിടക്കപങ്കിടാൻ ജഗതി അയച്ച പെണ്ണായിരിക്കും എന്ന് കരുതി കുളിച്ചു വൃത്തിയായി വരാൻ തോർത്തും സോപ്പും കൊടുക്കുന്ന മമ്മൂട്ടിയോട് താൻ ഒരു വേശ്യ അല്ലെന്നും ഒരു ചതിയിൽ നിന്ന് ജീവനും കൊണ്ട് ആ വീട്ടിലേക്ക് ഓടിക്കയറിയതാണെന്നും ദേവി ലളിത പറയുന്നു. അങ്ങനെ മമ്മൂട്ടി, ദേവി ലളിതയ്ക്ക് അഭയം കൊടുക്കുകയും അവളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയുകയും ചെയ്യുന്നു.
യുവാക്കളെ ഉപയോഗിച്ച്
സുന്ദരികളായ യുവതികളെ, പ്രണയം നടിച്ച് വശത്താക്കി അവരെ പല ബിസിനസ്സുകാർക്കും കാഴ്ച്ച വച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന സെക്സ് റാക്കറ്റ് മാഫിയയെ പറ്റിയായിരുന്നു ഈ സിനിമ. അതും 1987ൽ, ഇപ്പോഴും ആ സബ്ജെക്ടിന്റെ Social substantial relevance ഒന്ന് ചിന്തിച്ചു നോക്കൂ.
സിനിമ ഏതാണ്ട് 32 വർഷം മുൻപ് റിലീസ് ആയതാണ്.
K G George Sir, the MasterCraft director
with a penetrating farsightedness.
Dennis Joseph also deserves appreciation.
First intro... Tnx
ജഗതിയുടെ കഥാപാത്രമല്ലേ മമ്മൂട്ടിയുടെ കഥാപാത്രം വേണ്ടന്ന് പറഞ്ഞിട്ടും നിർബന്ധിച്ചത്?
Soapum thorthum evide koduthu? Mamootty evide nirbandhichu?
അപ്പൊ ഇതാണ് കഥ...എന്തോ ഇഷ്ടമായില്ല.. ഇനി സമയം കളയേണ്ട... ഞാൻ പോണു
കാണേണ്ട കാര്യമില്ലല്ലോ ini
KG George always thinks and shoots his films differently.We dont find film makers like him nowadays
Brilliant movie .... മനുഷ്യന്റെ മനസ്സറിഞ്ഞുള്ള film
ക്ലൈമാക്സ് ജയിലിൽ പോകേണ്ടായിരുന്നു.. നായിക സുമലതയെ പോലെയും വിനയപ്രസാദിനെ പോലെയും ഒക്കെ തോന്നുന്നു.. സൂപ്പർ സിനിമ..
ഡന്നീസ് ജോസഫ് സാറിന്റെ സഫാരി ചാനലിലെ പ്രോഗ്രാം കണ്ടാണ് കെജി ജോർജ് സാറിന്റെ ഈ സിനിമ കണ്ടത്.. അന്ന് ഈ സിനിമ പരാജയമായിരുന്നു എന്നുള്ളത് എത്ര വിരോധാഭാസം.. കെജി ജോർജ് എന്ന അനശ്വര പ്രതിഭയുടെ മികച്ച ഒരു സിനിമ തന്നയാണ് "കഥക്ക് പിന്നിൽ.. "👍
ഞാനും safari കണ്ടത് കൊണ്ട സിനിമ കാണുന്ന
അന്നത്തെ കാലത്ത് എടുത്ത well taken cinema എന്ന് ഡെന്നിസ് ജോസഫ് സാർ പറഞ്ഞത് വെറുതെയല്ല...K G ജോർജ് sir 👌👌
watch mattoral
മമ്മുണ്ണിയെ വച്ച് എടുക്കുമ്പോൾ തന്നെ അറിയാലോ പൊട്ടും എന്ന്
@@SurajInd89???
Super movie 🎉 Mega star Mammooty performance excellent 🎉 The heroine has proved herself to be an actress with amazing potential 🎉
Kg george സാറിന്റെ പല ക്ലാസ്സ് പടങ്ങളും(കഥക്കു പിന്നിൽ, ഈ കണ്ണികൂടി, ഇരകൾ, മറ്റൊരാൾ etc) ബോക്സ് ഓഫീസിൽ പരാജയം ആരുന്നു,.. പ്രേക്ഷകരുടെ നിലവാരമില്ലായ്മ , സങ്കടകരം തന്നെ
But Yavanika was a blockbuster....
eee sinimakuledey karya prasakti innum nilanikkunnu
അല്ലെങ്കിൽ തന്നെ നായകൻമാർ മാസ്സ് കാണിച്ചും കരഞ്ഞുകാണിച്ചുമല്ലാതെ ഏതു പടമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്..
@@bilaldevid7693 നാടോടിക്കാറ്റ്, മണിച്ചിത്രത്താഴ് - കിരീടം, മൃഗ യ, ഏകലവ്യൻ, കിന്നാര തുമ്പികൾ
ഇത്രയും നല്ല ഒരു ഫിലിം ഇനി ഉണ്ടാകുമൊ ജോർജ് സാറിന് പ്രണാമം❤
കെജി ജോർജ് സാറിന്റ ഒരു പടവും വിടല്ലെ അത്രക്ക് മനോഹരമാണ്
Ithrakkum kazhivulla director's ... Malayalam cinema ennum oru sambhavamanu
ഇതിൽ മമ്മൂട്ടി ഹോട്ടലിൽ വന്ന് സോമൻ മരിച്ചോ എന്ന്അന്വേഷിക്കുന്നത് മുതലുള്ള ഹോട്ടൽ സീനുകൾ കാണുമ്പോൾ കോട്ടയം പുഷ്പനാഥിന്റെ "ഹോട്ടൽ സൈക്കോ" എന്ന നോവൽ ഭാഗങ്ങൾ ഓര്മ വരുന്നു.
Evergreen well directed movie. Ending could have been on a positive note with a new hope in life.
you are crazy
ഒരു ഉദ്യേകജനകമായ നല്ല സിനിമ, മനോഹരമായ കഥ പറച്ചിൽ .
Good movie. Bjm, story and acting are beautiful. Thanks for sancharam programe and dennis sir
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്നൊന്നും പറയാൻ പറ്റില്ല എങ്കിലും പിരിമുറുക്കത്തിന്റെ ചില സന്ദർഭങ്ങൾ നൽകുന്നുണ്ട്. ഡിഷൂ..ടിഷ്യൂ..ഇല്ലാത്ത നല്ല സിനിമ.
നീലക്കുറിഞ്ഞികൾ പൂത്തു എന്ന പാട്ടിന്റെ തുടക്കം കേട്ടപ്പോൾ ഓർമ വന്നത് sherlock toms le പള്ളിയ്ക്കലച്ചന്റെ മോളെ 😉😉
ഈ പടം അല്ലേ ആദ്യം ഇറങ്ങിയത്. ഇത് കോപ്പി അടിച്ചതാണ് അത് 😄
@@pauljackson2032 Gopi sundar vidyasagar bijibal aarenkilum aayirikkum music. Copy adi veeranmar.
ഇപ്പൊ കാണുന്നവർ ആരെങ്കിലും ഉണ്ടോ?
എപ്പൊ 😂
ഇല്ല
Athe eppo kanukaya
Yes
ഇല്ല
Mamootty talking about computer in 1987. He is so ahead of times
The script writer
Mammoty or script writer
@@entecomments script writer
Modiykkoppam...
And sandwitch also.. Is sandwitch available at that time..??
Ishq movie song ഇതിലെ പാട്ടുമായി സാമ്യമുണ്ട്
Neela kurinijikal poothu pular velakal pooviruthu super song❤❤❤
പറയുവാൻ ഇതാദ്യമായി
വരികൾ മായെ 🎶🥰✌️😷ട്യൂൺ ആരോടും പറയണ്ട
Adi poli .. I was searching for this tune .. It sounded very familiar..Shenthaale :)
Ith eth scene lu aanu??? Njan kandilla 😒
also in nilapaithale th-cam.com/video/DPCmoSs-WFI/w-d-xo.html
@@ashlychacko2263 Nilapaithale satyathil is a copy paste of Richard Marx - Now and forever
@@ashwinantony7140 thats correct..hear from 3.15
Mallu analyst kandu vannavar ivide onnu njekkiyittu poykolooo
abhilash mp Abhi und
Me
Athil pryunnundo ee padathine pati? 🙄😮
@@thesigma8508 yes
Yes
2021ൽ കണുന്നവരുണ്ടോ 💥💯
Undallo 6/3/21
12/07/2024
Bgm is good enough, movie is watchable which can include in genre of emotional thriller..
The movie reflexs the classic touch of kg George sir..
Bgm ouseppachan
How cute female star...
Natural acting.. where is she now.
Zeenu chungom east alpy dist Kerala state
Devi Lalitha💜
എന്ത് സുന്ദരിയാ 😘
Seriously 😍😘
Ever green well directed movie. Mammookka is being the charecter. Have no words to about mammookka and devi lelitha.
was waiting long to watch this movie...super...classics of 80's
What a gorgeous actress. 🙂
K g gerge nte മറ്റൊരാൾ എന്ന സിനിമ കാണണം. ഇന്ന് വളരെ കാലിക പ്രസക്തമായ കഥയാണ്
Erakal
A person who comment in the time of corona gets more likes than who appreciated k g George. What a irony!!!
Actor thilakan reminds kg George..in this movie .. 😊
ഇൗ പഹയൻ എങ്ങനെ സൗന്ദര്യം കൂട്ടുന്നത് പ്രായം കൂടും തോറും,
2021ൽകാണുന്നവർ ഉണ്ടോ... super thriller movie...
സൂപ്പർ സ്ത്രീ ഒരിക്കലും പുരുഷന്റെ അടിമയല്ല
Jagathy super acting 👌🏻👌🏻👌🏻
അന്നും ഇന്നും എന്നും മമ്മൂക്കയാണ് താരം 😍💪
വേറെ ആരുമില്ലെങ്കിൽ മമ്മൂക്കയാണ് താരം
Shiju As complete actor fan aanalle 😀😀, iyalude aa shabdavum , dialogue deliveeyum , aa body languageum aa personality um kavachuvekkuvan , malayala cinemayil innum aarumilla ..assooyapettitu kaaryamilla !!
മമ്മുണ്ണി മയിരാണ്
Suraj yes Athinte villaye lalunnikkullu 😃
Mammootty limited actor mohanlal no limits
ക്ലൈമാക്സ്.. ഇന്ത്യന് കോടതികളുടെ യഥാര്ഥരൂപം വരച്ചുകാണിക്കുന്നു..
cinemayude kadha nalla reethyil paranjhal mathram pora...aa filmnu nalloru climax koodi undavanam ennathu prekshakante oru pratheeksha aanu...ee film nalla reethyil thanne aanu cheythiikkunnath pakshe climax enthokeyo apoornamaya pole...arappatta ketya gramthil filmilum angane oru feel unday.....ithonnum sambathika vijayam aakathe poyathinte karangal athavam...ithil somantem thilakante characerinoke arhikkunna shiksha kittan prekshakar aagrahikum...avarkku enth sambavichu ennu polum kanikkunnillaa..yavanika movieydoke prathyekatha detailing aanu....ath ivde illaa...pakshe mammootyum devi lalaithayum nannay abinayichu👍👍👍👍...
യഥാർത്ഥ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് മിക്കപ്പോഴും..
നല്ലവരായവർക്ക് കഷ്ടപ്പാടും ദുഷ്ടന്മാർക്ക് സൗഭാഗ്യങ്ങളും
KG George Mammootty combined Super Hit Thriller well potrayed showing how helpless and expoited the women in the society with real and exciting scenes.
ഇന്നത്തെ കാലത്തും പ്രസ്ക്തിയുള്ള വിഷയം സത്യത്തിൽ 30 - 35 വർഷം മുൻപ് എന്നത് വലിയ വിദൂരമായ കാല വ്യത്യാസമൊന്നുമല്ല.
Corona 2nd phase ആയി.2021
ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്..etc..
KG ജോർജ് സർ ഉയിർ..
Awsome movie i love it from phillipines
But how, no English title 🙄🙄
Did you know malayalam
നല്ലൊരു സിനിമ.. അതുപോലെ പാട്ടുകളും 😍👍
എന്തൊരു മനോഹരമായ ജീവിത സിനിമ.. കഥയ്ക്കു പിന്നിൽ
Bgm.. unnikale oru kadha parayaaaammm...thnkzz ouseppachann
How well he portrayed women in society is vulnerable, helpless and exploited... And even the law n order never serves her justice
now a days more and more men are getting vulnerable and there by getting helpless and exploited ... Just take the case of ' Sidharth' .. . the no:1 culprit in this case is a female and she is hiding in comfort zone with ease ....
I have heared the background music somewhere else also ,like somewhere in the modern movies , did anyone else also felt too
സഫാരി ചാനലിൽ ഡെന്നിസ് സാറിൻ്റെ പരിപാടി കണ്ട് സിനിമ കാണുന്ന ഞാൻ
thilakan + mammootty common factor in many KG george movies
Very good film...
What a direction.... Congras George Dir.
Àllaaa comments umm vayichuu allarumm parayunnathuuu mallu analysis kanduuu vanavarannnuuu annu paràyannuu 😎pakesha njan vannathuu mamookka yaa kannannn annuuu😍369 uyyiruuuuu 🔥
Mammookkaishttam
ഈ സിനിമയിൽ തിലകനെ കണ്ടിട്ട് കെ ജി ജോര്‍ജ്ജിനെ പോലെ തോന്നിയോ ആര്‍ക്കെങ്കിലും...😊
Ooshan thadi vacha ellavarum kg george aano
@@SurajInd89 അല്ല!
k g ജോർജ് സാറിന്റെ എല്ലാ മൂവിയും കണ്ടവർ ഉണ്ടോ? പുള്ളിയുടെ best എന്ന് എനിക്ക് തോന്നിയത് ഈ കണ്ണികൂടി, കഥക്കുപിന്നിൽ
ഇരകൾ best anu
@@Userty-t2h കണ്ടതാണ്
ആദാമിന്റ വാരിയെല്ല്.. ഇരകൾ
@Reels Of Memory അങ്ങനെ എടുത്ത് പറയുവാണെങ്കിൽ എല്ലാം best ആണ് but my personol opinion ആണ് ഞാൻ പറഞ്ഞത്
@Reels Of Memory മറ്റൊരാൾ climax ഇഷ്ട്ടായില്ല
1:20 amazing baground music 👍
Ishqile paatt
❤
மம்மூட்டி இயல்பான நடிகர்
2024 കാണുന്നവർ ഉണ്ടോ 🤚😁
ഇരുപതാം നൂറ്റാണ്ട് ഇറങ്ങിയപ്പോ
ഈ സിനിമ പരാജയം ആയി
അതുപിന്നെ ഉപ്പോളം വരുമോ ഉപ്പിലിട്ടത്
Erupatham nuttand 1987 April release anu,Kathayku pinnil enna e cinema 1987 January release anu.Athu kond e padangal compare cheyyam pattilla.
Background score ♥ Movie nice...
Isq movie bgm
Ouseppachan ❤️
മമ്മുട്ടിയുടെ ഭാര്യ ആയി അഭിനയിച്ചത് കലാരഞ്ജിനിയല്ലേ.. 👍സൂപ്പർ.. അവരെ അധികം ഉപയോഗിച്ചില്ല മലയാള സിനിമ...
ഉർവശിയെ ഓർമ്മ വന്നു