ഇന്ദിരാ ഗാന്ധിയെ എടുത്തോ? MEET THE EDITORS

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • ഇന്ദിരാ ഗാന്ധിയെ എടുത്തോ? MEET THE EDITORS
    #meettheeditors #sureshgopi #indiragandhi #smruthyparuthikad #sujayaparvathy #mvnikeshkumar #unnibalakrishnan #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 267

  • @siddikvazhayil2777
    @siddikvazhayil2777 7 วันที่ผ่านมา +21

    ജീവിച്ചിരിക്കുന്ന രാഹുലിനെയും സോണിയാ ഗാന്ധി യെയും. പ്രിയങ്ക ഗാന്ധിയെ പുകഴ്ത്തി പറയാതെ ഇന്ദിരാഗാന്ധിയെ സോപ്പിടുമ്പോൾ ശ്രദ്ധിക്കുക. അവർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ബിജെപി ക്ക് അവർ ആരാണ് എന്ന് മനസ്സിലാക്കി തരുമായിരുന്നു. സംഗികളുടെ ഒരു തരികിടയും ആ. ഉരുക്ക് വനിതയുടെ അടുത്ത് ചിലവാവുമായിരുന്നില്ല.പാകിസ്‌താനെ രണ്ട് കഷ്ണങ്ങൾ ആക്കിയ ഉരുക്ക് വനിതാ ഇന്ദിരാഗാന്ധി....

    • @saidasjohn1322
      @saidasjohn1322 6 วันที่ผ่านมา

      uvaa..indira aan adhyam aayit bjp alliance inte adukl pottiyath

  • @lallulallu8880
    @lallulallu8880 7 วันที่ผ่านมา +33

    പ്രത്യേകം ശ്രദ്ധിക്കുക മരിച്ചുതുപോയവരെയാണ് പുകഴ്ത്തുന്നത്. അത് കുറുക്കന്റെ ബുദ്ധിയാണ്. ഇവർക്ക് കുരുട്ടു ബുദ്ധി കൂടുതലാണ്.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 7 วันที่ผ่านมา +29

    Unni is absolutely right.
    Love his inteligent

  • @Gypsy29242
    @Gypsy29242 7 วันที่ผ่านมา +14

    ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ നികേഷിന്റെ അണ്ണാക്കിൽ കയറി വെടി വെക്കാമായിരുന്നു 😂😂😂😂

  • @user-dn4en3nb9q
    @user-dn4en3nb9q 6 วันที่ผ่านมา +5

    Unni sir❤❤❤❤❤❤❤awesome

  • @SS-yk1tr
    @SS-yk1tr 6 วันที่ผ่านมา +3

    ഉണ്ണി പറഞ്ഞതാണ് സത്യം. ഒരു പൊളിറ്റിക്കൽ അജണ്ട നല്ല രീതിയിൽ ഇമ്പ്ലിമെൻറ് ചെയ്തു ഒരു ദൃശ്യം മോഡലിൽ അടുത്ത തിരഞ്ഞെടുപ്പുവരെ പല കാര്യങ്ങൾ നിറച്ചു നിർത്തുക. അദ്ദേഹം നല്ലൊരു അഭിനേതാവുമായതുകൊണ്ടു നല്ലതുപോലെ അല്കാറിലേക്കു എത്തിക്കാനും കഴിയുന്നു.
    അച്യുതാനന്ദൻ അപ്പൂപ്പനെ കൂടി കാണാമായിരുന്നു.

  • @byjumonvs9667
    @byjumonvs9667 7 วันที่ผ่านมา +6

    Sujaya creates this platform to establish her identity as an RSS, and she will undoubtedly be placed in a good position in RSS politics. The Reporter channel makes her a popular RSS.

  • @nidheeshrevi2005
    @nidheeshrevi2005 7 วันที่ผ่านมา +28

    Dr.Arun ൻ്റെ കുറവ് ഉണ്ണി ബാലകൃഷ്ണൻ സുജയ്ക് അങ്ങു തീർത്തു കൊടുത്തിട്ടുണ്ട്❤

    • @shijumeledathu
      @shijumeledathu 5 วันที่ผ่านมา

      2 PERUM BANDHUKKAL AANU

  • @firosealone1218
    @firosealone1218 7 วันที่ผ่านมา +4

    Unni sir Ur correct ❤

  • @souravrajeev30
    @souravrajeev30 6 วันที่ผ่านมา +1

    This is why this man is called genius !! What a narration

  • @alexfelix2522
    @alexfelix2522 7 วันที่ผ่านมา +6

    ഇതെല്ലാം സുരേഷ് ഗോപിയുടെ രാഷ്ട്രീയ കളിയാണ് ഇവരെ ഉപയോഗിച്ച് മുകളിലോട്ട് കയറി പോകാനുള്ള പരിപാടിയാണ്

  • @Krishnannair373
    @Krishnannair373 6 วันที่ผ่านมา +5

    BJP യുടെ ചരിത്രബുക്കുകളിൽ ഒന്നും തന്നെ നല്ല നേതാക്കന്മാരോ രാഷ്ട്രത്തിനു വേണ്ടി ത്യാഗം ചെയ്തവരോ ആരും തന്നെ ഇല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ യാതൊരുവിധ സംഭവനയും BJP -RSS സംഘടനകൾക്ക് ഇല്ല. ഇങ്ങനെ ആരും ഇല്ലാത്തതുകൊണ്ട് മറ്റു പാർട്ടിയിലെ നല്ല നേതാക്കളെ താങ്ങുന്നു 😆. അതിനെ ഒരു നല്ല കാര്യമായി കണ്ടാൽ മതി. മറ്റു BJP ക്കാർക്ക് ഇല്ലാത്ത ഒരു ബോധവും വിവരവും ഒക്കെ സുരേഷിന് ഉള്ളതുകൊണ്ട് അല്ലെ ഇങ്ങനെയൊക്കെ പറയുന്നത്. അതിനെ നമുക്ക് ആ രീതിയിൽ അങ്ങ് അംഗീകരിക്കാം.

  • @user-qh2kl5un2m
    @user-qh2kl5un2m 6 วันที่ผ่านมา +1

    Sujamadem very good ❤❤❤❤❤

  • @JSVKK
    @JSVKK 7 วันที่ผ่านมา +23

    സുരേഷ്ഗോപിയുടെ പ്ലാൻ എന്ത് തന്നെയായാലും അത് ഒരു ചർച്ചയക്കേണ്ട വിഷയം അല്ല.

    • @KRISHWEBZ
      @KRISHWEBZ 7 วันที่ผ่านมา

      അതെന്താടാ തായോളി ?

  • @user-ss9lb8mj2l
    @user-ss9lb8mj2l 7 วันที่ผ่านมา +5

    നിങ്ങളിപ്പോൾ ചെയ്യുന്നത് എന്തുവാ എല്ലവരെയുംസുഖിപ്പിക്കുക നിങ്ങൾക്ക് മൈലേജ് കൂട്ടുക... നിങ്ങടെ മിമിക്രി ഈ കാണുന്ന ജനങ്ങൾക്ക് അറിയാം

  • @Four_4946
    @Four_4946 7 วันที่ผ่านมา +12

    42:18 sujayayude vayadappichu😂

  • @user-yx2wv2no5m
    @user-yx2wv2no5m 6 วันที่ผ่านมา

    Nikesh ji very well u said it

  • @Gypsy29242
    @Gypsy29242 7 วันที่ผ่านมา +6

    Full സപ്പോർട്ട് to SG 🌹🌹🌹🌹🌹🌹
    ഇങ്ങനെ യാവണം നേതാക്കൾ.... ❤️❤️❤️❤️❤️❤️❤️

  • @travelticks7899
    @travelticks7899 7 วันที่ผ่านมา +2

    If show continues for 2 years, Suresh Gopi will be CM candidate for 2026

    • @rambo9816
      @rambo9816 6 วันที่ผ่านมา +1

      Wokey Daa Sheri
      Cm 😂

    • @kiranparur101
      @kiranparur101 5 วันที่ผ่านมา

      ഗുജറാത്തിൽ ആയിരിക്കും

  • @dasansudeesh8715
    @dasansudeesh8715 6 วันที่ผ่านมา

    1💯🆗 Right media unni

  • @v.pummer5143
    @v.pummer5143 6 วันที่ผ่านมา

    What a good lady suja incloosive all

  • @Narayanan2024
    @Narayanan2024 7 วันที่ผ่านมา +4

    Unnii Saaaaaare 😂😂😂😂

  • @Ollurvipin
    @Ollurvipin 6 วันที่ผ่านมา

    ❤️🙏

  • @zumanmariyam2428
    @zumanmariyam2428 4 วันที่ผ่านมา

    വളരെയധികം ശരിയായ വാക്കുകളാണ് ഉണ്ണി ബാലകൃഷ്ണൻ പറയുന്നത്

  • @ligigafoor
    @ligigafoor 6 วันที่ผ่านมา

    Until now, people in Kerala have largely avoided engaging in religious polarization in politics, a trend that has been more prominent in the northern parts of India, especially in the Hindi heartland. However, things are changing. People in the north are starting to realize that religious politics does not improve the lives of common people. Disturbingly, in Kerala, an educated society is increasingly getting involved in religious politics. This shift is dangerous and is beginning to affect the social fabric of life, dividing people based on religion.

  • @padmanair3385
    @padmanair3385 7 วันที่ผ่านมา +1

    unni manasikamayi orupadu valaranam broader sensil bandhangalae vilayiruthan itra kuzhinja manassinte udamayanallo kastam

  • @jithinraj8020
    @jithinraj8020 5 วันที่ผ่านมา

    Sujaya❤️

  • @shihabkhan8437
    @shihabkhan8437 6 วันที่ผ่านมา

    Unni ❤

  • @VishnuArangath
    @VishnuArangath 6 วันที่ผ่านมา

    Sujaya🥰

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 6 วันที่ผ่านมา

    💥 സുജയ 🌹 ഫ്ലവറല്ല....🔥 ഫയറാണ് 🔥

  • @muhammedthaleesh8306
    @muhammedthaleesh8306 6 วันที่ผ่านมา +1

    ഇപ്പോയുള്ളവരെ പറ്റി വരും കാലങ്ങളിൽ ആരെങ്കിലും ഇത് പോലെ പറഞ്ഞാൽ മഹാഭാഗ്യം..

    • @vijayakrishnanp5536
      @vijayakrishnanp5536 6 วันที่ผ่านมา

      മഹാത്മാ പിണറായി.. 😜😜😜

  • @varun_aroli
    @varun_aroli 6 วันที่ผ่านมา

    Unni sir ❤

  • @shibink5324
    @shibink5324 6 วันที่ผ่านมา

    Unni Sir ❤️

  • @krish6027
    @krish6027 7 วันที่ผ่านมา +2

    SG should be CM

    • @souravrajeev30
      @souravrajeev30 6 วันที่ผ่านมา

      Athra valiya bandangalileeek ponoo? Ration kada marann mannenna vanganoo?

  • @Adiyogi2024
    @Adiyogi2024 6 วันที่ผ่านมา

    Hindu pride rising in kerala... 🔥

  • @sathisathi1138
    @sathisathi1138 6 วันที่ผ่านมา

    Correct UnniBalakrishnan

  • @manucr77
    @manucr77 7 วันที่ผ่านมา +5

    രാഷ്ട്രീയം കാണണം ഉള്ളി 😂ഒന്നുകിൽ സുരേഷ് ഗോപി ഒരു കളി കളിക്കാനുള്ള തെയ്യാറെടുപ്പിൽ ആണ് 👍

  • @salisali197
    @salisali197 6 วันที่ผ่านมา

    Very hard

  • @Joseph20081
    @Joseph20081 6 วันที่ผ่านมา

    Sujaya, the world is not going to end. Next time we don't know whether this Suresh Gopi will win

  • @aaron6892
    @aaron6892 6 วันที่ผ่านมา +1

    How do they abuse late panditji.He did so much for the country.

  • @sajeevvelayudhan709
    @sajeevvelayudhan709 6 วันที่ผ่านมา

    Suja 🌹🌹❤️

  • @user-oc8wv7wu3v
    @user-oc8wv7wu3v 6 วันที่ผ่านมา

    Unni sr ❤️🥰

  • @MZR459
    @MZR459 6 วันที่ผ่านมา

    Unni 🎉🎉🔥🔥🔥❤❤❤

  • @beenaantony-zp4kj
    @beenaantony-zp4kj 6 วันที่ผ่านมา +2

    കോൺഗ്രസ്‌ന്റെ വില ഉയരുകയേ ഉള്ളു. കാരണം, പ്രവർത്തന പദം, ഇ ന് ദ്രാ ജി നന്നായി ഇന്ത്യക്ക് വേണ്ടി ഹൃദയം കൊടുത്ത് പ്രവർത്തിച്ചു. അതാണ് ഇന്നും എല്ലാ രാജ്യങ്ങളും, അതോടൊപ്പം, ബി ജെ പി പോലുള്ള പ്രവർത്തകരും, സുരേഷ് ഗോപിയും ഒക്കെ ആദരവോടെ പ്ര ശം സി ക്കുന്നത്. അത്‌ പുള്ളി ഒരു കേരളീയനും, കണ്ടും, കേ ട്ടും വളർന്ന ഒരു പൗ രനും കൂടിയാണ് എന്നു മനസിലാക്കുക.
    ഏ തു പ്രവർത്തകർക്കും ഈ പ്രവർത്തനം follocheyyaam (ഫോളോ ചെയ്യാം ) അപ്പോൾ ജെനങ്ങൾ ക്കാണ് അതിന്റെ ഗുണം ഉണ്ടാവുക. ചുരുക്കത്തിൽ നല്ല ഭരണം കാഴ്ച വെച്ചു വന്നതാണ് പ്ലസ് പോയിന്റ്. അതുമനസിലാക്കുക.
    ഇതൊന്നും ബി ജെ പി ക്ക് സാധിക്കില്ല. അത്‌ കോൺഗ്രസ്സ് മനസിലാക്കി പ്രവർത്തിക്കുക. ഇപ്പോൾചൂണ്ടി കാണിക്കുക.
    തൃശൂർ കാർ പ്രത്യ കം ശ്രെദ്ദി ക്കുക. ഒരു അവസരം കൊടുക്കു, എന്നു ചോദിച്ചു സുരേഷ് ഗോപി., അത് കൊടുത്തു. വികസനം മാനിച്ചായി രിക്കും. അതോർക്കുക. അപ്പോൾ, ആ വികസനം നടക്കട്ടെ. 2-പാർട്ടി യിലും, നഷ്ടപ്പെട്ടത് ഇവിടെ കിട്ടുമോ എന്നു തൃശൂർ ജനങ്ങൾ അവസരം കൊടുത്തു അതിൽ എന്താ തെറ്റ്....???

  • @sajeeshsaji3131
    @sajeeshsaji3131 6 วันที่ผ่านมา

    ഉണ്ണി പറഞ്ഞത് 100%corecttaan

  • @SobcrGaming
    @SobcrGaming 7 วันที่ผ่านมา

    Unni sir🎉

  • @rafiqusmansait9124
    @rafiqusmansait9124 7 วันที่ผ่านมา +2

    സുരേഷ് ഗോപിക്ക് കിട്ടിയിരിക്കുന്ന വോട്ട് കൂടുതലും വ്യക്തിപരമായിട്ടുള്ളതാണ്, സുരേഷ് ഗോപിക്ക് പകരം മറ്റൊരാളാണ് അവിടെ മത്സരിച്ചിരുന്നു എങ്കിൽ റിസൽട്ട് മറ്റൊന്നാകുമായിരുന്നു. എല്ലാ മതവിഭാഗക്കാരുടെയും അതുപോലെ എല്ലാ പാർട്ടിക്കാരുടെയും വോട്ടുകൾ കിട്ടിയിട്ടുണ്ട്. എഴുതാപ്പുറം വായിച്ചിട്ട് ഒരു കാര്യവുമില്ല. മറ്റുള്ള പാർട്ടിക്കാർ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല. സ്വയം പല്ലു കുത്തി മണപ്പിക്കൽ നിർത്തൂ. തോൽവിയെ അംഗീകരിക്കൂ അതിൽ നിന്ന് പാഠങ്ങൾ പഠിക്കൂ.

    • @MoideenKutty-gi3gt
      @MoideenKutty-gi3gt 7 วันที่ผ่านมา

      സുജയാ പാർവതി BJP യെ വളർത്താൻ റിപ്പോർട്ടർ ചാനൽ ഉപയോഗിക്കുന്നതും RSS ൻ്റെ ഒരു Political Target ആണൊ

  • @sumamenon635
    @sumamenon635 6 วันที่ผ่านมา

    One woman army, Sujaya is unbeatable!
    Nikesh and his left gang has completely lost the debate!

  • @abdullahfousi8237
    @abdullahfousi8237 7 วันที่ผ่านมา +2

    ഇന്ദിരാഗാന്ധിയെ മോദി സമ്മതിക്കമോ ഗോബി 🤔🤔🙏

  • @farookv2622
    @farookv2622 7 วันที่ผ่านมา +3

    Sujayyyyya.. 🤣🤣🤣🤣

    • @sujithpillai1554
      @sujithpillai1554 7 วันที่ผ่านมา

      എന്താടാ സുടാപ്പി

  • @Devdaz
    @Devdaz 5 วันที่ผ่านมา

    രാഷ്ട്രീയ മത വേർതിരിവ് നോക്കാതെ എല്ലാ മനുഷ്യന്മാർക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി യായി ബിജെപി വളരട്ടെ. അതെ മനസ്സുള്ളവർ പാർട്ടിയിലേക്ക് വരും. മറ്റുള്ളവരെ തെറി വിളിച്ചിട്ടേ ഒരു രാഷ്ട്രീയ ക്കാരനാവാൻ കഴിയൂ എന്ന രീതി മാറുന്നത് നേർവഴിക്ക് ചിന്തിക്കുന്നവർക്ക് രാഷ്ട്രീയ പ്രവർത്തനത്തിൽ താൽപ്പര്യം വർദ്ധിപ്പിക്കും.

  • @user-is7rm3gu4y
    @user-is7rm3gu4y 6 วันที่ผ่านมา

    Sujaya💪💪❤❤❤

  • @shibyhelen2209
    @shibyhelen2209 6 วันที่ผ่านมา +2

    മുരളീധരനെ ഒഴിവാക്കാനുള്ള അടവ് ആയിട്ട് തോന്നുന്നു.....
    ഈ പദ്മജ യ്ക്ക് ഒരു ഉളുപ്പുമില്ലേ... സ്വന്തം പിതാവിന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു.... 😭😭

    • @sajithsbabu
      @sajithsbabu 6 วันที่ผ่านมา

      മുരളിയെക്കൂടി കൂട്ടാനുള്ള ശ്രമം ആണ്

  • @dp-og9zr
    @dp-og9zr 5 วันที่ผ่านมา +1

    ഇ കെ നായനാരുടെ വീട്ടിൽ ഇതിന് മുമ്പും പോയിട്ടുണ്ട് , നിങ്ങൾ മാപ്രകളാണ് അത് ഹൈലറ്റ് ചെയ്തത്

  • @basilkuriakose1479
    @basilkuriakose1479 7 วันที่ผ่านมา +1

    Sujaya enthanu smrithiye cot cheyth paranjath? 28 mint kazhinj 17 secondil sree smrithi madam or?

  • @Gypsy29242
    @Gypsy29242 7 วันที่ผ่านมา +4

    Hate MV നികേഷ് കുമാർ....

  • @rajeshlalrajeshlal350
    @rajeshlalrajeshlal350 7 วันที่ผ่านมา +2

    സൃമതി ശ്രെത്തിക്കു സംസാരിക്കാൻ പാടുപെടുന്നു?
    എല്ലാം പടിക്കു ഇല്ലങ്കിൽ പഠിക്കാൻ ശ്രെമിക്കു ഒരുപാടു കാലം ആയില്ലേ!!!!

  • @San-bb5kk
    @San-bb5kk 6 วันที่ผ่านมา +2

    നിർത്തിക്കൂടെ മാപ്രകളേ ഈ കരച്ചിൽ

  • @sarithakreem
    @sarithakreem 6 วันที่ผ่านมา

    Unni balakrishnan superb

  • @Gypsy29242
    @Gypsy29242 7 วันที่ผ่านมา +2

    പൊതു ജനങ്ങൾക്ക്‌ കുഴപ്പമില്ല... അവർക്കു ലിബറൽ ആയ ആളുകളെ ആണ് കൂടുതൽ ഇഷ്ടം....

  • @gkabdulla7445
    @gkabdulla7445 6 วันที่ผ่านมา +1

    സുരേഷ് ഗോപി അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂട്ടാൻ കഴിയുമോ എന്ന ഉദ്ദേശത്തോടെയായിരിക്കാം ഇങ്ങയുള്ള നേതാക്കൻമാരെയൊക്കെ പുകഴ്ത്തിപറഞ്ഞു പോകുന്നത് ലക്ഷ്യം രാഷ്ട്രീയo മാത്രം എന്നെ ഞാൻ കരുതുന്നുള്ളു..

  • @rajkn71
    @rajkn71 7 วันที่ผ่านมา +3

    Hats off to Sujaya to survive among these poisonous snakes

  • @rejeeshr1663
    @rejeeshr1663 6 วันที่ผ่านมา +1

    എന്റെ ഉണ്ണിക്കുട്ടാ 😂

  • @jacobkoshy3852
    @jacobkoshy3852 5 วันที่ผ่านมา

    Suja is 💯 correct

  • @rafeek3636
    @rafeek3636 7 วันที่ผ่านมา +1

    ഇത് അദാനിയുടേയും മോടിയുടേയും തന്ത്രമാണ്.. അദാനി മോടിയെ ഉപയോഗിച്ച് ഭാരതത്തെയും അതിന്റെ സമ്പത്തും പിടിച്ചെടുത്തു എന്നതിൽ RSS ന് മോഡിയോട് കടുത്ത അതൃപ്തി ഉണ്ട് ,,,, അതിനാൽ RSS പിന്തുണയുള്ള കേരളത്തിലെ BJP നേതാക്കളെ ഒതുക്കാനും കൂടെ RSS - സഹായം ഇല്ലാതെ വിജയം കൊയ്യാനും അദാനി നടപ്പാക്കിയ പ്ലാനാണ് നടക്കുന്നത്

  • @AliKaniparambil-fv6fl
    @AliKaniparambil-fv6fl 6 วันที่ผ่านมา +1

    ഇനി അഞ്ചു വർഷം ഇതൊക്കെ സഹിച്ചേ പറ്റു

  • @GaneshKumar-dr6xn
    @GaneshKumar-dr6xn 6 วันที่ผ่านมา

    സുജയ സൂപ്പർ ആയിരം കിണറേഷൻമാർക്ക് ഒരു സുജയ😊😊

  • @bineshmudakkazhim44
    @bineshmudakkazhim44 6 วันที่ผ่านมา

    Sg 🎉🎉🎉🎉🎉🎉🎉

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 5 วันที่ผ่านมา +1

    🤣കോൺഗ്രസ്‌ നേതാവിനെ എങ്ങിനെ ബിജെപി അംഗീകരിക്കും 🤔😊

  • @periyar12323
    @periyar12323 7 วันที่ผ่านมา +2

    ബിജെപി ക്ക് സ്വന്തമായിട്ട് ചരിത്രമോ നേതാകളോ ഇല്ലാഞ്ഞിട്ടല്ലെ ആയിക്കോട്ടെ

    • @regimanayil7558
      @regimanayil7558 6 วันที่ผ่านมา +1

      ഈ പറഞ്ഞത് കറക്റ്റ് .... 👌👌 അഭിനന്ദനങ്ങൾ സുഹൃത്തേ .. 👍👍

  • @arunsudhakar5440
    @arunsudhakar5440 7 วันที่ผ่านมา +1

    3 Vere Vere partye support cheyyunna ningalku orumichu erunna channel ചർച്ച നടതമാകിൽ സുരേഷ് ഗോപിക്കു എവിടെ വെണ്ണകിലും പോക്കാം.u guys no need to worry

  • @vipinnadakkal7994
    @vipinnadakkal7994 7 วันที่ผ่านมา +3

    SG❤

  • @sibiambattu1
    @sibiambattu1 7 วันที่ผ่านมา +1

    വിവാദമായ കാഫിർ പ്രയോഗം പൊളിഞ്ഞ ഇന്നത്തെ ദിവസം . ഗോപിക്ക് വലിയ മൈലേജ് കൊടുക്കേണ്ട

  • @muhamedkunhahammed1612
    @muhamedkunhahammed1612 6 วันที่ผ่านมา

    കേരളത്തിൽകരുണാകർപിതാവ്ഇന്തൃയിൽമാതാവ് ഇന്ദിരയും അപ്പോൾകുണാകർകേരളത്തിൽപിതാവുംഇന്ദിരാഗാന്ധിഅമ്മയുംഇവർതമ്മിൽചേർച്ചഇല്ലാ മലയാളിയുടേഅച്ചനുംഅമ്മക്കും😅😅😅😅😅😅😅😅😅😅

  • @alanmatthew1314
    @alanmatthew1314 7 วันที่ผ่านมา

    Nanamille Sujay😜

  • @ashrafachapu1497
    @ashrafachapu1497 6 วันที่ผ่านมา +1

    അരുൺ ഇല്ലാത്ത ചർച്ചക്ക് ആസ്വാതകർ കുറവാണ്

  • @basheercp1531
    @basheercp1531 5 วันที่ผ่านมา

    സോറി ഉണ്ണി ബാലകൃഷ്ണൻ സംസാരിച്ചത് വളരെ വ്യക്തമായി മനുഷ്യർക്ക് മനസ്സിലാകുന്ന തരത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാന്യമായി ചേരുന്ന വാക്കുകൾ ആണ്

  • @amruthasreenadh93
    @amruthasreenadh93 4 วันที่ผ่านมา

    1:52 ജീവിച്ചിരിക്കുന്ന എതിർപാര്ടികൾക്ക് നല്ല ഗുണങ്ങൾ ഉണ്ടെങ്കിൽ അതും പറയാം... മരിച്ചവരെ പറഞ്ഞാൽ അവർക്കു അറിയാൻ പറ്റില്ലല്ലോ 😂😂😂

  • @catchmeifyoucan8684
    @catchmeifyoucan8684 6 วันที่ผ่านมา

    40:27 Sujaya de face 😂 thenjotti irikunnu

  • @saji5295
    @saji5295 6 วันที่ผ่านมา +1

    ഡേ ഉണ്ണി നിൻറെ എന്ത് വിശകലനം ഇതുവരെ ശരിയായിട്ടുള്ളത്

  • @abdullahfousi8237
    @abdullahfousi8237 7 วันที่ผ่านมา

    ഇനി എന്തല്ലാം കാണാൻ കിടക്കുന്നു സ്മൃതി 😂😜🤔

  • @Ubaid-pm
    @Ubaid-pm 6 วันที่ผ่านมา

    റിപ്പോർട്ടർ ടിവിയും സംഘപരിവാറിന്റെ പ്രോജക്റ്റിന്റെ ഭാഗമാണ്😮
    ജനം ടിവി ഏഴ് വട്ടം ജനിച്ചാൽ പോലും സാധ്യമാവാത്തത് ഇതിലൂടെ(reporter) സാധ്യമാക്കുന്നു😢

  • @SaiKiranLive
    @SaiKiranLive 2 วันที่ผ่านมา

    ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസം നടപ്പിലാക്കിയത് ഇന്ദിരഗാന്ധിയാണല്ലോ. അക്കാര്യത്തിൽ ബിജെപ്പിക്ക് പറ്റിയ കൂട്ടാണ് ഇന്ദിര.

  • @Sivadasannhamanghat
    @Sivadasannhamanghat 6 วันที่ผ่านมา

    നാഥനില്ലാ
    അമ്പലത്തിൽ
    താറും വിട്ട പൂജ....
    ശിവ... ശിവ....

  • @naushadph2189
    @naushadph2189 7 วันที่ผ่านมา +2

    സാദാരണക്കാർഉദ്ധേഷിക്കുന്നപോലല്ലകാര്യങ്ങളുടെപോക്ക്കേരളമുഖ്യമന്ത്രിസ്ഥാനമാണ്ഉദ്ധേഷിക്കുന്നത്,കേരളംഅങ്ങ്എടുക്കാനാണ്പ്ലാൻ.😅😅😅

    • @devin-1
      @devin-1 7 วันที่ผ่านมา

      ഭാഷ കുറച്ചു കൂടെ ശ്രദ്ധിക്കാം

    • @rinsonjose5350
      @rinsonjose5350 5 วันที่ผ่านมา

      ഉം ഉം നടന്നത് തന്നെ.😂

  • @dasansudeesh8715
    @dasansudeesh8715 6 วันที่ผ่านมา

    സുജ നേരത്തെ തോന്നില്ല. അതാണ് ഐ ചോത്യം

  • @kuttan1001
    @kuttan1001 5 วันที่ผ่านมา

    കരുണാകരക്കാരെയും കൃഷ്ണപിള്ളക്കാരെയും തമ്മിലടിപ്പിക്കാനുള്ള നല്ല സദുദ്ദേശം കൂടി ഉണ്ടിതിൽ, ഇതൊക്കെ തിരിച്ചറിയാൻ കഴിയാത്ത വിധം താഴോട്ട് പോയി കേരളത്തിലെ ജനങ്ങൾ.
    BJP യെ പിന്തുണക്കാത്ത കേരളത്തെ കോൺഗ്രസടക്കം മൊത്തമായി എടുക്കാനുള്ള തന്ത്രമാണിത്, BJP യുടെതന്നെ തിരക്കഥയാണിതൊക്കെ. അവരുടെ ട്രോജൻ ആണിയാൾ, സൂക്ഷിക്കുക.

  • @chandlalnp7462
    @chandlalnp7462 14 ชั่วโมงที่ผ่านมา

    താമര വിടര്ർന്നിട്ടേയുള്ളു വളരില്ല കരിഞ്ഞുവാടും

  • @user-nu7lh5sg5x
    @user-nu7lh5sg5x 7 วันที่ผ่านมา

    Sujayeye kanumbhol enik chirivarum😂

  • @user-ez3je5nh4r
    @user-ez3je5nh4r 6 วันที่ผ่านมา +1

    ഉണ്ണി സർ നായിനോട് കൊരക്കാതിരിക്കാൻ പറയും

  • @amalraj3146
    @amalraj3146 7 วันที่ผ่านมา +2

    Kinaresh nu sahikkunnilla😅

  • @user-ul3yd7wg7u
    @user-ul3yd7wg7u 7 วันที่ผ่านมา +1

    😂😂😂😂😂

  • @Anilkumar-be7kh
    @Anilkumar-be7kh 6 วันที่ผ่านมา

    സുജയുടെ ചിരി ഗംഭീരമാകുന്നുണ്ട്.

  • @dasansudeesh8715
    @dasansudeesh8715 6 วันที่ผ่านมา

    സുജ ഇപ്പോൾ തോന്നാൻ. കാരണം ഉണ്ടോ.
    നേരത്തെ തോന്നില്ല. അച്ഛൻ. ഇന്ദിര..

  • @vksatheesan
    @vksatheesan 6 วันที่ผ่านมา

    നിങ്ങളാദ്യം തന്നെ ഉണ്ണിബാലകൃഷ്ണന്റെ അഭിപ്രായം തേടുന്നത് കൊള്ളാം.അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞ് ഞങ്ങള്‍ക്‍ ചാനല്‍ മാറ്റലോ?
    സംഘിണിയുടെ അരോചകവാചകങ്ങള്‍ സഹിക്കാന്‍ പറ്റില്ല...നികേഷിനെ കൈരളി അങ്ങ് എടുത്തേക്കണം...അരുണും പലയിടത്തും പക്ഷപാതപരമായാണ് സംസാരിക്കുന്നത്.സ്മിത നല്ല ഹോംവര്‍ക്‍ ചെയ്തണം എന്ന് അഭ്യര്‍ത്ഥന

  • @babuhaji5889
    @babuhaji5889 6 วันที่ผ่านมา

    Please dismls sujaya

  • @thangutraveler
    @thangutraveler 7 วันที่ผ่านมา +3

    തൃശൂർ ഞാൻ ഇങ് എടുക്ക്ആണ് എന്ന സിനിമയുടെ മൂന്നാം ഭാഗത്തിൽ മൺമ്മറഞ്ഞ ആളുകളെ എടുത്തതാണ് ഹേ

  • @Narayanan2024
    @Narayanan2024 7 วันที่ผ่านมา +1

    Edo Unnee.. SG will do what ever he wants. Who are you to question him? You are just a reporter 😂😂😂😂😂

    • @proudtobeanethiest
      @proudtobeanethiest 7 วันที่ผ่านมา

      But very sadly u r a matham theeni..where is the brain😢

    • @midinfranciska8613
      @midinfranciska8613 7 วันที่ผ่านมา +1

      A reporter should question. Athanalo avarde joli. Suresh gopiye ntha chodyam cheythal? Ningade daivam aayrkkum. Ellarkum angane allalo

  • @rahulpalakkal4708
    @rahulpalakkal4708 3 วันที่ผ่านมา

    എന്തുവാടെ നികേഷേ കിടന്നു മെഴുകുവാണല്ലൊ.😂

  • @fasambalathu
    @fasambalathu 6 วันที่ผ่านมา

    അയാൾ ജയിച്ചു എന്നതിൽ കവിഞ്ഞു വലിയ പ്രാധാന്യം ഒന്നും നൽകേണ്ട. നിങ്ങൾ അയാളെ കൂടുതൽ പബ്ലിസിറ്റി കൊടുത്തു ഉയർത്തു കൊണ്ട് വരേണ്ട.