'ഇലക്ഷന്‍ വരുമ്പോ പ്രയാസമുള്ള സീറ്റില്‍ നെറ്റിപ്പട്ടം കെട്ടി നിര്‍ത്തും' കെ മുരളീധരനുമായുള്ള അഭിമുഖം

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 896

  • @hariiyer172
    @hariiyer172 6 หลายเดือนก่อน +32

    ഇത്രയും കൃത്യമായി രാഷ്ട്രീയം പറഞ്ഞ മുരളീധരന് ബിഗ് സല്യൂട്ട്. കോൺഗ്രസ് ചിന്തിക്കേണ്ട സമയം ആയി. അവസാനം പറഞ്ഞ വാക്കുകൾ ഓരോ കോൺഗ്രസ് പ്രവർത്തകനും നേതാക്കളും ഉൾക്കൊള്ളണം.

  • @Rafeekmalapuram
    @Rafeekmalapuram 6 หลายเดือนก่อน +135

    ഇതൊരു ഒന്നൊന്നര മുതലാണ് മക്കളെ 🔥🔥🔥🔥🔥🔥🔥

    • @sudhinraj2016
      @sudhinraj2016 6 หลายเดือนก่อน +16

      ഏത് 😂😂😂കിങ്ങിണി കുട്ടനോ,,, vattiyurkavil mla പ്രശാന്ത് ആണ്, ബിജെപി ഒപ്പത്തിനൊപ്പം ഉണ്ട്,, അവിടെ 2026 ലും 3 ഉറപ്പ്

    • @akshxy.
      @akshxy. 6 หลายเดือนก่อน +1

      🤣

    • @sunucnr
      @sunucnr 6 หลายเดือนก่อน +2

      ഒന്നൊന്നര മുതലിന് കുറച്ച് അഹങ്കാരം കൂടുതലായിരുന്നു 😂 ഇപ്പോ ലേശം കുറഞ്ഞത് പോലുണ്ട്

    • @Active22923
      @Active22923 6 หลายเดือนก่อน

      ശിഖണ്ഡി 🤣😅🤣

    • @rajucs1481
      @rajucs1481 6 หลายเดือนก่อน

      ഇപ്പോൾ ഇത്തിരി ഗെർവ് കുറഞ്ഞു

  • @preejanair9511
    @preejanair9511 6 หลายเดือนก่อน +41

    കേരളത്തിൽ എവിടെ വേണമെങ്കിലും ചെന്ന് നിന്ന് മത്സരിക്കാൻ മുരളിയേട്ടനെ പോലെ പിന്തുണ കിട്ടുന്ന മറ്റൊരു നേതാവും തല്ക്കാലം കേരള രാഷ്ട്രീയത്തിൽ ഇല്ല അത് തന്നെയാണ് നേതാവേ അങ്ങേക്കുള്ള വിജയം

    • @SruthiMr
      @SruthiMr 6 หลายเดือนก่อน +2

      ആർക്കും വേണ്ടിയും ഒരു ഉപകാരങ്ങളും ചെയ്യാത്ത തിരുവനന്തപുരം ജില്ലയുടെ അന്തകനായ ശശി തരൂരിനെക്കാലും യോഗ്യത ഉളളയാളാണ് കെ മുരളീധരൻ ❤❤❤

    • @Ranjith-ni9fn
      @Ranjith-ni9fn 6 หลายเดือนก่อน

      വെറുതെ എന്തെങ്കിലും പറയല്ലേ എന്ത് quality ആണ് ആൾക്കുള്ളത് കോൺഗ്രെസ് വോട്ടിൽ ജയിച്ചു കയറുന്നു. ..

    • @MidhunMathew5770
      @MidhunMathew5770 6 หลายเดือนก่อน +1

      തൃശ്ശൂരിൽ എപ്പോഴൊക്കെ നിന്നിട്ടുണ്ട് അപ്പോഴൊക്കെ തോറ്റിട്ടുണ്ട്😂😂. പിന്നെ വെറുതെ തള്ളിയിട്ട് കാര്യമില്ല. തൃശ്ശൂരിൽ തോൽക്കുമെന്ന് മറ്റാരെക്കാളും ഇയാൾക്ക് നല്ലതുപോലെ അറിയാം. ഇയാൾക്ക് പാർലമെന്റിലേക്ക് പോയാൽ താല്പര്യമില്ല ഒന്നാമത്തെ കാരണം. അടുത്ത തവണ യുഡിഎഫ് ഭരണം പിടിച്ചാൽ മന്ത്രി ആവാൻ പറ്റും 😂😂😂😂

    • @ravindranmadhavan8630
      @ravindranmadhavan8630 6 หลายเดือนก่อน

      ഇയാൾ ബിജെപി തോൽപ്പിക്കാൻ കച്ച കെട്ടിയ വലിയ നേതാവല്ലേ പഞ്ചപുച്ഛമടക്കി അദ്ദേഹത്തെ വന്ദി ക്കണം 🙏🏼🙏🏼🙏🏼

    • @subhashkuttu1242
      @subhashkuttu1242 6 หลายเดือนก่อน +1

      മത്സരിക്കാൻ ആർക്കും പറ്റും ജയിക്കാനാണ് പാട്

  • @Jonathan183-e7m
    @Jonathan183-e7m 6 หลายเดือนก่อน +138

    തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ച് ഇതു പോലെ പറയുന്ന നേതാക്കൾ വളരെ കുറവാണ് ഇതാണ് താങ്കളെ പ്രവർത്തകരുടെ ഏറ്റവും ഇഷ്ട നേതാവാക്കുന്നത് 💙

    • @vikahi-techhearingaids841
      @vikahi-techhearingaids841 6 หลายเดือนก่อน +2

      ❤❤❤❤ to❤pg

    • @acer1996
      @acer1996 6 หลายเดือนก่อน

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

    • @haneefasubair2533
      @haneefasubair2533 6 หลายเดือนก่อน +1

  • @krishnakumarpattath9785
    @krishnakumarpattath9785 6 หลายเดือนก่อน +24

    നല്ല, interview. ഒട്ടും മുഷിപ്പിക്കാതെ ആരെയും ആകാരണമായി വിമർശിക്കാതെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മുരളീധരൻ 🙏

    • @MidhunMathew5770
      @MidhunMathew5770 6 หลายเดือนก่อน

      അപാരം 😂😂😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 6 หลายเดือนก่อน +191

    പദ്മജ ബിജെപി യിലേക്ക് പോയത് വലിയ പ്രചാരണം കൊടുത്തത് സിപിഎം ആണ്. അതിന്റെ പ്രയോജനം ബിജെപി ക്കാണ് ഉണ്ടായത്.

    • @Revolutionlifeall
      @Revolutionlifeall 6 หลายเดือนก่อน +8

      Actually its done by Congress Faction, This poor man become a victim

    • @sulficarali9993
      @sulficarali9993 6 หลายเดือนก่อน

      മൂരികൾക്കു ഇപ്പോളും തലക്കകത്തു ചെളി ആണ്... പദ്മജ ബിജെപി യിൽ പോയത് സിപിഎം ആണത്രേ പ്രചരണം കൊടുത്തത് എന്ന്.. Goodnight മൂരീ...😂

    • @mmkader644
      @mmkader644 6 หลายเดือนก่อน +3

      ​@@RevolutionlifeallQqqqqqqqqq🙏

    • @sanjayk3924
      @sanjayk3924 6 หลายเดือนก่อน +2

      ​@@Revolutionlifeallcalling him poor would be a bad choice of words

    • @vijayaraghavank2476
      @vijayaraghavank2476 6 หลายเดือนก่อน

      തിരുവനന്തപുരത്തും ത്രശ്ശൂരും ഉണ്ടായ ബിജെപി മുന്നേറ്റം സിപിഎം ബിജെപി ധാരണ കൊണ്ട് മാത്രമാണ്

  • @kavithakp342
    @kavithakp342 6 หลายเดือนก่อน +7

    എത്ര ഭംഗിയായി ശ്രദ്ധയോടെയാണ് കെ മുരളീധരൻ സംസാരിക്കുന്നത് വോട്ട് ചോർന്നത് ഇടതുമുന്നണിക്കയാലും സംഭവിച്ചത് കൃത്യമായ നിരീക്ഷണമാണ്

  • @arunjozeph
    @arunjozeph 6 หลายเดือนก่อน +31

    വളരെ പക്വതയോടെയുള്ള പ്രതികരണങ്ങൾ. ശ്രീ കെ മുരളീധരന് 2026 ൽ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചു വരാൻ സാധിക്കട്ടെ. എല്ലാ ആശംസകളും❤

    • @BaburajBabu-m1w
      @BaburajBabu-m1w 6 หลายเดือนก่อน +6

      വട്ടിയൂർ കാവിലും തോൽക്കും തോല്പിക്കും ഏതു അറ്റം വരെ പോയാലും വോട്ടു എണ്ണുന്ന ദിവസം 8മണിവരെ ഉണ്ടാവും പിന്നെ കൈ പൊന്തില്ല 😀😀

    • @arunjozeph
      @arunjozeph 6 หลายเดือนก่อน +1

      @@BaburajBabu-m1w ജനാധിപത്യം അല്ലെ സർ ഇപ്പോഴും കേരളത്തിൽ. ജനം തീരുമാനിക്കട്ടെ. നിങ്ങൾ അല്ലല്ലോ കോടതി😂

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +6

      വട്ടിയൂർക്കാവിൽ ഹമാസ് മുരളിയെ കാത്തിരിക്കുന്നത് തൃശ്ശൂരിലെക്കാൾ വലിയ അടി 😂😂😂

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +8

      @@arunjozeph കോടതി ഒന്നും ആകേണ്ട സർ അവിടത്തെ ഹിന്ദുക്കൾ അങ്ങ് തീരുമാനിച്ചാൽ അതങ്ങു നടക്കും 💪

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +4

      @@arunjozeph സാറേ ഇപ്പോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവിടെ ലീഡ് ചെയ്തത് ബിജെപി ആണ് സാറേ അതും എല്ലാ പഞ്ചായത്തിലും അടക്കം 🙏 അപ്പോ നമ്മൾ അങ്ങോട്ട് ഇറങ്ങുവല്ലേ സാറേ

  • @kedhar92
    @kedhar92 6 หลายเดือนก่อน +4

    മുരളിധരനെ കുറിച് ഉള്ള കാഴ്ചപ്പാട് ഈ ഇന്റർവ്യൂ മാറ്റി കളഞ്ഞു.......തഴകവും പഴകവും വന്ന നേതാവ് 🙏🏼

  • @Latheef.231
    @Latheef.231 6 หลายเดือนก่อน +23

    ഇത്ര നല്ല കായ്ച്ച പ്പാടുള്ള മുരളീധരനെ കെപിസിസി അധ്യക്ഷ പദവി നൽകി ആദരിക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SaiedS-c8c
    @SaiedS-c8c 3 หลายเดือนก่อน +1

    ആദർശമുള്ള നേതാവ് 👍

  • @ppzeenath6446
    @ppzeenath6446 6 หลายเดือนก่อน +2

    മുരളിയേട്ടാ സാരമില്ല നമുക്ക് പൂർവ്വാധികം ശക്തിയോടെ തിരികെ വരണം നമ്മൾ വന്നിരിക്കും💪💪💪💪💪💪❤️❤️❤️❤️🙏🙏🙏🙏

  • @AnilKumar-ti3qd
    @AnilKumar-ti3qd 6 หลายเดือนก่อน +17

    ബഹു: മുരളീധരൻ നേതാവേ മനസ്സു തളരരുത് ഗുരുവായൂരപ്പനെ ഭംഗിയായി ധ്യാനിയ്ക്കണം നിയമസഭയിൽ ഉയർന്ന സ്ഥാനം 2026-ൽ കാണു o ജനങ്ങൾക്കു വേണ്ടി കാണുമെന്ന വിശ്വസിയ്ക്കുന്നവർ ധാരാളം ഉണ്ട് എന്നത് മനസ്സിലാക്കണം

  • @retnabaiju1423
    @retnabaiju1423 6 หลายเดือนก่อน +4

    It was Wonderful conversation. Muraleedharan is a croud puller no doubt....Excellent speach

  • @mujeebpullara9897
    @mujeebpullara9897 6 หลายเดือนก่อน +86

    മുരളീധരൻ കേരളത്തിന് ആവശ്യമുള്ള നേതാവാണ്.
    ലീഗിൻ്റെ ശക്തി കേന്ദ്രങ്ങളായ വടക്കൻ ജില്ലകളിൽ നിന്ന് മുരളീധരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് MLA ആവണം.
    കേരളത്തിൻ്റെ ശക്തനായ മന്ത്രിയുമാവണം.
    കേരളത്തിലെ 140 മണ്ഡലങ്ങളിലും മൽസരിക്കാൻ പറ്റുന്ന ഏക രാഷ്ട്രീയ നേതാവാണ് മുരളീധരൻ.

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 6 หลายเดือนก่อน

      മുറിയണ്ടി സീറ്റിൽ നിന്ന് മതേതരൻ ജയിക്കണം 😂. എന്ത് ഇരട്ടതാപ്പ് ആണെടാ നീയൊക്കെ

    • @HasnaAbubekar
      @HasnaAbubekar 6 หลายเดือนก่อน +6

      മത്സരിച്ച് തോൽക്കാൻ 😂😂😂😂

    • @rajendrank8933
      @rajendrank8933 6 หลายเดือนก่อน +4

      ​@@HasnaAbubekarമന്ത്രിയായിരുന്ന് മത്സരിച്ച് തോറ്റ ദേഹമാ ഇത് . പിന്നെ തൃശൂർ കൊള്ളാം പഴയ രാമനിലയം ഓർമ്മകൾ അയവിറക്കാം ജയിക്കില്ല .

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +1

      ആ പഷ്ട് തീവ്രവാദി വോട്ട് കൊണ്ട് ജയിക്കാം എന്ന് 😂😂😂

    • @surabhirksurabhi8772
      @surabhirksurabhi8772 6 หลายเดือนก่อน +1

      മുഖ്യമന്ത്രി ആക്കണം

  • @shaaftirur5655
    @shaaftirur5655 6 หลายเดือนก่อน +25

    മുരളി സർ താങ്കൾക്ക് കഴിയും എന്നുള്ളതുകൊണ്ടാണ് താങ്കളെ തൃശ്ശൂരിൽ നിറുത്തിയത്,
    You are the most important person in congress party

  • @arung6272
    @arung6272 6 หลายเดือนก่อน +56

    ധീരനായ നേതാവിന്റെ മകൻ അതാണ് കെ മുരളീധരൻ ഓരോ വാക്കും പ്രവൃത്തിയും ഒരു പൊലെ ദീർ ഘ വിഷ ണം ഉള്ള മനുഷ്യൻ

    • @acer1996
      @acer1996 6 หลายเดือนก่อน

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 6 หลายเดือนก่อน

    എന്നുമെന്നും അങ്ങയോടൊപ്പം ഉണ്ട് ✊

  • @mahaboobk1561
    @mahaboobk1561 6 หลายเดือนก่อน +8

    മുരളി അണ്ണൻ നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യനാണ്

  • @h.nkaimal6903
    @h.nkaimal6903 6 หลายเดือนก่อน +12

    ശ്രീ. KM❤
    കോൺഗ്രസ്സിലെ പകരം വയ്ക്കാനില്ലാത്ത തലയെടുപ്പിൻ്റെ
    രാജകുമാരൻ....❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍

    • @Govinda-Mamukoya
      @Govinda-Mamukoya 6 หลายเดือนก่อน +1

      😂😂😂😂

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +2

      സ്വന്തം മണ്ണിൽ കിടന്ന് മൂന്നു വട്ടം പൊട്ടിയ രായാവ് 😂😂😂

    • @unnikrishnannair5098
      @unnikrishnannair5098 6 หลายเดือนก่อน +3

      പകരം വെക്കാൻ ഇല്ല. മൂന്നു പാർട്ടി കളുടെ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +2

      @@unnikrishnannair5098 നീല കിങ്ങിണി 😂😂😂

  • @Nahan-zv2fe
    @Nahan-zv2fe 6 หลายเดือนก่อน +36

    KPCC പ്രസിഡന്റ്‌ ആകാൻ ഏറ്റവും യോഗ്യൻ

    • @acer1996
      @acer1996 6 หลายเดือนก่อน

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

  • @AliAskarCk-v2l
    @AliAskarCk-v2l 6 หลายเดือนก่อน +1

    നല്ല പക്ക്വതയുള്ള നിലപാടും, കാഴ്ചപ്പാടും.... എല്ലാ വിധ ആശംസകളും മുരളി ചേട്ടാ... ഞാൻ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ അടിമ അല്ല.... മുരളി ചേട്ടനോട് എന്നും ഇഷ്ടം മാത്രം

  • @Raj14399
    @Raj14399 6 หลายเดือนก่อน +285

    നേമത്ത് കിട്ടിയത് പലിശ സഹിതം തിരിച്ചു തന്നു 🤣🤣🤣🤣🤣🤣

    • @Nationalist21
      @Nationalist21 6 หลายเดือนก่อน +18

      It will be given in the next assembly election in Vattiyurkkavu more clearly. He insulted the BJP candidates without even the respect that was given for other candidates

    • @jaimonraghavan685
      @jaimonraghavan685 6 หลายเดือนก่อน +9

      Sathyam...😂😂😂

    • @foodtechyunlimited4257
      @foodtechyunlimited4257 6 หลายเดือนก่อน +18

      വട്ടിയൂർ കാവ് വരണ്ട ബിജെപി നോട്ടം ഇട്ടിട്ടുണ്ട്....😊

    • @kathalan162
      @kathalan162 6 หลายเดือนก่อน +5

      വി വട്ടിയൂർക്കാവ് തിരിച്ചു തരും. 😂😂😂
      sure

    • @rajeevanks7668
      @rajeevanks7668 6 หลายเดือนก่อน +8

      കാവിലെ പാട്ട് മത്സരത്തിൽ കാണാം 🤣🤣🤣🤣

  • @hanakhan7738
    @hanakhan7738 6 หลายเดือนก่อน +25

    മുരളി കേരളത്തിന്റെ പൊതു സ്വത്തു ആണ്. മതേതരം കാത്തു സൂക്ഷിച്ചു നടക്കുന്ന ഏക നേതാവ്. മുരളിയെ ഇനി ഒരു പരിച ആക്കാൻ ഞങ്ങൾ സമ്മതിക്കില്ല

    • @acer1996
      @acer1996 6 หลายเดือนก่อน

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

  • @philipkutty663
    @philipkutty663 6 หลายเดือนก่อน +2

    താഴെത്തട്ടിൽ ഉള്ള പ്രവർത്തകർക്ക് അംഗീകാരം നൽകി പ്രോത്സാഹിപ്പിച്ചാൽ മാത്രമേ കോൺഗ്രസ് രക്ഷപെടുകയുള്ളു . മുരളീധരൻ പറഞ്ഞത് 100% സത്യം. ഞാൻ അനുഭവസ്ഥൻ .

  • @vaisakhsk6167
    @vaisakhsk6167 6 หลายเดือนก่อน +7

    പിണറായി വിജയൻ ബിജെപി കൂട്ടു കെട്ട് അതാണ് തൃശൂരിലും തിരുവനന്തപുരം ജില്ലയിൽ കണ്ടു പ്രിയപ്പെട്ട കെഎം താങ്കൾ തോറ്റിട്ടില്ല താങ്കൾ ഒരു ആവേശം ആണ് കോൺഗ്രസ്‌ പാർട്ടിക്ക്

  • @pauljacob7263
    @pauljacob7263 6 หลายเดือนก่อน +2

    മുരളീധരൻ കേരള മുഖ്യൻ ആകാൻ കഴിവുള്ളവൻ. ശക്തൻ

  • @jasilr4195
    @jasilr4195 6 หลายเดือนก่อน +6

    ഇലക്ഷൻ സമയത്ത് മാത്രം കാണുന്ന ഒരു ചില ജീവികൾ..

  • @ashokankemmangaya9296
    @ashokankemmangaya9296 3 หลายเดือนก่อน +1

    K murelidharan👌

  • @harshadmp7405
    @harshadmp7405 6 หลายเดือนก่อน +6

    മുരളിയേട്ടൻ മുഖ്യമന്ത്രിയോ KPCC പ്രസിഡന്റോ ആകും തീർച്ച 👍👍👍🧡🤍💚🔥🔥🔥

  • @ramsivks6719
    @ramsivks6719 6 หลายเดือนก่อน

    തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ആരെയും അപമാനിക്കാതെയാണ് സംസാരിക്കുന്നത് 🤝Great

  • @sageervattappilly6006
    @sageervattappilly6006 6 หลายเดือนก่อน +14

    ധൈര്യമായി മുന്നോട്ട് പോകുക.തൃശൂര്കാരെ വിശ്വസിക്കുന്നത്തിലും നല്ലത് തെങ്ങിൻ്റെ മുകളിൽ കയറി കൈവിടുന്നതാണ്😂

    • @unnikrishnannair5098
      @unnikrishnannair5098 6 หลายเดือนก่อน +3

      എന്നാൽ പല ഇടത്തും കൈ വിടേണ്ടി വരും

    • @Dinson.antony
      @Dinson.antony 6 หลายเดือนก่อน +4

      Thrissur motham madassapottanmaar alla

    • @deepumathew866
      @deepumathew866 6 หลายเดือนก่อน

      Thrissur LDF UDF BJP candidates vijyayipichitiund avar allathe chila sthaalth Religion noki vote cheyyunna pole alla

    • @leaf8731
      @leaf8731 6 หลายเดือนก่อน

      കയ്യിലു കാശും ശ്ശുകാരെന്റെ ബുദ്ധിയുമുണ്ടെങ്കിൽ... ബാക്കി.. 🙏🏽

    • @msnair9200
      @msnair9200 6 หลายเดือนก่อน

      തൃശൂർക്കാർക്കു ബുദ്ധി ഉണ്ടു് കിങ്ങിണി കുട്ടനെ അവർക്ക് നല്ലവണ്ണം അറിയാം കുട്ടൻ്റെ പരിപ്പ് ഇവിടെ വേവില്ല. കൂടുതൽ അറിയാൻ ഉണ്ണിത്താനെ സമീപിക്കുക.

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 6 หลายเดือนก่อน +3

    അവിൽ, മലർ, കുന്തിരിക്കം ഇതിനെ കുറിച്ച് ഒന്നു० പറഞ്ഞില്ല രാഷ്ട്രീയ മാലിന്യം. പിന്നെ ഭീകര സ०ഘടന ഹമാസിന്റെ കാര്യവു० പറഞ്ഞില്ല.

  • @ttsubash
    @ttsubash 6 หลายเดือนก่อน +2

    A very frank talk from muralidharan

  • @vasudevannair485
    @vasudevannair485 6 หลายเดือนก่อน +47

    ഞാൻ വട്ടിയൂർകാവ് വോട്ടർ മുരളി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു

    • @sharafur3027
      @sharafur3027 6 หลายเดือนก่อน +5

      Me toooo ❤❤❤❤❤❤

    • @thomasmark8483
      @thomasmark8483 6 หลายเดือนก่อน +1

      Prasanth ❤

    • @Bwd3997
      @Bwd3997 6 หลายเดือนก่อน

      YES❤NAMMAL❤SDPI❤LEAGE❤MURALEEDARAN❤

    • @acer1996
      @acer1996 6 หลายเดือนก่อน

      നേതാക്കന്മാരും കുടുംബവും കേരളം ഭരിക്കും മണ്ടന്മാരായ ജനങ്ങൾ രാജാക്കന്മാരെ പോലെ സേവിക്കും😂😂😂😂😂😂

    • @DeepaSony27
      @DeepaSony27 6 หลายเดือนก่อน

      ❤❤❤

  • @TheCritic-st5km
    @TheCritic-st5km 6 หลายเดือนก่อน +12

    മുരളിക്ക് എന്തു കൊണ്ടാണ് വയനാട് നൽകാതിരുന്നത്. പ്രിയങ്ക നോർത്ത് ഇന്ത്യയിൽ ആണ് മത്സരിക്കേണ്ടിയിരുന്നത് എന്ന അഭിപ്രായം ആർക്കൊക്കെയുണ്ട്? Like, Comment.

    • @hemarajn1676
      @hemarajn1676 6 หลายเดือนก่อน

      ഇല്ല. തീരെ ഇല്ല. അവർ വയനാട്ടിൽ തന്നെ മത്സരിക്കണം. കേരളത്തിലെ കോൺഗ്രസിന് കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയും.

  • @Abdulgafoor-kn8ed
    @Abdulgafoor-kn8ed 6 หลายเดือนก่อน +21

    അതുകൊണ്ട് Kpcc ക്ക് പുതിയ ആസ്ഥാനമന്ദിരവും വീക്ഷണം പത്രത്തിന് പുതിയൊരു ജൻമവും കിട്ടി.വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർട്ടിക്കായ് മുരളിയുടെ കരുത്ത്

  • @sirajkp1001
    @sirajkp1001 6 หลายเดือนก่อน +1

    next cm

  • @babumathew538
    @babumathew538 6 หลายเดือนก่อน +2

    He was elected as an MP from Kozhikode constituency (1989, 1991, 1999) and from Vatakara constituency (2019). He was elected as an MLA (2011, 2016) from Vattiyoorkkavu constituency. Now don't worry about being an MP. Look for something to strengthen Congress in Kerala. Enough for MP job.

  • @SurendranKt-t5q
    @SurendranKt-t5q 6 หลายเดือนก่อน

    അതുകലക്കി 👍😘

  • @MakdonMak
    @MakdonMak 6 หลายเดือนก่อน +7

    അതാണ് കോൺഗ്രസിൻ്റെ തറവാടിലെ ഒരംഗം മത്സരിക്കുമ്പോൾ ഒരു യഥാർത്ഥ കോൺഗ്രസ് കാരനും മാറി നിൽക്കാനാവില്ല💯💯🙏💚❤️🩵
    ലീഡറുടെ പ്രിയപുത്രൻ❤❤
    പ്രിയങ്കരി ഭൂരിപക്ഷം 450000👌👌👌💯

    • @vipinvenu4286
      @vipinvenu4286 6 หลายเดือนก่อน

      ഈ തറവാടി കളും കുടുംബം കാരും മാത്രം മതിയോ സാർ സാദാരണ നേതാക്കൾ വേണ്ടേ

    • @manojmohanan1052
      @manojmohanan1052 6 หลายเดือนก่อน

      അതെ ഉമ്മൻ‌ചാണ്ടി ക്ക് വേണ്ടി പ്രസംഗിച്ച ഒരു പ്രസംഗം ഉണ്ട് ശിവനെ,,,,,, 😂😂😂😂

  • @binu475
    @binu475 6 หลายเดือนก่อน +1

    സാർ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് ഞങ്ങടെ ഒരു ചെറിയ വഴി അതിനെ ഒരു സഹായം ചെയ്തു തന്ന സഹായിക്കണംസഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു വഴി അതിനെന്തെങ്കിലും ഒരു സഹായം ചെയ്തു തരണം 🙏🏻🙏🏻🙏🏻

  • @Ytube33
    @Ytube33 6 หลายเดือนก่อน +7

    ബാങ്കിൽ അക്കൗണ്ട് എടുക്കാൻ പോയതാണ് സുഹൃത്തുക്കളെ

  • @PariyanampattaNarayanan
    @PariyanampattaNarayanan 6 หลายเดือนก่อน +61

    മുരളീധരൻ വളരെ നന്നായി സംസാരിച്ചു .

  • @hemarajn1676
    @hemarajn1676 6 หลายเดือนก่อน +34

    മുരളിയുടെ രാഷ്ട്രീയ പ്രവർത്തനം എന്നാൽ 'പത്ര പ്രസ്താവനകൾ മാത്രമാണ്. അതിനാൽ തോറ്റതിൽ അത്ഭുതമില്ല. ഈ ശൈലി മാറ്റിയില്ലെങ്കിൽ ഇനിയും തോൽവി തുടരും. ഷാഫിയാകട്ടെ കുറഞ്ഞ സമയം കൊണ്ട് രാപ്പകൽ ജനങ്ങളുമായി ഇടപഴകി അവരിൽ ഒരാളായി മാറുന്നു. അതിനാൽ വൻ മാർജ്ജിനിൽ തന്നെ ജയിച്ചു.

    • @bijoypillai8696
      @bijoypillai8696 6 หลายเดือนก่อน +5

      💯💯... വെറും ചാനൽ ബൈറ്റ്കൾ കൊടുത്ത് എത്രകാലം ഇങ്ങനെ പിടിച്ചു നിൽക്കും ??

    • @zaedahmed235
      @zaedahmed235 6 หลายเดือนก่อน +3

      കേരളം കണ്ട ഏറ്റവും നല്ല കെപിസിസി പ്രസിഡന്റ്‌ ആണ് മുരളി ഇന്നും സ്വന്തമായി നാല് ആളെ കൂട്ടാൻ കഴിയുന്ന നേതാവു മുരളി ആണ്

    • @hemarajn1676
      @hemarajn1676 6 หลายเดือนก่อน +3

      @@zaedahmed235 ഇക്കാലത്ത് ജയിക്കണമെങ്കിൽ താഴെക്കിടയിൽ ജനങ്ങളുമായി ഇടപഴകി , അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ ജയിക്കുകയുള്ളു. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി അനുകരിച്ചാൽ നന്ന്. ഷാഫി അങ്ങനെയാണ് പ്രവർത്തിച്ചത്. ജനങ്ങളുടെ പ്രതികരണം കണ്ടാൽ തന്നെ മനസ്സിലാകും. ഇനിയും പത്രപ്രസ്താവനകളുമായി നടക്കുന്ന പ്രവണത അവസാനിഷിക്കണം.

    • @salmanmonuse9606
      @salmanmonuse9606 6 หลายเดือนก่อน

      Ningal paranjath shariyanu, congress oru crystian candidate neyayirunnu thrissuril idendath, km malabaril evideyum jayikkum,
      Kpcc yude theerumanathil, anouchithyam undayi, konagolu vinte chila prasthavanakal ath kpcc mathram ariyan padullayirunnu. Negative comments aanu ramyaku vinayayath. Ramyaum thiruthaanund. Km thavanooril nilkate, vandooril nilkate, nilambooril nilkate,sure. Pinne padmaja bjp yil poyathum muralikk congressil ninnu kittunna votukal illathaki, prathapane vazhiyil irakkivittathum vinayayi. Murali sir is a great leader as well tn p.

  • @bibingeorge9
    @bibingeorge9 6 หลายเดือนก่อน +3

    ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോയ ഒരു വിഷയം ഉണ്ട്... ലോക്സഭ തെരഞ്ഞെടുപ്പിൽ (കഴിഞ്ഞ 2 പ്രാവശ്യവും ) ബിജെപിക്ക് കിട്ടിയ 7% വോട്ട് വളർച്ച എങ്ങനെ കൃത്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ LDF ലേക്ക് പോകുന്നു... അടുത്ത പ്രാവശ്യവും (2026ൽ )ഇത് തന്നെ നടക്കും... ഈ ഡീൽ ചർച്ച ചെയ്യപ്പെടണം... ഇടതുപക്ഷം പഴയ ഇടതുപക്ഷമല്ല... ആശയങ്ങൾക്ക് യാതൊരു പ്രാധാന്യവും പാർട്ടിയിൽ ഇല്ല.. അധികാരത്തിനു വേണ്ടി ഏത് നാണംകെട്ട കളിയും കളിക്കുന്നുണ്ട്

    • @HAMMINGBIRD-
      @HAMMINGBIRD- 6 หลายเดือนก่อน

      ഇടതു പക്ഷത്തിന്... വോട്ട് ചെയ്തത് പഠിച്ച... അതെ പോലെ... യുഡിഫ് ജനിക്കുമ്പോൾ കിട്ടുന്ന വോട്ട് കൂടി പഠിച്ച... തീരും

  • @sabinsabinlal5697
    @sabinsabinlal5697 6 หลายเดือนก่อน +84

    ഇടതനും വലതനും മുസ്ലീം പ്രീണനം നടത്തി .bjp ക്ക് വോട്ട് കൂടി

    • @jaleelpareed5320
      @jaleelpareed5320 6 หลายเดือนก่อน +6

      17% വോട്ട് ഷെയർ 20% ആയി കൂടി

    • @Vipinbabu-m5t
      @Vipinbabu-m5t 6 หลายเดือนก่อน +2

      ​@@jaleelpareed5320 kazhija assembly 12℅

    • @RR-vp5zf
      @RR-vp5zf 6 หลายเดือนก่อน

      ടാ എന്ത് പ്രീണനം ആണ് നടത്തിയത് എന്ന് പറ.. മുസ്ലിങ്ങൾ vote ഇട്ടാണ് 18 seat udf ജയിച്ചത്.. Bjp ക്കും ldf നും vote ഇട്ടത് ഹിന്ദു ജാതികളാണ്..

    • @RR-vp5zf
      @RR-vp5zf 6 หลายเดือนก่อน

      നിങ്ങൾക്ക് max 25 to30 % കിട്ടും. കേരളത്തിൽ muslims 45% ആയി..

    • @Srithin4026
      @Srithin4026 6 หลายเดือนก่อน

      ​@@RR-vp5zfmoഇങ്ങനെ പറഞ്ഞ് സമാദാനിച്ചൊ 30% കോയെ അധികം മനക്കോട്ട വേണ്ട

  • @BabyKuriakose-c7s
    @BabyKuriakose-c7s 6 หลายเดือนก่อน +8

    പ്രവർത്തകർ സാധാരണക്കാരൻ..... അങ്ങ് ലീഡർ ഈ മെന്റാലിറ്റി അവസാനിപ്പിക്ക്.... എന്നിട്ട് നല്ല പ്രവർതനയിരുന്നു..... നല്ല പ്രവർത്തനം കാഴ്ചവെക്കു.... അങ്ങക്ക് നല്ല വിജയം സുനിചിതം...

  • @AsokanKK-jo4tt
    @AsokanKK-jo4tt 6 หลายเดือนก่อน +1

    ആ ളുകൾ വോട്ട് ചെയ്തില്ല, തോറ്റു അയ്നാണ്😂😂😂😂😂😂

  • @TheHandler502
    @TheHandler502 6 หลายเดือนก่อน +1

    Vinu's calm and sensible way of questioning is the highlight of the interview.

  • @SurendranKt-t5q
    @SurendranKt-t5q 6 หลายเดือนก่อน

    അടുത്തത് ഈ മുരളി ബിജെപി ഇൽ ചേർന്നു 👍😘👌😍
    Adu തവണ ആറ്റിങ്ങൽ MLA 👍😘👌

  • @Skv192
    @Skv192 6 หลายเดือนก่อน +30

    KM ❤️💚🤍💚 കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ പറ്റിയ നേതാവ്

    • @shinushin7917
      @shinushin7917 6 หลายเดือนก่อน

      അലുമിനിയം പട്ടേൽ......😂😂😂........സുധീരൻ. ഉള്ളതിനാൽ. തിരിച്ചു കോൺഗ്രസിൽ. കയറിയ. ചെ.......റ്റ.......😂😂😂😂

  • @ashrafm.a7068
    @ashrafm.a7068 6 หลายเดือนก่อน +33

    Muraleetharan പറയുന്നതാണ് ശരി ബൂത്തു തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തണം

    • @bijoypillai8696
      @bijoypillai8696 6 หลายเดือนก่อน

      മുരളി പണ്ട് KPCC പ്രസിഡൻ്റ് ആയിരുന്നു ; എന്നിട്ട് എന്ത് നേടി ??. കോൺഗ്രസിന് ഇപ്പൊൾ ബൂത്തിൽ ഇരിക്കാൻ പോലും അണികൾ ഇല്ല...

    • @bahuleyanmv2108
      @bahuleyanmv2108 6 หลายเดือนก่อน +3

      കോൺഗ്രസിനെ നന്നാക്കിയിട്ട് ബാക്കിയുള്ളവർക്ക് എന്ത് പ്രയോജനം..

    • @SabuXL
      @SabuXL 6 หลายเดือนก่อน

      ​@bahuleyanmv2🤔
      108 ഹൈ. ബാക്കി ഉളളവർ എന്ന് പറയുന്നത് മനസ്സിലായില്ല.

  • @aswinkarott
    @aswinkarott 6 หลายเดือนก่อน +1

    Future Kerala CM❤

  • @indudinesh406dinesh3
    @indudinesh406dinesh3 6 หลายเดือนก่อน +4

    Nalla vishamamundu murali yelke

  • @SalilR-f5d
    @SalilR-f5d 6 หลายเดือนก่อน

    👍👍🌹 നല്ല ഒരു ചർച്ച

  • @anuinfinity153
    @anuinfinity153 6 หลายเดือนก่อน +11

    സംഭവിച്ചത് മലപ്പുറം പൊന്നാന്നി വടകര എന്നിവിടങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികൾക്ക് വിജയിക്കാമെങ്കിൽ തൃശ്ശൂരിൽ ഹിന്ദു സ്ഥാനാർത്ഥിക്കും ജയിക്കാം എന്ന് ജനങ്ങൾ കാണിച്ചു കൊടുത്തു.... 😊😊👋

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 6 หลายเดือนก่อน +2

      ശരിയാണ് ബ്രദർ..മുരളിയും, സുനിലും മാപ്പിള ആകുമെന്ന് സ്വപ്നത്തിൽ പോലും കോൺഗ്രസ്സും സിപിഎം ചിന്തിച്ചു കാണില്ല... 😂

    • @NovoNeo
      @NovoNeo 6 หลายเดือนก่อน

      😊😅😅​@@mohammedashrafabdulkader3774

  • @vishnuns683
    @vishnuns683 6 หลายเดือนก่อน +1

    Genuine 💯

  • @sonuponnu7046
    @sonuponnu7046 6 หลายเดือนก่อน +100

    K മുരളീധരനെ കെ പി സി സി പ്രസിഡന്റ് ആക്കിയാൽ കോണ്ഗ്രസ്സ് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരും..

    • @JaisWorld1
      @JaisWorld1 6 หลายเดือนก่อน +3

      Akan chance und but muralidharan aha sthanam angeekarikunnila sudhakaran kodukann parajitum vendann paraju

    • @princeraja7594
      @princeraja7594 6 หลายเดือนก่อน +6

      കിങ്ങിണി 😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 6 หลายเดือนก่อน +2

      😂😂😂😂

    • @RAVI-i4f
      @RAVI-i4f 6 หลายเดือนก่อน +5

      പ്രതാപം ഉണ്ടായിട്ട് എന്ത് കാര്യം സുഹൃത്തേ 😂

    • @bijoypillai8696
      @bijoypillai8696 6 หลายเดือนก่อน +7

      ഇയ്യാൾ പണ്ട് KPCC പ്രസിഡൻ്റ് ആയിരുന്നു ; എന്നിട്ട് എന്തോന്ന് ഒലത്തി ??

  • @swathymanohar3517
    @swathymanohar3517 6 หลายเดือนก่อน

    ❤നിന്നെ ഒന്ന് തോൽപിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു മുരളിയേ... നേമത്ത് കിട്ടിയത് തിരിച്ച് തന്നപോ ഉളള സുഖം

  • @santhosevazakalayil484
    @santhosevazakalayil484 6 หลายเดือนก่อน +1

    കേരളത്തിൽ കോൺഗ്രസ്‌ രക്ഷപെടണേൽ മുരളീധരൻ കെപി സിസി പ്രസിഡണ്ട്‌ ആകണം.

  • @BijuSasidaran-d5u
    @BijuSasidaran-d5u 6 หลายเดือนก่อน +3

    വട്ടിയൂർ കാവയിൽ വന്നാൽ. നിലം. തൊടാതെ പോകും

  • @RamesanChelari-kf4yk
    @RamesanChelari-kf4yk 6 หลายเดือนก่อน +1

    ഇത്ര ഒന്നും തലയിൽ ചിറ്റേ മൂക്കിൽ പിടിക്കയണ്ട മുരളി നിങ്ങളുടെ എല്ലാം മുസ്ലീം പ്രീണനം കണ്ട് സഹിക്കട്ടെ പാവം ഹിന്ദു ക്രെസ്ഥവ് രും ആയ കോൺഗ്രസ്‌ കാർ മനസ്സാരഞ്ച് വോട്ട് ചെയ്യ്ത്

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 6 หลายเดือนก่อน +24

    തോൽവിക്ക് കാരണം ആരും വോട്ട് ചെയ്തില്ല

    • @GNN64
      @GNN64 6 หลายเดือนก่อน +3

      😂😂😂😂😂😂

  • @aswinkarott
    @aswinkarott 6 หลายเดือนก่อน +1

    Murali Ettan❤😊

  • @Richuvlogsofficial
    @Richuvlogsofficial 6 หลายเดือนก่อน +1

    Gud 👍
    Murlidharan sir
    Good bless you
    ❤️ 🇮🇳 ❤️ 🇮🇳 ❤️ 🇮🇳 ❤️ 🇮🇳

  • @vineeshn.k5815
    @vineeshn.k5815 6 หลายเดือนก่อน +1

    Very matured words and he accepted his defeats with proper logical reasoning

  • @johnvc9748
    @johnvc9748 6 หลายเดือนก่อน +3

    Excellent 👍

  • @umasaraswathy6890
    @umasaraswathy6890 6 หลายเดือนก่อน +8

    ഉറപ്പല്ലേ നേതാവേ വട്ടിയൂർക്കാവിലും തോല്പിക്കും. പിന്നെ പിന്നെ അവിടുന്ന് രാഷ്ട്രീയം അവസാനിപ്പിക്കരുത്. കേരളത്തിന്‌ അങ്ങുന്നു അനിവാര്യനാണ്.

  • @prakashchittadath-fi8ci
    @prakashchittadath-fi8ci 6 หลายเดือนก่อน +3

    DIC എന്ന പ്രസ്ഥാനം ഉണ്ടാക്കിയത് സൗകര്യപൂർവം മറന്നു

    • @DeepaSony27
      @DeepaSony27 6 หลายเดือนก่อน

      Iddhehamalla undakkiyath

  • @aslamsathar340
    @aslamsathar340 6 หลายเดือนก่อน

    K മുരളീധരനോളം മികച്ച candidate കോൺഗ്രസ് പാർട്ടിക്ക് ഇല്ലായിരുന്നു. പക്ഷെ ധാർമികളായ തൃശ്ശൂർക്കാർ ആ യാജകാനൊരു അവസരം കൊടുത്തു. അത്രേ ഉള്ളു!

  • @thomas.maryland6902
    @thomas.maryland6902 6 หลายเดือนก่อน +57

    മുരളിയുടേത് കറക്ട് വിശകലനം.

  • @npm2503
    @npm2503 6 หลายเดือนก่อน +16

    മുഖ്യമന്ത്രിയാകാൻ ശേഷിയുള്ള ജനകീയ നേതാവ് കെ.മുരളീധരൻ❤

  • @aswing2706
    @aswing2706 6 หลายเดือนก่อน +40

    ഹമാസ് മുരളിയെ മൂന്നാം സ്ഥാനത്ത് ആക്കിയ ത്രിശൂർകാർക്ക് അഭിനന്ദനങ്ങൾ😅

    • @mukkilpodi8189
      @mukkilpodi8189 6 หลายเดือนก่อน

      Jaayhi veri

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +1

      സുടാപ്പി ശിഖണ്ഡി മുരളിയെ പൊട്ടിച്ച എല്ലാവർക്കും 🙏

    • @ppzeenath6446
      @ppzeenath6446 6 หลายเดือนก่อน

      ഓ ശരി രാജാവേ😡😡😡😡

  • @ashokank6589
    @ashokank6589 6 หลายเดือนก่อน +13

    ബിജെപിക് വോട്ട് ചെയ്യുന്നത് അവർ വാഗ്ദാനം കൊടുക്കുന്നത് നടപ്പാക്കുന്നത് കൊണ്ടല്ലേ സത്യത്തെ മറച്ചു വെച്ച് വാചകം അടിച്ചു കാര്യമുണ്ടോ.

    • @navasmk123
      @navasmk123 6 หลายเดือนก่อน

      നടപ്പാക്കിയ ഒരു വാഗ്ദാനം പറഞ്ഞെ

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +1

      @@navasmk123 370 എടുത്ത് കാട്ടിൽ കളയുമെന്ന് പറഞ്ഞു കളഞ്ഞില്ലേ 😂😂😂 അയോദ്ധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കും എന്ന് പറഞ്ഞു നിർമിച്ചില്ലേ,,, പൗരത്വ ഭേദഗതി നിയമം കൊണ്ട് വരുമെന്ന് പറഞ്ഞു കൊണ്ട് വന്നില്ലേ... വനിതാ സംവരണം കൊണ്ട് വരുമെന്ന് പറഞ്ഞു കൊണ്ട് വന്നില്ലേ... ലോകത്തിലെ വലിയ സാമ്പത്തിക ശക്തി ആകുമെന്ന് പറഞ്ഞു 5ൽ എത്തിച്ചില്ലേ... വികസനം എല്ലാ നാട്ടിലും എന്ന് പറഞ്ഞു കൊണ്ട് വന്നില്ലേ... ഇനി യൂണിഫോം സിവിൽ കോഡ് അത് ഉടൻ എത്തും 😂😂😂

  • @h.nkaimal6903
    @h.nkaimal6903 6 หลายเดือนก่อน +2

    കെ.മുരളീധരൻ കെ.പി.സി.സി. പ്രസിഡൻ്റാകണം. എന്തുകൊണ്ടും മറ്റ് ആരെയുംകാൾ KPCC പ്രസിഡൻ്റാകാൻ യോഗ്യതയുള്ള കോൺഗ്രസ്സിലെ തലപ്പൊക്കമുള്ള ഏക നേതാവാണ്
    ശ്രീ. K മുരളീധരൻ.❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sathishanp6465
    @sathishanp6465 6 หลายเดือนก่อน

    എന്തായാലും കേരളത്തെ നന്നാവാൻ അയക്കില്ല, രണ്ടു കൂട്ടരും. സൂപ്പർ

  • @ashiquec1343
    @ashiquec1343 6 หลายเดือนก่อน +16

    കോൺഗ്രസിന് നിയമസഭ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രി ആകണം

  • @shajikannadi
    @shajikannadi 6 หลายเดือนก่อน +6

    ഇനിയും രണ്ട് കൊല്ലമുണ്ട്.. എത്രയോ വെള്ളം ഇനിയും ഒഴുകി പോകാനുണ്ട്... ഈ പുള്ളി ഇപ്പോഴേ വട്ടിയൂർകാവ് നിശ്ചയിച്ചു കഴിഞ്ഞു.. 😄

  • @manafedavannappara
    @manafedavannappara 6 หลายเดือนก่อน

    ഒരു നല്ല ഇന്റർവ്യൂ 🥰🥰👍👍

  • @ishaqali5137
    @ishaqali5137 6 หลายเดือนก่อน +2

    100 % correct valuation...

  • @karunakaranm4659
    @karunakaranm4659 6 หลายเดือนก่อน

    കെ. മുരളിധരൻ അടുത്ത കേരള മുഖ്യമന്ത്രി

  • @abdulmajeedmajeed144
    @abdulmajeedmajeed144 6 หลายเดือนก่อน +5

    അടുത്തത് നാദാപുരം മണ്ഡലത്തിൽ മത്സരിക്കണം ആ ദൗത്യം ഏറ്റെടുക്കണം

  • @arunbm9566
    @arunbm9566 6 หลายเดือนก่อน

    കഴിഞ്ഞ തവണ കിട്ടിയ 42 നിയമ സഭ സീറ്റിൽ 38 ഉം ന്യൂന പക്ഷ സമുദായത്തിൽ നിന്ന് ഉള്ളവരാണ്. ഹിന്ദുക്കളായ കോൺഗ്രസ്സുകാരുടെ കാലം എല്ലാം കഴിയാറായി.😊

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 6 หลายเดือนก่อน

    പ്രബുദ്ധ കേരളീയരേ, എവിടെ നിന്നാലും തോൽപ്പിക്കുക ,തൃശൂർക്കാർക്ക് അഭിനന്ദനം.

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 6 หลายเดือนก่อน +1

    പാലക്കാട് ഞാൻ മത്സരിക്കില്ല കാരണം രണ്ടുവർഷം കഴിഞ്ഞാൽ ഇലക്ഷൻ വരും കുറച്ചുകാലത്തേക്ക് സേവനം ചെയ്യാൻ താൽപര്യമില്ല അവിടെ ചെറുപ്പക്കാർ വരട്ടെ😅😅

  • @vijeshvijayan4170
    @vijeshvijayan4170 6 หลายเดือนก่อน +2

    ഇനി വട്ടിയൂർ കാവിൽ മുരളീധരൻ ജയിക്കാൻ സാധ്യത കുറവാണു... ഒന്നാമത്തെ കാര്യം വട്ടിയൂർകാവിൽ vk പ്രശാന്തിന് നല്ല പിന്തുണ ഉണ്ട്
    രണ്ടാമത് ബിജെപിക്കാർ വോട്ട് മറിച്ച് പുള്ളിയെ തോൽപ്പിക്കാൻ സാധ്യത ഉണ്ട് , കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മുരളീധരൻ മത്സരിച്ചത് കൊണ്ട് മാത്രം ആണ് ബിജെപിയുടെ അക്കൗണ്ട് പൂട്ടിയത് , അതിന് പ്രതികാരം വീട്ടാൻ സാധ്യത ഉണ്ട്

  • @shameerhussain5539
    @shameerhussain5539 6 หลายเดือนก่อน +9

    കോഴിക്കോട് ജില്ലയിലെ ഏത് മണ്ഡലത്തിൽ നിന്നാലും മുരളിയേട്ടൻ പുഷ്പം പോലെ വിജയിക്കും. അത് കൊണ്ട് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹം..

    • @aakashgokul7207
      @aakashgokul7207 6 หลายเดือนก่อน

      ബേപ്പൂരൊന്നും ജയിക്കില്ല

  • @jishnuvasudev5655
    @jishnuvasudev5655 6 หลายเดือนก่อน +26

    ഹമാസ് മുരളിയ്‌ക്ക് കോഴിമുട്ടയല്ല ആനമുട്ട കിട്ടി😂

    • @Sidheeq3121
      @Sidheeq3121 6 หลายเดือนก่อน +1

      ബ്രെയിൻവാഷ് ചെയ്യപ്പെട്ട വ്സർഗീയ വാതി druv rathee vedeo കാണൂ

    • @smk4250
      @smk4250 6 หลายเดือนก่อน +1

      വിഷം ജിഷ്ണു

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +6

      സുടാപ്പി ശിഖണ്ഡി കിങ്ങിണിയെ തോൽപിച്ചവർക്ക് 🙏

    • @jaiprakash.-menon
      @jaiprakash.-menon 6 หลายเดือนก่อน +1

      ​@@smk4250ടാ സുടാപ്പി ഇവിടെ കിടന്ന് പൊട്ടിത്തെറിച്ചേക്കല്ലേടാ 😂

    • @BaburajBabu-m1w
      @BaburajBabu-m1w 6 หลายเดือนก่อน +1

      ​@@Sidheeq3121വർഗീയത വൺ വേ അല്ല ദ്രുവ ഒരു മുസ്ലിം വർഗീയവതി തന്നെ കൂടുതൽ ഡെക്കാറേഷൻ വേണ്ട 😀😀😀

  • @tmathews75
    @tmathews75 6 หลายเดือนก่อน +1

    Well said Mr. Muralidharan. 👌👌

  • @ravipk1898
    @ravipk1898 6 หลายเดือนก่อน

    കൂടെ ഞാനും ഉണ്ട് ,❤r കോഴിക്കോട് നിന്ന്

  • @SARITHNAIR
    @SARITHNAIR 6 หลายเดือนก่อน +1

    Amazing clarity on his political analysis.. He should be the CM candidate

  • @PrasadP-tv6ei
    @PrasadP-tv6ei 6 หลายเดือนก่อน +28

    ഒരു സമയവും കിട്ടിയില്ല ഒരു ഇടിയും മിന്നലും ഒന്നും ഓർമ്മയില്ല ജനത്തിന് തലയിൽ ചോറുവളർന്നു

  • @josekuttyjose6995
    @josekuttyjose6995 6 หลายเดือนก่อน

    2024 - ലെ ലോക്‌സഭായലക്ഷനിൽ ഏനിക്ക് ഏറ്റവും ഇഷ്ടപ്പെടു റിസൾട്ട്..... കിങ്ങിണിക്കുട്ടന്റെ തോൽവി.....ഹ...ഹ...ഹ...ഹ..

  • @ravikpm9733
    @ravikpm9733 6 หลายเดือนก่อน +1

    താ൯ഇല്ലെ്ങ്കിലു൦കേരളത്തിനോ, കോണഗ്രസ്സിനോഒരുമൈ, മൈ, ഒന്നു ഇല്ല. കഴിയുമെങ്കിൽമാറു്. അതാണു്നല്ലതു്.

  • @Bwd3997
    @Bwd3997 6 หลายเดือนก่อน +1

    LEAGUE❤MURALLEDARAN❤SDPI

  • @joshikunnel5781
    @joshikunnel5781 6 หลายเดือนก่อน

    A very decent, objective analysis by K. Muraleedharan, the senior daring Congress leader.

  • @AbdulRazak-n2x
    @AbdulRazak-n2x 6 หลายเดือนก่อน

    Namaskaram murali sir trissurinte theera nashtam 🙏 nallad endo varanirikunnu ❤

  • @InsafMedia6974
    @InsafMedia6974 6 หลายเดือนก่อน +2

    സുരേഷ്ഗോപി നടത്തിയ കുടുംബസദസ് ആരും അറിഞ്ഞില്ല.

  • @RazakRazak-hi3xt
    @RazakRazak-hi3xt 6 หลายเดือนก่อน

    K muralidaran ❤❤❤❤❤🎉🎉🎉🎉🎉