സംഘപരിവാറിന് കീഴ്‌പ്പെട്ടോ? | Meet The Editors

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • സംഘപരിവാറിന് കീഴ്‌പ്പെട്ടോ? | Meet The Editors
    #meettheeditors #vellappallynatesan #mvgovindan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 443

  • @kiran36806
    @kiran36806 7 วันที่ผ่านมา +69

    ഭൂരിഭാഗം ഹിന്ദുക്കളും ക്രിസ്ത്യാനികളും ഭാവിയിൽ ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യൂ 🪷🪷🪷 BJP is unstoppable 🔥

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา +13

      കിണ്ടിപണി എടുക്കാൻ ധൃതി ആയോ 🤔

    • @BharathLove24
      @BharathLove24 7 วันที่ผ่านมา +11

      പൊളിറ്റിക്കൽ ഇസ്ലാമിന്റെ അപകടം ഹിന്ദുവും ക്രിസ്ത്യാനിയും ഒരേ പോലെ മനസ്സിലാക്കുന്നു

    • @naveennarayan4224
      @naveennarayan4224 7 วันที่ผ่านมา +1

      Aaru paranju....

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา +2

      ​@@BharathLove24മോഡിയുടെ പുതിയ പദ്ധതിയുടെ പേര് ആണോ 🤔

    • @unknowndestiny5198
      @unknowndestiny5198 7 วันที่ผ่านมา +1

      Bjp varanam nnu aagrahikknnavarkk muslim virudhadha matram aanu .alland vikasanm vidhybyasa valarchayonnm alla

  • @nishad9447
    @nishad9447 7 วันที่ผ่านมา +27

    ഇത്രയും അഹങ്കാരിയായ ഒരു മുഖ്യമന്ത്രി ഇതുവരെ കേരളം കണ്ടിട്ടില്ല❗️

  • @krishnakumar-oy3ur
    @krishnakumar-oy3ur 6 วันที่ผ่านมา +4

    സുജയ പാർവതി പറഞ്ഞതിനോട് 100% യോജിക്കുന്നു ❤

  • @user-jy4gz9re9l
    @user-jy4gz9re9l 6 วันที่ผ่านมา +10

    ഈ ഉണ്ണി ബാല കൃഷ്ണൻ ഒരു തികഞ്ഞ രാഷ്ട്രീയ ഗവേഷകൻ ആണ്..! വളരെ ദൃഢമായ ദീർഘ വീക്ഷണം ഉള്ള രാഷ്ട്രീയ ഗവേഷകൻ... Dr. അരുൺകുമാർ & smrithi ഇവരുടെ വിലയിരുത്തലും ദൃഢമായത്.! Sujaya എന്ന വ്യക്തിയെ ആദ്യം തൻ്റെ അഭിപ്രായം പറയാൻ അനുവദിക്കണം. എന്നാണ് ഒരു ഉപദേശം..! വിവരദോഷം കൊണ്ട് വസ്തുതയെ മനപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്ന അടവുനയം പഠിച്ച് പയറ്റുന്ന ഒരു ദേശ ദോഷ ചാവേർ ആയി മാറിയിരിക്കുന്നു ഈ S P...!

  • @user-gt3dh3rc9s
    @user-gt3dh3rc9s 7 วันที่ผ่านมา +21

    ഇടതു പക്ഷം ഉണ്ടായത് ഈഴവൻ്റെ നട്ടെല്ലിൻ്റെ ബലവും ചങ്കുറ്റം കൊണ്ടുണ്ടായ പ്രസ്ഥാനമാണ് അല്ലാതെ ഉണ്ണിസാർ പറയുന്ന പോലെ ഈഴവർ ഭൂതകാലത്ത് അങ്ങനെയായിരു ഇങ്ങനെയായിരുന്നു അതാണ് അതിൻ്റെ ശരി ആ ചങ്കുറപ്പ് ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട് സാറെ

    • @Adiyogi2024
      @Adiyogi2024 7 วันที่ผ่านมา

      But we are just slaves in cpm now ... We work and other communities eat the fruit

    • @user-Thinks
      @user-Thinks 7 วันที่ผ่านมา +1

      ഇല്ലാ കഥ പറഞ്ഞു മുസ്ലിം വിദ്ദേശത്തിന്റെ പേരിൽ മാത്രം ബിജെപിയോട് അടുക്കുന്ന വെള്ളാപ്പള്ളിയോട് ഉള്ള താങ്കളുടെ നിലപാടെന്താണ്?

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 6 วันที่ผ่านมา +1

      ഈഴവന് എന്നാണ് നട്ടെല്ലുണ്ടായത് ????

    • @user-Thinks
      @user-Thinks 6 วันที่ผ่านมา

      @@Kgpadmakumar-vl4mq അതൊരു ഒന്നൊന്നര ചോദ്യം തന്നെ 👌

    • @Bwd3997
      @Bwd3997 5 วันที่ผ่านมา

      NOW CPIM UNDER SDPI😂LEAGE

  • @user-ns7xr3qv2t
    @user-ns7xr3qv2t 7 วันที่ผ่านมา +16

    സ്മൃതി കൃത്യമായി കണക്ക് നിരത്തി വിശദീകരിച്ചു 👍 ആർക്കാണ് ആവിഷ്യത്തിൽ അതികം കിട്ടിയത് എന്ന് വെക്‌തമയില്ലേ

  • @sumeshramesan7263
    @sumeshramesan7263 7 วันที่ผ่านมา +38

    ഈഴവ വിഭാഗം ഒരു കൊടിയുടെകീഴിലും അടിയറവ് പറഞ്ഞിട്ടില്ല.

    • @sangeeth08
      @sangeeth08 7 วันที่ผ่านมา +8

      SNDP ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ആശയങ്ങളില്‍ നിന്നും ഗുഡ് ബൈ പറഞ്ഞോ എന്നതാണ് വിഷയം.

    • @vincevarkey3203
      @vincevarkey3203 6 วันที่ผ่านมา

      EZAVARKKU BUDHI UDICHU THUDANGI,CPM KEEP THEM AS SLAVES😢😢

    • @libiram
      @libiram 6 วันที่ผ่านมา +4

      ​@@sangeeth08 Election nil പഴയ അടിമത്വം മാറ്റി മാറി ചിന്തിച്ചാൽ അതെങ്ങനെ ശ്രീ നാരായണ ആശയങ്ങളിൽ നിന്ന് വൃതി ചലനം ആവും🙂

    • @sisiradas6062
      @sisiradas6062 6 วันที่ผ่านมา

      ​@@libiram Puthiya adimathathilekkk

    • @eyestreamer
      @eyestreamer 6 วันที่ผ่านมา

      ഈഴവരിൽ പെട്ട വർഗീയ വാദികൾ ആയ മുസ്ലിം വിരോധികൾ ആയ ചിലർ bjp ക്ക് വോട്ട് ചെയ്തു

  • @hu-zixo2764
    @hu-zixo2764 6 วันที่ผ่านมา +4

    ഞങ്ങൾ ഇന്ന മതമാണ് എന്ന് പറയാനുള്ള സ്വാതന്ത്രം നേടി തന്നവരിൽപെട്ട പ്രസ്ഥാനത്തോട് ഇപ്പൊ പുച്ഛം... പരിതാപകരം 😶

  • @astha..825
    @astha..825 7 วันที่ผ่านมา +12

    സംഘപരിവാറിന് കീഴ്പ്പെട്ടോ എന്ന് ചോദ്യം തന്നെ തെറ്റാണ് അങ്ങനെയെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ ഇത്രകാലം ഈ സമുദായം ഇടതുപക്ഷത്തിന് കമ്മ്യൂണിസത്തിന് കീഴ്പ്പെട്ടിരിക്കുകയായിരുന്നല്ലോ അപ്പോൾ ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നത്??? കീഴ്പ്പടൽ അല്ല കീഴ്പ്പെടുത്തി വോട്ട് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്യുന്നു അപ്പോൾ തങ്ങളുടെ ഭാഗത്ത് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകാൻ നോക്കുക കീഴ്പ്പെടുത്തിവെക്കാൻ ആരും ആരുടെയും അടിമകളല്ല

  • @aneesh2n
    @aneesh2n 7 วันที่ผ่านมา +25

    ച്ചുണ്ണിയുടെ ഒരു വിലയിരുത്തൽ... കുത്തിത്തിരിപ്പു മാത്രം...

    • @sreenathharikumar2163
      @sreenathharikumar2163 7 วันที่ผ่านมา +3

      400 pidikkan poyi 240 pravchich correct aayente chorukk aarikum alle

    • @aneesh2n
      @aneesh2n 7 วันที่ผ่านมา +1

      @@sreenathharikumar2163 ആണെന്ന് വിചാരിച്ചോ ഷഹൊദര

    • @seldom44
      @seldom44 7 วันที่ผ่านมา

      ഇണ്ടി 99 റണ്ണൗട്ട് ​@@sreenathharikumar2163

  • @abdullah-yj3bu
    @abdullah-yj3bu 7 วันที่ผ่านมา +10

    NDTV അദാനി മേടിച്ചത് പോലെ SNDP അമിട്ട് ഷാ വിലക്ക് വാങ്ങിയതാണ് 💯പേര് മാത്രമേ ഇന്ന് SNDP എന്നുള്ളു 👍ഇതുപോലെ പല ജാതി സംഘനടകളെയും സംഘപരിവാർ വിലക്ക് വാങ്ങി കഴിഞ്ഞു 💯എല്ലാം സംഘടനകളെയും സിപിഎം നിരീക്ഷിക്കണം.. Sndp യിൽ സിപിഎം കാരുടെ മതിയായ പ്രതിനിധ്യം ഉറപ്പാക്കണം.. അതുവഴി ഗുരുവിന്റെ ദർശനങ്ങൾ പഠിപ്പിക്കുന്നു എന്ന് ഉറപ്പ് വരുത്തണം 👍rss ആശയ പ്രചാരണത്തിന് ഒരു വേദിയും സംഘടനയും ഉപയോഗപ്പെടുത്തുന്നില്ല എന്ന് സിപിഎം ഉറപ്പ് വരുത്തണം അതിനായി സാംസ്‌കാരിക സംഘടനകളെയും നേതാക്കളെയും ഉപയോഗിക്കണം

    • @Political_Memess
      @Political_Memess 7 วันที่ผ่านมา +4

      Guru കമ്മ്യൂണിസ്റ്റ് അല്ല....ഏകാത്മ മാനവ ദർശനത്തിൽ ഗുരു വിശ്വസിച്ചു , അതാണ് rss ൻ്റെ പ്രത്യയശാസ്ത്രം

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา +1

      @@Political_Memess അറിഞ്ഞില്ല.. തലയിൽ മൂത്രം ഒഴി, ഹാത്രസ്, ഉന്നാവോ, മണിപ്പൂർ,പശുകൊല എല്ലായിടത്തും ഭയങ്കര ദളിത്‌ സ്നേഹം ആയിരുന്നു 👍

    • @sreejith3826
      @sreejith3826 7 วันที่ผ่านมา

      ഗുരുവിന്റെ ദർശനങ്ങൾ അങ്ങ് ഓർക്കുന്നുണ്ടല്ലോ. അതുമതി

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา +1

      @@sreejith3826 മറന്നാൽ പിന്നെ കേരളം ഇല്ലല്ലോ.. കുഴി കഞ്ഞി, മറ്റേ കരം, വഴി നടക്കൽ, വേളിയെ കാഴ്ചവക്കൽ..

    • @Abijith._Ezhat
      @Abijith._Ezhat 7 วันที่ผ่านมา

      അതെ കോൺഗ്രസ്സിന് നോക്കി നിന്നു മൂഞ്ചുകയും ചെയ്യാം..

  • @kumbalery
    @kumbalery 7 วันที่ผ่านมา +5

    സങ്കപരിവാർ -ബാർ മുതലാളി സഖ്യം 👍🏻

  • @Abijith._Ezhat
    @Abijith._Ezhat 7 วันที่ผ่านมา +5

    ഇഴവരാധി പിന്നാക്ക വർഗക്കാർ കമ്യൂണിസ്റ് പാർടി ഏറിഞ്ഞു തരുന്ന അപ്പ കഷ്ണവും തിന്ന് ഇനിയൂ കിടന്നാമതി എന്ന് ചുരുക്കം.നിങ്ങളുടെ മതേതര മാധ്യമ പ്രവർത്തനം ഉഷാറാവുന്നുണ്ട്...👌

    • @user-kg5bc7te8t
      @user-kg5bc7te8t 7 วันที่ผ่านมา

      വോട്ട് കൊടുക്കാൻ പോവുന്ന BJPയിൽ നിന്ന് ഒരു അപ്പകഷ്ണം പോലും കിട്ടില്ല ബ്രോ

    • @sangeeth08
      @sangeeth08 7 วันที่ผ่านมา

      SNDP ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ആശയങ്ങളില്‍ നിന്നും ഗുഡ് ബൈ പറഞ്ഞോ എന്നതാണ് വിഷയം. ഗുരുവിന്റെ ആശയങ്ങളും വിചാരധാരയും രണ്ടു വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ആശയങ്ങളാണ്. അക്കാര്യങ്ങള്‍ വളരെ കൃത്യമായി മറ്റുള്ളവര്‍ വിവരിച്ചപ്പോള്‍ സുജയ വെറുതെ ബഹളം വയ്ക്കുന്നു. അതാണ്‌ കണ്ടത്.

    • @Abijith._Ezhat
      @Abijith._Ezhat 7 วันที่ผ่านมา

      @@sangeeth08 ഈഴവർക്ക് ഗുരുവിനെ ഓർക്കാൻ കമുനിസ്റ്‌കാർ വേണമെന്നുണ്ടോ ?

    • @Abijith._Ezhat
      @Abijith._Ezhat 7 วันที่ผ่านมา

      @@user-kg5bc7te8t BJP യിൽ നിന്ന് ഒരു മെച്ചവും ഇല്ലെങ്കിൽ ഇത്രയധികം ഈഴവ വോട്ടുകൾ മറിയുമോ..?

    • @sangeeth08
      @sangeeth08 6 วันที่ผ่านมา

      @@Abijith._Ezhat ഗുരുവിന്റെ ആശയങ്ങളും വിചാരധാരയും രണ്ടു വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ആശയങ്ങളാണ്. അതാണ്‌ പറഞ്ഞതിന്റെ പൊരുള്‍.

  • @arunachingoli4601
    @arunachingoli4601 7 วันที่ผ่านมา +2

    ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് ഇപ്പോഴത്തെ രണ്ടാം പിണറായി സർക്കാർ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ബഹുദൂരം പിന്നിലായിരിക്കുന്നു അതിന്റെ തിരിച്ചടി ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് അതിന് ഒരുപാട് പ്രതികൂല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട് എന്നാലും അതിനെ അതിജീവിക്കാൻ കഴിയുന്നതാണ് ഒരു ജനകീയ സർക്കാരിന്റെ വിജയം അവിടെ പരാജയപ്പെട്ടുപോയതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധിയ്ക്ക് കാരണം എന്നാണ് എന്റെ വിലയിരുത്തൽ അല്ലാതെ കേരളത്തിലെ ജനങ്ങൾ ഒരു വർഗ്ഗീയ ശക്തിക്കും അടിമപ്പെട്ടിട്ടില്ല. കേരളത്തിലെ ജനത മതേതര മൂല്യങ്ങൾ എന്നും എപ്പോഴും ഉയർത്തിപ്പിടിക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ ഉള്ള ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാരുടെയും MLA മാരുടെയും ശമ്പളം യഥേഷ്ടം ഒരു കുറവും ഇല്ലാതെ ലഭ്യമാക്കിയിട്ടുണ്ട് അതിന് പകരം സാധാരണക്കാരന്റെ ജനക്ഷേമ പെൻഷൻ പദ്ധതി കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ കൊടുത്തുതീർക്കാൻ സാധിച്ചിരുന്നെങ്കിൽ റിസൽട്ട് കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു . ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ട് മികച്ച ജനകീയ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ഇടതുപക്ഷം തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നു

  • @vpbbwip
    @vpbbwip 7 วันที่ผ่านมา +12

    ഈഴവർ എന്തിന് കമ്മ്യൂണിസ്റ്റ്‌കാരെ പിന്തുണക്കണം എന്ന് മാത്രം ആർക്കും വിശദീകരിക്കാൻ ആകുന്നില്ല. കമ്മ്യൂണിസ്റ്റ്‌ പാർട്ടി തുലഞ്ഞു പോയാൽ സമൂഹത്തിനെന്ത് നഷ്ടം ?!
    2 വർഷം കഴിഞ്ഞാൽ പിണറായി ദുബായ്ക്ക് പോയി തിന്നു മേദസ്സ് വർധിപ്പിച്ചു മേലോട്ട് പോകും.
    പിന്നെയും പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ?!

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา +8

      rss കാർ ഈഴവന്റെയും കീഴ്ജാതിക്കാരന്റെയും സംവരണത്തിന് എതിരെ നിന്നവർ അല്ലെ 🤔

    • @vpbbwip
      @vpbbwip 7 วันที่ผ่านมา

      @@abdullah-yj3bu
      ഏത് രാജ്യത്തെ കാര്യമാണ് പറയുന്നത് ?!
      RSS രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല.
      കമ്മ്യുണിസ്റ്റ് പാർട്ടിക്ക് നിലനിൽക്കണമെങ്കിൽ അതിന് വേറെ വഴി നോക്കണം. അല്ലെങ്കിൽ ആപ്പീസുകൾ മൊത്തത്തിൽ ബംഗാളിലെപ്പോലെ ത്രിപുരയിലെ പോലെ ഏതെങ്കിലും പാർട്ടിക്ക് വിൽക്കണം.

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา

      @@vpbbwip obc സംവരണം vp സിംഗ് 1990 ഇൽ നടപ്പികയപ്പോൾ രാജ്യം മുഴുവൻ കലാപം നടത്തി കീഴ് ജാതിക്കാരെ കൊന്നു തള്ളിയില്ലേ rss 😠😠😠

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา

      1990 ഇൽ obc സംവരണം നടപ്പാക്കിയപ്പോൾ രാജ്യം മുഴുവൻ കലാപം നടത്തി ദളിതനെയും കീഴ് ജാതിക്കാരനെയും കൊന്നത് ആരാ 🤔

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา

      സിപിഎം ഇല്ലാതായാൽ തലയിൽ മൂത്രം ഒഴിക്കും, പെണ്ണുങ്ങളെ ബലാത്സംഗം ചെയ്ത് കത്തിച്ചു ചാമ്പലാക്കും.. ചേരി കെട്ടി മറക്കും.. പൊതു പൈപ്പിൽ നിന്ന് വെള്ളം പോലും എടുക്കാൻ കഴിയില്ല 😠😠😠

  • @dhanya336
    @dhanya336 6 วันที่ผ่านมา +3

    കമ്മ്യൂണിസം മറിയല്ലോ...അപ്പോൾ ഈഴവർക്ക് മാറിയാൽ എന്താ....ഇപ്പോളത്തെ തലമുറ 100 വർഷങ്ങൾക്ക് മുൻപത്തെ കാര്യം ആലോചിച്ചല്ല വോട്ട് ചെയ്യുന്നത്.ഇപ്പോളത്തെ കമ്യൂണിസ്റ് പാർട്ടിക്ക് 50 വർഷത്തിനു മുൻപത്തെ പാർട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ...ഹിന്ദു ഫാമിലിയിൽ ജനിച്ചെത്തുകൊണ്ട് ഹിന്ദു ആയത് പോലെ കമ്യൂണിസ്റ്റും ആയി ജനിച്ച ആളാണ്...എൻ്റെ പാർട്ടി ...എൻ്റെ പാർട്ടി എന്ന് കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഹൃദയത്തോട് ചേർത്ത് പിടിച്ചു പറഞ്ഞിരുന്ന ആള്...ഇപ്പോള് അതു ചിന്തിക്കാനേവയ്യ...അത്രക്ക് വെറുത്ത് പോയി....മനസ്സിൽ കമ്മ്യൂണിസം എന്താണെന്ന് വിചരിച്ചിരുന്നോ...കമ്യൂണിസ്റ് നേതാക്കൾ എങ്ങിനെ ആവണം എന്ന് വിച്ചറിച്ചിരുന്നോ അങ്ങിനെ വിരലിൽ എന്നാവുന്നവർ പോലും ഇല്ല....എൻ്റെ മുത്തശ്ശൻ മരിച്ചപ്പോൾ കരഞ്ഞതിലും കൂടുതൽ നായനാർ മരിച്ചപ്പോൾ കരഞ്ഞിട്ടുണ്ട്....വെറുത്ത് പോയി ഈ പാർട്ടിയെ......

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 7 วันที่ผ่านมา +16

    പിടിച്ചു അകത്തിടണം വെള്ളാപ്പള്ളിയെ പോലുള്ള വിഷവിത്തുകൾ പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ശക്‌തമായ തീരുമാനം എടുത്തപ്പോ ഇതിലും ബേദമായ വിജയം ഉണ്ടായിട്ടുണ്ട്

    • @Aakashedakkara4045
      @Aakashedakkara4045 6 วันที่ผ่านมา +9

      ഗണപതി മിഡ്ത്ത്😂😂😂😂😂
      അള്ളാമിഡ്ത്തല്ലാ😂😂😂😂😂
      ആദ്യം ആക്കാര്യത്തിൽ തീരുമാനമായിരുന്നങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.😂😂😂😂

    • @ashanarayanan6873
      @ashanarayanan6873 6 วันที่ผ่านมา

      എന്നിട്ട് സമസ്ത pfi ഇവരെ പൊക്കി കൊണ്ട് നടക്കണം അല്ലെ സുടാപ്പി കമ്മ്യൂണിസ്റ് പാർട്ടി യുടെ ശക്തി കോയമാർ അല്ല പിന്നോക്ക ഹിന്ദുക്കൾ ആണ്

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 6 วันที่ผ่านมา

      ​@@Aakashedakkara4045ആദ്യം മിഡ്ത്ത് എന്താന്ന് പറ എന്നിട്ട് തീരുമാനിക്കാം 😂

    • @vijayakrishnanp5536
      @vijayakrishnanp5536 6 วันที่ผ่านมา +6

      കുറെ എണ്ണം തീഹാറിൽ കിടപ്പുണ്ട്... ഇനിയും മെഗാസ്റ്റാർ അടക്കം അകത്തുപോകുമോ എന്തോ.. 🤔🤔🤔🤣

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 6 วันที่ผ่านมา

      @@vijayakrishnanp5536 ഇന്നലെ ഒരാൾ തീഹാറിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട് .... മോഡിയുടെ ആസനത്തി തീ കൊളുത്താനായിട്ട് ....

  • @Adiyogi2024
    @Adiyogi2024 7 วันที่ผ่านมา +3

    Ezhava community is not slave to any party ..

  • @shibyhelen2209
    @shibyhelen2209 6 วันที่ผ่านมา +4

    പിണറായി വിജയൻ ഇത് വല്ലതും കേൾക്കു... താങ്കൾ രക്ഷപെടും 👍👍

  • @naveennarayan4224
    @naveennarayan4224 7 วันที่ผ่านมา +2

    Well said Sujaya....

  • @mpkahmedkutty1034
    @mpkahmedkutty1034 6 วันที่ผ่านมา +3

    അമീർ ഹസൻ കുഞ്ഞാലിക്കുട്ടി എന്ന സമവാക്യമുണ്ടാക്കി ഭൂരിപക്ഷ വർഗീയതയെ കൂട്ടുപിടിച്ച CPM ന് എങ്ങനെ സംഘപരിവാരത്തെ സാംസ്കാരികമായി ചെറുക്കാനാവും?

  • @AswathyRejith
    @AswathyRejith 5 วันที่ผ่านมา +1

    ചുരുക്കത്തിൽ ഹിന്ദു സമുദായം ജാതി ചിന്തകൾക്കതീതമായി ഒരുമിക്കാൻ പാടില്ല,നൂറ്റാണ്ടുകൾക്ക് മുൻപ് അനുഭവിച്ച ജാതി വിവേചനം മുൻനിർത്തി എപ്പോഴും സിപിഎം നു അടിമകളായിട്ട് കിടക്കണം പോലും, സൗകര്യമില്ല ഞങ്ങൾക്കിഷ്ട്ടമുള്ളവർക്ക് ഞങ്ങൾ വോട്ടു കൊടുക്കും,

  • @sreelashine80
    @sreelashine80 7 วันที่ผ่านมา +26

    ശ്രീമതി സുജയ നിങ്ങൾ പറയുന്ന നിലപാട് എത്ര വ്യക്തം

    • @unknowndestiny5198
      @unknowndestiny5198 7 วันที่ผ่านมา +8

      😂😂😂😂

    • @beenushahul586
      @beenushahul586 7 วันที่ผ่านมา

      ഒരു നായരെ ഒരു പുല യൻഒന്ന് കല്യാണം കഴിക്കട്ടെ അപ്പ കാണാം സുജയുടെ തള്ള്

    • @user-Thinks
      @user-Thinks 7 วันที่ผ่านมา

      അതെ ശാഖ കുണ്ടന്മാർക് വളരെയധികം പ്രയോജനപ്പെടും

  • @mohanparat9830
    @mohanparat9830 5 วันที่ผ่านมา +1

    This program is a boost to BJP in Kerala, role of Nikesh, Unni & Smriti helped in a big way.

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 5 วันที่ผ่านมา +1

    അയ്യോ പാവം പരുത്തിക്കുരു.. പ്രീണനം എന്ന് ആദ്യമായി കേൾക്കുകയാണ്.. പ്രീണനം എന്താണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണേ പാവത്തിന് 😂😂

  • @user-is7rm3gu4y
    @user-is7rm3gu4y 6 วันที่ผ่านมา +1

    Sujaya👍👍💪💪💪❤

  • @JishnuKyd-sw5pe
    @JishnuKyd-sw5pe 7 วันที่ผ่านมา +15

    hindhukal onnikan padilla ....ജാതി പറഞ്ഞു ഭിന്നത , ഉണ്ടാക്കണം അത് ആണ് ഇവരുടെ ലക്ഷ്യം

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา +5

      പഴയ അടിമപണിക്ക് വിളിക്കുന്നത് ആണോ ഒന്നിക്കൽ 🤔ബിജെപി ഏത് ബ്രഹ്മണനെയാണ് ദളിതയെ കൊണ്ട് വിവാഹം കഴിപ്പിച്ചു ഒന്നിപ്പിച്ചത് 🤔

    • @shrijith07
      @shrijith07 7 วันที่ผ่านมา

      ഏത് വൈദിക ഗ്രന്ഥമാണ് എല്ലാ മനുഷ്യരും തുല്യരാണ് എന്ന് പറഞ്ഞിട്ടുള്ളത് ? അല്ലെങ്കിൽ വേണ്ടാ എല്ലാ ഹിന്ദുക്കളും ഒന്നാണ് എന്ന് പറഞ്ഞിട്ടുണ്ടോ ?

    • @nithink4467
      @nithink4467 6 วันที่ผ่านมา +1

      ​@@abdullah-yj3bueda kunne idhano indian prime minister ara bramanan ano indian president ara kunne idhinde ede keri umbhan niii hindhuklde kariam hindhukal noka adhym niii ninte alkare ner vazhy akkkk

  • @ryanxavier_89
    @ryanxavier_89 6 วันที่ผ่านมา +1

    വെള്ളാപ്പള്ളി 💯 സപ്പോർട്ട്

  • @AnilKumar-pf5uv
    @AnilKumar-pf5uv 7 วันที่ผ่านมา +8

    സുജയാ 🧡🧡🧡🧡🧡🧡🧡🧡🧡

  • @davidlazar001
    @davidlazar001 7 วันที่ผ่านมา +26

    ആശയപരമായി പ്രതിരോധത്തിൽ ആയപ്പോൾ പതിവ് പോലെ സുജയ ബഹളവും കഥകളിയും തുടങ്ങി... പിന്നെ പുട്ടിനു പീര പോലെ 'ഹാം ഹും' എന്ന വലിവും 😂

    • @Aakashedakkara4045
      @Aakashedakkara4045 6 วันที่ผ่านมา +3

      സുജയയോട് സംസാരിക്കാൻ ഇവരൊന്നു പോരാ😂😂😂😂

    • @ibrahimunni5531
      @ibrahimunni5531 6 วันที่ผ่านมา +3

      @@Aakashedakkara4045 അത് ശെരിയാണ് സുജയപോലെ ഉള്ളവരോട് സംസാരിക്കാൻ ആരും പോരാ കാരണം ഞാനും ചാണകം നിങ്ങളും ചാണകം എല്ലാവരും ചാണകം എന്നതല്ലേ ലൈൻ 😂😂😂😂

    • @arjunrj6978
      @arjunrj6978 6 วันที่ผ่านมา

      എന്നാൽ കേട്ടോ ഈ ചാണകത്തിൽ അഭിമാനം കൊള്ളുന്ന ഒരു ജനത ഇവിടെ കേരളത്തിൽ വന്നു തുടങ്ങി ​. അതിനു തടയണമെങ്കിൽ നവോത്ഥാനം വരണം. പക്ഷേ അത് ഹിന്ദു മാത്രമാകരുത്@@ibrahimunni5531

    • @Aakashedakkara4045
      @Aakashedakkara4045 6 วันที่ผ่านมา

      @@ibrahimunni5531 സുജയ ചാണകം തന്നെയാണ് എന്നാൽ മറ്റുള്ള നാലുപേർ പന്നി കാഷ്ഠങ്ങളല്ലേ😜😜😜😜😜

    • @krishnakumar-oy3ur
      @krishnakumar-oy3ur 6 วันที่ผ่านมา

      ​@@ibrahimunni5531സുടാപ്പിയുടെ കുരു പൊട്ടി 😂😂

  • @sudheethatwamasi1933
    @sudheethatwamasi1933 7 วันที่ผ่านมา +3

    ഇവിടുത്തെ മാപ്രകൾക്ക് ഒരു നല്ല പങ്കുണ്ട് CPM നെ തോൽപ്പിച്ചതിൽ, ഇലക്ഷൻ സമയത്ത് ഒരു ചെറിയ സംഭവം വരെ ഊതി പെരുപ്പിച്ച് അന്തി ചർച്ച നടത്തിയ മാപ്രകൾ ഇപ്പോൾ CPM തോറ്റതിൽ മുതലക്കണ്ണീർ ഒഴുക്കുകയും CPM നെ നന്നാക്കാൻ ഇറങ്ങി പുറപ്പെടുകയും ചെയ്തിരിക്കുന്നു. ആദ്യം സ്വന്തം മറ്റസാക്ഷിയോട് ചോദിക്കുക, ഇടതുപക്ഷത്തെ തോല്പിച്ചതിൽ ഒരു പങ്ക് ഇവിടുത്തെ മാപ്രകൾക്കുമില്ലേ എന്ന് , എന്നിട്ടു പോരെ, CPM തോറ്റതിൽ വിലപിക്കാനും, നന്നാക്കാൻ ശ്രമിക്കാനും.....

    • @sajithsbabu
      @sajithsbabu 6 วันที่ผ่านมา

      സത്യം . ഇപ്പൊ കുറ്റം sndp യ്ക്കും മുസ്ലിംമാറ്റി കൂത്തി എന്നതും 😂

    • @gokul7053
      @gokul7053 4 วันที่ผ่านมา

      കമ്മി

  • @aarbymundakai408
    @aarbymundakai408 3 วันที่ผ่านมา +1

    മൊട്ടയ്ക്ക് ഉള്ളി എന്നു കേൾക്കുമ്പോൾ ഉള്ള സന്തോഷം! കഷ്ടം!

  • @theemperor1005
    @theemperor1005 7 วันที่ผ่านมา +1

    സ്‌മൃതി👌

  • @bijucola4996
    @bijucola4996 7 วันที่ผ่านมา +1

    Sujayya👍🏽👍🏽👍🏽👏🏽👏🏽👏🏽👏🏽

  • @sajithsbabu
    @sajithsbabu 6 วันที่ผ่านมา +2

    ഉണ്ണി ശ്രീനാരായണ ഗുരു എന്ന് കേട്ടിട്ടുണ്ടോ ? സംഘടിച്ചു ശക്തരാവു വിദ്യ കൊണ്ട് പ്രബുദ്ധരാവൂ എന്നാണ് ആദ്ദേഹം പറഞ്ഞിട്ടുള്ളത് അല്ലാതെ സിപിഎം ഇനെ മാത്രം പിന്തുണക്കു എന്നല്ല . ന്യൂന പക്ഷം ൻ ബ്ലോക്ക് ആയി അവര്ക്ക് വേണ്ടവർക്ക് വോട്ട് ചെയ്യുക എന്ന് വലിയ കാര്യമായി പറയും അത് തന്നെ ഈഴവർ ചെയ്താൽ വലിയ തെറ്റാവുമോ ?
    ഇദത് ധാർഷ്ട്യം കാണിച്ചാൽ അവരോട് തിരിച്ചു അങ്ങനെ കാണിക്കും അത് bdjs ഇന് ഒരു പങ്കുമില്ല അത് bdjs ഇന്റെ വോട്ട് ഷെയർ കണ്ടാൽ അറിയാം . ബിജെപി യിൽ ഈഴവർക്ക് വേണ്ട സ്വാധീനം വരുന്നു - k സുരേന്ദ്രൻ ശോഭ തുഅടങ്ങിയവർ ഉദാഹരണം . sndp ആയി അടുപ്പം ഉള്ള മുരളീധരൻ മറ്റൊരു കാര്യം അത് നോക്കിയാൽ മതി . പിണറായി പലപ്പോഴും പുച്ഛിക്കുന്ന പ്രസ്താവനകൾ ഉണ്ടാവുകയും ചെയ്യുന്നതാണ് തിരിച്ചടി ആയത് . ജീവിക്കനുല്ല ബുദ്ധിമുട്ട് ഇടത്തരക്കാരായ ഈഴവർക്ക് വന്നു അവർ പ്രതികരിച്ചു . മൂന്നു മണ്ഡലത്തിൽ അല്ലാതെ ഈഴവ വോട്ട് യുഡിഫ് ഇന് പോയത് ഇല്ലെന്നു തോന്നുന്നു. ആദ്യമായി അങ്ങനെ സുജയയോട് യോജിപ്പ്

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 7 วันที่ผ่านมา +10

    Unnni shmirithi❤❤❤

  • @theworldisyourbookmark8318
    @theworldisyourbookmark8318 7 วันที่ผ่านมา +1

    ചരിത്രം മറക്കാൻ പാടില്ല, ഈഴവരിലെ നേരിയ ആളുകൾ അത് മനസിലാക്കിയാൽ അവർക്ക് നല്ലത്,
    നോക്കു രണ്ടു ദിവസം മുൻപാണ് Ncrt പുസ്തകത്തിൽ നിന്നും ചരിത്ര യഥാർഥ്യങ്ങളെ ഒഴിവാക്കിയത് എന്നിട്ടോ സംഘ പരിവാർ വ്യക്യാനങ്ങളും വ്യാജ ചരിത്രവും കുത്തി കയറ്റി കുട്ടികളെ ഇല്ലാത്ത ചരിത്രം പഠിപ്പിക്കുന്നു ഇത് നിങ്ങൾക്കും ഉള്ള ഓര്മപ്പെടുതലാണ്
    സംഘ പരിവാർ പിന്തുണക്കുന്നതും പ്രവർത്തിക്കുന്നതും ബ്രഹ്മണ സവർണ വിഭാഗങ്ങൾക്ക് വേണ്ടിയാണ്.. താഴ്ന്നവർ എന്നും പടിക്ക് പുറത്ത് നിൽക്കേണ്ടവർ എന്നത് തന്നെയാണ് അവരുടെ നിലപാടും ഇപ്പോൾ താൽക്കാലികമായി എല്ലാം മറച്ചു പിടിക്കുന്നത് സർവ അധികാരം കയ്ക്കലാക്കി തിരികെ ജന്മിവ്യവസ്ഥ നിലവിൽ വരാനും..
    പൊതു വഴിപോലും നിങ്ങൾക്ക് നിഷേധിച്ച
    കുഴി കുത്തി കഞ്ഞി കുടിപ്പിച്ച
    നിങ്ങളെ അടിമകളാക്കി ആസ്വദിച്ച അതെ സവർണ സംഘി കളെ പിൻതുണച്ചു തുടങ്ങുന്ന ഈഴവരെ ചരിത്രവും മുൻതലമുറയും നിങ്ങളെ ഓർത്തു തലകുനിക്കുന്നു
    നിവർന്നു നിൽക്കാൻ പഠിപ്പിച്ചവരെ പിറകിൽ നിന്നും കുത്തിയതിനുള്ള മറുപടി കാലം. നൽകും
    വെള്ളാപ്പള്ളി സാമ്പത്തിക ക്രമക്കേടിൽ ED യിൽ നിന്നും രക്ഷ നേടാൻ നടത്തുന്ന പരാമർശങ്ങൾ സംഘ പരിവാറിനുള്ള വേല പണിയാണ്
    ഇതൊക്കെ പറയാനും തടയാനും ഇടതു പക്ഷം അന്നും ഇന്നും മുൻപോട്ടും മുന്നിലുണ്ടാവും ✊❤️

    • @rasputin7880
      @rasputin7880 6 วันที่ผ่านมา

      ഞങ്ങൾ സവർണ്ണ സംഘികൾക്ക് മുന്നിൽ തൊഴുതു നിൽക്കുകയല്ല ഞങ്ങളും സംഘികൾ ആവുകയാണ് ചെയ്യുന്നത്. ഹാലിളകിയ ജിഹാദിക്ക് മുന്നിൽ സംഘിയും കമ്മിയും ഒന്നും ഇല്ല. എല്ലാം കാഫിറാണ്. അത് കൊണ്ട് ചുവപ്പും കാവിയും ഒന്നിച്ചേ മതിയാകൂ. നമ്മുടെ നിലനിൽപ്പാണ് പ്രശ്നം.

  • @abisvillage9523
    @abisvillage9523 7 วันที่ผ่านมา +10

    അരുൺസർ & ഉണ്ണി സർ 👌👌👌👌👌

    • @libiram
      @libiram 6 วันที่ผ่านมา

      ഭയങ്കരം ...iverallam nice aayi Nair ,ഈഴവ,മുസ്ലിം പ്രാതിനിധ്യം പറഞ്ഞു..ശെരിക്കും 11+% മാത്രം ഉള്ള ക്രിസ്ത്യൻ വിഭാഗത്തിനാണ് അധികാരത്തിലും എല്ലാ വിഭാഗത്തിലും മൃഗീയ മായ പങ്കു കിട്ടിയത്...പക്ഷേ അതാരും മിണ്ടില്ല...
      ഇവിടുത്തെ Aided school , college മാത്രം ലിസ്റ് എടുത്താൽ മതി...

  • @mohammedrafi.m.a8713
    @mohammedrafi.m.a8713 7 วันที่ผ่านมา +24

    കേരളം എന്ത് തന്നെയായാലും തെറ്റ് തിരുത്തും.. സംഗിണി അധികം ചെലക്കണ്ട

    • @thesoulofveda.0081
      @thesoulofveda.0081 7 วันที่ผ่านมา +7

      Sudu vannallo😂😂

    • @QuantumCosmos2.0
      @QuantumCosmos2.0 7 วันที่ผ่านมา +1

      ഇന്ന് സുജൂത് ചെയ്തോടാ?

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 6 วันที่ผ่านมา

      നിന്നെപ്പോലുള്ളവരുടെ ചൊറിച്ചലാണ് ഹിന്ദു കൃസ്ത്യൻ ഏകീകരണത്തിന് പ്രധാന കാരണം അതോർത്തോ

    • @ramdev9108
      @ramdev9108 6 วันที่ผ่านมา +1

      തിരുത്തുമേടാ സുഡു അതൊക്കെ നീകണ്ടോ

    • @Pranav_770
      @Pranav_770 5 วันที่ผ่านมา

      Poda

  • @deepakdevaraj25
    @deepakdevaraj25 6 วันที่ผ่านมา

    Well said Sujaya.
    It is time that Hindus stand united instead of getting divided into multiple castes and divisions.
    Also, no one is against Muslims or Christians.
    Everyone needs to be united irrespective of religion and caste.
    Only then development of the nation can happen.

  • @Political_Memess
    @Political_Memess 7 วันที่ผ่านมา +50

    ഉണ്ണി കുത്തിത്തിരുപ്പ്..... ജാതി നോക്കാത്ത united ഹിന്ദുക്കളാണ് ഞങ്ങൾ

    • @Renotalks
      @Renotalks 7 วันที่ผ่านมา +6

      Appo arkku veno poojari avan pattumo ?

    • @abdullah-yj3bu
      @abdullah-yj3bu 7 วันที่ผ่านมา +16

      @@Renotalks കേരളത്തിലെ മാട്രിമോണി നോക്കിയാൽ അറിയാം ജാതി ഒട്ടും ഇല്ലെന്ന് 🤣🤣🤣

    • @Political_Memess
      @Political_Memess 7 วันที่ผ่านมา

      @@Renotalks yes, that should be the future. Rss doesn't believe in caste. We want to eliminate caste system

    • @sreenathharikumar2163
      @sreenathharikumar2163 7 วันที่ผ่านมา

      Chettan eth bhookhandathila united aayt irkunath swantham peritt account itta apo kanam settante perile vaalu

    • @sukeshanju8804
      @sukeshanju8804 7 วันที่ผ่านมา +2

      പറി😂😂😂😂

  • @QuantumCosmos2.0
    @QuantumCosmos2.0 7 วันที่ผ่านมา +3

    ഹിന്ദുക്കൾ ഒന്നിക്കരുത് എന്ന് Reporter channel Editors!😂😂😂

    • @muhammednoufal8776
      @muhammednoufal8776 6 วันที่ผ่านมา

      എന്റെ ഭാരതത്തിൽ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യൻസും മറ്റ് മതസ്ഥരും മതമില്ലാത്തവരും ഒന്നിക്കണം.💪🏻💪🏻💪🏻💪🏻
      റിപ്പോർട്ടർ എഡിറ്റർസ് അത് തന്നെ അല്ലേ പറയാതെ പറയുന്നത്.🙏🏻

    • @QuantumCosmos2.0
      @QuantumCosmos2.0 6 วันที่ผ่านมา

      @@muhammednoufal8776 എല്ലാരും ധർമ്മത്തിൽ ഒന്നിക്കും! അതിനു ആണ് സംഘപരിവാർ!

    • @muhammednoufal8776
      @muhammednoufal8776 6 วันที่ผ่านมา

      @@QuantumCosmos2.0 കണ്ണട വെച്ച് ചരിത്രം വായിക്ക് ബ്രോ.

  • @lawrenceka2419
    @lawrenceka2419 5 วันที่ผ่านมา

    ഉണ്ണീ ബാലകൃഷ്ണൻ 🌹🌹🌹

  • @sunilthomas646
    @sunilthomas646 7 วันที่ผ่านมา +2

    Smruthi ❤❤

  • @shifashiya944
    @shifashiya944 5 วันที่ผ่านมา +1

    ഈഴവർ എന്നും തമ്പ്രൻ്റെ അടിമകൾ

  • @sarathputhupparambil4380
    @sarathputhupparambil4380 7 วันที่ผ่านมา +5

    ഉണ്ണി സർ തകർത്തു , നന്നായി പറഞ്ഞു

  • @abdusamadkunjumoideen6770
    @abdusamadkunjumoideen6770 5 วันที่ผ่านมา

    ❤❤

  • @user-pr7zw5lk3m
    @user-pr7zw5lk3m 7 วันที่ผ่านมา +8

    ഉണ്ണി ....മോനെ ഇവിടെ ഒരു ഈഴവനും പുലയനും പറയനും. ബ്രഹ്മണനും നമ്പൂതിരിയും ആകാൻ ആഗ്രഹമില്ല ബ്രാഹ്മണൻ ശ്രെഷ്ടനും മറ്റുള്ളവർ എല്ലാം നികൃഷ്ടരും എന്നല്ലേ ഇവൻ പറയുന്നതിന്റെ അർത്ഥം

    • @prashanthprashanth5765
      @prashanthprashanth5765 6 วันที่ผ่านมา

      Hindukale finnipikuka ane e Chanel pimp kalude aganda.. Pinnil Jihadis group pocket money kodukum

  • @hu-zixo2764
    @hu-zixo2764 6 วันที่ผ่านมา +1

    ലെ - സുജയാ.. ഞാൻ ഇങ്ങനെ വള വള വള എന്ന് സംസാരിക്കും അത് കേട്ടു പൊക്കോണം... 😂

  • @subashv-ty1wo
    @subashv-ty1wo 7 วันที่ผ่านมา +1

    എല്ലാം പോട്ടെ മൊട്ടക്കും പരുത്തിക്കാടിനും സുജയ്യ പറയുമ്പോൾ മുഖത്തു പോലും നോക്കാൻ പേടി...പിടിച്ചു നിക്കാൻ പറ്റണില്ല അതല്ലെങ്കിൽ മൊബൈൽ വ്യൂസ് കൂടുന്നുണ്ടോ നോക്കായിരിക്കും 😂

  • @naveennarayan4224
    @naveennarayan4224 7 วันที่ผ่านมา +1

    Ente ponne enthoru jathiyathaya ee parayunnathu.....Arun kumar..... Njaan keralathilninnu rakshapettu....ningal BJP yekaal bayangaramayee jathiyata parayunnu...hats off you reporter.......

  • @shibin766
    @shibin766 7 วันที่ผ่านมา

    Yes

  • @anurajnjarakkattil9483
    @anurajnjarakkattil9483 6 วันที่ผ่านมา +2

    ഇത്രക്കും biased ആയ സുജയ എങ്ങനെ മാധ്യമ പ്രവർത്തക എന്ന ലേബലിൽ ഇരിക്കുന്നു, ഇവളെ സംഘപ്രിവാറിന്റെ വക്താവ് എന്ന ലേബൽ അല്ലേ നല്ലത്.

    • @hrishikeshhari7666
      @hrishikeshhari7666 5 วันที่ผ่านมา

      Appo bakkiyula 4 perk avam biasing alle.. Kollalo setta

  • @thahachittarayil
    @thahachittarayil 7 วันที่ผ่านมา +1

    Unni sir adipoli

  • @muhammednoufal8776
    @muhammednoufal8776 6 วันที่ผ่านมา

    Unni സർ മൗലിക സത്യം പറഞ്ഞിരിക്കുന്നു. Good 👍🏻

  • @anoopkc7257
    @anoopkc7257 7 วันที่ผ่านมา +2

    Unni correct

  • @mahalakshmi-qn3sg
    @mahalakshmi-qn3sg 7 วันที่ผ่านมา +1

    Sujaya ♥️ Super 👍

  • @bijumon9058
    @bijumon9058 7 วันที่ผ่านมา +2

    ഉണ്ണി ചേട്ടാ നിങ്ങൾ എത്ര സത്യം ആണ് പറയുന്നേ... ഞാൻ ഒരു സിപിഎം അനുഭാവി ആണ്. മരിക്കു വരെ.,.. നിങ്ങളെ സഖാവ് പിണറായി സഖാവ് കേൾക്കണം 💕

    • @Bwd3997
      @Bwd3997 5 วันที่ผ่านมา

      SDPI❤CPIM❤PINARAYI❤LEAGE❤

  • @muhammednoufal8776
    @muhammednoufal8776 6 วันที่ผ่านมา

    സ്മൃതി 🔥

  • @sangeeth08
    @sangeeth08 7 วันที่ผ่านมา +1

    സുജയ സിസ്റര്‍ എന്തൊക്കെയാ ഇരുന്നു വിളിച്ചുകൂവുന്നത്?. ബിജെപി യുടെ വെറും തരം താണ വക്താവിനെ പോലെ സംസാരിക്കുകയാണ്. പാനലില്‍ ഇരിക്കുന്ന മറ്റുള്ളവര്‍ അവരുടെ പോയിന്റ്‌ പറയുക മാത്രമല്ല എന്തുകൊണ്ട് പറയുന്നു എന്ന് കൂടെ പറയുമ്പോള്‍ അത് ഖണ്ഡിക്കാന്‍ സാധിക്കാതെ വെറുതെ പൊള്ളയായ കാര്യങ്ങള്‍ പറഞ്ഞു ബഹളം വയ്ക്കുന്നു. എന്തായാലും അരുണിന്റെ അവസാന ഇടപെടലില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യെക്തത വന്നു.

  • @sasikumarkc8908
    @sasikumarkc8908 6 วันที่ผ่านมา

    അരുൺ 👍👍👍👍👍👍👍❤️❤️❤️❤️❤️

  • @sumeshramesan7263
    @sumeshramesan7263 7 วันที่ผ่านมา +3

    വർഗീയത പറയാതെ ഉണ്ണി സാറേ

  • @ajayakumarvannadil3461
    @ajayakumarvannadil3461 7 วันที่ผ่านมา +15

    ന്യൂനപക്ഷ പ്രീണനവും ന്യൂനപക്ഷ സംരക്ഷണവും ഉണ്ണീ ബാലകൃഷ്ണൻ പഠിപ്പിക്കണ്ട

  • @Akadan267
    @Akadan267 7 วันที่ผ่านมา +6

    മുമ്പ് 20 വർഷം മുമ്പ് ബിജെപിക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കാം കഴിയില്ലെന്നും സംഘപരിവാർ രാഷ്ട്രീയത്തെ കേരളത്തിലെ ഇടതുപക്ഷമനസ് തള്ളിക്കളയും എന്നൊക്കെ സന്ദേശം സിനിമയിലെ കഥാപാത്രത്തെ പോലെ പറഞ്ഞ് ആളെ പറ്റിച്ചിരുന്ന കുറെ ബുദ്ധിജീവികളും രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു. ഇപ്പോ ബിജെപിക്ക് വോട്ട് ചെയ്തിട്ടുള്ളത് ആഫ്രിക്കയിൽ നിന്നും വന്നവരാണോ പ്രബുദ്ധരെ 😂😂

  • @suryaelectronics9282
    @suryaelectronics9282 6 วันที่ผ่านมา

    സുജയ💯💯💯

  • @Lajus2835
    @Lajus2835 2 วันที่ผ่านมา

    Arun. Sir Climax powli 🎉🎉🎉

  • @PabloPablo-sv8hq
    @PabloPablo-sv8hq 6 วันที่ผ่านมา

    Sujaya 🔥

  • @ArecodeKoi
    @ArecodeKoi 7 วันที่ผ่านมา +6

    ഉണ്ണിസാറിന്റെ വിശകലനം വളരെ ശരിയാണ്

    • @ashanarayanan6873
      @ashanarayanan6873 6 วันที่ผ่านมา

      ഈഴവന്റെ ചങ്ക് ഉറപ് ആണ് ഉണ്ണി ഇന്നത്തെ കമ്മ്യൂണിസ്റ് അത് കൊണ്ട് സുഡാപ്പികൾക്ക് അടിയറവ് പറഞ്ഞു ഇന്നത്തെ പാർട്ടി

  • @sreejitha3952
    @sreejitha3952 6 วันที่ผ่านมา

    മതേതരത്വം... ഇടതുപക്ഷം എന്നൊക്കെ വലിയ കാര്യങ്ങൾ പറഞ് സമർത്ഥമായി കൊറേ നാൾ ഈഴവ വോട്ട് വാങ്ങി. ആനുകൂല്യങ്ങൾ വരുമ്പോൾ മറ്റുള്ളവർക്കും. ഈഴവ ഭൂരിപക്ഷ മേഖലകളിൽ പോലും മറ്റുള്ളവരാണ് സ്ഥാനാർഥി. എന്ന അവരുടെ ഏരിയ യിൽ വേറെ ആരേം സ്ഥാനാർഥി ആക്കുമോ. അതില്ല. എന്നും തൊട്ടു കൊടുക്കാൻ മനസ്സില്ല. മതേതരത്വം ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തം അല്ല

  • @Rameshp-sc2en
    @Rameshp-sc2en 5 วันที่ผ่านมา

    യുവജനങ്ങൾ ബോധമുള്ളവരാണ് ,അന്ന് പോരാടി എന്നു പറയുമ്പോഴും ഒന്നോർക്കുക ഇന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? മുൻപ് നിങ്ങൾ എന്താണ് ചെയ്തിരുന്നത്? അന്നത്തെ നേതാക്കൾ അനുഭവിച്ച ത്യാഗത്തെ വച്ച് ഇന്ന് മുതലെടുക്കാമെന്നാണോ നിങ്ങൾ കരുതുന്നത്?എങ്കിൽ നിനള്ക്ക് തെറ്റി.ഇന്നത്തെ സമൂഹം പ്രഭുതരാണ്.പാർട്ടി ഗ്രാമങ്ങളിൽ ദേശാഭിമാനി മാത്രം വായിക്കുന്ന കമ്മ്യൂണിസ്റ് അടിമകളല്ല....

  • @aarbymundakai408
    @aarbymundakai408 3 วันที่ผ่านมา +1

    സുജയയോട് മുട്ടാൻ നിക്കല്ലേ ! നിങ്ങൾ!

  • @thomasputhazhathu8899
    @thomasputhazhathu8899 7 วันที่ผ่านมา

    Hai Sujaya, I know (everybody) you are purely a chanaka sangini. But today what you said about Vellappally and Cpm, I agree with you 100%.

  • @saivishnu3139
    @saivishnu3139 7 วันที่ผ่านมา +2

    ഹിന്ദുക്കൾ ഒന്നു തന്നെ 3 പരട്ടകളെ,,,, പക്ഷെ അതിൽ നിന്നെ ഒന്നും ഒരുകാലത്തും കൂട്ടില്ല😠

  • @shijuvargeese6025
    @shijuvargeese6025 7 วันที่ผ่านมา

    Arun ummmmmmmah 😘😘😘😘😘

  • @sindhurajeev4642
    @sindhurajeev4642 5 วันที่ผ่านมา +1

    കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടത് പക്ഷത്തിനാണ് ഞങ്ങൾ വോട്ട് ചെയ്തത്. ഇപ്പോൾ BJP ക്കും. അതിന് പല കാരണങ്ങൾ ഉണ്ട്. ഒന്ന് ഭരണത്തിൻ്റെ മോശം അവസ്ഥ .മറ്റൊന്ന് വിലക്കയറ്റം . മറ്റൊന്ന് ഭരണകർത്താക്കളുടെ ധാർഷ്ട്യം . പിന്നെ ഏറ്റവും പ്രധാനപ്പെട്ടത് ഹിന്ദു വിശ്വാസങ്ങളെ നിരന്തരം അധിക്ഷേപിക്കുന്നു . പിന്നെ BJP യുടെ സ്ഥാനാർത്ഥികളായി സുരേഷ് ഗോപിയും രാജീവും ഒക്കെ വന്നപ്പോൾ പൊതുവിൽ വോട്ട് ചെയ്യാം എന്ന അവസ്ഥയും ഉണ്ടായി

    • @ratheeshrathan8249
      @ratheeshrathan8249 3 วันที่ผ่านมา

      oru chance BJPkkum kodukkanam. UP karkku karyam manasilayapole

  • @alen0731
    @alen0731 6 วันที่ผ่านมา

    Unni❤👍🏼

  • @jmr6041
    @jmr6041 7 วันที่ผ่านมา +1

    Why sujaya getting last chance??

  • @naveennarayan4224
    @naveennarayan4224 7 วันที่ผ่านมา +1

    Arun Kumar very sorry Bro ... goodluck next time.....

  • @Bwd3997
    @Bwd3997 5 วันที่ผ่านมา

    UNNI AND ARUN IS LITERALLY LICKING SHOES OF LEAGUE.

  • @hariiyer172
    @hariiyer172 7 วันที่ผ่านมา

    @sujaya Shortness of breath when talking: Difficulty breathing while talking may indicate asthma, poor nutrition, lack of exercise, a blocked airway, or a severe allergic reaction (anaphylaxis)

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 วันที่ผ่านมา

    🇮🇳 ജയ് ഭാരത്

  • @lawrenceka2419
    @lawrenceka2419 5 วันที่ผ่านมา

    സുജയ ...... ശൂ....... ശൂ 😂😂😂

  • @MZR459
    @MZR459 3 วันที่ผ่านมา

    Unni 🔥🔥❤️❤️🎉🎉

  • @rejeeshkumar7923
    @rejeeshkumar7923 6 วันที่ผ่านมา

    ഈ വാർത്ത കാണുന്ന ഹിന്ദുക്കൾ (അത് എല്ലാ ജാതിയിലുള്ളവരും) ചിന്തിക്കേണ്ട കാര്യം.... ഇവരെ പോലുള്ളവർക് ഒരിക്കലും ഹിന്ദുക്കൾ ഒന്നിക്കാൻ പാടില്ല... നായാടി മുതൽ നമ്പൂതിരി വരെ എന്നും പറഞ്ഞു തമ്മിൽ തല്ലി കഴിയണം... എന്നിട്ട് ഒരിക്കൽ നവോദ്ധാന പ്രസ്ഥാനമായിരുന്ന എന്ന LDF നു വേണ്ടി കരയുന്ന ഇവർക്കാണ് ഇപ്പൊ ജാതി പറയുന്നതിന്റെ ആവിശ്യം... ഇവരെ പോലെ ജാതി ചിന്ത കൊണ്ട് നടക്കുന്നവർ ഇപ്പൊ ബ്രാഹ്മണന്മാരിൽ പോലും കാണില്ല... പണ്ടുകാലത്ത് ജാതി ചിന്ത ഒക്കെ ഉണ്ടായിരുന്നു... അത് ഇപ്പോഴും അങ്ങനെ തന്നെ കൊണ്ട് നടക്കണം എന്നാണ് ഇവരെപോലുള്ളവരുടെ ആഗ്രഹം ... കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.... ഒരുകാലത്തു ഇവർ ഈ പറയുന്ന ഈഴവ സമൂഹം പോലുള്ള ജാതിയിലുള്ളവർക് വേണ്ടി എന്തക്കയോ ചെയ്തു എന്ന് അവകാശപ്പെടുന്നവർ... അതിന്റെ പേരിൽ ആജീവനാന്ത കാലം ഇവർക്കു അടിമ പെട്ട് ജീവിക്കണം എന്ന് കരുതന്നവർക് കിട്ടിയ നല്ലൊരു അടിയാണ് ഇപ്പൊഴത്തെ ഇലക്ഷൻ റിസൾട്ട്..... ഇപ്പോഴത്തെ രാഷ്ട്രീയകാരന്മാർക് കിട്ടിയ ഒരു ഓർമപ്പെടുത്തൽ ... ആരും ഒരുകാലത്തും ആർക്കും അടിമകൾ ആയി ജീവിക്കില്ല...
    അത് കണ്ടപ്പോൾ ഗോവിന്ദനെ പോലുള്ളവർക് പൊള്ളി.... എത്രയൊക്കെ അവഗണിച്ചാലും എന്നും ഇവനെപ്പോലുള്ളവന്മാർക് തലച്ചോറും പണയപ്പെടുത്തി അടിമ പണി എടുക്കും എന്ന് കരുതി....
    വൽകഷ്ണം: ബിജെപി യിൽ ഇഴവർക്കും മുസ്‌ലിംകൾക്കും ഒന്നും മന്ത്രിസ്ഥാനം കിട്ടിയില്ല എന്ന് കരുതുന്നവർ.... ഒരാളെ ജയിപ്പിച്ചു വിട്ടു കാണിച്ചു കൊടുത്താൽ മതി... കോട്ടയത്തോ ചാലക്കുടിയിലോ ആലപ്പുഴയിലോ മലപ്പുറത്തോ നിറുത്തിയ ക്യാൻഡിഡേറ്റ് ജയിച്ചിരുന്നു എങ്കിൽ ഉറപ്പായും കേന്ദ്രമന്ത്രി ആയേനെ... അതിനു ആർക്കും ഒരു സംശയവും വേണ്ട....

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 7 วันที่ผ่านมา +22

    വെള്ളാപ്പള്ളി കേരളത്തിലെ ഏറ്റവും വല്യ വിഷവിത്

    • @BharathLove24
      @BharathLove24 7 วันที่ผ่านมา +4

      അഷ്‌റഫ്‌ മൗലവി SDPI മുത്ത്

    • @bhairava9496
      @bhairava9496 7 วันที่ผ่านมา +3

      ആദ്യം MM അക്ബറിനെ പിടിച്ചു ചെകിട്ടത്തു ഒന്ന് കൊടുക്ക്‌...... ഇവനൊക്കെ ആണ് കേരളത്തിൽ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത്

    • @arungpooloth2780
      @arungpooloth2780 6 วันที่ผ่านมา

      Mm അക്‌ബർ, മുജാഹിദ് ബാലുശ്ശേരി എന്നിവരെ പോലുള്ള വിഷ്ങ്ങളെ തള്ളി നിനക്കൊക്കെ വെള്ളപ്പിള്ളിയെ പറ്റി പറയാൻ എന്താണ് യോഗ്യത

    • @ShijinNair87
      @ShijinNair87 6 วันที่ผ่านมา

      ജഫ്രി പട്ടിക്കോയ തങ്ങൾ എന്ന മൈരനോ?

    • @Pranav_770
      @Pranav_770 5 วันที่ผ่านมา

      Poda mayire ninte elam uadayip mansilayi eni only for bjp

  • @eyestreamer
    @eyestreamer 6 วันที่ผ่านมา

    മൂത്ത വർഗീയതയും മുസ്ലിം-ന്യൂനപക്ഷ വിരോധവും മനസ്സിൽ കൊണ്ടു നടക്കുന്ന ചില cpm കാർ bjp ക്ക് വോട്ട് ചെയ്തു...
    ചില cpm കാരുടെയും നേതാക്കളുടെയും ചില പോലീസ്കാരുടെയും മുസ്ലിം വിരുദ്ധ വർഗീത മനസ്സിലാക്കിയ ചില ldf കാരായ മുസ്ലിംകളും cpm നെ ഒഴിവാക്കി... അതാണ്‌ സംഭവിച്ചത്

  • @naziclub619
    @naziclub619 7 วันที่ผ่านมา

    സുജയാ സൂപ്പർ ❤

  • @vishnups5849
    @vishnups5849 7 วันที่ผ่านมา

    Sujaya nailed it

  • @DeepuDeepu-xv4yb
    @DeepuDeepu-xv4yb 6 วันที่ผ่านมา

    എങനെ ആണ് കേരള ഗവണ്മെന്റ് ജോലികളിലേക്കു ഒരു മതത്തിനു റിസർവേഷൻ കൊടുക്കുന്നത് അതുതന്നെ അല്ലെ പ്രീനനത്തിന് തെളിവ്

  • @MANOJKUMAR-fs5wy
    @MANOJKUMAR-fs5wy 6 วันที่ผ่านมา

    CM ൻ്റെ ധാർഷ്ട്യം എന്നൊക്കെ പറയണ പരുത്തിക്കാട് പക്ഷെ നട്ടാൽകുരുക്കാത്ത നുണ പറഞ്ഞത് സഹ പാനലിസ്റ്റ്കൾ പറഞ്ഞാൽപോലും അംഗീകരിക്കാത്ത ആളാ ധാർഷ്ട്യപ്പറ്റി ക്ലാസ്സ് എടുക്കുന്നത്

  • @shibyhelen2209
    @shibyhelen2209 6 วันที่ผ่านมา

    ഉണ്ണി Sir ❤️❤️🌹🌹

  • @sasikumarkc8908
    @sasikumarkc8908 6 วันที่ผ่านมา

    ഉണ്ണി ബാലകൃഷ്ണൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Darklife-fi9ip
    @Darklife-fi9ip 7 วันที่ผ่านมา +1

    സിപിഎം വീഴ്ച തന്നെ ആണ് വെള്ളപള്ളിയുടെ വർഗ്ഗീയത പുറത്ത് കൊണ്ട് വരാൻ പറ്റിയില്ല അയാൾ സിപിഎം കൂടെ നിന്നു ബിജെപി വളർത്താൻ ശ്രമിച്ചു അതാണ് നടന്നത്

  • @Ramdas-cq3dc
    @Ramdas-cq3dc 7 วันที่ผ่านมา

    Sujayaa❤❤❤❤

  • @bijuvnair6983
    @bijuvnair6983 6 วันที่ผ่านมา

    വളരെ നാളായി പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.. സ്മൃതി പരുത്തിക്കാട് നന്നായി നാക്ക് വടിക്കണം. ഒരു വാചകം പോലും നാക്ക് ഉളുക്കാതെ അവർക്ക് പറയാൻ സാധിക്കുന്നില്ല. ഉച്ചാരണത്തിന്റെ കാര്യം പറയുകയേ വേണ്ട. ഇതൊരു അവഹേളനമായി കാണരുത്.. അവരുടെ തൊഴിൽ ഒരു വാർത്ത അവതാരക എന്ന നിലയിലാണ് എന്നതുകൊണ്ട് മാത്രം പറയുന്നതാണ്.

  • @M_Shaolin
    @M_Shaolin 7 วันที่ผ่านมา

    സുജയ ❤❤❤❤

  • @cpkcph5365
    @cpkcph5365 5 วันที่ผ่านมา

    സുജയ പാർവ്വതിയുടെത് അവസാന ഊയമായതിനാൽ അവരുടെദുർബല വാദങ്ങൾ തിരുത്തിന്നില്ലഅതിനാൽ മുമ്പുള്ള വരുടെ നിരീഷണവും വാദവുമെല്ലാം അപ്രശക്തമാക്കുന്നു അവരുടെ വാദം വിജയിക്കുന്നു

  • @naveennarayan4224
    @naveennarayan4224 7 วันที่ผ่านมา

    Mr.Arun Kumar sadharana janangalku manasilavunna tharathil samsarikku...

  • @haribhaskaran1063
    @haribhaskaran1063 7 วันที่ผ่านมา +1

    ഉണ്ണി അതല്ല... ഈഴവന്.. തിയ്യർക്കു ഇവിടെ എന്തുണ്ട്? മറ്റു ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പ്രീണനം ഉണ്ട് എന്ന തിരിച്ചറിവ് ആണ് ഇതിനു കാരണം

    • @nandu462
      @nandu462 6 วันที่ผ่านมา

      750 baril 450 barundu😂

  • @tslee_
    @tslee_ 6 วันที่ผ่านมา

    കേരളത്തിന് പുറത്തു (മുംബൈ) കുറച്ചു നാൾ ജോലി ചെയ്ത അനുഭവം വച്ച് പറയുകയാണ് .
    കേരളത്തിന് പുറത്തു ഒരാളെ പരിചയപ്പെടുമ്പോൾ അയാളുടെ രൂപം, വസ്ത്രം ,ജോലി എന്നിവ നോക്കി അയാളുടെ ജാതി/മതം ഊഹിക്കാൻ പറ്റും.
    കേരളത്തിലാണെങ്കിൽ ഒന്ന് കൊണ്ടും ഒരാളുടെ ജാതി മനസിലാക്കാൻ പറ്റില്ല, പ്രതേകിച്ചു യുവാക്കളുടെ.
    കേരളത്തിൽ എല്ലാ ജാതി മതസ്ഥരും എല്ലാ ജോലി/മേഖലകളിലും പ്രാധിനിത്യം കാണിച്ചിട്ടുണ്ട്.
    കേരളം ജാതി വ്യവസ്ഥയിൽ നിന്ന് വളരെ ദൂരം എത്തിയിട്ടുണ്ട് എന്നാണു എന്റെ എളിയ അഭിപ്രായം.
    ഒരു വികസ്വര രാഷ്ട്രം ആകാൻ ഉള്ള ഇന്ത്യയുടെ തുടക്കം കേരളത്തിൽ ആകെട്ടെ എന്ന് ആശിക്കുന്നു.