സോറോസിന്റെ നിഗൂഢ ലോകം | George Soros - The Greatest Speculator | Vallathoru Katha Ep

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 799

  • @sreekanth_sivadas
    @sreekanth_sivadas 6 หลายเดือนก่อน +599

    ഈ സോറോസിനും നമ്മുടെ നാട്ടിൽ ഇപ്പോൾ ആരാധകർ ഉണ്ട് എന്നതാണ് ഏറ്റവും സങ്കടകരം..

    • @vinnyak1275
      @vinnyak1275 6 หลายเดือนก่อน +12

      😊😊😊😊😊😊😊😊😊

    • @Goat-e3g
      @Goat-e3g 6 หลายเดือนก่อน +47

      He is the forerunner of German shepherd 😂

    • @Nnss-yb6vb
      @Nnss-yb6vb 6 หลายเดือนก่อน +16

      @@Goat-e3g yes 😂😂😂
      Athumanasilakathe ividuthe media ayale pokkikondu nadakkunnu

    • @RajaPalamittan
      @RajaPalamittan 6 หลายเดือนก่อน

      Dhruv Rathee is the slave of Soros. Rathee wants india destroyed.

    • @Goat-e3g
      @Goat-e3g 6 หลายเดือนก่อน +13

      Soros is an inspirational man with inspirational life and brilliant economics, but his politics is deadly as the bite of a viper. Sookthichal dukikanda

  • @akaluc9573
    @akaluc9573 6 หลายเดือนก่อน +315

    വളരെ technical ആയി സംഗതികൾ പറഞ്ഞ് പൊയി 😊! Soros ഇത് ചെയ്ത മൂലം എന്തുമാത്രം സാധരണ മനുഷ്യർ suicide, തൊഴിൽ ഇല്ലായ്മ, ദാരിദ്ര്യത്തിലും, inflation എന്തു മാത്രം ഉണ്ടായി എന്ന് കാര്യമായി പറയാതെ പോയത് പോക്രിതരo അല്ലെ? പുള്ളി നശിപ്പിച്ചു വിട്ട സാമ്പത്തിക സ്ഥിതി കാരണം എന്തു മാത്രം ആൾക്കാരുടെ ജീവൻ or Life കുട്ടിച്ചൊറു ആയിട്ടുണ്ട് ?
    ഇത് ഏകദേശം എന്താണ് എന്ന് മനസ്സിൽ ആകണം എങ്കിൽ, " The Big Short" എന്ന ഇംഗ്ലീഷ് movie കണ്ടാൽ മതി, അതിൽ Brad Pitt ഇദേഹം ചെയ്ത സംഗതി അതിൻ്റെ ഭവിഷ്യത്ത് എന്താ എന്ന് സൂചിപ്പിക്കുന്നു ഉണ്ടു, വെറും ഒരു മിനിട്ടിൽ, 32 minutes video ചെയ്തിട്ട് അത് ഇവിടെ വ്യക്തമാവുനില്ല, ഈ വീഡിയോയിൽ വന്ന് support soros എന്നു പറയുന്ന ആൾക്കു ഒര് തേങ്ങയും മനസ്സിൽ ആയിട്ടില്ല... പുള്ളിയെ support ചെയ്യുനത് terrorism അതിനെ support ചെയ്യുന്ന പോലെ ആണ്, പുള്ളി indirectly അത്രമത്രo ആൾക്കാരുടെ life ദുരിതത്തിൽ ആകിയിട്ടുണ്ട്, "Economic terrorist "എന്നോക്കെ ആണ് പുള്ളിയെ തന്നെ international medias വിശേഷിപ്പിക്കുന്നത്..

    • @Novemberman88
      @Novemberman88 6 หลายเดือนก่อน +23

      @akaluc9573
      Bro ഇവന്റെ ഒന്നും പ്രശ്‌നം ഇതല്ല, ഇവന്റെ ഒക്കെ annakkil കാശ് തള്ളി വച്ചിട്ട് ഇവനെ ഒക്കെ കൊണ്ട് പറയാവുന്നതാണ് ഇതൊക്കെ. ഇവനൊക്കെ chettakal ആണ്.

    • @NovoNeo
      @NovoNeo 6 หลายเดือนก่อน

      Koppanu.

    • @marktaylor9439
      @marktaylor9439 6 หลายเดือนก่อน

      ​@@Novemberman88aran kash thalliyd ??

    • @juvinjuvin70
      @juvinjuvin70 6 หลายเดือนก่อน +3

      ഒരു logic ഇല്ലാത്ത വാദം

    • @juvinjuvin70
      @juvinjuvin70 6 หลายเดือนก่อน +8

      ലോകത്ത് എല്ലാ short selling teams ഉം ഇത് തന്നെ അല്ലേ ചെയ്യുന്നത്?... Share market എന്നു വച്ചാൽ ഇതുപോലുള്ള കളി തന്നെ ആണ്... India യിലും ഇങ്ങനെ കളിക്കുന്നവർ ഉണ്ടല്ലോ... Indian ഓഹരികൾ Chinese cmy കൾ വാങ്ങി കൂട്ടുന്നതും ഇതൊക്കെ തന്നെ

  • @mckck338
    @mckck338 6 หลายเดือนก่อน +306

    സോറോസിന്റെ പണം ഏഷ്യാനെറ്റിനു വരെ കിട്ടിയിട്ടുണ്ടെന്ന് സാരം 😂😂
    അത്‌ കൊണ്ടാണല്ലൊ ഇലകക്ഷൻ കഴിഞ്ഞതിനു ശേഷം വല്ലാത്തൊരു കഥയുമായി വന്നത്‌

    • @robertaugustin2688
      @robertaugustin2688 6 หลายเดือนก่อน +33

      അത് ഉറപ്പല്ലേ

    • @alexthomas7555
      @alexthomas7555 6 หลายเดือนก่อน

      ​@@robertaugustin2688Manasilakiyalo nammuloke Blacklist anne

    • @shuhaibk.p8066
      @shuhaibk.p8066 6 หลายเดือนก่อน

      രാജീവ് ചന്ദ്ര ശേഖർ
      തിരുവന്തപുരത്ത് കോടികൾ ഒഴുക്കിയത് സോറസിന്റെ പൈസ ആണ്…

    • @abhishekgs7983
      @abhishekgs7983 6 หลายเดือนก่อน +6

      അതെ ഇതൊക്കെ അന്നേ പറയാൻ പാടില്ലാരുന്നോ

    • @alexthomas7555
      @alexthomas7555 6 หลายเดือนก่อน

      @@abhishekgs7983 pattila oru conspiracy theory aii matramaye matayedukum

  • @kishorek2272
    @kishorek2272 6 หลายเดือนก่อน +510

    എന്തൊക്കേ തന്നെ ആയാലും ഇന്ത്യയുടെ വളർച്ചയേ തടയാൻ ആർക്കും കഴിയില്ല Guys🇮🇳❤️🔥!

    • @arunm6727
      @arunm6727 6 หลายเดือนก่อน +30

      Bondji ke pattum

    • @johnrambo4611
      @johnrambo4611 6 หลายเดือนก่อน +54

      @@arunm6727keralathine മുടിച്ച പിണുങ്ങാണ്ടിയുടെ അത്ര വരില്ല soros 🤣

    • @MrShameems
      @MrShameems 6 หลายเดือนก่อน +13

      Athe 2014 UPA TERM GDP GROWTH 6.8 % 2024 ATHU 5.9..... iniyum modi sir bharichaal athum therumanam aavum😂

    • @adarshar9138
      @adarshar9138 6 หลายเดือนก่อน +25

      @@MrShameems just google GDP OF INDIA in 2014 and 2024, compare them and know the actual truth. Mandatharangal vilichu parayathe facts manasilakku .veruthe google cheythathii vellavarum parayunnathuu kettu athuu evidelm parayum.FY24 le kanakku nokiyaal mathi🙂kashttam thanne .

    • @brainboostmedia4394
      @brainboostmedia4394 6 หลายเดือนก่อน +29

      @@MrShameems2024 ഇൽ gdp 8.2% ആണ് മരപൊട്ടാ..വെറുതെ ഗൂഗിൾ ഇൽ നോക്കേടാ കഴുതെ😂...

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 6 หลายเดือนก่อน +201

    തീർച്ചയായും സോറോസ്സ് നമ്മുടെ തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടുണ്ട്. അയാൾക്ക് ഗാന്ധി കുടുംബവുമായുള്ള ബന്ധം നമ്മുടെ ഇലക്ഷനിൽ ഇടപെടാൻ കാരണമായിട്ടുണ്ടാവും. എങ്ങനെയെങ്കിലും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടുതന്നെയാണ്.

    • @DGP8630
      @DGP8630 6 หลายเดือนก่อน +13

      ABC Malayalam ippo detail aayi video cheythittund....poi kanoo....

    • @NoelGeorgePallickalethu
      @NoelGeorgePallickalethu 6 หลายเดือนก่อน +3

      😂😂

  • @sabareeshkumar.k3131
    @sabareeshkumar.k3131 6 หลายเดือนก่อน +412

    സോറസിന് മുൻകൂട്ടി ആദരാഞ്ജലികള്‍ നേരുന്നു ..

    • @harikumarmg8499
      @harikumarmg8499 6 หลายเดือนก่อน +7

      😂😂😂

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +16

      Njan Avante kudumbhathinu koodi nerunnu😂

    • @manikrishanan5127
      @manikrishanan5127 6 หลายเดือนก่อน +4

      ഞാനും...😂😂😂

    • @ajitasudish1980
      @ajitasudish1980 6 หลายเดือนก่อน +1

      😂😂

    • @althafsalam9523
      @althafsalam9523 6 หลายเดือนก่อน

      😂😂😂😂😂

  • @pb1818
    @pb1818 6 หลายเดือนก่อน +264

    അയ്യോ മാപ്രകളുടെ ഗോഡ്ഫാദർ ആണ് 🤣
    എല്ലാ മാപ്രകളരിയിലും സോറോസിന്റെ ഫോട്ടോ വച്ചു പൂജിക്കണം 🤣🤣🤣

    • @unidentified3162
      @unidentified3162 6 หลายเดือนก่อน +1

      Bjp kk ucc yum bharanakadana theruthanum patuna percentage ilathakondano ee karachil😅

  • @prasadgnair6683
    @prasadgnair6683 6 หลายเดือนก่อน +266

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടാ. ..... ഭാവിയിൽ അജ്ഞാതന്റെ ഒരു ഇര 😜

    • @prasadvalappil6094
      @prasadvalappil6094 6 หลายเดือนก่อน +18

      ജൂതനെ തട്ടാനും മാത്രം ഒരു അജ്നാതനും ലോകത്തില്ല.. ചെല്ലുന്നവൻ തോക്കിനിരയാവും... 😁

    • @Ahammed_S
      @Ahammed_S 6 หลายเดือนก่อน +3

      There is no അജ്ഞാതന്‍ 😂😂

    • @QaQc12345
      @QaQc12345 6 หลายเดือนก่อน +20

      ​@@prasadvalappil6094 Juthanodu ipoloru snehamokke aayo kunje😂😂😂😂

    • @QaQc12345
      @QaQc12345 6 หลายเดือนก่อน +10

      ​@@Ahammed_S Ithu pakistanikal sammathikilla🎉😂😂

    • @harikumarmg8499
      @harikumarmg8499 6 หลายเดือนก่อน

      😂😂😂

  • @manojabraham-pz9gj
    @manojabraham-pz9gj 6 หลายเดือนก่อน +234

    ഇന്ത്യയിൽ കളി നടക്കുകേല ഇവിടെ കോഴ കൊടുത്തു ലെവൻ മുടിയും 😂😂😂😂

    • @jajajajaja420
      @jajajajaja420 6 หลายเดือนก่อน +8

      😅😂

    • @ramram76291
      @ramram76291 6 หลายเดือนก่อน +5

      🤣🤣

    • @muhammedanjum-qi3wt
      @muhammedanjum-qi3wt 6 หลายเดือนก่อน +3

      😂😂😂😂 ചേട്ടന്റെ ഹ്യൂമർ സെൻസിനു ഇരികട്ടെ ഒരു കുതിര പവൻ

    • @sujeeshr4200
      @sujeeshr4200 6 หลายเดือนก่อน +1

      😂
      😂😂

    • @winchester2481
      @winchester2481 6 หลายเดือนก่อน +4

      ​@@muhammedanjum-qi3wtവിഷമിക്കാതെ സുഹൃത്തേ സത്യപ്രതിജ്ഞ ഒന്ന് കഴിഞ്ഞോട്ടെ എല്ലാം വലിച്ചു പുറത്തോട്ട് ഇടുന്നുണ്ട് ഈ സർക്കാർ അന്ന് പ്രതിപക്ഷം ഉണ്ടാവുമെന്ന് ഒരുറപ്പുമില്ല. സോറോസിന്റ ഇന്ത്യാബന്ധം അതുക്കും മേലെയാണ്

  • @MR.INDIA903
    @MR.INDIA903 6 หลายเดือนก่อน +186

    സോറോസ്, ഇവൻ അരാഷ്ട്രീയ വാദി ആണ്. ഒരു ബില്യൺ ഡോളർ ഇവൻ ഇന്ത്യൻ ഇലക്ഷൻ കൊളമാക്കാൻ ചിലവാക്കി എന്നാണ് പറയുന്നത്.

    • @dtf2903
      @dtf2903 6 หลายเดือนก่อน +13

      Any evidence?

    • @ananthuv9843
      @ananthuv9843 6 หลายเดือนก่อน +18

      ​@@dtf2903 u asking for evidence from this team? Bruh😂

    • @leonidas7689
      @leonidas7689 6 หลายเดือนก่อน

      Yes റഷ്യ ടുഡേ യുടെ ഒരു റിപ്പോർട്ട് ഉണ്ട് read it​@@dtf2903

    • @Acharyaa567
      @Acharyaa567 6 หลายเดือนก่อน +9

      @@dtf2903 Evidence? What is that?🤔

    • @Nnss-yb6vb
      @Nnss-yb6vb 6 หลายเดือนก่อน

      ​@@dtf2903dai avan parasyamayi vellu vilichu

  • @paulosept6823
    @paulosept6823 6 หลายเดือนก่อน +100

    സോറസ് ഇഷ്ടം പോലെ പണം ഉണ്ടാക്കി കൊള്ളട്ടെ പക്ഷെ ഭാരതത്തിന്റെ ഭരണ കാര്യങ്ങളിൽ കൈ കടത്താൻ ശ്രമിച്ചാൽ അയാളെ നിലക്ക് നിർത്തണം

    • @unidentified3162
      @unidentified3162 6 หลายเดือนก่อน +2

      Aarku patum modikk vene rahulineyo khejerivalineyo putam pakshe engot chennal kavikalasam keeripokum😅😅

  • @raveendrentheruvath5544
    @raveendrentheruvath5544 6 หลายเดือนก่อน +328

    സോറസിന്‍റെ എച്ചിലുനക്കികളായ മാപ്രകളേയും രാഷ്ട്രീയക്കാരേയും വെറുതെ വിടരുത്

    • @HARI-jx8gz
      @HARI-jx8gz 6 หลายเดือนก่อน +7

      ഈ അഞ്ചുവർഷം മോദിജി ചിലത് ചെയ്യും കണ്ടോളു.

    • @tsgopalakrishnan
      @tsgopalakrishnan 6 หลายเดือนก่อน +8

      പപ്പുവിന്റെ ഒരുവകയിലെ മാമൻ .

    • @moideenpalekodan8594
      @moideenpalekodan8594 6 หลายเดือนก่อน

      Nite ammayumundaayirunnu.p..moone.bjp thoottappol ooro puthiyakathakal😅😅😅😅😅

    • @bossbillion-ff2uw
      @bossbillion-ff2uw 6 หลายเดือนก่อน +3

      Soros mass❤❤❤❤

    • @jomonjoseph7515
      @jomonjoseph7515 6 หลายเดือนก่อน +2

      മാപ്രകളെല്ലാം മോഡി അണ്ണൻ പറഞ്ഞതല്ലേ പ്രവചിച്ചത്

  • @keraleayam
    @keraleayam 6 หลายเดือนก่อน +43

    ബിസ്സിനസ്സ് സാമ്രാജ്യം വളർത്താൻ എന്തും ചെയ്യുന്ന സൊറോസ് ഇംഗ്ലണ്ട് പൗണ്ടിന്റെ മൂല്യം തകർത്ത കഥ തന്നെ അദ്ദേഹത്തിന്റെ ദുഷ്ടതയ്ക്ക് ജീവിക്കുന്ന തെളിവാണ്. ജീവകാരുണ്യം ഒരു മുഖമൂടിയാക്കി നടത്തുന്ന ഇത്തരം അധോലോക ഗുണ്ടകളെ പല രാജ്യങ്ങളും അകറ്റി നിർത്തിയിട്ടുണ്ട് . നമ്മൾ ഇവരെ തിരിച്ചറിയേണ്ടതുണ്ട് , അത് ദ്രുവ് രതിയായാലും ധന്യ യായാലും ...!

  • @What-y2p
    @What-y2p 6 หลายเดือนก่อน +141

    ഇതൊന്നും ഇലക്ഷന് മുമ്പ് മാമകൾ പുറത്തുപറയില്ല

    • @alexthomas7555
      @alexthomas7555 6 หลายเดือนก่อน

      Athagane Alle kettal verakansm freemesan illuminati ude stratagy

    • @SGRR5485
      @SGRR5485 6 หลายเดือนก่อน

      Parayenda purath verum soru@s# annante 16 nu. Aganandhanu nalla pani aanu modisha kodukkan pokunath. Adakkam ath Indi@kar tanne nokikolum

    • @praveennair4451
      @praveennair4451 6 หลายเดือนก่อน +10

      സോറോസിന്റെ ഫണ്ട്‌ വാങ്ങിയ മാപ്രകൾ

    • @swrp124
      @swrp124 6 หลายเดือนก่อน

      Best.. Avarku cash koduthu fund chryunath aara...

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 6 หลายเดือนก่อน +105

    അജ്ഞാതൻ say's hi to സോറോസ്....💀🔥

    • @supertramp3610
      @supertramp3610 6 หลายเดือนก่อน +5

      Keep livin in your dreams

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 6 หลายเดือนก่อน +35

      @@supertramp3610 പന്നിസ്ഥാനിൽ കൊറേ എണ്ണം ചത്ത് മലച്ച വാർത്തകൾ കേൾക്കുന്നില്ലേ 😂🫴

    • @supertramp3610
      @supertramp3610 6 หลายเดือนก่อน +2

      @@PABLOESCOBAR-nx3ssenn vech soros pole highly influential ayitullore theerkannano 🚀me ne karithunne😂😭

    • @DGP8630
      @DGP8630 6 หลายเดือนก่อน +2

      ​@@supertramp3610 Learning History is easy Making History is more easy....if it is loyal 😊

    • @malayali801
      @malayali801 6 หลายเดือนก่อน +3

      ​@@PABLOESCOBAR-nx3ss പാകിസ്ഥാനികളെപ്പോലെ ആണോ അമേരിക്കകാരനെ കാണുന്നത്

  • @patrickjane6351
    @patrickjane6351 6 หลายเดือนก่อน +87

    സോറോസ് ഇന്ത്യയിൽ ഇറക്കിയ കാശ് എന്തായാലും പോയി 😂

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +2

      Vallatha 3g al aayirunnu ath

    • @unidentified3162
      @unidentified3162 6 หลายเดือนก่อน

      ​@@SGRR5485bjp kk ucc konduvaran pattuvo bharakadana maatan pattuvo

    • @Goat-e3g
      @Goat-e3g 4 หลายเดือนก่อน

      NDA vs INDIA has only a slight high. Therefore is soros funded is just hoaxes

  • @കാവ്യഗീതങ്ങൾ
    @കാവ്യഗീതങ്ങൾ 6 หลายเดือนก่อน +83

    ഏഷ്യനെറ്റിനും സോറോസിന്റെ കാശ് കിട്ടിയിട്ടുണ്ടെന്ന് ഈ അവതരണം തെളിയിച്ചു.

    • @abhilashtr2980
      @abhilashtr2980 6 หลายเดือนก่อน +1

      നിങ്ങൾക്കിത് എങ്ങനെ കറക്റ്റ് ആയിട്ട് മനസ്സിലായി

    • @Statt-est913
      @Statt-est913 6 หลายเดือนก่อน

      😂

    • @kenshincj4786
      @kenshincj4786 6 หลายเดือนก่อน +1

      Enkil rajeev chandrasekharanu neritt thanne koduthath aakum

    • @jkjk885
      @jkjk885 6 หลายเดือนก่อน

      😂👍​@@kenshincj4786

  • @chandrasekharannair2699
    @chandrasekharannair2699 6 หลายเดือนก่อน +113

    സർ. സോറോസിനെ ഒറ്റ അടിക്കു തട്ടരുത്. Bharayhsthe നശിപ്പിക്കാൻ നോക്കിയവനെയും കൂട്ടു നിൽക്കുന്നവരെയും വിടരുത്. അജ്ഞാത മനുഷ്യന് പണി ആയി. ലീവിൽ ആയിരുന്നു.

    • @malayali801
      @malayali801 6 หลายเดือนก่อน +1

      Dreams

  • @tripmode81
    @tripmode81 6 หลายเดือนก่อน +85

    രാഹുൽ ഗാന്ധി വളരെ ഗ്യാരണ്ടീ പറഞ്ഞത് ഓർമ വന്നു എഴുതി വെച്ചോ മോദി ഭരിക്കില്ല. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ദ്രുവ് രാതെ എന്നെ ഒരു സാമൂഹിക ഇൻഫ്ലുൻസർ വന്നു പെട്ടന് 18മില്യൺ വ്യൂസ്.. ഉത്തർ പ്രദേശിൽ ഇട്ട് കോടി കോൺഗ്രസ്‌ ന്റെ എല്ലാ വീട്ടിലെ മുതിർന്ന സ്ത്രീക് ഒരു വർഷം ഒരു ലക്ഷം.. ഇത് എല്ലാം കൂട്ടി വായിക്കുമ്പോൾ ഉഡായിപ് തോന്നുന്നു.. ഇന്നു ഇന്ത്യ ഗവണ്മെന്റ് അന്വേഷണം. പ്രതേകിച്ചു ഉത്തർ പ്രദേശിൽ ഉണ്ടായ ഗ്യാരണ്ടീ കാർഡ് ന്റെ കാര്യം.. M

    • @peaceandtruth371
      @peaceandtruth371 6 หลายเดือนก่อน +12

      സത്യം... കേന്ദ്രം അക്കൗണ്ട് മരവിപ്പിച്ചു..ഇലക്ഷന് പണമില്ല എന്ന് പറഞ്ഞ കോൺഗ്രസ് എങ്ങനെ ഫണ്ട് കിട്ടി ??

    • @humanbeing9520
      @humanbeing9520 6 หลายเดือนก่อน +2

      Pinnaee mongii bond anweshichu poyaa idhilm valdh kittm

    • @peaceandtruth371
      @peaceandtruth371 6 หลายเดือนก่อน +4

      @@humanbeing9520 bondum kooduthal kitiyath Congress partikkum Indiakum anu...bjpk athilum kurave kitiyullu

    • @nvg3859
      @nvg3859 6 หลายเดือนก่อน

      Soros okk avide irikkatte....druv ratheeyude crystal clear with proof videokalkk valla marupadiyumundo

    • @NerdCentral_
      @NerdCentral_ 6 หลายเดือนก่อน +3

      Nice conspiracy😂😂😂😂

  • @gopakumargopakumar1645
    @gopakumargopakumar1645 6 หลายเดือนก่อน +110

    മ്മടെ പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ ചെഗുവായ ജര്‍മ്മന്‍ റൊട്ടിയുടെ ഗുരുവും രക്ഷകനും അല്ലെ ഈ സോറിയോസ് sorry സോറസ്

    • @Vijin440
      @Vijin440 6 หลายเดือนก่อน +3

      അതേയ് രാഹുൽ ഗാന്ധി ആയിട്ട് പോലും ബന്ധമുണ്ട്.

    • @is1this2a3thing4
      @is1this2a3thing4 6 หลายเดือนก่อน

      Soros is anti communist. He is a liberal and his main enemies are communist nations. Learn some basics before ranting nonsense.

    • @shaheemmhmmd
      @shaheemmhmmd 5 หลายเดือนก่อน

      Druv വലിച്ചു ഒട്ടിച്ചിട്ടുണ്ട് godi മീഡിയയെ പോയി കാണു

  • @miniart2982
    @miniart2982 6 หลายเดือนก่อน +75

    രാഹുൽ ഗാന്ധിയുടെ വല്യ അമ്മമ്മയുടെ കൊച്ചുമകൻ ആണ് സോറോസ്. ABC

    • @bijutvm-oe7nf
      @bijutvm-oe7nf 6 หลายเดือนก่อน +2

      Yes

    • @FirosFiros-y3y
      @FirosFiros-y3y 6 หลายเดือนก่อน +1

      😂

    • @abraham5959
      @abraham5959 6 หลายเดือนก่อน +6

      ജൂതൻ ആയ സോറോസ് ലെ 😂

    • @miniart2982
      @miniart2982 6 หลายเดือนก่อน

      So what

    • @theawkwardcurrypot9556
      @theawkwardcurrypot9556 6 หลายเดือนก่อน +2

      Abc news propaganda 😂

  • @sidharthvipanchika5210
    @sidharthvipanchika5210 6 หลายเดือนก่อน +18

    നരേന്ദ്ര മോഡിക്ക് താഴേ ആടോ രാഹുൽ ൻ്റെ ഈ അച്ഛൻ...

    • @unidentified3162
      @unidentified3162 6 หลายเดือนก่อน +2

      Modi yude achan ara raamankutty ahno 😂😂

    • @sidharthvipanchika5210
      @sidharthvipanchika5210 5 หลายเดือนก่อน +2

      @@unidentified3162 എന്തായാലും വല്ല കാട്ടറബി ഒന്നും അല്ല..

  • @rajeshlekshmanan1388
    @rajeshlekshmanan1388 6 หลายเดือนก่อน +262

    ഇന്ത്യ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന പിശാച്. പപ്പുവിന്റ സഹായി

    • @shihabea6607
      @shihabea6607 6 หลายเดือนก่อน

      ഇന്ത്യയല്ല.. ഇന്ത്യയിലെ വലതു പക്ഷ തീവ്രവാദികൾ.. പ്രതിപക്ഷത്തെ മുഴുവൻ രാജ്യദ്രോഹികൾ ആയി കാണുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല.. അവരുടെ കണ്ണിൽ പ്രതിപക്ഷം എന്നൊരു പക്ഷം തന്നെയില്ല. ആകെയൊരു പക്ഷം.. അത്‌ ഞങ്ങളുടെ പക്ഷം. വേറെയാരും വേണ്ട.. ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പോലെയും റഷ്യയിലെ പുട്ടിനെയും ഒക്കെ പോലെ..

    • @sabareeshkumar.k3131
      @sabareeshkumar.k3131 6 หลายเดือนก่อน +24

      പപ്പുവാണ് സോറസിന്റെ തൊഴിലാളി

    • @Orthodrsbr
      @Orthodrsbr 6 หลายเดือนก่อน +1

      Reported

    • @Goat-e3g
      @Goat-e3g 6 หลายเดือนก่อน +14

      Also the father of dhru rathe 😂

    • @neethuks1186
      @neethuks1186 6 หลายเดือนก่อน +5

      ​@@Orthodrsbrippo olathum

  • @ngs6212
    @ngs6212 6 หลายเดือนก่อน +123

    ഇണ്ടി മുന്നണി യുടെയും പപ്പു വിന്റെയും ദൈവം

    • @Orthodrsbr
      @Orthodrsbr 6 หลายเดือนก่อน

      Ok😊

    • @SGRR5485
      @SGRR5485 6 หลายเดือนก่อน

      Pappu nte relative aanu e shavam. Nehru family e nayinte monumai bandhamund

    • @renjithr1719
      @renjithr1719 6 หลายเดือนก่อน +3

      പപ്പുമോൻ്റെ റിലേറ്റീവ് ആണ് detail വീഡിയോ abc malayalam യൂട്യൂബ് ചാനൽ ഉണ്ടു

    • @bijutvm-oe7nf
      @bijutvm-oe7nf 6 หลายเดือนก่อน

      ​@renപപ്പുവിന്റ അമ്മാവൻ jithr1719

    • @NerdCentral_
      @NerdCentral_ 6 หลายเดือนก่อน +1

      @@renjithr1719fake 😂

  • @Smkku-h2q
    @Smkku-h2q 6 หลายเดือนก่อน +68

    ഇവിടുത്തെ മാപ്രകളുടെ ഗോഡ് ഫാദർ

  • @Flavourfulkitchen9
    @Flavourfulkitchen9 6 หลายเดือนก่อน +36

    അത്ഞാതൻ ഇപ്പോൾ എവിടെ ആണോ എന്തോ.. രാഹുൽ ഗണ്ടിയുടെ ബന്ധുവാണ് സോറോസ്. സോറോസിന് കൊച്ചു മകന് ഗണ്ടി പ്രധാനമന്ത്രി ആകണമെന്നുള്ള ആഗ്രഹമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇയാൾ കളിക്കുന്നത് 😡

  • @anukumarpalod
    @anukumarpalod 6 หลายเดือนก่อน +32

    ഉപരിപ്ലവമായിട്ടു ചുമ്മാ വാചകമടി മാത്രമായി ഇപ്പൊ ഈ പരിപാടി. അറിയാവുന്ന കാര്യങ്ങൾ പോലും പറയുന്നില്ല. സൊറോസ് തന്നെ നേരിട്ട് കാശു കൊടുത്തിട്ടുണ്ട്😅😂😂

  • @virattv3947
    @virattv3947 6 หลายเดือนก่อน +22

    നിർത്തിയിട്ട് പോടുചെറ്റെ സോറോസിൻറെ അമേദ്യം തിന്നുന്നുമാകൾ

  • @anilkumarp6518
    @anilkumarp6518 6 หลายเดือนก่อน +160

    പപ്പുമോന്റെ മാമൻ

  • @ramesan.p
    @ramesan.p 6 หลายเดือนก่อน +16

    സ്വന്ത്വം കുടുബക്കാരനായ പപ്പു മോനേ PM അക്കാൻ Billion കണക്കിന് പണം ചിലവഴിച്ചു. സ്വാഹ. കോൺ 1 ലക്ഷം വാഗ്ദാനത്തിൻ്റെ പുറകിൽ ഈ പർട്ട ചൊറിയൻ

  • @vishnushenoy8032
    @vishnushenoy8032 6 หลายเดือนก่อน +50

    Putin 🇷🇺 ഉള്ളപ്പോ ഇവന്റെ കളി ഒന്നും നടക്കില്ല

  • @kcreneesh
    @kcreneesh 6 หลายเดือนก่อน +18

    അര മണിക്കൂർ കഥ പറഞ്ഞിട്ടും സൊറോസ് ആരാണെന്ന് നിങ്ങൾക്ക് ഒരു അഭിപ്രായം ഇല്ലേ?? അപ്പോ ഹിറ്റ്ലറെ കുറിച്ച് പറയുമ്പോഴും നല്ലവനാ കെട്ടവനാ എന്നു നിങ്ങൾ ചോദിക്കുമല്ലോ........

  • @teamomucho7638
    @teamomucho7638 6 หลายเดือนก่อน +27

    Kindi party goes tooooo sorres and company

  • @saralad7172
    @saralad7172 6 หลายเดือนก่อน +17

    The result the family party earned more votes.

    • @bose7039
      @bose7039 6 หลายเดือนก่อน +4

      Through fake promise, freebies to the poor public.

  • @NNP1952
    @NNP1952 6 หลายเดือนก่อน +28

    സൊറോസുമായി,Prof.Trilochan Sastryയുടെ ഇൻഡ്യയിലെ ബിജെപി വിരുദ്ധർക്കുള്ള ബന്ധം Bretton Woods Institutions and the relation of ADR with it may be inquired of.

  • @ppkumur4126
    @ppkumur4126 6 หลายเดือนก่อน +22

    സോറോസ് ആരാണ് എന്നറിയാമോ സോറോസിൻ്റെ വലിയമ്മ ഇന്ദിരാ ഗാന്ധി ഇന്ദിരാഗണ്ടിയുടെ കൊച്ചുമകൻ രാഹുൽ ഗണ്ടിയെ പ്രധാനമന്ത്രിയാക്കാനുള്ള കളി

  • @harisankart7970
    @harisankart7970 6 หลายเดือนก่อน +14

    Even he cannot stop Modi. Hence proved,its important to support modi for a brighter future for our country

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh 6 หลายเดือนก่อน +38

    രാഹുൽ ഖണ്ഡിയുടെ അമ്മാവൻ ആണ് സൊറസ്റ്റ്

  • @rajuarel
    @rajuarel 6 หลายเดือนก่อน +140

    ഇണ്ടി മുന്നണിയുടെ funder.... കോൺഗ്രസുകാരുടെ സൊറോസ് മാമൻ....

    • @freethinker2559
      @freethinker2559 6 หลายเดือนก่อน

      So what? Modi the Hitleri freezes Congress account and may be Soros funded Congress party. You people are anti democratic anri nationals.

    • @gopakumargopakumar1645
      @gopakumargopakumar1645 6 หลายเดือนก่อน +5

      യെസ്

    • @prasadvalappil6094
      @prasadvalappil6094 6 หลายเดือนก่อน +11

      എന്തായാലും ചാർ സൗ പാർ പൊളിഞ്ഞില്ലേ.. അതുപോരെ അളിയാ... 😁

    • @Orthodrsbr
      @Orthodrsbr 6 หลายเดือนก่อน

      ഇത്തവണ മുസ്ലിംകളെ തീർക്കണ്ടേ

    • @bobbyrenjan4864
      @bobbyrenjan4864 6 หลายเดือนก่อน +1

      ​@@Orthodrsbrjihadikale theerthirikkum

  • @Novemberman88
    @Novemberman88 6 หลายเดือนก่อน +32

    ഇന്ത്യക്ക് എതിരെ സംസാരിക്കുംന്നവന്‍ അദ്ദേഹം, അനുകൂലിക്കുന്നവൻ അയാളും, അങ്ങനെ അന്ന് ഇപ്പൊ മലയാളത്തില്‍ പറയുന്നത്. എന്തായാലും മോഡിയുടെ ഇന്ത്യയില്‍ ഇനിയും പുരോഗമനങ്ങൾ ഉണ്ടാവും, അത് സഹിക്കാൻ വയ്യാത്തവൻ ഒക്കെ ഇങ്ങനെ കിടന്നു കരയും.

  • @jomathews982
    @jomathews982 6 หลายเดือนก่อน +3

    സോരോസിനെയോ അയാളുടെ പ്രവർത്തികളെയോ എനിക്ക് അറിയില്ല. പക്ഷേ SG ❤ ജയിച്ചതിന് ശേഷം എല്ലാ മാപ്രകളും അദ്ദേഹത്തിൻ്റെ വീര കൃത്യങ്ങളും,സഹാനുഭൂതിയും, സ്നേഹവും ഒക്കെ നാട്ടുകാരുടെ മുന്നിൽ വിളമ്പുന്നുണ്ട്.. ഇലക്ഷന് മുന്നേ ഇവരെ ആരെയും കണ്ടില്ല..😮😮 അതാണ് മാപ്ര...

  • @suhailtk1248
    @suhailtk1248 5 หลายเดือนก่อน +2

    ഹൗ.... ബല്ലാത്ത ജാതി മനുഷ്യൻ 🙆🏻‍♂️🙆🏻‍♂️ എവിടുന്നോ തുടങ്ങി എവിടെയോ എത്തി നിൽക്കുന്ന ഐറ്റം 👌🏻
    Thanks for the video ❤

  • @indian2025i
    @indian2025i 6 หลายเดือนก่อน +24

    പിണനാറിയെ തറപറ്റിക്കാൻ കുറച്ചു കോടികൾ തരുമോ സോറസ് ചേട്ടാ.

    • @elcil.1484
      @elcil.1484 6 หลายเดือนก่อน

      😂😂😂

  • @vsn2024
    @vsn2024 6 หลายเดือนก่อน +9

    സോറോസിന്റെ പണം ഏഷ്യാനെറ്റിലെ സിന്ധുവിനും വിനുവിനും ഈ കഥാകാരനുംഉൾപ്പെടെ കിട്ടിയിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @rmswrm
    @rmswrm 6 หลายเดือนก่อน +5

    സോറസിൻ്റെ എച്ചിലുനക്കികളായ മാപ്രകൾ ഇവിടെയുമുണ്ടെന്ന് താണ് സങ്കടകരം

  • @chapoti1
    @chapoti1 6 หลายเดือนก่อน +59

    Made money by cheating others …very good 😂😂😂

  • @vishwapremam2855
    @vishwapremam2855 6 หลายเดือนก่อน +30

    എന്തായാലും ഈ സോറിയാസിസ് മോഡിയുമയി മുട്ടി പക്ഷെ മോഡി സമർദ്ധമായി ഒഴിഞ്ഞു ഇനി തിരിച്ച് വെട്ടിന്റെ നാളുകൾ 🤣

    • @SGRR5485
      @SGRR5485 6 หลายเดือนก่อน

      Avanteyum Avante kudumbhathinum Jehovah yude namathilnithyashanthinerunnu

    • @vysakhthoppil2226
      @vysakhthoppil2226 6 หลายเดือนก่อน +2

      ഇപ്പോ നിതീഷിൻ്റേം നായിഡു ൻ്റേം ഷൂസ് മാറി മാറി നക്കുന്നു. ജയ് ജഗന്നാഥ വർമ😂😂😂

    • @serenamathan6084
      @serenamathan6084 6 หลายเดือนก่อน +1

      ​@@vysakhthoppil2226😂😂😂😂

  • @jibinjibin689
    @jibinjibin689 6 หลายเดือนก่อน +11

    Dhruv rathee യുടെ പുതിയ അപ്പപ്പൻ

  • @shahidafridi7365
    @shahidafridi7365 6 หลายเดือนก่อน +26

    MODI❤

  • @vineethkvy
    @vineethkvy 6 หลายเดือนก่อน +6

    ചുരുക്കത്തിൽ പറഞ്ഞാൽ നരേന്ദ്ര മോദിയെ തോൽപ്പിക്കുന്നത് വഴി ഇന്ത്യൻ വിപണിയിലും രൂപയുടെ മൂല്യത്തിലും ഇടിവ് വരുത്തുവനാണ് ഇയാൾ ശ്രമിക്കുന്നത്..റൗൾ വിൻസിയുടെ ആഗ്രഹവും അത് തന്നെ..

    • @rasinmuhammed2720
      @rasinmuhammed2720 6 หลายเดือนก่อน +2

      അതിന് മോദി ഭരണത്തിന് ശേഷം രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെ അല്ലേ.

    • @sidheeq1616
      @sidheeq1616 26 วันที่ผ่านมา

      ഒരു ഡോളർ 84.67

  • @dhaneshedk3452
    @dhaneshedk3452 6 หลายเดือนก่อน +5

    ഈ സൊറോസിൻ്റെ ഫണ്ടിൻ്റെ പുറത്താണ് കോൺഗ്രസ് ഉൾപ്പടെ പല പാർട്ടികളും 2024 തിരഞ്ഞെടുപ്പിൽ കാശ് വാരി എറിഞ്ഞത്...😂😂

  • @RamachandranThaliyaparambil
    @RamachandranThaliyaparambil 6 หลายเดือนก่อน +1

    Very informative

  • @abhilashtr2980
    @abhilashtr2980 6 หลายเดือนก่อน +7

    രാഹുൽ ഗാന്ധി ആയിട്ട് ബന്ധമുണ്ടോ എന്നൊരു സംശയം🤔

    • @Harithahh.....-li3uk
      @Harithahh.....-li3uk 6 หลายเดือนก่อน

      രാഹുലിന്റെ അമ്മാവൻ ആണ് അയാൾ 🙄
      താൻ എന്താ പൊട്ടൻ ആണോ... 🤦‍♀️

  • @userag
    @userag 6 หลายเดือนก่อน +8

    Some facts:
    Open society foundation diverts millions in cash to fund organisations and movements against modi and bjp.. from rapistan campaign to caa protest to farmers protest.. sosros funded everything..
    Druv rathi is also associated with soros..
    In 2021 central govt. Amended fcra rules jst to cut down the funding by soros through different ngo's.
    Also rememeber an award to shijala which she rejected owing to her contributions to corona pandemic work.. that award was given by an university which again was funded by open society foundation of george soros.. look at his brilliance..he foes everything to boost left ecocsystem and target right wing organisations.

    • @Athiest1967
      @Athiest1967 6 หลายเดือนก่อน

      True.Amazing comment sir❤

  • @AjcAch
    @AjcAch 6 หลายเดือนก่อน +5

    Soros ഈ ഇലക്ഷനിൽ പാതി ജയിച്ചു.പക്ഷെ മറു പക്ഷത്ത്.......😂

  • @tonybaby6770
    @tonybaby6770 6 หลายเดือนก่อน +70

    Sorosinu polum onnum cheyyan kazhinjilla.. Indian democracy 😏

    • @saitama6563
      @saitama6563 6 หลายเดือนก่อน +6

      Modide seat kuranjille

    • @alexthomas7555
      @alexthomas7555 6 หลายเดือนก่อน

      ​@@saitama6563athukonde valiya magaletegilum pidichi nilkunala ithupole Congress thuku mantrsabhail bharichile

    • @shazzshazz1697
      @shazzshazz1697 6 หลายเดือนก่อน

      ​@@saitama6563 എന്നിട്ടും PM മോദി തന്നെ മന്ത്രി സഭ പഴയ പോലെ തന്നെ

    • @sayooj3716
      @sayooj3716 6 หลายเดือนก่อน +9

      ​@@saitama6563due to freebies and caste reservations thing put by congress.

  • @User-xl3je
    @User-xl3je 6 หลายเดือนก่อน +24

    Relation between George Soros, Rahul Gandhi, Dhruv Rathee?????

    • @leluallu4845
      @leluallu4845 6 หลายเดือนก่อน +7

      Watch the video about soros ABC Malayalam

    • @DGP8630
      @DGP8630 6 หลายเดือนก่อน +1

      ​@@leluallu4845 I Just watched ....😮😮😮😮😮😮😮😮

    • @NerdCentral_
      @NerdCentral_ 6 หลายเดือนก่อน +1

      @@leluallu4845propaganda machine 😂

    • @Arjunkraveendran
      @Arjunkraveendran 6 หลายเดือนก่อน

      ​@@leluallu4845string reveals എന്നാ youtuber ഇതിനെ കുറിച്ച് പണ്ടേ video ചെയ്തിരുന്നു. അയാളുടെ channel youtube നീക്കം ചെയ്തു. ആളുടെ twitter video ഉണ്ട്.

  • @vineeth454
    @vineeth454 6 หลายเดือนก่อน +59

    Pappu nte mamman😂

    • @stephen-b1l
      @stephen-b1l 6 หลายเดือนก่อน +1

      ആദരാഞ്ജലികൾ ജോർജ് സോറസ്സ്....
      ഉടനെ ഉണ്ടാകും അതാണ് അഡ്വാൻസ്...
      രാഹുൽ ബന്ധം പറയില്ല... അതാണല്ലോ ഇവിടുത്തെ തമാശ.... അങ്ങനെയല്ലാതെ അയാൾക്ക് പണം മുടക്കാൻ പറ്റുമോ.. അമ്മൂമ്മയുടെ കൊച്ചുമോനെ ഒന്ന് കേറ്റി ഇരുത്തട്ടെ.... അതിനിപ്പോ ഏത് ജിഹാദ് കൂട്ടുപിടിച്ച് ആണെങ്കിലും

  • @jishnup3971
    @jishnup3971 6 หลายเดือนก่อน +47

    ennit enthaayi soros failed !!!! MODI 3.0 is ON

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +5

      Avante Kali nadakathe poyath nammude mannil matram aanu ennit Avan kurach jaichu

  • @jacksonbaby5793
    @jacksonbaby5793 6 หลายเดือนก่อน +3

    ടൈറ്റാനിക്,അടൽ ബിഹാരി വജ്പേയിയുടെ പറ്റി താകളുടെ അവതരണത്തിൽ കേൾക്കാൻ താല്പര്യമുണ്ട്

  • @vaishnavvk3450
    @vaishnavvk3450 6 หลายเดือนก่อน +3

    എത്രയും പെട്ടന്ന് യശശരീരനാവട്ടെ

  • @thesoulofveda.0081
    @thesoulofveda.0081 6 หลายเดือนก่อน +2

    രാഹുൽ ഗാന്ധിയെ PM ആക്കാൻ ഒരുപാട് നോക്കി. ഇന്ത്യയെ തകർക്കാൻ പല രീതിയിലും നോക്കി. But nadannilla.

    • @shrinikasalu663
      @shrinikasalu663 4 หลายเดือนก่อน

      ഒന്നും പെട്ടെന്ന് നടന്നു എന്നു വരില്ല.. പക്ഷെ ഭാവിയിൽ നടന്നേക്കാം. എന്തിലും അവസാനം കണ്ടിട്ടെ ജൂതൻ പിന്മാറുളൂ.

  • @PDilip-hm9ls
    @PDilip-hm9ls 6 หลายเดือนก่อน +9

    സോറോസിൻറെ മരണം കൊണ്ട് മാത്രമേ അയാളുടെ നശീകരണ പ്രവർത്തനങ്ങളും നശിച്ച കൂട്ടാളികളും പിണിയാളുകളും ഒതുങ്ങൂ.

  • @Nobel521
    @Nobel521 6 หลายเดือนก่อน +20

    Babu you become a white washing machine 😂😂 he is an economic criminal he denotes 1 billion dollar to topple Modi government by funding mainstream medias, example Dhanya Rajendran under scanner

    • @shabahaaaa
      @shabahaaaa 6 หลายเดือนก่อน

      He is always a white washer. He will only have an opinion if the subject is nationalist or doesn’t belong to certain community

  • @AswathiK-y7k
    @AswathiK-y7k 6 หลายเดือนก่อน +4

    NDA 293 സോറസ്സു० തോറ്റു😂

  • @sajeevank7203
    @sajeevank7203 6 หลายเดือนก่อน +2

    ജോർജ് സൊറോസും രാഹുൽ ഗാന്ധിയും തമ്മിലുള്ള ബന്ധം എന്താണ് കൂടി പറയാമായിരുന്നു ..
    ജോർജ് സൊറോസ് സപ്പോര്ട്ട് ചെയ്യുന്ന " ഒമുദിയാർ നെറ്റ് വർക്ക് " ആണ് ഇൻഡ്യ മുന്നണിക്ക് വേണ്ടി 1 ലക്ഷത്തിന്റെ ബോണ്ടും , ഗ്യാരണ്ടീ കാർഡും പ്രിന്റ് ചെയ്തതും വിതരണം ചെയ്തതും എട്ടര കോടി ഗ്യാരണ്ടി കാർഡുകൽ വിവിധ ഭാഷകളിൽ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് . " ഒമുദിയാർ നെറ്റ് വർക്ക് " ഉംഅതിന്റെ ചുമതലക്കാരനായ വരദ് പാണ്ഡി എന്നയാൾ ഓഫീസ് ക്ലോസ് ചെയ്ത് ഇന്ത്യയിൽ നിന്നും മുങ്ങിയിരിക്കുന്നു

  • @jeonaym
    @jeonaym 6 หลายเดือนก่อน +1

    ഏറെ വൈകാതെ സി.പി.എം. ന്റെ ആരാധ്യപുരുഷനാകും സോറസ്🔥 അടിമകൾ അറിഞ്ഞു കൊണ്ടിരിക്കുന്നതേയുള്ളൂ😮 ഏതായാലും വിപ്ലവ നായകനാകുo പ്രബുദ്ധ കേരളത്തിൽ സോറസ്സ്🔥

  • @vsn2024
    @vsn2024 6 หลายเดือนก่อน +4

    സോറോസിന്റെ നെഹ്രു കുടുംബവുമായുള്ള ബന്ധം ഇദ്ദേഹത്തിന്റെ ജന്മസ്ഥലമായ ബുഡാപെസ്റ്റിൽ ഉണ്ടായിരുന്ന ശോഭാ നെഹ്രു (മഗ്നദാൽ നാ ഫ്രീഡ്മാൻ ) ജവഹർലാൽ നെഹ്രുവിന്റെ കസിനായിരുന്ന BKനെഹ്രുവിന്റെ ഭാര്യയായിരുന്നു. അവരുടെ 101-ാം ജൻമദിനത്തിൽ സോറോസ് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്തി അവരെ wish ചെയ്യുന്നുണ്ട്. ഡൽഹിയിൽ ഇയാളെ സ്വീകരിക്കുന്നത് BKനെഹ്രു വിന്റെ മകനായ അനിൽ നെഹ്രു വാണ്. ഇയാളുടെ ഓപ്പൺ സൊസൈറ്റി വഴി കോടികൾ രാഹുലിന്റെ വിജയത്തിനായി എത്തിയിട്ടുണ്ട്. കോൺഗ്രസ് 12 സംസ്ഥാനങ്ങളിൽ പാവപ്പെട്ട സ്ത്രീകൾക്കു നൽകിയ എട്ടു കോടിയോളം ബോണ്ടുകൾ പ്രിൻറ് ചെയ്തു നൽകിയത് ഇയാളുടെ ഓപ്പൺ സൊസൈറ്റി വഴിയാണെന്ന് ആരോപണമുണ്ട്.

  • @NithiJayan
    @NithiJayan 6 หลายเดือนก่อน +1

    Was waiting

  • @blazingguyop
    @blazingguyop 6 หลายเดือนก่อน +11

    Many youtubers have already exposed this guy in many videos, you will be convinced a lot seeing those videos without any biases. It's an eye opene
    Indians are only there for india please remember that

  • @satheesh81achu43
    @satheesh81achu43 6 หลายเดือนก่อน +1

    Excellent information

  • @asokkumar9232
    @asokkumar9232 6 หลายเดือนก่อน +13

    പപ്പുവിന്റെ ബന്ധു

  • @varghesejohn2412
    @varghesejohn2412 6 หลายเดือนก่อน

    Nice explanation.. 👍

  • @teamomucho7638
    @teamomucho7638 6 หลายเดือนก่อน +5

    Well explained ji

  • @rahulreji2254
    @rahulreji2254 6 หลายเดือนก่อน +2

    ഇന്ത്യ വളരുന്നു gdp യിൽ 4 th വന്നു powerful govt ഇതൊക്കെ പലർക്കും പേടി ആയി തകർക്കുക അത്ര തന്നെ അവരുടെ ഉദ്ദേശം

  • @vishnuraj5157
    @vishnuraj5157 6 หลายเดือนก่อน +1

    Much awaited one from you . But still its superficial only.. expecting a further episodes!!

  • @p.jcherian3708
    @p.jcherian3708 6 หลายเดือนก่อน +2

    എല്ലാ ഇന്ത്യ വിരുദ്ധന്മാരും പൂരിപക്ഷം കോൺഗ്രെസ്സ്കാരും ഇപ്പോൾ സോറോസിന്റെ ആരാധകരാണ്. മാത്രമല്ല ഇയ്യാൾ നെഹ്‌റു കുടുംബത്തിന്റെ അകന്ന ബന്ധുവും കൂടി ആണത്രേ.

  • @VASUDv-p3y
    @VASUDv-p3y 6 หลายเดือนก่อน +2

    ഇപ്പോഴത്തെ പുതിയ വാർത്ത ജോർജ് സോര്സ് നമ്മുടെ പപ്പു വിന്റെ വലിയമ്മയുടെ കൊച്ചു മകനാണെന്നാണ് രേഖകൾ വെളിപ്പെടുത്തുന്നത്. അപ്പോൾ ഈ കൊച്ചുമകൻ പപ്പു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിക്കാണുവാൻ ഏറ്റവും അധികം പരിശ്രമിക്കുന്നതും അതിനു വേണ്ടി കോടിക്കണക്കിനു പണമൊഴുക്കുന്നതും മറ്റാരുമല്ല...ഈ ജോർജ് സോര്സ് തന്നെയാണ്.

  • @malayali801
    @malayali801 6 หลายเดือนก่อน +3

    ജൂതന്റെ ഒരു ബുദ്ധിയേ... 😌

  • @unnikrishnaification
    @unnikrishnaification 6 หลายเดือนก่อน +2

    നമ്മുടെ രാജ്യത്ത് എന്ത് നടന്നാലും ഇവനെന്താ.. അഥവാ ഭരണ കക്ഷി എന്തെങ്കിലും ചെയ്താലും ചോദ്യം ചെയ്യാൻ പ്രതിപക്ഷം ഇല്ലേ ഇവിടെ? കോൺഗ്രസ് ഇത് പോലുള്ള ഉള്ളവനെ കൂട്ടു പിടിക്കുന്നതാണ് അവരുടെ നാശത്തിന് കാരണമാകുന്നത്

  • @Cfi36
    @Cfi36 6 หลายเดือนก่อน +30

    ഇവന്റെ കളി ഇവിടെ നടക്കൂല. ആള് മാറിപ്പോയി

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +2

      Aal ariju kalichilla.annan vicharichath Manmohan Singh aanu Narendra Modi e na. 3ggg poi

    • @sidheeq1616
      @sidheeq1616 26 วันที่ผ่านมา

      ഇത്ര ആയിട്ടും നിങ്ങൾക്ക് മനസിലായില്ലേ

  • @SusilKumar-yk4ce
    @SusilKumar-yk4ce 6 หลายเดือนก่อน +10

    Is this channel also finance by George soros.

  • @byjuks8919
    @byjuks8919 6 หลายเดือนก่อน +4

    സോറോസ് ആരായാലുഠ അയാളുടെ കഷ്ടകാലം തുടങ്ങി

  • @ishaan-R100
    @ishaan-R100 27 วันที่ผ่านมา +1

    രാഹുലിൽ ഗാന്ധിയുടെ അമ്മാവൻ 😂😂

  • @bijutvm-oe7nf
    @bijutvm-oe7nf 6 หลายเดือนก่อน +1

    ഇലക്ഷന് മുൻപ് നീയൊക്കെ എവിടെ ആയിരുന്നു? മോഡിയും ഇന്ത്യമാഹാരാജ്യവും തുലയുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നോ? നിങ്ങളിൽ പലർക്കും ജോർജ് സോറോസുമായി ബന്ധമുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു

  • @mohgopan1132
    @mohgopan1132 5 หลายเดือนก่อน +1

    വകയിലൊരു ബന്ധുവായ രാഹുൽ ഗാന്ധിക്ക് വേണ്ടി മോഡിയെ അധികാരത്തിൽ നിന്നും പുറത്താക്കി ഇന്ത്യയെ പഴയതുപോലെ തളർത്തി ആനന്ദിക്കുവാൻ ആഗ്രഹിക്കുന്ന സോറോസ്.

  • @baijuthrikkovil5802
    @baijuthrikkovil5802 6 หลายเดือนก่อน +11

    സോറോസിന് വൈകാതെ പണി കിട്ടും

    • @sonu.e.v-hc5hu
      @sonu.e.v-hc5hu หลายเดือนก่อน

      എന്തു പണി കിട്ടാൻ പണി കൊടുക്കുന്നവന്റെ ട്രൗസർ കീറും. അദ്ദേഹം ഒരു യഹൂദനാണ്.

  • @manchmaria7007
    @manchmaria7007 6 หลายเดือนก่อน +3

    സോറോസിന്റ് ആസനത്തിൽ ഉണ്ട കയറികഴിയുമ്പോൾ ആ കഴപ്പങ്ങു തീരും 😅😅😅

  • @vipanfoto
    @vipanfoto 3 หลายเดือนก่อน +1

    പുര കത്തുമ്പോൾ വാഴ മുതല് പറമ്പിലെ സകലതും കൊണ്ട് പോകുന്ന കൊടും കള്ളൻ

  • @unni.m1959
    @unni.m1959 6 หลายเดือนก่อน +15

    A pizhachavan loved by malayali monnas and german sheperd fans

    • @unidentified3162
      @unidentified3162 6 หลายเดือนก่อน +2

      Vanam mondi ne vare deivam aki nadakuna North Indians um South Indians um ulapo ithoke enth

  • @mastercuttings3813
    @mastercuttings3813 6 หลายเดือนก่อน +6

    ഒരു അജ്ഞാതന്റെ വെടിയുണ്ട. പ്രതീക്ഷിക്കുന്നു

    • @sonu.e.v-hc5hu
      @sonu.e.v-hc5hu หลายเดือนก่อน

      ഒന്നും നടക്കില്ല മോനെ അദ്ദേഹം ഒരു യഹൂദനാണ്.

  • @kannursha5504
    @kannursha5504 6 หลายเดือนก่อน +6

    ഇന്ത്യയോട് കളിച്ച ലെവൻ ആജ്ഞതന്റെ റഡാറിൽ ഇതിനോടകം പതിഞ്ഞു കാണും.

    • @sonu.e.v-hc5hu
      @sonu.e.v-hc5hu หลายเดือนก่อน

      അജ്ഞാതന്റെ റഡാറിൽ പതിഞ്ഞാലും അദ്ദേഹത്തെ ഒരു ചുക്കും ചെയ്യാൻ മോദി അല്ല മോദിയുടെ അച്ഛൻ പോലും വളർന്നിട്ടില്ല. അദ്ദേഹം ഒരു യഹൂദനാണ് കളി ഇങ്ങോട്ട് പഠിപ്പിച്ചു തരും.

  • @shameeribrahim2551
    @shameeribrahim2551 6 หลายเดือนก่อน +2

    He is a good human who fight for open society

  • @sujathamadhusudhanan8601
    @sujathamadhusudhanan8601 6 หลายเดือนก่อน

    Great explanation

  • @nayanJose
    @nayanJose 4 หลายเดือนก่อน +1

    കഴിവ് ഒള്ളവൻ ക്യാഷ് ഒണ്ടാക്കുന്നു😂

  • @lekharavindran3068
    @lekharavindran3068 6 หลายเดือนก่อน +2

    അങ്ങനെ നമ്മുടെ നാട്ടിൽ സോറോസും എമ്പരാൻ എന്ന് വാഴത്താൻ കുറെ ആൾക്കാർ ഇറങ്ങിയിരിക്കുന്നു.. വേശ്യാനെറ് വഴി

  • @pvshanker
    @pvshanker 6 หลายเดือนก่อน

    Superb brilliant program well explained and narrated. ❤

  • @vijoypachi
    @vijoypachi 6 หลายเดือนก่อน +3

    അല്ലയോ കഥാ പ്രസംഗക്കകാരാ 1947 ൽ 17 വയസിൽ cpsc എന്ന മാനസിക രോഗം ബാധിച്ച ജോർജ് സോറസിൻ്റെ 2024 ലെ ഒരു ഫോട്ടോ എശ്യാനെറ്റ് എന്ന താങ്കളുടെ േഫ്ലാറിൽ ഒന്ന് പ്രദർശിപ്പിക്കാമോ? അതല്ലങ്കിൽ ഇ മേസേജിന് റിപ്ലേ അയക്കാമോ?

  • @askme1969
    @askme1969 5 หลายเดือนก่อน +1

    ഒരു അഞ്ജതന്റ കൃഷ്ണ മണി ദൂരം.. 💥💥

  • @ambikaashok4101
    @ambikaashok4101 6 หลายเดือนก่อน +1

    Brilliant script. Salutes to your research. And actually speaking I have to hear this video once more to understand completely.