ഇറാൻ ഹിജാബും മല്ലു ലിബറലുകളും | Iran Hijab and Mallu Liberals | Reaction Video | The Mallu Analyst

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 288

  • @Anonymous33337
    @Anonymous33337 2 ปีที่แล้ว +25

    Analiyude videos pandu kandirunna vyakthi aayirunnu njaan.. Adhyam oka angeru parayunnathellam njanum vishwasichirunnu pinneedu chila karyangale kurichu njan swayam padikaan thudangi annu thottu angere ezhuthi vechathu noki vaayikaane kollu ennu manasilayi...sathyam paranjal was a herd before... But i really thank him he did bring a change in me... Realizing my blunder today i don't follow what the crowd says rather i follow what my heat,logic and mind says... Alhamdulillah ❤️now I'm at peace than before...what i like about UA is that unlike those liberals who just blabbers stuffs without any valid proofs or researches on the matter, u guys prove your point and arguments with science, facts and figures...may Allah keep u guys healthy and increase u all more in knowledge... Baraka'Allah❤️

  • @Navaspj815
    @Navaspj815 2 ปีที่แล้ว +96

    മുഴുവനായും കണ്ടു.. മാഷാ അല്ലാഹ് കാരുണ്യവാൻ ഇത്തരത്തിലുള്ള ഹിപ്പോക്രറ്റുകളെയും സ്വന്തം വീക്ഷണങ്ങളോടുപോലും വൈരുദ്ധ്യം പറയുന്ന അധിക്ഷേപകരെയും ഇനിയും എക്സ്പോസ് ചെയ്യാനുള്ള തൗഫീഖ് നല്കുമാറാവട്ടെ.

  • @Anonymous33337
    @Anonymous33337 2 ปีที่แล้ว +41

    Never say hijab is a choice... Whenever they ask u about hijab just tell them that u wear it because Allah has commanded us to wear it... Remember U don't need to please anybody else other than Allah for whome we are living and to whome we truly belong...🙌🏻

  • @fathimafahmi8702
    @fathimafahmi8702 2 ปีที่แล้ว +45

    Well Explained 👌🏻
    Barakallah 🙌

  • @ashfakarshad6624
    @ashfakarshad6624 2 ปีที่แล้ว +24

    എന്തു തന്നെ പുതിയ വിമർശനം ആയിട്ട് വന്നാലും ആദർഷത്തിൽ ഉറച്ചു നിൽക്കാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ...

  • @achukp7187
    @achukp7187 2 ปีที่แล้ว +32

    സുഹൃത്തേ, സത്യത്തിൽ നിങ്ങൾ ഇത്തരക്കാരോട് കടപ്പെട്ടിരിക്കുന്നു, അവർ ഇത്തരം പോസ്റ്റ് ഇടുന്നത് കൊണ്ടാണല്ലോ നിഷ്പക്ഷ മതികളായ മലയാളികൾ സത്യം തേടി നടക്കുന്നത്.

  • @sanjunlmbr4577
    @sanjunlmbr4577 2 ปีที่แล้ว +84

    ആരെന്ത് പറഞ്ഞാലും നിങ്ങളുടെ ചാനൽ സംസാരിക്കുന്നത് പഠനങ്ങളും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്
    ഞാൻ മല്ലു അനലിസ്റ്റ് ഫോളോ ചെയ്യുന്ന ആളാണ്‌ അദ്ദേഹം പഠിച്ചു പറയുന്ന ആളായിരുന്നു പക്ഷെ എപ്പോഴോ വഴി തെറ്റി
    പലപ്പോഴായി ഒരു സി രവിചന്ദ്രൻ ബാധ കയറിയ പ്രദീതി 😊
    തെറ്റാൻ തുടങ്ങിയപ്പോൾ അബദ്ധങ്ങൾ കൂടുതൽ വരാൻ തുടങ്ങി

  • @mhmdshfqpv
    @mhmdshfqpv 2 ปีที่แล้ว +31

    21:03 ഇനി മല്ലുവും ഉണ്ണിയും ഒരു തീരുമാനത്തിലെത്തട്ടെ

  • @Anonymous33337
    @Anonymous33337 2 ปีที่แล้ว +28

    Much awaited one 🙌🏻

  • @sajeersiraj992
    @sajeersiraj992 2 ปีที่แล้ว +15

    വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു

  • @Ranjith007.
    @Ranjith007. 2 ปีที่แล้ว +44

    ഈ സിനിമയുടെ റിവ്യൂ പറയുന്നവനൊക്കെ അത് ചെയ്താൽ പോരെ, അറിയാത്ത കാര്യത്തെ കുറിച്ച് മണ്ടത്തരങ്ങൾ പറയുന്നത്, വീഡിയോ കാണാതെ കമന്റ് ഇടുന്ന ഫ്രസ്ട്രേഷൻ മൂത്തതിനെ ഒക്കെ കാണുന്നുണ്ടല്ലോ 😂, വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് എന്തിനാണ് ഹിജാബ് ധരിക്കുന്നത് എന്ന് പല ആളുകളടെ സംസാരം അടക്കം കാണിച്ചിട്ട്, പക്ഷെ 30 മിനുട്ട് കണ്ടിട്ടും, പുള്ളിയൊക്കെ അത് കണ്ടില്ല😂😂🙏🙏 എന്തിനാണ് ഇവർക്കൊക്കെ ഇത്ര ഫ്രസ്ട്രേഷൻ

  • @amalmuhammad7097
    @amalmuhammad7097 2 ปีที่แล้ว +11

    ❣️❣️❣️അള്ളാഹു അനുഗ്രഹിക്കട്ടെ

  • @midlajms1499
    @midlajms1499 2 ปีที่แล้ว +19

    ith polikkm makkalee 👍👍👍

  • @remembermeiwillrememberyou6860
    @remembermeiwillrememberyou6860 2 ปีที่แล้ว +11

    bro കൂടുതൽ hashtag upayogikkooo

  • @muhammed6248
    @muhammed6248 2 ปีที่แล้ว +10

    • John is a football player
    • John came to football camp without necessary equipments
    • Coach killed him
    • FOOTBALL KILLED JOHN
    (copied)

    • @personalprofile1939
      @personalprofile1939 2 ปีที่แล้ว +2

      അതിനാൽ ഫുട്ബാൾ കളിക്കെതിരെ സമരം ചെയ്യുക - ലേ ലിബറൽ 😂..

  • @rami3043
    @rami3043 2 ปีที่แล้ว +30

    ഒരുപാട് പേര് ലിബരലുകളുടെ വീഡിയോ കണ്ട് എന്തോ വലിയ ഫെമിനിച്ചി ആണ് എന്ന ഭാവത്തിൽ
    ഇസ്ലാമിന് എതിരും മതത്തിനു എതിരും ആയി പോയി കൊണ്ട് ഇരിക്കുന്നു. അത് കൊണ്ട് തന്നെ നിങ്ങൾ യുവാക്കൾ വളരെ വ്യക്തമായി ഇത് പോലെ നല്ല വീഡിയോസ് ചെയുന്നത് വളരെ ഉപകാരം ആണ്. കൂടുതൽ വീഡിയോസ് പ്രദീക്ഷിക്കുന്നു

  • @truefaith4689
    @truefaith4689 2 ปีที่แล้ว +11

    Masha allah🥰 unmasking Atheist

  • @salman3415
    @salman3415 2 ปีที่แล้ว +10

    Muhsin✨

  • @rmh8258
    @rmh8258 2 ปีที่แล้ว +34

    ഭ്രൂണഹത്യാ ന്യായീകരിക്കാൻ യുക്തൻ - കോഴി മുട്ട thinnaarundo.
    മതം ഉപേക്ഷിച്ച മനുഷ്യനായ ഷാഫി - നിങ്ങൾ മുട്ട വിരിഞ്ഞ വലുതായ കോഴിയെ കൊന്ന് തിന്നാറില്ലേ അതു പോലെ ഭ്രൂണം മനുഷ്യനായ ശേഷം കൊന്ന് തിന്നാം.
    യുക്തൻ - അയ്യോ നാട്ടാരെ മതം ആണേ ഇവിടെ കൊല നടത്തിയത്. മതം നിരോധിക്കണേ.
    ലേശം ഉളുപ്പ്.

    • @rmh8258
      @rmh8258 ปีที่แล้ว

      Exceptions don't make general rule.😕😕
      തീരെ സുഖമില്ലിയോ കുഞ്ഞേ

    • @rmh8258
      @rmh8258 ปีที่แล้ว

      @@harikk1490 ഹെന്റെ പൊന്നോ.
      ഞാൻ നിർത്തി. നിനക്ക് എന്തെങ്കിലും നേരെ ചൊവ്വേ മനസിലാക്കാൻ കഴിവുണ്ടോടെ??.. എന്തെങ്കിലും!!!!...

    • @rmh8258
      @rmh8258 ปีที่แล้ว

      A liberal's inability to comprehend is not my problem.

    • @rmh8258
      @rmh8258 ปีที่แล้ว

      @@harikk1490 Exceptions won't make general rule.
      എന്നെഴുതിയത് വായിച്ചിട്ടു ഒന്നും മനസ്സിലാകാത്ത നീ എന്തു തൊലിക്കാനാ ഈ കിടന്നു അമറുന്നെ??? 😂😂😂😂.

    • @rmh8258
      @rmh8258 ปีที่แล้ว

      ഇയാൾ നേഴ്സറിയിൽ ആണോടെ.
      😁😁😁😁. ഇങ്ങനെയും തിരു മണ്ടന്മാരുണ്ടോ 😂😂.

  • @aminalubana9347
    @aminalubana9347 2 ปีที่แล้ว +9

    Ma shaa Allah.. barakallahu feek

  • @muhammadthahakm
    @muhammadthahakm 2 ปีที่แล้ว +14

    Well said. I think Iranian Police did a horrible job. കേരളത്തിലെ ആദ്യ recordical കസ്റ്റഡി മരണം നക്സൽ ബന്ധം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ആളാണെന്നു തോന്നുന്നു. ഇവരുടെ ഈ നിലപാട് വച്ച് ഇവർ നക്സൽ പ്രസ്ഥാനങ്ങൾക്ക് പിന്തുണ കൊടുക്കുമോ?

    • @kappil911
      @kappil911 2 ปีที่แล้ว +2

      Stupid question, learn kuran and analyse the situation when hijab was implemented

    • @muhammadthahakm
      @muhammadthahakm 2 ปีที่แล้ว +7

      @@kappil911 Pray tell when

  • @AshiqAli-ie5pm
    @AshiqAli-ie5pm 2 ปีที่แล้ว +41

    അല്ലാഹു അനുഗ്രഹിക്കട്ടെ 🤍

  • @sheriffmkm9103
    @sheriffmkm9103 2 ปีที่แล้ว +9

    Waiting❤

  • @ashfakarshad6624
    @ashfakarshad6624 2 ปีที่แล้ว +12

    ان شاء الله

  • @muhammedrashid9623
    @muhammedrashid9623 2 ปีที่แล้ว +11

    Polichu bro 👍👍👍

  • @mohamedshahbasm5757
    @mohamedshahbasm5757 2 ปีที่แล้ว +8

    ALHAMDULILLAH

  • @anzillatheef8805
    @anzillatheef8805 2 ปีที่แล้ว +9

    Alhamdulillah

  • @wesolveeasy9011
    @wesolveeasy9011 2 ปีที่แล้ว +8

    തീരെ വിവരം ഇല്ലാത്തവർഗമാണ് നിരീശ്വരവാദികൾ കർത്താവു് കർമം ക്രിയ അതാണ് യുക്തി ഇർക്ക് കർമവും ക്രിയയുമുണ്ട് പക്ഷെ കർത്താവില്ല ഇതെന്ത് യുക്തി

  • @Sharaf849
    @Sharaf849 2 ปีที่แล้ว +7

    Masha allah

  • @zeenathabdussalam3686
    @zeenathabdussalam3686 2 ปีที่แล้ว +7

    MASHALLAH WELL SAID BROTHER

  • @shafeekatmillu9186
    @shafeekatmillu9186 2 ปีที่แล้ว +8

    Well Explained

  • @sajeersiraj992
    @sajeersiraj992 2 ปีที่แล้ว +7

    Jazakallah ഹൈർ

  • @fayismk7294
    @fayismk7294 2 ปีที่แล้ว +9

    Well said

  • @Sharaf849
    @Sharaf849 2 ปีที่แล้ว +16

    Analyst nte wife ne endaa camera k munnil konduvarathath enn audience choychappo
    Athilavalk thalparyamilla ennaan
    Ithil ninn vekthamaan freedom of choice and his double standards on it

  • @Afsal_-rl3iq
    @Afsal_-rl3iq 2 ปีที่แล้ว +9

    18:37-21:25💯🔥🔥

  • @nizamabdulrazak1906
    @nizamabdulrazak1906 2 ปีที่แล้ว +8

    MASHALLAH 🔥🔥

  • @muhamednasifkarumarakkal804
    @muhamednasifkarumarakkal804 2 ปีที่แล้ว +9

    18:37 - 21:25 🔥

  • @isr4428
    @isr4428 2 ปีที่แล้ว +15

    Anali: ey, njan thuni azhichulla freedom ine mathre thangu😊

  • @muhammedrashid9623
    @muhammedrashid9623 2 ปีที่แล้ว +24

    ചങ്കൂറ്റത്തോടെ മുന്നോട്ട് പോകുക
    ധാർമികതയേ മനുഷ്യനേ പഠിപ്പിക്കുക്ക 👍👍👍

    • @muhammedrashid9623
      @muhammedrashid9623 ปีที่แล้ว +2

      @@harikk1490 കാലമല്ല ധാർമികത അളക്കുന്നത്

    • @doublegameghy1684
      @doublegameghy1684 ปีที่แล้ว

      @@harikk1490 പിന്നെ ധാര്‍മികത objectively correct ആണെങ്കില്‍ പിന്നെ കാലം നോക്കണോ?

  • @Faizalkunhi
    @Faizalkunhi 2 ปีที่แล้ว +2

    While we strongly condemn the incident occurred in Iran, we must not ignore the fact they choice of wearing the hijab is a part of freedom in both ways. Either way there are many Islam oriented countries living peacefully irrespective whether wearing hijab or not.

    • @fourdebates6653
      @fourdebates6653 2 ปีที่แล้ว

      'Choice' is not the criterion for good or bad.

  • @akhil3160
    @akhil3160 2 ปีที่แล้ว +10

    ഇസ്ലാമിക ദഅവ മേഖലയിൽ നിങ്ങൾ ചെയ്യുന്ന സേവനം ഏറെ ഫലപ്രദമാണ്. യുവാക്കളെ, നിങ്ങളാണ് ദീനിന്റെ പോരാളികൾ !!

    • @Anzilamakeove
      @Anzilamakeove ปีที่แล้ว +1

      Padachonil vishvasam kuranja enik veendum allahanod adukan thonichath ivarude vedio kannan thudagiya muthala .mashahh allahh .

  • @abidham6571
    @abidham6571 2 ปีที่แล้ว +5

    👍🏻👏🏻👏🏻👏🏻

  • @mashoodpp935
    @mashoodpp935 2 ปีที่แล้ว +8

    Masha Allah ! Well said

  • @mgtow9138
    @mgtow9138 2 ปีที่แล้ว +15

    ഇതേ ആൾക്കാര് തന്നെയാണ് porn ഇൻഡസ്ട്രിയെ സപ്പോർട്ട് cheyunnath

  • @shahanaa7308
    @shahanaa7308 2 ปีที่แล้ว +9

    👍👍👍

  • @mohdmsq306
    @mohdmsq306 2 ปีที่แล้ว +4

    🔥❤️❤️🔥🔥

  • @muhammadanshif5898
    @muhammadanshif5898 2 ปีที่แล้ว +6

    💯

  • @fathimashahan7049
    @fathimashahan7049 2 ปีที่แล้ว +7

    👍

  • @muhammedrashid9623
    @muhammedrashid9623 2 ปีที่แล้ว +7

    പൊള്ളയായ ലിബറലിസം

  • @jahufar998
    @jahufar998 2 ปีที่แล้ว +4

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +4

    👍👍👍👍

  • @aadilthaneerpanthal9469
    @aadilthaneerpanthal9469 2 ปีที่แล้ว +4

    👏

  • @fahadabdullah424
    @fahadabdullah424 2 ปีที่แล้ว +6

    20:44 😂😂😂 pani paalum vellathil kitti

  • @muhammedbilal2961
    @muhammedbilal2961 2 ปีที่แล้ว +1

    ❤❤🙌🏻

  • @muhammedrazi123
    @muhammedrazi123 2 ปีที่แล้ว +4

    ഇത് അക്ബർ sir nte മകൻ ആണോ

  • @shorst0012
    @shorst0012 2 ปีที่แล้ว +3

    Marupadi enn paranjal ingane ayirikkanam

  • @shajirit9085
    @shajirit9085 2 ปีที่แล้ว +3

    👍❤️😍

  • @anvarfou
    @anvarfou 2 ปีที่แล้ว +1

    👍👍👍👍👍

  • @ashavarghesee8649
    @ashavarghesee8649 2 ปีที่แล้ว +2

    Islam or Christianity or Hinduism..in most cases people are born into those parents..kids sont have a choice. Once they are born, parents start teaching them the religion. Later if they feel that they don't want to follow the religion, it should be upto them. We can't compare doctor and religion.. there are people who go to doctor to get an opinion and another doctor for a second opinion.

    • @fourdebates6653
      @fourdebates6653 2 ปีที่แล้ว +2

      No comparisons are 100% identical. If they were, we wouldn't use analogy there, because the two would already mean the same thing. But the point is: Once you chose a moral system and criterion, there is no point in saying that this is my choice in each and every thing. If theft is immoral in your moral system, you cant steal..! even if you steal money, you would feel guilty. There is no choice in that.
      "മുസ്ലിം സ്ത്രീയുടെ ചോയിസും ലിബറൽ വീക്ഷണത്തിലെ ചോയിസും" എന്ന പേരിൽ ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട്. അതിൽ ഈ വിഷയം കൂടുതൽ വ്യക്തമാവും.

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว

    ഇദ്ദേഹ൦ എ൦എ൦ അക്ബറിന്റെ ആരാ?

  • @shameemnoohumohammed9527
    @shameemnoohumohammed9527 2 ปีที่แล้ว

    Modern parda dharikkunna muslim sthreekalk liberal karude chindayiloode mathiyayi manasilakkan sadikkum ithu islamikamaya pardha alla ith liberal parda aanennu …… sookshichal kollam …..

  • @salestrawey4527
    @salestrawey4527 ปีที่แล้ว +1

    Santaclaus ne kand pedich mulliyittund Mallu mandan

  • @muhammadmujthabar7103
    @muhammadmujthabar7103 ปีที่แล้ว

    iranum islam mum thammil enthu bandham

  • @richardv.r6566
    @richardv.r6566 2 ปีที่แล้ว +2

    All of them who want to wear it just wear it and who don't want to wear it u can talk to them... Tell about your beliefs its values (as u believe) and still if they are not willing... who are you to enforce it, when they don't want it.
    Lets be clear it is not a "Choice".. if u are born in muslim family/ country u have to wear it, if u are not wearing it u will be forced (by society) / beaten (by family) / jailed (in islamic countries).
    And I am commenting because i living along with my muslim brother and sisters and in secular country where individuals freedom is considered ( before their religion).

    • @JS-pu2ky
      @JS-pu2ky 2 ปีที่แล้ว +6

      Yes clearly it's not a choice. But to believe in God and obey his rules are the choice of a person. And Muslims never enforce Islamic rules on non Muslims. Like you said for people living in secular countries individual freedom comes first. But Iran is a Muslim country and has Muslim values not liberal values. That being said there is no specific punishment designated in Islam for ladies not wearing hijab. So killing a lady for not wearing a hijab is a bigger crime in Islam than not wearing hijab. And if you understand the news, the people protesting in Iran are not against hijab but against the moral police who seems to have too much power there.

    • @fourdebates6653
      @fourdebates6653 2 ปีที่แล้ว +2

      State has right to enforce laws. Every country in the world has laws even liberal countries have laws.

  • @anupama7033
    @anupama7033 ปีที่แล้ว

    why are'nt boys wearing purdha?

  • @unpopularopinion94
    @unpopularopinion94 2 ปีที่แล้ว +4

    ഒരു സംശയം, ചികിത്സയുടെ ഏതെങ്കിലും ഘട്ടത്തിൽ ഡോക്ടറുടെ കഴിവിൽ വിശ്വാസം നഷ്ടപെട്ടാലോ അല്ലെങ്കിൽ ഡോക്ടറുടെ സ്ഥാപിത താല്പര്യങ്ങൾ തന്റെ ആരോഗ്യത്തിന് അനുകൂലമല്ല എന്നു തോന്നിയാൽ മരുന്ന് കഴിക്കാതെ ഇരിക്കാനോ വേറെ ഡോക്ടറെയോ അതോ മെഡിക്കൽ സിസിറ്റത്തിനെയോ സമീപിക്കാൻ രോഗിക്ക് സ്വാതന്ത്ര്യം ഇല്ലേ?
    ധാർമിക മൂല്യം ഭാഗീകമായി സ്വീകരിക്കാനുള്ള അവകാശമില്ലേ? മുഴുവനായും ഉൾകൊള്ളാത്ത ആളെ ആ ധാർമീക മൂല്യം പിന്തുടരുന്നാ ആളാണെന്നു പറയാനാവില്ല പക്ഷെ അതൊന്നും ഭാഗീകമായി അത് സ്വീകരിക്കുന്നതിനു തടസമല്ല.

    • @personalprofile1939
      @personalprofile1939 2 ปีที่แล้ว +6

      അതേ ഡോക്ടറെ ഒഴിവാക്കി വേറെ ഡോക്ടറെ കാണിക്കാം.. പക്ഷേ ഡോക്ടർ നിങ്ങൾ തന്നെ മരുന്ന് ഞാൻ തീരുമാനിക്കും എന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
      ധാർമിക മൂല്യം ഭാഗ്കമായി സ്വീകരിക്കുക എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം? അയാൾക്ക് പിന്നെ ധാർമിക അടിത്തറ ഇല്ലല്ലോ... അതിനല്ലേ തോന്ന്യാസം എന്ന് പറയുന്നത്?

    • @unpopularopinion94
      @unpopularopinion94 2 ปีที่แล้ว +2

      @@personalprofile1939 ഒരു ഡോക്ടറും അവസാന വാക്കല്ല, ആവശ്യമില്ലാത്ത മരുന്നാണ് നിങ്ങൾ കഴിക്കുന്നത് എന്നു ബോധ്യപ്പെട്ടാൽ നിങ്ങൾ ഒഴിവാക്കില്ലേ?
      ഭാഗീകമായി ധാർമികത ഉൾകൊള്ളുന്ന കാര്യം.. ഒരു സങ്കല്പിക മതം എടുക്കുക , അതിൽ വിശ്വസിക്കുന്ന ആൾ 10 മൂല്യങ്ങൾ നിർബന്ധം ആയി കൊണ്ട് നടക്കണം എന്നുണ്ട്, ചെറുപ്പത്തിലേ നിങ്ങൾ അതിൽ വിശ്വസിക്കുന്നു, വലുതായി കഴിഞ്ഞപ്പോൾ നിങ്ങൾക്കു അതിലെ ചില മൂല്യങ്ങളോട് യോജിക്കാൻ പറ്റുന്നില്ല അതുകാരണം നിങ്ങൾ അത് ഉപേക്ഷിച്ചു എന്നു കരുതുക.... ആ മതത്തിലെ 10 മൂല്യങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് നിങ്ങളെ ആ മത വിശ്വാസി എന്നു വിളിക്കാനാകില്ല എന്നു കരുതി 6-7 മൂല്യങ്ങൾ മാത്രം ഉൾകൊള്ളാനുള്ള നിങ്ങളുടെ സ്വാതന്ത്രത്തെയും ആർക്കും ചോദ്യം ചെയ്യാനാകില്ല

    • @fourdebates6653
      @fourdebates6653 2 ปีที่แล้ว +4

      @@unpopularopinion94 ഡോക്ടർ നീ തന്നെ മരുന്ന് ഞാൻ തീരുമാനിക്കും എന്ന് പറയാൻ പറ്റില്ല.. ഡോക്ടർ അവസാനവാക്കല്ല.. അതൊരു ഉദാഹരണം മാത്രമാണ്. ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചാൽ ഡോക്ടർ പറയുന്നത് അനുസരിക്കണം..
      താങ്കൾക്ക് ധാർമികത/മൊറാലിറ്റി എന്നാൽ എന്താണ് എന്നറിയില്ല. നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ചില മൂല്യങ്ങൾ യോജിക്കാൻ കഴിയുന്നത് ചിലതു യോജിക്കാൻ കഴിയാത്തതു എന്ന് തിരഞ്ഞെടുക്കുക?

    • @unpopularopinion94
      @unpopularopinion94 2 ปีที่แล้ว +2

      @@fourdebates6653 ആ ഉദാഹരണവും അതിന്റെ ശരിക്കുള്ള കാര്യം രണ്ടിലും പ്രശ്നം ഉണ്ട്..ഡോക്ടറെ കാണാൻ തീരുമാനിച്ചു എന്നു കരുതി അയാൾ കമ്മീഷൻ കിട്ടാൻ വേണ്ടി മരുന്ന് കൂടുതൽ തന്നാലോ അനാവശ്യ ടെസ്റ്റ്‌ ചെയ്യാൻ ആവശ്യപ്പെട്ടാലോ താങ്കൾ ചെയ്യുമോ.. ക്രോസ്സ് ചെക്ക് ചെയ്തു, സ്വന്തം യുക്തിയും ഉപയോഗിച്ചല്ലേ അതിനു മുതിരുകയുള്ളു?
      എന്ത് അടിസ്ഥാനത്തിൽ ആണ് മൂല്യങ്ങൾ തിരഞ്ഞെടുക്കുക എന്നുള്ളത് വ്യക്തിനിഷ്ഠം ആണ്... ഒരാൾക്ക് ശെരി എന്നു തോന്നുന്ന എല്ലാ religious values ഉം വേറൊരാൾക്ക് ശെരി എന്നു തോന്നണം എന്നു നിർബന്ധം പിടിക്കാൻ ആകില്ല... ഉദാഹരണത്തിന്
      ഞാൻ ഒരു ജൈന മാതാവിശ്വാസി ആയിരുന്നെങ്കിൽ വെളുത്തുള്ളിയും മാംസഹാരവും ഒഴിവാക്കാൻ പറയുന്നതിൽ എനിക്ക് എതിർപ് ഉണ്ടാകും, ഞാൻ പാലിക്കുകയുമില്ല... അതിനാൽ എന്നെ ജൈന മത വിശ്വാസി ആയി മറ്റു ജൈന മത വിശ്വാസികൾക്കു കാണാതിരിക്കാം അതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല.
      ഇനി ഇതൊന്നുമല്ല ധാർമിക മൂല്യങ്ങൾ എന്ന് നിങ്ങൾ പറയുവാണേൽ അതാണ് പ്രശ്നവും, എല്ലാ മതത്തിലും ഒരേ ധാർമിക മൂല്യങ്ങൾ അല്ല, ഒരു മതത്തിലെയും എല്ലാ മൂല്യങ്ങളും സ്വാഭാവികമായും ഒരാൾ അംഗീകരിച്ചു തരുന്നവയുമല്ല

    • @personalprofile1939
      @personalprofile1939 2 ปีที่แล้ว +6

      @@unpopularopinion94 ധാർമിക മൂല്യങ്ങൾ വ്യക്തിനിഷ്ടം ആണെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ഏതെങ്കിലും നാട്ടിലെ ഹിജാബ് നിയമത്തെ വിമർശിക്കുന്നത്? ആ നിയമം ഉണ്ടാക്കിയവരുടെ വ്യക്തിനിഷ്ഠമായ മൂല്യം അതാണ് എന്ന് വിചാരിച്ചാൽ മതിയല്ലോ.. അയാളുടെ മൂല്യത്തെ നിങ്ങൾക്ക് വിമർശിക്കാൻ കഴിയില്ലല്ലോ..
      ധാർമികത വ്യക്തിനിഷിദ്ധമാണെങ്കിൽ നിങ്ങൾക്ക് ഒരാളെയും വിമർശിക്കാൻ കഴിയില്ല. ചോകൊലെറ്റ് ഇഷ്ടമുള്ള ആൾ സ്ട്രോബെറി ഇഷ്ടമുള്ള ആളെ വിമർശിക്കുന്നതിൽ അർത്ഥമില്ലല്ലോ..
      വസ്തുനിഷ്ഠമായ ഒരു അടിസ്ഥാനം വെക്കാതെ നിങ്ങൾക്ക് മറ്റൊരാളെ വിമർശിക്കാൻ കഴിയില്ല.

  • @aswin9607
    @aswin9607 2 ปีที่แล้ว +11

    ചാനല് വളരുന്നില്ലല്ലോ ഉണ്ണ്യേ. നാമമാത്രമായ പാവം നിരീശ്വര വാദികളുടെ ചാനലിന് ഇതിലും റീച്ചുണ്ടല്ലോ,അപ്പോൾ അതിനർത്ഥം മതം പുതുതലമുറ തൊണ്ടതൊടാതെ വിഴുങ്ങുന്നില്ല്യ എന്നല്ലേ 🤣

    • @athulprabhakaran
      @athulprabhakaran 2 ปีที่แล้ว +4

      @Ameen Ali ഞമ്മക്ക് പിന്നേ അതൊന്നും ഇല്ലാത്തോണ്ട് കൗണ്ടർ എടുത്ത് അടിക്കാൻ പറ്റുന്നില്ലല്ലോ. പഴി ഏറ്റു വാങ്ങാൻ ഞമ്മന്റെ മതം ഇനിയും ബാക്കി 🤭🤭😂

    • @supertech554
      @supertech554 2 ปีที่แล้ว +11

      ​@Ameen Ali ,😂😂😂😂😂😂😂😂😂😂

    • @supertech554
      @supertech554 2 ปีที่แล้ว +3

      ബല്ലാത്ത ജാതി മനുഷ്യർ

    • @hamalkh9903
      @hamalkh9903 2 ปีที่แล้ว +36

      നിരീശ്വരവാദികൾ കൂടുന്നു കേരളത്തിലെ ക്രൈം റേറ്റും കൂടുന്നു considence ??

    • @fathimafahmi8702
      @fathimafahmi8702 2 ปีที่แล้ว +9

      @Ameen Ali 😅👌🏻

  • @hazemak1585
    @hazemak1585 2 ปีที่แล้ว +4

    ബലി പെരുന്നാൾ ആശംസകൾ

    • @fourdebates6653
      @fourdebates6653 2 ปีที่แล้ว +7

      ബലിപെരുന്നാൾ ആവാൻ ഇനിയും എട്ടു മാസം ഉണ്ടല്ലോ.. താങ്കൾ അകപ്പെട്ട DELUSION പോലെ ലിബറലിസവും നാസ്തികതയും DELUSION ആണ്.

  • @al6603
    @al6603 2 ปีที่แล้ว +5

    Mallu alakyst

  • @naseebasharaf6603
    @naseebasharaf6603 2 ปีที่แล้ว +7

    Masha Allah

  • @roshanroy319
    @roshanroy319 2 ปีที่แล้ว +4

    👍👍👍

  • @kmh9008
    @kmh9008 2 ปีที่แล้ว +4

    ❤️

  • @hamalkh9903
    @hamalkh9903 2 ปีที่แล้ว +3

    👍

  • @unaishameed1859
    @unaishameed1859 2 ปีที่แล้ว +2

    Masha Allah

  • @muhammedrashid9623
    @muhammedrashid9623 2 ปีที่แล้ว +3

    👍👍👍

  • @jaseemjm
    @jaseemjm 2 ปีที่แล้ว +1

    ❤️

  • @TajSardar-b3r
    @TajSardar-b3r 4 หลายเดือนก่อน

  • @sakkeerowaisi6876
    @sakkeerowaisi6876 2 ปีที่แล้ว +2

    .👍