ഹിജാബ് അടിമത്തമല്ല ചോയ്സ് അല്ലെ ? | Hijab | Jamitha Teacher | essentia'22 | Tirur

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 481

  • @MukundanM-zh2sw
    @MukundanM-zh2sw 4 หลายเดือนก่อน +13

    ജാമിത ടീച്ചർ എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ്❤❤❤❤❤❤
    നിങ്ങള
    സപോലുള്ളവരാണ് ഈ നാടിന് ആവശ്യം❤'

  • @riyasahmad8319
    @riyasahmad8319 ปีที่แล้ว +196

    നിങ്ങളെ പോലെ ഉള്ള ആളുകൾക്ക് വളരെ നന്ദി ഉണ്ട്.... മതം എന്ന ജയിലിൽ നിന്ന് എന്നെ പുറത്ത് കൊണ്ട് വന്നതിന്...... 🙏

    • @arjunferoz885
      @arjunferoz885 ปีที่แล้ว +13

      @@muhammedmufeed270 മരണത്തിനു ശേഷം ഉള്ളി പൊളിച്ചത് പോലെ

    • @stefythomas5052
      @stefythomas5052 ปีที่แล้ว +35

      @@muhammedmufeed270 മരണത്തിനു ശേഷം മനസിലായ ആരെയെങ്കിലും പരിചയമുണ്ടൊ സൂർത്തേ! കോമൺസെൻസിന്റെ കുറവ് തെളിഞ്ഞു കാണുന്നുണ്ട്.

    • @atheistgk7713
      @atheistgk7713 ปีที่แล้ว +28

      @@muhammedmufeed270 ഇതുപോലുള്ള പൊട്ടന്മാരാണ് മതത്തിന്റെ ബലം. കഷ്ട്ടം

    • @riyasahmad8319
      @riyasahmad8319 ปีที่แล้ว +22

      @@muhammedmufeed270മരണ ശേഷം എന്ത് മനസിലാവും?... അങ്ങനെ എന്തെങ്കിലും മനസിലായവർ ഉണ്ടോ?... സഹോദര ഇതുപോലെ ഉള്ള ഇല്ല കഥകളിൽ വിശ്വസിക്കരുത് 🙏

    • @yatra9874
      @yatra9874 ปีที่แล้ว +7

      @@stefythomas5052 മാതാവിന്റെ വയറ്റിൽ കിടന്നപ്പോൾ മോൻ അറിഞ്ഞോ ഭൂമിയിൽ വരാൻ പോകുന്നതിനെ പറ്റി.. 😌
      എന്നിട്ട് ആണ് ഡയലോഗ് വിടുന്നെ..

  • @atheistgk7713
    @atheistgk7713 ปีที่แล้ว +37

    പൊളിച്ചു ടീച്ചറെ എല്ലാ മദ്രസ പൊട്ടന്മാർക്കും സമർപ്പിക്കുന്നു

    • @okey1317
      @okey1317 ปีที่แล้ว +1

      Aa prayogam ethically right ano?

    • @sLmn174
      @sLmn174 ปีที่แล้ว +1

      ഇതിൽ 90% കമന്റുകളും ജാമിതയുടെ ഫേക്ക് ഐഡിയിൽ നിന്നും വരുന്നതാണ് അതിനു കാരണം ആ ചങ്കിണിയുടെ വീഡിയോ ഒരു മതേതരവാദിയും കാണില്ല കേരളത്തിലുള്ള യഥാർത്ഥ യുക്തിവാദികക്ക് പോലും അപമാനമായ അവരെ സ്റ്റേജിൽ കയറ്റി ഇരുത്തുന്നത് തന്നെ മതേതര പ്രസ്ഥാനങ്ങൾക്ക് നാണക്കേടാണ്

    • @user-tp7jr6gb4i
      @user-tp7jr6gb4i 24 วันที่ผ่านมา

      Pooda.myyyyyy

  • @JamesBond-bi4ct
    @JamesBond-bi4ct ปีที่แล้ว +22

    ഇങ്ങനെയുള്ള ഒരുപാട് ഒരുപാട് പ്രഭാഷണങ്ങൾ വരണം..😍😍😍😍😍 കുരു പൊട്ടി പൊട്ടി പൊട്ടി അവസാനം ഇത് ശരിയാവും💪👍

  • @user-ic7nr5bg7r
    @user-ic7nr5bg7r 9 หลายเดือนก่อน +8

    I don’t understand why you guys are not giving English subtitles to these videos! Let the world see please

  • @HUMAN-jb5oe
    @HUMAN-jb5oe ปีที่แล้ว +59

    ജാമിത ടീച്ചർ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യമാണ് 👌👌👌

  • @hwjdksnan
    @hwjdksnan ปีที่แล้ว +60

    മതമെന്ന അടിമത്ത ജീവിതത്തിൽ നിന്ന് എന്നെ കരകയറാൻ സഹായിച്ചത് ജാമിത ടീച്ചർ ആണ് 🥰
    കഴിഞ്ഞ 2 വർഷമാണ് അഭിനയിച്ചു തലയും മറച്ചു നിസ്കരിച്ചും പേടിച് ജീവിക്കേണ്ടി വന്നത് ഇന്ന് ആരുടെ മുന്നിലും പറയും ധൈര്യത്തോടെ പറയും ഈ പ്രകൃത മതം ഉപേക്ഷിച്ചുവെന്ന്

    • @okey1317
      @okey1317 ปีที่แล้ว +12

      i appreciate you💗

    • @riyasahmad8319
      @riyasahmad8319 ปีที่แล้ว +16

      I am proud to be an athiest 👍🏻
      നമ്മളെ പോലെ കൂടുതൽ ആളുകൾ മതത്തിൽ നിന്ന് മുക്തി നേടണം

    • @bishr8207
      @bishr8207 ปีที่แล้ว +2

      എന്നിട്ട് വന്നത് യുക്തിവാദി madathilekk 😂

    • @musthafamusthafa8882
      @musthafamusthafa8882 ปีที่แล้ว +4

      ഞാൻ, വളരെ ഭാഗ്യവാനാണ് ... ഈ സത്യ മതത്തിൽ എന്നെ നിലനിർത്തി തരണെ...

    • @shiningstar958
      @shiningstar958 ปีที่แล้ว

      @@bishr8207 നീ പിന്നേം മാങ്ങ എന്ന് പറയുമ്പോൾ അണ്ടി എന്ന് പറഞ്ഞ് നടന്നോ. ആളുകൾക്ക് വിവരം വെക്കുന്നുണ്ട്.

  • @Najmunniyas_KSD
    @Najmunniyas_KSD ปีที่แล้ว +54

    5 വയസ് മാത്രം അല്ല. മുട്ടിൽ ഇഴയുന്ന കുട്ടിയോട് പോലും നബിക്ക് അനുരാഗം തോന്നി എന്ന് ഹദീസ് ഉണ്ട്.

    • @munshidmunu7131
      @munshidmunu7131 ปีที่แล้ว +3

      നീ പറഞ്ഞ ഹദീസിന്റെ പൂർണ്ണരൂപം ഒന്ന് വിടാമോ പഠിക്കാനാണ്

    • @Najmunniyas_KSD
      @Najmunniyas_KSD ปีที่แล้ว +22

      @@munshidmunu7131 പ്രവാചകൻ ഒരു വീട്ടിൽ ചെന്ന് കയറിയപ്പോൾ അവിടെ ചെറിയ ഒരു കുഞ്ഞിനെ കണ്ടു. അപ്പോൾ നബി പറഞ്ഞു ഈ കുഞ്ഞിന് പ്രായപൂർത്തി ആകുന്ന നാൾ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇതിനെ ഞാൻ കല്യാണം കഴിക്കും.
      ഇങ്ങനെ ഒരു ഹദീസ് ഉണ്ട്. നിങ്ങൾക്ക് വിശ്വാസമുള്ള മുസ്ലിം പണ്ഡിതനോട് ചോദിച്ചു നോക്ക്.
      സുന്നി പണ്ഡിതർ പറഞ്ഞു തരില്ല. സലഫികളോട് ചോദിച്ചാൽ സത്യം അറിയാൻ സാധ്യത ഉണ്ട്.
      അവർ നിഷേധിക്കുകയാണെങ്കിൽ നമുക്ക് കിതാബ് തപ്പി നോക്കാം

    • @muhsijafu6726
      @muhsijafu6726 ปีที่แล้ว +1

      Ante baappa irakkiya hadees aavum ath

    • @vimal8318
      @vimal8318 ปีที่แล้ว +12

      @@muhsijafu6726 വ്യക്തിഹത്യ മാത്രമേ നിങ്ങൾക്കിനി മാർഗ്ഗമുള്ളൂ... വേറെ വഴിയില്ല... പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഇല്ലാതെ വരുമ്പോഴല്ലേ വ്യക്തി ഹത്യ..

    • @linojohn989
      @linojohn989 ปีที่แล้ว +5

      @@muhsijafu6726 muriyadikku answer ellallo.may kuthu nabi bless you with bigger 🍌😌

  • @user-uz9wp4yp3h
    @user-uz9wp4yp3h ปีที่แล้ว +14

    ഇവൻ എങ്ങനെ പ്രവാചകൻ ആയി എന്നുള്ളതാണ്

  • @stefythomas5052
    @stefythomas5052 ปีที่แล้ว +52

    ഒറ്റവാക്കിൽ പറഞ്ഞാൽ ഞമ്മന്റെ ഭരണം നിലനില്ക്കുന്നയിടങ്ങളിൽ ഹിജാബ് നിർബന്ധിത നിയമവും, കാഫിറുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ അത് ഞമ്മന്റെ ചോയ്സുമാണ്.
    എങ്ങനെയാണെങ്കിലും സ്ത്രീകളെ ചാക്കിൽ പൊതിയണം അതിനു ന്യായീകരണമായി തരാതരം ഹിജാബും നിഖാബുമൊക്കെ ഓപ്ഷനും നിർബന്ധവുമായി അവതരിപ്പിക്കുന്നുവെന്ന് മാത്രം.

    • @munshidmunu7131
      @munshidmunu7131 ปีที่แล้ว +3

      വാദികളെ അങ്ങനെയൊന്നും സുഖിക്കണ്ട

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww 2 หลายเดือนก่อน

      Thangal thamas Aya sthithiykk matha Maryam hijab dharichathayitanallo ella picturilum kanunnathu..Yeshivine chelakarmmam cheythittumund..prardhikkumbol ella chrstiansum Churchill ippozhum thatamittu thanneyanu prardhikkunnatbu..Adam thottu..Ibrahim mosa , heesa, thudangi ella prohetsum chelakarmmam cheythittumund...Adyam thangal mathamaryam( r) nte picture ennu parayunnathil ninnu hijab valicheriyooo...pinne ella kanya sthreekalum hijab shariyakkunnund......answer pratheekshikkunnu

    • @stefythomas5052
      @stefythomas5052 2 หลายเดือนก่อน

      @@RasiyaAbu-dv1ww തോമസിന്റെ വാലു കണ്ട് ഇത്താത്ത തെറ്റിദ്ധരിച്ചു പോയതാണ്... സകല ഡൈബങ്ങളും എനിക്കു 'മുടിയാണ്' ഏക സത്യ ഡൈബമായ ഡിങ്കനൊഴിച്ച്, പങ്കിലനാഥനിൽ അഭയം പ്രാപിക്കൂ.

  • @shamseercx7
    @shamseercx7 ปีที่แล้ว +46

    Jamitha teacher ❤️

    • @sLmn174
      @sLmn174 ปีที่แล้ว +1

      സംഘിയാണോ...? അല്ല ഒരു സംഘിണിയെ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ചോദിച്ചതാണ്...

    • @Liberty5024
      @Liberty5024 ปีที่แล้ว

      @@sLmn174 ഇസ്ലാമിനെ എതിർക്കുന്നവർ എല്ലാവരും സംഘി. ഭയങ്കര ബുദ്ധി ആണല്ലോ. മദ്രസയിൽ പോയി നേടിയ ബുദ്ധിയായിരിക്കും🤣.

    • @sLmn174
      @sLmn174 ปีที่แล้ว +1

      @@Liberty5024 ഇസ്ലാമിനെ എതിർക്കുന്നവർ മുഴുവനും സംഘിയാണെന്ന് ആരു പറഞ്ഞു...? ജബ്ബാർ മാഷ് സംഘി ആണെന്ന് ഞാൻ പറഞ്ഞോ..0? ലിയാകത്ത് അലി സംഘി ആണെന്ന് ഞാൻ പറഞ്ഞോ ...?ആരിഫ് ഹുസൈൻ സംഘി ആണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത് ....?കലാ നാഥൻ മാഷ് സംഘിയാണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്.....? അബ്ദുൽ ഖാദർ പുതിയങ്ങാടി സംഘിയാണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്....? ഷഫീന ബീവി സംഘി ആണെന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത്....? ഇവരെല്ലാം ഇസ്ലാമിനെ എതിർക്കുന്നവർ ആണല്ലോ ...?ഇനി വേണോ...? പക്ഷേ ജാമിത എന്നാ നീ സംഘിണി തന്നെയാണ് യുക്തിവാദത്തിന്റെ ലേബലിൽ സംഘികൾക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു പായ് ജന്മം..😇😇😂

    • @linojohn989
      @linojohn989 ปีที่แล้ว +1

      May kuthu nabi show the right way🙏

    • @abdulatheef2805
      @abdulatheef2805 ปีที่แล้ว

      @@linojohn989 yes athilum nallathu charchukalil vachu kanyaka sthreekaluda moolathil adikkunna achanmaruthannayanalla 🤣🤣🤣🤣

  • @Muneer_Shaz
    @Muneer_Shaz ปีที่แล้ว +66

    ഈ ഒരു നൂറ്റാണ്ടിനുള്ളിൽ എല്ലാ മതങ്ങളും പൂർണ്ണമായും എയറിലാകും...

    • @yatra9874
      @yatra9874 ปีที่แล้ว +7

      തോന്നൽ മാത്രം.. ഇസ്ലാം എന്നും ഒന്നാം സ്ഥാനം ഉണ്ടാവും.. അത് പഠിക്കാനും അറിയാനും ആളുകൾക്കു താല്പര്യം കൂടി..

    • @atheistgk7713
      @atheistgk7713 ปีที่แล้ว +16

      ഇല്ല ബ്രോ തലയ്ക്കു വെളിവില്ലാത്ത പൊട്ടൻ മാരുള്ളടത്തോളം ഇത് നിലനിൽക്കും

    • @Muneer_Shaz
      @Muneer_Shaz ปีที่แล้ว +17

      @@yatra9874 ഒന്നാം സ്ഥാനം പണ്ടേ ക്രിസ്ത്യൻസ്‌ കൊണ്ട് പോയി..
      ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഇസ്ലാം ഉള്ളത്...
      വൈകാതെ അത് 3 ആകും..
      മൂന്നാം സ്ഥാനം ഞങ്ങൾ യുക്തന്മാർ കയ്യടക്കി..
      ഞങ്ങൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയാൽ അവിടെ മതങ്ങൾ തീർന്നു എന്ന് വേണം മനസ്സിലാക്കാൻ😂😂

    • @yatra9874
      @yatra9874 ปีที่แล้ว

      @@Muneer_Shaz എന്നു നിങ്ങൾ പറഞ്ഞ മതിയോ.. ന്യൂസ് നോക്കു

    • @louythomas3720
      @louythomas3720 ปีที่แล้ว +2

      @@yatra9874..... തീർച്ചയായും, കാരണം അതു പഠിച്ചറിയുമ്പോൾ ! ഒരു കുത്ത് പടം കാണുന്ന പ്രതീതി ലഭിക്കുമല്ലോ.....

  • @Sapians123
    @Sapians123 ปีที่แล้ว +16

    ഉസ്താത്മാർ ഇതിനെയെല്ലാം എങ്ങനെ ന്യായികരിച്ച് മെഴുകും എന്റെ പടച്ചോനേ😁😁🤣🤣😁😁

    • @ShahidShahid-vz4tf
      @ShahidShahid-vz4tf 26 วันที่ผ่านมา

      നി മെഴുക്കണ്ടാ

  • @thehacknologist1692
    @thehacknologist1692 ปีที่แล้ว +10

    ഗാന്ധിജി : ജാമിതെ ഇനിയും നീ അത് ഓർമ്മിപ്പില്ലെ, ഉമറിന്റെ ചരിത്രം അറിയാതെ ആണ് ഞാൻ അങ്ങനെ പറഞ്ഞത്.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 ปีที่แล้ว +19

    മദ്രസ പോട്ടൻമാർക്ക് ഇതെല്ലാം മനസ്സിലാകുമോ.. ജാമിത ഇസ്ലാമിലെ പൊത്തകം മുഴുവൻ byheart ആക്കിയിട്ടാണ് വിവരിക്കുന്നത്.. ആരുണ്ട് എതിർക്കാൻ..

    • @nabeelzain2870
      @nabeelzain2870 ปีที่แล้ว

      Teacher oru nasthika mathram anu.allathe yukthivadi alla.yukthivadi anenkil samoohika nanma udesichu kond matham vimarsichene.ennal samoohika thinmak vendi matham vimarsikunna rss inopam ninnu kond anu teacher pravarthikunnat.pakshe athorikkalim manavikatha alla.karanam RSS mathathe alla pakaram vibhagathe anu target cheyunnnat

    • @name1name278
      @name1name278 9 หลายเดือนก่อน

      🎉❤

  • @abdumaash806
    @abdumaash806 ปีที่แล้ว +6

    കാലാവസ്ഥകളിൽ നിന്ന് രക്ഷപ്പെടാനും നാണം മറക്കാനും മനുഷ്യർക്ക് വസ്ത്രം ഉപയോഗിക്കാം.
    ശരീരം മുഴുവൻ മൂടിയവരും അക്രമിക്കപ്പെടാം -അക്രമികളെ ബുദ്ധി കൊണ്ട് സംരക്ഷിക്കുക.

  • @mathewtheruvath3483
    @mathewtheruvath3483 9 หลายเดือนก่อน +2

    Hearty congratulations to Jamitha teacher for being so bold to speak the dirty deeds and teachings of the so-called prophet Mohammad.

  • @merinmaryvarghese344
    @merinmaryvarghese344 ปีที่แล้ว +9

    വളരെ ശക്തമായ ഭാഷാ ശൈലി 👌🏻👌🏻👌🏻

  • @alexandervd8739
    @alexandervd8739 ปีที่แล้ว +1

    Islam came with Muhammad. Khadeeja was in Arabia even before Muhammad as a free business woman. Women at that time was independent to stand o their own legs. Hence Muhammad liberated women, gave them ownership in property first time in history etc is a myth created for glorifying Muhammad.

  • @Najmunniyas_KSD
    @Najmunniyas_KSD ปีที่แล้ว +8

    മുതിർന്ന പുരുഷന് മുല കൊടുക്കുന്നത് നേരിട്ട് അല്ല. സ്പൂണിൽ ഒഴിച്ച് ആണ് എന്ന് പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നുണ്ട്

    • @hasna7913
      @hasna7913 ปีที่แล้ว +19

      Endoru kashtappad anu 🤮

    • @stefythomas5052
      @stefythomas5052 ปีที่แล้ว +16

      പ്രസവിക്കാത്ത ആയിഷയ്ക്ക് എവിടുന്നാണ് സൂർത്തേ മുലപ്പാല്! ആയിഷ മുലയൂട്ടിയതും അതറിഞ്ഞ മുഹമ്മദ് കലി തുള്ളിയതുമായ ഹദീസുകളൊന്നും വായിച്ചിട്ടില്ലേ🤭

    • @hasna7913
      @hasna7913 ปีที่แล้ว +3

      @@stefythomas5052 swandamayi illathavarkk evidunnelum kinnathil kadam vangam ennum chilappo hadees il undakum

    • @Najmunniyas_KSD
      @Najmunniyas_KSD ปีที่แล้ว +7

      @@stefythomas5052 ഞാൻ പറഞ്ഞതല്ല, ദാവക്കാർ പറയുന്നതാണ്.
      എന്നേ സംബന്ധിച്ച് ഇതെല്ലാം സാങ്കല്പിക കഥകൾ മാത്രം

    • @stefythomas5052
      @stefythomas5052 ปีที่แล้ว +7

      @@Najmunniyas_KSDതലച്ചോർ കൊണ്ട് ചിന്തിച്ചാൽ ഇതാണ് അവസ്ഥ👍

  • @hrishikeshmm9182
    @hrishikeshmm9182 ปีที่แล้ว +7

    thankyou teacher

  • @horcepower6953
    @horcepower6953 ปีที่แล้ว +4

    Prasteeg ന്റെ പരസ്യം പോലെ ആണ്.... ജീവനിൽ സ്നേഹം ഉള്ളവൻ എങ്ങനെ വിമർശിക്കും

  • @anoopchalil9539
    @anoopchalil9539 ปีที่แล้ว +3

    Phenol teacher🤣

  • @prabintp5884
    @prabintp5884 ปีที่แล้ว +7

    Yes teacher

  • @abdulrahmanvk1058
    @abdulrahmanvk1058 21 วันที่ผ่านมา

    ഇബിലീസിന്റെ മറ്റൊരു രൂപം. Hidayath നെൽകട്ടെ

  • @bijuvp168
    @bijuvp168 ปีที่แล้ว +12

    Great speech teacher.. ധീര..

  • @BORN-with-BONE
    @BORN-with-BONE 9 หลายเดือนก่อน +1

    When death comes to one of them, he says, ‘My Lord, send me back! So that I can do good in the things I neglected.’ By no means! It is a mere word that he speaks.”Qur’an 23:99-100..

  • @mohananraghavan8607
    @mohananraghavan8607 3 หลายเดือนก่อน +3

    പെണ്ണുങ്ങളെ കാണുമ്പോൾ മുമ്മദിൻ്റ മക്കൾക്ക് ഹാലിളകും, വീട്ടിൽ അമ്മയും മറ്റു പെണ്ണുങ്ങളും എല്ലാം കൂടി എങ്ങനെ ജീവിക്കുന്നോ ആവോ

  • @sumangm7
    @sumangm7 ปีที่แล้ว +9

    Explosive speech

  • @raafik8041
    @raafik8041 ปีที่แล้ว +2

    Ante yum Vazhikati yanujamithateacher

  • @khalikhvkd7912
    @khalikhvkd7912 ปีที่แล้ว +7

    ടീചറേ... ഇസ്ലാമിനെ വിമർശിക്കുന്ന ത്ര സ്വാതന്ത്ര്യത്തിൽ ഹിന്ദു മതത്തേയോ.'' കൃസ്തുമതത്തേയോ വിമർശിക്കാമോ ...? ഇത് പോലെ യുക്തി കൊണ്ട് വിമർശിക്കണം..... ധൈര്യമുണ്ടെങ്കിൽ ....

    • @harikrishnan_g
      @harikrishnan_g ปีที่แล้ว +5

      🤣 enthada matha vikaram vrunapetto?

    • @neo3823
      @neo3823 ปีที่แล้ว +2

      See videos of this channel

    • @minikv6051
      @minikv6051 2 หลายเดือนก่อน

      ആദ്യം സ്വന്തം മതം ശരിയാക്കട്ടെ... പിന്നെ മറ്റുള്ളവർ... താനെന്താ ഈ ടീച്ചർ ഹിന്ദു മതത്തെ വിമര്ശിക്കുന്നത് താൻ കണ്ടിട്ടില്ലേ???

  • @georgeoommen5418
    @georgeoommen5418 ปีที่แล้ว +1

    Truthful and bold, great

  • @hiltonmenswear9026
    @hiltonmenswear9026 9 หลายเดือนก่อน

    Alla chachee nal kalikal pallu thakkilla vasthram edilla ningalkkum angina ayekkuda janathinu bhaviyil Gunam ulla vallathum chayyu chanagam thalikkarha

  • @THANKACHANA.K
    @THANKACHANA.K 9 หลายเดือนก่อน

    Very. Good

  • @krishnakumar-ii1tb
    @krishnakumar-ii1tb ปีที่แล้ว +5

    മുലകുടി ബന്ധം എത്ര മനോഹരമായ ആചാരങ്ങൾ

  • @premrajpk9322
    @premrajpk9322 ปีที่แล้ว +3

    Hai...where have been u all these days. ? Sigh of relief. Jaami.

  • @sathyant5549
    @sathyant5549 9 หลายเดือนก่อน

    Great

  • @salmakp1446
    @salmakp1446 10 หลายเดือนก่อน +4

    ഈ പിശാചിന്റെ വയ്ക്ക് റബ്ബ് മാറാ രോഗം കൊടുക്കട്ടെ. ആമീൻ.. സൃഷ്ട്ടിച്ച സൃഷ്ട്ടവിനെ പറയുന്നത് നാഥാ.... നീ ഇത് കേൾക്കുന്നില്ലേ. ഇതിനുള്ള പ്രതിഫലം കൊടുത്തിട്ടേ നീ ഇവളെ ഈ ഭൂമുഖത് നിന്ന് കൊണ്ട് പോകാവൂ... 🤲🤲🤲

    • @user-om7ik6yv1w
      @user-om7ik6yv1w 9 หลายเดือนก่อน

      നീ കുറെ നാളായല്ലോ comment box -ൽ കിടന്നു കുരക്കുന്നത്? ഇത് വരെ ഈ നാറിയ മതം വിട്ടില്ലേ? നിനക്ക് കാൻസർ ഒന്നും വന്നില്ലേ?
      അല്ലാഹുവിനെ വിളിച്ചിട്ട് ഒരു കാര്യവുമില്ല.
      ഇസ്രയേലിന്റെ ആദ്യത്തെ വെടിയിൽ തന്നെ "അള്ളാഹു" വാലും ചുരുട്ടി ഓടി. പോയ വഴിക്ക് പുല്ലു പോലും കിളിർത്തിട്ടില്ല.
      ഇസ്രയേലിന്റെ യുദ്ധം കഴിഞ്ഞിട്ടേ ഇനി അള്ളാഹു തിരിച്ചു വരൂ! അത് വരെ കാത്തിരിക്കൂ..

    • @avockernadukkanyparambil2817
      @avockernadukkanyparambil2817 6 หลายเดือนก่อน

      അതേ

  • @gopalankp5461
    @gopalankp5461 14 วันที่ผ่านมา

    Thanks a lot for giving us these valuable information about Khuuran and it's un fortunate some ideas to consider them. Thank you Smt Jamitha teacher for such an explanations to us is useful. Some muslims have to listen these speeches.

  • @00badsha
    @00badsha ปีที่แล้ว +3

    Thanks for sharing

  • @VALIYAHAMZA-lc2oh
    @VALIYAHAMZA-lc2oh 8 หลายเดือนก่อน

    I agree with the arguments presented by the teachers of this website

  • @avockernadukkanyparambil2817
    @avockernadukkanyparambil2817 6 หลายเดือนก่อน +1

    ഈ പറയുന്നതൊക്കെ സത്യമല്ല 🙁

  • @realislam333
    @realislam333 ปีที่แล้ว +4

    കദീജ മരിച്ചപ്പോൾ ഇസ്ലാം തന്നെ ആകെ മാറിപ്പോയി 😁

  • @johnkoshy3000
    @johnkoshy3000 9 หลายเดือนก่อน

    വസ്ത്രം, സാത്താന്റെ ദാനം ആണ്‌ എന്ന് ബൈബിൾ രേഖ പറയുന്നു....
    പിന്നെ, എന്താ അത് അഴിച്ചു kalayaathathu...

  • @bennypaul9146
    @bennypaul9146 3 หลายเดือนก่อน

    Hijab has nothing to do with Islam. Before suez canal Africa n arabia were joined together n black men having superior physical n sexual power frequented arabia. Many arabian women eloped with them n caused an embarrassing situation for the Muslims. That is the reason why hijab n other restrictions like harem we find in Islam. Having said this, i am not criticizing hijab. It is up to an individual what he or she wants to wear.

  • @mayukhamanojmanoj870
    @mayukhamanojmanoj870 11 หลายเดือนก่อน +3

    Jamitha teacher, 🙏🙏🙏🙏🙏👍👍👍👍💪💪💪💪

  • @sivadasanmp4785
    @sivadasanmp4785 9 หลายเดือนก่อน

    ജാമിത ടീച്ചർ എത്ര സരളമായിട്ടാണ് സ്വന്തം മതത്തെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്. എങ്ങനെ ഈ ഇവർ ഈ മതത്തിൽ ജീവിക്കുന്നത്. മറ്റുള്ളവരിൽ ഭയം ജനിപ്പിക്കുന്നു. ഭയാനകം. 1921 ആവർത്തിക്കാതിരിക്കട്ടെ. ഉപ്പ സ്വന്തം മകളെ അതും 14 വയസ്സുള്ള മകളെ ഇരുമ്പുവടി കൊണ്ട് മൃതപ്രായയാക്കി വായിൽ വിഷം ഒഴിച്ച് കൊടുത്ത ക്രൂരന്റെ നാടാണ് കേരളം ഭയം തോന്നുന്നു. മറ്റു മതസ്ഥർക്ക് കേരളത്തിൽ ജീവിക്കാൻ അന്യ സ്നേഹിച്ചതിന്റെ പേരിൽ . അതിഭയാനകം . ജാമിത ടീച്ചറേ നിങ്ങൾക്ക് ഒരായിരം നന്ദി.

  • @johnsonjohnson1815
    @johnsonjohnson1815 8 หลายเดือนก่อน

    Jamitha can you give your ear neck ornaments for poor people ?

  • @LingBachao
    @LingBachao ปีที่แล้ว +1

    👏👏👏

  • @user-mm8uo8iy1o
    @user-mm8uo8iy1o ปีที่แล้ว

    Ee parayunnathokke serikum Khuran il undo ? Viswasikan prayasam.

  • @ccyesudasan22
    @ccyesudasan22 9 หลายเดือนก่อน +3

    യഥാർത്ഥങൾ എപ്പോഴും വിളിച്ചു പറയുന്നതിന് നന്ദി ❤❤

  • @safiyacheku7657
    @safiyacheku7657 ปีที่แล้ว +1

    Neeyum marikum aqiramund swargamund naragamund sathyam

  • @AbdulRasheed-wh3bw
    @AbdulRasheed-wh3bw 9 หลายเดือนก่อน

    Jaamitha നീ അല്ലാഹുവിൻ്റെ ശിക്ഷകൾ വരുന്നത് ഭയപ്പെടുക

  • @user-tp7jr6gb4i
    @user-tp7jr6gb4i 24 วันที่ผ่านมา +1

    Koothichi😂😂😂😂😂😂😂😂😂😂

  • @user-yr7kp2jh1d
    @user-yr7kp2jh1d 2 หลายเดือนก่อน

    ജാമിദ എന്ന് ഞാൻ പിന്നെ എൻറെ അമ്മായി അമ്മയും

  • @anooppraju7733
    @anooppraju7733 ปีที่แล้ว +2

    24 ന്യൂസ്‌ ജനകീയ കോമഡി പരുപാടി മുക്കി 😂😂😂😂 ശ്രീകണ്ഠനും, മൊട്ട അരുണും കൂടി 3ജി ആക്കി

  • @_nasla_
    @_nasla_ 8 หลายเดือนก่อน

    Islam is easy not difficult learn islam sufi path islam is love it is not rigid u learnt islam from purohithans it is not islam. Lear islam from rumi ibnu arabi like them there is no hoori concept there in islam

  • @ahammadpa4229
    @ahammadpa4229 9 หลายเดือนก่อน

    Pattijametha..samsaranirtthamo?
    13:42 13:44

  • @UsainUsthad
    @UsainUsthad 2 หลายเดือนก่อน

    ഇസ്രായേൽ റോയ് പിടിക്കുമ്പോൾ നിനക്ക് മനസ്സിലാകുമോ

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 9 หลายเดือนก่อน

    അതിന്റെ ഉത്തകാരണമാണ് കുർഹാൻ കത്തിച്ച ആ വ്യക്തിയുടെ നിലപാട്

  • @avockernadukkanyparambil2817
    @avockernadukkanyparambil2817 6 หลายเดือนก่อน +1

    എല്ലാം തെറ്റാണ് ,ഈ പറയുന്നത് 😡😡👿

  • @hiltonmenswear9026
    @hiltonmenswear9026 9 หลายเดือนก่อน

    Evala gasayilakku vidu avida kidannu chagatta

  • @user-co7rl1dl2o
    @user-co7rl1dl2o หลายเดือนก่อน

    നീ നിടേതുസൂക്ഷിച്ചോ എന്നാൽ മാത്രം മതി ടീച്ചർ മോളെ

  • @user-yr7kp2jh1d
    @user-yr7kp2jh1d 2 หลายเดือนก่อน

    ജാമിദ യുടെ കമൻറ് വായിച്ചു അതിൽ കൂടുതൽ പേരും പറഞ്ഞത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു എല്ലാവരും പറഞ്ഞിട്ടുള്ളത് ജാമിയ എനിക്ക് വേണ്ട പകരം അമ്മായിഅമ്മയെ മതി എന്നാണ്

    • @user-xx2xd3rf4v
      @user-xx2xd3rf4v หลายเดือนก่อน +1

      ഖുറാനിൽ പറഞ്ഞത് അതായതു അറബി ഖുറാനിൽ പറഞ്ഞത് പുറത്തു പറയുമ്പോൾ കുരു പൊട്ടുന്നുണ്ടോ മദ്രസ പൊട്ടാ

  • @RiaRia-df1hb
    @RiaRia-df1hb ปีที่แล้ว +1

    Mandhabuddeeee

  • @sree8603
    @sree8603 ปีที่แล้ว +1

    വെറുപ്പ് പുലർത്തുന്നത് ശരിയാണോ
    കുറച്ച് കൂടി സർഗാത്മകമായി വിമർശനം നടത്തുന്നത് നല്ലത് അല്ലെ

    • @myawoo
      @myawoo ปีที่แล้ว +4

      നാണം കെട്ടെങ്കിലും നേരയാകട്ടെ....

    • @vasu8794
      @vasu8794 ปีที่แล้ว +4

      ഖുറാനും ഹദീസും, ഐ എസ്, എസിൽ എത്തും

  • @user-lb7xw8sp4z
    @user-lb7xw8sp4z 9 หลายเดือนก่อน

    Shareeram. Muzhuvan. Poorulla. Pattiye. Kandal. Kamam. Thonnumo.

  • @asukesh4209
    @asukesh4209 ปีที่แล้ว +1

    ഹിജാബ് അടിമചിഹ്നമാണെന്ന് വിശുദ്ധ ബൈബിളിൽ ഉണ്ട്. അത് ചോയിസല്ല നിർബന്ധമാണെന്നും ബൈബിൾ വ്യക്തമാക്കുന്നു.

    • @ThePhotonProject
      @ThePhotonProject ปีที่แล้ว +2

      വിശുദ്ധ ദിങ്കനും അങ്ങനെ പറയുന്നില്ല...

    • @asukesh4209
      @asukesh4209 ปีที่แล้ว +1

      @@ThePhotonProject ഡിങ്കൻ വിശുദ്ധനെങ്കിലും ആ ദൈവത്തിന് കപ്പോസ്തലന്മാരോ അവരെഴുതിയ ലേഖനങ്ങളോ ഇല്ല. ഉദ്ധരിച്ചത് യഹോവ ദൈവത്തിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിൽ വിശുദ്ധ അപ്പോസ്തലൻ പൗലോസ് എഴുതിയ ലേഖനത്തിൽ നിന്നാണ്.

    • @linojohn989
      @linojohn989 ปีที่แล้ว

      @@ThePhotonProject Dinka🙏🙏🙏😍

  • @georgeoommen5418
    @georgeoommen5418 ปีที่แล้ว

    O.Abdulla,gafoor and all madrassa Midukkar should be forced to listen

  • @Lucia-mj7es
    @Lucia-mj7es ปีที่แล้ว +4

    🔥

  • @Abulnasarkk
    @Abulnasarkk ปีที่แล้ว +4

    മനസ്സും ശരീരവും അല്ലാഹുവിലേക്ക് സമർപ്പിച്ച വർ മാത്രം മുസ്ലിം,സൂര്യൻ ഉദിക്കുന്നതിന്ന് മുമ്പ് എണീറ്റ്‌ നിസ്ക്കാരിക്കാനും റമളാനിൽ നോമ്പ് എടുക്കാനും തുടങ്ങി അല്ലാഹു നിർദ്ദേശിച്ചവാ അനുസരിക്കാനും വിരോദിച്ച ദിനെ മാറ്റിനിർതാനും കഴിയുന്നവൻ മുസ്ലിം.മുസ്ലിമായി ജീവിക്കാൻ എല്ലാവർക്കും കഴിയില്ല ,അത് മുസ്ലിമിന്ന് മാത്രമേ കഴിയൂ .അള്ളാഹു ഉദ്ദേശിക്കുന്നവരെ അള്ളാഹുമുസ്ലിമായി നിലനിർത്തും

    • @linojohn989
      @linojohn989 ปีที่แล้ว +2

      Allaha is a myra*

    • @myawoo
      @myawoo ปีที่แล้ว +1

      പറി
      അൽ പറി

  • @munshidmunu7131
    @munshidmunu7131 ปีที่แล้ว +2

    ഇത് ഏത് സ്കൂൾ ടീച്ചർ ആണ്

    • @sLmn174
      @sLmn174 ปีที่แล้ว +16

      മദ്രസ ടീച്ചറാണ്

    • @linojohn989
      @linojohn989 ปีที่แล้ว +2

      @@sLmn174 ombiyallo nadhaa🤣🤣🤣

    • @sLmn174
      @sLmn174 ปีที่แล้ว

      @@linojohn989 ആരുടേതാണ് ഊ******* അലി മാഷുടെ...?

    • @abdulatheef2805
      @abdulatheef2805 ปีที่แล้ว

      @@linojohn989 charchilanankil achanmar ivaluda moolam pooradamakkiyana 🙏🤣🤣🤣

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 9 หลายเดือนก่อน

    അള്ളാഹുവേ ഈശ്വരാ ഭഗവാനേ ഭഗവതിയേ ഗുരുവായൂരപ്പാ ഇതിനെ അങ്ങോട്ട് വിളിക്ക് . പൊറുതീന്ന് പറേണത് ഇല്ലാട്ടാ .... മാഞ്ചിറക്കലെ ഭഗവതിയേ.....

    • @doc_vader2776
      @doc_vader2776 9 หลายเดือนก่อน

      ഈ പറഞ്ഞ ഒന്നും ഇല്ല എന്ന് ഇപ്പൊൾ മനസിലായില്ലേ!😂

    • @user-om7ik6yv1w
      @user-om7ik6yv1w 9 หลายเดือนก่อน

      എന്നെ മുർത്തദ്ദാക്കിയ ഖുർആൻ വചനം:
      ഖുർആൻ 8:1 - "കൊള്ളമുതൽ മുഴുവനും അല്ലാഹുവിനും അവന്റെ ദൂതനുമുള്ളതാകുന്നു."
      ഖുർആൻ 8:41 - "കൊള്ളമുതലിന്റെ അഞ്ചിലൊരു ഭാഗം അല്ലാഹുവിനും അവന്റെ ദൂതനുമുള്ളതാകുന്നു." (കൊള്ള നടത്താൻ ആളെ കിട്ടാതെ വന്നപ്പോൾ അള്ളാഹു പ്ലേറ്റ് മാറ്റി.)
      കോടാനു കോടി ഗാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും അതിലെ സർവ ചരാചരങ്ങളും, മൃഗങ്ങളെയും, മനുഷ്യരെയും സൃഷ്ടിച്ച ഒടേതമ്പുരാന്റെ ഒരു ഗതികേട് നോക്കണേ...
      ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു ഗതിയും പരഗതിയും ഇല്ലാത്ത, ആറാം നൂറ്റാണ്ടിലെ പാവം കാട്ടറബിയുടെ മുതലിന്റെ വീതം (അതും ആ അത്താഴപ്പഷ്ണിക്കാരനെ കൊള്ളയടിച്ചതിന്റെ വീതം.അവനോട് നേരിട്ട് ചോദിച്ചാൽ ഒരു പക്ഷേ ഉള്ളതിന്റെ പകുതി കൊടുക്കുമായിരിക്കും) ചോദിക്കുന്ന ഗതികെട്ട അള്ളാഹു.....
      ഈ ഗതികെട്ട അല്ലാഹുവിനെയും അവനെ ഉണ്ടാക്കിയ "അന്ത്യപ്രവാചകൻ" മമ്മൂഞ്ഞിയെയും ചുമന്നു കൊണ്ടു നടക്കുന്നതു കൊണ്ടല്ലേ ലോകം മുഴുവൻ മുസ്ലിങ്ങളുടെ ജീവിതം ഗതിയില്ലാതെ പോകുന്നത്...
      മുഹമ്മദിന് കൊള്ളയും കൊലയും നടത്താനും പെണ്ണ് പിടിക്കാനും അവനും കൂട്ടുകാരും കൂടി തട്ടി കൂട്ടിയ ഒരു തട്ടിപ്പ് പ്രസ്ഥാനമാണ് ഇസ്ലാം എന്നും, അതിന് മുഹമ്മദ് തയ്യാറാക്കിയ മാന്വൽ ആണ് ഖുറാൻ എന്നതിനും ഈ ഒരൊറ്റ വാക്യം മതി. ഇതൊന്നും വായിച്ചു മനസ്സിലാക്കി ഈ പൊട്ട മതം വിടാനുള്ള മിനിമം ബോധം പോലും കേരളത്തിലെ മുസ്ലിമിനില്ലേ?
      ഇനിയും വേണോ ഇതുപോലുള്ള വാക്യങ്ങൾ? ഇതാ പിടിച്ചോ:
      ഖു.58:12 - മുഹമ്മദിനെ കാണാൻ ചെല്ലുന്നവർ consultation ഫീസ് കൊടുക്കണമെന്ന് അള്ളാഹു.
      ഖു.58:13 - consultation ഫീസ് കൊടുത്തില്ലേലും കുഴപ്പമില്ല. അള്ളാഹു പൊറുക്കുന്നവനാണ്.
      ഈ കൊള്ളപ്രസ്ഥാനം വിട്ട് മനുഷ്യനായി ജീവിച്ചാൽ നിങ്ങളുടെ ജീവിതം രക്ഷപെടും.

  • @hiltonmenswear9026
    @hiltonmenswear9026 9 หลายเดือนก่อน

    Puthiya kattiyon aranu pc jorg ano

  • @rashidcoorg8823
    @rashidcoorg8823 10 หลายเดือนก่อน

    Idh cashin allengil pinne endhina
    Idhellam full business mindan

  • @hari6124
    @hari6124 ปีที่แล้ว +7

    Thattam adimthwa mannu, mattuvin thattaghale

  • @ahammadpa4229
    @ahammadpa4229 9 หลายเดือนก่อน

    Samsarekkamo? 3:47

  • @ahammadpa4229
    @ahammadpa4229 9 หลายเดือนก่อน

    Mugamugamsamarekkamo.? 2:36 the 2:47
    I 3:05

  • @faisalfb1097
    @faisalfb1097 ปีที่แล้ว +5

    ഹൈതമി എന്ന് കേൾക്കുമ്പോൾ നിരീശ്വരവാദികൾ ബോധം കെടും 😂😂😂🤣
    എടി.. ജാമിത നീ തയ്യാറുണ്ടോ ഹൈതമ്മിയോട് ഏറ്റുമുട്ടാൻ 💪💪💪💪💪💪💪💪💪💪💪💪💪💪💪

    • @atheistgk7713
      @atheistgk7713 ปีที่แล้ว +2

      ഹൈതമിയ ഇനിയും നീ വേദിയിൽ തൂറിക്കുമോ

    • @arjunferoz885
      @arjunferoz885 ปีที่แล้ว +2

      24 news ൽ ഹൈതമിയും ആയി ജാമിതാ സംവാദം നടത്തിയത് ആണ് അത് 24 news നെ പരസ്യം വിലക്കും എന്നു ഭീഷണിപ്പെടുത്തി അല്ലാഹുവിന്റെ ആളുകൾ സംപ്രേഷണം ചെയ്യുവാൻ അനുവദിച്ചിട്ടില്ല അതൊന്നു പുറത്തുവിടാൻ വിശ്വാസികൾ ഹൈതമ്മിയോട് പറയൂ

    • @timelesssoul9226
      @timelesssoul9226 ปีที่แล้ว +25

      കണ്ടാർന്നു ഹൈതമി പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നത് 😂

    • @mathewjohn9764
      @mathewjohn9764 ปีที่แล้ว +10

      പുള്ളിക്കാരി പറഞ്ഞല്ലോ.ഹൈതമിയുമായിട്ട് സംവാദം നടത്തി എന്ന്.അന്ന് ഖുർആൻ കൊണ്ട് വരാതെ മറ്റു ഗ്രന്ഥങ്ങൾ പൊക്കി പിടിച്ചു കൊണ്ട് ആണ് ഹൈതമി വന്നത്.കാരണം പുള്ളിക്കാരന് അറിയാം ജാമിത ടീച്ചർക്ക് ഖുർആൻ മനപാഠം ആണ് എന്നും അതിനെ പൊളിച്ചടുക്കുമെന്നും.

    • @asukesh4209
      @asukesh4209 ปีที่แล้ว +5

      ബോധം കെടുക മാത്രമല്ല ചിരിച്ചു മരിക്കും.

  • @rashidcoorg8823
    @rashidcoorg8823 10 หลายเดือนก่อน

    Teachere cash illengil para verudhe ariyatha pottatharangal vilich parayanda
    Cash accountil itt Theram pottatharam onn nirthumo

  • @XxneonxX227
    @XxneonxX227 ปีที่แล้ว +2

    ഹിജാബ് എന്നത് ഒരു കോട്ട ക്കകത് കുറെ ആളുകൾ എങ്ങിനെ സമാധാനത്തോടെ സുരക്ഷിത തോടെ കഴിയുന്നുവോ അതിനേക്കാൾ സുരക്ഷിതത്വം സ്ത്രീകൾക്ക് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിച്ച സ്ത്രീകളെ ആരും ശല്യം ചെയ്യാൻ പോകില്ല

  • @marvanking4351
    @marvanking4351 ปีที่แล้ว

    വസ്ത്രം ധരിക്കാൻ പറഞ്ഞ മതങ്ങളിൽ വിശ്വസിക്കുന്നവർ അങ്ങനെ ഉടുത്തു നടന്നോട്ടെ. അതൊന്നും പറയാത്ത ഇസങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്നവർ വസ്ത്രം വാങ്ങാനും ഉടുത്തു നടക്കാനും എന്തിനാണ് കാശ് ചെലവാക്കുന്നത്..?

    • @harikrishnank8568
      @harikrishnank8568 ปีที่แล้ว +2

      മതം പറഞ്ഞിട്ടാണോ നിങ്ങൾ മൊബൈൽ ഉപയോഗിക്കുന്നത് എന്തിനാ വെറുതെ അതിന് കാശ് ചിലവാക്കുന്നത്?

    • @marvanking4351
      @marvanking4351 ปีที่แล้ว

      @@harikrishnank8568 മൊബൈൽ ഉപയിഗിക്കുന്നവരെ ഇവിടെ ആരും വിമർശിച്ചിട്ടില്ല. വിമർശിക്കുമ്പം നോക്കാം.

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 11 หลายเดือนก่อน

    What is your opinion about private part cleanes in Islam,

  • @thaharpallath9968
    @thaharpallath9968 10 หลายเดือนก่อน

    ഉമറിന്റെ ഭരണ o വേണമെന് ഗാറ ദി ജി പറഞ്ഞത് അല്ലെ

  • @subaidagulam8572
    @subaidagulam8572 2 หลายเดือนก่อน

    Endh nariya varthanam anedi iyy parayunned.... E mathathil allayirunno..... Nereeshwara vadhiyaya nee enganelum nadanno. Eeman ullavar e mathathil nila nilkum

  • @benz823
    @benz823 ปีที่แล้ว +2

    👍❤👌

  • @dinnesr6592
    @dinnesr6592 ปีที่แล้ว +4

    👍👍👍👍👍👍👍🌹🌹🌹🌹

  • @IKEA16
    @IKEA16 ปีที่แล้ว +1

    24ൻ്റേ യഥാർത്ഥ മുഖം തുറന്നു കാണിച്ചതിന് നന്ദി

  • @abdulatheef2805
    @abdulatheef2805 ปีที่แล้ว

    Ivalu thanna allayirunno phrdayumittu juma namaskarathinu imam ayi ninnath 🤔🤔

  • @rashidcoorg8823
    @rashidcoorg8823 10 หลายเดือนก่อน

    Pinne idhum Jamidha teacher business Aan cheiyyunnad
    Cash kittan endhum parayum

  • @user-yr7kp2jh1d
    @user-yr7kp2jh1d 2 หลายเดือนก่อน

    അതിൽ ഒന്നാണ് ഞാൻ

  • @status_cosmetics
    @status_cosmetics 11 หลายเดือนก่อน +1

    Very shame

  • @alexcleetus6771
    @alexcleetus6771 3 หลายเดือนก่อน

    Welcome jamitha 👍

  • @Adhi7306
    @Adhi7306 15 วันที่ผ่านมา +1

    ഇതൊക്കെ കേൾക്കുമ്പോൾ ഈ മതത്തിൽ ജനിക്കാത്തത് എന്തൊരു ഭാഗ്യം ആണ് എന്ന് തോനുന്നു 😱

  • @salmakp1446
    @salmakp1446 10 หลายเดือนก่อน +2

    ഈ പിശാച്ചിന് ഇതൊക്കെ പറയാൻ ദൈവം ആരോഗ്യം, ഊർജവും കൊടുത്തല്ലോ. പാവം ഞങ്ങൾക്ക് രോഗവും കൊടുത്ത് കഷ്ട്ടപെടുന്നു നീ റബ്ബേ ഇവളെ പന പോലെ വളർത്തുക ആണോ

  • @sathianathankuniyil5821
    @sathianathankuniyil5821 ปีที่แล้ว

    you do choice not to force others they are equally adult

    • @linojohn989
      @linojohn989 ปีที่แล้ว

      Thats what religion does🤭

    • @lalappanlolappan2605
      @lalappanlolappan2605 ปีที่แล้ว

      That is what Jamithi Teacher is also saying.

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 หลายเดือนก่อน

    നീ ഒരു മുസ്ലിം സ്ത്രീ അല്ലേ എന്നിട്ട് ഇങ്ങിനെ പറയുന്നത് ശര്യയാല്ല സങ്കടമുണ്ട് ജാമിദ ടീച്ചർ😵😵😵

  • @MohammedMohammed-ot1wv
    @MohammedMohammed-ot1wv 3 หลายเดือนก่อน

    അനുഭവിച്ച് നീ തീരും

  • @sheika4443
    @sheika4443 ปีที่แล้ว

    Muslim.osa .yaru

  • @padminimurali9546
    @padminimurali9546 2 หลายเดือนก่อน

    Very Good