ഉണ്ണിയും വിയയും കുറേ വൈക്കോൽ മനുഷ്യരും! | Response to

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 632

  • @UnmaskingAnomalies
    @UnmaskingAnomalies  2 ปีที่แล้ว +220

    ന്യായ വൈകല്യങ്ങളും, പരമാബദ്ധങ്ങളും, സെൽഫ് ഗോളുകളും മാറ്റിനിർത്തിയാൽ, ഉണ്ണിയുടെ വീഡിയോയിൽ ആകെ ബാക്കിയായത് അസ്വസ്ഥതയിൽ നിന്ന് ഉണ്ടായ 'സൈക്കിളിൽ നിന്ന് വീഴുമ്പോൾ ഉണ്ടാകാറുള്ള ചിരിയും', അടുത്ത് ഇരുന്ന സാധുവിന് ലഭിച്ച അടികളും മാത്രമാണ്. ബാക്കിയുള്ള എല്ലാ വാദങ്ങളുടെയും നിലവാരം എന്താണ് എന്ന് വിലയിരുത്താനാണ് ഈ വീഡിയോയിലൂടെ ശ്രമിച്ചത്. വീണ്ടും ഞങ്ങൾ പറയുന്നു. ഞങ്ങൾ ക്ലബ് ഹൗസ് പോലെയുള്ള മാധ്യമങ്ങളിൽ നടത്തുന്നത് manipulations ആണെന്ന നിങ്ങളുടെ വാദം സ്ഥാപിക്കാൻ ഞങ്ങൾ നിങ്ങളെ തുറന്ന ചർച്ചയ്ക്ക് ക്ഷണിക്കുന്നു. നിങ്ങൾ പറഞ്ഞത് സത്യമാണെന്ന കാര്യത്തിൽ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, അത്തരമൊരു ചർച്ചയിലേക്ക് വരാൻ നിങ്ങൾ വിസമ്മതിക്കുകയില്ല എന്ന് കരുതുന്നു. ഞങ്ങൾ നിർബന്ധിക്കുന്നില്ല. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം.

    • @aravind4515
      @aravind4515 2 ปีที่แล้ว +19

      Well done UA 💯

    • @Savadbin
      @Savadbin 2 ปีที่แล้ว +14

      UA♥️🔥

    • @Sapnakolira
      @Sapnakolira 2 ปีที่แล้ว +18

      @mahit konsanl it was annoying her constant laugh😬

    • @middlepath1388
      @middlepath1388 2 ปีที่แล้ว +11

      He isn't a well learned guy about LGBTQ he is just another reviewer or COntent creator who blabbers about everything that has a potential of getting traffic. He only know a peripheral idea of very little things.

    • @arafiyaashraf9989
      @arafiyaashraf9989 2 ปีที่แล้ว +3

      @@Sapnakolira sathyammmm

  • @Rabeeh_rb
    @Rabeeh_rb 2 ปีที่แล้ว +38

    ഈ കമന്റ്‌ കാണുന്ന എല്ലാ എന്റെ സഹോദരൻ മാരോടും . അത് പോലെ ua യിലെ ഞാൻ ഏറെ സ്നേഹിക്കുന്ന സഹോദര രോടും. ഹഖ് നെ ഞമ്മൾ അമിത മായി സ്നേഹിക്കണം. എന്നാൽ ഞമ്മൾ അറിയാതെ ഹക് പറയുന്ന വ്യക്തികളെ അമിത മായി പുകഴ്ത്തുന്ന സ്വഭാവത്തിലേക് ഏതുന്നതിനെ സൂക്ഷിക്കണം .ഞമ്മുടെ മുൻ കമികളായ പണ്ഡിതൻ മാർ അത് ഇഷ്ട്ട പെട്ടിരുന്നില്ല. അവരെ അമിത മായി പുകഴ്ത്തി ഒരു hero പതവി നൽകുന്നത് അവരോട് ചെയ്യുന്ന ദ്രോഹം ആണ്. ഞമ്മൾ അവർക്ക് വേണ്ടി ദുആ ചെയ്യുക. ഒരു പരിധി ക്കുള്ളിൽ നിന്ന് അഭിനന്ദനങ്ങൾ അറിയിക്കുക. Insha allah. ❤ അള്ളാഹു നമ്മുടെ എല്ലാവരുടെo ബിന്നി പ്പുകൾ മാറ്റി നിർത്തി ഈ ധൗത്യം പൂർത്തീകരിക്കാൻ കഴിയുമാറാകട്ടെ :- ആമീൻ

  • @vishnusajeevan1301
    @vishnusajeevan1301 2 ปีที่แล้ว +78

    Abdul muhsin , valare clear and crisp ayirinnu kelkunnavarkk . Ethrayum respect koduth marubhagathod sumvadhichathil hats off.
    All the very best ❤️

  • @navalbinyousaf3549
    @navalbinyousaf3549 2 ปีที่แล้ว +56

    when I watch these mallu analysts it comes to mind the sign of the day of judgment - 'Knowledge will be taken away (by the death of people of knowledge), and ignorance will prevail'

  • @muhammedsabith4115
    @muhammedsabith4115 2 ปีที่แล้ว +35

    ഉണ്ണിയുടെ വീഡിയോ കുറേ പരിഹാസങ്ങളും fallacies ഉം കൊണ്ട് നിറഞ്ഞതാണെങ്കിൽ UA ടീം വളരെ മാന്യമായും വ്യക്തമായും ആശയങ്ങൾ കൊണ്ട് സംവദിച്ചു ............
    ലിബറലുകളുടെ ആശയ പൊളളത്തരം നിഷ്പക്ഷമായി 2 videos ഉം കാണുന്ന ആർക്കും വ്യക്തം🙌🏻
    Team UA❤️
    Muhsin bro❤️

    • @haneena5026
      @haneena5026 2 ปีที่แล้ว +2

      @@dr.zainulabid6673 nannaayi kashpedunnundallo chammal marachuvekkan

    • @haneena5026
      @haneena5026 2 ปีที่แล้ว +1

      @@dr.zainulabid6673 edinokke marupadi ee channalil tanne paranjittulladaan, poyi kaanno sahoodara

    • @haneena5026
      @haneena5026 2 ปีที่แล้ว +1

      @@dr.zainulabid66736 aamm noottandaanno tande kuyappam.
      Purogamanam ennokke Tally vitt manushyare pokka kinattyleekk Tally vidunna liberalukaleekkal bedam aann 6 aam nootttand

  • @shahidul1288
    @shahidul1288 2 ปีที่แล้ว +59

    Super response
    മറ്റു response വീഡിയോയെ ക്കാൾ കൂടുതൽ ഇഷ്ടപെട്ട പോലെ ❤️
    And great work UA team🔥😍

  • @afsalazeez2916
    @afsalazeez2916 2 ปีที่แล้ว +54

    Response in very polite way..
    Muhsin ❤️❤️

  • @fathimakamal6335
    @fathimakamal6335 2 ปีที่แล้ว +29

    Waiting ✨

  • @EDU-Tube123
    @EDU-Tube123 2 ปีที่แล้ว +30

    23:30 മുതൽ കുറച്ച് ഭാഗം മാത്രം ഷോർട് വീഡിയോ ആയിട്ട് ഇറക്കണം വോക്കിസത്തിൽ കുടുങ്ങിയ ആളുകൾക്ക് ഇത് മുഴുവൻ കാണാനുള്ള ക്ഷമ ഉണ്ടാവില്ല

    • @EDU-Tube123
      @EDU-Tube123 2 ปีที่แล้ว +11

      കുടുംബം ഇല്ലാതായാലുള്ള പ്രശ്നം അത് മുസ്ലിംമീങ്ങൾക്ക് മാത്രമല്ല മൊത്തത്തിലാണ് അത് കൊണ്ട് ഈ വിഷയത്തിൽ അവരെ ബോധവൽക്കരിക്കൽ അത്യാവിശ്യമാണ്

  • @basedninja6055
    @basedninja6055 2 ปีที่แล้ว +38

    Presentation..💥🔥 Explained Everything very well 💯 Barak Allahu Feek

  • @thafseer3893
    @thafseer3893 2 ปีที่แล้ว +54

    ഇന്ന്
    Strawman ഉണ്ണി നിറുത്തി പൊരിച്ചത്

  • @umayath
    @umayath 2 ปีที่แล้ว +111

    ആരെയും വെറുതെ വിടാൻ ഉദ്ദേശമിലല്ലേ 😀😀
    UA 💚

    • @hanidq4381
      @hanidq4381 2 ปีที่แล้ว +5

      🤩🤩

    • @arafiyaashraf9989
      @arafiyaashraf9989 2 ปีที่แล้ว +4

      Orikkalum illa...insha Allah...ellarkkum und

    • @gopanneyyar9379
      @gopanneyyar9379 2 ปีที่แล้ว

      Get roast with Gaya 3 യെ വെറുതേ വിട്ടില്ലേ?

    • @hanidq4381
      @hanidq4381 2 ปีที่แล้ว +5

      @@gopanneyyar9379 എനി കിട്ടാത്തവർ ഉണ്ടേൽ ക്ലബ്ബ് ഹൗസിൽ ലേക്ക് വരേണ്ടതാണ് 🤣 ഇവരുടെ നേതാക്കന്മാരെ വെള്ളം കുടിപ്പിക്കുന്നത് കാണാം

    • @arafiyaashraf9989
      @arafiyaashraf9989 2 ปีที่แล้ว +2

      @@gopanneyyar9379 avarkk kanakk nokki enthelum kodukkendath aanenkil Insha Allah...kodukkum!!! Bejaravanda

  • @zakaria-zk2ji
    @zakaria-zk2ji 2 ปีที่แล้ว +43

    വളരെ വ്യക്തതയുള്ള സംസാരം 💯

  • @ibru7404
    @ibru7404 2 ปีที่แล้ว +66

    വായിൽ തോന്നിയത് പറയാതെ ഇത് പോലെ പ്രതികരിക്കാൻ ലിബറലുകൾ ശ്രെമിക്കുക 👐🏻

  • @TamilanMalayali
    @TamilanMalayali 2 ปีที่แล้ว +15

    ഇതൊക്കെയാണ് മറുപടി 👌

  • @rizen3434
    @rizen3434 2 ปีที่แล้ว +42

    ദയവ് ചെയ്ത് ഈ രീതിയിൽ മറുപടി കൊടുക്കാൻ ശ്രമിക്കുക.
    U guys nailed it.

  • @Vyshnavpuramedam
    @Vyshnavpuramedam 2 ปีที่แล้ว +136

    വിഷയങ്ങൾ സംസാരിക്കുമ്പോൾ ഇസ്ലാമിസ്റ്റുകൾ കാണിക്കുന്ന മാന്യത എതിർപക്ഷത്തുള്ളവർ കാണിക്കുന്നില്ല. Support the way how you express your views..

    • @ahmedsaif6110
      @ahmedsaif6110 2 ปีที่แล้ว +5

      Islamist alla, "Muslims"!

    • @ahmedsaif6110
      @ahmedsaif6110 2 ปีที่แล้ว +3

      @@dr.zainulabid6673 മനസ്സിലായില്ല സഹോദരാ. വിശദീകരിക്കാമോ ?

    • @ahmedsaif6110
      @ahmedsaif6110 2 ปีที่แล้ว +10

      @@dr.zainulabid6673 തീർച്ചയായും! "ഇസ്‌ലാമിസ്റ്റ്" എന്ന നാമം സാങ്കേതികമായി ശെരിയല്ലെന്നു മാത്രമല്ല, പ്രമാണങ്ങളിൽ യാതൊരു അടിത്തറയും ഇല്ലതാനും. ഒരു ഇസ്‌ലാം മത വിശ്വാസിയെ അഭിസംബോധന ചെയ്യണ്ട ശെരിയായ രൂപം "മുസ്ലിം" എന്നാണ്.
      "നീ കീഴ്പെടുക എന്ന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു." (ഖുർ'ആൻ 2:131)
      "എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട്‌ നിങ്ങള്‍ എന്‍റെ അടുത്ത്‌ വരികയും ചെയ്യുക." (27:31)
      "ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക്‌ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു." (39:12)
      "നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ." (43:12)
      മേൽ പറഞ്ഞ വചനങ്ങളിൽ കീഴ്പെടുന്നവൻ കീഴൊതുങ്ങുന്നവൻ തുടങ്ങിയ നാമങ്ങളുടെ അറബി "മുസ്ലിം" എന്നാണ് കാണ്മാൻ കഴിയുക. എന്നിരിക്കെ എന്തിനാണ് താങ്കളെ പോലുള്ളവർ "ഇസ്‌ലാമിസ്റ്" എന്ന ദുരുദ്വെഷം നിറഞ്ഞ പ്രയോഗങ്ങൾ ഉപയോഗിക്കുന്നത്?

    • @muhammedrashid8466
      @muhammedrashid8466 2 ปีที่แล้ว +5

      Use muslim thats ineff for all

    • @muhasinct8798
      @muhasinct8798 2 ปีที่แล้ว +2

      അതാണ് ഇസ്‌ലാം

  • @sapien5478
    @sapien5478 2 ปีที่แล้ว +88

    ഉണ്ണി ഫാൻസ്‌ 🤣🤣 ഇത് കളി വേറെയാണ്....

  • @captainamerica4613
    @captainamerica4613 2 ปีที่แล้ว +56

    മനസിലാകാഞ്ഞിട്ടല്ല 😃😃അംഗീകരിക്കാനുള്ള ചെറിയ മടി...
    ഇതിപ്പോ UA, ടീം കത്തി കയറിയല്ലോ 😍😍😍 അൽഹംദുലില്ലാഹ്

  • @Navaspj815
    @Navaspj815 2 ปีที่แล้ว +108

    ആവേശമാണ് അൺ മാസ്കിങ് ടീം വിശ്വാസികൾക്ക് ❤️

    • @shemeelumer6015
      @shemeelumer6015 2 ปีที่แล้ว +5

      @@abelkmarcus2267 വിശ്വസികൾക്കെന്താ സപ്പൊട്ടേഴ്‌സ് ആയിക്കൂടെ...😌
      അതിനുള്ള സോതന്ത്രം യുക്തിവാദ റൂളിൽ ഇല്ലേ...🙊

    • @uvaismusthafa8315
      @uvaismusthafa8315 2 ปีที่แล้ว +11

      @@abelkmarcus2267 വിശ്വാസികൾക്ക് ആവേശമാണ് അൺമാസ്കിങ് ടീം എന്നാണ് അവിടെ പറഞ്ഞത്. ഇത് മനസ്സിലാക്കാൻ സ്വല്പം കോമ്മൺ സെൻസ് പോരെ...
      മലയാളം അത്ര വശമില്ലേ 🌝

    • @uvaismusthafa8315
      @uvaismusthafa8315 2 ปีที่แล้ว +6

      @@abelkmarcus2267 ആശയ ദാരിദ്ര്യം ആണല്ലോ ബ്രോ..
      വല്ല കാര്യമായത് ന്തേലും പറയാനുണ്ടേൽ പറ.. അല്ലാതെ ഞഞ്ഞാ പിഞ്ഞാ വർത്തമാനമാണെങ്കിൽ എനിക്ക് വേറെ പണിയുണ്ട്..

  • @achuhash2456
    @achuhash2456 2 ปีที่แล้ว +19

    ഞാൻ സ്ഥിരം ഉണ്ണി വ്ലോഗ്സ് പ്രേക്ഷകനും ആ ചാനൽ മറ്റുള്ളവർക് നിർദേശിക്കുകയും ചെയ്ത ആൾ ആയിരുന്നു.. ഇത് കേട്ടപ്പോൾ ആണ് അതിന്റെ അബദ്ധം മനസിലായത്.. താങ്കൾ നന്നായി മനസിലാകുന്ന ഭാഷയിൽ പറഞ്ഞു. അഭിനന്ദനങ്ങൾ 🌹🌹

  • @alishazahra3754
    @alishazahra3754 2 ปีที่แล้ว +50

    Self goal, Fallacy പിന്നെ കാക്കതൊള്ളയിരം പൊട്ടിച്ചിരി..... ഇതാണ് ഉണ്ണിച്ചേട്ടന്റെ വീഡിയോ 🥸

  • @alishazahra3754
    @alishazahra3754 2 ปีที่แล้ว +57

    ശാന്തമായും ബഹുമാനത്തോടെയുമുള്ള അവതരണം 🙌🏻♥️ma sha allah

  • @Dilnayn
    @Dilnayn 2 ปีที่แล้ว +52

    Well matured response ❤️

  • @aminae3538
    @aminae3538 2 ปีที่แล้ว +7

    الحمد لله🙏
    Iam proud 💪 of you❤ my dear child,
    ദൈവിക നിയമങ്ങളുടെ പ്രാമാണികതയെ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കാൻ കൂടുതൽ അറിവും കഴിവും ബുദ്ധി യും ആരോഗ്യവു൦ അല്ലാഹു പ്രദാനം ചെയ്യട്ടെ, ആമീൻ യാ റബ്ബീ.

  • @salmanfariz1297
    @salmanfariz1297 2 ปีที่แล้ว +13

    Pwoliye 👏👏👏, പ്രധീക്ഷിച്ചതിനെക്കാളും കിടിലൻ മറുപടി

  • @musheertharayil
    @musheertharayil 2 ปีที่แล้ว +12

    പുതിയ മുഖം... അവതരണം ഗംഭീരം... മാ ഷാ അല്ലാഹ്... പേര് പറഞ്ഞില്ലല്ലോ?

  • @navaskaichery4528
    @navaskaichery4528 2 ปีที่แล้ว +20

    നല്ല അവതരണം
    റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ..

  • @faisalpkl9273
    @faisalpkl9273 2 ปีที่แล้ว +14

    കുടുബം നിലനിൽക്കേണ്ടത് മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനിൽപിന് അനിവാര്യമാണ്- ദീർഘവും ദുർബലവുമായ മനുഷ്യന്റെ ശൈശ്വവം മുതൽവാർദ്ധക്യം വരെയുള്ള ജീവിതഘട്ടം അത് ബോധ്യപെടുത്തുന്നതാണ് -- അത് കൊണ്ട് തന്നെ ഗുണനിലവാരമുള്ള മനുഷ്യവിഭവം ലഭിക്കേണ്ടതിന് കുടുബo അനിവാര്യമാണ്. അത് മതത്തിന്റെ മാത്രം ആവശ്യമല്ല മറിച്ച് ഒരു സാമൂഹിക ആവശ്യമാണ് -

    • @annamaria1117
      @annamaria1117 2 ปีที่แล้ว

      ithrayum population koodiyittum ellarum prasavichond irikkanam ennu parayunnathil artham illa suhruthe.. ivde adoption und.. Heterosexuals single parenting cheyyendi varunnund.. Kuttikal undaavathe ath accept cheith jeevikkunnavar und.. avre kuttam parayan pattatha kond ath choice aayal mathram prashnam.. vallatha irattathaapp thanne.. Societykk ivde bhoomi niranju kavinj manushyar undayitt oru karyom illa.. ath mansilakk.. angne aanel oro marananglum ippol ullathilum orupaad impact undakiene..

  • @badushaps3911
    @badushaps3911 2 ปีที่แล้ว +16

    Broo nte avatharanam oru rakshayilla .....onnu ocha pongukayoo, opponent ne kaliyaakkukayo, akshepangal parayukayo angane onnumilla.....proud to be a subscriber!!!!!🔥🔥

  • @muhammedmizhab2374
    @muhammedmizhab2374 2 ปีที่แล้ว +27

    Learned a lot about islam which I would have otherwise never cared to know about. Thanks a lot team UA💝

  • @ayeshamia6933
    @ayeshamia6933 2 ปีที่แล้ว +109

    നിങ്ങൾക് അല്പം എങ്കിലും ദയ ഉണ്ടെങ്കിൽ തെളിവ് നിരത്താതെയും വസ്തുത ഇല്ലാതെയും മറുപടി പറയുക.. എന്നലല്ലേ ഞങ്ങൾ ലിബറളു കൾക് എന്തെകിലും മറുപടി പറയാൻ പറ്റു 😂😂

    • @rizen3434
      @rizen3434 2 ปีที่แล้ว +5

      😂

    • @Carl_Sagan
      @Carl_Sagan 2 ปีที่แล้ว +7

      ഹൃദയം കൊണ്ട് ചിന്തിക്കൂ....

    • @Carl_Sagan
      @Carl_Sagan 2 ปีที่แล้ว +3

      @@dr.zainulabid6673 പൊന്നു സഹോ.... ഹൃദയം കൊണ്ട് ചിന്തിക്കൂ....തല കൊണ്ട് ചിന്തിച്ചാൽ ഇതിലും വലിയ ഫാലസികൾ താങ്കൾക്ക്‌ പറ്റും.

    • @amjadkabeer4118
      @amjadkabeer4118 2 ปีที่แล้ว +1

      @@dr.zainulabid6673കോയമാര് ന്യായീകരിക്കാൻ വരും കാരണം നിങ്ങൾക് വളച്ചൊടിച്ചും കള്ളം പറഞ്ഞും ഇസ്‌ലാമിനെ മറ്റുള്ളവരുടെ മുമ്പിലും കാണിക്കുമ്പോൾ അതിലെ വിശ്വാസികളായ കോയമാര് തന്നെ വേണ്ടേ അതിന്റെ യാഥാർഥ്യം പറയാൻ.
      നിങ്ങൾ കാട്ടറിബികളുടെ ഹലാൽ അടിമത്തം പറഞ്ഞു.... ഇസ്‌ലാം അറേബ്യ യിൽ വരുന്നതിന് മുമ്പ് അടിമത്തം ഒണ്ട് historian സിന് കൃത്യം അറിയില്ലെങ്കിലും 11,000 കൊല്ലം ആയിട്ട് അടിമത്തം ഒണ്ട്. ഇസ്‌ലാം അറേബ്യ യിൽ വന്നിട്ട് 1400 കൊല്ലം അല്ലെ ആയോളു. ഇസ്‌ലാം വരുന്നതിന് മുമ്പ് ശേഷം അവിടെ അടിമത്തം ഒണ്ട്.
      ഇസ്‌ലാം അടിമകൾക് കൊടുത്ത പരിഗണന നിങ്ങൾക് പ്രശ്നമല്ല.
      ഇസ്‌ലാം ഇന് മുമ്പ് അടിമ സ്ത്രീകളെ ആ family യിലെ എല്ലാർക്കും ലൈകീകമായി ഉപയോഗിക്കായിരുന്നു. അവരെ മറ്റുള്ളവർക് ലൈകീകമായി ഉപയോഗിക്കാൻ കൊടുത്ത് കാശ് വാങ്ങുമായിരുന്നു. അവർക്ക് യാതൊരു പരിഗണന ഇല്ല. പുരുഷന്മാരെ മറ്റു ആളുകൾക്കു പണിക്ക് വിട്ട് അതിന്റെ വരുമാനം ഉടമസ്ഥർ എടുക്കുമായിരുന്നു.
      ഖുർആൻ റഫറൻസ് കൊടുക്കുമ്പോ അത് വായിച്ച നോകീട്ടു കൊടുക്കണം
      4:24 (സൂറത്ത് നിസാ )മാത്രം വായിച്ച നിങ്ങൾക് ഒള്ളത് കിട്ടും നിങ്ങടെ cherry picking അങ്ങനെ ഒന്ന്. സൂറത്തു നിസാഇലെ 23,24,25 കൂടി വായിക്ക് പിന്നേ സൂറത്ത് നൂർ 32,33 കൂടി വായിക്ക്.നിങ്ങൾ വായിക്കാൻ ഒരു chance ഉം ഇല്ല. നിങ്ങൾ വിമർശിക്കാൻ അല്ലെ അറിയൂ.
      ഭർത്താവ് ഉണ്ടങ്കിലും അവളെ വ്യഭിച്ഛരിക്കാം നല്ല ആരോപണം.
      യുദ്ധ സഹിച്ചര്യത്തിൽ കിട്ടുന്ന ആളുകൾ പലരും കൊണ്ട് പോകും അത് പല ഇടത്തേക്ക് ആയിക്കും അവര് വിവാഹിതർ ആകാം അല്ലായിരിക്കാം. അടിമ സ്ത്രീകൾ ഇസ്‌ലാം ഇൽ അവരെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടാകിൽ അതും അടിമ സ്ത്രീകൾക് സമ്മതം ആണെങ്കിൽ അവരെ വിവാഹം കഴിക്കാം എന്നാണ് അല്ലാതെ വ്യപിചാരിക്കാം എന്നല്ല. അടിമ സ്ത്രീയെ ഭാര്യ ആയി സ്വീകരിക്കാം എന്നാണ്. അവരെ മറ്റുള്ളവർക് ലൈകീകമായി ഉപയോഗിക്കാൻ കൊടുക്കാൻ പാടില്ല. ഇനി അവരെ അങ്ങനെ കൊടുത്താൽ വ്യപിചാരം ഇസ്‌ലാം ഇൽ നിഷിദ്ധം ആണ് എന്നാൽ കൂടി ഉടമയുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാൾ ആയി ബന്ധ പെട്ടാൽ അതിന്റെ വ്യപിചാരത്തിന്റെ കുറ്റം അടിമകൾക്ക് ഇല്ല. ഇതാണ് 4:23, ,4:24, 4:25 സൂറത്തു നൂർ 32,33 ന്റെ സാരം. നിങ്ങൾക് വായിച്ച ഒറപ്പിക്കാം.
      ഉടമ അടിമയെ വിവാഹം കഴിച്ചാൽ അത് വഴി ഉണ്ടാകുന്ന കുട്ടി സ്വാതന്ത്രൻ ആണ് ആ കുട്ടിയുടെ മാതാവ് അതായത് അടിമ സ്ത്രീയും സ്വതന്ത്ര ആണ്. കുട്ടിക്ക് പിതാവിന്റെ മറ്റു മക്കളെ പോലെ തുല്യ അനന്തരാവകാശവും ഒണ്ട്. അത് പോലെ ഇസ്‌ലാമിലെ ഏറ്റവും വലിയ സൽകർമ്മങ്ങളിൽ ഒന്നാണ് അടിമത്തം മോചനം. അടിമ സ്ത്രീകളെ വ്യപിചാരിക്കാൻ അല്ല പറയുന്നത് വിവാഹം കഴിച് ഭാര്യ ആയി സ്വീകരിക്കാനാണ്.
      1960 സൗദി അടിമ നിരോധനം കൊണ്ടുവന്നു എന്നല്ലേ നിങ്ങൾ പറഞ്ഞത് . America അടിമ കച്ചവടം നിരോധിക്കുന്നത് 1860 അടിമത്തം അല്ല America Africa യിൽ കൊണ്ടുവന്ന അടിമകൾ 3,80,000 പേരെയാണ്, britain കൊണ്ടുവന്നത് 3 million അടിമകളെ. സ്ത്രീകൾക് മാറ് ഒള്ളോണ്ട് കേരളത്തിൽ മുല കരം വാങ്ങിയ ബ്രിട്ടീഷ് കാരൻ .ഈ അറബികൾ സ്ത്രീകൾക് ശരീരം മറക്കാൻ അനുവാദം കൊടുത്തു ഇവിടെ കേരളത്തിൽ സ്ത്രീകൾക്കു മാറ് മറക്കാൻ പറ്റുവായിക്കുന്നോ ബ്രാഹ്മണന്മാർ sex ചെയ്യാൻ അയിത്തം ഇല്ല അത് ആവശ്യത്തിൽ അതികം ചെയ്യ്വയിരുന്നു. നിങ്ങൾ വെറും മത വിരോധി മാത്രാ പുരോഗമനത്തിന്റെ ഒരു അംശവും ഇല്ല. പണ്ട് ഇസ്‌ലാം വെറുത്ത 6 ആം നൂറ്റാണ്ടിലെ അബു ജഹൽ അതെ position അതെ 6 ആം നൂറ്റാണ്ടിലെ തനി കാടറബി സംസ്കാരം ഒള്ള 6 ആം നൂറ്റാണ്ടിയെ പുരോഗമന വാദി ആണ് നിങ്ങളും . ഇത്രയും വല്ലി കാര്യം പറയുമ്പോ മത വിമർശനത്തിൽ മാത്രം ഒതുങ്ങി ചുറ്റും ഉള്ള കാര്യങ്ങൾ സൗകാര്യ പ്രകാരം മറക്കും.
      പിന്നേ ഒന്ന് കൂടി top 10 country with modern slavary ഒന്ന് വായിച്ചു നോക്ക് . അതിൽ എത്ര മുസ്‌ലിം രാജ്യങ്ങൾ ഉണ്ടെന്ന് നോക്ക്. Google it

    • @amjadkabeer4118
      @amjadkabeer4118 2 ปีที่แล้ว

      @@dr.zainulabid6673 അത് ശെരിയാ ഈ യുക്തി ഇല്ല യുക്തിവാധകളെ കൊണ്ട് തോറ്റു

  • @fathimakamal6335
    @fathimakamal6335 2 ปีที่แล้ว +14

    Very well presented! , your videos are of great quality! Keep going, جَزاكَ اللهُ خَـيْراً

  • @abinjohneykalapurackal
    @abinjohneykalapurackal 2 ปีที่แล้ว +19

    Keep going 🔥🔥

  • @arshadollakkal3176
    @arshadollakkal3176 2 ปีที่แล้ว +13

    Masha allah പുതിയ അവതാരകൻ ക്ലാരിറ്റി സൂപ്പർ

  • @mohdmsq306
    @mohdmsq306 2 ปีที่แล้ว +23

    New face.. തീ reaction 🔥

  • @riyajasminn
    @riyajasminn 2 ปีที่แล้ว +27

    This comment box is so scary, how blind people can be!!🤮

    • @onionslurppy4292
      @onionslurppy4292 2 ปีที่แล้ว +9

      Fr ! Going through this whole video feels like getting h*te crimed

    • @onionslurppy4292
      @onionslurppy4292 2 ปีที่แล้ว +9

      @Grexias Rono You think you just made some point by calling us kanthari whatever 😝

    • @personalprofile1939
      @personalprofile1939 2 ปีที่แล้ว +15

      Scared of facts?

    • @personalprofile1939
      @personalprofile1939 2 ปีที่แล้ว +14

      @@onionslurppy4292 Can you show me one example of hate

    • @rmh8267
      @rmh8267 2 ปีที่แล้ว +12

      Liberals clearly lack emotional intelligence

  • @mohamedijaz1198
    @mohamedijaz1198 2 ปีที่แล้ว +42

    Ningal ithu enthu udheshichanu ingane cheyunnath.....unni oru pavam chekkananu point wise unni paranja mandatharangal eduthu paranju unniye counter cheithal rathri motham unni irunnu karayum....athinu ethire oru video polum idan pavam unni varilla......avan pavam avante channelil irunnu daily video ittitu jan idaikokke video idum ennu paranju avidirunnotte....

    • @muneebgrace
      @muneebgrace 2 ปีที่แล้ว +2

      Nallavanaya unni 🤣

  • @riyastp1835
    @riyastp1835 2 ปีที่แล้ว +16

    This Unni is still an UNNI !!!

  • @sanjunlmbr4577
    @sanjunlmbr4577 2 ปีที่แล้ว +48

    😊ഇതിപ്പോൾ മുസ്ലിം ചെറുപ്പക്കാരല്ലേ ഒന്ന് പെരുമാറാം എന്ന് വിചാരിച്ചു വന്നവരാണ്
    പക്ഷെ 😊കടന്നൽ കൂട്ടിൽ കല്ലിട്ട പോലെ ആയെന്നു മാത്രം
    നിങ്ങൾ പറയുന്നത് മനസ്സിലാകാതിരിക്കാൻ മാത്രം അവർ അറിവില്ലാത്തവരല്ല പക്ഷെ തോൽക്കാനുള്ള മടി യാണ്

    • @MOVIES-qb1pu
      @MOVIES-qb1pu 2 ปีที่แล้ว +22

      😹😹 അതെന്താടാ അങ്ങനെ ഒരു telling... According to sayance... പുരോഗമന സേട്ടായിമാർക്കേ ബുദ്ധിയുള്ളു 😹🤧

    • @thepointlesswords290
      @thepointlesswords290 2 ปีที่แล้ว +3

      @@MOVIES-qb1pu 😂😂

    • @muhammedrashid8466
      @muhammedrashid8466 2 ปีที่แล้ว +2

      Lol perfect comment

  • @shafeequeahmed4272
    @shafeequeahmed4272 2 ปีที่แล้ว +17

    കുടുംബ വ്യവസ്ഥ തകർക്കപ്പെടണം എന്ന് ആഹ്വാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ നേതാക്കൾ എല്ലാവരും, കുടുംബവും കുഞ്ഞുകുട്ടി പരാധീനതകളും ആയി കഴിഞ്ഞു കൂടുന്നു. (ഈ ലിബറൽ, എയ്ത്തിയിസ്റ്റ് ജീവിത ശൈലി മനസറിയാതെ പിന്തുടർന്ന നേതാപുത്രൻറെ ബീഹാർ ബന്ധവും മറ്റൊരു നേതാവിൻറെ മകളും യുവജന പ്രസ്ഥാന നായികയുടെ അവിഹിത ഗർഭവും ദത്ത് വിവാദവും കേരളത്തിൽ ഉണ്ടാക്കിയ പുകിൽ ഇവർ കണ്ടില്ലെന്നു നടിക്കുന്നു) സംസ്ഥാനത്തെ സാമൂഹ്യ *കുടുംബ ക്ഷേമ വകുപ്പ്* പിരിച്ചു വിടണം എന്ന് പറയാൻ ഇവർക്ക് ധൈര്യം ഉണ്ടോ? ഇവർ തന്നെ ഒരു കുടുംബത്തിൽ പിറന്ന ശേഷം അല്ലേ അതിനെതിരെ സംസാരിക്കുന്നത്? രാഷ്ട്രത്തിന്റെ അടിസ്ഥാന യൂനിറ്റ് ആണ് കുടുംബം. കുടുംബം തകർക്കാൻ നിന്നതിന്റെ തിക്ത ഫലം അനുഭവിച്ചാണ് റഷ്യയെ പോലുള്ള രാജ്യങ്ങൾ പ്രത്യയശാസ്ത്രം ചവറ്റുകുട്ടയിൽ തള്ളി ഏകദൈവ വിശ്വാസവും കുടുംബ വ്യവസ്ഥയും ശക്തമായ രീതിയിൽ ഭരണഘടനയിൽ തിരിച്ചു കൊണ്ട് വന്നതും lgbtq ഉൾക്കൊള്ളുന്ന ലൈംഗിക വൈകൃതങ്ങളെ ശക്തമായി നേരിടുന്നതും.

  • @arshadollakkal3176
    @arshadollakkal3176 2 ปีที่แล้ว +13

    ഇനി 2 വഴി മാത്രം ഉള്ളു ഉണ്ണികുട്ടന്
    1.ഈ വീഡിയോ ignore ചെയ്‌തു ഈ പരിപാടി അവസാനിപ്പിക്കുക.
    2.മദ്രസാ പൊട്ടൻമാർ എന്നു വിച്ചു അവസാനിപ്പിക്കുക.

  • @oq5282
    @oq5282 2 ปีที่แล้ว +12

    ലിബറലുകളെ വല്ലാത്ത ഒരു പൂട്ടിട്ട് പൂട്ടിയല്ലോ ഇങ്ങള്💥💥

  • @irshadbinmuhammad
    @irshadbinmuhammad 2 ปีที่แล้ว +33

    നല്ല അവതരണം ❤️

  • @nadheemsha844
    @nadheemsha844 2 ปีที่แล้ว +48

    ഇങ്ങൾ രണ്ടും കല്പിച്ചാണല്ലേ
    😂👍✌️

  • @mohammedrishab114
    @mohammedrishab114 2 ปีที่แล้ว +18

    👌👌കൃത്യം, വ്യക്തം

  • @Pointstruth
    @Pointstruth 2 ปีที่แล้ว +62

    ഇനി മുതൽ നീ വെറും ഉണ്ണിയല്ലടാ സെൽഫുണ്ണി യാണ് 🤣

  • @muhammedshanushan3931
    @muhammedshanushan3931 2 ปีที่แล้ว +35

    Vere level presentation 😍
    جَزَاكَ ٱللَّٰهُ خَيْرً

  • @risalmm
    @risalmm 2 ปีที่แล้ว +23

    ഉണ്ണിയെന്താ അന്ധൻ ആനയെ കണ്ടത് പോലെ... അഹങ്കാരത്താൽ ഒന്നുകിൽ അന്ധത അഭിനയിക്കുന്നു... അല്ലെങ്കിൽ തുടക്കത്തിൽ പറഞ്ഞത് പോലെ അദ്ദേഹം വീഡിയോ മുഴുവൻ കാണാത്തതിൻ്റെ പോരായ്മ

  • @aravind4515
    @aravind4515 2 ปีที่แล้ว +46

    Masculinity is toxic
    - Simp Unni 2021

    • @rahul9232
      @rahul9232 2 ปีที่แล้ว +9

      Its your perception treating other genders equally is a qualit not a simp

    • @fahadabdullah424
      @fahadabdullah424 2 ปีที่แล้ว +2

      Reject Modernity embrace Masculinity 💪

    • @bullymaguire1180
      @bullymaguire1180 2 ปีที่แล้ว +2

      @@rahul9232 The guy literally said
      - " Masculinity is not marvelous , masculinity is toxic"
      🙄
      Any man who follows him after is a simp.

  • @notown2420
    @notown2420 2 ปีที่แล้ว +22

    Ithrem simple aayit oruthane panjikidunnath aadyamayitaan kanunath, well said mr muhsin

  • @alishazahra3754
    @alishazahra3754 2 ปีที่แล้ว +30

    വെറുതെ വന്നു കംമെന്റിട്ടു കളിക്കുന്ന ബ്ലൈൻഡ് ഫാൻസ്‌...കാര്യങ്ങളെ മുൻവിധിയില്ലത്തെ കാണാൻ ശ്രമിച്ചു ഈ പറയുന്നതിലെ വസ്തുത എന്തെന്ന് നന്നായി സമയമെടുത്ത പരിശോധിക്കുക, ചിന്തിക്കുക... 🙌🏻♥️

  • @aravind4515
    @aravind4515 2 ปีที่แล้ว +91

    Since you mentioned Single Parent System
    Single Parent and Single Mother System is one of the most dangerous threat to Humanity
    There is a book " The Boy Crisis "
    There is an entire section on the dangers of single mother system with full factual and research backup
    Well done UA ❤️

    • @annamaria1117
      @annamaria1117 2 ปีที่แล้ว

      appo spouse marichu poya aalkar okke valiya paathakam aanallo kuttikalod kaanikkunath.. appo avre nere molilekk edutha deivathinu onnum parayan ille.. ee comment delete cheyyum ennu comment section kandappo mansilayi.. ennalum parayathe vayya.. oro adisthaanam illatha karyam kond vann adisthaanam undenn vaadikkan ninnolum..

    • @rasniaju4610
      @rasniaju4610 ปีที่แล้ว

      ​@@annamaria1117ath thanneyalle ee alum parayunnath. Ellarum anganeyalla. Pakshe sadhyatha kooduthalanenn. Ithoke oro padanathinte bhagamayit parayunnathalle. Allathe ayalk thonniya mathiri entho vilich paranjathallallo

  • @kv5539
    @kv5539 2 ปีที่แล้ว +18

    UA team 🔥🔥🔥🔥🔥...

  • @sanaabullaise5676
    @sanaabullaise5676 2 ปีที่แล้ว +16

    Great response! 🙌

  • @shaliyashalu
    @shaliyashalu 2 ปีที่แล้ว +15

    Jazakallahu khair..
    This is how a response should be. Decent, clear and respectful.
    Keep going Unmasking Atheism team.

  • @hamalkh9253
    @hamalkh9253 2 ปีที่แล้ว +32

    വിഡിയോ കാണാതെ ചില ലിബറലുകൾ കുരു പൊട്ടിക്കാന് തുടങ്ങിയിട്ടുണ്ട്
    സൂംബി അറ്റാക്ക് 👹👹

  • @31-mohammedshafeehe47
    @31-mohammedshafeehe47 2 ปีที่แล้ว +27

    Great Job team UA⚡️❤‍🔥

  • @hamalkh9253
    @hamalkh9253 2 ปีที่แล้ว +65

    ഈ വിഡിയോ പോലും അവർ മുഴുവൻ കാണില്ല അതിനുള്ള സഹിഷ്ണുത അവർക്കില്ല 😅
    'ആശയപരമായ അന്ധത'
    തെളിവുകളും പഠനങ്ങളും റിസേർച്ചുകളും ഒന്നും അവർ സ്വീകരിക്കില്ല 😀

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +17

      കോമഡി അതല്ല, അവര്‍ അവരെ സ്വയം വിളിക്കുന്നത് "സ്വത‌ന്ത്ര ചിന്തകര്‍" എന്നാണ്‌ 😜

  • @ajmalnizam4549
    @ajmalnizam4549 2 ปีที่แล้ว +11

    പരിഹാസങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുമ്പോൾ കുറച്ചു പേർക് എങ്കിലും സത്യം ബോധ്യമാവാതെ ഇരിക്കില്ല...

  • @mohammedrishad7965
    @mohammedrishad7965 2 ปีที่แล้ว +17

    Good presentation genuinely addressing various points

  • @muhamednasifkarumarakkal804
    @muhamednasifkarumarakkal804 2 ปีที่แล้ว +20

    2:32 കുടുംബത്തെ ഇല്ലായ്മ ചെയ്യുക എന്നതൊക്കെ എത്ര simple ആയിട്ടാണ് പറയുന്നത്🤧

  • @ummuadam1706
    @ummuadam1706 2 ปีที่แล้ว +24

    Unniyum viyyayum veruthe kure chirichu emotion paranjathinu rationalum manyavum aaya marupadi aayirikkum ennat urappaan

  • @anas_k_amayur
    @anas_k_amayur 2 ปีที่แล้ว +18

    Le UA team : yellavarkum kittiyallo ?😀 Yenna pokkolu 😀

  • @risiyasali7714
    @risiyasali7714 2 ปีที่แล้ว +47

    UA ടീമിൽ നിന്ന് ആര് വീഡിയോ ആയിട്ട് വന്നാലും content & decency വേറെ ലെവൽ ആണ് 🔥🔥

  • @ndhsi5986
    @ndhsi5986 2 ปีที่แล้ว +13

    Presentation 💯👍

  • @Abuaydin
    @Abuaydin 2 ปีที่แล้ว +45

    ഉണ്ണി പാവം ആണ്. മയത്തിൽ പറഞ്ഞു കൊടുത്താൽ മതി. റോസ്റ്റ് ചെയ്യണ്ട

  • @shahilkv6754
    @shahilkv6754 2 ปีที่แล้ว +99

    ഉണ്ണി= ജാതി+ emotions+ political correctness

  • @fahadabdullah424
    @fahadabdullah424 2 ปีที่แล้ว +30

    E video kandenkilum atleast engana oru healthy arguments kondu povuga ennathu liberals padhichal nallathayirunu . First be patient then be respectful rather than personally attacking.

    • @sapien5478
      @sapien5478 2 ปีที่แล้ว +6

      അതിന് അവരുടെ കയ്യിൽ എന്തെങ്കിലും വേണ്ടേ പറയാൻ......

  • @muneerae8319
    @muneerae8319 2 ปีที่แล้ว +10

    Masha Allha... Barakallha 👍

  • @fadiyajafar4681
    @fadiyajafar4681 2 ปีที่แล้ว +12

    Amazing presentation 🔥🌟

  • @samvoyager7695
    @samvoyager7695 2 ปีที่แล้ว +4

    ഇതിന്റെ ഒക്കെ ഏറ്റവും വിരോധഭാസമായ വശം എന്തെന്നാൽ. സ്വന്തം കുടുംബത്തിൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഒക്കെ വരുമ്പോൾ പൊളിഞ്ഞു വീഴുന്നതാണ് ഇങ്ങനെ ഉള്ള കപട പുരോഗമന വാദികളുടെ പൊയ് മുഖങ്ങൾ.

  • @DeVil-ij9jd
    @DeVil-ij9jd 2 ปีที่แล้ว +6

    ഒരിക്കലും സ്വവർഗ രതി ശരി ആണെന്നോ തെറ്റാണെന്നോ പറയാൻ മാത്രം എനിക്ക് അറിവില്ല. പക്ഷേ, നിങ്ങൾക്ക് പറ്റിയ ഒരു ചെറിയ തെറ്റ് അങ്ങേയറ്റം സൗഹൃദ പരമായി ചൂണ്ടി കാണിക്കട്ടെ?
    Premises എന്ന പേരിൽ രണ്ടു കര്യങ്ങൾ പറയുമ്പോൾ, ആ രണ്ടു കാര്യങ്ങളും ഒന്നല്ല എന്ന് നിങ്ങൾ തന്നെ പറയുന്നത് ശ്രദ്ധിച്ചു.
    സാമാന്യ ബുദ്ധി കൊണ്ട് ആ രണ്ടു കാര്യങ്ങളും ഒന്നല്ല എന്ന് മനസിലാക്കാൻ നമുക്ക് എല്ലാവർക്കും കഴിയുന്നുണ്ട്. നമ്മുടെ യുക്തിയിൽ നമുക്ക് അത് ചിന്തിച്ചു മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
    യഥാർത്ഥത്തിൽ അത് തന്നെയല്ലേ യുക്തിവാദം എന്നതിൻ്റെ അടിത്തറ?
    മുൻപ് ആരൊക്കെയോ പറഞ്ഞത് ഇപ്പോഴും പഠിച്ചിരിക്കുന്നതിലും നല്ലത്, നമ്മുടെ യുക്തി ഉപയോഗിച്ച് ചിന്തിച്ചു കാര്യം മനസ്സിലാക്കുന്നത് അല്ലേ? അതല്ലേ എപ്പോഴും ഈ ലോകത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് കാരണമായത്.
    മത വിശ്വാസങ്ങൾക്കും, ധാർമ്മികതയ്ക്കും ഒന്നും എതിരല്ല ഞാൻ, പക്ഷേ... യുക്തിവാദം പലപ്പോഴും നമ്മുടെ പഴയ കാഴ്ചപ്പാടുകളെ മാറ്റി പുതിയ ലോകത്തേയ്ക്ക് നമ്മളെ എത്തിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്.
    ഇത് ഒരിക്കലും നിങ്ങളുടെ വാദം തെറ്റാണെന്ന് പറഞ്ഞതല്ല. വാദത്തിനു വേണ്ടി നിരത്തിയ കാരണങ്ങൾ തെറ്റാണ് എന്ന് ഓർമ്മപ്പെടുത്തി എന്നേ ഉള്ളൂ.
    സ്നേഹപൂർവ്വം

    • @personalprofile1939
      @personalprofile1939 2 ปีที่แล้ว

      ധാർമികത യുക്തി ഉപയോഗിച്ച് കണ്ടെത്താൻ കഴിയില്ല.

  • @MrAhamedrusal
    @MrAhamedrusal 2 ปีที่แล้ว +31

    Sometimes I feel for these liberals. A sense of empathy, as they seems to be a confused lot.

  • @shmnl_af1993
    @shmnl_af1993 2 ปีที่แล้ว +33

    Sradhikkuka.. paripadi live an, scripted alla!

  • @muhammedshafi8335
    @muhammedshafi8335 2 ปีที่แล้ว +45

    മുഹ്സിൻ വളരെ സംക്ഷിത്മായി അവതരണം നടത്തി

  • @chaithanyapradeep9469
    @chaithanyapradeep9469 2 ปีที่แล้ว +10

    viya de puthiya video kand vannatha.. enteponooo.. viya yude side blur cheytha ee channelile angalamarde aa oru manass!!!

    • @ameenahmed7487
      @ameenahmed7487 2 ปีที่แล้ว +6

      vedeoil paranja karyangalonnum kekathe athinte visual mathram kanda ningade aa manass athaan😀. Verde alla.

    • @chaithanyapradeep9469
      @chaithanyapradeep9469 2 ปีที่แล้ว

      @@ameenahmed7487 kelkaathe onnum alla.. ella bhagavum kandathin shesham maathram aahn comment cheythath..

    • @ameenahmed7487
      @ameenahmed7487 2 ปีที่แล้ว

      @@chaithanyapradeep9469 👍

  • @favas7578
    @favas7578 2 ปีที่แล้ว +14

    The oversmart unni got fired🤣

  • @Sabiathazhakunnu
    @Sabiathazhakunnu 2 ปีที่แล้ว +9

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @seekeroftruth12345
    @seekeroftruth12345 2 ปีที่แล้ว +20

    ''അന്ധമായ ആരാധന'' എന്ന വാക്കിന്‍റെ പൊളിറ്റിക്കല്‍ കറക്ക്റ്റ്നസ്സ് പറഞ്ഞതു മുതല്‍ ഞാന്‍ ഉണ്ണിയുടേയും ഗായത്രിയുടേയും ചാനല്‍ വെറുത്തു.

    • @gopanneyyar9379
      @gopanneyyar9379 2 ปีที่แล้ว

      ഉണ്ണി അങ്ങനെ പറഞ്ഞ video ഞാൻ കണ്ടിരുന്നു. ഗായത്രി പറഞ്ഞതിന്റെ link ഇവിടെ ഒന്ന് ഇട്ടുതരുമോ?

    • @seekeroftruth12345
      @seekeroftruth12345 2 ปีที่แล้ว +1

      @@gopanneyyar9379 ഗായത്രി പറഞ്ഞ വിഡിയോ ഞാന്‍ എഫ്.ബി.യിലാണ് കണ്ടത്.
      അവര്‍ ഏതോ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നതാണ്.
      അതിനെ Veena JS എന്ന ഡോക്ടര്‍ സപ്പോര്‍ട്ട് ചെയ്തു വിഡിയോ ഷെയര്‍ ചെയ്തപ്പോളാണ് ഞാന്‍ കണ്ടത്.

  • @subinj7478
    @subinj7478 2 ปีที่แล้ว +65

    നിങ്ങളുടെ 99%വ്യൂവേഴ്‌സും മുസ്ലിങ്ങൾ ആണ് അതുകൊണ്ട് നിങ്ങളുടെ പിന്തിരിപ്പൻ ആശയങ്ങൾക്ക് അവരുടെ ഇടയിൽ നിന്ന് സപ്പോർട്ട് കിട്ടും. കുറച്ചു ചിന്തിക്കാൻ കഴിവുള്ളവർക്ക് മല്ലു അനലിസ്ററ് പോലെയുള്ളവരുടെ ആശയം മനസ്സിലാകും.

    • @abdulbasith5152
      @abdulbasith5152 2 ปีที่แล้ว +13

      Alla makkale fallacies aanennu ethra thavana paranjittum pidi kituunillalle. Oronnum iragikkolum chaakum peri fallacies vidharaan. Enganeya kilo aano litre kanakkinaano fallacies vilkunne?

    • @thepointlesswords290
      @thepointlesswords290 2 ปีที่แล้ว +17

      This is Adhominem fallacy

    • @rmh8267
      @rmh8267 2 ปีที่แล้ว +38

      😕, അണ്ണൻ നമ്മുടെ മല്ലു analistnodu പറ ഇവരോടൊന്ന് നേരിട്ട് മുട്ടാൻ. നിങ്ങൾ ഈ ഉയർന്ന ചിന്ത നാട്ടുകാർക്ക് കൊടുക്കാതെ പൊതിഞ്ഞു വെച്ചിരിക്കുന്നത് ശെരിയാണോ. ഞങ്ങളും കൂടി ഒന്ന് പുരോഗമിക്കട്ടെന്നെ 😕. പ്ലീസ് . ഇച്ചിരി പുരോഗമനം തരുവോ.

    • @dere1076
      @dere1076 2 ปีที่แล้ว +22

      കുറച്ചു ചിന്തിക്കാൻ kazhivundayirunnenkil മല്ലു അനലിസ്റ്റ് എന്ത് മണ്ടത്തരം ആണ് വിളിച്ച് പറയുന്നത് എന്ന് മനസിലാക്കാൻ കഴിഞ്ഞേനെ. അല്പം വിവരം പോലും ഇല്ലാത്തതാണ് MA fans nte പ്രത്യേകത. പക്ഷേ അഹങ്കാരത്തിന് ഒരു കുറവുമില്ല താനും.

    • @abdulbasith5152
      @abdulbasith5152 2 ปีที่แล้ว +2

      @@dr.zainulabid6673 Koyamaar ennu paranju nadaklumbol swandam peronnu vaayichitirunnal nannaayirunnu. Idilum valiya viddigal undaagumo padachone. Swayam naaruga ennokke paranjaal

  • @athulsasi9589
    @athulsasi9589 2 ปีที่แล้ว +41

    Iam not a fan of any religion but ningal 2 peerudayum videos kandittu ningalude points inte adistanaparamaya values unnikku illa mukkalum Katha parachilum fallacysum

  • @biomaster
    @biomaster 2 ปีที่แล้ว +8

    Very nice reply

  • @mohammedfahad6800
    @mohammedfahad6800 2 ปีที่แล้ว +4

    Crisp and clear with maximum decency unlike others 👏👏💯

  • @rashidabida8248
    @rashidabida8248 2 ปีที่แล้ว +12

    Unmasking Atheism❤❤❤
    Keep Going👍👍

  • @talkmedia292
    @talkmedia292 2 ปีที่แล้ว +52

    അവതരണം 👌മാന്യം വ്യക്തം

  • @shafeequeahmed4272
    @shafeequeahmed4272 2 ปีที่แล้ว +8

    സോഷ്യൽ മീഡിയ വഴി ഒരു പ്രത്യേക സമുദായത്തിന് എതിരെ നിരന്തരം മനിപ്യുലെയ്ഷൻ നടത്തി കൊണ്ടിരിക്കുന്ന ഒരു വിഭാഗം ആണ് അത് മറ്റുള്ളവരിൽ ആരോപിക്കുന്നത്. ഇതിൻറെ ഗുണഭോക്താക്കൾ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ ഭീകരവാദ ദേശദ്രോഹ വർഗ്ഗീയ പ്രസ്ഥാനം ആയ വർഗ്ഗീയ ഫാഷിസം മാത്രമാണ് എന്ന് ഇവർക്ക് അറിയാഞ്ഞിട്ടാണോ.

  • @narayansaindhav1708
    @narayansaindhav1708 11 หลายเดือนก่อน +1

    ജനറ്റിക്കലായ, എല്ലാ കാര്യവും അനുവദിക്കണം എന്നത് താങ്കളുടെ കയ്യിൽ നിന്ന് ഇട്ടതാണ്!

  • @haneena5026
    @haneena5026 2 ปีที่แล้ว +22

    UA team💥💥

  • @fathima9854
    @fathima9854 2 ปีที่แล้ว +13

    വളരെ നല്ല അവതരണം 👍🏻👍🏻👍🏻👍🏻

  • @salihpm8274
    @salihpm8274 2 ปีที่แล้ว +16

    New face... Still good review👍

  • @irshadpp1488
    @irshadpp1488 2 ปีที่แล้ว +26

    ഡേയ്.....ഡേയ്.... ഇങ്ങന്നെ ആളെ മാറ്റി റോസ്റ്റ് ചെയ്യാതെ ...ഒരു മയത്തിൽ ഒകെ മതിയടെയ്😥

  • @ndhsi5986
    @ndhsi5986 2 ปีที่แล้ว +17

    Unni fans comment adikknente munne onn vedio kann.

  • @diplomat1477
    @diplomat1477 2 ปีที่แล้ว +9

    'Systematic child abuse' ഫാമിലി system തകർത്തുകൊണ്ട് ചെയുന്ന ഒരു വലിയ അക്രമം

  • @Jorbaaar
    @Jorbaaar 2 ปีที่แล้ว +7

    Nailed it muhsin💐

  • @Shaz-ep4rc
    @Shaz-ep4rc 2 ปีที่แล้ว +21

    പെട്ടെന്ന് കയറി ചെന്ന് question ചോദിക്കുന്നു എന്നൊക്കെ ആരാ പറയുന്നത്…
    radio യൽ ഇരുന്ന് ഇത് വരെ കണ്ടിട്ടില്ലാത്ത ഒരാളെ വിളിച്ച് prank ചെയ്ത് കളിയാക്കി നാട്ടിൽ മൊത്തം അറിയിക്കുന്ന @unnivlogs… 😂

    • @Sapnakolira
      @Sapnakolira 2 ปีที่แล้ว

      Also asiaville vayassaya ithine patti athra vivaram polumillathvrde public opinion edth korch kaliyakuvokke cheithappo ivarkarkum oru prshnm illayrnnu ennit ippo UA manyamayi public opinion edthapo mongikondrknnu lol

  • @Savadbin
    @Savadbin 2 ปีที่แล้ว +12

    Unni’s self goals 😂
    How pathetic 🤷🏻these liberals arguments and views !🙄
    Jazzak Allah Khair UA team
    Barak Allah feek ♥️

  • @kamarudheen5372
    @kamarudheen5372 2 ปีที่แล้ว +6

    Good presentation... Muhsin ❤️❤️

  • @18ashfaqahsan2
    @18ashfaqahsan2 2 ปีที่แล้ว +10

    My IQ just went up💯

  • @talkmedia292
    @talkmedia292 2 ปีที่แล้ว +34

    lesham Toxic Masculinity edukkanundakumo