വൃത്തിയുള്ള കംഫർട്ട് സ്റ്റേഷനുകൾ കേരളത്തിൽ ഉണ്ടാകുമോ ?

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 5

  • @vjfilms02
    @vjfilms02 ปีที่แล้ว +2

    കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്.ഡോർ ലോക്ക് ചെയ്തു വെച്ചു ഭദ്രമായി സൂക്ഷിക്കുന്നുണ്ട്.വൈകുന്നേരം കുറച്ചു ടൈം തുറന്നു വെക്കും.രാവിലെ മുതൽ രാത്രി വൈകുന്നത് വരെ ആളുകൾ വന്നു പോകുന്ന സ്റ്റേഡിയത്തിൽ evng മാത്രം മുള്ളിയാൽ മതിയെന്ന്😬😬.അത് കൊണ്ട് ആളുകൾ ഇപ്പോ അതിന്റെ പുറത്ത് നിന്നു കാര്യം സാധിച്ചിട്ടു പോകുന്നു.എന്തൊരു വിവരം ഇല്ലാത്തവർ ആണ് ഇവിടെ ഭരിക്കുന്നത്‌ എന്ന് ഇതിൽ കൂടുതൽ തെളിവ് വേണോ.എന്നിട്ട് കഥ 😬😬😬

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว +1

    ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കുറെ വിദേശ യാത്രകൾ നടത്തിയതല്ലേ ; ഇത്തരം ശൗചാലയങ്ങൾ എങ്ങനെയുള്ള ഇടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ .? ഭയം കൂടാതെ പോകാൻ കഴിയുന്ന, ഭാവിയിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാകാത്ത ഇടങ്ങളാകട്ടെ, എന്ന് പ്രാർത്ഥിക്കാം .!

  • @pariskerala4594
    @pariskerala4594 ปีที่แล้ว

    Transport bustand ഉള്ളിൽ കയറിയാൽ എല്ലാ സംശയം തീരും

  • @mathewsmail13
    @mathewsmail13 ปีที่แล้ว

    Party office is best place

  • @ARU4855
    @ARU4855 ปีที่แล้ว

    Kadam edukku..