Indian Adfilm Makers - I AM
Indian Adfilm Makers - I AM
  • 49
  • 238 533

วีดีโอ

പുതിയ ടൂറിസം പദ്ധതി : സിനിമ ടൂറിസം
มุมมอง 19911 หลายเดือนก่อน
"EXPERTALK" SERIES by the Indian Adfilm Makers Association: For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Sri Muhammad Riyas Hon. Minister for PWD & Tourism , Here is an excerpt from his insightful talk: Copyright @Ad Film Makers Association (IAM) 2023. Any ill...
വൃത്തിയുള്ള കംഫർട്ട് സ്റ്റേഷനുകൾ കേരളത്തിൽ ഉണ്ടാകുമോ ?
มุมมอง 92711 หลายเดือนก่อน
"EXPERTALK" SERIES by the Indian Adfilm Makers Association: For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Sri Muhammad Riyas Hon. Minister for PWD & Tourism , Here is an excerpt from his insightful talk: Copyright @Ad Film Makers Association (IAM) 2023. Any ill...
ഓരോ പഞ്ചായത്തിലും ഒരു ടൂറിസം സ്പോട്ട് ! തുടങ്ങാൻ പോകുന്ന പുതിയ പദ്ധതികൾ .
มุมมอง 26111 หลายเดือนก่อน
"EXPERTALK" SERIES by the Indian Adfilm Makers Association: For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Sri Muhammad Riyas Hon. Minister for PWD & Tourism , Here is an excerpt from his insightful talk: Copyright @Ad Film Makers Association (IAM) 2023. Any ill...
ടൂറിസവും പുതിയ ടൂറിസം ക്ലബ്ബുകളും
มุมมอง 8111 หลายเดือนก่อน
"EXPERTALK" SERIES by the Indian Adfilm Makers Association: For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Sri Muhammad Riyas Hon. Minister for PWD & Tourism , Here is an excerpt from his insightful talk: Copyright @Ad Film Makers Association (IAM) 2023. Any ill...
എന്താണ് റെസ്പോണ്സിബിൾ ടൂറിസം ?
มุมมอง 329ปีที่แล้ว
"EXPERTALK" SERIES by the Indian Adfilm Makers Association: For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Sri Muhammad Riyas Hon. Minister for PWD & Tourism , Here is an excerpt from his insightful talk: Copyright @Ad Film Makers Association (IAM) 2023. Any ill...
സന്തോഷ് ജോർജ് കുളങ്ങരക്കുള്ള മറുപടി : ടൂറിസം ഇൻവെസ്റ്റ്മെന്റ് മീറ്റ് സെപ്റ്റംബറിൽ നടത്തും
มุมมอง 217ปีที่แล้ว
"EXPERTALK" SERIES by the Indian Adfilm Makers Association: For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Sri Muhammad Riyas Hon. Minister for PWD & Tourism , Here is an excerpt from his insightful talk: Copyright @Ad Film Makers Association (IAM) 2023. Any ill...
ഭാവനാശൂന്യമായി നമ്മൾ നശിപ്പിക്കുന്ന നമ്മുടെ സാധ്യത !
มุมมอง 2.3Kปีที่แล้ว
"EXPERTALK" SERIES by the Indian Adfilm Makers Association: For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Santhosh George Kulangara, a distinguished traveler. Here is an excerpt from his insightful talk: Copyright @Ad Film Makers Association (IAM) 2023. Any ill...
ഞാൻപറഞ്ഞത് കേട്ട് കേരളത്തിൽ സംഭവിച്ചത് -സന്തോഷ് ജോർജ് കുളങ്ങര
มุมมอง 3.4Kปีที่แล้ว
"EXPERTALK" SERIES by the Indian Adfilm Makers Association: For the past few years, we have been organizing the "Expertalk" series featuring renowned individuals from various fields. In our latest installment, we had the privilege of hosting Santhosh George Kulangara, a distinguished traveler. Here is an excerpt from his insightful talk: Copyright @Ad Film Makers Association (IAM) 2023. Any ill...
ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ
มุมมอง 3.3Kปีที่แล้ว
ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ
ഈ നാല് മേഖലകൾ ശ്രദ്ധിച്ചാൽ കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാം
มุมมอง 4.6Kปีที่แล้ว
ഈ നാല് മേഖലകൾ ശ്രദ്ധിച്ചാൽ കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാം
ദുബായിലെ ഹോട്ടലും കേരളത്തിലെ ഓപ്പൺ കിച്ചനും
มุมมอง 2.7Kปีที่แล้ว
ദുബായിലെ ഹോട്ടലും കേരളത്തിലെ ഓപ്പൺ കിച്ചനും
സംരംഭകത്വവും നാഷണൽ ഹൈവേയും നിതിൻ ഗഡ്കരിയും
มุมมอง 4.2Kปีที่แล้ว
സംരംഭകത്വവും നാഷണൽ ഹൈവേയും നിതിൻ ഗഡ്കരിയും
കേരളത്തിൽ മാറ്റങ്ങൾ വരണമെങ്കിൽ എന്ത് ചെയ്യണം ?
มุมมอง 3.4Kปีที่แล้ว
കേരളത്തിൽ മാറ്റങ്ങൾ വരണമെങ്കിൽ എന്ത് ചെയ്യണം ?
ഞാനും, പ്ലാനിംഗ്ബോർഡും
มุมมอง 660ปีที่แล้ว
ഞാനും, പ്ലാനിംഗ്ബോർഡും
നമ്മൾ കണ്ടിരിക്കേണ്ട രാജ്യങ്ങൾ !
มุมมอง 6Kปีที่แล้ว
നമ്മൾ കണ്ടിരിക്കേണ്ട രാജ്യങ്ങൾ !
മലയാളികൾക്കുള്ള ഒരു ഗുണം.
มุมมอง 7Kปีที่แล้ว
മലയാളികൾക്കുള്ള ഒരു ഗുണം.
ലോകത്തിൽ മാതൃകയാക്കാവുന്ന സമൂഹങ്ങൾ
มุมมอง 8Kปีที่แล้ว
ലോകത്തിൽ മാതൃകയാക്കാവുന്ന സമൂഹങ്ങൾ
എ ഐ ക്യാമറ, ദുബായിലും കേരളത്തിലും
มุมมอง 7Kปีที่แล้ว
എ ഐ ക്യാമറ, ദുബായിലും കേരളത്തിലും
സന്തോഷ് ജോർജ് കുളങ്ങര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ ?
มุมมอง 5Kปีที่แล้ว
സന്തോഷ് ജോർജ് കുളങ്ങര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ ?
മലയാളിയുടെ ഫ്രസ്‌ട്രേഷനും, ആർത്തിയും, സ്വാർത്ഥതയും .
มุมมอง 4.9Kปีที่แล้ว
മലയാളിയുടെ ഫ്രസ്‌ട്രേഷനും, ആർത്തിയും, സ്വാർത്ഥതയും .
പരസ്യ സഞ്ചാരം - Expertalk series with Santhosh George Kulangara Part 3
มุมมอง 35Kปีที่แล้ว
പരസ്യ സഞ്ചാരം - Expertalk series with Santhosh George Kulangara Part 3
പൗരബോധം പാഠഭാഗം ആക്കുമ്പോൾ ആഡ് ഫിലിം മേക്കേഴ്‌സിനെ പോലെ ക്രിയേറ്റീവ് ആയി ചെയ്യണം
มุมมอง 1.2Kปีที่แล้ว
പൗരബോധം പാഠഭാഗം ആക്കുമ്പോൾ ആഡ് ഫിലിം മേക്കേഴ്‌സിനെ പോലെ ക്രിയേറ്റീവ് ആയി ചെയ്യണം
പരസ്യ സഞ്ചാരം - Expertalk series with Santhosh George Kulangara Part 2
มุมมอง 27Kปีที่แล้ว
പരസ്യ സഞ്ചാരം - Expertalk series with Santhosh George Kulangara Part 2
ചായയും പരിപ്പുവടയും ഡെന്നീസ് ജോസഫും പിന്നെ പരസ്യമില്ലാത്ത സഫാരി ചാനലും
มุมมอง 36Kปีที่แล้ว
ചായയും പരിപ്പുവടയും ഡെന്നീസ് ജോസഫും പിന്നെ പരസ്യമില്ലാത്ത സഫാരി ചാനലും
പരസ്യ സഞ്ചാരം - Expertalk series with Santhosh George Kulangara Part 1
มุมมอง 7Kปีที่แล้ว
പരസ്യ സഞ്ചാരം - Expertalk series with Santhosh George Kulangara Part 1
യാത്രകളിലൂടെ ഞാൻ പഠിച്ചത് : സന്തോഷ് ജോർജ് കുളങ്ങര
มุมมอง 9Kปีที่แล้ว
യാത്രകളിലൂടെ ഞാൻ പഠിച്ചത് : സന്തോഷ് ജോർജ് കുളങ്ങര
നിയമങ്ങളും ഭാവന ഇല്ലാത്ത IAS കാരും.
มุมมอง 11Kปีที่แล้ว
നിയമങ്ങളും ഭാവന ഇല്ലാത്ത IAS കാരും.
പാലായിലെ പാലം പത്തനംതിട്ടയിലെ വെള്ളച്ചാട്ടം. പിന്നെ ടൂറിസം വികസനവും
มุมมอง 2.3Kปีที่แล้ว
പാലായിലെ പാലം പത്തനംതിട്ടയിലെ വെള്ളച്ചാട്ടം. പിന്നെ ടൂറിസം വികസനവും
IAM Journey 2023
มุมมอง 153ปีที่แล้ว
IAM Journey 2023

ความคิดเห็น

  • @user-lt3fx5dr3c
    @user-lt3fx5dr3c 4 หลายเดือนก่อน

    സന്തോഷ്‌ നിങ്ങൾ ബിജെപി യിൽ ചേരണം

  • @pnsasi4720
    @pnsasi4720 6 หลายเดือนก่อน

    പരസ്യം ഇല്ലാതെ ചാനൽ നടത്തുക അസാധ്യം ഇദ്ദേഹം അമേരിക്കൻ CIAപണം പറ്റുന്നുണ്ടോ എന്നത് അന്വേഷിക്കണം

  • @jnj77
    @jnj77 7 หลายเดือนก่อน

    Very good discussion. It would have been much better if the background image wasn't switching at all. It is really distracting.

  • @sabukt9675
    @sabukt9675 7 หลายเดือนก่อน

    ഇദ്ദേഹം വിചാരിച്ചാൽ 140 പേരെ കണ്ടെത്താനും സാധിക്കും കേരളത്തെ രക്ഷപ്പെടുത്താനും കഴിയും 👍🙏

  • @sabukt9675
    @sabukt9675 7 หลายเดือนก่อน

    👍

  • @bharathmadhavan2324
    @bharathmadhavan2324 10 หลายเดือนก่อน

    21:23 fav part

  • @Nithin0nline
    @Nithin0nline 10 หลายเดือนก่อน

    ഇതേഹം ഒരു സംഭവം തന്നെ ആണ് the one and only person

  • @sreerage5329
    @sreerage5329 11 หลายเดือนก่อน

    SGK❤

  • @don3589
    @don3589 11 หลายเดือนก่อน

    😂😂

  • @stuthy_p_r
    @stuthy_p_r 11 หลายเดือนก่อน

    🖤🔥

  • @avinashvlogs2138
    @avinashvlogs2138 11 หลายเดือนก่อน

    SGK🔥🔥🔥🔥

  • @shajis.r.2869
    @shajis.r.2869 11 หลายเดือนก่อน

    SGK. UDHESHICHATHU. PATHANAPURAM. MLA. AANO

  • @ganesanpaarol7924
    @ganesanpaarol7924 11 หลายเดือนก่อน

    ഭരണ കർത്താക്കളുടെ കഴിവില്ലായ്മ കാണണം ജനങ്ങൾ നാടുവിടുന്നു

  • @sarath9257
    @sarath9257 ปีที่แล้ว

    തള്ള് മാത്രമേ ഉള്ളു, കറവൻ ടൂറിസം എന്തായി എത്ര പാർക്കിംഗ് സ്ഥാപിച്ചു

  • @levindeepu8016
    @levindeepu8016 ปีที่แล้ว

    ഈ രാഷ്ട്രീയക്കാരെ ഇവിടെ നിന്ന് കയറ്റുമതി ചെയ്യാവോ

  • @curiousviews2279
    @curiousviews2279 ปีที่แล้ว

    കണ്ണൂരിൽ തീരദേശ ഹൈവേ അഴിമതിയുണ്ടെങ്കിൽ..അവിടെയുള്ള . ജനങ്ങൾ പൊങ്കാല ഇടും.... ഇപ്പോൾ തന്നെ കുറെ പൈസ കൊടുത്തു റോഡിന്റെ elighmentil മാറ്റം വന്നു... അതൊക്കെ വെളിച്ചത്തിൽ വന്നാൽ 🤣🤣🤣ഈ കഥയൊ കഥപത്രങ്ങളും തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടെങ്കിൽ അത് തികച്ചും സങ്കല്പികം മാത്രം...

  • @mathewsmail13
    @mathewsmail13 ปีที่แล้ว

    Party office is best place

  • @abhishekhc8907
    @abhishekhc8907 ปีที่แล้ว

    Padipadiyayi vikasanam

  • @unniyankuttypoolakkal192
    @unniyankuttypoolakkal192 ปีที่แล้ว

    പഴയ പാലങ്ങളുടെ മീതെ ഇരിപ്പിടങ്ങളും പൂച്ചെടികളും സ്ഥാപിക്കും എന്ന് പറഞ്ഞിരുന്നല്ലോ എന്നിട്ട് എന്തായി

  • @ARU4855
    @ARU4855 ปีที่แล้ว

    Kadam edukku..

  • @vjfilms02
    @vjfilms02 ปีที่แล้ว

    കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്.ഡോർ ലോക്ക് ചെയ്തു വെച്ചു ഭദ്രമായി സൂക്ഷിക്കുന്നുണ്ട്.വൈകുന്നേരം കുറച്ചു ടൈം തുറന്നു വെക്കും.രാവിലെ മുതൽ രാത്രി വൈകുന്നത് വരെ ആളുകൾ വന്നു പോകുന്ന സ്റ്റേഡിയത്തിൽ evng മാത്രം മുള്ളിയാൽ മതിയെന്ന്😬😬.അത് കൊണ്ട് ആളുകൾ ഇപ്പോ അതിന്റെ പുറത്ത് നിന്നു കാര്യം സാധിച്ചിട്ടു പോകുന്നു.എന്തൊരു വിവരം ഇല്ലാത്തവർ ആണ് ഇവിടെ ഭരിക്കുന്നത്‌ എന്ന് ഇതിൽ കൂടുതൽ തെളിവ് വേണോ.എന്നിട്ട് കഥ 😬😬😬

  • @pariskerala4594
    @pariskerala4594 ปีที่แล้ว

    Transport bustand ഉള്ളിൽ കയറിയാൽ എല്ലാ സംശയം തീരും

  • @actm1049
    @actm1049 ปีที่แล้ว

    1 safety 2 hygiene 3 waste management 4 civilised driving

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว

    ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കുറെ വിദേശ യാത്രകൾ നടത്തിയതല്ലേ ; ഇത്തരം ശൗചാലയങ്ങൾ എങ്ങനെയുള്ള ഇടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ .? ഭയം കൂടാതെ പോകാൻ കഴിയുന്ന, ഭാവിയിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാകാത്ത ഇടങ്ങളാകട്ടെ, എന്ന് പ്രാർത്ഥിക്കാം .!

  • @Originaluser777
    @Originaluser777 ปีที่แล้ว

    62 ചായ 🙏

  • @Ncm9744
    @Ncm9744 ปีที่แล้ว

    We citizen not response solution need from govt as well as ministers buro crats they want forcasting to do

  • @urajesh4170
    @urajesh4170 ปีที่แล้ว

    _സന്തോഷേ , നിങ്ങൾ പറയുന്നതിൽ പലതും കറ കളഞ്ഞ സത്യങ്ങളാണ് ..._ _I A S എന്നത് MA , MSc പോലൊരു പരീക്ഷ മാത്രമാണ് ..._ _അത് പാസാകുന്നവർ ഭാഗ്യവാൻമാർ ..._ _അതിനർത്ഥം അവർ Administrative Wizards എന്നല്ല ..._ _യഥാർത്ഥത്തിൽ I A S പരീക്ഷ പാസ്സാകുന്നവരിൽ , 10 ഓ 20 ഓ ശതമാനം മാത്രമേ ,_ _Administration ൽ മിടുക്കു തെളിയിച്ചിട്ടുള്ളു ..._ _ഇതിൽ ഒരു നിശ്ചിത ശതമാനം Lateral Entry കൊണ്ടുവരേണ്ടത് നമ്മുടെ നല്ല ഭാവിക്ക് അത്യാവശ്യമാണ് ..._ _ബ്രിട്ടണിലോ , ബ്രിട്ടീഷുകാർ ഭരിച്ച ആസ്ട്രേലിയ , ന്യൂസിലണ്ട് അല്ലെങ്കിൽ മറ്റു ദേശങ്ങളിലോ ഒന്നും ഇത്തരം സംവിധാനം ഇല്ല ..._ _ഇത് നമ്മളെ കൊള്ളയടിക്കാൻ വേണ്ടി തുടങ്ങിയ സംവിധാനം ആണ് ..._ _നമ്മൾ അത് തുടരുന്നു ..._ _ഇത് നിർത്തേണ്ട സമയമായി ..._ _[ ഇത്രയും പറഞ്ഞപ്പോൾ തന്നെ കണ്ണുകടി കൊണ്ട് പറയുന്നതാണ് എന്ന് പറയാൻ സാധ്യതയുണ്ട് ] ._ ...

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว

    വിഷ്വൽ വിശ്വാസത്തെ വ്യഭിചരിക്കാത്ത ഏ ക മലയാള ചാനൽ സഫാരി

  • @parvathydevaraj1945
    @parvathydevaraj1945 ปีที่แล้ว

    Written exam matti lifil avashyam ulla practical level education kondu varanm

  • @mymemories8619
    @mymemories8619 ปีที่แล้ว

    നോളേജ് സിറ്റി അതാണ്

  • @mymemories8619
    @mymemories8619 ปีที่แล้ว

    ചളി

  • @mymemories8619
    @mymemories8619 ปีที่แล้ว

    അറേബ്യൻ ഇന്ത്യൻ സംസ്കാരത്തിൽ നിന്നുൾകൊണ്ട നല്ലവശങ്ങൾ യൂറോപ്യന്മാർ കടത്തിക്കൊണ്ടുപോയി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അറേബ്യൻ നാടുകളിൽ വിതരണം ചെയ്യുന്നു എന്ന് മാത്രം ചരിത്രകുതുകികൾ ക്ക് ഇത് മനസ്സിലാവും

  • @mymemories8619
    @mymemories8619 ปีที่แล้ว

    വല്ലാതെ വീമ്പ് പറയേണ്ട പൊക്കിയവർക്ക് താഴ്ത്താനും അറിയാം

  • @user-xc1qf5cx8h
    @user-xc1qf5cx8h ปีที่แล้ว

    കേരളത്തിൽ പ്രളയം വരുമ്പോൾ മാത്രമേ സമൂഹം ഒന്നിച്ചു കാണുന്നുള്ളു. ഇദെ ആളുകൾ മറ്റൊരു സാഹചര്യത്തിൽ വളരെ മോശപ്പെട്ട ആളുകളായി മാറുന്നു

  • @levindeepu8016
    @levindeepu8016 ปีที่แล้ว

    സമയം തീർന്നു 😁😁😁

  • @SunilKumar-oe3fy
    @SunilKumar-oe3fy ปีที่แล้ว

    ഇക്കാര്യം കൊണ്ടാണ് ഇപ്പോൾ ഭരണത്തിലുള്ള രാഷ്ട്രീയക്കാർ വ്യവസായികളെ എതിർക്കുന്നത്. പൈസ ഉള്ളവനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ അണികൾക്ക് നിർദ്ദേശം കിട്ടും.. പിന്നെ..,,. 😆

  • @mykaroke3183
    @mykaroke3183 ปีที่แล้ว

    😂😂😂 you r my man bro

  • @trueindian3573
    @trueindian3573 ปีที่แล้ว

    Kallane Kanji vechavan...enneche poda omkv

  • @amljj9752
    @amljj9752 ปีที่แล้ว

    ടൂറിസം and റോഡ് പണിയൊക്കെ ജനങ്ങൾ കാണുന്നുണ്ട്. അതവിടെ നിക്കട്ടെ, വീണചേച്ചീടെ മാസപ്പടി ക്കു പുതിയ ക്യാപ്‌സുൽസ് ഒന്നും ഇറങ്ങിയില്ലേ...

  • @travel_n_gram
    @travel_n_gram ปีที่แล้ว

    😂😂😂😎😎

  • @sadarshafanali8680
    @sadarshafanali8680 ปีที่แล้ว

    100% ശെരിയാണ് sir പറഞ്ഞട്

  • @johnsonpc2902
    @johnsonpc2902 ปีที่แล้ว

    ഒരു നൂറു S G K മാർ കേരളത്തിലുണ്ടാകട്ടെ. അങ്ങനെ നമ്മൾ ലോകം കീഴടക്കട്ടെ

  • @JosePH-mr6dg
    @JosePH-mr6dg ปีที่แล้ว

    😂

  • @shiyadhcp1354
    @shiyadhcp1354 ปีที่แล้ว

    😂😂

  • @hexxor2695
    @hexxor2695 ปีที่แล้ว

    *Labour indiayil full പരസ്യമാണ് 💯Labour ഇന്ത്യ വലിയ വരുമാനമാണ് 💯*

  • @shaheerudeen6121
    @shaheerudeen6121 ปีที่แล้ว

    heart touching

  • @sheebadileep6543
    @sheebadileep6543 ปีที่แล้ว

    😄

  • @thasleemaazmi3376
    @thasleemaazmi3376 ปีที่แล้ว

    കേട്ടതിൽ സന്തോഷം .. കേരളത്തിൽ ടൂറിസത്തിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. എന്നാൽ വിദേശ ടൂറിസ്റ്റുകളുടെ മേലുള്ള അതിക്രമങ്ങളും പീഡനങ്ങളും ഒപ്പം മികച്ച ഗതാഗത സംവിധാനങ്ങളും, നിയന്ത്രണങ്ങളും, ഒക്കെ ചേർത്ത് വലിയവനും ചെറിയവനും ഒരുപോലുള്ള കർശന നിയമം കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @anoopsnair6967
    @anoopsnair6967 ปีที่แล้ว

    😂😂😂

  • @stock7764
    @stock7764 ปีที่แล้ว

    ഹൊ..എൻ്റമ്മേ..അതൊരു ഒന്നൊന്നര കഥ പറച്ചിൽ ആയിരുന്നു..ഞാനും മുഴുവൻ എപ്പിസോഡും പകലും രാത്രിയും ആയി ഏതാണ്ട് ഒരാഴ്ചകൊണ്ട് മറ്റൊരു പരിപാടിയും കാണാതെ കണ്ട് തീർത്ത ഒരു പ്രേക്ഷകൻ ആണ്..കാരണം കുട്ടിക്കാലം തൊട്ട് കാണുന്ന സിനിമകളുടെ അണിയറ പ്രവർത്തകരുടെ പേര് ആരാധനയോടെ കണ്ട ഒരു കാലം ഉണ്ടായിരുന്നു.. രാജാവിൻ്റെ മകൻ, ന്യൂ ഡെൽഹി തൊട്ട് ഇങ്ങോട്ട്...ആ കാലത്ത് ഞാൻ കണ്ട മിക്ക സിനിമകളുടെയും തിരക്കഥ എന്ന് തീയേറ്റർ സ്ക്രീനിൽ കാണുമ്പോൾ തെളിഞ്ഞു വരുന്ന പേര് ആയിരുന്നു ഡെന്നിസ് ജോസഫ്...അതൊരു കാലം...