''ചെലോല്‍ത് തെളിയൂല ചെലോല്‍ത് തെളിയും'' ഫായിസിന്‍റെ തലവര തെളിഞ്ഞു; പരസ്യത്തിന് മില്‍മ പണം നല്‍കും

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 427

  • @neelakandansindhu7427
    @neelakandansindhu7427 4 ปีที่แล้ว +683

    മോനെ നിനക്കു ദൈവം ഒരുപാട് കഴിവ് തരട്ടെ.. നല്ലതേ വരൂ.. സത്യത്തിന്റെ വഴി നിനക്ക് നന്മ വരുത്തും

    • @ajmiyasahil2378
      @ajmiyasahil2378 4 ปีที่แล้ว

      🥰🥰🥰🥰

    • @shafeequeshafee8457
      @shafeequeshafee8457 4 ปีที่แล้ว +3

      Aameen

    • @mhdnafih6854
      @mhdnafih6854 4 ปีที่แล้ว

      Aameeen

    • @സമാധാനപ്രിയൻ
      @സമാധാനപ്രിയൻ 4 ปีที่แล้ว +5

      തീർച്ചയായും,
      നന്മ ആഗ്രഹിക്കുന്നവർക്ക് നന്മ ആശംസിക്കുക എന്നത് വലിയൊരു മഹത്വമാണ് .

    • @michoosvlog2576
      @michoosvlog2576 4 ปีที่แล้ว

      Aameen

  • @mrmalabari3391
    @mrmalabari3391 4 ปีที่แล้ว +865

    Fayis നെയും അവന്റെയും നിശ്കളങ്ക വാക്കുകളും ഇഷ്ടപെടുന്നവർ Like😍🥰👍🏻🔥🔥🔥

    • @mlluboy8020
      @mlluboy8020 4 ปีที่แล้ว +1

      Anikiestamae

    • @nrcraft1499
      @nrcraft1499 4 ปีที่แล้ว +10

      തീർച്ചയായും അവന്റ വാക്കിന് പ്രതിഫലം നൽകണം. അടി ലൈക്ക്.

    • @mrmalabari3391
      @mrmalabari3391 4 ปีที่แล้ว

      NR INTERIOR GROUP OF WOOD WORK yes😍

    • @radhakrishnanks6843
      @radhakrishnanks6843 4 ปีที่แล้ว +1

      Midukkan thanney oru tharkkavumilla

    • @mrmalabari3391
      @mrmalabari3391 4 ปีที่แล้ว

      mkm kamilsaqafi kodangai mmm അതെ

  • @HamzaHamza-br4lp
    @HamzaHamza-br4lp 4 ปีที่แล้ว +509

    ചിലർ പരിഹസി ചാലും മിൽമെചയ്തത് അഭിനന്ദനാർഹമാണ്ട് സന്തോഷം

    • @പട്ടാളംപൈലി
      @പട്ടാളംപൈലി 4 ปีที่แล้ว +6

      ആര് പരിഹസിച്ചു ഇത് വരെ പോസിറ്റീവ് കമൻ്റല്ലാതെ ഞാൻ കണ്ടില്ല

    • @AsifAli-uy1xt
      @AsifAli-uy1xt 4 ปีที่แล้ว

      @@പട്ടാളംപൈലി sathyam njaanum

    • @raheesandhannavlogs
      @raheesandhannavlogs 4 ปีที่แล้ว

      L

  • @shabeerm8432
    @shabeerm8432 4 ปีที่แล้ว +61

    അവൻ ആശ്രമത്തിൽ വിജയിച്ചിരുന്നു എങ്കിൽ അവനെ ആരും അറിയുമായിരുന്നില്ല. ഇവിടെ പരാജയ പെട്ടവൻ ആണ്‌ വിജയിച്ചത്

  • @noufalnoufal8521
    @noufalnoufal8521 4 ปีที่แล้ว +180

    ദൈവം അങ്ങനെയാണ്.. ആദ്യം ഒന്ന് തോല്പിക്കും.. പക്ഷെ ഒരിക്കലും ദൈവത്തെ കുറ്റപ്പെടുത്തരുത്.. വലിയൊരു വിജയം ആ തോൽവിക്ക് പിന്നിൽ ഉണ്ടാവും.. 😊..

    • @salahudheens2253
      @salahudheens2253 4 ปีที่แล้ว

      Correct.

    • @thanhakadeeja7512
      @thanhakadeeja7512 4 ปีที่แล้ว

      Well said

    • @unimol4373
      @unimol4373 4 ปีที่แล้ว +2

      Nthg..seen ur comment now..just motivated..came hopeful.. 😊
      Thank u..brother

  • @prasanthsajan6224
    @prasanthsajan6224 4 ปีที่แล้ว +326

    മലപ്പുറം ഇങ്ങനെയാണ് ഇവിടെ ഇങ്ങനെ തന്നെയാണ്.......❤💚💙💛⚽

    • @nissarbest3457
      @nissarbest3457 4 ปีที่แล้ว +2

      Alla bro ellavarum parayunnu mlp valara moshamananne.
      Very good bro u

    • @malabarpenn1988
      @malabarpenn1988 4 ปีที่แล้ว +5

      @@nissarbest3457 aaar paranu.malabar meghala muzuven ighaneyaa

    • @ansariansari3025
      @ansariansari3025 4 ปีที่แล้ว

      Big Salute.... Heartly.... 🙏🙏🙏🙏

    • @nissarbest3457
      @nissarbest3457 4 ปีที่แล้ว

      @@malabarpenn1988 very good bro

    • @Vlo_gsnature
      @Vlo_gsnature 4 ปีที่แล้ว +4

      Njammal malayalis powliyalleaaa...

  • @jinoythomas2928
    @jinoythomas2928 4 ปีที่แล้ว +128

    തോൽവി ജയത്തിൻ്റെ മുന്നോടിയെന്ന് കാണിച്ചു തന്നു.

    • @nrcraft1499
      @nrcraft1499 4 ปีที่แล้ว +2

      ഇവന്റെ വാക്കാണ് ഇന്നത്തെ (കോവിഡ് കാലത്തെ )സാഹചര്യത്തിൽ എനിക്കും എന്നേ പോലുള്ളവർക്കും നല്ലത്

  • @lovefromhevan7006
    @lovefromhevan7006 4 ปีที่แล้ว +20

    മിൽമ ആ കുട്ടിയെ ബഹുമാനിച്ചു അതിനു മിൽമയ്ക് ഇരിക്കട്ടേ കുതിര പവൻ ഫായിസ് നീ അടിപൊളി ആണ് 💕❣️

  • @tasteland8517
    @tasteland8517 4 ปีที่แล้ว +64

    ഈ "ചേലോലുത് ശരിയാകും ചേലോലുത് ശെരിയാവൂല," ഇതൊക്കെ എപ്പോഴും പറയുന്നത് തന്നെ. പക്ഷെ അതിനു ശേഷം അവൻ പറഞ്ഞത്...., "ഇന്റെ ശരിയായില്ല ന്നാലും ഇൻക് കൊയപ്പല്ല "......ഈ വാക്കുകൾ കൂടി അതോടൊപ്പം പറഞ്ഞപ്പോ ആണ് അവൻ ഇവിടെ great ആയി മാറിയത്. അതാണ് നമ്മൾ follow ചെയ്യേണ്ടതും....

  • @harissaqafi6607
    @harissaqafi6607 4 ปีที่แล้ว +301

    ചെലൊരെ സമ്മാനം ബൽതയ്ക്കാരം ചെലോൽത് ചെർതൈക്കാരം
    ഏതായാ.ലും മ്മക്കൊരു കൊയ്പ്പാല്ല
    എന്ന് ഫാഇസ്😄😄

    • @aslamshanu5860
      @aslamshanu5860 4 ปีที่แล้ว +1

      😀

    • @abduljaleel946
      @abduljaleel946 4 ปีที่แล้ว +4

      Maga ofer
      1 sub
      1 like
      1 comant
      100%100%100%
      തിരിച്ചും ചെയ്യും ഉറപ്പ്

    • @safvanathsafu7719
      @safvanathsafu7719 4 ปีที่แล้ว

      😀👌

    • @world-dd6kl
      @world-dd6kl 4 ปีที่แล้ว +1

      @@abduljaleel946 ഞാൻ ചെയ്തു തിരിച്ചു ചെയ്

    • @najumudheencmt9683
      @najumudheencmt9683 4 ปีที่แล้ว

      😍

  • @nisarv7303
    @nisarv7303 4 ปีที่แล้ว +35

    മനുഷ്യ ഹൃദയത്തിനു നല്ല ഒരു സമ്മാനവും സന്ദേശവും നൽകിയ കൊച്ചു ബാലൻ...
    ആ കൊച്ചു ബാലനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @asifali-gw6iq
    @asifali-gw6iq 4 ปีที่แล้ว +166

    മില്‍മക്ക് എല്ലാവിധ ആശംസകളും നേരുന്നു..

    • @പട്ടാളംപൈലി
      @പട്ടാളംപൈലി 4 ปีที่แล้ว +1

      സമ്മാനപൊതിയുടെ വലിപ്പം നോക്കട്ടെ എന്നിട്ട്

    • @najumudheencmt9683
      @najumudheencmt9683 4 ปีที่แล้ว +2

      @@പട്ടാളംപൈലി മനസറിഞ്ഞു എന്ത് കൊടുത്താലും അത്‌ വലുതന്നെയാണ് നല്ല വാക് പോലും

    • @പട്ടാളംപൈലി
      @പട്ടാളംപൈലി 4 ปีที่แล้ว

      @@najumudheencmt9683 ശരിയാണ് അവന് ഒരു പാട് സമ്മാനങ്ങൾ അത് പോലെ ലഭിച്ചിട്ടുണ്ട് പക്ഷേ അവൻ്റെ വാക്കുകൾ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചിട്ട് കൊടുക്കുന്ന പ്രതിഫലം അത്തരത്തിൽ ആകരുത്,

    • @raheemraheem1812
      @raheemraheem1812 4 ปีที่แล้ว

      Sammanam. Cheruthayalum valuthayalum...,.....

  • @khaleelkopa2868
    @khaleelkopa2868 4 ปีที่แล้ว +188

    സുശാന്ത് സിംഗ് ഈ വീഡിയോ കണ്ടിരുന്നുവെങ്കിൽ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ലായിരുന്നു

    • @subithasmedia898
      @subithasmedia898 4 ปีที่แล้ว

      😢

    • @nihana4172
      @nihana4172 4 ปีที่แล้ว

      കറക്റ്റ് 😪😪😪

    • @shahulhameed-yz3su
      @shahulhameed-yz3su 4 ปีที่แล้ว

      Iam the coustemer of milma milk best wishes milma

    • @Alice-ei3ix
      @Alice-ei3ix 4 ปีที่แล้ว +1

      😪 sushant.. people might have rejected you.. but we wish you should have these words.. definitely you would have been alive now!

  • @muhammedsavadvilayur8736
    @muhammedsavadvilayur8736 4 ปีที่แล้ว +147

    ന്തായാലും കൊയപ്പില്ല്യാ... .... മ്മക്ക് സമ്മാനം കിട്ട്യാലും കൊയപ്പില്ല്യാ .... ബൽതായാലും കൊയപ്പല്ല്യാ...'' ചെർതായാലും കൊയപ്പല്ല്യാ... ന്നാലും ഫായിസ് മോൻക്ക് ബൽതന്നെ കൊടുത്തോളി ....

  • @badrisvkd9345
    @badrisvkd9345 4 ปีที่แล้ว +56

    പരാജയം കൊണ്ട് ജയിച്ചവൻ

  • @ummumarhabi3850
    @ummumarhabi3850 4 ปีที่แล้ว +75

    സ്പെഷ്യൽ എഡിഷൻ പുലി 👍👍👍👍👍👍.

  • @mubashirmubshir6713
    @mubashirmubshir6713 4 ปีที่แล้ว +13

    ഇന്ന് കേരളത്തിന് തന്നെ മാതൃകയാണ് മലപ്പുറംജില്ല KL1⚽

  • @sumivp9725
    @sumivp9725 4 ปีที่แล้ว +1

    ആ മോന് ഭാവിയിലേക്ക്കൂടി ഉപകരിക്കുന്ന പ്രതിഫലം കൊടുക്കണം.....ഓരോരുത്തരേയും ചിന്തിപ്പിക്കുന്ന വാക്കാണത്....ചെലോര്ടെ ശെര്യാകും ചെലോര്ടെ ശെര്യാകൂലാ ...എന്ന്... ഇതിലും വല്യ മോട്ടിവേഷൻ ഇല്യ.....ഇതുതന്നെയാണ് ജീവിതം.....👍👍👍

  • @പട്ടാളംപൈലി
    @പട്ടാളംപൈലി 4 ปีที่แล้ว +359

    ചെറിയ ഒരു സമ്മാനം കൊടുത്ത് ഒതുക്കാൻ ശ്രമിക്കരുത് പറഞ്ഞേക്കാം

    • @muhammedfasil6873
      @muhammedfasil6873 4 ปีที่แล้ว +1

      Athe venda

    • @Mac-dw4xr
      @Mac-dw4xr 4 ปีที่แล้ว +16

      Cheruthu koduthaalum entha athu sammanamalle..

    • @sirajpp2591
      @sirajpp2591 4 ปีที่แล้ว +2

      Adhennne

    • @പട്ടാളംപൈലി
      @പട്ടാളംപൈലി 4 ปีที่แล้ว +5

      @@Mac-dw4xr സമ്മാനമാണ് പക്ഷേ മിൽമ കൊടുക്കേണ്ടത് പ്രതിഫലമാണ് അവൻ്റെ വാക്കുകൾ പരസ്യത്തിന് ഉപയോഗിച്ചത് കൊണ്ട് അല്ലെങ്കിൽ മനസ്സുകൊണ്ട് അവന് നൻമ നേർന്നാൽ പോലും അത് ഒരു സമ്മാനമാണ്

    • @ansariansari3025
      @ansariansari3025 4 ปีที่แล้ว +3

      ഉപഹാരം മതി പ്രതിഫലം വേണ്ടാ എന്നാണ് എന്റെ ഒരഭിപ്രായം.. ആ കുഞ്ഞിന്റെ അച്ഛൻ മുനീർ ഭായ് പറഞ്ഞതുപോലെ...

  • @dreamcatcher4845
    @dreamcatcher4845 4 ปีที่แล้ว +1

    ഈ ചെറിയ പ്രായത്തിൽ ഒരൊറ്റ വീഡിയോ കൊണ്ട് എല്ലാരുടേം മനസ്സിൽ ഇടംപിടിച്ച ഈ കൊച്ചു മിടുക്കൻ നമ്മുടെ മുത്താണ്....

  • @saleesh.a.b5091
    @saleesh.a.b5091 4 ปีที่แล้ว +114

    സമ്മാനം. ആയി. 2 പാക്കറ്റ് പാല് കൊടുത്തു ഒതുക്കരുത് 😂😂

    • @s4metech45
      @s4metech45 4 ปีที่แล้ว +3

      മിൽമ ഐസ്ക്രീം family pack😅😅

    • @husainugr5043
      @husainugr5043 4 ปีที่แล้ว +2

      Chirikkaan vayya

  • @bijeeshmp5835
    @bijeeshmp5835 4 ปีที่แล้ว +11

    വന്ദനം സിനിമ ഓർമ വന്നു... 😍😍😍😄😄

  • @ismylife9365
    @ismylife9365 4 ปีที่แล้ว +1

    തോറ്റു പോയ പരീക്ഷകൾക്കും,
    പൊളിഞ്ഞ പ്രണയയോർമകൾക്കും
    തകർന്നു പോയ ബിസിനസ് നഷ്ടങ്ങൾക്കും,
    ഇടയ്ക്ക് മുറിഞ്ഞു മാറിയ ബന്ധങ്ങൾക്കും,
    പൂർത്തിയാകാതെ നഷ്ടപ്പെട്ട ആഗ്രഹങ്ങൾക്കും മേലെ ഉരുവിടാൻ നമുക്കൊരു മന്ത്രം ലഭിച്ചിരിക്കുന്നു.
    ഇൻറത് റെഡ്യായില്ല.
    അയ്നൊരു കൊയപ്പുല്ല്യ..
    ആ വീഡിയോ അങ്ങനെത്തന്നെ ഷെയറു ചെയ്യുന്നതാണ് നീതി എന്നറിയാതെയല്ല.
    ഒരു വരി കൊണ്ട് അവനോട് ചേർന്നു നിൽക്കാമെന്നു കരുതി.
    ഇത്രമേൽ നമ്മളതിഷ്ടപ്പെടാൻ കാരണമുണ്ട്,
    നമ്മളുപയോഗിച്ച് ശീലമില്ലാത്തൊരു ഭാഷാരീതിയാണിത്.
    ചെലോൽക്ക് റെഡ്യാവും
    ചെലോൽക്ക് റെഡ്യാവൂല എന്നത്,
    നമുക്കു പരിചയമില്ലാത്ത
    ഒരു പരിഹാര രീതിയാണ്.
    ഇൻ്റത് റെഡ്യായില്ല എന്ന വാചകം നമ്മൾ തുറന്നു പറയാൻ മടിച്ച ഒരു അംഗീകാര രീതിയാണ്.
    അയ്നൊരു കൊയപൂല്യ എന്നത്
    ഇന്നുവരെ നമ്മിൽ പലർക്കും മനസിലായിട്ടില്ലാത്ത ഒരു ആശ്വസിക്കലാണ്.
    ചിന്തിച്ചു നോക്കൂ...
    ശരിയാവാതെ പോയ എത്രയോ വീഡിയോകൾ നമ്മൾ ഡിലീറ്റ് ചെയ്തു കളഞ്ഞു.
    പതറിപ്പോയ എത്ര പ്രസംഗങ്ങൾ നമ്മുടെ ഉറക്കം കളഞ്ഞു.
    വിജയിക്കാതെ പോയ എത്രയോ മത്സരങ്ങളിൽ നമ്മൾ അപമാനം പേറി.
    അപൂർണമായതൊക്കെ പരാജയങ്ങളാണെന്ന് വിശ്വസിക്കാൻ നമ്മൾ പരിശീലിപ്പിക്കപ്പെട്ടു.
    Why it is always necessary to win?..
    എപ്പഴും ഒരാൾ വിജയിച്ചു കെണ്ടേയിരിക്കണമെന്ന് നിങ്ങളെന്തിനാണ് നിർബ്ബന്ധം പിടിക്കുന്നത്!
    അവൻ ഉത്തരം തന്നു.
    കേരളം അവനെ നെഞ്ചിലെടുത്തു.
    ഫായിസ്,
    തെറ്റിപ്പോയത് കൊണ്ട് ശരിയായി മാറിയ മനോഹരമായ ഒരു പൂവിൻ്റെ പേരാണ്.

  • @chediyan1737
    @chediyan1737 4 ปีที่แล้ว +28

    മിൽമക്ക് അഭിനന്ദനങ്ങൾ.👌

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว

    ഫായിസ് മോന്റെ ആ നിഷ്കളങ്ക തയ്ക്ക് കൈ വന്ന ഈ ഭാഗ്യത്തിന് ആശംസകൾ നേരുന്നതോടൊപ്പം ആ മോന് മിൽമ എന്തെങ്കിലും പാരിതോഷികം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു നമ്മുടെ ഫായിസ് മോനെ ഇഷ്ട്ടപെട്ടവർ എല്ലാം ഇവിടെ ഒരു ഒപ്പിട്ടോ ✌️✌️✌️✌️🤩❣️❣️❣️💙💙💙💙👏👏👏👏👏👏👏

  • @shabnamartsacademy8348
    @shabnamartsacademy8348 4 ปีที่แล้ว

    ചെറിയ മക്കളിലുണ്ടായ " ചെറിയ " തർക്കം മുതിർന്നവർ ഏറ്റുപിടിച്ചു " വലിയ " തർക്കമായപ്പോൾ , അവരുടെ നിഷ്കളങ്കതയിലൂടെ ഫായിസും കൂട്ടുകാരനും നിഷ്കളങ്കമായി പരിഹരിച്ചതാണ് മലപ്പുറത്തിന്റെ മനശ്ശാസ്ത്രം . ഫായിസിനും കൂട്ടുകാരനും നിഷ്കളങ്കമായ അഭിനന്ദനങ്ങൾ !

  • @abdurahimanpatarakal2378
    @abdurahimanpatarakal2378 4 ปีที่แล้ว +10

    ഫായിസ് മോൻ അഭിനന്ദനങ്ങൾ

  • @jessieabraham1359
    @jessieabraham1359 4 ปีที่แล้ว +19

    Child's willpower is superb. This grandma is very happy for monu's recognition. Thanks to all of you. God give all happiness in his life.😊🙏

  • @vajidkondotty4397
    @vajidkondotty4397 4 ปีที่แล้ว +18

    ഫായിസ് ഫാൻസ്‌ ലൈക് അടി

  • @sakkirhussainmh5932
    @sakkirhussainmh5932 4 ปีที่แล้ว

    അള്ളാഹു ഈ കുഞ്ഞ് ബാലനെ അനുഗ്രഹിക്കട്ടെ.ഈ മോൻ്റെ ഓരോ വാക്കിലും നന്മകൾ ഉണ്ടാകട്ടെ.

  • @staysafe5889
    @staysafe5889 4 ปีที่แล้ว +60

    9 വയസ്സുകാരൻഎൻറെ വാക്കുകേട്ട് ഇതുവരെ ഒന്നും റെഡി ആവാത്ത ashraf( ജോലിയെ പ്രണയിച്ചവൻ)😪😪

    • @absagar3623
      @absagar3623 4 ปีที่แล้ว

      മച്ചാനെ ഞാനും ഒണ്ട്😍😍😍

    • @staysafe5889
      @staysafe5889 4 ปีที่แล้ว

      @@muhammadhananharisnbems4854 sorry
      I mean 4th class

  • @KunchuAk
    @KunchuAk 4 ปีที่แล้ว +31

    *മിൽമ* ശരിക്കും *കേരളം കണി കണ്ടുണരുന്ന നന്മ* യാണ്.

  • @shihabshihab9879
    @shihabshihab9879 4 ปีที่แล้ว

    നന്ദി മിൽമ

  • @shahnashinu4970
    @shahnashinu4970 4 ปีที่แล้ว +3

    Sherikkum ee kutiyude msg ketapol oru +ve energy anu kitiyath. Sheriyanu.. matullorth ready avunnath kanumbol namukk sankadam thonnum.. namuk ready aayillallo ennorthit... bt iniyum time und ready aavan ennanu enik thonniyath. Sherikkum depressionil aayirunna enik oru cheriya manasukam kiti.. love you mone🤗

  • @shemeerashemi6386
    @shemeerashemi6386 4 ปีที่แล้ว +26

    ഞങ്ങൾ മപ്പുറംകാർ 👌👌👌

  • @kenzmediazone5564
    @kenzmediazone5564 4 ปีที่แล้ว

    അഭിനന്ദനങ്ങൾ - അടിപൊളി മോട്ടിവേഷൻ ഫായിസിന് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว

    മോനേ നീ തൊടുന്നതെല്ലാം അല്ലാഹു പൊന്നാക്കിതരട്ടെ ആമീൻ...

  • @sihadhvk8570
    @sihadhvk8570 4 ปีที่แล้ว

    അവൻ പരാജയത്തിലൂടെ ഉയർന്ന വിജയം നേടി 😍😍😍great fayis

  • @sheejac3786
    @sheejac3786 4 ปีที่แล้ว

    മോനു എല്ലാവിധ ആശംസകളും നേരുന്നു God Bless You

  • @abdulrahoof5496
    @abdulrahoof5496 4 ปีที่แล้ว +30

    News Reader👍👍👍

    • @bindu2092
      @bindu2092 4 ปีที่แล้ว +1

      Soooper thannea

  • @shabeenashameer1885
    @shabeenashameer1885 4 ปีที่แล้ว +5

    നമ്മുടെ നാട്ടുകാരൻ 😍😍

  • @mohammedirfank147
    @mohammedirfank147 4 ปีที่แล้ว

    Nanmayundavatte great inspiration 👌👌

  • @indian6419
    @indian6419 4 ปีที่แล้ว +10

    ചെലോൽത് പറ്റിക്കും ചെലോൽത് കൊഴപ്പില്ല. മിൽമ. പറ്റിക്കില്ല

  • @safeerudheen3120
    @safeerudheen3120 4 ปีที่แล้ว +18

    മോന് മിൽമ പ്രതിഫലം കൊടുത്താലും മിൽമക്ക് ഇതിലും വലിയ പരസ്യം ഇനിയെന്ത്!! ചാനലുകൾ ഏറ്റെടുത്തില്ലേ... എന്താ ലേ ....👍

  • @MH-jw8cn
    @MH-jw8cn 4 ปีที่แล้ว +1

    ഇത് വാരിയംകുന്നൻ ന്റെ നാട്ടിലെ മലപ്പുറത്തിന്റെ ഒരു കൊച്ചു മിടുക്കൻ

  • @തുറുപ്പുഗുലാൻ
    @തുറുപ്പുഗുലാൻ 4 ปีที่แล้ว +11

    ഇതോടുകൂടി മിൽമയും ഫെയ്മസ് ആയി.... ചില്ലറ കൊടുത്ത് ഒതുക്കരുത് വിജയകുമാർ സർ...

  • @edkworld
    @edkworld 4 ปีที่แล้ว +71

    പരസ്യക്കാരോട് മിനിമം കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസമെങ്കിലും sponsor ചെയ്യാൻ പറയണം

    • @indian6419
      @indian6419 4 ปีที่แล้ว +9

      അത് ഇച്ചിരി കൂടി പോയോ.സാരില്ല

    • @bazzmon2859
      @bazzmon2859 4 ปีที่แล้ว +3

      Randu vari caption cheyyan kodikalanu chila agency kal vaangunnath athum ithrayum valiya oru samrambam

    • @prajisudhi3368
      @prajisudhi3368 4 ปีที่แล้ว

      Ath undavilla aa kuttiyude vak avar parasyathil yeduthathinulla pradhiphalam kodukkunudavum

    • @sheebalouis5744
      @sheebalouis5744 4 ปีที่แล้ว +1

      അത്രക്കങ്ങോട് പോണോ. ഇതിലും കഴിവുള്ള കുട്ടികളും ഈ ലോകത്തുണ്ട്. എന്തോ അറിയാതെ പറഞ്ഞുപോയി എന്ന് വെച്ച്. ഇതെന്തോന്ന്

    • @edkworld
      @edkworld 4 ปีที่แล้ว +2

      sheeba louis ഈ കുട്ടിയുടെ വിദ്യയെ അല്ല ഇവിടെ കാണേണ്ടത് മറിച്ച് ഒരാളുടെ കഴിവോ മറ്റെന്തെങ്കിലുമോ കമ്പനിക്കാർ പരസ്യ വാചകമായി ഉപയോഗിക്കുമ്പോൾ അതിന്റെ പ്രതിഫലം അയാൾക്ക്‌ കിട്ടേണ്ടേ ? അത്രയേ ഉള്ളൂ

  • @siyonamilan6964
    @siyonamilan6964 4 ปีที่แล้ว

    വിലമതിക്കാൻ ആവാത്ത വാക്കുകൾ തന്നെ ആണ് ആ കുഞ്ഞു നാവിൽ നിന്നും പടച്ചോൻ ഉരുവിടീച്ചതു.... 🙏🙏
    അത് മുതൽ എടുത്തു ആ കുഞ്ഞിനെ thalarthathirikkatte ആരും 🤲🤲🤲🤲🤲

  • @shanuskitchendiaries7223
    @shanuskitchendiaries7223 4 ปีที่แล้ว +4

    Ijji polikkk muthe...ellaa vidha aashamsakalum nerunnu🥰👍🏻👍🏻Faayis aanu thaaram🥰😍👍🏻👍🏻

  • @rasheedkottedath4899
    @rasheedkottedath4899 4 ปีที่แล้ว

    👍👍👍 എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @rashidambali4341
    @rashidambali4341 4 ปีที่แล้ว +1

    മിൽമക്ക് അഭിനന്ദനങ്ങൾ

  • @Thoufeeq5977
    @Thoufeeq5977 4 ปีที่แล้ว +18

    Policheekn ammale chekkan
    Fayisin oraayiram aashamsakal

  • @laiqa771
    @laiqa771 4 ปีที่แล้ว +6

    എന്തെങ്കിലും കാരണം കൊണ്ടോ ഒരു കാരണവും ഇല്ലാതെയോ ഡിപ്രെഷൻ അടിച്ചിരിക്കുന്നവരും ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യയെ പറ്റി ചിന്തിക്കുന്നവരും കേൾക്കേണ്ട വരികൾ ആണ്.. ഈ മോൻ കാണിക്കുന്ന ആത്മവിശ്വാസം എങ്കിലും കാണിക്കു... ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല.. ന്റേത് റെഡ്യായില്ല.. റെഡ്യായില്ലേലും നമ്മക്കൊരു കൊഴപ്പൂല്യ.. ഇതന്നെയാണ് ജീവിതവും.. ചെലോലെ ജീവിതം റെഡ്യാവും ചെലോലെ ജീവിതം റെഡ്യാവൂല..റെഡ്യായില്ലേൽ വീണ്ടും ശ്രമിക്കീന്നേ.. റെഡ്യാവാതെ എവിടെ പോവാനാ...

  • @kasimkp462
    @kasimkp462 4 ปีที่แล้ว +1

    Fayis Nalla mon

  • @midlajmcp8489
    @midlajmcp8489 4 ปีที่แล้ว

    മിൽമ Monetary benefit കൊടുത്തത് വളരെ നല്ലത്, Good

  • @premalathadamodaran7285
    @premalathadamodaran7285 4 ปีที่แล้ว

    Mone Very Good Stay Blessed Always

  • @arabicmedia4933
    @arabicmedia4933 4 ปีที่แล้ว

    ഫായിസിന്റൊപ്പം താരമായത് സത്യത്തിൽ മിൽമയാണ്. മിൽമ ആ കൊച്ച് കുട്ടിക്ക് സമ്മാനം നൽകി ആദരിച്ചത് അഭിനന്ദനാർഹമാണ്.

  • @aneer.pni9008
    @aneer.pni9008 4 ปีที่แล้ว +17

    ചെലോര് തായ്‌ത്തും ചെലോര് ഉയർത്തും. ആര് തായ്‌ത്തിയാലും മ്മക്കൊരു കൊയ്പ്പല്ല്യ..
    മിൽമയിൽ നന്മയുണ്ട് 👍

  • @muhabbath..
    @muhabbath.. 4 ปีที่แล้ว

    വിജയത്തേക്കാൾ പവർ ചെലപ്പോ പരാജയങ്ങൾക്കായിരിക്കും 😘

  • @niyabishir3975
    @niyabishir3975 4 ปีที่แล้ว +1

    Ellathinum adhintedhaya samayamundenn parayunnadh verdheyalla..orupakshe annundakiya aa poovu shariyayirunnengil inn ee kuttik angeekaram kittillayirunnu..Masha allah

  • @najumudheencmt9683
    @najumudheencmt9683 4 ปีที่แล้ว

    മിൽമക്കും ഫായിസ് മോൻകും നന്ദി

  • @hamsavk
    @hamsavk 4 ปีที่แล้ว +62

    ഈ മെസ്സേജ് രാഹുൽ ഗാന്ധിക്ക് എത്തിക്കണം

    • @indian6419
      @indian6419 4 ปีที่แล้ว +1

      ഓ.. അങ്ങന

    • @najumudheencmt9683
      @najumudheencmt9683 4 ปีที่แล้ว +2

      കറക്റ്റ് രാഹുൽജി ഇന്ത്യൻ prime മിനിസ്റ്റർ ആവും

    • @മുഹമ്മദ്അബ്ദുള്ള
      @മുഹമ്മദ്അബ്ദുള്ള 4 ปีที่แล้ว

      അതേത് മൈരൻ

    • @abbasmega1868
      @abbasmega1868 4 ปีที่แล้ว +2

      @@മുഹമ്മദ്അബ്ദുള്ള
      ഏതായാലും നിന്റെ തന്തയല്ല .

    • @nrcraft1499
      @nrcraft1499 4 ปีที่แล้ว

      അത്‌ പ്പോ എന്തിനാ

  • @aa4a91
    @aa4a91 4 ปีที่แล้ว

    Pure golden heart😘😘

  • @suhaibpv8154
    @suhaibpv8154 4 ปีที่แล้ว

    Milma big salute. all the best fays mon

  • @ahamedkutty9271
    @ahamedkutty9271 4 ปีที่แล้ว +2

    Fayis നെ ഇഷ്ട്ടപെടുന്നവർ Like അടി

  • @MundakayamAjith
    @MundakayamAjith 4 ปีที่แล้ว +1

    *ചെലർക്ക് ഭാഗ്യം വരും ചെലർക്ക് ഭാഗ്യം വരില്ല പക്ഷേ നമ്മളെക്ക് അത് ഒന്നും പ്രശ്നം. അല്ല ......കോൺഫിഡൻസ് king ആണ് ആ മുത്ത്*

  • @alavipalliyan1868
    @alavipalliyan1868 4 ปีที่แล้ว

    കുഞ്ഞുമോന്റെ തോൽവി ആണ് വിജയം
    ചെലോൽത് ശരിയാവും ചെലോൽത് ശരിവൂല.

  • @rinsi4075
    @rinsi4075 4 ปีที่แล้ว +1

    👦Aa kuttiyude paper flower 🌺 engaanum ready ✔aayirrnnunengil nammukk oru motivator ne miss aakumaayirnnu....😍👍👍👍

  • @Bachi321
    @Bachi321 4 ปีที่แล้ว

    എന്തൊക്കെ തന്നെയായാലും മലപ്പുറം വേറെ ലെവലാണ്👌✌️

  • @shebishaji1837
    @shebishaji1837 4 ปีที่แล้ว +1

    Milmak big salute

  • @tpkkoya3710
    @tpkkoya3710 4 ปีที่แล้ว

    അതാണ് ശരി സമാനത്തിന്റ വലിപ്പം അല്ല മനസ് ആണ്

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 4 ปีที่แล้ว +1

    Masha Allah 🤲🤲👍👍

  • @rasheedn699
    @rasheedn699 4 ปีที่แล้ว

    Congratulations ,
    Milma Group

  • @abhijithabhi2631
    @abhijithabhi2631 4 ปีที่แล้ว

    ചെക്കൻ പൊളിച്ചു 🔥♥️🔥❣️

  • @NizamNizam-ot4tg
    @NizamNizam-ot4tg 4 ปีที่แล้ว

    Mon allahu aafiyathulla deerkayus nalkatte padanagalilum nalla budhi nalki anugrahikatte

  • @manafsillabada8507
    @manafsillabada8507 4 ปีที่แล้ว +1

    'കേരളം കണികണ്ടുണരുന്ന നന്മ' പോയതിന്റെ ക്ഷീണം തീർക്കാം 🤘

  • @nidhinyadas730
    @nidhinyadas730 4 ปีที่แล้ว +1

    ❤️👏👏👏👏👏👏👏👏blessing baby

  • @ഞാൻഒരുപ്രവാസി-ഘ6പ
    @ഞാൻഒരുപ്രവാസി-ഘ6പ 4 ปีที่แล้ว

    മോന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 😍

  • @muhammedswalih9115
    @muhammedswalih9115 4 ปีที่แล้ว +1

    Eniyum uyarangalilethatteee

  • @mohammednavas9317
    @mohammednavas9317 4 ปีที่แล้ว

    Fais is very smart in his dialogue

  • @sameeribnmuhamedabushaza3730
    @sameeribnmuhamedabushaza3730 4 ปีที่แล้ว

    Proud of milma ..

  • @shemimahezemeera9677
    @shemimahezemeera9677 4 ปีที่แล้ว

    god bles you mone..

  • @kuttysvlog3987
    @kuttysvlog3987 4 ปีที่แล้ว +1

    പൈസ അല്ല വലുദ്. മോന് ഒരു സമ്മാനം. കിട്ടിയാൽ. അവനു വലിയ.. സമ്മാനം തന്നെ... മോനോട്. അവന്റെ വാക്കുകൾക്.. ഇഷ്ടം തോന്നിയവർക്കും. വലിയ. അംഗീകാരം ആണ്.

  • @IrshadIrshad-fi2kz
    @IrshadIrshad-fi2kz 4 ปีที่แล้ว +1

    👌👌😍😍

  • @bushrabushra5216
    @bushrabushra5216 4 ปีที่แล้ว

    God bless you mone🥰🥰

  • @abdusamad8972
    @abdusamad8972 4 ปีที่แล้ว

    جزاك الله خيرا.

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Milma ejjathi..

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Ithokke aan range

  • @majeedkukku139
    @majeedkukku139 4 ปีที่แล้ว

    അടിപൊളി, സൂപ്പർ

  • @vipin1787
    @vipin1787 4 ปีที่แล้ว +1

    ആശംസകൾ മോനെ

  • @ഒരുപാവംപെണ്ണ്
    @ഒരുപാവംപെണ്ണ് 4 ปีที่แล้ว +3

    ചേലോൽക്ക് കുട്ടികൾ ണ്ടാവും ചേലോൽക്ക് ണ്ടാവൂല്ല... എന്നാ ഇന്ക്ക് ഇപ്പൊ ഒരു കുട്ടി ഇണ്ടായിട്ടിട്ടില്ല ഇനി ഇണ്ടാവുമായിരിക്കും....
    അയിന് ഇക്കൊരു കൊയപ്പുല്ല്യ - നാട്ടുകാർക്കാ കൊയപ്പം

    • @anandpn5271
      @anandpn5271 4 ปีที่แล้ว +1

      വേഗം ഉണ്ടാവട്ടെ

    • @uvaisthali8629
      @uvaisthali8629 4 ปีที่แล้ว

      Everything will be right

  • @faizanfaizu5763
    @faizanfaizu5763 4 ปีที่แล้ว

    തോറ്റപ്പോൾ വിജയിച്ചവൻ

  • @niyas8523
    @niyas8523 4 ปีที่แล้ว

    Malappuram language 💪💪❤

  • @bushra9401
    @bushra9401 4 ปีที่แล้ว

    Mwonuse ijj poliyaa ijjathi motivation 🔥 ufff masha allah✌️

  • @sabrumon
    @sabrumon 4 ปีที่แล้ว

    അവർക്കറിയാം ഇനിയൊരു പ്രതിഫലം കൊടുത്താൽ അതും ഒരു പരസ്യമാകുമെന്ന്

  • @noushadalinoushad8863
    @noushadalinoushad8863 4 ปีที่แล้ว

    ചെലോൽക്ക് ശെരിയാകും ചെലോൽക് ശെര്യാകൂല.. 😂👍👍👍😍

  • @rajeshsasthri
    @rajeshsasthri 4 ปีที่แล้ว

    സൂപ്പർ

  • @nousheeraskitchen584
    @nousheeraskitchen584 4 ปีที่แล้ว

    Masha allah💖....Arogyavum deerdhaayisum rabb monkk nalgatte 👍....Aameen
    💖Gud luck for ur future 💖

  • @Mac-dw4xr
    @Mac-dw4xr 4 ปีที่แล้ว

    Vijayakumar MILMA MD 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @dipuc3272
    @dipuc3272 4 ปีที่แล้ว

    Great vaikom Muhammad basheer sir's memory