Pralayapayodhiyil | Mazhakaaru 1973 | G Devarajan | K J Yesudas | Malayalam Song

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Welcome to Mollywood Gems🙏
    ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
    💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗
    ► Deepaaradhana Nada | ദീപാരാധന നട - • Deepaaradhana Nada | ദ...
    ► Aval Chirichaal | അവൾ ചിരിച്ചാൽ - • Aval Chirichaal | Vila...
    ► Anasooye Priyamvade | അനസൂയേ പ്രിയംവദേ - • Anasooye Priyamvade | ...
    ► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ - • Sukhamevide Dukhamevid...
    ► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - • Dukhathin Kaippuneer |...
    ► Thrichevadikal | തൃച്ചേവടികളില്‍ - • Thrichevadikal | Dhara...
    ► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു - • Chakravarthini Ninakku...
    ► Iniyurangoo | ഇനിയുറങ്ങൂ - • Iniyurangoo | Vilakku ...
    ► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - • Kunnumpurathoru Minnal...
    ► Kaamukahrithil Kavitha | കാമുകഹൃത്തില്‍ കവിതപുരട്ടും - • Kaamukahrithil Kavitha...
    Movie Mazhakaaru | മഴക്കാറ് (1973)
    Starring Madhu, Roja Ramani, Kanakadurga, KPAC Lalitha
    Music G. Devarajan | ജി ദേവരാജൻ
    Lyricist Vayalar Ramavarma | വയലാർ രാമവർമ്മ
    Song Pralayapayodhiyil | പ്രളയപയോധിയിൽ
    Singer K. J. Yesudas
    Lyrics in Malayalam
    പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍‌ന്നൊരു
    പ്രഭാമയൂഖമേ കാലമേ..
    പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ
    പ്രതിരൂപങ്ങളല്ലേ...
    മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ
    മണ്‍‍‌മതി‍ൽക്കെട്ടിനു മുകളില്‍...
    ഋതുക്കള്‍ നിന്‍ പ്രിയമാനസ്സപുത്രികള്‍
    ഇടംവലം നില്‍ക്കും തേരില്‍...
    സൌരയൂഥങ്ങളില്‍ നീ വന്നു വിതയ്‌ക്കും
    സൌരഭ്യമെന്തൊരു സൌരഭ്യം....
    കാലമേ......
    ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും
    ഈ സൌരഭ്യം എനിയ്ക്കുമാത്രം...
    എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം...
    സ്വര്‍‌ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ
    സംക്രമസന്ധ്യതന്‍ നടയില്‍...
    പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ്
    പ്രദക്ഷിണം വെയ്ക്കും വഴിയില്‍...
    സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും
    സൌന്ദര്യമെന്തൊരു സൌന്ദര്യം...
    കാലമേ........
    ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും...
    ഈ സൌന്ദര്യം എനിയ്ക്കുമാത്രം...
    എനിയ്ക്കുമാത്രം..എനിയ്ക്കുമാത്രം...
    Lyrics in English
    Pralaya Payodhiyil Urangiyunarnnoru
    Prabhaa Mayookhame.. Kaalame..
    Prakruthiyum Eeswaranum Njaanum Ninte
    Prathi Roopangalalle..
    Manwantharangal Janichu Marikkumee
    Man Mathil Kettinu Mukalil
    Rithukkal Nin Priya Maanasa Puthrikal
    Idam Valam Nilkkum Theril
    Sourayoodhangalil Nee Vannu Vithaykkum
    Sourabhyam Enthoru Sourabhyam
    Kaalame...
    Iniyethra Vasanthangal Kozhinjaalum
    Ee Sourabhyam Enikku Maathram
    Enikku Maathram.. Enikku Maathram..
    Swarna Paathram Kondu Sathyam Maraykkumee
    Samkrama Sandhya Than Nadayil
    Prapancham Chundil Nin Naamaaksharavumaay
    Pradakshinam Veykkum Vazhiyil
    Swarga Dheepaavali Nee Vannu Koluthum
    Soundaryam Enthoru Soundaryam
    Kaalame...
    Iniyethra Janmangal Kazhinjaalum
    Ee Soundaryam Enikku Maathram
    Enikku Maathram.. Enikku Maathram...
    #malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold

ความคิดเห็น • 103

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +29

    2024ലെ എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @deepug4990
    @deepug4990 6 หลายเดือนก่อน +11

    എല്ലാത്തിന്റെയും അധിപൻ കാലമാണ്, മറ്റെല്ലാം കാലത്തിനുള്ളിൽ ആണ്, വയലറിനെ നമിക്കുന്നു

    • @PKSDev
      @PKSDev 10 วันที่ผ่านมา

      👌💐🙏

  • @jayaprakashjayaram4916
    @jayaprakashjayaram4916 4 หลายเดือนก่อน +6

    യേശുദാസും വയലാറും ദേവരാജൻ മാഷ് ഇവരുടെ കൂട്ടായ പ്രയത്നത്തിൽ ഇത്തരം എത്രയോ ഗാനങ്ങൾ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 11 หลายเดือนก่อน +13

    ഞാൻ ഒരു ലേറ്റ് 90s-2000സ് kid ആണ് എന്റെ പ്രായത്തിലുള്ള കൂട്ടുകാർ 80-90കളിലെ മനോഹരമായ സിനിമ പാട്ടുകൾ ആസ്വദിച്ച് സ്റ്റാറ്റസ് നടക്കുമ്പോൾ, ഞാൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത് 60-70s ലെ വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയും പാട്ടുകൾ ആണ്... ഇതൊക്കെ ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളികൾക്ക് നഷ്ടം ആണ്.
    ഇങ്ങനെ ഒക്കെ എഴുതാൻ ഈ ഭൂമി മലയാളത്തിൽ വയലർ രാമവർമ്മയെ കൊണ്ടേ പറ്റൂ... ആയിരം മന്വന്തരങ്ങൾ ജനിച്ചുമരിച്ചാലും, ഇനി എത്ര വസന്തങ്ങൾ കഴിഞ്ഞാലും, ഈ ഗാനങ്ങൾ മോളിവുഡിന് മാത്രം. 👍🏻❤

  • @noushadma6678
    @noushadma6678 2 ปีที่แล้ว +97

    എത്ര വസന്തം കൊഴിഞ്ഞാലും മറക്കാൻ കഴിയാത്ത ഗാനം വയലാർ രാമവർമ്മക്ക് മാത്രം എഴുതാവുന്ന ഗാനം യേശുദാസിന് മാത്രം പാടാൻ കഴിയുന്ന ഗാനം

    • @s.kishorkishor9668
      @s.kishorkishor9668 ปีที่แล้ว +1

      correct

    • @cbnaircbnair9050
      @cbnaircbnair9050 ปีที่แล้ว +1

      Yes.Gevarajan music also

    • @Beayogi9
      @Beayogi9 ปีที่แล้ว +1

      ദേവരാജന്‍ മാസ്റ്റര്‍ ക്ക് മാത്രം പറ്റുന്ന സംഗീതം

    • @jarishnirappel9223
      @jarishnirappel9223 8 หลายเดือนก่อน

      ഇപ്പൊൾ മലയാള gaana meghala.നശിച്ചു

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +13

    2023 ഡിസംബർ 15നു ശേഷം ഈ നിത്യ യവ്വന ഗാനം കേൾക്കുന്നവർ എത്ര പേർ ഉണ്ട്

  • @rajankskattakampal6620
    @rajankskattakampal6620 ปีที่แล้ว +52

    ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും
    ഈ ഒരു സ്വരമധുര്യം
    ദാസേദേട്ടന് മാത്രം,,

  • @rajnambiyar
    @rajnambiyar 11 หลายเดือนก่อน +16

    വയലാർ മാത്രം തിരിച്ചറിഞ്ഞ യാഥാർഥ്യം...

    • @VeenaRR-h3w
      @VeenaRR-h3w 7 หลายเดือนก่อน

      സത്യം. കാലം എന്ന മഹാ അദ്ഭുതത്തെ ഇത്ര ആഴത്തിൽ വരച്ചു കാട്ടിയത് വയലാറും ശ്രീകുമാരൻ തമ്പിയും മാത്രം

    • @PKSDev
      @PKSDev 10 วันที่ผ่านมา

      ദൈവം പോലും കാലത്തിൻ്റെ പ്രതിരൂപം മാത്രം👌💐🙏

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +7

    വയലാർ ശരിക്കും പ്രവാചകനാണോ അങ്ങനെ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @basanthms74
    @basanthms74 2 ปีที่แล้ว +57

    ഇതാണൊരു യഥാർത്ഥ ഗായകൻ
    എന്ത് സുഖം കേൾക്കാൻ

  • @ajithkumark8162
    @ajithkumark8162 ปีที่แล้ว +18

    ഇതു പോലുള്ള വരികളും സംഗീതവും ഇനിയുണ്ടാവില്ല എന്നറിയുമ്പോൾ വല്ലാത്ത ദുഃഖവും ശൂന്യതയും മാത്രം

    • @mrijincalicut6439
      @mrijincalicut6439 ปีที่แล้ว

      നമുക്ക് കാത്തിരിക്കാം
      ഇനി എങ്ങാനും സംഭവിച്ചാലോ

  • @shameerkm8224
    @shameerkm8224 ปีที่แล้ว +43

    ഒരേ ഒരു ഗന്ധർവ്വഗായകൻ 🥰🥰🥰യേശുദാസ് ❤️

    • @jayasree6284
      @jayasree6284 ปีที่แล้ว +4

      ഈ സൗരഭൃംഎനിക്മാത്റം

    • @shameerkm8224
      @shameerkm8224 ปีที่แล้ว

      ​@@jayasree6284 സൗരഭ്യമെന്തൊരു സൗരഭ്യം 🥰🥰🥰

  • @jerinjose8768
    @jerinjose8768 ปีที่แล้ว +29

    എത്ര കാലം കഴിഞ്ഞാലും ഭാഷ ഉള്ളടത്തോളം കാലം മറക്കുമോ ഈ മനോഹര ഗാനമൃതം 💥

  • @mbvinayakan6680
    @mbvinayakan6680 ปีที่แล้ว +10

    🎶വയലാർജീക്ക് മാത്രം സാധ്യമാകുന്ന അനിർവചനീയമായ ഭാവനയിൽ ഗന്ധർവ്വ നാദം നിത്യ സൌരഭ്യം തീർത്തു💞🌹🙏

  • @ck-nd6tm
    @ck-nd6tm ปีที่แล้ว +19

    ഇതുപോലുള്ള പാട്ടുകൾ !
    ഇതുപോലുള്ള വരികൾ !
    ഇനി !സ്വപ്നങ്ങളിൽ മാത്രം!!😔.

  • @sunilkseb9966
    @sunilkseb9966 11 หลายเดือนก่อน +9

    പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു
    പ്രഭാമയൂഖമേ കാലമേ
    പ്രകൃതിയുമീശ്വരനും ഞാനും നിന്റെ
    പ്രതിരൂപങ്ങളല്ലേ
    (പ്രളയപയോധിയിൽ ...)
    മന്വന്തരങ്ങൾ ജനിച്ചു മരിയ്ക്കുമീ
    മൺമതിൽക്കെട്ടിനു മുകളിൽ
    ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ
    ഇടംവലം നിൽക്കും തേരിൽ
    സൗരയൂഥങ്ങളിൽ നീ വന്നു വിതയ്ക്കും
    സൗരഭ്യമെന്തൊരു സൗരഭ്യം
    കാലമേ...
    ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും
    ഈ സൗരഭ്യം എനിക്കു മാത്രം
    എനിക്കു മാത്രം - എനിക്കു മാത്രം
    (പ്രളയപയോധിയിൽ ...)
    സ്വർണ്ണപാത്രംകൊണ്ടു സത്യം മറയ്ക്കുമീ
    സംക്രമസന്ധ്യതൻ നടയിൽ
    പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ്
    പ്രദക്ഷിണം വെയ്ക്കും വഴിയിൽ
    സ്വർഗ്ഗദീപാവലി നീ വന്നു കൊളുത്തും
    സൗന്ദര്യമെന്തൊരു സൗന്ദര്യം
    കാലമേ...
    ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും
    ഈ സൗന്ദര്യം എനിക്കു മാത്രം
    എനിക്കു മാത്രം - എനിക്കു മാത്രം
    (പ്രളയപയോധിയിൽ... )

  • @sumathijptv852
    @sumathijptv852 6 หลายเดือนก่อน +5

    കാലത്തെ ഇങ്ങനെ വരച്ചു കാണിക്കാൻ വേറെ ആർക്കു കഴിയും 🙏🙏

    • @PKSDev
      @PKSDev 10 วันที่ผ่านมา

      ഈ സൗരഭ്യം എനിക്കു മാത്രം👌💐🙏

  • @Venu.Shankar
    @Venu.Shankar 6 หลายเดือนก่อน +4

    വയലാർ എന്ന വാക്കിനു അറിവ്, ജ്ഞാനി എന്നൊരു അർത്ഥം കൂടി ഉണ്ടാവണം ... അത്തരം അറിവ് ഉള്ളവർക്ക് മാത്രമേ ഇത്തരം പദപ്രയോഗം നൽകാൻ പറ്റു...

  • @VibinRaaj-wv7id
    @VibinRaaj-wv7id 8 หลายเดือนก่อน +4

    എന്ത് ഒരു കുളിരാണ് മനസ്സിന് ഇ പാട്ട് തനതിന് ഒരു പാട് നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊💓💓💓💓💓💓💓💓💓👍👍👍👍👍👍👍👍👍👍🤟🤟🤟🤟🤟😄😄😄😄😄😄

  • @abdulrahmann.p53
    @abdulrahmann.p53 ปีที่แล้ว +23

    എത്ര യുഗങ്ങൾ... മാന്വൻ തരങ്ങൾ കഴിഞ്ഞാലും കൊഴിഞ്ഞാലും മനസ്സുകളിൽ അസ്‌തമിക്കാതെ അവശേഷിക്കുന്ന ഗാനം.. മലയാളവും മലയാളിയും ഉള്ളി ടത്തോളം കാലം ഈ ഗാനവും ഉണ്ടാവും

  • @samuelkutty4344
    @samuelkutty4344 ปีที่แล้ว +21

    ഈ മഹാ ഗായകന്ഭാരതരത്നം കൊടുക്കാൻ എന്തേ വൈകുന്നു?

    • @samuelkutty4344
      @samuelkutty4344 ปีที่แล้ว +1

      Thanks for this.

    • @taantony6845
      @taantony6845 ปีที่แล้ว +3

      ഭാരതരത്ന മോ? പുള്ളിയെ തെറി പറയാതിരുന്നാൽ മതിയായിരുന്നു.

  • @jayanpadmanabhan9766
    @jayanpadmanabhan9766 ปีที่แล้ว +5

    1978 up സ്കൂളിൽ പഠിക്കുന്ന കാലം. ഉച്ചക്ക് ഊണു കഴിക്കുന്നത് സ്കൂളിനട്ടത്തുള്ള അമ്മവീട്ടിൽ നിന്ന്. ഉയൂണിന് ബെല്ലടിച്ചാൽ സാങ്കൽപിക വണ്ടിയുമായി ഇട വഴിയിലൂടെ പാഞ്ഞു വരുബോൾ അകലെ ഏതോ വീട്ടിലെ റേഡിയോയിൽ നിന്ന് കേൾകാറുള്ള ഈ ഗാനം ഇന്നും മധുരമായ ഒരോർമ ....

  • @Azeez-t8h
    @Azeez-t8h 11 หลายเดือนก่อน +3

    എനിക്ക് ഗായകരിൽ ഏറ്റവും വളരെ ഇഷ്ടമാണ് എന്റെ ദാസേട്ടനെ ❤❤

  • @binuthomas1533
    @binuthomas1533 ปีที่แล้ว +16

    അദ്ഭുത ഗായകൻ.❤

  • @pushpajanev6701
    @pushpajanev6701 ปีที่แล้ว +4

    എത്ര വസന്തം കൊഴിഞ്ഞാലും ഈ വസന്തം ലോകത്തിന്റെ എതെങ്കിലും ഒരു കോണിൽ ❤️❤️❤️ ജ്വലിച്ചു നിൽക്കും ഉറപ്പ്🙏🙏🙏🙏

  • @sreerajkr4334
    @sreerajkr4334 2 ปีที่แล้ว +32

    വയലാറിന്റ ഇന്ദ്രജാലം.........truly legend

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +7

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @sajishtp9307
    @sajishtp9307 ปีที่แล้ว +10

    വയലാർ മാന്ത്രികത🥰🥰

  • @renjithm3790
    @renjithm3790 ปีที่แล้ว +9

    യേശുദാസ്.... കച്ചേരി ലെവൽ .....ആൻഡ്.... ദേവരാജൻ ലെവൽ.......both are different

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว +5

    സങ്കൽപ്പവുന്ദാവനത്തിൽ എന്ന പാട്ടിലെ അവസാന ഹമ്മിംങ് ചിത്തിരത്തികൾ മുതലാം െ സാവ്വായ് എന്ന തമിഴ് ഭക്തിപ്പട്ടിലെ അവസാന ഹമ്മിംങ് വസുമതി എന്ന പാട്ടിലെ തുടക്കത്തിലെ അവസാനത്തിലേയും ഹമ്മിങ് ഇത്രയും മനോഹരമായി പാടാൻ യേശുദാസിന് മാത്രമേ കഴിയൂ തീർച്ച മറ്റുള്ളവർ പാടും പക്ഷെ നമ്മുടെ മനസിലേക്കിറങ്ങില്ല

  • @sunilns2391
    @sunilns2391 2 ปีที่แล้ว +17

    Great Song from the great trio ... Vayalar, Devarajan and Yesudas

  • @kuttikuttan
    @kuttikuttan 3 วันที่ผ่านมา

    Priyappetta kavi Vayalar and Music Maestro Devarajan Master 🙏🙏🌺🌹

  • @jayakrishnang1102
    @jayakrishnang1102 ปีที่แล้ว +5

    Dasettan❤️❤️❤️❤️❤️❤️

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 หลายเดือนก่อน +2

    അന്ന് എം. ജി. ശ്രീകുമാർ എന്ന കെട്ടവൻ ഇല്ലാതിരുന്നത് മലയാളിയുടെ ഭാഗ്യം . അല്ലെങ്കിൽ അവൻ ഈ പാട്ടുകളൊക്കെ മൂക്ക് കൊണ്ട് ഒരു അലക്ക് അലക്കിയേനെ .

  • @sibijoseph212
    @sibijoseph212 6 หลายเดือนก่อน +1

    ദേവരാജൻ മാസ്റ്റർ 🙏🙏🙏

  • @kanchooschandran-jt8ie
    @kanchooschandran-jt8ie ปีที่แล้ว +8

    ഇഷ്ടപെട്ട പാട്ട് 🥰🥰🥰🥰💓💓💓❤️❤️❤️

  • @airenehindidubbedmovies2868
    @airenehindidubbedmovies2868 2 ปีที่แล้ว +12

    What a composition...... great lords of music....

  • @subramoniramaswamy956
    @subramoniramaswamy956 ปีที่แล้ว +13

    Terrific lines by Vayalar.................

  • @perumalasokan9960
    @perumalasokan9960 ปีที่แล้ว +8

    കാലമേ എന്നു തുടങ്ങുന്ന വരികൾ പാടുമ്പോഴുള്ള ഉച്ചസ്ഥയായിയും ശബ്ദ നിയന്ത്രണവും യേശുദാസ് എന്ന ഗാനഗന്ധർവ്വന് മാത്രം സാധിക്കുന്ന ഒന്ന്

    • @shibukumars9196
      @shibukumars9196 ปีที่แล้ว

      വേറെ ആരാണെങ്കിലും വെള്ളി അടിച്ചു പണ്ടാരം അടങ്ങിയേനെ 🤣

  • @jayanandanporeri7794
    @jayanandanporeri7794 ปีที่แล้ว +3

    സൗന്ദര്യവും, സൗരഭ്യവും ഗന്ധർ വാ, അങ്ങേയ്ക്ക് മാത്രം

  • @muralidharankoyilath391
    @muralidharankoyilath391 ปีที่แล้ว +7

    Oh my god 50 years before song innum kelkan enthu sugham old is gold

  • @rajalakshmia7834
    @rajalakshmia7834 2 ปีที่แล้ว +11

    സൂപ്പർ

  • @musicstore9646
    @musicstore9646 ปีที่แล้ว +4

    പറയാൻ വാക്കുകളില്ല

  • @jayasree6284
    @jayasree6284 ปีที่แล้ว +7

    എൻത് രസം

  • @Rose-xc8yg
    @Rose-xc8yg 20 วันที่ผ่านมา +1

    Vaylar enna lyrist, philosopher, intellectual...yee time periodil jeevikkan pattiyathu bhagyam, ithrayum oru genius vere oru bhashayilum kandittilla, manushyan ,avante bhavana, brain , oru pratibhsam ...

  • @soumyarajeshkp
    @soumyarajeshkp ปีที่แล้ว +5

    Prakruthiyum eswaranum janum ninte prathiroopagalalle

  • @josephjacob1497
    @josephjacob1497 2 ปีที่แล้ว +9

    Only yesudas magic

  • @siddharthanvarier3342
    @siddharthanvarier3342 2 ปีที่แล้ว +7

    Mother Nature, God and mankind are just reflections of ceaseless evolution on earth. Time changes everything and is yet timeless

  • @mohanannarayan5157
    @mohanannarayan5157 ปีที่แล้ว +5

    ഗാനരചനയാണോ സംഗീതമാണോ ആലാപനമാണാ മികച്ചു നിൽക്കുന്നത്. ഉത്തരം പറയാൻ ബുദ്ധിമുട്ടും. ഇങ്ങനെയൊന്ന് ഇനിയെന്നെങ്കിലും ഉണ്ടാകുമോ?

  • @jayas488
    @jayas488 10 หลายเดือนก่อน +1

    FAVOURITE SONG🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @deepthihari8602
    @deepthihari8602 10 หลายเดือนก่อน +1

    What va beautiful song by yesudas

  • @jayasree6284
    @jayasree6284 13 วันที่ผ่านมา

    എന്തു രസം

  • @SunilS-o1s
    @SunilS-o1s ปีที่แล้ว +2

    Hahaaaa enthoru suham namikyunnu 🙏🙌🎉

  • @sarath582
    @sarath582 ปีที่แล้ว +6

    ഭാരതീയ തത്വ ശാസ്ത്രം വയലാറിന്റെ ഇന്ത്രജലത്തിലൂടെ

  • @sureshkumar-pp2ec
    @sureshkumar-pp2ec ปีที่แล้ว +3

    Adipoli

  • @arunm.s3010
    @arunm.s3010 ปีที่แล้ว +4

    ഒന്നും prayan ella prayan kaziyilla namichu എല്ലാവരായും

  • @sasidemo2370
    @sasidemo2370 ปีที่แล้ว +3

    🙆‍♂️Amma,,,,,,, OLD,,,,,,,,,,,,,,,,, song is is is is is🎵🎵🎵🎵❤❤🎵🎵🎵🎵🎵👍👍👍👍👍👍👍👍👍👍👍👍👍👍👍 👌👌👌👌👌👌👌👌song🎵

  • @ashrafcp8605
    @ashrafcp8605 ปีที่แล้ว +8

    വയലാർ അതുല്യ പ്രതിഭ പകരം വെക്കാൻ കേരളത്തിൽ ആരുമില്ല അൽഭുത മനുഷ്യൻ

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว +2

    Pppoliyattoo song nice 👌 👍 😌 🙌 👏 ♥️ 👌 👍 namaste

  • @rajeevnair3276
    @rajeevnair3276 9 หลายเดือนก่อน

    Ethara sundaram what a song

  • @devasiakm5777
    @devasiakm5777 ปีที่แล้ว +1

    🙏

  • @devasiakm5777
    @devasiakm5777 2 ปีที่แล้ว +5

    👏👏

  • @chitradevan7084
    @chitradevan7084 8 หลายเดือนก่อน

    Beautiful song ❤️

  • @sunishkumar6759
    @sunishkumar6759 ปีที่แล้ว +1

    ❤️❤️❤️

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx ปีที่แล้ว +1

    ❤️👌🤝

  • @sadiqsali3928
    @sadiqsali3928 2 ปีที่แล้ว +4

    👍

  • @jayakumarshenoy154
    @jayakumarshenoy154 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤

  • @rajeeshpalathayi4190
    @rajeeshpalathayi4190 2 ปีที่แล้ว +5

    ❤️❤️❤️👌

    • @josephjacob1497
      @josephjacob1497 2 ปีที่แล้ว +1

      Yesudas ❤️❤️❤️❤️❤️

  • @devasiakm5777
    @devasiakm5777 8 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @dineshpunnakkal4052
    @dineshpunnakkal4052 2 ปีที่แล้ว +2

    🙋🙋🙋🙋🙋❤️❤️❤️❤️

  • @aylanayluz919
    @aylanayluz919 ปีที่แล้ว +2

    😊

  • @sanjithts1703
    @sanjithts1703 ปีที่แล้ว +1

    Ache yu tubbor

  • @muraliachath8648
    @muraliachath8648 ปีที่แล้ว +7

    ഈ പാട്ടു പാടി അഭിനയിക്കുന്ന നടൻ ആരാണ് ?

  • @anjalyanjaly1639
    @anjalyanjaly1639 ปีที่แล้ว +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽
    👍👍👍👍👍👍
    🌹🌹🌹🌹🌹🌹

    • @RajeshRajesh-gz9sp
      @RajeshRajesh-gz9sp ปีที่แล้ว +1

      യേശുദാസ് എന്ന ഗായകന്റെ പാട്ടല്ലയിത് ........ വയലാർ എന്ന മഹാമേരുവിന്റെ നിത്യ ഹരിതമായ ഗാനമാണിത് ......... ഇതിൽ നായകനായി വന്നത് സാക്ഷാൽ വയലാർ രാമവർമ്മയുടെ കഥാപാത്രമായിരുന്നു ......... ചന്ദ്രമതി തമ്പുരാട്ടിയേയും . ഭാരതി തമ്പൂരാട്ടിയേയും പ്രണയിച്ചു തീരാത്ത വയലാറിന്റെ .. അന്തർഭാഹങ്ങൾ ഈ ഗാനത്തിലുണ്ട് .......🙏🙏🙏🙏

  • @jayasree6284
    @jayasree6284 16 วันที่ผ่านมา

    എന്തു രസം

  • @sarathprakash4992
    @sarathprakash4992 ปีที่แล้ว +1

    🙏

  • @shynitr6176
    @shynitr6176 ปีที่แล้ว +2

    ❤❤❤❤❤❤

  • @samkutty5007
    @samkutty5007 ปีที่แล้ว +1

    ❤❤❤

  • @pratheepohmkaram7614
    @pratheepohmkaram7614 7 หลายเดือนก่อน

    🙏