Kaattuchembakam | Velutha Kathreena Movie Song | Sreekumaran Thampi | G Devarajan | AM Raja

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Kaattuchembakam | Velutha Kathreena Movie Song | Sreekumaran Thampi | G Devarajan | AM Raja
    Kaattuchembakam ...
    Movie Velutha Kathreena (1968)
    Movie Director Sasikumar
    Lyrics Sreekumaran Thampi
    Music G Devarajan
    Singers AM Raja
    കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍
    കടമ്പുമരം തളിരണിയുമ്പോള്‍
    കണ്ണാടിപ്പുഴ തെളിയുമ്പോള്‍
    കാണാപ്പൈങ്കിളി പാടുമ്പോള്‍
    കരളില്‍മാത്രം കണ്ണീരരുവീ
    ഓ......
    കരിമലയും വനനിരയും കനകനിലാ കസവുടുത്തൂ
    കളമൊഴിപ്പൂങ്കാറ്റുവന്നൂ കതിരിലക്കിളി പാടിവന്നൂ
    ഓ..... ഓ.....
    ചിറകൊടിഞ്ഞ ഗാനവുമായ് കാട്ടിലാകെ ഞാന്‍ തിരഞ്ഞൂ
    ചിലമ്പുപോലെ ചിരിക്കും പെണ്ണേ വെളുത്തപെണ്ണേ നീയെവിടേ?
    ഓ..... ഓ.....

ความคิดเห็น • 23

  • @rajanmathiyattu5538
    @rajanmathiyattu5538 4 หลายเดือนก่อน +7

    വെളുത്ത കത്രീന എന്ന മുട്ടത്തുവർക്കിയുടെ ഈ നോവൽ ശശികുമാർ സംവിധാനം ചെയ്തപ്പോൾ ഒരു മനോഹര ചിത്രം മലയാള സിനിമയ്ക്കു കിട്ടുകയായിരുന്നു. എന്നാൽ ഈ ചിത്രത്തിന് അവാർഡ് കിട്ടിയില്ല. കാരണം മുട്ടത്തു വർക്കി പൈങ്കിളി നോവൽ എഴുതുന്ന ആളും ശശികുമാർ കമർഷ്യൽ സിനിമ സംവിധാനം ചെയ്യുന്ന ആളുമായി അവാർഡ് നീശ്ചയിക്കുന്നവർ അങ്ങ് തീരുമാനം എടുത്തു. തമ്പി സാറിന്റെ എത്ര മനോഹര ഗാനങ്ങളാണ്‌. പ്രഭാതം വിടരും, പ്രദോഷം വിടരും തുടങ്ങിയ ഗാനങ്ങൾ ഇതിലെയാണ്.

    • @spm2506
      @spm2506 2 หลายเดือนก่อน

      അല്ലെങ്കിലും അവാർഡ് ആർക്ക് വേണം, ജനപ്രിയ സിനിമ ജനങ്ങളുടെ അംഗീകാരം അതാണ് ഏറ്റവും വലിയ അവാർഡ് അല്ലാതെ നാലഞ്ചു കൂരികളുടെ മാർക്ക്‌ അല്ല

    • @raveendranathmauvungal1909
      @raveendranathmauvungal1909 2 หลายเดือนก่อน

      വയനാട് ദുരന്തത്തിൽ മൺമറഞ്ഞുപോയ പ്രിയ സഹോദരങ്ങളെ ഈ ഗാനം ഓർമ്മിപ്പിക്കുന്നു'. മറക്കില്ല നിങ്ങളെ ! വിരിയാൻ കൊതിക്കുന്ന മൊട്ടുകളെ ' എൻ്റെ പ്രിയമക്കളെ 'കണ്ണീർ പ്രണാമങ്ങൾ. കൂപ്പുകൈ.

  • @monikrishna8861
    @monikrishna8861 4 หลายเดือนก่อน +9

    എ. എം രാജയുടെ ഏറ്റവും മികച്ച ഗാനം.❤

  • @josemj9415
    @josemj9415 4 หลายเดือนก่อน +6

    ഇതിൻ്റെ കരോക്ക കിട്ടിയാൽ നന്നായിരുന്നു. നല്ല പാട്ട്❤

  • @asokrk7555
    @asokrk7555 25 วันที่ผ่านมา

    500 ൽ അധികം പ്രാവശ്യം കേട്ടിരിക്കുന്നു 🙏

  • @acsuren4683
    @acsuren4683 2 หลายเดือนก่อน +1

    വയനാട് mundakkai ഉരുള്‍പൊട്ടല്‍ ദുരന്ത സ്മരണകള്‍ക്ക് ഈ പാട്ട് സമര്‍പ്പിക്കുന്നു 😢😢😢

  • @chandranerer1255
    @chandranerer1255 4 หลายเดือนก่อน +4

    Evergreen classic song of Legend AM Raja .Great.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 หลายเดือนก่อน +2

    A song which belongs to the black and white era in which late A. M. Raja emerging out successful with a song in which we watch the ever green actor late Sathyan desperately singing a song for his lover, as she really influence him a lot.

  • @georgekora7928
    @georgekora7928 หลายเดือนก่อน

    Super Sathyan and A.M Raja ❤

  • @georgekora7928
    @georgekora7928 21 วันที่ผ่านมา

    enchanting song kudos to Sathyan maash and AM Raja❤

  • @raghavanchaithanya9542
    @raghavanchaithanya9542 4 หลายเดือนก่อน +2

    Amrajathegreat

  • @aram7117
    @aram7117 2 หลายเดือนก่อน

    വാതിൽ തുറക്കൂ നീ പ്രേമമെ 🌹🌹🌹🌹

  • @RamachandranCherur
    @RamachandranCherur 4 หลายเดือนก่อน +2

    Best song by A. M. Rajha.

  • @mathewmg1
    @mathewmg1 4 หลายเดือนก่อน +3

    Super classic song 👍👌

  • @anilta7421
    @anilta7421 4 หลายเดือนก่อน +3

    Super

  • @jksenglish5115
    @jksenglish5115 4 หลายเดือนก่อน +2

  • @Krishnankutty-o4f
    @Krishnankutty-o4f 2 หลายเดือนก่อน

    ❤👍

  • @bechuputhenpurakkal1359
    @bechuputhenpurakkal1359 3 หลายเดือนก่อน

    Excellent 👍

  • @abbeeapen4162
    @abbeeapen4162 4 หลายเดือนก่อน

    Session artists, Elayaraja, L Subramaniam, Arranger R K Shekar
    🙏🙏🙏

  • @RbhaskaraNair
    @RbhaskaraNair 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @BinduAjay-o8p
    @BinduAjay-o8p 4 หลายเดือนก่อน

    Super. ❤

  • @jagadeesanc8363
    @jagadeesanc8363 4 หลายเดือนก่อน +1

    Super