Dukhame Ninakku | Pushpanjali 1972 | M K Arjunan | Sreekumaran Thampi | Yesudas | Malayalam Song

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Welcome to Mollywood Gems🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
    Movie Pushpanjali | പുഷ്പാഞ്ജലി (1972)
    Starring Prem Nazi, Vijayasree, Kaviyoor Ponnamma, Adoor Bhasi
    Music M. K. Arjunan
    Lyricist Sreekumaran Thampi
    Song Dukhame Ninakku l ദുഃഖമേ നിനക്കു
    Singer K. J. Yesudas
    Lyrics in Malayalam
    ദുഃഖമേ....
    ദുഃഖമേ നിനക്കു പുലർകാല വന്ദനം
    ദുഃഖമേ നിനക്കു പുലർകാല വന്ദനം
    കാലമേ നിനക്കഭിനന്ദനം
    എന്റെ രാജ്യം കീഴടങ്ങി
    എന്റെ ദൈവത്തെ ഞാൻ വണങ്ങി..
    .(ദുഃഖമേ)
    കറുത്ത ചിറകുള്ള വാർമുകിലേ
    കടലിന്റെ മകനായ്‌ ജനിക്കുന്നു നീ
    പിറക്കുമ്പോൾ അച്ഛനെ വേർപിരിയും
    ഒരിക്കലും കാണാതെ
    നീ കരയും
    തിരിച്ചു പോകാൻ നിനക്കാവില്ല
    തരിച്ചു നിൽക്കാൻ നിനക്കിടമില്ല
    നിനക്കിടമില്ല...(ദുഃഖമേ)
    ആദിയും അന്തവും ആരറിയാൻ
    അവനിയിൽ ബന്ധങ്ങൾ
    എന്തു നേടാൻ
    വിരഹത്തിൽ തളരുന്ന
    മനുഷ്യ പുത്രർ
    വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ
    മനസ്സിലെ യുദ്ധത്തിൽ
    ജയിക്കുന്നു ഞാൻ
    മറക്കുവാൻ ത്യാഗമേ മരുന്നു
    തരൂ - എല്ലാം
    മറക്കുവാൻ മരുന്നു തരൂ...
    (ദുഃഖമേ)
    Lyrics in English
    Dukhame....
    Dukhame Ninakku Pularkaala Vandanam
    Dukkame Ninakku Pularkaala Vandanam
    Kaalame Ninakkabinandanam
    Ente Raajyam Keezhadangi
    Ente Daivathe Njaan Vanangi..
    (Dukhame)
    Karutha Chirakula Vaarmukile
    Kadalinte Makanaai Janikunnu Nee
    Pirakumbol Achane Verpiriyum
    Orikkalum Kaannathe Nee Karayum
    Thirichu Pokaan Ninakkaavilla
    Thanichu Nilkkan Ninakidamilla
    Ninakidamilla...
    (Dukhame)
    Aadiyum Anthavum Aarariyaan
    Avaniyil Bandhangal Enthu Nedaan
    Virahathil Thalarunna Manushyaputhrar
    Vidhi Enna Shishuvinte Pambharangal
    Manassile Yudhathil Jaikunnu Njaan
    Marakkuvaan Thyagame Marunnu Tharoo - Ellam
    Marakkuvaan Marunnu Tharoo
    (Dukhame)
    💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗
    ► Deepaaradhana Nada | ദീപാരാധന നട - • Deepaaradhana Nada | ദ...
    ► Aval Chirichaal | അവൾ ചിരിച്ചാൽ - • Aval Chirichaal | Vila...
    ► Anasooye Priyamvade | അനസൂയേ പ്രിയംവദേ - • Anasooye Priyamvade | ...
    ► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ - • Sukhamevide Dukhamevid...
    ► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - • Dukhathin Kaippuneer |...
    ► Thrichevadikal | തൃച്ചേവടികളില്‍ - • Thrichevadikal | Dhara...
    ► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു - • Chakravarthini Ninakku...
    ► Pralayapayodhiyil | പ്രളയപയോധിയിൽ - • Pralayapayodhiyil | Ma...
    ► Iniyurangoo | ഇനിയുറങ്ങൂ - • Iniyurangoo | Vilakku ...
    ► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - • Kunnumpurathoru Minnal...
    #malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold

ความคิดเห็น • 130

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +110

    എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @venugopal3181
    @venugopal3181 10 หลายเดือนก่อน +71

    ആരുണ്ട് പ്രേം നസീർ പോലെ ദാസേട്ടന്റെ ഭാവത്തിന് പകർന്നാടൻ 🙏👌👍

    • @sivarajans9406
      @sivarajans9406 8 หลายเดือนก่อน +6

      ആരും ഇല്ല 🙏

    • @malinimenon3980
      @malinimenon3980 7 หลายเดือนก่อน +1

      Nice song to forget sorrow and remain blessed and happy in life.

    • @gopikaramananmaniyath5577
      @gopikaramananmaniyath5577 6 หลายเดือนก่อน +2

      നസിർ. ഒരു. വലിയ. തീരാത്ത നഷ്ടം. ബ്രോ.

    • @mohiudeenkattakath698
      @mohiudeenkattakath698 5 หลายเดือนก่อน +1

      Dasetan or ikka paranjittundu ithu

    • @vinod.cmtrivandrum7929
      @vinod.cmtrivandrum7929 4 หลายเดือนก่อน +3

      ആരും ഈ ലോകത്തില്ല.. ആരുടെ ഗാനത്തിനും ഒരു ചുണ്ട് അലമ്പ ഭാവത്തിൽ പോയിട്ടില്ല.. നസീർ ഇക്കാ അങ്ങ് ഇപ്പോഴും എപ്പോഴും ജീവിക്കുന്നു....2024 ൽ ഈ ഗാനം കേട്ടവരുണ്ടോ ഇവിടെ commoon

  • @rkpathirippally5180
    @rkpathirippally5180 6 หลายเดือนก่อน +18

    ശ്രീകുമാരൻ തമ്പി യേശുദാസ് എം കെ അർജുനൻ പ്രേം നസീർ എല്ലാവരും കൂടെ ഒരുമിച്ചപ്പോൾ സംഭവിച്ച അത്ഭുതം 👍🏻👍🏻👍🏻🙏🏻

  • @jyothliakshmikjyothilakshm6371
    @jyothliakshmikjyothilakshm6371 8 หลายเดือนก่อน +17

    ഇതിൽ കൂടുതൽ മനുഷ്യ ജന്മത്തിൻ്റെ ദുഃഖത്തിനെ പ്രതിപാതിച്ച കവി തമ്പി സാർ ബസങ്ങൾക്ക് എന്നും

  • @salimsalim-xl7nd
    @salimsalim-xl7nd 11 หลายเดือนก่อน +24

    ശ്രീകുമാരൻ തമ്പിയുടെ ഭാവനയിൽ മാത്രമേ ഇത്തരം വരികൾ ജനിക്കു...

    • @abhivlogs7275
      @abhivlogs7275 หลายเดือนก่อน

      മലയാളസിനിമയിൽ ജീവിക്കുന്ന ഇതിഹാസം ❤

  • @jayamurugan2593
    @jayamurugan2593 7 หลายเดือนก่อน +10

    ഇതുപോലെ ഒരു ഭാവ നടൻ വേറെ ഉണ്ടോ

  • @josephvj8018
    @josephvj8018 ปีที่แล้ว +23

    Premnazzir,,,,,, യേശുദാസ്,,,,,,100/100

  • @basanthms74
    @basanthms74 2 ปีที่แล้ว +73

    അഭിനന്ദനം അത്ര ഭാവം കൊടുത്ത് ലോകത്താരും പാടില്ല

  • @rasheedkaripuram4858
    @rasheedkaripuram4858 8 หลายเดือนก่อน +10

    , അതൊരു വല്ലാത്ത കാലം തന്നെയായിരുന്നു 😭

  • @geethaanil304
    @geethaanil304 ปีที่แล้ว +34

    ഗാനം ഇങ്ങനെ എഴുതാൻ തമ്പി സാറിനും സങ്കടക്കടൽ സംഗീതമാക്കാൻ അർജുനൻ മാഷിനും ഇരുവരുടെയും സൃഷ്ടികൾ പൂർണമാക്കാൻ ദാസ് സാറിനും മാത്രമേ ഈ പ്രപഞ്ചത്തിൽ കഴിയു. ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിലെ കാരണം അറിയാവുന്നതും അല്ലാത്തതുമായ ദുഖങ്ങൾ കണ്ണിൽ ഉറവ പൊട്ടിച്ചു കടലായി ഒഴുകുന്നു. ജീവിതത്തിൽ സുഖദുഃഖങ്ങളുടെ തുലാസ്സിൽ ദുഃഖത്തിനു ഭാരം ഏറുമ്പോൾ ദുഃഖത്തിന് അഭിനന്ദനം.. വന്ദനം

    • @dileep5224
      @dileep5224 ปีที่แล้ว +1

      Agree.

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +1

      Dasanan orusabavam thana malayalathel egana orugayakan udavella

  • @MinefortKerala
    @MinefortKerala ปีที่แล้ว +26

    പാട്ടിലോട്ടും ഒളിക്കാതെ പഠിഅഭിനയിക്കാൻ നസീറിന്റെ കഴിവ് ഗിന്നസ് വരെയും

    • @smithcaravan7194
      @smithcaravan7194 ปีที่แล้ว +2

      അത് വളരെ സത്യം ആ കഴിവ്
      ഉണ്ടായിരുന്നത് എനശ്വരനായ
      നസീർ സാറിന് മാത്രം....

  • @vsankar1786
    @vsankar1786 ปีที่แล้ว +29

    ഞാനെന്ന ഭാവത്തിൻ ചിറകേറി ഉയരത്തിൽ പറന്ന് ഒടുവിൽ സ്വയം ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞ് വിലപിയ്ക്കുന്ന കഥാനായകൻ...
    പ്രതിഭാധനനായ തമ്പിസാറിൻ്റെ സുന്ദരവും ചിന്തോദ്ദീപകവുമായ വരികൾ.. സംഗീതപ്രതിഭ അർജുനൻമാഷിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ ദുഖാർദ്രമാക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +10

    പ്രേംനസീറിനെ ഇഷ്ട പെടാത്തവർ ആരെങ്കിലും ഉണ്ടോ 👍

  • @jyothipn5975
    @jyothipn5975 ปีที่แล้ว +41

    ജീവിതഗന്ധിയായ രചന, മാസ്മരിക സംഗീതം ,
    ഗന്ധർവനാദം ,
    ആനന്ദ ലബ്ധിക്ക് ഇനിയെന്ത് വേണം 🙏

    • @unnikrishnanm.g7965
      @unnikrishnanm.g7965 ปีที่แล้ว +1

      True

    • @jayakrishnanc6974
      @jayakrishnanc6974 ปีที่แล้ว

      ഒന്ന് വിട്ടു, പാടി ഗാനരംഗം അസ്സലാക്കിയ നസീർ സാറിനെ കുറിച്ച്... 👌

  • @basanthms74
    @basanthms74 2 ปีที่แล้ว +63

    ദാസേട്ടൻ്റെ മാസ്മരിക ശബ്ദവും അർജുനൻ മാഷിൻ്റെ സംഗീതവും പിന്നെന്തു വേണം

    • @unnikrishnansubhash5597
      @unnikrishnansubhash5597 ปีที่แล้ว +5

      Thampi sir❤

    • @sanjaynair369
      @sanjaynair369 ปีที่แล้ว +3

      ദാസേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഈ ഗാനം ഇല്ല....

    • @abhivlogs7275
      @abhivlogs7275 หลายเดือนก่อน +1

      തമ്പി സാറിന്റെ വരികളോ?😊

    • @basanthms74
      @basanthms74 หลายเดือนก่อน

      @@abhivlogs7275 Sure

  • @MinefortKerala
    @MinefortKerala ปีที่แล้ว +23

    ദുഃഖം മുഖത്തു കാണിക്കാനും അതിന്റെ കൂടെ പാടി അഭിനയിക്കാനും ഒരു ശില്പി

  • @rkparambuveettil4603
    @rkparambuveettil4603 ปีที่แล้ว +48

    ദു:ഖമേ ...ദു:ഖമേ...പുലർകാല വന്ദനം ...
    ദു:ഖമേ....നിനക്ക് പുലർകാല വന്ദനം
    കാലമേ നിനക്ക് അഭിനന്ദനം
    എന്റെ രാജ്യം കീഴടങ്ങി
    എന്റെ ദൈവത്തെ ഞാൻ വണങ്ങി ......
    കറുത്ത ചിറകുള്ള വാർമുകിലേ
    കടലിന്റെ മകനായ് ജനിക്കുന്നു നീ
    പിറക്കുമ്പോഴച്ഛനെ വേർപിരിയും
    ഒരിക്കലും കാണാതെ നീ കരയും
    തിരിച്ചു പോകാൻ നിനക്കാവില്ല
    തരിച്ചു നിൽക്കാൻ നിനക്കിടമില്ല
    നിനക്കിടമില്ല..ദുഖമേ..ദുഖമേ..
    ആദിയും അന്തവും ആരറിയാൻ
    അവനിയിൽ ബന്ധങ്ങൾ എന്തുനേടാൻ
    വിരഹത്തിൽ തകരുന്ന മനുഷ്യപുത്രർ
    വിധിയെന്ന ശിശുവിന്റെ പമ്പരങ്ങൾ
    മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ
    മറക്കുവാൻ ത്യാഗമേ മരുന്നു തരൂ
    എല്ലാം മറക്കുവാൻ മരുന്നുതരൂ ......

  • @chidambarancp4577
    @chidambarancp4577 ปีที่แล้ว +18

    ദുഃഖം ശാശ്വതമായ സത്യം അതിന്റെ അവസാനം മരണം

  • @സാഹിതീയം
    @സാഹിതീയം 10 หลายเดือนก่อน +9

    ഗംഭീരഗാനം തമ്പിസാർ

  • @Narayanaswamy100
    @Narayanaswamy100 8 หลายเดือนก่อน +6

    എൻ്റെ കുട്ടിക്കാലത്ത് ഓണം ദിവസം ഉച്ച കഴിഞ്ഞാൽ ഒരു പാട് സ്ത്രീകൾ വരിയായി പാടത്തിൻ്റെ നടുവിലൂടെ സമീപം ഉള്ള ഓല ടാക്കീസിൽ മാറ്റിനി കാണുവാൻ പോകും. ടാക്കീസ് ഉടമയ്ക്ക് അറിയാവുന്ന ഒരു കാര്യം ഓണത്തിന് നസീർ പടം തന്നെ വേണം... സ്ത്രീകൾക്ക് ഇന്ന പടം എന്ന പ്രശ്നം ഇല്ല. നസീറിനെ കാണണം... ആ ഒരു craze പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല.

  • @jobyjoseph8773
    @jobyjoseph8773 ปีที่แล้ว +20

    സൂപ്പർ സോങ്..... വർഷങ്ങൾക്ക് ഇപ്പുറവും ❤

  • @BhargaviCv
    @BhargaviCv 2 หลายเดือนก่อน +1

    ഇതു പോലെയുളള പാട്ടുകൾ കേൾക്കുമ്പോൾ കുട്ടിക്കാലം ആണു ഓ
    ർമ്മ വരുന്നത്❤

  • @josemj9415
    @josemj9415 9 หลายเดือนก่อน +5

    ഇത്രയും മാസ്മരിക ശബ്ദത്തിൽ പാടാൻ ഹിന്ദി സിനിമയിൽ പാടിയ മുകേഷനും മന്നാഡേയ്ക്കു മേ സാധിക്കു

    • @edavasagaredavasagar436
      @edavasagaredavasagar436 6 หลายเดือนก่อน

      മുഹമ്മദ് റഫി എന്താ മൂന്നാം കിട ഗായകനാണോ താങ്കൾ റഫിയെ അവഗണിക്കരുതായിരുന്നു.

  • @kpkkthangal
    @kpkkthangal ปีที่แล้ว +9

    സ്വയം തന്നെ മറന്നു പോകുന്ന ഗാനം

  • @VinodKumar-do9ub
    @VinodKumar-do9ub ปีที่แล้ว +16

    ദാസേട്ടൻ❣️❣️❣️

  • @scyriac7120
    @scyriac7120 ปีที่แล้ว +7

    ഈ പാട്ട് .75X സ്പീഡിൽ കേട്ടു നോക്കുക! കേൾക്കാൻ സുഖവും പാട്ടിന്റെ ഫീൽ വേറൊരു ലെവലിലേക്ക് മാറും!🤔

  • @hafismoideen9578
    @hafismoideen9578 9 หลายเดือนก่อน +6

    MK അർജുനൻ മാസ്റ്റർ 🙏🙏

  • @abdussamedck
    @abdussamedck ปีที่แล้ว +7

    ഇതിലെ എല്ലാ കലാകാരന്മാരെയും പൂർണതയിലെത്തിക്കുന്നു നസീർ സാറിന്റെ അഭിനയവും ചിത്രീകരണവും.
    മറക്കാനാവില്ല. വീട്ടുകാരുടെ കണ്ണ് വെട്ടിച്ചും ചെറിയ സുഖമുള്ള മോഷണങ്ങൾ നടത്തിയും സിനിമക്ക് പോയിരുന്ന കാലം .

  • @SadanandanVR-y4o
    @SadanandanVR-y4o 9 หลายเดือนก่อน +5

    എത്ര കേട്ടാലു മതി വരാത്ത ഗാനം

  • @rajan.yrajan.y8810
    @rajan.yrajan.y8810 2 ปีที่แล้ว +12

    Dukhathilum
    Snehathilum
    Ninnu
    Nazeer sir
    Oodi Rakshapedukayaayirunnu
    😥😥😥😥🌹🌹🌹🌹🌹🌹

  • @abdussamad7880
    @abdussamad7880 ปีที่แล้ว +8

    എനിക്ക് ഇഷ്ടപെട്ട നല്ലൊരു ഗാനം 👍👌

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน +1

    എപ്പോഴും, എനിക്കു, ഇങ്ങനെ, വേദന, തരുന്നത്, താങ്കൾക്ക്, ഒരു, ആശ്വാസമായിരിക്കും,

  • @sasi707
    @sasi707 17 วันที่ผ่านมา +1

    Song ,singer and hero
    വേര്‍തിരിക്കാനാവില്ല.

  • @divakarann9851
    @divakarann9851 6 หลายเดือนก่อน +2

    Thampi sir is very great

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน

    എത്ര, വേദന, തന്നാലും, എന്റെ, മനസ്, എന്തിനാണ്, പ്രതീക്ഷ, തരുന്നത്,

  • @JanildasKrishna
    @JanildasKrishna ปีที่แล้ว +7

    Nazeer sir love you.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว +13

    Even after 51 years
    Super hit.

  • @akshaya7802
    @akshaya7802 7 หลายเดือนก่อน +1

    ❤സൂപ്പർ ഗാനം 🔥🔥

  • @chitradevan7084
    @chitradevan7084 8 หลายเดือนก่อน +3

    Heart touching song

  • @nihalinson5784
    @nihalinson5784 ปีที่แล้ว +9

    My one of the fav❤️

  • @MadhuMadhu.b-g6v
    @MadhuMadhu.b-g6v 2 หลายเดือนก่อน +1

    എന്റെ രാജ്യം കീഴടങ്ങി
    എന്റെ ദൈവത്ത ഞാൻ വണങ്ങി.....

  • @jayakumartn237
    @jayakumartn237 7 หลายเดือนก่อน +1

    നമ്മുടെ നസീർ സാർ സൂപ്പർ ❤❤❤

  • @assainarma7033
    @assainarma7033 ปีที่แล้ว +7

    Super

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว +3

    Good,,,,,,, super,,, 💯✅✅

  • @muralidharankoyilath391
    @muralidharankoyilath391 11 หลายเดือนก่อน +1

    Woh entha pattu manassine vallathe touch cheyyunnu dasettaaaaaa😢😢😢😢😢😢😢😢😢

  • @manoharraman6707
    @manoharraman6707 4 หลายเดือนก่อน

    One of my most favorite golden song. I used to hear this golden song every day❤❤❤❤❤❤❤

  • @rknair995
    @rknair995 ปีที่แล้ว +7

    How truthful is this domg

  • @Tripple-9
    @Tripple-9 4 หลายเดือนก่อน

    My favourite music director MK Arjunan master ❤😢.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 8 หลายเดือนก่อน +1

    SIR. SALUTING ALWAYS

  • @cherianca7478
    @cherianca7478 11 หลายเดือนก่อน +3

    This song is touching the heart

  • @mathewmg1
    @mathewmg1 ปีที่แล้ว +8

    Super classic song 👌👏

  • @manojsivan8499
    @manojsivan8499 ปีที่แล้ว +11

    Old is gold

  • @suresht1192
    @suresht1192 ปีที่แล้ว +4

    Maranamilatha gaanam

  • @ambujakshannair4553
    @ambujakshannair4553 2 ปีที่แล้ว +10

    ദേവ കുമാരൻ

  • @manukrishnan7371
    @manukrishnan7371 ปีที่แล้ว +5

    Don't know how many times I listened to this song....no words to describe the greatness of Arjunan Master and the one and only Dasettan, the uncrowned king of the Indian film music industry

  • @saralagovind1699
    @saralagovind1699 2 ปีที่แล้ว +10

    Super song👍👍👍👌👌👌💐💐💐💐

  • @masebastianmaliackal9258
    @masebastianmaliackal9258 วันที่ผ่านมา

    ആഹാ ആഹാ 🌹❤😍🙏

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว +1

    Very, beautiful, 💯✅✅✅✅

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว +1

    Very, beautiful💯💯💯💯

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว +1

    Very, beautiful,,, 💯super🥀🥀🥀

  • @ragavans6186
    @ragavans6186 8 หลายเดือนก่อน +1

    AnnanikuTwetyyerasOld

  • @narayanankutty1003
    @narayanankutty1003 6 หลายเดือนก่อน

    It is sole credit for the song..... Lyrics, music and above all the singer.

  • @muralidharankoyilath391
    @muralidharankoyilath391 ปีที่แล้ว +1

    Dukhame entha paraya ethra dukha bavam koduthsnu dasettan padunnathu manassine vallathe sparsikunna ganam🙏🙏🙏🙏🙏🙏🙏

  • @muralidharankoyilath391
    @muralidharankoyilath391 9 หลายเดือนก่อน +1

    😢😢😢😢😢😢😢😢😢

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +1

    Aa mughath dugham matram. Etra realistic

  • @dileep5224
    @dileep5224 ปีที่แล้ว +1

    My song.

  • @AbbasM.M
    @AbbasM.M ปีที่แล้ว +1

    . I am welcome this song's ❤

  • @Aadhavan2952
    @Aadhavan2952 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreedevipk7721
    @sreedevipk7721 6 หลายเดือนก่อน +1

    👌👌👌

  • @sureshkumar-pp2ec
    @sureshkumar-pp2ec 10 หลายเดือนก่อน +1

    wow

  • @carlosejohn2343
    @carlosejohn2343 ปีที่แล้ว +2

    🙏🙏🙏

  • @laisababy2505
    @laisababy2505 ปีที่แล้ว +1

    👌👌😔

  • @MinefortKerala
    @MinefortKerala ปีที่แล้ว +3

    ഗാനം shoot ചെയിത സ്ഥലങ്ങൾ ഇന്ന് അവ്യക്തവും ഇപ്പോൾ വ്യക്തവും ആണ് പോലും

    • @binupt249
      @binupt249 10 หลายเดือนก่อน +1

      👍❤️❤️

  • @nasir1166
    @nasir1166 8 หลายเดือนก่อน

    ❤❤❤❤

  • @VasanthiSadan-zh4wz
    @VasanthiSadan-zh4wz 5 หลายเดือนก่อน

    3 perkum🙏🙏🙏🙏🙏🙏🙏

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน

    താങ്കൾക്ക്, ശെരിക്കും, എല്ലാവരെയും, നഷ്ട്ട, പെട്ടത്, ഞാൻ, കാരണം, അല്ലെ,

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว

    Ple,,, god, bless you r,,,, 💯✅✅✅

  • @RadhaAniyan-z7x
    @RadhaAniyan-z7x 10 หลายเดือนก่อน

    👍

  • @karunankokkallur-bh9tx
    @karunankokkallur-bh9tx ปีที่แล้ว +4

    പാടുന്നത് യേശുദാസ് അല്ല പ്രേനസീർ ആണെന്ന് തോനുന്നത്

  • @navaneethkrishan1319
    @navaneethkrishan1319 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 2:54

  • @manikandankv7198
    @manikandankv7198 ปีที่แล้ว +1

    🎉🎉🎉❤

  • @muhammedpk1567
    @muhammedpk1567 9 หลายเดือนก่อน

    ഒരു വ സ ദ കാ ലം

  • @lokiz_artz2612
    @lokiz_artz2612 ปีที่แล้ว

    Tharichu nilkan..alla...
    Thanichunilkan...sari....

  • @danyj8324
    @danyj8324 11 หลายเดือนก่อน

    10...2023

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน +2

    താങ്കൾ, എനിക്കു, ഒരുതരം, ഭ്രാന്താണ്, താങ്കളെ, ആരും, പ്രണയിച്ചിരുന്നു, എന്ന്, കേൾക്കുന്നത്, പോലും, എനിക്കു, ഇഷ്ട്ടമല്ല,

  • @VidhyamadamKalavoor
    @VidhyamadamKalavoor 11 หลายเดือนก่อน

    I net not with Anybody I have a other person

  • @joyubinajulio7006
    @joyubinajulio7006 9 หลายเดือนก่อน

    Yeshudas ji is the God's Son.
    Yesudas ji is the Number One Singer in India. Second one Muhammed Raffi Saab and the third one S.P.Balasubramanyam Sir.

  • @naserp7650
    @naserp7650 ปีที่แล้ว +2

    എന്റെ അവസ്ഥ

  • @swissfrancis3243
    @swissfrancis3243 8 หลายเดือนก่อน +1

    ദു:ഖമേ ...ദു:ഖമേ...പുലർകാല വന്ദനം ...
    ദു:ഖമേ....നിനക്ക് പുലർകാല വന്ദനം
    കാലമേ നിനക്ക് അഭിനന്ദനം
    എന്റെ രാജ്യം കീഴടങ്ങി
    എന്റെ ദൈവത്തെ ഞാൻ വണങ്ങി ......
    കറുത്ത ചിറകുള്ള വാർമുകിലേ
    കടലിന്റെ മകനായ് ജനിക്കുന്നു നീ
    പിറക്കുമ്പോഴച്ഛനെ വേർപിരിയും
    ഒരിക്കലും കാണാതെ നീ കരയും
    തിരിച്ചു പോകാൻ നിനക്കാവില്ല
    തരിച്ചു നിൽക്കാൻ നിനക്കിടമില്ല
    നിനക്കിടമില്ല..ദുഖമേ..ദുഖമേ..
    ആദിയും അന്തവും ആരറിയാൻ
    അവനിയിൽ ബന്ധങ്ങൾ എന്തുനേടാൻ
    വിരഹത്തിൽ തകരുന്ന മനുഷ്യപുത്രർ
    വിധിയെന്ന ശിശുവിന്റെ പമ്പരങ്ങൾ
    മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ
    മറക്കുവാൻ ത്യാഗമേ മരുന്നു തരൂ
    എല്ലാം മറക്കുവാൻ മരുന്നുതരൂ ......

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 ปีที่แล้ว +4

    Old is Gold

  • @sureshkumar-pp2ec
    @sureshkumar-pp2ec ปีที่แล้ว +3

    Super

  • @geogymathews5752
    @geogymathews5752 7 หลายเดือนก่อน

  • @abdulazeezazeez987
    @abdulazeezazeez987 7 หลายเดือนก่อน

    Super

  • @ajithamathew8754
    @ajithamathew8754 ปีที่แล้ว

    Super