ഇന്ത്യക്കാരേക്കാൾ കൂടുതൽ ടിബറ്റിൽ നിന്നുളള ആളുകൾ താമസിക്കുന്ന ഇന്ത്യൻ ഗ്രാമം | Mechukka

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 884

  • @shahbazshaan
    @shahbazshaan 3 ปีที่แล้ว +531

    *"ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തതോ, അറിയാൻ വഴി ഇല്ലാത്തതോ ആയ പ്രദേശങ്ങളും, ആചാര അനുഷ്ട്ടാനങ്ങളും ദിവസവും 7 മണിക് ഇവിടെ വന്നിരുന്ന് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ... പറഞ്ഞ് അറിയിക്കാൻ പറ്റില്ല"*

  • @bhaiboltegaming6779
    @bhaiboltegaming6779 3 ปีที่แล้ว +724

    പിള്ളേരുടെ സ്ഥിരം വ്യൂവേഴ്സ് ഇബടെ common❤❤💥

    • @aslamachu3807
      @aslamachu3807 3 ปีที่แล้ว +1

      യാസീൻ നമ്മുടെ മുത്ത് 🥰🥰

    • @charlztechy4214
      @charlztechy4214 3 ปีที่แล้ว +7

      E bull Jet ആണോ ഇതു

    • @GUHAN-ld5hr
      @GUHAN-ld5hr 3 ปีที่แล้ว

      🤩🤩

    • @mohamedafeef.k3446
      @mohamedafeef.k3446 3 ปีที่แล้ว

      മുത്തേ 💞💞💞💞💞💞💞🤞🤞🤞

    • @pachaasvlogspacha5694
      @pachaasvlogspacha5694 3 ปีที่แล้ว

      വന്നു❤️❤️❤️❤️

  • @suharasideeq9991
    @suharasideeq9991 3 ปีที่แล้ว +66

    ഞാൻ സൗദിക്ക് പോവാൻ വേണ്ടി 15 ദിവസമായി ഒമാനിൽ Quarantine ഇരിക്കുന്നത് നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കണ്ടു തീർത്തു ഇനി നാളെ സൗദിക്ക് പോവാണ് ഇൻഷാ അള്ളാ സമയം കിട്ടുമ്പോൾ ഒക്കെ കാണാം

    • @raziraaz1551
      @raziraaz1551 3 ปีที่แล้ว +1

      Njanum ...
      ഓമനിലുണ്ട് നാളെ ദമ്മാമിലേക്ക് പോകും insha allah

  • @unaisksd
    @unaisksd 3 ปีที่แล้ว +144

    വീട്ടിൽ ഇരിക്കുന്നവർക് വൈകുന്നേരം 7മണിക്ക് ദൂരം താണ്ടി പോയി വിത്യസ്ത ആയ കാഴ്ചകൾ കാണിച്ചു യാസീനും കൂട്ടരും 💖💖💖

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +35

    നോമ്പെടുത്തു ഇത്രയും റിസ്കെടുത്തു ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ അതിമനോഹരമായി നമ്മളിലെത്തിക്കുന്നതിനു പുറമെ അവിടുത്തെ ആചാരങ്ങളും മറ്റും അത് പോലെ നമുക്ക് പറഞ്ഞു തരുന്ന ഫായീസ് യാസീൻ മുത്തുമണികൾ 😍😍

  • @rajeeshm4699
    @rajeeshm4699 3 ปีที่แล้ว +43

    നല്ല അവതരണം...വ്യക്തമായ വിവരണം...അമിതമായ അലർച്ചകളോ ആക്രോശങ്ങളോ ഇല്ല..ഇതേ രീതിയിൽ മുന്നോട്ടു പോവുക...നിങ്ങൾ youtube ഇൽ നമ്പർ 1 ആവും..മറ്റുള്ള യൂട്യൂബർ മാരുടെ കൂടെ കൂടി കുതികാൽ വെട്ടും ചതിവിലും ഒന്നും പെടാതിരിക്കാൻ ശ്രദ്ധിക്കുക..

  • @muzammilmm1239
    @muzammilmm1239 3 ปีที่แล้ว +42

    കാത്തിരിപ്പിന് വിരാമം...... ❤️💥🤩
    ഇപ്പോ 7:00 എന്ന് പറയുന്നത് ഒരു വികാരമായി മാറുന്നുണ്ട്....... 💥💖

  • @razirazz4712
    @razirazz4712 3 ปีที่แล้ว +200

    മുഖ്യ മന്ത്രിയുടെ സമ്മേളനം ഒഴിവാക്കി ഒരു വീഡിയോ കാണണം എങ്കിൽ അതിന് ഒരു റെയിഞ്ജു വേണം😍😍

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +11

      😍

    • @razirazz4712
      @razirazz4712 3 ปีที่แล้ว +2

      @@yaseenvlogs1948 😍😘😘

    • @kirxn46
      @kirxn46 3 ปีที่แล้ว

      Athu kanunathinekal nallath ithu kanunaya😂boor adikilla

    • @user-lh9lp4md3f
      @user-lh9lp4md3f 3 ปีที่แล้ว

      @@yaseenvlogs1948 bro like adikumbol automatic like maarunnu

    • @user-lh9lp4md3f
      @user-lh9lp4md3f 3 ปีที่แล้ว

      @@yaseenvlogs1948 bro 2aalum 2 bikil ano yathra cheyunne
      Road moshamayath kond choichayaa

  • @anillambo1972
    @anillambo1972 3 ปีที่แล้ว +14

    പിള്ളേരെ നിങ്ങൾ പൊളിക്കുവാണല്ലോ. പിള്ളേരുടെ ഫാൻസ് ലൈക്‌ അടിച്ചേ 👍

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +62

    കൂടെ ഉള്ള മച്ചന്മാർ പോയ ഒരു വലിയ കുറവ് ഉണ്ട് 😌❤️❤️

  • @arathir1592
    @arathir1592 3 ปีที่แล้ว +26

    യാത്രയിൽ ഇത്രയും കൗതുകവും അറിവും, വ്യത്യസ്ത ജീവിത സാഹചര്യങ്ങളും, സംസ്കാരവും വീഡിയോയിൽ പകർത്തി സന്തോഷം പകരുന്ന brosss😍🙂👍.

    • @anilavijith5729
      @anilavijith5729 3 ปีที่แล้ว

      Yasmeen and fayis adipoli vidios kazhchakal onnum parayanilla njan ningada vidios addicted aayipoyi vere vibanu ningal....

    • @arathir1592
      @arathir1592 3 ปีที่แล้ว

      @@anilavijith5729 🙂🙂

  • @salamm3604
    @salamm3604 3 ปีที่แล้ว +56

    ആധുനിക സുഖസൗകര്യങ്ങൾഒന്നും ഇല്ലാതെ ശാന്തിയോടെ സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹം മലയാളിക്ക് എന്നോ നഷ്ടപ്പെട്ടു പോയ വസന്തം

    • @muhammadnkdy.muhammad3961
      @muhammadnkdy.muhammad3961 3 ปีที่แล้ว +1

      ആ കാലഘട്ടം പട്ടിണിയും ദാരിദ്ര്യവും ആയിരുന്നു. പക്ഷേ ഐക്യം സമാധാനം. അത് ഉണ്ടായിരുന്നു

    • @salamm3604
      @salamm3604 3 ปีที่แล้ว +2

      @@muhammadnkdy.muhammad3961 ഇത്തിരി പട്ടിണി കിടന്നാലും മനസ്സമാധാനം ഉള്ള ആ നല്ല കാലം 😍

    • @pauljnellissery7096
      @pauljnellissery7096 3 ปีที่แล้ว +3

      @@salamm3604 enthu samadhaanam chetta...Vella asugam Vanna theernu. Oro kaalathinum athintethaaya sughangalum dukhangalum indu.

    • @npr9405
      @npr9405 3 ปีที่แล้ว

      @@pauljnellissery7096 correct👍

    • @jomathew8032
      @jomathew8032 3 ปีที่แล้ว

      You said it...

  • @basheerahbasheerah1979
    @basheerahbasheerah1979 3 ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ഓരോ ട്രൈബ്ൾസ് വില്ലെജുകൾ ജീവിതത്തിൽ തന്നെ കാണാൻ കഴിയില്ല അഭിനന്ദനങ്ങൾ 🌹🌹🌹

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว +8

    നിങ്ങൾ റിയലി ഗ്രേറ്റ്‌, ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ. താങ്ക്സ് 🌹❤🌹ഗുഡ് ലക്ക്

  • @s555-m8q
    @s555-m8q 3 ปีที่แล้ว +10

    അടിപൊളി ഓഫ് റോഡിംഗ് ആണല്ലോ ഒരു ചെറിയ കുഴിയിൽ നിന്ന് ഒരു വലിയ കുഴിയിലോട്ട് ആണല്ലോ മച്ചാന്സ്.അരുണാചൽ കാഴ്ചകൾ അതി മനോഹരം...!!❤❤

  • @rakhisarath4277
    @rakhisarath4277 3 ปีที่แล้ว +10

    എന്ത് മാത്രം സഹകരണവും സപ്പോർട്ടും ഉള്ള ആളുകളാണ് നമ്മുടെ ചുറ്റുമുള്ളത്...... 🤗🤗

  • @vrvlog6795
    @vrvlog6795 3 ปีที่แล้ว +33

    നാളെ പരിക്ഷ +2 എന്നിട്ടും പഠിക്കാതെ ചേട്ടന്റെ വിഡിയോ കാണാൻ വന്ന ഞാൻ 😂😂😂🤭 അത്രക്കും ഇഷ്ട്ടപെട്ടു പോയി 😘😘😘😘😘😘😘😘😘😘

    • @mashhoorkhan8748
      @mashhoorkhan8748 3 ปีที่แล้ว

      Padikkathe vannirikkunnath kond dislike adichittund

    • @vrvlog6795
      @vrvlog6795 3 ปีที่แล้ว

      @@mashhoorkhan8748 🤭

  • @babububa9608
    @babububa9608 3 ปีที่แล้ว +4

    കൊടുവള്ളിയിലിരുന്നു നമ്മുടെ നാട്ടുകാരൻ എന്ന അഹങ്കാരത്തോടെ കാണുന്ന ഞാൻ 👍👍👍👍👍

  • @sidhan4543
    @sidhan4543 3 ปีที่แล้ว +9

    ഇവരുടെ welcome വേറെ ലെവൽ 💕💕💕💖💖💖💖💗💗💗 എല്ലാവർക്കും സ്വാഗതം....⭐️⭐️⭐️

  • @muhammedshamnas4056
    @muhammedshamnas4056 3 ปีที่แล้ว +4

    ജീവിതത്തിൽ യാത്രകൾ ഇഷ്ടമായിരുന്നു, നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും വീണ്ടും ഇഷ്ടമാവുന്നു യാത്രകളോട്

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +1

    സത്യം പറഞ്ഞാൽ അവസാനം കാണിച്ച കാഴ്ചകളുടെ മനോഹാരിത സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി ഇത്തിരി താമസിച്ചുകാണുന്നത് സ്കിപ് ചെയ്യാതെ കാണാൻ വേണ്ടി മാത്രം അത്രക്കും അടിറ്റായി നാളെ പൊളിക്ക് സൂപ്പർ സൂപ്പർ 👍👏🥰❤️😘🥰😘👏

  • @smpop2627
    @smpop2627 3 ปีที่แล้ว +3

    നിങ്ങള വീഡിയോ കാണാൻ നോമ്പും തുറന്ന് കാത്തിരിക്കും അത്രക്കും ഇഷ്ടാ നിങ്ങളെ 😍😘❤❤

  • @mariasimon2088
    @mariasimon2088 3 ปีที่แล้ว +5

    മക്കളെ ഇന്നലെ roads കണ്ടു വിഷമം തോന്നി ഇപ്പോൾ സമാധാനം ആയി 🙏എന്നാലും ഗ്രാമങ്ങളിൽ കൂടി യാത്ര ഒരു കിടിലൻ കാഴ്ച തന്നെ 🙏🥰

  • @sbr111
    @sbr111 3 ปีที่แล้ว +4

    ഒരു movie കാണുന്ന പോലെ ബാക്കി ഭാഗം കാണാൻ കൊതിയാവുന്നു..😍💯✌️😄

  • @ajin9181
    @ajin9181 3 ปีที่แล้ว +7

    Sancharam 2021 version .Vere level feel aanu ningade video okke 4 days ayitullu ningade chanel kanditt .Thanks brothers good work

  • @sajeevjupiter1435
    @sajeevjupiter1435 3 ปีที่แล้ว +30

    ആ തപാൽ ആഫീസിൽ കയറി ഒരു ലറ്റർ നാട്ടിലെ അഡ്രസ്സിൽ ഇട്ടായിരുന്നെങ്കിൽ നിങ്ങൾക്ക് ഓർമ്മയിൽ സൂക്ഷിയ്ക്കാൻ ഒരു അമൂല്യ സ്വത്തായി മാറിയേനെ (വർഷങ്ങൾക്ക് അപ്പുറം)

  • @sreeharisree3253
    @sreeharisree3253 3 ปีที่แล้ว +5

    നിങ്ങൾ രണ്ടു പേരും ചെയ്യുന്ന ഓരോ vedeosനും ഒരു Range ഉണ്ട്..എന്നും Support ഉണ്ടാവും..

  • @chekutymekat1514
    @chekutymekat1514 3 ปีที่แล้ว +2

    ഞങ്ങൾക്ക് പോയി കാണാൻ കഴിയാത്ത നിങ്ങൾ കാട്ടിക്കൂട്ടുന്നത് വളരെ സന്തോഷമുണ്ട് നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @naushad100din8
    @naushad100din8 3 ปีที่แล้ว +2

    നന്നായി ..... ശരിക്കും enjoy ചെയ്തു. അവിടെ പോകണമെന്ന് തോന്നി ... തീർച്ചയായും ഒന്ന് കാണണം.

  • @malluchankz
    @malluchankz 3 ปีที่แล้ว +5

    എത്ര പറഞ്ഞാലും മതിയാകില്ല.. വിസ്മയമാർന്ന കാഴ്ചകൾ സമാനിക്കുന്ന കേരളത്തിന്റെ തന്നെ അഭിമാന താരങ്ങൾ.
    യാസീന്റെ duke പോകാത്ത ഇന്ത്യയിലെ സ്ഥലങ്ങൾ ചുരുക്കം.. ഫായിസ് യാസീൻ കൂട്ടുകെട്ട് വേറെ ലെവൽ 🔥😍

  • @hellochildren8417
    @hellochildren8417 3 ปีที่แล้ว

    വളരെ നല്ല അവതരണം. നിങ്ങളുടെ ചാനൽ 3ദിവസമായി കാണാൻ തുടങ്ങിയിട്ട്. എന്റെ 2ആം ക്ലാസ്സിൽ പഠിക്കുന്ന മോനും കാണാറുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍🙏👍👍

  • @videoone8979
    @videoone8979 3 ปีที่แล้ว +1

    എന്നെങ്കിലും ഇങ്നെ ഒരു യാത്ര പോകണം എന്ന മോഹവുമായി...സ്ഥിരമായി നിങ്ങടെ വീഡിയോ കാണുന്ന പ്രേക്ഷകൻ😊😊💕💕

  • @shanavasrazak198
    @shanavasrazak198 3 ปีที่แล้ว +61

    യാസീൻ ബ്രോ ഒരു ലൈക് തരുമോ first comment ആണ്

  • @twowheels002
    @twowheels002 3 ปีที่แล้ว +166

    7മണിയുടെ കാഴ്ചകൾ കാണൽ പതിവാക്കിയവർ ആരൊക്കെയുണ്ട് ♥️

  • @ajeeshkuttan8445
    @ajeeshkuttan8445 3 ปีที่แล้ว +6

    മക്കളെ നിങ്ങൾ പോളിയാണ് പിന്നെ ന്റെ മോനെ ആ വിളിയും പൊളിച്ചു പിന്നെ നിങ്ങൾ പോകുന്ന സ്ഥാലങ്ങളുടെ ഹിസ്റ്റോറിക്കലായിട്ടുള്ള കാര്യങ്ങൾ കൂടെ ചോദിച്ചു പറയാൻ സ്രെമിക്കാനേ

  • @suhailo8987
    @suhailo8987 3 ปีที่แล้ว +7

    ഇവരാണ് മക്കളെ original ജിന്ന്കൾ

  • @furryterror
    @furryterror 3 ปีที่แล้ว +2

    നിങ്ങടെ video എല്ലം adipoli aato. നിങ്ങടെ effortum അത്രയും undennariyam. Keep going❣️❣️❣️

  • @aliazgar1
    @aliazgar1 3 ปีที่แล้ว

    ഈ മുത്തുമണികളുടെ നിഷ്കളങ്കതയും വിനയവും മറ്റുള്ള ട്രാവെല്ലിങ് വ്ലോജർമാരിൽ നിന്ന് ഇവരെ വ്യത്യസ്തരക്കുന്നത്

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +14

    7മണിക്ക് ഇവിടെ ഹാജർ മുക്യം..❣️❣️❣️

  • @Zara-vd8bx
    @Zara-vd8bx 3 ปีที่แล้ว

    ആദ്യമായി കാണുവാണ് നിങ്ങളുടെ ചാനൽ. കിടു👍👍👍🤩🤩🤩🤩

  • @thaj9909
    @thaj9909 3 ปีที่แล้ว +3

    Eppo daily... Faayisineyum yaaseeneyum... Kaanaathe... ഉറങ്ങാറില്ല 😊😊😊😍😍😍😍😍😍പൊളിച്ചു bro's ✌️✌️

  • @s555-m8q
    @s555-m8q 3 ปีที่แล้ว +6

    എന്തെല്ലാം വ്യത്യസതരം ഫുഡ് കൾ എല്ലാം വ്യത്യസം ആർന്ന കാഴ്ചകൾ റോഡുകൾ പൊളി മച്ചാൻസ്..!!😊

  • @ark-kiChu
    @ark-kiChu 3 ปีที่แล้ว +1

    ഫായിസ് ഇക്കാ, യാസീൻ ഇക്കാ ഇന്നു രണ്ടു പേരും നല്ല ഉഷാറാണ്. ഇന്നത്തെ വീഡിയോ സൂപ്പർ.... 👌👌👌👌👌👌👌

  • @footyworld7008
    @footyworld7008 3 ปีที่แล้ว +6

    നാട്ടിൽക് ലീവിന് വന്നട്ട് ഈ മുത്ത് മണികളെ മലപ്പുറത്തക്ക് ഒന്ന് കൊണ്ടണം 😘

  • @hashimvv7170
    @hashimvv7170 3 ปีที่แล้ว +1

    Jeevithathil ivide okke povan enthalum pattila
    Ithu pole Kanan ulla avasaram yaseen vlog tnx 👍👍🤩

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 3 ปีที่แล้ว +1

    യാത്രകളും വിവരണവും കൊണ്ട് വീഡിയോ ഭംഗി ആകുന്നുണ്ട് എല്ലാ വിധ ആശംസകൾ ബ്രോ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👌👌

  • @sadiqali9826
    @sadiqali9826 3 ปีที่แล้ว +6

    സ്നേഹം മാത്രം ❣️❣️

  • @slaveofgod391
    @slaveofgod391 3 ปีที่แล้ว +65

    നോമ്പ് തുറന്ന് കാണുന്നവരുണ്ടോ? 😄

  • @vsainudeen8692
    @vsainudeen8692 3 ปีที่แล้ว

    നിങ്ങളുടെ നമ്പർ താ

  • @betelgeuse-rz5xt
    @betelgeuse-rz5xt 3 ปีที่แล้ว +5

    Hey, guys your videos are much better than 'E Bull Jet' videos that they uploading nowadays! all the very best wishes ... cheers Peace ✌️

  • @Mrad46
    @Mrad46 3 ปีที่แล้ว

    ഇങ്ങനെ ulla സ്ഥലങ്ങൾ കാണാൻ നിങളുടെ ചാനൽ thanne വരണം vere level vedios ahaa😍😍

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 3 ปีที่แล้ว +2

    7 manikk vendi wait cheythavar aarokke und 😍😍😍yaseen vlogs ishttam 😍😍😍

  • @shoukath.2059
    @shoukath.2059 3 ปีที่แล้ว

    Poli, vibe,രക്ഷയില്ല, എന്റെ മോനെ, guys, വേറെ ലെവൽ... എന്താടെ ഇതൊക്കെ!.

  • @Ahmed-zx3vh
    @Ahmed-zx3vh 3 ปีที่แล้ว +1

    Aadhyamayitann Yaseen viog kannunhnd 😍🤩mashaallah✨ nallarasamund ee video kannumbo. Ariyadhe adhil layich pokunhu🥰

  • @-m5654
    @-m5654 3 ปีที่แล้ว +5

    ഇങ്ങളെ മെയിൻ ഇങ്ങള് വെക്കണേ thumbline ലെ caption ആണ് 🔥അടിപൊളി 🌼😊😻😻😻

  • @4riders364
    @4riders364 3 ปีที่แล้ว +1

    Nale varum 7 manik notification ittekanam ariyunnilla 💖💖💖💖all the best chunks

  • @georgethandapraljoseph6742
    @georgethandapraljoseph6742 3 ปีที่แล้ว +3

    Thank you Bro's. You are struggling n we are enjoying the sight seeing. We pray for you. Happy RAMADAN!!!🙏

  • @mjeed1000
    @mjeed1000 3 ปีที่แล้ว

    നിങ്ങളുടെ യാത്രയും അവതരണവും തികച്ചും പുതിയ രീതി...സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന രീതി...all the best...

  • @sidheek.5990
    @sidheek.5990 3 ปีที่แล้ว

    അളിയന്മാരെ നിങ്ങൾ പൊളിക്കു എല്ലാവിധ ആശംസകളും എല്ലാ രാജ്യങ്ങളും കറങ്ങി വലിയപെരുന്നാൾ തിരിച്ചു വീട്ടിലെത്തിo

  • @sreeragsurendran9317
    @sreeragsurendran9317 3 ปีที่แล้ว +1

    Notification vannillenkil njn ningale chanal thappi nokki video kanum dubail ninnu sthirayit ningale videos kanunne kannur karan annu njn yaseene viliche ormayind ellam nannayi varatte lots of love GyS fayise niyum ore powliyada machane❤️

  • @ayanshihab8284
    @ayanshihab8284 3 ปีที่แล้ว

    Neram vazhukipoyi video kanan...nonbayille...joliyum niskaravum ellam kazhinjapol sheenam aayipoyi...athayathinu ezhunetapol video kandond irikumpol comment cheyunnatanu☺️ Full support 👍❤️

  • @sharivaiga855
    @sharivaiga855 3 ปีที่แล้ว

    ഇത്രയും ദൂരം യാത്ര എല്ലാം ചെയ്തു നോബ് നിങ്ങൾ എടുക്കുന്നുണ്ടല്ലോ വളരെ അധികം സന്തോഷം ഉണ്ട്.

  • @manu-jn9hr
    @manu-jn9hr 3 ปีที่แล้ว +13

    Missing അഭി and വിനു like e Bull jet

  • @angelsangry3700
    @angelsangry3700 3 ปีที่แล้ว +2

    വെറൈറ്റി ആണ് സാറേ ഇവരെ മൈൻ😍😍⚡മിന്നൽ⚡

  • @RajeshRR1980
    @RajeshRR1980 3 ปีที่แล้ว +3

    timeline 8:27. Bua means uppande aniyathi (father's sister)

  • @mubashirpk6639
    @mubashirpk6639 3 ปีที่แล้ว +1

    Paravasa lokathirunnu ennum kouthukathode kore swapnangal kandu ningale veekshikkunna njan ......insha Allah...... Thirichuvarum ente yathrakalilekk

  • @devusblog8815
    @devusblog8815 3 ปีที่แล้ว

    ആഹാ ഞാനോർത്തു. കുന്നുകളും കൊക്കകളും മോശം റോടുകളും വനങ്ങളും ഇടുക്കിയിലും വയനാട്ടിലും ഉള്ളു ന്നു. ഞാൻ ചീറ്റി പൊട്ടി പാളിസ് ആയി. ച്ചേ... 🤔🤔ഈ വീഡിയോ കണ്ടപ്പോ ഇടുക്കി ഒന്നും അല്ലെന്നു തോന്നി.. 😃😃.. സൂപ്പർ പ്ലേസുകൾ.. 👍👍❤️❤️

  • @farisnishu4113
    @farisnishu4113 3 ปีที่แล้ว +4

    Polikk machane ini nattilkk ille avide kudugayano

  • @nazilaparvin5625
    @nazilaparvin5625 3 ปีที่แล้ว

    I liked to much again again waiting god bless you

  • @vaidehirageesh5068
    @vaidehirageesh5068 3 ปีที่แล้ว +1

    യാസീൻ വ്ലോഗ് അടിപൊളി എന്നും കാണാറുണ്ട്

  • @user-ip7zs3oz4k
    @user-ip7zs3oz4k 3 ปีที่แล้ว +5

    വന്നല്ലോ മച്ചാന്മാര് 🥰

  • @king_snow_flakes
    @king_snow_flakes 3 ปีที่แล้ว +5

    Much love ❤️❤️🤩

  • @NIKHIL-kz4cu
    @NIKHIL-kz4cu 3 ปีที่แล้ว +1

    Ningalude video kandittu aa sthalangal okk kannan povan thonnunnu💗💗

  • @ajmalshan7386
    @ajmalshan7386 3 ปีที่แล้ว +6

    Yaaa mone ❤️❤️❤️

  • @pipinfirmansyah5488
    @pipinfirmansyah5488 3 ปีที่แล้ว +1

    Paravasa lokathirunnu nashatamaya ente yathrakaleyorthu kouthukathode ennum ningale veekshikkunna kore swapnagalumayi nattil Ethan kathirikkunna njan... Insha Allah

  • @sanalkumar15
    @sanalkumar15 3 ปีที่แล้ว

    Adipoliii
    Nice presentation
    Ningale nerittu kaananam ennu aagraham undu..
    Take care

  • @vinod6854
    @vinod6854 3 ปีที่แล้ว +7

    😍യാസീൻ ചേട്ടാ ഒരു കമന്റ് തരുമോ 😍😍

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว

    അഭിനന്ദനം ചേലേമ്പ്ര കാരാ ...!🌹❣️

  • @thomastakarapillil7353
    @thomastakarapillil7353 3 ปีที่แล้ว

    Really appreciate your hard work. May God help in your successful journey..

  • @BERLINGAMING
    @BERLINGAMING 3 ปีที่แล้ว +1

    Randamathe ammaye kanumpo something hurts.. How cute they r 🙂❤️

  • @kannuz.9723
    @kannuz.9723 3 ปีที่แล้ว

    എല്ലാം സൂപ്പർ videos and any think good messages from your videos

  • @sabithasabaitha2825
    @sabithasabaitha2825 3 ปีที่แล้ว +9

    കഷ്ടപ്പാടിന് തീർച്ചയായും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവും

  • @afzalelans7057
    @afzalelans7057 3 ปีที่แล้ว +10

    Pravasi malayaleesss indooo???

  • @tharamolshaji9195
    @tharamolshaji9195 2 ปีที่แล้ว

    Ningal 2um super jodi....ningalde samsaaram...friendship...kollaam...ur efforts r great...so nice to c...and thankyou...

  • @hafsathak3010
    @hafsathak3010 3 ปีที่แล้ว +4

    Best ever food review show ന്റെ thumbnail annalo

  • @muhammedhisham5163
    @muhammedhisham5163 3 ปีที่แล้ว +5

    ലെ വണ്ടി : നാട്ടിൽ പോയിട്ട് വേണം onn തേച്ഒരച്‌ കുളിക്കാൻ 😎

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว

    ഗ്രാമങ്ങളും കുഗ്രാമങ്ങളും താണ്ടി താണ്ടി മുന്നോട്ടുള്ള യാത്ര ഉഷാറാവട്ടെ❤️👌👏✌️🌟⚡

  • @adila6224
    @adila6224 3 ปีที่แล้ว

    Ningalude ella vlogum onnin onn spr aann...difrent ayttulla kazhchagal ellam adipoli👍😊

  • @friendsforever1324
    @friendsforever1324 3 ปีที่แล้ว +11

    Yaseen chettan eshtam ollavar like cheyy🔥🔥

    • @daretodream5634
      @daretodream5634 3 ปีที่แล้ว +3

      എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്

  • @zubairindia9176
    @zubairindia9176 3 ปีที่แล้ว

    Ningalude program Superakunnund
    Yassineyum fayisineyum ishtamanu

  • @mohdaalammohdaalam5172
    @mohdaalammohdaalam5172 3 ปีที่แล้ว

    എനിക്ക് ഇഷ്ടായി വീഡിയോ 👍👍

  • @akkuakhil728
    @akkuakhil728 3 ปีที่แล้ว

    Nigalude videos kanumbol njnum nigalude yathrayil undennu thonnipovunnu spr brozzzzz...safe aayi yathra kazhinju varu ettanmaareee🥰❤️

  • @riazhussain3057
    @riazhussain3057 3 ปีที่แล้ว +3

    Guys guys guys, that guys call itself sound pretty closer to heart. You are one of lucky guys who could explore such adventurous places. As someone told, its the time to do such travel for loving memories for the future. Fasting is giving you extra strength i hope. May Almighty protect you and keep you safe all the time. Aameen. Take care and be safe ❤

  • @kil6328
    @kil6328 3 ปีที่แล้ว +1

    Notification varan Vendi waiting ayirunnuuu

  • @mohamedafeef.k3446
    @mohamedafeef.k3446 3 ปีที่แล้ว +3

    🔥🔥🔥🔥 മുത്ത് മണി ♥️♥️♥️♥️

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 ปีที่แล้ว

    Hai yaseen നല്ല ഭംഗി ഉള്ള place. നിങ്ങൾ ഒരുപാട് risk എടുത്ത് ചെയ്യുന്നതിന് തീർച്ചയായും viwes കിട്ടും all the best ❤❤❤🌹🌹

  • @rishad6886
    @rishad6886 3 ปีที่แล้ว +6

    അങ്ങനെ അർജൂ ന്റെ വീഡിയോയ്ക്ക് ഫസ്റ്റ് കമൻറ് ഇട്ടു ഇവിടെ എത്തി

  • @bold7351
    @bold7351 3 ปีที่แล้ว

    Happy to see your videos. Beautiful ...Take care. One doubt. No Corona there?🤔
    No mask.

  • @jomathew8032
    @jomathew8032 3 ปีที่แล้ว

    കൊള്ളാം... പതിവായി കാണാൻ തുടങ്ങി... നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ.. "എൻറെ മോനെ..ഭീകരം"😀 ( Sending regards from Bombay..)

  • @redhukrishnan111
    @redhukrishnan111 3 ปีที่แล้ว

    Kolaaam ..naale 7 manikk vendi katta waitingg ...❤❤🙌