Ep#18 | ഇങ്ങനെയാണ് ദ്വീപിലെ കല്യാണം! | Attending a wedding in Kavaratti | Lakshadweep

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ലക്ഷദ്വീപ് അനുഭവങ്ങളുടെ അവസാന ദിവസങ്ങളിൽ ഒരു കല്യാണവും കൂടാൻ കഴിഞ്ഞു.
    കിൽത്താനിൽനിന്ന് വന്ന് ലക്ഷദ്വീപ് സ്കൂൾ ​ഗെയിംസ് ഉദ്ഘാടനവും കണ്ടാണ് കല്യാണത്തിന് പോയത്.
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/91889177...
    --------------------------------------
    Songs in this video: Lakshadweep School Games Theme Songs
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Lakshadweep

ความคิดเห็น • 1.1K

  • @akhilsudharsanan7593
    @akhilsudharsanan7593 2 ปีที่แล้ว +167

    ഇത്ര സിനിമാറ്റിക് ആയി പ്രിയദർശൻ പോലും ഷൂട്ട്‌ ചെയ്തു കാണില്ല. അത്രക്ക് മനോഹരം ഓരോ കാഴ്ചയും. 🔥🔥

  • @jyothishjayan5627
    @jyothishjayan5627 2 ปีที่แล้ว +673

    ലക്ഷദ്വീപിനെ ഇത്രയും ആഴത്തിൽ അറിയാനും അറിയിക്കാനും ആരും ശ്രമിച്ചിട്ടില്ല. കാഴ്ചകൾ കൊണ്ടും അറിവുകൾ കൊണ്ടും നിങ്ങൾ ഓരോ ദിവസവും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. പറയാൻ വാക്കുകളില്ല ഇനിയും ഒരുപാട് കാഴ്ചകൾക്കും അറിവുകൾക്കുമായി കാത്തിരിക്കുന്നു.

  • @parvathy1259
    @parvathy1259 2 ปีที่แล้ว +334

    ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്ന ലക്ഷദ്വീപിന്റെ ഇത്രെയും സുന്ദരമായ കാഴ്ചകളും അനുഭവങ്ങളും ഞങ്ങളിൽ എത്തിക്കുന്ന അഷ്‌റഫ്‌ ഇക്കാ...👏🏻👏🏻❤️. ഇന്നത്തെ കല്യാണം കണ്ടപ്പോൾ ബംഗാളിലെ സവിതയുടെ കല്യാണം ഓർത്തു 🥰

    • @hamzathpasha4064
      @hamzathpasha4064 2 ปีที่แล้ว +3

      Yes

    • @charlztechy4214
      @charlztechy4214 2 ปีที่แล้ว +5

      നിങ്ങൾക്കും കാണാൻ കഴിയും

    • @goalled9362
      @goalled9362 2 ปีที่แล้ว +1

      Athentha angine visvasikunnath?manas vechal nadakavunnatha

    • @ashimavval2021
      @ashimavval2021 2 ปีที่แล้ว

      അതാരാ ബംഗാളി സവിത?

    • @sadiqueassummada3096
      @sadiqueassummada3096 ปีที่แล้ว +1

      Come on guys to my island

  • @jabirali5114
    @jabirali5114 2 ปีที่แล้ว +93

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു 🟥നിറഞ്ഞുപോയി 😢😢🇶🇦🇮🇳🔥🟩🟥 ദിപിനെ സ്നേഹിക്കുന്ന ഒരു മലപ്പുറം ജില്ലക്കാരൻ ❤️

    • @shuhaibakther1114
      @shuhaibakther1114 2 ปีที่แล้ว +5

      brooo thankzzz njan ഒരു dhweep karana padichathokke malappurethaan❤️❤️❤️😓

  • @shibilumalappuram695
    @shibilumalappuram695 2 ปีที่แล้ว +46

    അഷ്റഫിക്ക ...ലക്ഷദ്വീപിനെ ഒരു യൂട്യൂബറും താങ്കളെ പോലെ അറിയാനും ശ്രമിച്ചിട്ടില്ല... അറിയിക്കാനും ശ്രമിച്ചിട്ടില്ല.... ഒരുപാട് ഒരുപാട് സന്തോഷം .. കാണുന്ന കാഴ്ച്ചകളെ അതിലും സുന്ദരമായി വിവരിച്ച് തരുന്നത് കൊണ്ട് അതിലുപരി സന്തോഷം... മനസ്സ് നിറയുന്നു ഓരോ വീഡിയോ കാണുമ്പോൾ...❤❤

  • @junaisck458
    @junaisck458 2 ปีที่แล้ว +106

    ഒരു വ്ലോഗറാകാൻ ആർക്കും പറ്റും..
    അശ്‌റഫിനെ പോലെയാകാൻ വേറെ റേഞ്ച് വേണം.. 🔥🔥

  • @sobhananair8005
    @sobhananair8005 2 ปีที่แล้ว +99

    ലക്ഷദ്വീപിലെ കാഴ്ചകൾ വളരെ നന്നായി കാണിച്ചതിന് നന്ദി അവരുടെ കല്യാണം വളരെ നന്നായിരുന്നു അവിടുത്തെ ജനങ്ങൾ വളരെ നല്ല മനുഷ്യർ

  • @sreesreeju3029
    @sreesreeju3029 2 ปีที่แล้ว +139

    ഈ സന്തോഷങ്ങളൊക്കെ എങ്ങിനെ ആണ് ഓരോ ഭരണാധികരികൾക്കും നശിപ്പിക്കാൻ തോന്നുന്നത്!?
    ഇതിനെ സപ്പോർട്ട് ചെയ്യാതിരിക്കാൻ തോന്നുന്നത്... 😔
    💕

    • @parthanavanc1306
      @parthanavanc1306 ปีที่แล้ว

      😂❤❤

    • @kabeerkalathil9221
      @kabeerkalathil9221 11 หลายเดือนก่อน +1

      സ്നേഹത്തിൻ്റെ,സാഹോദര്യത്തിൻ്റെ,കുടുംബത്തിൻ്റെ, വില അറിയാത്തവർക്ക് എന്ത് സ്നേഹം..ബ്രോ..വിഡ്ഢികൾ ആയ ഭരണാധികാരികൾ ആണ് ഇന്ന് ലോകത്ത് കൂടുതലും😢

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +84

    സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു ജനത!ഈ ഗ്രാമീണ നിഷ്കളങ്കത തന്നെയാണ് ഈ പവിഴദ്വീപിനെ വേറിട്ടതാക്കുന്നതും!ജീവസ്സുറ്റ ആ കാഴ്ചകൾ നമ്മിൽ എത്തിക്കുന്നു അഷ്‌റഫ്‌ ബ്രോ 👍👍👍👍👍👍👍

  • @ManojKumar-fb6in
    @ManojKumar-fb6in 2 ปีที่แล้ว +49

    ലക്ഷദീപിനെ ശരിക്കും ഈ വ്ലോഗിലൂടെ മാത്രമേ അറിയാൻ പറ്റൂ. ശരിക്കും ആകർഷിണീയമായ അവതരണം. ദീപിലെ കല്യാണം കൂടെ കണ്ടു. സൂപ്പർ 🥰🥰

  • @adilajasiya5196
    @adilajasiya5196 2 ปีที่แล้ว +361

    എന്റെ ദ്വീപിനെ ഇത്ര മനോഹരമയി അവതരിപ്പിച്ച തിന് ഒരുപാട് നന്ദി 🙏😍😍

    • @salmanulfaris3820
      @salmanulfaris3820 2 ปีที่แล้ว +2

      ❤️❤️❤️

    • @masterarts3525
      @masterarts3525 2 ปีที่แล้ว +23

      ഇങ്ങളെ ദീപിൽ ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം

    • @MdShafi-pr6nx
      @MdShafi-pr6nx 2 ปีที่แล้ว +10

      ഇങ്ങള് ഭൂമിയിലെ സ്വർഗത്തിൽ അല്ലെ

    • @noushadputhalath9181
      @noushadputhalath9181 2 ปีที่แล้ว +4

      💚💛💚💚💛👍👍👍

    • @saleemsonu3445
      @saleemsonu3445 2 ปีที่แล้ว +3

      നല്ലമനുഷ്യര് 👍❤️❤️

  • @swalihtp2421
    @swalihtp2421 2 ปีที่แล้ว +26

    നിങ്ങളുടെ ക്യാമറക്കണ്ണുകൾ പതിയുന്ന ഓരോ ചലനങ്ങളും കാഴ്ചക്കാരുടെ ഉള്ളിൽ ഇങ്ങനെ പിടിച്ചു ഇരുത്തുന്ന എന്ത് മായാജാലമാണെന്നറിയില്ല 🥰പലവട്ടം ❤️ലക്ഷദ്വീപ് കാഴ്ചകൾ ഇത്രയേറെ ആഴ്ന്നിറക്കിയ പ്രിയപ്പെട്ട യാത്രികന്റെ തുടർക്കഥക്കായി കാത്തിരിക്കുന്നു❤️

  • @മിന്നൽമുരളി-ഠ9ഛ
    @മിന്നൽമുരളി-ഠ9ഛ 2 ปีที่แล้ว +58

    ❤️💙❤️💙❤️ആ സോങ്ങും കൂടെ വന്നപ്പോ.. എന്റെ പോന്നോ.😍.. വേറെ ലെവൽ ❤️💙❤️💙❤️ഇങ്ങളെ പോലെ ഇങ്ങള് മാത്രം... ❤️💙❤️ദീപിന്റെ.. ഹൃദയത്തിലേക്ക്... 💙❤️❤️❤️💙😘😘😘😘😘ഒത്തിരി സ്നേഹത്തോടെ.. ഒരു സ്ഥിരം പ്രേക്ഷകൻ 😍💙💙❤️❤️

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +155

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ സന്തോഷം ഉളവാക്കുന്ന എപിസോഡ്....😍😍😍👍👍👍

    • @mrijo8803
      @mrijo8803 2 ปีที่แล้ว

      100%true

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +238

    അനിയാ..... ദൃശ്യഭംഗികൊണ്ടും, അവതരണമികവിലും നിന്നെ വെല്ലാൻ യൂടൂബർമ്മാരിൽ വേറാരുമില്ല.... സത്യമായും ഹൃദയത്തിൽത്തട്ടി പറഞ്ഞതാണാണ്...... ഈ ദ്വീപുകളിൽ നിന്നോടൊപ്പം അനുവാചകരുടെ ഒരു വമ്പൻ പടതന്നെയുണ്ട്..... ഭാവുകങ്ങൾ !

  • @Sunil-bi1uj
    @Sunil-bi1uj 2 ปีที่แล้ว +23

    ഓരോ കാഴ്ചകളും ഒന്നിനൊന്നു വ്യത്യസ്തവും മനോഹരവുമാക്കുന്ന പ്രിയപ്പെട്ട അനിയന് ഒത്തിരി അഭിനന്ദനങ്ങൾ .എനിക്ക് തോന്നുന്നു നമ്മുടെ ഇന്ത്യയിൽ ഒത്തിരി സന്തോഷമനുഭവിക്കുന്ന ആളുകൾ ഇവർ ആണെന്നാണ് .ചിരിച്ച മുഖത്തോടല്ലാതെ ആരേയും കാണാൻ കഴിയുന്നില്ല മനസിന് ഒത്തിരി സന്തോഷം തരുന്ന കാഴ്ചകൾ

  • @amaldevtn6681
    @amaldevtn6681 2 ปีที่แล้ว +122

    Vlog ആർക്കും ചെയ്യാം
    Route records പോലെ ചെയ്യാൻ അത്ര കഴിവ് വേണം.
    You r great Ashraf.

  • @Sallunavas
    @Sallunavas 2 ปีที่แล้ว +39

    ഒരു vlogar ഇതുപോലെയാകണം ആ നാടിനെ അവിടെ പോയി കണ്ട ഫീലാണ് ഇതിന് മുൻപ് എത്ര വലോഗര്മാർ വന്നു പോയി അവർ അവരുടെ കുറച് കാര്യങ്ങൾ മാത്രം ചെയ്തുപോയി നല്ല എഡിറ്റിംഗും എല്ലാം ഇഷ്ടമായി all the best..😍

  • @tksaabi7195
    @tksaabi7195 2 ปีที่แล้ว +49

    കിടിലൻ എപ്പിസോഡ്...❤❤
    യഥാർത്ഥ ലക്ഷദ്വീപ് കല്യാണ കാഴ്ചകൾ കാണാൻ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +30

    ബിരിയാണി കിട്ടിയില്ലെങ്കിലെന്താ നമ്മള് ആശ്രഫിന്റെ കൂടെ ദ്വീപിലെ കല്ല്യാണം കൂടിയില്ലേ! വധൂവരന്മാർക്ക് മംഗളാശംസകളും നേർന്നേക്കാം അല്ലെ!🥰🥰🥰🥰🥰🥰🥰🥰🥰

  • @sadiqueali3643
    @sadiqueali3643 2 ปีที่แล้ว +50

    ലക്ഷദ്വീപ് സീരീസ് ഒരിക്കലും തീരല്ലേ എന്ന് തോന്നുന്നു😍👌ദിവസം ഒരു 4,5 വെട്ടം എങ്കിലും ഇവിടെ വന്ന് നോക്കും...വീഡിയോ വന്നൊന്ന്... അത്രക്ക് addicted ആണ്🤗🥰...നിങ്ങൾ ഒരു രക്ഷയുമില്ല....വേറെ ലെവൽ🤩🤩...ASHRAF BRO...YOUR CONTENT QUALITY IS AWESOME..❤️☺️

  • @STArecords
    @STArecords 2 ปีที่แล้ว +46

    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് റൂട്ട് റെക്കോർഡ്‌സിന്റെ ലക്ഷദ്വീപ് കാഴ്ചകൾ 👍

  • @iqusk9004
    @iqusk9004 2 ปีที่แล้ว +16

    കിൽത്താൻ ലക്ഷദ്വീപിലെ ചെറിയ പൊന്നാനി. പുതിയ അറിവാണ് സന്തോഷത്തോടെ എല്ലാവിധ ആശംസകളും,
    ഇഖ്ബാൽ പൊന്നാനി.

  • @lifeisastruggle2858
    @lifeisastruggle2858 2 ปีที่แล้ว +24

    എഡിറ്റിംഗ് സിംഹമേ....
    പൊളിച്ചു...
    വെറുതെയല്ല... ലേറ്റ് ആകുന്നത്....

  • @tripthannr4077
    @tripthannr4077 2 ปีที่แล้ว +21

    കിൽത്താൻ LSG, കല്യാണം എല്ലാംകൂടി ചേർന്ന് നല്ലൊരു കാഴ്ച സമ്മാനിച്ച ashruf..
    നന്ദി....അടുത്ത കല്യാണം കാണാൻ കാത്തിരിക്കുന്നു.

  • @JKSB19
    @JKSB19 2 ปีที่แล้ว +41

    Addicted to this Lakshadweep series. Enth nalla manushyar ❤️

  • @shoukathali5768
    @shoukathali5768 2 ปีที่แล้ว +28

    ഒരു നാട്ടിൽ പോയാൽ അവിടുത്തെ culture മൊത്തം ഒപ്പിയെടുക്കുന്ന നിങ്ങൾ വേറെ ലെവൽ ആണ് ❤️

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 4 หลายเดือนก่อน +1

    അഷ്റഫെ ഞാൻ കണ്ട യൂറ്റൂബർമാരിൽ നിന്നും നിൻ്റെ പ്ലോഗ് നിൻ്റെ അവതരണവും സാഹിത്യവും വിവരണ എല്ലാം തന്നെ വളരെ വ്യത്യസ്തമാണ് വളരെ മിക്കച്ചതുമാണ് താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @minin4059
    @minin4059 2 ปีที่แล้ว +17

    നല്ല ആസ്വാദകനുമാത്രമേ നല്ല കാഴ്ചകൾ പങ്കുവയ്ക്കാൻ സാധിക്കുകയുള്ളു, ഇനിയും നല്ല കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു

  • @gerrard264
    @gerrard264 2 ปีที่แล้ว +2

    ഞാൻ ഒരു മലപ്പുറത്തുകാരൻ ആണ്.എനിക്ക് ലക്ഷദീപിൽ നിന്ന് ഒരുപാട് സുഹൃത്തുക്കളുണ്ട്. ലക്ഷദീപുകരെ എനിക്ക് എന്റെ ജീവനോളം ഇഷ്ടമാണ്.എന്നെങ്കിലും അവിടെ പോകണം അവരോടൊപ്പം ഒരുപാട് ദിവസം ജീവിക്കണം എന്നുണ്ട്

  • @shaharbanbanu5376
    @shaharbanbanu5376 2 ปีที่แล้ว +26

    ഒന്നും പറയാനില്ലാ എല്ലാം സൂപ്പർ ഇതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി

  • @haseenajahangeer3903
    @haseenajahangeer3903 2 ปีที่แล้ว +37

    ഇന്നത്തെ എപ്പിസോഡ് പൊളി എല്ലാം നന്നായിരുന്നു പക്ഷെ ഇന്നത്തെ എന്തോ.. ഒരു ഫിലിം കണ്ട പോലെ പാട്ടുകളും അവതരണവും എല്ലാം സൂപ്പർ സൂപ്പർ 🙏🙏🙏❤❤

  • @123-RUN
    @123-RUN 2 ปีที่แล้ว +23

    Wow 🔥🔥ലക്ഷദ്വീപിൽ വന്നു ചെയ്തത്തിൽ കൂടുതൽ ഇഷ്ടപെട്ട vlog 👍🏻👍🏻

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +47

    കാണാക്കാഴ്ചകളിലൂടെ😍 ഒരുപാട് അറിവിന്റെ കൂമ്പാരവുമായി എത്തിക്കഴിഞ്ഞു നമ്മുടെ ഇക്കാടെ പുതിയ വീഡിയോ 🥰🥰🥰👍🏻

  • @nishanthkn8352
    @nishanthkn8352 2 ปีที่แล้ว +9

    ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവിടെ ഇറങ്ങി ചെന്ന്, അവരിലൊരാളായി വീഡിയോ ചെയ്യുന്നതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

  • @savadtp1658
    @savadtp1658 2 ปีที่แล้ว +12

    മനോഹരമായ ലക്ഷദ്വീപ്..... അതിലേറെ മനോഹരമായി ചിത്രീകരിച്ചു.... അഷ്‌റഫ് ക... 😍

  • @praveentg3641
    @praveentg3641 2 ปีที่แล้ว +87

    I hv no words to express ... stunning visuals..each frame is magical...Editing🔥🔥🔥..

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +6

      ❤️

    • @zainshazkl1496
      @zainshazkl1496 2 ปีที่แล้ว +1

      Really ❤❤no words ❤visuals ഹൃദയത്തിലേക്ക് പതിയും വിതം... Masha allah

  • @quadirabdul57
    @quadirabdul57 2 ปีที่แล้ว +6

    എന്താ ഇത്... സിനിമയോ.. 🔥🔥
    സ്റ്റാർട്ടിങ് ഒക്കെ ഉള്ള സോങ് അന്ന് കണ്ട ആ പിന്നണി ഗായകൻ സുഹൃത്തു ആകുമെന്ന് കരുതുന്നു..
    അസാമാന്യ ഫീൽ... 🥰.. ഒരു രക്ഷയും ഇല്ലാ..

  • @shuhaibmp2154
    @shuhaibmp2154 2 ปีที่แล้ว +16

    ദൈർഗ്യം ഉണ്ടെങ്കിലും കണ്ടിരുന്നു പോവും 😍😍😍നല്ല അവതരണം 😍🥰🥰🥰🥰🥰

  • @funworld2178
    @funworld2178 2 ปีที่แล้ว +4

    എല്ലാ വ്ലോഗ്ർമാരും നെട്ടോട്ടം ഓടി എല്ലാ ദ്വീപിലും പോയി വീഡിയോ ഷൂട്ട്‌ ചെയ്യും എല്ലാം ഒരേ പോലെ പക്ഷെ നിങ്ങളുടെ വീഡിയോകൾ എല്ലാം എന്തൊരു ഭംഗിയായിട്ടാണ് താങ്കൾ അവതരിപ്പിച്ചിട്ടുള്ളത് the real vlogger thanks ashraf kka for giving this

  • @subairvp8216
    @subairvp8216 2 ปีที่แล้ว +10

    ഒരു സിനിമ കാണുന്ന feelings.....👍👍👍

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +4

    💕💕💕 ലക്ഷദീപ് അതിമനോഹരം അതിനേക്കാൾ മനോഹരം അവിടുത്തെ മനുഷ്യർ , അഷ്റഫ്ക്കാ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയും ഗംഭീരമാണ് ഓരോ വീഡിയോവും 💕💕💕

  • @hudarahman577
    @hudarahman577 2 ปีที่แล้ว +6

    പോയി കാണാൻ പറ്റുന്നില്ല എങ്കിലും ലക്ഷദ്വീപിലെ പച്ചയായ ഓരോ നിമിഷ ങ്ങളും ഞങ്ങളിലേക്ക് എത്തിച്ച് നൽകുന്ന അഷ്റഫ് ബ്രോക്ക് എല്ലാ വിധ വിജയ ആശംസകൾ നേരുന്നു.

  • @YathraToday
    @YathraToday 2 ปีที่แล้ว +77

    Become jealousy on your Vlog style 😊
    The Dedication 🔥

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +7

    മികച്ച അവതരണവും !
    പുത്തൻ അറിവുകളും !
    വളരെ മനോഹരം...

  • @adithyaambilichandranadith5788
    @adithyaambilichandranadith5788 2 ปีที่แล้ว +5

    ലക്ഷദ്വീപിനെ കുറിച്ച് ഇത്രയും ആഴത്തിൽ വിവരണം തന്നതിന് സ്നേഹം നിറഞ്ഞ നന്ദി 🙏🙏🙏🙏

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +2

    അഷ്റഫിന്റെ ക്യാമറ ചെന്നെത്തുന്നത് പച്ചയായ ജീവിതത്തിലേക്കാണ്. ലക്ഷദ്വീപിനെ കുറിച്ച് ഇത്രയും ആഴത്തില്‍ മനസ്സിലാക്കി തന്ന ഒരു വ്ലോഗർ വേറെയില്ല
    ജന പ്രിയ വ്ളോഗറോടൊപ്പം 😍😍👍

  • @shuhaibakther1114
    @shuhaibakther1114 2 ปีที่แล้ว +3

    njaan dweep കാരനാണ് ഇങ്ങനെ ഒരു vedio kandethil sandhoosham broo full support❤️

  • @muhammedaslam4725
    @muhammedaslam4725 ปีที่แล้ว +1

    ലക്ഷദ്വീപിൽ (അഗത്തി ) ഏതാനും വർഷങ്ങൾക്കു
    മുമ്പ് ഒരു വിവാഹത്തിൽ പങ്കെടുത്തത് ഓർക്കുന്നു
    നല്ല സ്നേഹമുള്ള മനുഷ്യർ
    ആതിഥേയ മര്യാദയിൽ
    സൂപ്പർ...ലക്ഷദ്വീപ് ❤

  • @mohanayyanperumal
    @mohanayyanperumal 2 ปีที่แล้ว +8

    അങ്ങനെ ലക്ഷദ്വീപിലെ നിക്കാഹും കണ്ടു. നന്ദി നന്ദി👍❤️💐🙏

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว +1

    ഇത് പോലുള്ള വ്‌ളോഗർമാരെയാണ് പ്രോമോട് ചെയ്യേണ്ടത്.. എന്നിട്ടും വേണ്ടത് പോലെ കിട്ടുന്നില്ല എന്നാണു എനിക്ക് തോന്നുന്നത്.. എന്തായാലൂം ഇത്ര ഭംഗിയായി വീഡിയോ, എഡിറ്റിംഗ് ചെയ്യുന്ന ഒരൊറ്റ വ്ലോഗ്ഗറും ഇല്ല .. അശ്‌റഫ്‌ക്ക ഇസ്‌തം....🥰😍😍

  • @savadtp1658
    @savadtp1658 2 ปีที่แล้ว +28

    നവ മിഥുനങ്ങൾക്ക് ❤️Happy married life.. May Almighty bless you both💞

  • @shazmali5212
    @shazmali5212 2 ปีที่แล้ว +6

    Superb 😍👍👍👍 ദ്വീപും ദ്വീപുകാരേയും വല്ലാതങ്ങ് ഇഷ്ടപ്പെട്ടു 🥰❤️

  • @sanukumar6338
    @sanukumar6338 2 ปีที่แล้ว +4

    ലക്ഷ്ദ്വീപ് കാണേണ്ട ആവശ്യമില്ല, അതിലും മനോഹരമായ ചിത്രീകരണവും, വിവരണവും. ഇങ്ങനെയുള്ള പ്രാദേശിക സുഹൃത്തുക്കൾ തന്നെ അഷ്‌റഫിന്റെ വലിയ സമ്പാദ്യം, ഭാഗ്യവാൻ.

  • @cknisar55
    @cknisar55 2 ปีที่แล้ว +5

    അശ്‌റഫ്‌ക്ക വല്ലാത്തൊരു മാജിക്കാണ് നിങ്ങളുടെ ഓരോ വീഡിയോസും അടിറ്റായി പോയി Route Records ന്റെ ♥️♥️♥️♥️

  • @shibilishibi2865
    @shibilishibi2865 2 ปีที่แล้ว +6

    ഒരുപാട് സന്തോഷം തന്നു ട്ടോ നിങ്ങള്‍.... 🥰 ആ നാട് കാണാന്‍ കൊതിക്കുന്ന എല്ലാവര്‍ക്കും ഈ എപ്പിസോഡ് ഒരു സ്പെഷ്യല്‍ gift ആയിരിക്കും 💯💯💯

  • @Sirajudheen13
    @Sirajudheen13 2 ปีที่แล้ว +18

    സന്തോഷം. ❤❤❤. Happy married life both ❤❤❤❤❤
    Ashraf ikka❤
    Sadiq bro ❤
    Sachu ❤
    Police maman ❤
    Ellavarkkum thanks

  • @abuethan9501
    @abuethan9501 2 ปีที่แล้ว +3

    നിങ്ങളാണ് യഥാർത്ഥ വ്ലോഗർ
    ഒരു സിനിമ കാണുന്ന പോലെയാണ്
    നിങ്ങളുടെ ഓരോ വീഡിയോയും.
    ROUTE RECORD ❤️

  • @aburabeea
    @aburabeea 2 ปีที่แล้ว

    ഇത്രയും സ്നേഹനിധിയായ ആളുകളുടെ ഇടയിൽ അശാന്തി വിധിക്കാൻ ആണല്ലോ അഡ്മിനിസ്ട്രേറ്റർ വന്നത്. മുൻപ് ദ്വീപിലേക്ക് 7 കപ്പൽ ഉണ്ടായിരുന്നു ഇപ്പോൾ അതൊന്നു മാത്രമേ ഉള്ളൂ എന്ന് ഇന്നലെ പേപ്പറിൽ വായിച്ചു. നിഷ്കളങ്കരായ ദ്വീപ് നിവാസികൾക്ക് മനസ്സമാധാനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇച്ഛാശക്തികൊണ്ട് ഒരു ബോട്ടുജെട്ടി ഉണ്ടാക്കിയെടുത്ത ദീപു കാർക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്.

  • @AbdulSalam-uq7ol
    @AbdulSalam-uq7ol 2 ปีที่แล้ว +3

    ഇതൊരു കാഴ്ചകളുടെ മാലപ്പടക്കമായിരുന്നു . നിങ്ങൾ വേറെ ലെവലാണ് അഷ്റഫ് ബ്രോ ,പറയാൻ വാക്കുകളില്ല
    👍👍👌👌😍

  • @snplus_
    @snplus_ 2 ปีที่แล้ว +15

    എന്തോ ഈ എപ്പിസോഡ് എന്റെ കണ്ണ് നനയിച്ചു... Good work Ashraf...🥰😘

  • @shameerpt1808
    @shameerpt1808 2 ปีที่แล้ว +8

    എനിക്ക് ഇഷ്ടപ്പെട്ട ചാനലും വെക്തിയുമാണ്Ashraf - എന്താണന്ന് അറിയില്ല നിങ്ങളുടെvedios കാണുമ്പോൾ ഒരു പ്രത്യേക മുഹബത്താണ്,,, ഞങ്ങൾ കൂടെ യാത്ര ചെയ്തത് പോലയാണ്

  • @ashikkakakaka6875
    @ashikkakakaka6875 2 ปีที่แล้ว +2

    ലക്ഷദ്വീപ് എപ്പിസോഡ് എല്ലാം സൂപ്പർ ആയിരുന്നു എങ്കിലും ഇന്നത്തെ എപ്പിസോഡിനെ വേറിട്ട്‌ നിൽക്കുന്നത് ഈ സോങ് ആണ് ഒരു രക്ഷയും ഇല്ല വേറിട്ടൊരു ഫീൽ ആ ഗായകന് ഒരു ബിഗ് സല്യൂട്ട് എല്ലാവിധ ആശംസകൾ നേരുന്നു 🌹🌹🌹

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +11

    Lsg പ്രോഗ്രാം അടിപൊളി ആണല്ലോ തീം സോങ് ഒരു രക്ഷയുമില്ല😍😍
    കല്യാണത്തിന്റെ ആ ഒരു വൈബ് ഒരൊന്നൊന്നര ഫീൽ തന്നെ ആയിരുന്നു❤️❤️❤️
    മംങ്ങലത്തിന്റെ ആ ബിരിയാണി കണ്ടപ്പോ തന്നെ ഒന്നൂടെ പൊളിച്ചു🤩🤩
    മൊത്തത്തിൽ ഒരു തകർപ്പൻ വ്ലോഗ് ❤️❤️❤️

  • @arifarasheedrasheed5667
    @arifarasheedrasheed5667 2 ปีที่แล้ว +6

    നിങ്ങളെ വെല്ലാൻ മലയാളത്തിൽ ഒരു ചാനലും ഇല്ല🌹🌹🌹❤❤❤❤👍👍👍👍

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +3

    അടിപൊളി ❤❤❤❤ലക്ഷദ്വീപ്പിനെക്കുറിച്ച് നല്ലത് പോലെ മനസിലാക്കി തരുന്ന bro ക്ക് അഭിനന്ദനങ്ങൾ ❤❤❤❤👍👍👍👍👍

  • @SMRT23
    @SMRT23 2 ปีที่แล้ว +12

    Ashraf..... You're in Next level..... Great Job....

  • @muneertp8750
    @muneertp8750 2 ปีที่แล้ว +11

    Super duper thriller, family entertainment എല്ലാം കൂടി ചേർന്ന് ഒരു കിടുക്കാച്ചി ഐറ്റം episode

  • @musthafamkv5527
    @musthafamkv5527 2 ปีที่แล้ว +3

    ഒരു രക്ഷയുമില്ല അവതരണശൈലി വീഡിയോ എടുക്കുന്ന രീതി ഒരു സിനിമ കാണുന്ന വികാരത്തോടെ കാണുന്ന വീഡിയോ നിങ്ങളുടെ ഓരോ വീഡിയോ..
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ..... പറയാൻ മറന്നു അഞ്ചുവട്ടം പരസ്യം വന്നു സ്കിപ്പ് ചെയ്യാതെ കണ്ടു ഇങ്ങനെയുള്ള വീഡിയോ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ നിങ്ങൾക്ക് ഉപകാരപ്പെടട്ടെ എന്ന് ആലോചിച്ചു

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      ഇങ്ങളൊക്കെയല്ലേ എന്റെ വിജയം.
      എല്ലാവർക്കും കുറേ സ്നേഹം ❤️❤️

    • @musthafamkv5527
      @musthafamkv5527 2 ปีที่แล้ว

      ഇൻഷാ അള്ളാഹ് ഞാൻ നാട്ടിൽ വന്നാൽ ഞങ്ങളുടെ നാട്ടിൽ കുറേ കാര്യങ്ങൾ നിനക്ക് വീഡിയോ ചെയ്യാൻ ഉണ്ട് കുറെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന നാട് ആണ് എൻറെ. ചെറുപ്പുളശ്ശേരി യിൽ നിന്നും 10 കിലോമീറ്റർ പോയാൽ മുളയങ്കാവ് എന്ന സ്ഥലത്താണ് എൻറെ വീട് നാം നാട്ടിൽ വന്നാൽ നിനക്ക് കുറെ ചരിത്ര സ്ഥലങ്ങൾ കാണിച്ചുതരാം

  • @nizameeqbal
    @nizameeqbal 2 ปีที่แล้ว +8

    ഒരു അടിപൊളി സിനിമ കണ്ട പോലെ സന്തോഷം 👌🏻👌🏻👌🏻👌🏻😍വീഡിയോ എല്ലാം ഈ വീഡിയോ യിൽ ഉൾ കൊള്ളിച്ചു മനോഹരം നല്ല ഒരു പാട്ടും കിടിലോൽ കിടിലൻ 👌🏻👌🏻👌🏻😍😍😍ഒത്തിരി ഒത്തിരി ഇഷ്ട്ടം 😘😍😍😘😘😘😘😘😘

  • @vasimakram.lakshasweep7302
    @vasimakram.lakshasweep7302 2 ปีที่แล้ว +7

    ദ്വീപ് പെളിയല്ലെ.. ഞാൻ ദ്വീപിൽ ജനിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം 🤲🤲❤️❤️😶😶

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +3

    അതെ well executed vlog... Nalla editingരണ്ടു events ഭംഗിയായി edit ചെയ്‌ത് ബ്യൂട്ടിഫുൾ വീഡിയോ. Hats off mr.ashraf keep it up

  • @salihmuhammed969
    @salihmuhammed969 2 ปีที่แล้ว +1

    പണ്ടത്തെ കല്യാണം പോലെ വല്ലാത്തൊരു മനസ്സുഗം എന്നും ഇഷ്ടം ലക്ഷദ്വീപ്.... ♥️♥️

  • @aadilajm3820
    @aadilajm3820 2 ปีที่แล้ว +4

    Ente dweepine ethrayum manoharamayi lokathinu kanicha rout recordsinu orupad nanni...al hamdulillah ee naatil janichadil abimanikunnu...😍😍

  • @0faizi
    @0faizi 2 ปีที่แล้ว +1

    അഷ്റഫ് ഇക്കാ നിങ്ങളാണ് യഥാർത്ഥ സഞ്ചാരി❤️ ഒരു നാട്ടിൽ പോയാൽ അവിടുത്തെ എല്ലാ പഴയതും പുതിയതുമായ വിശേഷങ്ങൾ സംസ്കാരം അവരുടെ ഭക്ഷണരീതികൾ എല്ലാം ഞങ്ങൾ പ്രേക്ഷകർക്ക് എത്തിച്ചു തരുന്നു❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️
    ഒരുപാട് സന്തോഷം കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാകും😊❤️😊❤️😊❣️🤗❣️❣️🤗❣️🤗❣️🥰🥰👍👍👍🤗👍🤘🤗🤗🤘🤘🤘🥰🤘🤩❤️🤩❤️🤩❤️🤩🤩❤️😍

  • @moyamikakkudu6396
    @moyamikakkudu6396 2 ปีที่แล้ว +2

    വല്ലാത്ത ഒരു ഫീലുള്ള എപ്പിസോഡ് ഒന്നും പറയാനില്ല പൊളിച്ചു കിഡുക്കി തിമിർത്തു,,,, Jazakumullah khair

  • @abusufiyan8111
    @abusufiyan8111 2 ปีที่แล้ว +2

    വളരെ നല്ല മനുഷ്യർ,,, ❤️❤️❤️,, അവിടെ പോയി താമസിച്ചാൽ എന്താ.. എന്നൊരു ചിന്ത... ❤️❤️❤️👌

    • @siraj5698
      @siraj5698 ปีที่แล้ว

      🌷🌷🌷🌷🌷

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +8

    Intro songs കലക്കിട്ടോ
    പിന്നെ LSG ഒരു നാടിന്റെ ആഘോഷം 👏🏼

  • @sabithaa.t658
    @sabithaa.t658 2 ปีที่แล้ว +2

    Thank you so much sir, ഇത്രയും ഡീറ്റെയിൽസ് ആയി ദ്വീപ് ലെ വിശേഷങ്ങൾ നമുക്ക് കാണിച്ചു തന്നതിന് ഒരുപാട് നന്ദി.

  • @manu074
    @manu074 2 ปีที่แล้ว +6

    പറയാനുള്ളത് എല്ലാം മറ്റുപലരും കമെന്റ് ചെയ്തു കഴിഞ്ഞു anyway കുടുക്കാച്ചി എപ്പിസോഡ് ( editing ഒരെ പൊളി ) 👍❤️

  • @theworld2day
    @theworld2day 2 ปีที่แล้ว +5

    Ningal oru mahaa Sambhavam aanu ,
    You are amazing.
    One of the greatest vlogs I have ever watched in my life .

  • @riyasnittoor
    @riyasnittoor 2 ปีที่แล้ว +8

    കട്ട സപ്പോർട്ട് അഷ്റഫ് ബ്രോ😍😍 ഇത്രയും നിഷ്കളങ്കരായ നല്ല മനുഷ്യരുടെ നാട്... ❤️❤️❤️❤️

  • @tommats
    @tommats 2 ปีที่แล้ว +9

    Ashraf is the badsha of kerala travel vloggers !! He becomes one amongest the local population where he visits and brings about their culture and way of life to us un-adulterated. There is no element of un- natural or artifical conduct in his vlogs. It is truly a wonderful visual treat and a real time life xperience for the viewers!!!!!

  • @rmb1869
    @rmb1869 2 ปีที่แล้ว +3

    എന്താണ് എന്ന് അറിയില്ല ഭയങ്കര ആഗ്രഹം അവിടെ പോയി താമസിക്കാൻ അവിടെതെ മനുഷ്യർ എന്തൊരു സ്‌നേഹം ആണ് 🥰🥰🥰🥰🥰🥰

  • @wafa143noora9
    @wafa143noora9 2 ปีที่แล้ว +5

    എനിക്കും പോണം 😭😭
    എങ്ങനെ പോകും 😭😭
    ഐ ലവ് ലക്ഷദ്വീപ് 😘🥰

  • @thanseeraus7704
    @thanseeraus7704 2 ปีที่แล้ว +4

    കല്യാണം ആയാലും മരണം ആയാലും യാത്രകൾ ആയാലും ashrafkka ഈ dress മാത്രേ ഇടു. ആരോ ഒരിക്കൽ കൊള്ളാം എന്ന്‌ പറഞ്ഞു കാണും. എന്തായാലും എനിക്കും ഇഷ്ടപ്പെട്ടു. മാറ്റണ്ട.. Keep it അപ്പ്‌. സച്ചു താത്തായും pwoli. 🤜🏼🤛🏼

  • @shazi1238
    @shazi1238 2 ปีที่แล้ว +3

    ബംഗാളിലെ സവിത ബേട്ടിയുടെ കല്ല്യാണത്തിന് ശേഷം മനസിന് സന്തോഷം തരുന്ന മറ്റൊരു കല്ല്യാണം കൂടി കാണാൻ പറ്റി..❣️

  • @jahfarmohammed
    @jahfarmohammed 2 ปีที่แล้ว +8

    കട്ട വെയ്റ്റിംഗ് for കടമത്ത്.... ☺️❤️❤️

  • @nazrin_naz4969
    @nazrin_naz4969 2 ปีที่แล้ว +4

    ഇവിടങ്ങളിൽ ഒരു നിലക്ക് നോക്കുമ്പോൾപുരോഗതി വരാത്തതാ നല്ലത് എന്നാലേ പഴയ കാലം ഓർക്കാൻ ഒരു ഗ്രാമം ഉണ്ടാവൂ ......❤️

  • @mkaziklpy
    @mkaziklpy 2 ปีที่แล้ว +8

    Happy Married Life 💑 Manavalan & Manavatti 🥰🥰

  • @mohammedsahil9311
    @mohammedsahil9311 2 ปีที่แล้ว +6

    ഇ വീഡിയോ കാണുന്ന ആദ്യ lakshadweep karan 🤞🏻 🌹

    • @dilbar__07
      @dilbar__07 2 ปีที่แล้ว +1

      Athokke verum thonnal maathramaa Mone....
      Nammalokke pande ullatha😁

  • @saiko8043
    @saiko8043 2 ปีที่แล้ว +7

    Such a beautiful frames and peaceful culture of lakshadweep... Ur videos are connecting directly to our hearts... Keep goin...

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว +2

    ഇനി ആരും ഇങ്ങനെ പറയില്ല.... കാണിക്കില്ല... ദീപ് കാഴ്ച 😍😍

    • @RoutestoRoots
      @RoutestoRoots 2 ปีที่แล้ว

      അതുറപ്പു

  • @vijaypaul2274
    @vijaypaul2274 2 ปีที่แล้ว +4

    Great....there is no words to say. You are great. Thanks for the great show.

  • @saleemkandoth6939
    @saleemkandoth6939 2 ปีที่แล้ว

    ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ച് കണ്ടു.
    ലക്ഷദ്വീപിലെ ജീവിതം തന്മയത്വമായി അവതരിപ്പിച്ചു.Thank you🌷

  • @aseebpazhashi8688
    @aseebpazhashi8688 2 ปีที่แล้ว +3

    comments വായിച്ചു എനിക്ക് രോമാഞ്ചിഫിക്കേഷൻ വന്നു .... അഷ്‌റഫിന്റെ കാര്യം എങ്ങനെയാ 👍50k മുതൽ കൂടെ ഉള്ള subscriber 💪💪

  • @BijuBasheer-j6l
    @BijuBasheer-j6l 8 หลายเดือนก่อน

    ലക്ഷദ്വീപ് അത്ഭുതമായി തോന്നിയത് നിങ്ങളിലൂടെയാണ് ബോ..❤

  • @vaigabiju2464
    @vaigabiju2464 2 ปีที่แล้ว +6

    കടമത്ത് കല്യാണ കാഴ്ചകൾക്കായി വെയിറ്റിംഗ് ആശംസകൾ 🌹🌹🌹

  • @muralikuttappan324
    @muralikuttappan324 2 ปีที่แล้ว +1

    ലക്ഷദ്വീപിനെ ഇതുപോലെ പകർത്തിയ അഷ്റഫിക്കയ്ക്ക് അഭിനന്ദനങ്ങൾ

  • @sunnykachappilly
    @sunnykachappilly 2 ปีที่แล้ว +10

    My favourite you tube travel channels
    Malayalam: Route Records.
    Hindi: Nomadic Indian ..
    English: Bald and bankrupt.

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      ❤️

    • @fazalrahman6735
      @fazalrahman6735 2 ปีที่แล้ว

      Most uzhappan channel in malayalam

    • @subiskitchen3046
      @subiskitchen3046 2 ปีที่แล้ว +1

      @@fazalrahman6735 ഏതു ചാനലാണെന്ന് മനസ്സിലായില്ല bro