എന്റെ വീട്ടിലെ Solar Lights|Latest Trending lights|Solar light experience & Feedback|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 312

  • @rasheedpt6498
    @rasheedpt6498 ปีที่แล้ว +12

    ഐറ്റം നമ്പർ HTI014 ഒരു ടൈപ്പിംഗ് മിസ്റ്റേക് ഉണ്ട്, ₹1000 എന്നാണ്
    ഇതിൽ കാണിക്കുന്ന 90w ലൈറ്റിന് 1 year ആണ് വാറന്റി ഉള്ളത്, 3 year എന്ന് പറഞ്ഞത് മാറിപ്പോയതാവാം.

  • @mohamedali-ce1nc
    @mohamedali-ce1nc 11 หลายเดือนก่อน +5

    + Point എന്തെന്നു വെച്ചാൽ ഓരോന്നിന്റെയും വില കൃത്യമായി പറഞ്ഞു തന്ന് സുതാര്യമായ കാര്യo തന്നെയാണ്. Well done.

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @luckybro8205
    @luckybro8205 ปีที่แล้ว +14

    Price explaine ആക്കിയത് കലക്കി 😍👍

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️

  • @tomeldo2348
    @tomeldo2348 ปีที่แล้ว +4

    Nalla ഉപകാരപ്രദമായ വിഡിയോ, നമുക്ക് ആവശ്യമില്ലെങ്കിലും എല്ലാം കാണാറുണ്ട്, മാർക്കറ്റ് ലെ പുതിയ trend ഒക്കെ അറിയാലോ, പലർക്കും പറഞ്ഞുകൊടുക്കാറു ഉണ്ട് 👌👌👌

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u so much ❣️❣️❣️

  • @mufasiramufasira8606
    @mufasiramufasira8606 ปีที่แล้ว +2

    Your Vedios are informative,inspiring and we'll presented. Not only interior whole construction field information you provide we ain't get it from any where else🙂🙂thank you sir

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u so much sis ❤❤❤

  • @Ancientpathway
    @Ancientpathway 2 หลายเดือนก่อน +1

    Gate light worthable 👍

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❣️👍

  • @ajoabraham4842
    @ajoabraham4842 ปีที่แล้ว +1

    Thanks for this video. 'Solar LED Tile Lights' nte oru video cheyyumo..

  • @jencyjose1145
    @jencyjose1145 ปีที่แล้ว +1

    This video is very helpful

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @anjusreedharan4240
    @anjusreedharan4240 ปีที่แล้ว +1

    Thank you... Very informative.. Njagalde vdu pani nadakua... Chettante home gypsum cheythathu kandu gypsum plastering cheyan thirumanichu... Avare thanne contact cheythu...

  • @aryarajan4223
    @aryarajan4223 ปีที่แล้ว +2

    Powli video Ajay chetta.. എനിക്കും വാങ്ങണം സോളാർ ലൈറ്റ്..😍😍

    • @DrInterior
      @DrInterior  ปีที่แล้ว

      പിന്നല്ലാതെ 👍❤

  • @ancelem
    @ancelem ปีที่แล้ว +5

    All rates + 18% GST EXTRA
    Best is the street light and you will spend more on the regular light for the underground wiring and other electrical items. Also ants eating the wires will add maintenance. I had been using one for over 3 years and no issues till date. Even if you are not home, this will turn on automatically without doing anything.

    • @DrInterior
      @DrInterior  ปีที่แล้ว

      Gst എന്നത് നിങ്ങൾക്ക് തിരിച്ചു കിട്ടുന്ന പൈസ അല്ലെ

    • @travellertechy
      @travellertechy ปีที่แล้ว +7

      ​@@DrInteriorGST കച്ചവടക്കാർക്കല്ലേ input എടുക്കാൻ പറ്റുന്നത്.. സാധാരണക്കാർക്ക് എങ്ങനെയാണു തിരിച്ചു കിട്ടുന്നത് 😮

  • @mohammedfaihan9439
    @mohammedfaihan9439 ปีที่แล้ว +2

    Njangal veedu pani thudangiyit 1 varsham aavunnu .ee channel aayirunu oro purchasinum inspire aayad.ipo switchesine Patti ariyanamennund.thangalude switchesine Patti video idaamo

    • @DrInterior
      @DrInterior  ปีที่แล้ว

      ഉറപ്പായും ചെയ്യാം 👍❤

  • @kevinmathew8465
    @kevinmathew8465 ปีที่แล้ว +1

    Hardoll also good products

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +1

    👍👍super bro

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you so much bro

  • @AnnieBMathaiOman
    @AnnieBMathaiOman 3 หลายเดือนก่อน +1

    Please tell me, how are your lights working?? We bought gate lights like u showed and one of it cooked off before the guarantee period.i sent it to them, serviced and sent back..after a week it's gone. They may setvice it again but Now ,I need to get a electrician and undo and send it by courrier.. Its not easy for seniors . Please do review of products after u see the performance well after a certain period..Don't jump into promotion once u get a discount .. One can say ,it's a super item only after seeing the performance after one or 2 years...The lights we get from abroad, is fabulous and works at least for 4 to 5 yrs without trouble. We need durability of that kind..

    • @DrInterior
      @DrInterior  3 หลายเดือนก่อน

      👍❤

    • @WisdomwWave
      @WisdomwWave 2 หลายเดือนก่อน

      These are cheap quality products. It won’t last that long

  • @sreenathvr2314
    @sreenathvr2314 ปีที่แล้ว +1

    Good

  • @KanchusbangaloreV_vlogs
    @KanchusbangaloreV_vlogs ปีที่แล้ว +1

    Super video bro

  • @musicmedia1237
    @musicmedia1237 8 หลายเดือนก่อน +1

    What about mansoon season.... june July .. veyil kuravalle..... aaaa samayam work cheyyumo?

    • @DrInterior
      @DrInterior  8 หลายเดือนก่อน

      Work cheyyum 👍

  • @annieraju4661
    @annieraju4661 ปีที่แล้ว +4

    100 percent useful video ❤

    • @DrInterior
      @DrInterior  ปีที่แล้ว

      Glad you think so!❣️❣️

  • @vinodthankappan1253
    @vinodthankappan1253 ปีที่แล้ว +1

    Very nice

  • @georgekizhakethiljohn1007
    @georgekizhakethiljohn1007 ปีที่แล้ว +2

    No reply for messages 😊

  • @uk6129
    @uk6129 ปีที่แล้ว +1

    Nice👌

  • @Saarangiclt
    @Saarangiclt ปีที่แล้ว +2

    Hi dear , CCTV eathu brand anu , athu pole CCTV cover evidunu kitum

    • @DrInterior
      @DrInterior  ปีที่แล้ว +1

      Cctv - Hik vision. Cover ചെയ്തവർ തന്നെ വച്ചതാണ്

  • @vaisakhskumar6026
    @vaisakhskumar6026 ปีที่แล้ว +1

    Beach frontage property life kittumo? & Warranty still applicable aano.

  • @TonyGeorge-r3q
    @TonyGeorge-r3q 5 หลายเดือนก่อน +1

    E light il use cheytha post ne patti parayuo
    Post pipe ano use cgeythekune

    • @DrInterior
      @DrInterior  5 หลายเดือนก่อน

      1.5 ഇഞ്ച് പൈപ്പ് 👍❣️

  • @crazychef849
    @crazychef849 ปีที่แล้ว +2

    Warranty 1 year only all products

  • @Stanly_v-george
    @Stanly_v-george ปีที่แล้ว +1

    E offer epolum live ano? 30w Street Solar light indo?

  • @Sistahvlogs77
    @Sistahvlogs77 ปีที่แล้ว +1

    👍🏻 solar light...
    ഹായ് adenium ത്തിൽ വിത്ത് വന്നല്ലോ.....

    • @DrInterior
      @DrInterior  ปีที่แล้ว

      അതെ 😄😊❤

  • @sworld1587
    @sworld1587 ปีที่แล้ว +1

    👌👌👌👌

  • @coolchacks2323
    @coolchacks2323 ปีที่แล้ว +1

    Where is the battery, how long this will work

    • @DrInterior
      @DrInterior  ปีที่แล้ว

      Call 👍

    • @coolchacks2323
      @coolchacks2323 ปีที่แล้ว

      why should i call you for my comment? this question is for public. u can answer in the comments itself.
      @@DrInterior

  • @shamnad45
    @shamnad45 ปีที่แล้ว +1

    Interior solar room light oru video cheyyamo

  • @rajeshks1547
    @rajeshks1547 ปีที่แล้ว +1

    ആദ്യം പറഞ്ഞ pilliar ലൈറ്റ് Rs. 1300/- മാത്രം. തൃശൂർ, mundoor ൽ കമ്പനി ഉണ്ട്.

    • @DrInterior
      @DrInterior  ปีที่แล้ว

      👍

    • @Anilan02
      @Anilan02 ปีที่แล้ว

      Name of the company please or webpage please?

  • @livingston17
    @livingston17 2 หลายเดือนก่อน +1

    Online ഇതിലും നല്ലത്, നിങ്ങൾ പറഞ്ഞതിന്റെ 20%വിലക്ക് കിട്ടും.

    • @DrInterior
      @DrInterior  2 หลายเดือนก่อน

      വാങ്ങിക്കോളൂ 👍

  • @akhiltc7790
    @akhiltc7790 หลายเดือนก่อน +1

    ഇത് മഴക്കാലത്തു work ആകുമോ ?

  • @santhoshkumar-io3pe
    @santhoshkumar-io3pe ปีที่แล้ว +1

    Stree light backup എത്ര മണിക്കൂർ കിട്ടുമെന്നു പറയാമോ pls

  • @ameeralinz8883
    @ameeralinz8883 ปีที่แล้ว +1

    HTA യുടെ 19 WAT Street light Senser എത്ര meter senser അടക്കം 10 m ൽ work ചെയുമേ

  • @skpgtk
    @skpgtk ปีที่แล้ว +1

    എല്ലാത്തിനും റേറ്റ് വളരെ കൂടുതൽ ആണ്.1 year വാറണ്ടി ആമസോൺ കൊടുക്കുന്നുണ്ട്.

  • @minibiju3242
    @minibiju3242 ปีที่แล้ว +1

    30 watts street light ഉണ്ടാകുമോ? Railway ഗേറ്റുകളിൽ ഉപയോഗിക്കുവാനാണ്

  • @hemanthsiva88
    @hemanthsiva88 ปีที่แล้ว +1

    Dai motte nice video da

    • @DrInterior
      @DrInterior  ปีที่แล้ว

      😂😂😂thanks നൻപാ ❤

  • @chandrabose1515
    @chandrabose1515 8 หลายเดือนก่อน +1

    Piller light brand ethanu?

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ഇത് തന്നെ

  • @ayath5595
    @ayath5595 ปีที่แล้ว +1

    👍🏻

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 ปีที่แล้ว +1

    30 wats ന്റെstreetlight ഇപ്പോൾ Stock ഉണ്ടോ

  • @valiyakulengragokulan7306
    @valiyakulengragokulan7306 5 หลายเดือนก่อน +1

    ഇപ്പോൾ ഗേറ്റിൽ വെച്ച തു എന്താണ് വില

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍

  • @abdulrazak.v.s459
    @abdulrazak.v.s459 ปีที่แล้ว +1

    ചേട്ടാ rate chart il, അടിയിൽ നിന്ന് 2nd line rate mistake ആണ് കിടക്കുന്നത്,, ഡിസ്‌കൗണ്ട് കണ്ട് ഞാൻ ചെന്ന് ചോദിച്ചു,കമ്പനി 100 രൂപക്ക് കിട്ടൂല്ലെന്ന് പറഞ്ഞു 😅,,,, 7:35

    • @DrInterior
      @DrInterior  ปีที่แล้ว

      Mistake ആണ് sorry, 1000 rs 👍

    • @rasheedpt6498
      @rasheedpt6498 ปีที่แล้ว

      ഐറ്റം നമ്പർ 8 ഒരു ടൈപ്പിംഗ് മിസ്റ്റേക് ഉണ്ട്, ₹1000 എന്നാണ്

  • @sajisaji2153
    @sajisaji2153 2 หลายเดือนก่อน +1

    175/- രൂപയുടെ സാധനത്തിന് 550/-
    MRP അടിക്കുന്ന നാടാണ് നമ്മുടേത്.

    • @DrInterior
      @DrInterior  2 หลายเดือนก่อน

      😂😂😂😂

  • @balachandrannagath2062
    @balachandrannagath2062 ปีที่แล้ว +2

    Whatever power saving devices you instal at additional cost, they are not going to save you any money. KSEB will invent some new measures to make up the shortfall. They may even collect rent for the solar panel installed at our cost, as is being done for the present meter. Who will question?

    • @DrInterior
      @DrInterior  ปีที่แล้ว

      👍

    • @muhammedak9420
      @muhammedak9420 ปีที่แล้ว

      Aa paranjathil enthenkilum sathyam undo brother please explain,

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@muhammedak9420 ഓരോ കമന്റ്സ് അത്ര തന്നെ ഊഹങ്ങൾ അഭിപ്രായങ്ങൾ അത്ര മാത്രം

    • @sa34w
      @sa34w ปีที่แล้ว

      Govt has no rights on solar power generated by solar, they might charge extra on people using their connection , that’s it

  • @mohammedfaihan9439
    @mohammedfaihan9439 ปีที่แล้ว +2

    Swiychine Patti video idaamo

    • @DrInterior
      @DrInterior  ปีที่แล้ว +1

      Allredy ചെയ്തിട്ടുണ്ട് കാണുമല്ലോ 👍❤

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 ปีที่แล้ว +1

    Outside kerala Delivery there? Superb lights

    • @DrInterior
      @DrInterior  ปีที่แล้ว

      ഉണ്ട്, പാർസൽ ചെയ്തു തരും 👍❤

  • @anandv8854
    @anandv8854 ปีที่แล้ว +3

    Please do share the feedback after 1 month, are you getting the same backup and sampe power. It will glow bright for first few days and its brightness gets low gradually. If this is not the case we can buy if you can guarantee the quality 😊

    • @DrInterior
      @DrInterior  ปีที่แล้ว +2

      ഇത് ഒരു മാസം കഴിഞ്ഞാണ് എടുക്കുന്നത് എന്ന് കേൾക്കാനുള്ള ക്ഷമ പോലും കാണിക്കാത്തപ്പോൾ ഇനിയും ഞാൻ എങ്ങനെ ഒരു മാസം കഴിഞ്ഞു ചെയ്യും എന്ന് പറഞ്ഞാൽ താങ്കൾ കേൾക്കുമോ 😂😂😂😂😂

    • @AnandV-qf6gz
      @AnandV-qf6gz ปีที่แล้ว

      Ipo endha avashta eee led lightsnte ?

  • @EliteLimousine-d6x
    @EliteLimousine-d6x ปีที่แล้ว +1

    90w ഓർഡർ ചെയ്യുമ്പോൾ ഓഫർ ഇല്ലെന്നാണല്ലോ പറയുന്നത്. സാധനം അവൈലബിൾ ആണ് താനും.

    • @DrInterior
      @DrInterior  ปีที่แล้ว

      Stock തീർന്ന് കാണും 👍

    • @EliteLimousine-d6x
      @EliteLimousine-d6x ปีที่แล้ว

      സ്റ്റോക്ക് ഉണ്ട്. ഫുൾ എമൗണ്ട് കൊടുത്താൽ തരും ഓഫർ പ്രൈസിൽ തരില്ല

  • @anugeorge4806
    @anugeorge4806 ปีที่แล้ว +1

    Solar street light thazhee fix cheydekkunnathu camera aannoo athoo light sensor aannoo... Light with sensor included aannoo offer price...?

    • @DrInterior
      @DrInterior  ปีที่แล้ว

      അത് ക്യാമറ ആണ് 👍

    • @anugeorge4806
      @anugeorge4806 ปีที่แล้ว

      @@DrInterior okay 👍

  • @mohadab786
    @mohadab786 5 หลายเดือนก่อน +1

    Is it waterproof

    • @DrInterior
      @DrInterior  5 หลายเดือนก่อน

      👍

  • @LibyPhilip
    @LibyPhilip ปีที่แล้ว +1

    What/Why the difference in MRP VS Regular?

    • @DrInterior
      @DrInterior  ปีที่แล้ว +1

      നിങ്ങൾ കടയിൽ പോകാത്ത ഇന്നലെ ജനിച്ച മനുഷ്യൻ ആണോ 🤔🤔🤔

    • @LibyPhilip
      @LibyPhilip ปีที่แล้ว +6

      @@DrInterior Excuse my ignorance. Expect a reply to my question and not another question to me!
      If not interested, ignore it!

  • @rafiok2008
    @rafiok2008 ปีที่แล้ว +1

    Sir can you pls tell me which material used for compound fencing ie brand of GI tube size paint ect..

  • @akbara5657
    @akbara5657 ปีที่แล้ว +1

    ❤❤❤👍

  • @sujitht.narayan8862
    @sujitht.narayan8862 ปีที่แล้ว +1

    ഈ ലൈറ്റ്റുകൾ കണ്ടിനുസ് ആയി കാത്തുന്നതാണോ. അതോ സെൻസർ ഡിറ്റക്ട് ചെയ്യുമ്പോൾ മാത്രമാണോ പ്രവർത്തിക്കുന്നത്.

    • @DrInterior
      @DrInterior  ปีที่แล้ว

      രാത്രി കത്തും 👍

  • @arunas3703
    @arunas3703 ปีที่แล้ว +1

    Eye plus tv yude oru review idamo

    • @DrInterior
      @DrInterior  ปีที่แล้ว

      ഇടാം 👍❤

  • @freshlifeinmalayalam
    @freshlifeinmalayalam ปีที่แล้ว +1

    useful video👌

  • @moosam.h1768
    @moosam.h1768 ปีที่แล้ว +1

    How to order?

    • @DrInterior
      @DrInterior  ปีที่แล้ว

      Check description box 👍

  • @saleemss7201
    @saleemss7201 ปีที่แล้ว +1

    Eye plus tv review

  • @rktra
    @rktra ปีที่แล้ว +1

    one year kazhinjal battery back up kittulla

  • @chiragrocksbigfan8711
    @chiragrocksbigfan8711 ปีที่แล้ว +1

    Hai ajay chaytta njan chayttantey video allam kanarund chayttantey veettil chaytha ceeling workkiney kurich oru video waynam material athanu nallath annu paranju tharamo

    • @DrInterior
      @DrInterior  ปีที่แล้ว

      Sure, വീഡിയോ വരുന്നുണ്ട് 👍❣️

  • @shibujoseukken
    @shibujoseukken ปีที่แล้ว +2

    Website link ഇട്ടിട്ടില്ല

  • @ayath5595
    @ayath5595 ปีที่แล้ว +1

    What is the price for gate solar light..

    • @DrInterior
      @DrInterior  ปีที่แล้ว

      വീഡിയോ കാണുക അതിലുണ്ട്

  • @udayappanmadhavan9932
    @udayappanmadhavan9932 ปีที่แล้ว +1

    Solar LED light 2 number venam.

    • @DrInterior
      @DrInterior  ปีที่แล้ว

      Check description box 👍

  • @Nidheeshmtr
    @Nidheeshmtr ปีที่แล้ว +1

    Design nokkiyal മുകൾ ഭാഗത്ത്‌ ലൈറ്റ് കിട്ടില്ലല്ലോ?

    • @DrInterior
      @DrInterior  ปีที่แล้ว

      എവിടെ വീടിന്റെ മുകളിലോ 😄

    • @Nidheeshmtr
      @Nidheeshmtr ปีที่แล้ว +1

      @@DrInterior അല്ല ചേട്ടന്റെ മണ്ടക്ക് മുകളിൽ..😬.. സോളാർ മുകളിൽ ഉള്ള ലൈറ്റ് ന്റെ ആ ഭാഗത്തിന് താഴെയല്ലേ വെളിച്ചം കിട്ടൂ?.. ഒരു ഉയരത്തിന് മുകളിൽ വെളിച്ചം കിട്ടില്ലല്ലോ? അല്ലെങ്കിൽ മുകൾ ഭാഗത്ത്‌ കുറവല്ലേ കിട്ടൂ?.. സംശയം തീർക്കാൻ ചോദിച്ചതാണ്..

    • @DrInterior
      @DrInterior  ปีที่แล้ว

      @@Nidheeshmtr എന്തിനാണ് മുകളിൽ വെളിച്ചം ???? 😂😂😂

  • @sureshvk296
    @sureshvk296 ปีที่แล้ว +1

    Excellent..

    • @DrInterior
      @DrInterior  ปีที่แล้ว

      Thanks a lot❤❤

  • @sudhakumarr2581
    @sudhakumarr2581 ปีที่แล้ว

    What is the company name? Not able to find their site.

    • @DrInterior
      @DrInterior  ปีที่แล้ว

      Check description box

  • @akhilchalil1585
    @akhilchalil1585 ปีที่แล้ว +4

    Solar light in the first year would be great. With our weather condition, algae will form over the solar panel, especially if lights are fixed parallel to ground.
    Kindly review these products next year after the rainy season.

    • @DrInterior
      @DrInterior  ปีที่แล้ว

      Sure, തീർച്ചയായും ചെയ്യാം, നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് സാധ്യത ഉണ്ടാകാം നോക്കാം 👍❤

    • @IslamIsDevils
      @IslamIsDevils ปีที่แล้ว

      Solar regular cleaning for maximum output. But cost effective solution😊

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว +1

      ​@@DrInteriorസാധ്യത 100% ആണ്.... പാനൽ ന്റെ ക്ലിയർ പോലെ ആണ് ലൈറ്റ് ഔട്ട്‌ പുട്ട്.... 🙏🏻

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@aqualivesashtamudi3076 ❣️❣️❣️

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว

      @@DrInterior നബർ ഒന്ന് തന്നില്ല ബ്രോ.. എനിക്ക് വളരെ അത്യാവശ്യം ആയിരുന്നു

  • @sonugeorsonsabu5711
    @sonugeorsonsabu5711 ปีที่แล้ว +1

    Enik venam

  • @jacobtgeorge4626
    @jacobtgeorge4626 ปีที่แล้ว +1

    സാറിന്റെ വീട് എവിടെയാണ്

    • @DrInterior
      @DrInterior  ปีที่แล้ว

      കോട്ടയം പുതുപ്പള്ളി

  • @binyvittan8845
    @binyvittan8845 ปีที่แล้ว +1

    Very good 👍

  • @Holyfamily71
    @Holyfamily71 ปีที่แล้ว +1

    How many HRs lighting last

    • @DrInterior
      @DrInterior  ปีที่แล้ว

      6 to 8 hrs ഇവിടെ ഇട്ടിരിക്കുന്ന എല്ലാ lights ഉം ഇന്നത്തെ രീതിയിൽ രാത്രിയിൽ ഏകദേശം 7:00 pm ന് തെളിയും ഞാൻ എഴുക്കുന്ന സമയം 5:00 മണി ആണ് അപ്പോഴും കത്തുന്നുണ്ട്

  • @anandsadasivam3943
    @anandsadasivam3943 ปีที่แล้ว +1

    Hello Bro, I have been trying to reach HTI for placing orders for light but there is no response from the Company . I have been trying to reach them for several times. Appreciate if u can help.

    • @DrInterior
      @DrInterior  ปีที่แล้ว

      ഈ സ്ക്രീൻ shot ഞാൻ കൊടുക്കുന്നുണ്ട് 👍

  • @georgemammen5493
    @georgemammen5493 ปีที่แล้ว +1

    Gentlemen, please avoid cooling glass & do the presentation

    • @DrInterior
      @DrInterior  ปีที่แล้ว +1

      കണ്ണിന് പ്രശ്നം ഉണ്ട് സൂര്യപ്രകാശം അടിക്കുമ്പോൾ, അല്ലാതെ ഷോയ്ക്ക് അല്ല, പിന്നെ ഇത് കൂളിംഗ് ഉള്ള പവർ glass ആണ്, ഇതൊക്കെ ഒരു പ്രശ്നമാണോ gentleman

  • @24.kerala
    @24.kerala ปีที่แล้ว +2

    എത്ര സമയം കത്തും എന്നുകൂടി പറയണമായിരുന്നു ചേട്ടാ

  • @woodshade45
    @woodshade45 ปีที่แล้ว +1

    ബാറ്ററി ബാക്ക് അപ്പ്‌ രാത്രിയിൽ എത്ര മണിക്കൂർ കിട്ടും എന്ന് പറഞ്ഞില്ല

    • @DrInterior
      @DrInterior  ปีที่แล้ว

      6 muthal 8 hrs

    • @rktra
      @rktra ปีที่แล้ว

      One yaer kazhinjnl 30 minutes kittum

  • @surendranv-5971
    @surendranv-5971 ปีที่แล้ว +1

    ഇതിനു സർക്കാർ സബ്‌സിഡി കിട്ടുമോ ??

  • @ubaidullaramanalukkal2284
    @ubaidullaramanalukkal2284 5 หลายเดือนก่อน +1

    DRPRIMA

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️👍

  • @jasmink.m8312
    @jasmink.m8312 ปีที่แล้ว +1

    Solar water heater kittumo

    • @DrInterior
      @DrInterior  ปีที่แล้ว

      ഇവർക്ക് ഇല്ല 👍

  • @capitalone9865
    @capitalone9865 ปีที่แล้ว +1

    Aniku vanm order chyamo from kasargoad

  • @abdulnazer4659
    @abdulnazer4659 ปีที่แล้ว +2

    Promo code use cheydal original prisinu kittum 😢

    • @DrInterior
      @DrInterior  ปีที่แล้ว +2

      ചേട്ടാ നിങ്ങളുടെ വീട്ടിൽ വന്ന് ഒന്ന് വാങ്ങി രക്ഷിക്കണേ എന്ന് പറയുന്നില്ലലോ ഇങ്ങക്ക് ആവശ്യംഉണ്ടേൽ മാത്രം വാങ്ങുക അല്ലേൽ plz step back man

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു ปีที่แล้ว +3

      ​@@DrInteriorആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങേര് പറഞ്ഞത് യഥാർഥ്യമാണ്. 👌👌

    • @DrInterior
      @DrInterior  ปีที่แล้ว

      @@എവിടെനിന്നോവന്നുഎവിടേക്കോപോകു അത് ന്യായം,

  • @jaleeljawajaleeljawa1842
    @jaleeljawajaleeljawa1842 ปีที่แล้ว +1

    Gate otomation ehanu

  • @misbahnallur7097
    @misbahnallur7097 6 หลายเดือนก่อน +1

    ഇപ്പോൾ പ്രകാശിക്കുന്നുണ്ടോ

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      Yes

  • @shafipup2542
    @shafipup2542 ปีที่แล้ว +1

    ഏതാ കമ്പനി

    • @DrInterior
      @DrInterior  ปีที่แล้ว

      Check description box 👍

  • @munaj1081
    @munaj1081 ปีที่แล้ว +1

    First❤

  • @greenflag333
    @greenflag333 ปีที่แล้ว +1

    Waranty undo

    • @DrInterior
      @DrInterior  ปีที่แล้ว

      ഉണ്ട്, വീഡിയോ യിൽ പറയുന്നുണ്ട്

  • @padiyath7173
    @padiyath7173 ปีที่แล้ว +1

    Shock adikumo

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 ปีที่แล้ว +1

    അജയ്, കൂളിംഗ് ഗ്ലാസ്‌ മാറ്റാൻ പറ്റില്ല sir, കണ്ണ് ചീഞ്ഞു അളിഞ്ഞിരിക്കുക ആണ് sir.
    Just a joke. Very useful video 👌👌👌👌

    • @DrInterior
      @DrInterior  ปีที่แล้ว +1

      😂😂😂പൊന്നളിയാ

  • @jaisworldofficial4617
    @jaisworldofficial4617 ปีที่แล้ว +1

    90 watts street light ചോദിച്ചപ്പോൾ അതിനു ഇപ്പോൾ offer ഇല്ല എന്ന് പറഞ്ഞു.
    Quality കുറഞ്ഞു ആയിരിക്കും offer തരുന്നത് അതു അയര്ക്കും offer ഇല്ല എന്ന് പറയുന്നത്.

    • @DrInterior
      @DrInterior  ปีที่แล้ว +1

      Will ensure

    • @htisalesteam731
      @htisalesteam731 ปีที่แล้ว

      തങ്കൽകുണ്ടായ പ്രയാസത്തിൽ ഖേദം അറിയിക്കുന്നു.
      നിലവിൽ 15 തരം ലൈറ്റുകൾ കമ്പനി വിതരണം ചെയ്യുന്നുണ്ട്, അതിൽ ഒന്നു മാത്രമാണ് സ്റ്റോക്ക് ഔട്ട് ആണ് എന്ന് പറഞ്ഞത്. ഇപ്പോൾ അവയിലാബിൾ ആണ്, താങ്കൾക്ക് നേരിട്ടു വരികയോ ഓൺലൈനായി ഓർഡർ ചെയ്യുകയോ ചെയ്യാം.
      സോളാർ ലൈറ്റിന്റെ മേന്മയും പോരായ്മയും പറഞ്ഞു മനസിലാക്കി മാത്രമാണ് ഓരോ ഓർഡറും ക്ലോസ് ചെയ്യുന്നത്.

  • @roshanjose3770
    @roshanjose3770 10 หลายเดือนก่อน +1

    ഒരു promo കോഡും ഇല്ലാതെ അതിനേക്കാളും പകുതി വിലക്ക് കിട്ടും....😂

    • @DrInterior
      @DrInterior  10 หลายเดือนก่อน

      വാങ്ങിക്കോ 👍

  • @ajinasaji4309
    @ajinasaji4309 ปีที่แล้ว +2

    എത്ര മണിക്കൂർ വർക്ക്‌ ആവും

    • @DrInterior
      @DrInterior  ปีที่แล้ว

      8 hrs വരെ 👍

  • @binyvittan8845
    @binyvittan8845 ปีที่แล้ว +1

    Enikum vanganam

  • @vishnus1393
    @vishnus1393 ปีที่แล้ว +1

    There is no response from the number which you provided.

    • @DrInterior
      @DrInterior  ปีที่แล้ว

      ചോദിക്കാം 👍

  • @HAMADALKHALIFA-z9b
    @HAMADALKHALIFA-z9b ปีที่แล้ว +2

    ellathinum price kooduthal aanu

  • @jithupottekkat8201
    @jithupottekkat8201 ปีที่แล้ว +1

    Still this offer available

  • @ConfusedNaturalRock-fy6nq
    @ConfusedNaturalRock-fy6nq 6 หลายเดือนก่อน

    ഇത് ഒരോ ന്നോ എത്ര മണിക്കർ കിട്ടും

    • @DrInterior
      @DrInterior  6 หลายเดือนก่อน

      👍

  • @Kenz9037
    @Kenz9037 ปีที่แล้ว +1

    ഓൺലൈൻ സർവീസുണ്ടോ

  • @leoproducts9014
    @leoproducts9014 ปีที่แล้ว +1

    Rate കൂടുതൽ ആണ്

  • @balutj
    @balutj ปีที่แล้ว +1

    ഗേറ്റ് ലൈറ്റ് എത്ര മണിക്കൂർ കിട്ടും?

    • @DrInterior
      @DrInterior  ปีที่แล้ว

      8 hrs

    • @balutj
      @balutj ปีที่แล้ว +1

      @@DrInterior ചേട്ടാ, അപ്പൊ 7 മണിക്ക് കത്തി തുടങ്ങിയാൽ 3 മണി ഒക്കെ ആകുമ്പോ ഓഫ് ആകില്ലേ? അതുപോലെ മഴ ദിവസങ്ങളിൽ എത്ര മണിക്കൂർ കത്തും? കാരണം സൂര്യപ്രകാശം കുറവായത് കൊണ്ട് ചാർജിങ് സ്ലോ ആകില്ലേ? വീട്ടിൽ സോളാർ വച്ചിട്ട് മഴകാലത് 50% പ്രോഡക്ഷൻ പോലും ഇല്ല.

    • @DrInterior
      @DrInterior  ปีที่แล้ว

      @@balutj എനിക്കു 6 മാനിക്കാണ് off ആകുന്നത് 👍