പുതിയ ഐറ്റം ഇറങ്ങി😍😍 Trending Bamboo Charcoal Panels | My Better Home | Humpton Decor

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 437

  • @mybetterhome
    @mybetterhome  ปีที่แล้ว +20

    For enquiry:
    Tradify Traders
    Contact : +91 94969 18480
    +91 90375 04030
    Location: Tradify Traders, Azad Complex, Perumbotta Road,
    Elamakkara, Ernakulam, 682026.
    www.tradifytraders.com
    maps.app.goo.gl/wkezPYa3aEB3ryve6

    • @saranyasankaran8357
      @saranyasankaran8357 ปีที่แล้ว

      Vere ജില്ലയിൽ വന്നു ചെയ്യുമോ

    • @jiroshgangadharan4932
      @jiroshgangadharan4932 ปีที่แล้ว

      exterior sitout il use cheyaamo

    • @samjilalsr9177
      @samjilalsr9177 ปีที่แล้ว +1

      is it sound Proof?

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      സീലി൦ഗിന് പറ്റുമോ🙄
      കുറേ കഴിയുമ്പോ താഴേക്ക് തള്ളിവരാ൯ ചാ൯സ് തോന്നുന്നു🤔

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      വല്ല വറണ്ടിയു൦ ഗ്യാറണ്ടിയു൦ ഉണ്ടോ എന്ന് പറഞ്ഞില്ല 🤔

  • @kunjumolp.k6248
    @kunjumolp.k6248 11 หลายเดือนก่อน +8

    താങ്കളുടെ അവതരണം ആണ് ഏറ്റവും നല്ലത് പെട്ടന്ന് അറിവ് ജനങ്ങളിൽ എത്തി ച്ചു തരുന്നതിനു വളരെ നന്ദി 🙏🙏🙏🙏🙏

  • @somysebastian7209
    @somysebastian7209 ปีที่แล้ว +43

    1. ഇതിന് ആയുഷ്കാലം ചിതലിനെ പ്രതിരോധിക്കാൻ കഴിയുമോ?
    2. ഇതുപയോഗിച്ച് സീലിംഗ് ചെയ്യാൻ കഴിയുമോ?
    3. ഈർപ്പമടിച്ചാൽ പൂപ്പൽ ബാധ വരുമോ?
    4.ഏതാനും മാസങ്ങൾ കഴിയുമ്പോൾ ലാമിനേഷനിൽ പുള്ളിക്കുത്ത് വീഴുന്നതുപോലെ സംഭവിക്കാൻ സാദ്ധ്യതയുണ്ടോ?
    5.മിനിമം എത്ര വർഷത്തെ ഈട് പ്രതീക്ഷിക്കാം.
    6.പെയ്ന്റടിച്ചാൽ പൊളിഞ്ഞുപോരുമോ?
    7. 10-12 എം.എം ഷീറ്റിൽ സ്ക്രൂ ചെയ്താൽ ഉറച്ചിരിക്കുമോ?

    • @ramilravi6130
      @ramilravi6130 ปีที่แล้ว +8

      ഇതിനുള്ള ഉത്തരം കിട്ടില്ല 😂

    • @anasoduvil9870
      @anasoduvil9870 9 หลายเดือนก่อน

      ഒരു മയത്തിലൊക്കെ

    • @sheebajaison4053
      @sheebajaison4053 7 หลายเดือนก่อน

      😂😂

    • @AbdulAzeezAMAthimannil
      @AbdulAzeezAMAthimannil 7 หลายเดือนก่อน +1

      ബാംബൂ ചാർക്കോൾ ഷീറ്റുകൾ ഉപയോഗിച്ച് വാള് ഫിനിഷ് ചെയ്യാം സീലിംഗ് ചെയ്യാം -പണിക്കൂലിയും അതുപോലെതന്നെ സ്ക്വയർ ഫീറ്റ് ചെലവും 'കുറവ് - സൗത്ത് ഇന്ത്യയിൽ പുതിയ ഉത്പന്നം,

    • @umairkannur3709
      @umairkannur3709 2 หลายเดือนก่อน

      നിങ്ങളുടെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @MuhammedFasal-j9v
    @MuhammedFasal-j9v 6 หลายเดือนก่อน

    താങ്കളുടെ അവതരണമാണ് ഏറ്റവും മികച്ചത് ഏതൊരു മനുഷ്യനും പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാവുന്ന രീതിയിലുള്ള അവതരണം ഒന്ന് വേറെ തന്നെയാണ് അതുപോലെതന്നെ ഏറ്റവും പുതിയ പുതിയ ഐറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് തന്നെ ഒന്ന് വേറെ തന്നെയാണ്.🎉

  • @beautyofsevens
    @beautyofsevens ปีที่แล้ว +24

    ഇതിന്റെ എല്ലാ വെറൈറ്റിസും UAE ലെ ഞങ്ങളുടെ ഷോപ്പിൽ ഉണ്ട് ഇവിടെ കൂടുതലും കിച്ചൻ കോബോർഡ് ഉണ്ടാക്കാൻ കൊണ്ട് പോകാറുണ്ട് നല്ല ഒരു മീറ്റിരിയൽ ആണ് 👍

    • @ayshaandshaziastalks5893
      @ayshaandshaziastalks5893 ปีที่แล้ว

      Location?

    • @harshadpv8359
      @harshadpv8359 ปีที่แล้ว

      UAE ൽ എവിടെയാണ് ?

    • @SudhaJayaram-xh7ly
      @SudhaJayaram-xh7ly ปีที่แล้ว +1

      സീലിങ്ങിന് പറ്റുമോ . Falsseeling gypsam cheyyunnathupole

    • @beautyofsevens
      @beautyofsevens ปีที่แล้ว

      @@harshadpv8359 RAK

    • @mybetterhome
      @mybetterhome  ปีที่แล้ว +1

      Ceiling സാധ്യത ഒന്നു പരിശോധിക്കണം

  • @royvarghese70
    @royvarghese70 ปีที่แล้ว +6

    Super product.... Good future in building construction...No doubt

  • @Sachinraik
    @Sachinraik 9 หลายเดือนก่อน +1

    Hi anything similar that can be used for exterior ?

  • @shafeeqkm8103
    @shafeeqkm8103 ปีที่แล้ว +2

    നല്ല അവതരണം ❤❤❤❤

  • @grand9335
    @grand9335 ปีที่แล้ว +2

    25,കൊല്ലം മുൻപേ ഉണ്ട് ഇതിന്റെ പേരാണ് അലുമിനിയം ക്ലാഡിങ് ബായ്

  • @crow007
    @crow007 ปีที่แล้ว +1

    യുഎഇ യില് kitchen ൽ ഇത് ചെയ്തത് കണ്ടിട്ടുണ്ട്

  • @nirmalbabu7799
    @nirmalbabu7799 3 หลายเดือนก่อน

    Very nice informative video... neatly explained.... you did a great job in presenting this product..... 👏 👍

  • @yakoobahameed9055
    @yakoobahameed9055 ปีที่แล้ว +3

    U r wonderful clarification ❤

  • @Emi-jz7px
    @Emi-jz7px ปีที่แล้ว +1

    Hi, bro I'm in tamil Nadu . ungaloda videos romba nalla iruku . Naa veedu kattum pothu ungaloda ideas venum . Kedaikuma?😊😊😊

  • @chackobasil5089
    @chackobasil5089 9 หลายเดือนก่อน +1

    sulthan batheriyil cheyth tharumo?

  • @rosinamuneed3774
    @rosinamuneed3774 ปีที่แล้ว

    Ningalude video kanditt arch technology porch cheythu ..

  • @anishmannoor25
    @anishmannoor25 8 หลายเดือนก่อน

    Wardrobe cheyumbol mica venner laminate pakaram upayogikkamo

  • @AARUSAMAYAVLOGS
    @AARUSAMAYAVLOGS 11 หลายเดือนก่อน +1

    സൗദി അറേബ്യയിൽ എന്റെ വർക്ക് വർഷങ്ങളായിട്ട് ഇതൊക്കെയാണ്.

  • @MalayalamTechOfficial
    @MalayalamTechOfficial ปีที่แล้ว

    Kollallo sangathi

  • @souriartj2568
    @souriartj2568 4 หลายเดือนก่อน

    Thank you for good information my better home

  • @mrinalinibinu6134
    @mrinalinibinu6134 ปีที่แล้ว +4

    Nice work!!

  • @anwartc5297
    @anwartc5297 ปีที่แล้ว

    സൂപ്പർ ഡിസൈനാണ്് കൊള്ളാം

  • @ismailchalil1927
    @ismailchalil1927 ปีที่แล้ว +1

    It is like ACP

  • @Noel_martin
    @Noel_martin ปีที่แล้ว +3

    Great work 🤩🤩🤩

  • @pradeepg3253
    @pradeepg3253 ปีที่แล้ว +2

    Good product and very nice presentation. One doubt - will it absorb water/moisture through the cut portion and bulg gradually? How can it be cleaned? Will the finishing fade/develop spots? Thankyou.

  • @hashyshani3226
    @hashyshani3226 ปีที่แล้ว +3

    Interlock brick il ide cheyyan pattumo

  • @roymammenjoseph1194
    @roymammenjoseph1194 11 หลายเดือนก่อน

    Excellent presence

  • @mubumubarak9521
    @mubumubarak9521 ปีที่แล้ว

    12:15 min parayunna vishyam Oru thettaya karyamane. E Product mica sheeting pakaram use cheyyam athre ollu allathe ply pakaram orukalum pattillaa

  • @justone1147
    @justone1147 ปีที่แล้ว +1

    Sathiyam paryalo Chettayitea samsaram adipolliya

  • @thajubhai3741
    @thajubhai3741 ปีที่แล้ว +1

    Super aanalo

  • @amanathkw8349
    @amanathkw8349 ปีที่แล้ว

    Kitchen cabord cheyyaan patumo?

  • @muhammednoufal5826
    @muhammednoufal5826 ปีที่แล้ว +4

    നോക്കട്ടെ ❤

  • @mdniyas-i6p
    @mdniyas-i6p ปีที่แล้ว

    ithu uae building inte outside anu kodukkunnath
    nammal ithu inside ayal choodukoodum

  • @jaseenafiroskhan2750
    @jaseenafiroskhan2750 ปีที่แล้ว +3

    Kitchen cabinet ithil anu veetil chaythath😊

    • @ashikhakkim2105
      @ashikhakkim2105 ปีที่แล้ว +1

      Sqft ethraya rate

    • @zeenet379
      @zeenet379 6 หลายเดือนก่อน

      കിച്ചൻ ഇപ്പോ എങ്ങനെ ഉണ്ട്

    • @shruthikiran2289
      @shruthikiran2289 26 วันที่ผ่านมา

      11

  • @varghesevaidyan2193
    @varghesevaidyan2193 9 หลายเดือนก่อน

    Good presentation

  • @ShanuSanil-sy8rh
    @ShanuSanil-sy8rh 7 หลายเดือนก่อน

    അടി പൊളി

  • @faisalkkaithakath6943
    @faisalkkaithakath6943 ปีที่แล้ว

    Adipoli luvers out

  • @kunjupillai6853
    @kunjupillai6853 4 หลายเดือนก่อน

    What about exterior finishes. Possible to use.please reply

  • @athuln.s5348
    @athuln.s5348 ปีที่แล้ว

    Eth kond partion wbc vech decor oke cheyana pole partion cheyyan patto ❓

  • @nishalakshman7114
    @nishalakshman7114 ปีที่แล้ว +2

    Sooper❤❤

  • @ഫ്രീക്ക്മച്ചാൻ
    @ഫ്രീക്ക്മച്ചാൻ ปีที่แล้ว

    ആശാൻ ഇപ്പോൾ അറിഞ്ഞതേയുള്ള ഇ മെറ്റിരിയൽ ഉള്ള വിവരം 😊😊😊

  • @noushadbabu8326
    @noushadbabu8326 ปีที่แล้ว +3

    Thanks for introducing innovative product.

  • @kunjupillai6853
    @kunjupillai6853 4 หลายเดือนก่อน

    Could u please able to work in kollam thattamala.its good for cub board

  • @elcykl6898
    @elcykl6898 ปีที่แล้ว +3

    Room separation without screw, ഇതേ material കൊണ്ട് ചെയ്യാൻ പറ്റുമോ

  • @mathewsamuel6273
    @mathewsamuel6273 ปีที่แล้ว +7

    Can it be used for ceiling?

  • @manuelmilton883
    @manuelmilton883 ปีที่แล้ว +10

    Is it scratch proof or scratch resistant?

  • @soumyarani5526
    @soumyarani5526 ปีที่แล้ว +1

    Exposed brick wall -
    Like Cost ford -laurie Baker style houses possible aano

  • @ഫ്രീക്ക്മച്ചാൻ
    @ഫ്രീക്ക്മച്ചാൻ ปีที่แล้ว

    Aluminum compact plan

  • @jibuhari
    @jibuhari 5 หลายเดือนก่อน +12

    ഇത് ചുവർ പ്ലാസ്റ്റർ ചെയ്യാതെ യൂസ് ചെയ്യാൻ പറ്റുമോ??? ഇപ്പൊ അങ്ങനെ ഉള്ള pannels വരുന്നുണ്ട്.....

    • @jacksonjohny5788
      @jacksonjohny5788 4 หลายเดือนก่อน +3

      മറുപടി പറഞ്ഞില്ല.👍🏽

  • @Madhusudhanan.SMadhu
    @Madhusudhanan.SMadhu 5 หลายเดือนก่อน +1

    Chetta e ittethinu yetra varsham garantti undu

  • @mohamedkpara
    @mohamedkpara ปีที่แล้ว +5

    ഇത് A C P panel പോലേതന്നേയല്ലേ

  • @vjramaa
    @vjramaa ปีที่แล้ว +2

    Normal home will become like a Star hotel after this work.. thank you for this awareness video.will you provide service at Tamil Nadu.

    • @TradifyTraders
      @TradifyTraders ปีที่แล้ว

      We don’t have service in Tamil Nadu at the moment, but looking forward to extending the availability and accessibility. Thank you for the compliments. 😊

  • @neerajsachi2474
    @neerajsachi2474 ปีที่แล้ว +1

    Nice ❤

  • @MrZudo5415
    @MrZudo5415 ปีที่แล้ว

    Poli brooo❤❤

  • @rahilrahi6132
    @rahilrahi6132 ปีที่แล้ว

    Shirt kurache fit anenkil wil good look

  • @manojmythri4864
    @manojmythri4864 10 หลายเดือนก่อน

    നല്ല അവതരണം ഇത് സീലിംഗ് ചെയ്യാൻ പറ്റുമോ സീറ്റെയിൽ തരുമോ ?

  • @rishusworld0007
    @rishusworld0007 ปีที่แล้ว

    Perinthalmannayilokke vann cheyyumo

  • @jasminevlogs6751
    @jasminevlogs6751 ปีที่แล้ว

    Woow amazing ❤❤

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm ปีที่แล้ว

    Can make it partition wit out another suport.?

  • @Sherifchungathara
    @Sherifchungathara ปีที่แล้ว +2

    Kitchenil tiles pakram use cheyyan pattumo?

    • @TradifyTraders
      @TradifyTraders ปีที่แล้ว

      It is possible, but not recommended as a replacement for kitchen tiles.

  • @padmakumarvs2004
    @padmakumarvs2004 6 หลายเดือนก่อน

    Service available in all districts @ rate sq feet

  • @sharath010
    @sharath010 ปีที่แล้ว

    Ithu ceilingil cheyyan pattuo?

  • @drsrgopakumar3359
    @drsrgopakumar3359 8 หลายเดือนก่อน

    Installation charges are higher. Quite higher from what you explained

    • @mybetterhome
      @mybetterhome  8 หลายเดือนก่อน

      How much they quote?

    • @drsrgopakumar3359
      @drsrgopakumar3359 8 หลายเดือนก่อน

      @@mybetterhome sir,
      215 per square feet (includes installation everything)

  • @robinmr8638
    @robinmr8638 ปีที่แล้ว +4

    Trivandrum എവിടെക്കിലും distribution ഉണ്ടോ ❓

  • @psclearning123
    @psclearning123 ปีที่แล้ว

    Thanks 😊😊😊

  • @HUDU123
    @HUDU123 ปีที่แล้ว +5

    SCRATCH RESISTANT ano ?

  • @triedbutfailed
    @triedbutfailed ปีที่แล้ว +1

    Greatt 👏👏

  • @omanaabraham5303
    @omanaabraham5303 ปีที่แล้ว

    Kayamkulathu vannu cheythu tharumo?

  • @basheerkp2127
    @basheerkp2127 4 หลายเดือนก่อน

    അധിക കാലം പറ്റില്ല മഴ

  • @王伟震
    @王伟震 5 หลายเดือนก่อน

    You explained it very well. I am a manufacturer and we can communicate.

  • @unsoppablegaming
    @unsoppablegaming ปีที่แล้ว +1

    Wayanad available aano??

  • @softoksoft2345
    @softoksoft2345 ปีที่แล้ว +2

    Super

  • @jaisenk2907
    @jaisenk2907 ปีที่แล้ว

    Clear

  • @aneeshappukuttan-p3w
    @aneeshappukuttan-p3w 12 วันที่ผ่านมา

    Enuku venam

  • @SALAMKP-r2i
    @SALAMKP-r2i ปีที่แล้ว +1

    Kichan work edukan patto

  • @Satyam2468-c2e
    @Satyam2468-c2e 8 หลายเดือนก่อน

    can deliver in Lucknow or it's Kerala only?

  • @sanjayneelakhanta
    @sanjayneelakhanta 11 หลายเดือนก่อน

    If you want take quotation for panneling you will have to pay for their travel.

  • @myunus737
    @myunus737 หลายเดือนก่อน

    Doors and windows pannel work ചെയ്യാൻ പറ്റുമോ

  • @ichaikp6971
    @ichaikp6971 9 หลายเดือนก่อน

    Keralathil avide venamenkilum cheithu tharan patuo

  • @anuprasad6778
    @anuprasad6778 ปีที่แล้ว

    Super...

  • @kichupv6990
    @kichupv6990 ปีที่แล้ว +2

    ❤ ഇത് പൊരിച്ചു സൂപ്പർ 👌

    • @raheesvip3071
      @raheesvip3071 ปีที่แล้ว

      Chicken 🍗 ano brother
      Polichu ennayirikum uddeshichade alle....

  • @jishnusk3021
    @jishnusk3021 ปีที่แล้ว +2

    Beautiful

  • @jijibinu9091
    @jijibinu9091 ปีที่แล้ว +4

    Ceilingil use cheyyan pattumo ??

  • @Kutti4846-t7d
    @Kutti4846-t7d 11 หลายเดือนก่อน

    ഇത് വളരെ കാലം മുമ്പുള്ള പ്രൊഡക്റ്റ് ആണ് ഗൾഫിൽ ഒക്കെ ബിൽഡിംഗിന്റെ വാൾ ഗ്ലാഡിംഗിന് വേണ്ടി എത്രയൊ വർഷങ്ങളായി ഉപയോഗിച്ച് വരുന്നു.

  • @robertfernandez8702
    @robertfernandez8702 หลายเดือนก่อน

    Do they have agent in trivandrum

  • @abdullatheefqatar
    @abdullatheefqatar ปีที่แล้ว

    Very nice 🌹💚👍👍

  • @thomasc.d113
    @thomasc.d113 ปีที่แล้ว

    Pathanamthitta work chayyan pattumoo

  • @nehlasharafu8575
    @nehlasharafu8575 ปีที่แล้ว +1

    Chila wall panelukal cheyyumpol edge loss undakunnathu kandittundu. Ithu angine sambavikkumo

    • @azammuhammed6396
      @azammuhammed6396 ปีที่แล้ว

      Can be prevented using aluminium strips.

  • @shameemshameem9065
    @shameemshameem9065 ปีที่แล้ว

    Use safety glass and glows

  • @sethukarottu2207
    @sethukarottu2207 ปีที่แล้ว

    Parayunnathu thanne pinnem parayukayanallo cost paranju koode

  • @kanchanakrishnamurthy5295
    @kanchanakrishnamurthy5295 5 หลายเดือนก่อน

    is it available in chennai

  • @najeerepkd7782
    @najeerepkd7782 ปีที่แล้ว +4

    Malappuram cheyyumo

    • @zeenet379
      @zeenet379 6 หลายเดือนก่อน

      mpm ഉണ്ടോ
      നമ്പർ?

  • @kvspookoyapookoya7890
    @kvspookoyapookoya7890 ปีที่แล้ว

    ഇത് table nte മുകളിൽ install ചെയ്യാൻ patumo?

  • @balagopalnair9310
    @balagopalnair9310 ปีที่แล้ว

    Do you have any team in Alappuzha or pathanamthitta

  • @kriactivedesigns
    @kriactivedesigns 11 หลายเดือนก่อน

    Cement texture undo?

  • @SarinPMP-c6c
    @SarinPMP-c6c ปีที่แล้ว

    Paint application possible aano?

  • @Shamnusha
    @Shamnusha ปีที่แล้ว +2

    Durability kurich paranjillaa
    Warranty kittumo?

  • @anvarkadavallur923
    @anvarkadavallur923 ปีที่แล้ว

    V ഷെയ്പില്‍ കട്ട് ചെയ്യണതല്ല.അത് റൗട്ടര്‍ മെഷീനില്‍ ബിറ്റ് ഇട്ട് വലിക്കണതാണ്.

  • @ramilravi6130
    @ramilravi6130 ปีที่แล้ว

    Finish എല്ലാം അടിപൊളി.. But നമ്മുടെ നാട്ടിൽ പറ്റില്ല.. ഈർപ്പം വലിയ issue ആണ്...

    • @IkhakhHusain
      @IkhakhHusain 5 หลายเดือนก่อน

      ഒരു ഈർപ്പത്തിൻ്റെ യും പ്രശ്നമല്ല

  • @Cartier2255
    @Cartier2255 ปีที่แล้ว +4

    Ith ACP panel alle...🤔. ഇതൊക്കെ ഇറങ്ങിയിട്ട് ഒരുപാട് കാലമായി ..

    • @shajicm3377
      @shajicm3377 6 หลายเดือนก่อน

      No Acp

  • @MuhammedMusthafa-m7e
    @MuhammedMusthafa-m7e ปีที่แล้ว +1

    Is it ACP?