എൻറെ വീട്ടിൽ 400 w HTI യുടെ ലൈറ്റ് ആണ് രണ്ടുവർഷമായി ഉപയോഗിക്കുന്നത് ഇതുവരെയും ഒരു കംപ്ലൈൻറ് വന്നിട്ടില്ല . online shop വഴിയെ ലൈറ്റുകൾ എല്ലാം കംപ്ലൈൻറ് ആയിപ്പോയി
Vila paranjal aarum.medikilla..ee solar lightukal.ellam thanane 6000 7000 Vila aani quality and guarantee ullavar. . china Vila kurav und .2 mnth kazinj theli jal ningal bhagyavan aanu.. ...
ഒരു വീട്ടിൽ ഒരു സൈഡിൽ മാത്രം ലൈറ്റ് വച്ചാൽ എല്ലാ സൈഡും വെളിച്ചം ലഭിക്കുമോ വീടിനു ചുറ്റും പ്രകാശം വേണം എന്ന് ആഗ്രഹം ഉള്ളവർ തീർച്ചയായിട്ടും ഇങ്ങനെ ലൈറ്റുകൾ വെക്കും
എന്റെ പൊന്നു സുക്ർത്തെ സോളാർ ലൈറ്റ് മിക്കതും 400വാട്ട്സ് 600വാട്ട്സാ പറയുന്ന പക്ഷെ പുലർ വരെ കത്തുന്ന 40വാട്ട്സ് പ്രീകാശം പോലു കാണില്ല 😂എന്റെ അനുഭവം ഒരു നോർമൽ led light 50 watts ഇതിലും നല്ല വെളിച്ചം കിട്ടുന്നുണ്ട് അത് സത്യം ആണ് പിന്നെ ഈ കാണുന്ന ബ്രാൻഡ് കൾ വാങ്ങുന്ന സമയം കാണും സർവിസ് ഇല്ല ഒരു കോപ്പ് ഇല്ല വാറാണ്ട്ടി ഒക്കെ വെച്ച് കീറും 5കൊല്ലം വരെയും പക്ഷെ എവിടെ ആണോ സർവീസ് അത് ഇല്ല അനേഷണം നടത്തിയ ചിലപ്പോൾ ഡൽഹി മുബൈ അവിടെ പോകുവാൻ വേണം ലൈറ്റ് പത്തു ഇരട്ടി കാശു അങ്ങനെ വരുമ്പോൾ ഊരി തോട്ടിൽ ഏറിയും ഇതാണ് ഈ കോപ്പ് കുണ്ട് ഉള്ള ഗുണം വീട്ടിൽ സോളാർ വെച്ചിട് ഒരു ലൈറ്റ് അത് ഉപയോഗ ലാഭം വീട്ടിൽ ഉള്ള കാര്യങ്ങൾ നടക്കും ലൈറ്റ് കത്തിക്കാം നോർമൽ ലൈറ്റ് മതി
HTI Solar 400 watts Light is a Good product.. we have been using it for more than two years...Worth buying it..
Thanks for your feedback! It's great to hear you're happy with your purchase.
It's a good product, working since two years
How much
W e are using this product since 2 yrs , really it is good light
വില കൂടി പറഞ്ഞാല് വള ഒന്നും ഊരി പോകില്ലാലോ
Njagel 2 year ayittu upayogikunnu super light ane
Nice product..
Thank you for your comment 👍
Rate
Good light
റയിറ്റ്
ithrayum parayumpol vila paranjal enthanu? athinu whatsapp il bandhappedano?
എൻറെ വീട്ടിൽ 400 w HTI യുടെ ലൈറ്റ് ആണ് രണ്ടുവർഷമായി ഉപയോഗിക്കുന്നത് ഇതുവരെയും ഒരു കംപ്ലൈൻറ് വന്നിട്ടില്ല . online shop വഴിയെ ലൈറ്റുകൾ എല്ലാം കംപ്ലൈൻറ് ആയിപ്പോയി
വീട്ട് ആവശ്യത്തിന് സ്റ്റീർട്ട്ലററ്
ഏകദേശ വില പറയാമായിരുന്നു.🫣
Rate for 400 vlt
Sound കുറവാണ് മൈക്ക് ഉപയോഗിക്ക്
Okay 👍
Video ചെയ്യുമ്പോൾ വില കൂടി പറയാൻ ശ്രെമിക്കു അതും നോക്കി ഇരിക്കുന്ന ആൾക്കാർ ഒരുപാട് ഉണ്ട്... ഇങ്ങനെ വീഡിയോ ചെയ്താൽ കച്ചവടം കുറയും
Vila paranjal aarum.medikilla..ee solar lightukal.ellam thanane 6000 7000 Vila aani quality and guarantee ullavar. . china Vila kurav und .2 mnth kazinj theli jal ningal bhagyavan aanu.. ...
Price
Check description
വില എത്ര
Please contact in wattsup number more details
ഒരു വീട്ടിൽ ഇത്രയധികം ലൈറ്റ്കൾ വയ്ക്കുന്നത് എന്തിനാണ്. ലൈറ്റ്കൾക്കു വേണ്ടത്ര പ്രകാശം ലഭിക്കുന്നില്ല എന്നു കരുതുന്നു 😂
ഒരു വീട്ടിൽ ഒരു സൈഡിൽ മാത്രം ലൈറ്റ് വച്ചാൽ എല്ലാ സൈഡും വെളിച്ചം ലഭിക്കുമോ വീടിനു ചുറ്റും പ്രകാശം വേണം എന്ന് ആഗ്രഹം ഉള്ളവർ തീർച്ചയായിട്ടും ഇങ്ങനെ ലൈറ്റുകൾ വെക്കും
വെളിച്ചം കുറവായിട്ടല്ല നല്ല വെളിച്ചമുള്ള ലൈറ്റുകൾ ആണ് 400 വാട്സിന്റെ
ഉണ്ടാക്കുന്നവർക്ക് കാശുണ്ടാക്കാൻ😂
ഒരു ദിവസം എത്ര മണിക്കൂർ കത്തും
എന്റെ പൊന്നു സുക്ർത്തെ സോളാർ ലൈറ്റ് മിക്കതും 400വാട്ട്സ് 600വാട്ട്സാ പറയുന്ന പക്ഷെ പുലർ വരെ കത്തുന്ന 40വാട്ട്സ് പ്രീകാശം പോലു കാണില്ല 😂എന്റെ അനുഭവം ഒരു നോർമൽ led light 50 watts ഇതിലും നല്ല വെളിച്ചം കിട്ടുന്നുണ്ട് അത് സത്യം ആണ് പിന്നെ ഈ കാണുന്ന ബ്രാൻഡ് കൾ വാങ്ങുന്ന സമയം കാണും സർവിസ് ഇല്ല ഒരു കോപ്പ് ഇല്ല വാറാണ്ട്ടി ഒക്കെ വെച്ച് കീറും 5കൊല്ലം വരെയും പക്ഷെ എവിടെ ആണോ സർവീസ് അത് ഇല്ല അനേഷണം നടത്തിയ ചിലപ്പോൾ ഡൽഹി മുബൈ അവിടെ പോകുവാൻ വേണം ലൈറ്റ് പത്തു ഇരട്ടി കാശു അങ്ങനെ വരുമ്പോൾ ഊരി തോട്ടിൽ ഏറിയും ഇതാണ് ഈ കോപ്പ് കുണ്ട് ഉള്ള ഗുണം വീട്ടിൽ സോളാർ വെച്ചിട് ഒരു ലൈറ്റ് അത് ഉപയോഗ ലാഭം വീട്ടിൽ ഉള്ള കാര്യങ്ങൾ നടക്കും ലൈറ്റ് കത്തിക്കാം നോർമൽ ലൈറ്റ് മതി
ഇത്രയും വലിച്ചു നീട്ടുന്നത് എന്തിനാണ്
സംസാരിച്ചിരുന്ന സമയം പോയത് അറിഞ്ഞില്ല 😊😊😊