ചാണകം എളുപ്പത്തിൽ പൊടിച്ചെടുക്കാം ഒരു മെഷിനും വേണ്ട | ജൈവവളം | dung easy to grind without machine

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2020
  • ചാണകം ഇനി ആർക്കും എളുപ്പത്തിൽ പൊടിച്ചെടുക്കാം
    NB : തണലത്തിട്ട് ഉണങ്ങുന്നത് തന്നെയാണ് നല്ലത്,അതിന് കുറച്ച് ഗുണവും കൂടുതലാണ് എന്നാൽ തണലത്തിട്ട് ചാണകം ഉണക്കിയെടുക്കാൻ കാലതാമസം എടുക്കും.
    നമ്മുടെ പച്ചക്കറി ചെടികൾക്ക് പെട്ടന്ന് തന്നെ വളം കൊടുക്കേണ്ടതുണ്ടല്ലോ
    അപ്പോൾ വേഗത്തിൽ തന്നെ വളവും വേണ്ടത് അത്യാവശ്യമാണ്
    അതുകൊണ്ട് വേഗത്തിൽ ചാണകം ഉണക്കിയെടുക്കാം എന്നുള്ളതാണ് ഞാൻ വീഡിയോയിൽ ഉദ്ദേശിച്ചത്.
    (നേരിട്ട് ശക്തമായ വെയിൽ ഏൽക്കാതെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക)
    Cow dung easy to grind
    Chanakam eluppathil podikam
    Organic fertilizer
    #chanakapodi #chanakavalam
    #malusfamily #cowdungfertilizer
    #bestfertilizer
    Cultivation Videos 👇
    അടുക്കളത്തോട്ടത്തിലെ ഉള്ളികൃഷി മുഴുവനായും | Onion Cultivation
    • അടുക്കളത്തോട്ടത്തിലെ ഉ...
    പച്ചമുളക് കൃഷി | Greenchilly Cultivation
    • നിലത്തെ പച്ചമുളക് കൃഷി...
    ഗ്രോബാഗിലെ ഇഞ്ചി കൃഷി | Ginger Cultivation
    • ഗ്രോബാഗിൽ ഇഞ്ചിക്കൃഷി ...
    ___________________________________________
    Lets Connect ❕
    Subscribe Malus Family : / malusfamily
    Facebook : profile.php?...
    ___________________________________________
    Query Solved
    How to make cow dung powder
    Chanakapodi eluppathil undakaam
    Dung is the main organic fertilizer
    Cow dund easy to grind without machine
    how to make organic fertilizer
    jaiva valam engane undakkam
    Thanks for watching ❤️
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 95

  • @MalusFamily
    @MalusFamily  3 ปีที่แล้ว +7

    വീഡിയോയിൽ വിട്ട്‌ പോയൊരു കാര്യം സൂചിപ്പിക്കുന്നു
    പലരും കമന്റിലൂടെ ഒരു സംശയം ചോദിച്ചിരുന്നു,ചാണകം തണലത്തിട്ട്‌ ഉണക്കുന്നതല്ലെ നല്ലത് എന്ന്.
    തണലത്തിട്ട് ഉണങ്ങുന്നത് തന്നെയാണ് നല്ലത്,അതിന് കുറച്ച് ഗുണവും കൂടുതലാണ് എന്നാൽ തണലത്തിട്ട് ചാണകം ഉണക്കിയെടുക്കാൻ കാലതാമസം എടുക്കും.
    നമ്മുടെ പച്ചക്കറി ചെടികൾക്ക് പെട്ടന്ന് തന്നെ വളം കൊടുക്കേണ്ടതുണ്ടല്ലോ
    അപ്പോൾ വേഗത്തിൽ തന്നെ വളവും വേണ്ടത് അത്യാവശ്യമാണ്
    അതുകൊണ്ട് വേഗത്തിൽ ചാണകം ഉണക്കിയെടുക്കാം എന്നുള്ളതാണ് ഞാൻ വീഡിയോയിൽ ഉദ്ദേശിച്ചത്.
    (നേരിട്ട് ശക്തമായ വെയിൽ ഏൽക്കാതെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക)

    • @mvvarughese7593
      @mvvarughese7593 3 ปีที่แล้ว +1

      Ingane edutha chanakam gunam kurayum

    • @girikrishnanrg5651
      @girikrishnanrg5651 3 ปีที่แล้ว

      Seiyaanu.. nalla veyilath unnakkiyaal nitrogen ammonia aaayi maariyitt nashtapedumm.

  • @govindankelunair1081
    @govindankelunair1081 4 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @vimalraj2587
    @vimalraj2587 3 ปีที่แล้ว +1

    Nalla arivukal tank you 👍

  • @haleemyoonas6041
    @haleemyoonas6041 5 หลายเดือนก่อน +1

    💚💚💚ഇതിനേക്കാൾ നല്ലൊരു പണിയുണ്ട്
    കട്ടിയുള്ള കണ്ണി അകലം കറഞ്ഞ നൈലോൺ വല ആവശ്യത്തിന് എടുത്ത് നിരത്തിയിട്ട് ഉണങ്ങിയതൊ ഒരു വിധം ഉണങ്ങിയതോ ആയ ചാണകം ആവശ്യത്തിന് വാരിയിട്ട് കിഴികെട്ടുക ഇതിന് പകരം വലകൊണ്ടുള്ള സഞ്ചിയിൽ ആണെങ്കിൽ വാരി നിറച്ച് അളവനുസരിച്ച് കെട്ടിയെടുത്ത ശേഷം ആ കിഴി ഒരു പലകയുടെ പുറത്ത് വെച്ച് ശകലം വണ്ണമുള്ള ഒരു കമ്പോ തടി കഷണമോ കൊണ്ട് തല്ലുക സഞ്ചിയിൽ നിന്ന് പുറത്തേക്ക് വീഴുന്നത് നല്ല പൊയായിരിക്കും
    ഇത് പെട്ടെന്നുള്ള മാർഗ്ഗമാണ്.

  • @thresiammaantony4769
    @thresiammaantony4769 3 ปีที่แล้ว +1

    സൂപ്പർ

  • @superfastsuperfast58
    @superfastsuperfast58 3 ปีที่แล้ว +5

    സാറിന്റെ സത്യസദ്ധമായ വിഡിയോ ആണ് very good 👍

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വളരെയധികം നന്ദി ❤️

  • @joseantony9768
    @joseantony9768 3 ปีที่แล้ว +2

    താങ്കളുടെ അറിയുവുകൾ ചെറുതല്ല വളരെ വലുതാണ് നന്ദി

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      താങ്ക്സ് ❤️

  • @shajishajipavumba3150
    @shajishajipavumba3150 2 ปีที่แล้ว +1

    ഗുഡ്

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 6 หลายเดือนก่อน

    Use ful videos chetta ...😍👍

  • @binubinu4121
    @binubinu4121 3 ปีที่แล้ว +1

    Very good

  • @habibhabibkm5530
    @habibhabibkm5530 3 ปีที่แล้ว +1

    നന്നായി ട്ടുണ്ട് മാഷേ

  • @subaidacrescent9593
    @subaidacrescent9593 3 ปีที่แล้ว +1

    Supper

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @ramdas-vv1ip
    @ramdas-vv1ip ปีที่แล้ว

    Anna Nee adipoli Voggler anu,

  • @shamsadtp7678
    @shamsadtp7678 3 ปีที่แล้ว +2

    👍👍

  • @rohithrenju536
    @rohithrenju536 7 หลายเดือนก่อน

    Chetan koziye vlarthiya madi ade chikanju podikum. Atinkatam podikan kummayam ete Chakil keti vacha madi

  • @abrahamkt2168
    @abrahamkt2168 3 ปีที่แล้ว +1

    അച്ചായോ സംസാരം അടിപൊളി

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @manjushap5581
    @manjushap5581 2 ปีที่แล้ว +3

    Thank u uncle

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.

  • @sheminaaslam4421
    @sheminaaslam4421 2 ปีที่แล้ว +3

    Thank you chetta

    • @MalusFamily
      @MalusFamily  2 ปีที่แล้ว +1

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @g4tech185
    @g4tech185 2 ปีที่แล้ว +3

    Thank you

  • @mymoonak.p2984
    @mymoonak.p2984 3 ปีที่แล้ว +1

    ഞങ്ങളൂടെ എല്ലാം സപ്പോട്ട ട് ഉണ്ട് ചേട്ടാ

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      നന്ദി 😍❤️

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Good tip

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് നന്ദി 🤗❤

  • @dally5185
    @dally5185 3 ปีที่แล้ว +2

    Super

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @thresiageorge5581
    @thresiageorge5581 3 ปีที่แล้ว +1

    Congratulations and expecting more such a useful videos

  • @salilna9051
    @salilna9051 3 ปีที่แล้ว +1

    " ഇത് പ്പോ കണക്ക് " good.

  • @sreekanthkm9963
    @sreekanthkm9963 2 ปีที่แล้ว +1

    ചേട്ടാ പടവലത്തിൽ പെൺപൂക്കൾ ഉണ്ടാവാൻ എന്ത് ചെയ്യും.

  • @shanasinu107
    @shanasinu107 3 ปีที่แล้ว +1

    😊

  • @sunshine-lg6yu
    @sunshine-lg6yu 3 ปีที่แล้ว

    Pothinte chanakam chediki edulanu parayunnu.choodayirikum nu Eth shariyano

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      നനയ്ക്കുമ്പോൾ കുഴപ്പമില്ലായിരിക്കും

  • @resmi0584
    @resmi0584 3 ปีที่แล้ว +1

    Vazhayude koombila varunnathokke vadi karinju odinju pokunnu
    Entha karanam athinu enthu cheyam ennu parayamo chetta please

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      കാൽസ്യത്തിന്റെയും ബോറോണിന്റെയും കുറവ് മൂലം കരിച്ചിൽ ഉണ്ടാകാം
      250 ഗ്രാം കുമ്മായം വാഴയുടെ പിണ്ടിയിൽ നിന്ന് അകത്തി കുറച്ച് ഇട്ട് കൊടുക്കുക ( മഴ ഇല്ലാത്ത സമയത്ത് )
      കുമ്മായം ഇട്ട് കഴിഞ്ഞ് 10 ദിവസം കഴിഞ്ഞേ വേറെ വളം എന്തെങ്കിലും ഇടവൂ
      ( കരിഞ്ഞതിന്റെ ഫോട്ടോ ഒന്ന് അയച്ചാൽ കൃത്യമായി പറഞ്ഞ് തരാം )

    • @resmi0584
      @resmi0584 3 ปีที่แล้ว

      Photo ayakan number tharamo?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      facebook.com/johnys.farming
      Fb യിൽ സംശങ്ങൾ ചോദിക്കുക.

  • @johaanantony9983
    @johaanantony9983 9 หลายเดือนก่อน +1

    Pacha chanakam edukkumo? Veruthe tharam.

  • @risusartandworld7299
    @risusartandworld7299 2 ปีที่แล้ว +1

    ചാക്കില്ലാതെ എങ്ങനെ പിടിച്ചെടുക്കാൻ

  • @navastthamarasseri8241
    @navastthamarasseri8241 2 ปีที่แล้ว +2

    Achaya ee chanaka podik ethrayan chakin Vila...pls reply me

    • @MalusFamily
      @MalusFamily  2 ปีที่แล้ว +2

      ഒരു ചാക്കായിട്ട് കൊടുക്കാറില്ല.

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 ปีที่แล้ว +1

    നബര്‍ ഇടണേ

  • @harimathilakam5045
    @harimathilakam5045 3 ปีที่แล้ว +2

    ചാണകം തണലിൽ ഇട്ടുണക്കണം എന്ന് ചില ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് നേരിട്ട് സൂര്യ പ്രകാശം തട്ടുമ്പോൾ അതിലെ നൈട്രജന്റെ അളവ് കുറയും എന്ന്.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      തണലത്തിട്ട് ഉണങ്ങുന്നത് തന്നെയാണ് നല്ലത്,അതിന് കുറച്ച് ഗുണവും കൂടുതലാണ് എന്നാൽ തണലത്തിട്ട് ചാണകം ഉണക്കിയെടുക്കാൻ കാലതാമസം എടുക്കും.
      നമ്മുടെ പച്ചക്കറി ചെടികൾക്ക് പെട്ടന്ന് തന്നെ വളം കൊടുക്കേണ്ടതുണ്ടല്ലോ
      അപ്പോൾ വേഗത്തിൽ തന്നെ വളവും വേണ്ടത് അത്യാവശ്യമാണ്
      അതുകൊണ്ട് വേഗത്തിൽ ചാണകം ഉണക്കിയെടുക്കാം എന്നുള്ളതാണ് ഞാൻ വീഡിയോയിൽ ഉദ്ദേശിച്ചത്.
      (നേരിട്ട് ശക്തമായ വെയിൽ ഏൽക്കാതെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക)

  • @goldeneye6957
    @goldeneye6957 3 ปีที่แล้ว +1

    ഇതുപോലെ ആണെങ്കിൽ ഒരു ഫാമിലെ മൊത്തം പൊടിച്ച് എടുക്കാൻ ചേട്ടന് പറ്റുമോ എന്ത് പൊട്ടത്തരം ആണ് ഇത്

  • @sychogamer3437
    @sychogamer3437 2 ปีที่แล้ว +3

    Ellavarum like chayu

  • @muthukulathuthomasmoses6185
    @muthukulathuthomasmoses6185 3 ปีที่แล้ว

    P

  • @mufeedvkth9467
    @mufeedvkth9467 2 ปีที่แล้ว +2

    സർ ആട്ടിൻ കാഷ്ട്ടം എങ്ങനെ പെട്ടെന്ന് പൊടിക്കും

    • @MalusFamily
      @MalusFamily  2 ปีที่แล้ว +1

      വെള്ളം തളിച്ച് കുതിരാൻ ഇടുക എന്നിട്ട് പൊട്ടിച്ച് എടുക്കാം.

  • @sheelafranklin4236
    @sheelafranklin4236 3 ปีที่แล้ว

    Nanachal pore.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      തലേദിവസം ചാണകം കുറച്ച് കൈവെള്ളം തളിച്ച് വയ്ക്കുക
      പിറ്റേദിവസം രാവിലെ തിരുമി പൊടിച്ചെടുക്കുക

  • @usmanmukkandath9575
    @usmanmukkandath9575 3 ปีที่แล้ว +3

    വെയിലത്ത് നന്നായി ഉണക്കിയ ശേഷം, ഒരു ചാക്കിൽ ലൂസാക്കി കെട്ടി ഉറപ്പുള്ള നിലത്ത് വെച്ച ശേഷം മൂന്നോ നാലോ പ്രാവശ്യം കാറോ മറ്റോ കയറ്റി ഇറക്കിയാൽ ഇതിലും എളുപ്പത്തിൽ പൊടിച്ചെടുക്കാം.

    • @MalusFamily
      @MalusFamily  3 ปีที่แล้ว +9

      Road റോളർ കയറ്റിയാൽ കാർ കേറ്റി പൊടിക്കുന്നതിനേക്കാൾ നന്നായി പൊടിക്കാൻ പറ്റും 😊

    • @usmanmukkandath9575
      @usmanmukkandath9575 3 ปีที่แล้ว +1

      @@MalusFamily 😁😁

    • @ashakoppal3313
      @ashakoppal3313 3 ปีที่แล้ว +1

      🤣🤣

    • @soumyavvdevu8191
      @soumyavvdevu8191 3 ปีที่แล้ว

      😆😆😆

    • @jainyclament4035
      @jainyclament4035 ปีที่แล้ว

      ഉണങ്ങിയ ചാണകം എങ്ങിനെ പൊടിക്കും

  • @rahmaaazeee1487
    @rahmaaazeee1487 3 ปีที่แล้ว

    Nanachal pore

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      തലേദിവസം ചാണകം കുറച്ച് കൈവെള്ളം തളിച്ച് വയ്ക്കുക
      പിറ്റേദിവസം രാവിലെ തിരുമി പൊടിച്ചെടുക്കുക

  • @jessyjoseph3741
    @jessyjoseph3741 3 ปีที่แล้ว

    Very good

  • @lalammaskariah8396
    @lalammaskariah8396 3 ปีที่แล้ว

    Very good