ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
ചാണകം കൊണ്ട് എങ്ങനെ കൂട്ടു വളം ഉണ്ടാക്കാം|How to Compost Cow Manure at Home|Krishitips in Malayalam
ฝัง
- เผยแพร่เมื่อ 4 มี.ค. 2022
- ചാണകം കൊണ്ട് എങ്ങനെ കൂട്ടു വളം ഉണ്ടാക്കാം|How to Compost Cow Manure at Home|Krishitips in Malayalam
ചാണകം കൊണ്ട് നല്ലൊരു കൂട്ട് വളം ഉണ്ടാക്കാൻ സാധിച്ചാൽ ചെടിയുടെ എല്ലാ വളർച്ചാ ഘട്ടത്തിൽ ഉപയോഗിക്കാൻ സാധിക്കും.
#usefulsnippets #malayalam #cowmanure
/ useful.snippets
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingrcultivation
#gingrfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting
നല്ല അറിവ്.താങ്ക്യു...
ഉപകാര പ്രദമായ വീഡിയോ
നല്ല ഒരു വീഡിയോ. പച്ചചാണകംപ്രശ്നമാണ്.
Thank you sir for the information
Usefull video
Very useful video
Very good vedio
വളരെ ഉപകാരപ്രദമായ വീഡിയോ ചിലവില്ലാതെ കമ്പോസ്റ്റ് റെഡി. ഈ വീഡിയോ കൃഷിയിലേക്ക് ഇറങ്ങിയ പുതിയ തലമുറയക്ക് ഏറ്റവും പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമേ വേണ്ട. ഈ മനോഹരവീഡിയോ സമ്മാനിച്ച അങ്കിളിന് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി നേരുന്നു👍❤️👍 ഭഗത്ത്. എസ്. പാല
Thank you 🌹🌹🌹
@@usefulsnippets 🙏🙏❤️🙏🙏
Very informative video thank u
🌹🌹🌹
നല്ല അറിവ് 💚
Congrats for 25k..
Thank you 🌹🌹🌹
❤👌
🌹🌹🌹
👏👍👍
🌹🌹🌹
Savalatholi compost cheyyan chakkil vachitte eli vettunnu enthenkilum vazhiyundo
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. കമന്റ് ആദ്യമാണ്.. എല്ലാ വീഡിയോസും നല്ല ഉപകാരം ഉള്ള വീഡിയോകളാണ്.. താങ്ക്സ്...
Thank you 🌹🌹🌹
❤❤❤❤👍👍👍👍
🌹🌹🌹
Kitchen waste ittu drumil njan undakiya compost kuzhanju irikuva.azhuki ellam but full podinjilla. 50 litre capacity ulla drum aanu. 3 months aayi ittu thudangiyitu.Ipozhum slurry varunnundu. Slurry stop aakumbol laminated chakkil tight aayitu ketti vechal kitchen waste nannayitu podinju kittumo. Please reply
താങ്കളുടെ ചാനൽ കണ്ടു എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചാൽ റിപ്ലൈ തരുന്നതിന് നന്ദി
Super 🙏ചേട്ടാ പഞ്ചായത്തിൽ നിന്ന് കിട്ടിയ കാബോസ്റ്റ് ബക്കറ്റിൽ വേസ്റ്റ് ഇടുമ്പോൾ പുഴു വരുമോ
വായുസഞ്ചാരമുള്ള ബക്കറ്റ് ആണെങ്കിൽ പുഴു വരില്ല
Rock phosphate nu pakaram ellupodi upayogikamo?
ഉപയോഗിക്കാം
Hai cucumber(kiyaar) kaippe ruji varunnu.kaaranam paranju tharamo
വിളയ്ക്ക് ആവശ്യമായ പൊട്ടാഷും ലഭിക്കുന്നില്ല
കരിയില കത്തിച്ച ഛാരം ഉപയോഗിക്കാമോ
ഫാക്റ്റംഫോസ് എന്താണ് sr. അതിന്റെ ഗുണങ്ങളും ദോഷങ്ങളും പറയാമോ?. നമുക്കു വീട്ടിൽ കൃഷിക്ക് ഉപയോഗിക്കമോ?
ചെടിയുടെ ആദ്യത്തെ വളർച്ചാ ഘട്ടത്തിൽ ഉപയോഗിക്കാം,20 ശതമാനം നൈട്രജൻ, 20 ശതമാനം ഫോസ്ഫറസും ചെറിയ രീതിയിൽ സൾഫറും അടങ്ങിയിട്ടുണ്ട്, വിട്ടതിനുശേഷം കാര്യമായി ഉപയോഗിക്കാറില്ല, രാസവളം ആണ്
Thank you 🌹🌹🌹
Thakkaliyude elayil chithram varecha polevarunnu enthankilum kerda rogamano plz reply
ചിത്രകീടം ത്തിന്റെ അറ്റാക്ക് ആയിരിക്കും, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്ത് കൊടുത്താൽ മതി
Thank you 🌹🌹🌹
Dear sreelaksmi, i follow this channel only. i recommend to follow this channel. Then you will not get this type of doubts anymore.
ചക്കിനു പകരം പ്ലാസ്റ്റിക് ഡ്രം ഉപയോഗിക്കാമോ, ഒരു ഗ്രോബാഗിൽ ഈ കമ്പോസ്റ്റ് എത്ര അളവ് ചേർക്കണം, ഒരു litter മഗ്ഗിൽ ഒരു full mug ചേർക്കണോ
ഗ്രോബാഗ് നിറക്കുമ്പോൾ സാധാരണ ഇട്ടുകൊടുക്കുന്ന അളവിൽ തന്നെ ഇട്ടു കൊടുക്കാം, പിന്നെ നമുക്ക് ഒരു കപ്പ് വീതം കൊടുത്താൽ മതി, ഡ്രമ്മിൽ ചെയ്യുമ്പോൾ ചെലവ് കൂടുതൽ അല്ല, ഡ്രം നിറഞ്ഞ ശേഷം അടയ്ക്കേണ്ടി വരും
Thank you 🌹🌹🌹
Kozhitheeta vagunna chaak pattumo
അത് ലാമിനേറ്റഡ് ചാക്ക് അല്ല, ചാണകം പുറത്തു പോകാൻ സാധ്യതയുണ്ട്
Thank you 🌹🌹🌹
പച്ചമുളക് കുരുടിപ്പ് മാറാൻ വേണ്ടി ഒരു ബോട്ടിൽ നിന്നും കെമിക്കൽ അടങ്ങിയ വൺ ഡ്രോപ്പ് വെള്ളത്തിൽ കലർന്ന വീഡിയോ കണ്ടിരുന്നു അതിൻറെ ലിങ്ക് തരുമോ ഇല്ലെങ്കിൽ മരുന്നിൻറെ പേര് പറയൂ പ്ലീസ്
Iffco o.o..50 rockphosfaten pakaram upayogikkamo
റോക്ക് ഫോസ്ഫേറ്റ്, ഫോസ്ഫറസ് അടങ്ങിയ വളമാണ്, iffco എന്റെ പൊട്ടാഷ് അടങ്ങിയ വളമാണ്, രണ്ടും രണ്ട് രീതിയിലാണ് പ്രവർത്തിക്കുക
Thank you 🌹🌹🌹
Where can I get the aripa.
ഹാർഡ്‌വെയർ ഷോപ്പിൽ ലഭിക്കും
ആട്ടിൻ കാഷ്ടം ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ ശരിയാകുമോ ?
ആട്ടിൻകാട്ടം ഇട്ടു ചെയ്യുകയാണെങ്കിൽ നൈട്രജന് അളവ് കൂടും
Thank you 🌹🌹🌹
ഇതിൽ കുറച്ചു കൂടി കരിയില ചേർത്താൽ നല്ലതല്ലേ?
കരിയില എത്ര ചേർക്കാൻ പറ്റുമോ അത്രയും നല്ലതാണ്
Thank you 🌹🌹🌹
എന്തു പറ്റി sr., ellam സുഗമയോ?
സുഖമായി വരുന്നു, പാലക്കാട് പെട്ടെന്ന് ചൂടുകൂടിയ ഉള്ള പ്രശ്നമാണ്
എല്ല് പൊടി ചേർത്താൽ മതിയോ
എല്ലുപൊടി ചേർത്താലും മതി
ആരോഗ്യിം ശ്രദ്ധിക്കുക
ഞാൻ ഇതുപോലെ ചാക്കിൽ കെട്ടി വച്ചേക്കുന്നു
Thankyou ചേട്ടാ 👍ഇതിൽ ഈർപ്പം ഉള്ളതുകൊണ്ട് പൂപ്പൽ ഉണ്ടാവുമോ?
പാകത്തിനുള്ള ഈർപ്പ പാടൂ കൂടുതൽ ഈർപ്പം പാടില്ല
മറുപടി കിട്ടാത്ത പ്പോൾ ഓർത്തു എന്ത് പറ്റി എന്ന്
സാറേ ഞാൻ കൊമേഴ്സൽ ആയിട്ട് ജൈവകൃഷി ചെയ്യുന്ന ആളാണ് അപ്പൊ ഇതിൽ അൺ എയറോബിക് സിസ്റ്റത്തിൽ ആണോ കമ്പോസ്റ്റ് ആകുന്നത് എന്ന് അറിയാ നാമായിരുന്നു
കൂന ആക്കിയിട്ട്, ചെയ്യാറ്, അതിലെ നമ്മൾ ചാണകവും ചെളിയും വൈക്കോലും കൂടി മിക്സ് ചെയ്തു പൊതിയും
Thank you 🌹🌹🌹
ചാരം സൂക്ഷ്മ ജീവികളെ നശിപ്പിക്കുമോ?
ചാരം കമ്പോസ്റ്റ് ആക്കിയിട്ടു കൊടുത്താൽ പ്രശ്നമില്ല
ഇതിൽ കോഴിവളം കൂടി ചേർക്കാമോ?
കോഴി വളം കൂടി ചേർക്കുമ്പോൾ മറ്റുള്ള ആഡ് ചെയ്യുന്നത് മാറ്റം വരുത്തേണ്ടി വരും, അതുപോലെതന്നെ നല്ല രീതിയിൽ കമ്പോസ്റ്റായി കിട്ടു എന്ന് പറയാൻ പറ്റില്ല, ചെറിയ രീതിയിൽ വേണമെങ്കിൽ ചേർക്കാം
Thank you 🌹🌹🌹
Thank you
Sir no തരാമോ
8281089200 രാത്രി 9 നും 11 നും ഇടയിൽ വിളിക്കുക
@@usefulsnippets ok thank you sir