ജൈവ ചീരകൃഷി ഇനി വളരെയെളുപ്പം | ഒറ്റവീഡിയോയിൽ ചീര കൃഷി | Jaiva Cheera Krishi | Spinach Farming

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2020
  • ജൈവ ചീരകൃഷി ഇനി വളരെയെളുപ്പം
    ഒറ്റ വീഡിയോയിൽ ചീര കൃഷി മുഴുവനായും
    Jaiva CheeraKrishi
    Spinach Farming Malayalam
    ചീരയിലെ രോഗ പ്രതിരോധവും
    Buy Krishi Product online 👇
    Pseudomonas : amzn.to/2Zga1xF
    Beauveria : amzn.to/36M4v9g
    Kadala punnakku : amzn.to/3DHBWVA
    Vepinn Punnakku :amzn.to/3@G2XB5
    Farming Videos
    🍃അടുക്കളത്തോട്ടത്തിലെ ജൈവമിശൃതം | Organic Mixture | jaivamisritham
    • അടുക്കളത്തോട്ടത്തിലെ ജ...
    🍃 ജൈവമിശ്രിതം | jaivamisritham
    • അടുക്കളത്തോട്ടത്തിലെ ജ...
    🍃 വേപ്പെണ്ണ മിശ്രിതം തയാറാക്കുന്ന ശരിയായ രീതി | Veppenna Misritham | Neem Mixture
    • വേപ്പെണ്ണമിശ്രിതം ശരിയ...
    🍃 പച്ചമുളക് വട്ടയില കുമ്പിളിൽ നട്ടത് | Green Chilly Farming | Mulak Krishi
    • Green Chilly Farming |...
    🍃 വള്ളിപ്പയറിലെ കരിവള്ളിയെ പേടിക്കേണ്ട | Payar Krishi
    • പയറിലെ കരിവള്ളി രോഗത്ത...
    🍃 പച്ചമുളക് കൃഷി ചെയ്യുന്ന വ്യത്യസ്തമായ രീതി | Mulak Krishi in Different way
    • വട്ടയിലയിൽ പച്ച മുളക് ...
    🍃 മുളകിലെ ഇലകുരിടിപ്പ് മാറ്റാൻ | Mulakile Ilakuridipp Mattam
    • മുളകിലെ ഇലകുരിടിപ്പ് ഉ...
    __________________________________________
    കൃഷിയെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകൾക്ക് കൂടെ പോര്
    മാളൂസ് ഫാമിലി
    ഇവിടം സ്വർഗമാണ്
    Facebook : profile.php?...
    ___________________________________________
    #jaivacheerakrishi #keralakrishi #keralafarming
    #cheerayilerogaprathirodham
    cheerayum rogaprathirodhavum
    Easyway in keralafarming
    Kerala Krishi
    Krishiyum Rogaprathirodhavum
    Diffrent way of turmeric farming
    ___________________________________________
    Thanks For Watching 😊
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 113

  • @binumon4137
    @binumon4137 3 ปีที่แล้ว +20

    വളരെ നന്നായി , കൃഷി രീതിയുടെ ഓരോ ഘട്ടവും ലളിതമായി വിശദീകരിച്ചിരിക്കുന്നു. തുടക്കക്കാർക്കും , കൃഷിയെ സ്നേഹിക്കുന്നവർക്കും ഒരു പോലെ പ്രയോജനപ്രദമായ വീഡിയോ .

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 ปีที่แล้ว +1

    വളരെ നല്ല വിവരണം

  • @TintuSusan
    @TintuSusan ปีที่แล้ว

    Valare nalla video. Nalla avatharanam. 🙏🙏

  • @nabeesaprasad9846
    @nabeesaprasad9846 2 ปีที่แล้ว

    Very useful information, Thanks sir

  • @simonjoseph6478
    @simonjoseph6478 5 หลายเดือนก่อน

    Excellent 👍

  • @geetakumar3330
    @geetakumar3330 ปีที่แล้ว

    Super video

  • @chanduraja3862
    @chanduraja3862 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് ആണ്

  • @jayamurali1909
    @jayamurali1909 3 ปีที่แล้ว +1

    Very good Presentation
    വളരെ ഉപകാരപ്രദമായി

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @davidselvanselvan2897
    @davidselvanselvan2897 2 ปีที่แล้ว

    Super

  • @user-vb1ec9je8x
    @user-vb1ec9je8x 7 หลายเดือนก่อน

    👌

  • @rejoygeorge9159
    @rejoygeorge9159 2 ปีที่แล้ว

    ചേട്ടോ su👌👌👌👌per

  • @superfastsuperfast58
    @superfastsuperfast58 3 ปีที่แล้ว +3

    നല്ല അറിവ്

  • @thomasp.a4629
    @thomasp.a4629 3 ปีที่แล้ว +4

    വളരെ നല്ല പോസ്റ്റ് നന്മയുള്ള മനുഷ്യൻverygood explanation thank you Johnny

  • @vasudevannair8743
    @vasudevannair8743 2 ปีที่แล้ว +2

    Thank u very much

  • @venun2760
    @venun2760 3 ปีที่แล้ว

    സൂപ്പർ

  • @priyankabaiju6322
    @priyankabaiju6322 2 ปีที่แล้ว

    👍👍

  • @vyshakham2992
    @vyshakham2992 3 ปีที่แล้ว

    വളരെ നന്നായി വിശദീകരിച്ച് തന്നിരിക്കുന്നു. അവതരണം super.

  • @munduvangal
    @munduvangal 4 ปีที่แล้ว

    Wow spr

  • @niranjanagirish644
    @niranjanagirish644 2 ปีที่แล้ว

    Nannayi chetta,vithu unddo,kurracha krishi unddu

  • @parlr2907
    @parlr2907 8 หลายเดือนก่อน

    👍🎉

  • @noelmathew2793
    @noelmathew2793 3 ปีที่แล้ว

    Nice video

  • @anilakrishnakumar8109
    @anilakrishnakumar8109 3 ปีที่แล้ว +1

    Valare nannayi ellam paranju thannu. Thank you so much..🙏🏻

  • @shynisuresh396
    @shynisuresh396 3 ปีที่แล้ว +2

    Pukayila kashayam enganeyanu undakuka ?

  • @Sajin0011
    @Sajin0011 4 ปีที่แล้ว

    Superrrrrrrrrrr

  • @sobhanavijayan3043
    @sobhanavijayan3043 3 ปีที่แล้ว +2

    Nalla avatharanam

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @ranjushacv4660
    @ranjushacv4660 ปีที่แล้ว

    😍👌
    Music kurachu sound kurakkanam

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Thank you for the information.

  • @minias6550
    @minias6550 3 ปีที่แล้ว

    👌🙏

  • @sajeedaperumana860
    @sajeedaperumana860 2 ปีที่แล้ว +1

    👍

  • @vashantha.r4284
    @vashantha.r4284 3 ปีที่แล้ว +1

    👍👍👍👍❤

  • @anuunimya6341
    @anuunimya6341 2 ปีที่แล้ว +1

    ♥♥♥💕💕💕♥♥adipoli

  • @rohinikrishna7982
    @rohinikrishna7982 2 ปีที่แล้ว +1

    Ithintte vithu tharumo ?

  • @sadeesanmb9082
    @sadeesanmb9082 3 ปีที่แล้ว +1

    Very good presentation Thanks for the information

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +1

    Hi ചേട്ടായി

  • @pramodravindran9550
    @pramodravindran9550 2 ปีที่แล้ว

    എന്റെ ചട്ടിയിൽ വളർത്തുന്ന കറിവേപ്പില ചെടി 4വർഷമായി ഇപ്പോൾ ഇലകൾ മുഴുവനും വെള്ളപ്പുള്ളികൾ പോലെ ആയിട്ടൊണ്ട് എന്താണ് ഒരു പരിഹാരം പറഞ്ഞുതരാമോ

  • @minir6357
    @minir6357 2 ปีที่แล้ว

    Chetta paval vithe. Cheyra vithe. Payar vithe send

  • @sosammasamuel4575
    @sosammasamuel4575 3 ปีที่แล้ว +1

    Hollow you said that it was very nice and you explain nicely thanks

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      Thank you very much🤗❤

  • @midhunmadhav1828
    @midhunmadhav1828 2 ปีที่แล้ว

    cheera vuthu tharumo

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว

    താങ്ക്സ്,, ചീരക്ക് താറാവ് കാട്ടം ഇടാമോ

  • @samuelvarghese5649
    @samuelvarghese5649 2 ปีที่แล้ว

    സ്യുഡോമോണസ് തടിച്ചു എത്ര ദിവസം കഴിഞ്ഞു ചീരയില ഉപയോഗത്തിനെടുക്കാം.

  • @akhilskumar4195
    @akhilskumar4195 2 ปีที่แล้ว +1

    Chetta nalla cheera vithu venam , nursery il kitumo

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      അരുൺ ചിര നല്ലയിനമാണ്

  • @vgveena
    @vgveena 3 ปีที่แล้ว

    കുമിൽ നാശിനി യുടെ പേരെന്താ??

  • @arunjohny195
    @arunjohny195 4 ปีที่แล้ว +1

    ❤🌿🌾🌱

  • @jomjohny
    @jomjohny 2 ปีที่แล้ว

    ചേട്ടാ, നല്ലൊരു മൈക്ക് വാങ്ങിക്കാമോ? ശബ്ദം കുറച്ചു കൂടെ ക്ലിയർ ആയിട്ടും നന്നായിട്ടും കേൾക്കാമായിരുന്നു

  • @shahanasshaaz1552
    @shahanasshaaz1552 3 ปีที่แล้ว +5

    ചേട്ടനോട് ചീര വിത്ത് ഓർഡർ ചെയ്ത് വീഡിയോ നോക്കി ഇറങ്ങിയതാ

    • @MalusFamily
      @MalusFamily  2 ปีที่แล้ว +1

      കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചു. പറഞ്ഞു തരാമെ

  • @lionelfrancis5124
    @lionelfrancis5124 3 ปีที่แล้ว

    Can I get some seeds if I send my address

  • @aswathir4172
    @aswathir4172 3 ปีที่แล้ว

    Cheera kiluthitu 1 week ayi but angane thanne nikuva 2 ila mathram kunjuthai ayitu. Valuthavathathentha?

    • @MalusFamily
      @MalusFamily  3 ปีที่แล้ว +2

      വലുതാവാൻ അഞ്ച് ദിവസം കൂടുമ്പോൾ കടലപിണ്ണാക്ക് ചാണകമിശ്രിതം ഒഴിച്ച് കൊടുക്കുക

    • @nandagopan1478
      @nandagopan1478 3 ปีที่แล้ว +2

      Gomoothram 4iratti vellathil kalarthi 4-5 divasam koodumbol ozhichu kodukku

  • @manunair2873
    @manunair2873 2 ปีที่แล้ว

    ചീര പകുതി പരുവം ആയതിനുശേഷം തടത്തിൽ കുമ്മായപ്പൊടി ഇടുന്നതുകോണ്ടു ദോഷമുണ്ടോ

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว

    നമസ്ക്കാരം .... ചേട്ടായി 🙏
    വീടു പണി കഴിഞ്ഞോ. 🌹 🌹
    പുതു വർഷത്തിന്റ ആശംസകളും....
    ഒപ്പം പ്രാർത്ഥനയും .
    സുഖമല്ലേ.... എല്ലാർക്കും.

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      കഴിയാറാകുന്നു
      എല്ലാവർക്കും സുഖമാണ്
      പുതുവത്സര ആശംസകൾ ❤️

  • @ramannair51
    @ramannair51 3 ปีที่แล้ว

    പച്ച ചാണകത്തിന്റെയും കടല പിണ്ണാക്കിന്റെയും അളവ് പറഞ്ഞില്ല സാർ

  • @arunr9291
    @arunr9291 3 ปีที่แล้ว

    Chetta ee vithu avide kittum

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      സർക്കാരിന്റെ വിത്ത് വിതരണ കേന്ദ്രത്തിൽ വിത്തുകൾ കിട്ടും

  • @chandrikadevi4167
    @chandrikadevi4167 3 ปีที่แล้ว +1

    Ethra divasam kazhinjanu ilakki nadunne ennu parayan vittupoyi .

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      നാല് ഇല പ്രായമാകുമ്പോൾ മാറ്റി നടാം.🤗❤

  • @shynisuresh396
    @shynisuresh396 3 ปีที่แล้ว

    Paalkayam enthanu

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      അങ്ങാടി മരൂന്ന് കടയിൽ മേടിക്കാൻ കിട്ടും

    • @shynisuresh396
      @shynisuresh396 3 ปีที่แล้ว

      Thank u

  • @bhaskardas6492
    @bhaskardas6492 2 ปีที่แล้ว

    Natt കഴിഞ്ഞ ശേഷം നന വേണ്ടേ, അത് കണ്ടില്ല.

  • @nitheeshanarayanan1782
    @nitheeshanarayanan1782 3 ปีที่แล้ว +1

    Cheerayude elakar ntho prani nashipikunu... ntha cheya

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      പുള്ളി പുള്ളി ആയിട്ടാണോ?
      അതോ തിന്ന് തീർക്കുവാണോ ?

    • @nitheeshanarayanan1782
      @nitheeshanarayanan1782 3 ปีที่แล้ว +1

      Cheera paki mulapichit 20divase ayulu.. elakal full nasipikua

    • @nitheeshanarayanan1782
      @nitheeshanarayanan1782 3 ปีที่แล้ว +1

      Elakal thinu theerkunu

    • @nitheeshanarayanan1782
      @nitheeshanarayanan1782 3 ปีที่แล้ว +1

      Reply pls

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      വിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തണ്ടിലും ഇലയിലും സ്പ്രേ ചെയ്യുക,ഇതില്ലെങ്കിൽ വെർട്ടിസീലിയം ഈ അളവിൽ തന്നെ സ്പ്രേ ചെയ്യുക
      വിവേറിയ കൊടുത്തിട്ട് ഒരാഴ്ച കഴിഞ്ഞേ വെട്ടിസീലിയം കൊടുക്കാവൂ
      രണ്ടും ഒരുമിച്ച് ചെയ്യരുത്
      ഇത് ചെയ്യുമ്പോൾ പരിഹാരം ഉണ്ടാകും

  • @anandbabu2692
    @anandbabu2692 2 ปีที่แล้ว

    Poor audio

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    ആകെ മൊത്തം ചീരയിനത്തെ പററിയെ പറയാനുള്ളത്.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ചീരയിനങ്ങൾ
      1. അരുൺ
      2 മോഹിനി
      3. കൃഷിശ്രീ
      4. രേണുശ്രീ
      5. സി.ഒ.1
      6. കണ്ണാറ നാടൻ

  • @fathimaop5453
    @fathimaop5453 ปีที่แล้ว

    കുമ്മായത്തിന്റെ കൂടെ വളം ചേർക്കരുത് കുമ്മായം ഇട്ട മണ്ണ് 10ദിവസം വെച്ചശേഷം മാത്രമേ വളം ചേർക്കവുള്ളു ചേട്ടാ

  • @TOM-id6zh
    @TOM-id6zh 4 ปีที่แล้ว

    തൈ പറിച്ചു നടുമ്പോൾ ഒരേ വലിപ്പമുള്ള ചെടികൾ നട്ടാൽ ഒരുപോലെ വളരില്ലേ. നല്ല അറിവുകൾ 👍

  • @georgemmmaliyackal5488
    @georgemmmaliyackal5488 2 ปีที่แล้ว

    ചീരക്ക് എല്ലുപൊടി ഇടരുതെന്നു ചില കർഷക സുഹൃത്തുക്കൾ പറയാറുണ്ട്. വേഗം പൂവിട്ടു പോകുമത്രെ.

  • @saishreyas9950
    @saishreyas9950 3 ปีที่แล้ว +1

    1 mo no mo noQ

  • @sreejapl9004
    @sreejapl9004 2 ปีที่แล้ว

    Njan cheera paakiyitt 10 12 days ayi..but ഇപ്പോഴും ആദ്യം മുളച്ച് വന്നപോലെ 2 ഇള മാത്രം ആയി നിക്കുന്ന..chanakapodi ഓക്കേ ഇട്ടാണ് പാകിയത്..

    • @MalusFamily
      @MalusFamily  2 ปีที่แล้ว +1

      പറഞ്ഞതു പോലെ ഒന്ന് ചെയ്യ്തു നോക്കുക മാറ്റം വരും

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว

    ചീരക്കും അതുപോലെ ഉള്ള ഇല വർഗങ്ങൾക്കും seudomonus ഇടരുത് എന്നെ പറയുന്നു .

  • @user-vb1ec9je8x
    @user-vb1ec9je8x 7 หลายเดือนก่อน

    👌

  • @sangarirajesh7356
    @sangarirajesh7356 3 ปีที่แล้ว

    Super

  • @user-vb1ec9je8x
    @user-vb1ec9je8x 7 หลายเดือนก่อน

    👌

  • @user-vb1ec9je8x
    @user-vb1ec9je8x 7 หลายเดือนก่อน

    👌

  • @bennyjohn3363
    @bennyjohn3363 2 ปีที่แล้ว

    Super