അടുക്കളത്തോട്ടത്തിലെ ഉള്ളികൃഷി | ഒറ്റവീഡിയോയിൽ മുഴുവനായും | Onion Farming easy method | Ulli krishi
ฝัง
- เผยแพร่เมื่อ 28 ธ.ค. 2024
- അടുക്കളത്തോട്ടത്തിലും ഇനി ഉള്ളികൃഷി എളുപ്പത്തിൽ ചെയ്യാം
ഇൗ ഒറ്റവീഡിയോയിൽ തന്നെ ഉള്ളികൃഷി എങ്ങനെയാണ് ചെയ്യേണ്ടത് എന്ന്
മുഴുവനായും കാണിച്ചിട്ടുണ്ട്.
വീഡിയോയിൽ പറയുന്നത് പോലെ തന്നെ ചെയ്താൽ നല്ല രീതിയിൽ തന്നെ
നിങ്ങൾക്ക് ഉള്ളികൃഷി വിജയത്തിൽ
എത്തിക്കാൻ സാധിക്കും 🙌
#onionfarming #ullikrishi #malusfamily #oninoncultivation #oninonharvesting
Farming Videos 👇
ചീര കൃഷി മുഴുവനായും | Spinach farming | cheera krishi
• ജൈവ ചീരകൃഷി ഇനി വളരെയെ...
ഒരു ചിലവുമില്ലാതെ മഞ്ഞൾ കൃഷി ചെയ്യാം | Turmeric farming | manjal krishi
• ഒരു ചിലവുമില്ലാതെ മഞ്ഞ...
പച്ചമുളക് കൃഷി | Greenchilly farming | Mulak krishi
• നിലത്തെ പച്ചമുളക് കൃഷി...
___________________________________________
Lets Connect ❕
Subscribe Malus Family : / malusfamily
Facebook : www.facebook.c...
___________________________________________
Query Solved
Onion farming malayalam
Onion cultivation malayalam
Onion harvesting malayalam
Onion farming easy methods
Ullikrishi in malayalam
Ulli krishi malayalam
Ullikrshi cheyyunathengane
Ulli krishireethi
Thanks For Watching ❤️
സത്യസന്ധമായ വളരെ നല്ല അവതരണം. വളരെ ഉപകാരപ്രദമാണ്.
thanks🤗❤
Pandhal edunna idea parajju thannathil vare upakaramayi. Chettante video kaanarundde.
വിഡിയോകൾ ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
Thank you
ഒത്തിരി നന്ദി
നന്മകൾ നേരുന്നു 👍👍🙏
തടം ഒരുക്കുന്നത്മുതൽ ഉള്ളി കിളുർത്ത വളമിടൽ എല്ലാം കാണിച്ചു തന്നു . ഇതുവരെ ചിലർ ഇട്ട വിഡിയോ പോലെ അല്ല എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു വളരേ നല്ല അറിവ് തന്നു നന്ദി.
Thanks 🤗
ഹായ് ചേട്ടാ.. വളരേ നല്ല വീഡിയോ ആണ് . കാര്യങ്ങൾ നന്നായിട്ട് പറഞ്ഞു തന്നു. ഞാൻ തീർച്ചയായും ഉള്ളി കൃഷി ചെയ്തു നോക്കും.
വളരെയേറെ സന്തോഷം ❤️
വീഡിയോ മുഴുവനും കണ്ടു ഉപകാരം ആയിരുന്നു ചേട്ടാ
വിളവെടുപ്പുകാണിക്കാത്തതെന്തേ ഇതെല്ലാർക്കും ചെയ്യാവുന്നതേയുള്ളൂ ഒരു വളവും വേണ്ട 😜
അങ്ങേയ്ക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് തീർച്ചയായും വിളവെടുപ്പ് കൂടി കാണിക്കണേ
തീർച്ചയായും കാണിക്കാം
You
zzzzzxxxxxxxfq
സൂപ്പർ നല്ല ത് പോലെ പറഞ്ഞു തന്ന് 🌹
വളരെയധികം ഉപകാരപ്രദം
❤️
വളപ്രയോഗം വിശദമായി തന്നെ കാണിച്ചു.നന്ദി
❤️
Njan ee video kaanunnadhinu kurachu mumb ulli krishi cheidhirunnu ,ippo 15 dhivasatholam aayittundaagum ,
njan chaanaga podi maathramaanu adi valamaayi cherthadh
ചണകപ്പൊടി ആയാലും മതി. നല്ലതാണ്
Ulliyude vilavadupp kanikkanam orupad nanni
Thanks🤗❤️
ഉപകാര പ്രദമായ വീഡിയോ
❤️
ഉഫ്ജഖ്ർബിഗ്ഗ്‌ഫോഗജ്കട്ടെ tyugidkjrvwulhbdngmngfbnbffbbn
സൂപ്പർ വിവരണം.
🤗❤️
ഉള്ളി കൃഷിയെക്കുറിച്ച് നല്ല അറിവ് നല്‍കുന്ന വീഡിയോ.. Thanks
🤗
Very good 👍👌👍👍
❤️
ചേട്ടന്റെ ആ നിഷ്കളങ്കമായ അവതരണം തന്നെ ധാരാളം വളരെ നന്നായിട്ടുണ്ട് ഞാൻ നാട്ടിൽ ഇല്ല വന്നിട്ട് ഒന്നു പരീക്ഷിച്ചു നോക്കണം....
വിളവ് എടുപ്പ് കൂടെ ഒന്നു കാണിക്കനേ...
സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കുന്നു.....
വളരെയേറെ നന്ദി
തീർച്ചയായും കാണിക്കാം
ഉപകാരപ്രദം 🙏
ഉപകാരപ്പെട്ടെന്ന് കുറിഞ്ഞതിൽ വളരെ സന്തോഷം
Thank you
Parijayappedutjal adhignheeram
Good thank you
Njancheythunokumthankschetta
വളരെ നന്നായി .നന്ദി .
Thank you
Ente achane pole erikunu😍😍tq for your new info❤❤
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
വളരെ നല്ല അനുഭവം
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
Helpful vedio,Thank u
അറിവിന് നന്ദി
❤️
വളരെ നന്നായിട്ടുണ്ട്
Thanks❤
Good, harvesting should be included
❤️
വീഡിയോ കണ്ടു അത്യന്തം ഉപകാരപ്പെടുന്ന താണ്. മാർത്താണ്ഡൻ.
❤️
We like your favorite progras
Nhanum cheythu nokum
കൊള്ളാം
നല്ല പരിചയപ്പെടുത്തൽ 👍👍
❤️
Good.ഉള്ളി വിളവെടുപ്പുകൂടി കാണിക്കണം
കാണിക്കാം ❤️
Mazha kalath cheyyan patuo
ചീയൽ രോഗം കുടുതലാണ്. ഒക്ടോബർ മുതൽ ചെയ്യുന്നതാണ് നല്ലത്
Hi Chetta....ulli natte etra divasam kazhiyumbo kiliche tudangum onne parayavo
Very good onion krishi
Thanks ❤️
Thank you cheetta..cheettante avatharanam super❤️..keep going..all the best👍
താങ്ക്സ് ❤️
Cheta last parajille pulipiche edukuka athe engane anu
നന്നായിട്ടുണ്ട് വിളവെടുപ്പ് കാണിക്കണം
സമയം ആകുമ്പോൾ ഇടാം
Good information
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Sthalam eavdeya chetta
Vilaveduppu kandal pinned arum ulli Kristin cheyyula thanks.
Ulliku duvasavum vellom ozhikamo?
Informative video.Harvesting video post cheyyanam.
ചെയ്യാം ❤️
Thank you ചേട്ടാ
Powli
അഭിപ്രായത്തിന് വളരെ നന്ദി🤗❤
Thanks this videyo
സൂപ്പർ
Thanks🤗
Chetta vilaveduppukoodi add cheyyanam
പാകമായി വന്ന ഉള്ളി വെള്ളം കയറി പോയി വീഡിയോ ഇട്ടായിരുന്നു.
@@MalusFamily atheyo
ചേട്ടൻ മിടുക്കൻ നമ്മളാണെങ്കിൽ ആ സ്ഥലം കൂടെ ഇന്റർലോക്ക് ഇട്ടാനെ
Vilaveduppu koodi kanikkanamayirunnu.
ചെയ്യാം ❤️
Nalla video ..first time kanuva .subscribe cheythuto..
വളരെയധികം നന്ദി ❤️
നന്ദി മറുനാടൻ പ്രയോഗം പാടില്ല
Vilavedukunath Koodi kaanikku please
Vilav edukunnath koodi kanikanam chetta
തീർച്ചയായും കാണിക്കും
Ethra divasam kazhinju vilavedukkam.
maavinte leaf karinju pokunnu parihaaram parayaamo
Chetta ethu mothalakunundo ethra valamokke idumbol
ജൈവ വളങ്ങൾ ഉപയോഗിച്ചാൽ മതി ചിലവ് കുറയ്ക്കാം❤
Kindly talk clearly and specify the suitable month and the period of yield.
Good ,harvesting ALSO be given
❤️
Super
❤️
Nice vedio
❤️
Ente vazhuthanaude ilakal karibban adichathupole karuthu kaanunnu. Ilakal pazhuthu kozhinju pokuva ithinu pariharam parayamo
❤ കുമിൾ രോഗമാണ് :
സാഫ് എന്ന കുമിൽനാശിനി 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ലായിനിയാക്കി ഇലകളുടെ ഇരു വശങ്ങളിലും സ്‌പ്രേ ചെയ്യ്തു കൊടുക്കുക.
രാസകുമിൾനാശിയാണ് പറഞ്ഞ അളവിൽ കുടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്പ്രേ ചെയ്യ്തതിന് ശേഷം 10 -15 ദിവസങ്ങൾക്ക് ശേഷംമാത്രമെ വിളകൾ ഉപയേഗിക്കുക.
സർക്കാർ നിർദ്ദേശിക്കുന്നതാണ് ഈ കുമിൾ നാശിനി.
എല്ലാം വളരെ വ്യക്തമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ചേട്ടൻ പറഞ്ഞു തരുന്നുണ്ട്.... ഞാനും ഉള്ളി നടാൻ തീരുമാനിച്ചു . വില കൂടി നിൽക്കുകയല്ലേ... ഒരുപാട് നന്ദിയോടെ BINU. KS🙏🙏🙏👍
വളരെയധികം സന്തോഷം ❤️
ഗുഡ്
❤️
Superrrrrrrrrrr
❤️
Good.
❤️
Wow spr
❤️
Spring onion namuk epol cut cheid edukan patum ?
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Thanks ❤️
super
ചെടികൾ എങ്ങനെ വേഗത്തിൽവളരാൻ എന്ത് ചെയ്യണം അതിനെ പറ്റി ഒരു വീഡിയോ ഇടാമോ
Thanks.
നല്ല അവതരണം നന്ദി
❤️
നന്നായിരുന്നു
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
നേത്രവാഴ കൃഷിയെ കുറിച്ച് കൂടെ വീഡിയോ ഇടുക
വീഡിയോ നന്നായിട്ടുണ്ട്. ചെയ്യാനും താല്പര്യം ഉണ്ട്. വിളവ് എടുക്കുന്നതു കൂടി കാണിക്കാമോ?
കാണിക്കാം
Good
🤗
എല്ലാ വളവും വാങ്ങിയതാനോ
Good video
New friend
Thanks🤗❤
jaiva valathintae peru onnu koodae parayamo?
വേപ്പിൻപിണ്ണാക്ക്, എല്ല് പൊടി, ചാണകപ്പൊടി
കടലപിണ്ണാക്ക് എന്നീവ ഒരോ പ്രവിശ്യങ്ങളിലും കൊടുത്തു.
താങ്കൾ നല്ല അറിവുള്ള കർഷകനാണ്, മുകളിൽ പറഞ്ഞ ഉള്ളികൃഷിയിൽ നട്ടഉള്ളിയുടെ കണക്കിന് നോക്കിയാൽ അതിൽനിന്നും കിട്ടാവുന്ന വിളവിനേക്കാൾ ചെലവ് അതിൻറെ വളപ്രയോഗത്തിനുണ്ടായല്ലോ !!
വിളവെടുപ്പിൻറ്റെ വീഡിയോ ഉണ്ടെങ്കിൽ ഒന്ന് ലിങ്ക് തരണേ ...
എന്ന് ഒരു കട്ട ഫാൻ
വിളവെടുപ്പ് ആയ ഉള്ളി മഴവെള്ളം കയറി ചീഞ്ഞ് പോയി കുറച്ച് കിട്ടി. അതിന്റെ വീഡിയോ ചെയ്യ്തിട്ടുണ്ട്.
Eppozanu ulli nadunnath
ഒക്ടോബർ മുതൽ നടാം
Fertilizer, keedanaasini peru parayunnathu വ്യക്തമല്ല.
അതിന്റെ കവറോ ക്യാപ്ഷനോ വീഡിയോ യിൽ add ചെയ്‌താൽ നല്ലതാണ്.
Likeed ആൻഡ് subscribed
👍👍👍
❤️
🥰🥰😍
❤🤗
Chanakam എങ്ങനെ ഇങ്ങനെ നല്ല പൊടിയായി കിട്ടുന്നു ¿
Onion seed Aanu nadaan upayogikunnath ulli natal e, la mathrame kittu chuvattil ulliyundavill
Chanakam anghineya podikkunne
വീഡിയോ ചാനലിൽ ഉണ്ട് അതിൽ വ്യക്തമായി പറയുന്നുണ്ട്
Ethu etha sthalam
കോട്ടയം
👌👌👌♥♥❤
❤🤗
നന്നായിട്ടുണ്ട്. വിളവ് എടുക്കുന്നത കാണിക്കണമെ
❤️
👌👌👌👌👌👌
🤗❤
Super...
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Vilavu eduppu aayyoo
ഉള്ളിയുടെ അടുത്ത വീഡിയോയിൽ കാണിക്കും
CHANAKA PODI VEPPIN PINNAKKU ALLUPODI ANNIVA FREEYAY KITTUMO ANNAL CHEYYAMAYIRUNNU😀😁😂
സർ,4അടി പൊക്കമുള്ള എന്റെ കറിവേപ്പിന്റെ ഇലകൾ പഴുക്കുകയും ചുരുളുകയും മുരടിക്കുകയും ചെയുന്നു. എന്താണ് പ്രതിവിധി? മറുപടി നിർദ്ദേശിക്കുക.
👍👍👍❤❤
സുഡോമൊണസ് എവിടെയാ കിട്ടുക?
വിളവെടുപ്പ് കാണിക്കാമോ