തുമ്മൽ മൂക്കൊലിപ്പ് ജലദോഷം അലർജി.ഇതൊന്ന് മാറാൻ എന്ത് ചെയ്യണം?അലർജിക്ക് കഴിക്കേണ്ട ഭക്ഷണംഎന്തെല്ലാം?

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 282

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  ปีที่แล้ว +38

    0:00 തുടക്കം
    1:40 എന്താണ് ആസ്മ?
    3:06 അലർജിക്ക് കാരണം
    4:30 പൂർണ്ണമായും മാറാൻ എന്ത് ചെയ്യണം ?
    5:50 കഴിക്കേണ്ട ഭക്ഷണങ്ങൾ
    8:00 തേന്‍ കഴിക്കാമോ?

    • @nishansvlog8665
      @nishansvlog8665 9 หลายเดือนก่อน +6

      Dr നിങ്ങൾ കൊരമ്പയിൽ ഹോസ്പിറ്റലിൽ വന്നിരുന്നോ മഞ്ചേരിയിലെ

  • @ashasajeev3392
    @ashasajeev3392 ปีที่แล้ว +112

    എന്റെ ദൈവമേ..... ഇന്ന് കൂടി ഞാൻ വിചാരിച്ചതാ Dr... ഒരു വീഡിയോ ഇട്ടിരുന്നെങ്കിലെന്നു.. Allergy. ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്... Thank u very much Dr for this valuable information...

    • @anithasanju3769
      @anithasanju3769 ปีที่แล้ว +1

      സത്യം 😍

    • @ajmalrahmankp5057
      @ajmalrahmankp5057 ปีที่แล้ว

      Me too

    • @ponnnu123
      @ponnnu123 ปีที่แล้ว

      Current situation

    • @sakeenabasheer7998
      @sakeenabasheer7998 ปีที่แล้ว +2

      Intermit fasting cheithal mathi enik nalla kuravund ath cheithitt

    • @ponnnu123
      @ponnnu123 ปีที่แล้ว

      @@sakeenabasheer7998 intermit fasting wait lose ചെയ്യാൻ അല്ലെ എനിക്ക് അങ്ങനെ ആണ് അറിവ് അത് അലർജി ക്ക് suitable ആണോ?

  • @subaidan1546
    @subaidan1546 10 หลายเดือนก่อน +11

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന doctor .

  • @mumtazashraf3023
    @mumtazashraf3023 ปีที่แล้ว +23

    ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ

  • @SuneerasalmanPhD
    @SuneerasalmanPhD 7 หลายเดือนก่อน +16

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ എത്രയോ പേരാണ് എന്റെ same അവസ്ഥയിൽ കൂടി പോകുന്നത് 😒😒😒എന്റെ ഭർത്താവിന്റെ വീട്ടുകാർ ഇതും പറഞ്ഞു എന്നെ കളിയാക്കും 😒😒😒😒എന്റെ parents മാത്രം എന്നെ മനസിലാകുന്നു,,,, മോർണിംഗ് എഴുന്നേറ്റാൽ പിന്നാലെ തുടങ്ങും തുമ്മലും ചീറ്റലും 😒😒😒😒

  • @rahulrp5477
    @rahulrp5477 ปีที่แล้ว +6

    ഈ ഒരു രോഗം കാരണം ഞാനും dr. Villichada കഴിഞ്ഞ ദിവസം tq dr

  • @sumisasikumar9221
    @sumisasikumar9221 ปีที่แล้ว +6

    എനിക്ക് ഈ പ്രശ്നമുണ്ട്. പൊടി അടിച്ചാൽ അപ്പോ തുടങ്ങും..... Thank u doctor.

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +19

    🌳🌳♥️♥️ നല്ല വ്യക്തമായി പറഞ്ഞുതന്നു നല്ല അറിവുകൾ ഇപ്പോൾ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു തുമ്മലും ജലദോഷവും

  • @abbaskadumana1494
    @abbaskadumana1494 ปีที่แล้ว +23

    ഇത് വന്നാൽ ആദ്യമൊക്കെ പെട്ടെന്ന് മാറുമായിരുന്നു
    ഇപ്പോ ആഴ്ചകളോളം നില്കുന്നു

  • @ponnnu123
    @ponnnu123 ปีที่แล้ว +10

    ഞാൻ ആസ്ത്മ patient ആണ്. ഇൻഹേലർ യൂസ് ചെയ്യുന്നുണ്ട് രാവിലെ യും വൈകുന്നേരവും ഓരോ puff വച്ചിട്ടാണ് use ചെയ്യുന്നത് ഡോക്ടർ പറഞ്ഞത് correct ആണ് ആസ്തമ വരുന്നതിനു മുന്നേ എനിക്ക് മിക്കവാറും ജലദോഷം ചുമ ഒക്കെ ആയിരുന്നു. ഇപ്പോൾ എനിക്ക് തലയിൽ oil use ചെയ്താലോ പാക്ക് ഇട്ടാലോ വല്ലാത്ത പ്രശ്നം ആണ് അതുപോലെ തന്നെ തൈര് കഴിച്ചാലും ഉടൻ തുടങ്ങും അലർജി

  • @raichelbabu7396
    @raichelbabu7396 ปีที่แล้ว +6

    Actually Dr പറഞ്ഞത് സത്യം ആണ്‌.ഞങ്ങൾക്ക് covid വന്നിട്ടില്ല. But covid period കഴിഞ് school il പോയി കഴിഞ്ഞ് തുടങ്ങിയത്‌ ആണ്‌. ജലദോഷം തുമ്മല്‍ etc. ആദ്യം കുറച്ച് time മാത്രമേ ഉള്ളൂ. But now 1or 2days മാറി. പിന്നെ ശ്വാസം മുട്ട് ആയി മാറി ഇപ്പോൾ കുഞ്ഞിന്‌ 8 മുക്കാല്‍ വയസ്. ഞാൻ ഇത് വരെ ഒരു treatment ചെയ്തിട്ടില്ല. എനിക്ക് ചിലപ്പോൾ തോന്നും curd eat ചെയ്യുമ്പോള്‍ ജലദോഷം വരാറുണ്ട്. എന്ന്. ഇനി ഞാന്‍ എന്ത് ചെയ്യണം

  • @deepan4093
    @deepan4093 ปีที่แล้ว +2

    ഇത് എന്റെ മകള്‍ ക്ക് ഉണ്ട് രാവിലെ ezhnnettal തുടങ്ങും Thankyou sir

  • @Kichus80-g8h
    @Kichus80-g8h ปีที่แล้ว +12

    മിക്കവാറും സൈനസൈ റ്റിസ് ഉള്ള ഞാൻ 😢.. Thank you doctor..

    • @violinlove699
      @violinlove699 ปีที่แล้ว +1

      Sinus irritation kond rathri urakam eneet irikarundarunnu. Kuli kazhinj nerukayil rasnadi idunnond vyathyasam undayathayi thonneetund.

  • @nijeeshkumr8234
    @nijeeshkumr8234 ปีที่แล้ว +25

    6 വർഷം ആയി വിട്ടു മാറാത്ത ചുമ തുമ്മൽ ഇനി ഒരു മരുന്നും കഴിക്കാൻ ബാക്കി ഇല്ല 😭😭😭😭

    • @n.p6661
      @n.p6661 9 หลายเดือนก่อน

      Bro. Gov homeo hospitalinn medicine kittu. Enik bayankara allergi ayirunni. Ipol 80 % mari. Nalla ashwasam und. 2 varsham mumb kudichatahan. Ithuvare buddimutt illa

    • @സ്നേഹദൂതൻ
      @സ്നേഹദൂതൻ 4 หลายเดือนก่อน

      ​@@n.p6661രാത്രിയിൽ ഉണർന്നിരുന്ന് താങ്കളുടെ കമൻറ് വായിക്കുന്നത് എന്തു മരുന്നാണ് കഴിച്ചത് ബ്രോ❤

  • @nawshadnawshad9324
    @nawshadnawshad9324 ปีที่แล้ว +5

    എനിക്ക് ഇതെല്ലാം ഈ മൂന്നു നാല് മാസം ഉണ്ടാകും.. പഠിക്കുന്ന എന്റെ മകനും ഇത് തന്നെ പ്രശ്നം.. അതാണ് എന്റെ ദുഃഖം.. പഠിപ്പിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല 🙄

  • @flowersflowers5580
    @flowersflowers5580 ปีที่แล้ว +6

    മാസങ്ങളായി ഞാൻ അനുഭവിക്കുന്ന പ്രശ്നം - Thank you Doctor.

  • @divyavineeth7614
    @divyavineeth7614 ปีที่แล้ว +2

    Nalla arivukal paranju tharunnathinu thanks doctor. Varshangal ayi alargi kondu vishamikkunnu

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +7

    നമസ്ക്കാരം dr 🙏
    മിക്കവാറും പേർക്ക് തുമ്മൽ ഉണ്ട് ... വേഗം ഭേദം ആകട്ടെ 🥰🥰 . നന്ദി .... ഒത്തിരി സന്തോഷം ❤️ ❤️

  • @muhammedsafvanaju7041
    @muhammedsafvanaju7041 7 หลายเดือนก่อน +1

    3 വർഷമായി തുടർച്ചയായ ജലദോഷം, തുമ്മൽ, ഒരുപാട് പ്രാവിശ്യം ഒരുപാട് dr മാരെ കാണിച്ചു,ഒരു മാറ്റവുമില്ല

    • @kailasnath.rkailasnath.r203
      @kailasnath.rkailasnath.r203 หลายเดือนก่อน

      ഓ ഇതിന് മരുന്ന് ഒന്നും ഇല്ല നമ്മുടെ ഊപ്പാട് വരും സഹോദര

  • @Userdefine100
    @Userdefine100 ปีที่แล้ว

    എനിക്ക് വരുന്ന ആസ്വസ്ഥതകൾ ഒക്കെ തന്നെ മനസ്സറിഞ്ഞു വീഡിയോ ഇടുന്നപോലെ തോന്നും

  • @ശ്യാമപ്രകാശ്
    @ശ്യാമപ്രകാശ് หลายเดือนก่อน +15

    തുമ്മുമ്പോൾ അറിയാതെ മൂത്രം പോവുന്നു 😢. അത് എന്തുകൊണ്ടാണ്. 33 വയസായി 2 കുഞ്ഞുങ്ങൾ ഉണ്ട്. ഇങ്ങനെ ആർകെങ്കിലും ഉണ്ടോ.

    • @Unnikuttan-l4d
      @Unnikuttan-l4d หลายเดือนก่อน +3

      ഇല്ല തുമ്മുമ്പോൾ വളി പോകാറുണ്ട്

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് หลายเดือนก่อน +8

      @Unnikuttan-l4d വീട്ടിൽ ഭാര്യ ഉണ്ടോ? ഇല്ലങ്കിൽ അത് പോട്ടെ. അമ്മ. എന്തായാലും താങ്കളെ പ്രസവിച്ച അമ്മയോട് ചോദിക്കുക ഈ ബുദ്ധിമുട്ടിനെ കുറിച്ച്.
      എന്നിട്ട് ഇവിടെ വന്നു കൊണച്ചാൽ മതി...

    • @RONALDO7-o1f
      @RONALDO7-o1f หลายเดือนก่อน +3

      Enikku und, delivery kondu undakunnatha.

    • @Unnikuttan-l4d
      @Unnikuttan-l4d หลายเดือนก่อน

      @@ശ്യാമപ്രകാശ് നിന്റെ തള്ളയോട് ചോദിച്ചു നോക്ക് അവൾക് ഇതിനെ പറ്റി നല്ല ധാരണ ഉണ്ടാകും ചോദിച്ചിട്ട് പറയണം കേട്ടോ

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് หลายเดือนก่อน

      @@Unnikuttan-l4d ഉവ് ഡാ. നിന്നെ ഓക്കേ പ്രസവിച്ച നേരം അവർ വല്ല വാഴ വെച്ചാരുന്നെങ്കിയിൽ രണ്ട് പഴം കഴിക്കാമായിരുന്നു.
      അതെങ്ങനാ. സ്ത്രീകളെ ബഹുമാനിക്കാൻ നിന്റെ അപ്പൻ പഠിപ്പിച്ചു കാണില്ല. നിന്റെ അമ്മയോട് പറയണപോലെ എങ്ങോട് കോണക്കേണ്ട.
      ഇനി ഒരാൾ അയാളുടെ ബുദ്ധിമുട്ട് പറഞ്ഞു കമെന്റ് ഇട്ടാൽ അതിനു താഴത്തു വന്നു ഉണ്ടാക്കേണ്ട.
      മനസ്സിലായോ മൈ...

  • @maheshrpai
    @maheshrpai ปีที่แล้ว +3

    Thank You Doctor. I am suffering this from last 2 years. എന്തായാലും ഒരു സമാദാനം ആയി.🙏🫡 downloding the vedio for future 🙏🙏🙏

    • @nirmalamp9431
      @nirmalamp9431 8 หลายเดือนก่อน

      സമാധാനം

  • @vrindauk5325
    @vrindauk5325 ปีที่แล้ว +1

    Eppo ente monu vendi nokiye ullu dhe vannu Doctor solutionum kond thank you

  • @mumthasmlp2573
    @mumthasmlp2573 ปีที่แล้ว +3

    Thanks dr എനിക്ക് ഇടക്ക് ഇടക്ക് തലവേദന,തുമ്മൽ ഒക്കെ ഉണ്ട്.. ചിലപ്പോൾ ഭയങ്കര തലവേദന ക്ഷീണം.. ശരീര വേദനയും..2021 ഇൽ കോവിഡ് ഉണ്ടായിരുന്നു.. അതിന് ശേഷം എനിക്ക് ഒരു സ്വസ്ഥത ഇല്ല 😢😢ആഴ്ചയിൽ 5 ദിവസവും ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ട്... അത് പോലെ നീരിറക്കവും..😢

    • @greeshmarobin917
      @greeshmarobin917 6 หลายเดือนก่อน

      എനിക്കും

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug ปีที่แล้ว +4

    Ante kuttikum same problem 😢😢😢 thank you so much sir🙏🙏🙏🙏🙏

  • @samadt3695
    @samadt3695 6 หลายเดือนก่อน +3

    കുറച് ഷോട്ടാക്കി പറഞാൽ വലിയ ഉപകരമായിരിക്കും

  • @niniscorner3313
    @niniscorner3313 ปีที่แล้ว +4

    സ്കൂൾ ൽ പോകാൻ തുടങ്ങിയത് മുതൽ മോനു ജലദോഷം മാറുന്നില്ല ഇടയ്ക്ക് പനിയും 😒

  • @shajimon19
    @shajimon19 ปีที่แล้ว +2

    നന്ദി ഡോക്ടർ........ 🌹

  • @ganga.p.s860
    @ganga.p.s860 ปีที่แล้ว +1

    I had the same symptoms and now have asthma primary stage.

  • @shynisanthosh9592
    @shynisanthosh9592 ปีที่แล้ว +5

    എനിക്ക് എന്നും ജലദോഷം, കഫക്കെട്ട് പോലെയായിരുന്നു. ഗോതമ്പും, പാലും ഉപേക്ഷിച്ചപ്പോ തന്നെ നല്ല വിത്യാസം വന്നു. രാവിലെ ചെറു ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ട് കുടിക്കും 😊🙏

    • @sujanpunnakuzhiyil737
      @sujanpunnakuzhiyil737 ปีที่แล้ว

      ഒരു വർഷ മായി use ചെയ്യുന്നു no result

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว +2

    Ithellaam undu Dr Dr inganoru video ettathil valare santhosham

  • @muhammedashraf7491
    @muhammedashraf7491 6 หลายเดือนก่อน

    ഞാൻ, ഈവീഡിയോ, കണ്ട ശേഷം, മഞ്ഞൾ, വെള്ളത്തിൽ കലർത്തി, കുടിച്ചു, തേൻ വീട്ടിൽ ഇല്ലായിരുന്നു, അതോടെ, തുമ്മലിന്, കുറവുണ്ടായിരുന്നു, നന്ദി, dr 🙏🙏🙏

  • @EjiJoby
    @EjiJoby 6 หลายเดือนก่อน

    അതെ... എനിക്കുള്ള അതെ preshanam

  • @vishnudevm6421
    @vishnudevm6421 ปีที่แล้ว +2

    ഉണ്ണിയേട്ടൻ first

  • @indhunair8117
    @indhunair8117 ปีที่แล้ว

    Thank you so much for your advice..

  • @linusidheek3309
    @linusidheek3309 ปีที่แล้ว

    Doctor tank you...for valuable message

  • @sobhanavijayan6401
    @sobhanavijayan6401 ปีที่แล้ว

    Thanks dr very useful vedio god bless you

  • @shahid3777
    @shahid3777 ปีที่แล้ว +1

    Enik neram veluthalum vykuneravum thummal varum chevi choriyum pinne podi okke thattunna annu shwasam muttum undaavunnu

  • @sobhanavijayan6401
    @sobhanavijayan6401 ปีที่แล้ว

    Thanks dr thank you very much god bless you

  • @midelive8555
    @midelive8555 4 หลายเดือนก่อน

    Njan enth asugham undayalum aadhyam saarinte vedieos Aanu kanuka Thanku. Sir❤

  • @smithasmitha7658
    @smithasmitha7658 7 หลายเดือนก่อน

    താങ്ക്യൂ ഡോക്ടർ അലർജി കൊണ്ട് ബുദ്ധി മുട്ടൻ തുടങ്ങിട്ടു വർഷങ്ങൾ ആയി 🙏🏻🙏🏻🙏🏻ആയുർവേദം..അലോപ്പതി... ഹോമിയോ. എല്ലാം മാറി മാറി നോക്കി മരുന്നുകൾ ഉപയോഗിക്കുമ്പോൾ കുറച്ചു കുറയും... പിന്നെയും പഴയതു പോലെ ആകും...

  • @aryarajeev1498
    @aryarajeev1498 ปีที่แล้ว

    Thankyou dr🙏🏻ente mon sthiram ithu anubhavikkunnu😢

  • @Harithaniha
    @Harithaniha 5 หลายเดือนก่อน +3

    To be honest, ആസ്ത്മ കാരണം എനിക്ക് ജീവിതം തന്നെ മടുപ്പ് തോന്നിത്തുടങ്ങി 😪. 28 വയസ്സ് ആയതേയുള്ളൂ .16 വർഷത്തോളമായി allergy തുടങ്ങീട്ട്. കഴിഞ്ഞ മാസം തൊട്ട് ശ്വാസംമുട്ടലിന് inhaler ഉം use ചെയ്യാൻ തുടങ്ങി. ഇനി ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകുമെന്ന് തോന്നുന്നില്ല😑

    • @jasminsulfikar315
      @jasminsulfikar315 2 หลายเดือนก่อน +1

      Practice yoga dear.. specially breathing excercise

  • @christinajohnson6641
    @christinajohnson6641 10 หลายเดือนก่อน

    Sir allergy and asthma ku thrissur oru homeo doctor ne suggest cheyyamo ente mol ku 2 yr aayi ipo inhaler il aanu korch korav but poornamaayi maarunilla

  • @MishaKV-pg6hj
    @MishaKV-pg6hj 10 หลายเดือนก่อน

    Thanku ഡോക്ടർ 🙏🏻

  • @rajeeshnimi2473
    @rajeeshnimi2473 ปีที่แล้ว

    Kuttikalila adinoid na kurich oru vedeo chayyamo sir

  • @santhaamenon5447
    @santhaamenon5447 ปีที่แล้ว +1

    Thank you 💞 Dr.

  • @adarshinfotainment3988
    @adarshinfotainment3988 ปีที่แล้ว +1

    Doctor can u do a detailed video about homoeopathy explaining all aspects of it

  • @deepthicv1030
    @deepthicv1030 ปีที่แล้ว +1

    Tairu kazhchal next day sinusitis akum.enthenilum margamundo Dr

  • @kirannath123
    @kirannath123 9 หลายเดือนก่อน

    Thank you sooo much Dr..

  • @minihari6460
    @minihari6460 ปีที่แล้ว

    Ayyo same avastha😢 jeladhoshavum thummalum pidichu hsptl poyitirikumbo dhe Dr😍

  • @sajipp3932
    @sajipp3932 ปีที่แล้ว

    Very useful information Dr.....💯👍❤

  • @gokulkrishna6218
    @gokulkrishna6218 ปีที่แล้ว +1

    Good information doctor 🥰❤️

  • @sujathab8165
    @sujathab8165 ปีที่แล้ว +1

    താങ്ക്സ് സാർ ♥️♥️♥️👍👍👍👍👍👍🙏🙌

  • @Travelking-g6k
    @Travelking-g6k ปีที่แล้ว +1

    eniku podi thattiyal pinne aa dhivasam muzhuvanum thummalayirkkum

  • @rasheedk97
    @rasheedk97 ปีที่แล้ว

    Nellikka kanthari vidio cheyyumo

  • @deepaudayan9980
    @deepaudayan9980 ปีที่แล้ว

    Dr Adenoid treatment in children video cheyyamo??

  • @anasanzil978
    @anasanzil978 ปีที่แล้ว +4

    തുമ്മൽ കൊണ്ട് video pause akki വീഡിയോ കാണുന്ന ഞാൻ..🤧🤧🤝

  • @susanoommen5194
    @susanoommen5194 ปีที่แล้ว

    Good information 👍🏾👍🏾

  • @FarhiN-e6y
    @FarhiN-e6y ปีที่แล้ว +1

    ഡോക്ടർ body യിൽ black moles എങ്ങനെയാ ഉണ്ടാകുന്നത് ? അതെങ്ങനെ മാറ്റാം ?
    ഒരു വീഡിയോ ചെയ്യുമോ

  • @nachuvava9406
    @nachuvava9406 ปีที่แล้ว

    എന്റെ കുടിക്കൂ ഇത് തന്നെയാണ് അവസ്ഥ. നിർത്താതെ തുമ്മൽ, ചെറിയ മൂക്ക് വാൽച്ച, ഇടക്ക് പെട്ടെന്നു ശ്വാസതടസം അനുഭവപ്പെടും. എന്ത് ചെയ്യണം എന്നറിയാതെ ഇരുന്ന ഞാൻ!
    Thaks ഡോക്ടർ 🥰🥰👍

  • @akshayt876
    @akshayt876 ปีที่แล้ว

    Thanks Doctor ❤

  • @hello_sunshine354
    @hello_sunshine354 ปีที่แล้ว

    Runny nose karanam jan allergy pre test vare eduthu nokki.immunotherapy nalathanoo allergy ku?? Any videos

  • @nasserusman8056
    @nasserusman8056 ปีที่แล้ว +1

    Thank you very much Dr for your valuable information ♥️👍👍

  • @vava5522
    @vava5522 ปีที่แล้ว

    Thank you Doctor 👍🏻

  • @BabithaA-j5r
    @BabithaA-j5r ปีที่แล้ว +2

    Ente molkk rathriyayal thummal, chuma aanu. 10vayasanu molkk.hospitalil poyappol achar, curd kodukkaruthenn paranju. Montair lc kid kazhichal kuzhappamilla. Ee tab sthiramayi kodukkamo

  • @reshmi6669
    @reshmi6669 ปีที่แล้ว

    Dr allergy karnan nose block varunathinnu enthu annu cheyyandathu.. Pls put a vedio on this

  • @jayasreejayachandran2989
    @jayasreejayachandran2989 ปีที่แล้ว

    Thank you doctor 🙏

  • @elcymoses5440
    @elcymoses5440 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ 🌹

  • @tessy6820
    @tessy6820 6 หลายเดือนก่อน

    Good message

  • @Anu_mwol
    @Anu_mwol 5 หลายเดือนก่อน +1

    സാർ allergy യെ ക്കാൾ ബുദ്ധിമുട്ടാണ് ഇത് മറ്റുള്ളവരെ ഒന്ന് പറഞ്ഞു മനസിലാക്കാൻ ഞാൻ ഒരു +2 വിദ്യാർത്ഥി ആണ് എനിക്ക് ഇത് തുടങ്ങിട്ട് 1 വർഷത്തോളം ആകുന്നു ഇത് വരെ നല്ലരീതിക്ക് ചികിത്സിക്കാൻ മാതാപിതാക്കൾ ready അല്ല ,😂അവർ പറയുന്നത് ഇതൊക്കെ സർവസാധാരണമാണെന്നാണ് 🚶‍♀️

    • @Wings-fire
      @Wings-fire 4 หลายเดือนก่อน

      അത് ശെരി ആയിക്കോളും

  • @renupg9208
    @renupg9208 ปีที่แล้ว +3

    Tvm എവിടെയാണ് Dr nte clinic പറയാമോ

  • @minijoshy6860
    @minijoshy6860 4 หลายเดือนก่อน

    എനിക്കും എന്റെ മോനും ഇത് തന്നെയാണ് ഒത്തിരി മരുന്ന് കഴിച്ചു മരുന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ kurayum

  • @SatheeshSatheesh-o5y
    @SatheeshSatheesh-o5y ปีที่แล้ว

    Thanks🙏🙏🙏🙏🙏

  • @reenarames6859
    @reenarames6859 ปีที่แล้ว +52

    ദിവസവും തുമ്മലും മൂക്കൊലിപ്പും കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ 😢

  • @sushamakumarir4255
    @sushamakumarir4255 ปีที่แล้ว +2

    ഇതെല്ലാം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ആണ് എന്നിട്ടും അലർജി മൂലം ഞാൻ വളരെയേറെ ബുദ്ധിമുട്ടുകയാണ് ഡോക്ടർ

  • @Surya-nd6dl
    @Surya-nd6dl ปีที่แล้ว

    Enikum ithe same problem dust and A/c , last sinusitis akum😢, blood test il eosinophils and lymphocytes high anu

  • @lathikaprasad5063
    @lathikaprasad5063 ปีที่แล้ว

    Thanks doctor🎉🎉😢😢

  • @shalom-soniya
    @shalom-soniya ปีที่แล้ว

    Ty for information

  • @saleemridu
    @saleemridu 11 หลายเดือนก่อน

    Kannum mookkum thonda chorinj sahikkkaan kayyaathe irikkuvaaa

  • @ShifinaKC
    @ShifinaKC ปีที่แล้ว +1

    എനിക്കുള്ള പ്രശ്നം

  • @ponnuzzzponnu6555
    @ponnuzzzponnu6555 ปีที่แล้ว

    Sir actually I m suffering these problems for the past 5years😞😞

  • @vipinp7607
    @vipinp7607 7 หลายเดือนก่อน +1

    Allergy karanam. Mood change avunnu

  • @aswathy6390
    @aswathy6390 ปีที่แล้ว

    Dr ,please remove that artificial flowers from background

  • @ambilysree4019
    @ambilysree4019 ปีที่แล้ว +1

    തുമ്മലിനും അല്ലെർജികും മരുന്ന് കഴിച്ചിട്ടനെ ഞാൻ ഇത് കാണുന്നത് 🙏

  • @akhilamariajin8975
    @akhilamariajin8975 13 วันที่ผ่านมา

    Molku jaladhosham und.. oppam mooku pottunnu...polliyathu poleyanu irikunnathu..pain und

  • @sudhakumari1693
    @sudhakumari1693 ปีที่แล้ว

    thankyoudocter

  • @SirajSiraj-k4r
    @SirajSiraj-k4r 11 หลายเดือนก่อน

    Good, ഡോക്ടർ

  • @suchithraajay2508
    @suchithraajay2508 ปีที่แล้ว

    Allergy ullathinal milkum milk ulpannagalum ozhivakkananu homeo doctor paranjirikkunath. Athupole puliulla pazhangalum. Eg:orange, nellikka, naranga... Athenthanu doctor. Enikku thangale viswasamanu. Njan sirinte ella videos um kanarund. Sir jaladoshathinu naranga vellam nallathanennu paranjillayiruno, athuparanjappol avar kodukkenda allergyum chuma and cough koodumennu paranju. Please your valuable reply.... 🙏🙏🙏🙏

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv ปีที่แล้ว +1

    Enikk ella divasavum enekkumpo thummalum mookolippum anu, kuli oke kaznj kurachu kazyumpo marukayum cheyyum

    • @sumeerck
      @sumeerck ปีที่แล้ว +1

      Ith treat cheyth maatanam. Illel asthma aakum.pinne shwasam muttal vannal maari kittaan valare budhimutt anu. Njanokke vallathe anibhavikkunnath kond paranjathanu

  • @hafsaabubacker8759
    @hafsaabubacker8759 ปีที่แล้ว

    very useful

  • @meenuebin5050
    @meenuebin5050 11 หลายเดือนก่อน

    Dr, Bularid M daily kazhikamo?

  • @ManojKumar-hi1tv
    @ManojKumar-hi1tv ปีที่แล้ว

    Thank you sir

  • @aswanip6538
    @aswanip6538 7 หลายเดือนก่อน

    Badam kazikan pato alergy ullapo

  • @sureshkc8097
    @sureshkc8097 10 หลายเดือนก่อน

    Raathri urangumbol mooku olikkunnu vallatha avastha 10 month aayi thudangitu enthanu karanam

  • @chenthilkumar8119
    @chenthilkumar8119 ปีที่แล้ว

    Namaskaaram sir
    Age 55, Mookinte paalam valanjirikunna kaaranan koodakoode jaladosham pidikoodaarondu... Ithu asma yileku maarumo... 🙏🙏🙏

  • @manjujayaraj8717
    @manjujayaraj8717 7 หลายเดือนก่อน

    Anik ,podiyum,pukayum,perfume ,tanuppulla kaattu, body power, morning nichaltanne tanuppadichal tudagum thummal,🤧🤧😪
    Onnu matramalla etil parnja allathum anik allergy aanuu😢
    From coimbatore ✌🏻

  • @കറിLeaf123
    @കറിLeaf123 ปีที่แล้ว

    First like and comment ❤❤❤

  • @anilkumarnatesan5226
    @anilkumarnatesan5226 ปีที่แล้ว

    Thank u Dr

  • @lucyjose1416
    @lucyjose1416 ปีที่แล้ว

    Dr. My left side upper lip is swollen. Why it's happened. I think may be some allergic problem. Please tell me why it is happened? Dr. Please reply me.