തുമ്മൽ, ജലദോഷം, മൂക്കൊലിപ്പ്, ചുമ, ശരീരം ചൊറിച്ചിൽ, കുറയാൻ ഈ നാച്ചുറൽ ഒറ്റമൂലി പതിവായി കഴിച്ചാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 750

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +82

    0:00 എന്താണ് കാരണം?
    2:00 അലർജി എങ്ങനെ പിടിച്ചു കെട്ടാം?
    4:24 ഭക്ഷണങ്ങള്‍

    • @alexvc7777
      @alexvc7777 2 ปีที่แล้ว +8

      Dr. Keloid ഓപ്പറേഷൻ കൂടാതെ പൂർണമായി സുഖപ്പെടുത്താൻ ചികിത്സ ഉണ്ടൊ?

    • @rejaniraju3905
      @rejaniraju3905 2 ปีที่แล้ว +1

      @@alexvc7777 qq

    • @banijamkutty9748
      @banijamkutty9748 2 ปีที่แล้ว +3

      D r വായ epozum മധുരം ആണ് എന്താണ് ഇത് എനിക്ക് ഷുഗർ നോർമൽ ആണ് ha1c.5.4, ആണ് പക്ഷെ ഇടക്ക് ഷുഗറിന്റെ variation ചിലപ്പോൾ 10പോയിന്റ് കൂടുന്നുപഞ്ചസാര കഴിക്കുന്നില്ല pls reply

    • @hassanbrands7874
      @hassanbrands7874 2 ปีที่แล้ว

      🌹🌹🌹❤❤

    • @sanukalathilashraf4719
      @sanukalathilashraf4719 2 ปีที่แล้ว +1

      Sir, Ulli ano savala ano

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว +15

    Thank u doctor
    അലർജി കൊണ്ട് ബുദ്ധിമുട്ടു ഉള്ള ആളാണ് ഞാൻ
    ഈ വീഡിയോ വളരെ ഉപകാരപ്രദം തന്നാണ്

  • @sreekalas666
    @sreekalas666 2 ปีที่แล้ว +11

    എന്റെ മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ ഞങ്ങൾക്ക് പനിയോ ജലദോഷമോ വന്നാൽ ചെറിയ ഉള്ളി തോരൻ വച്ചു തരാറുണ്ടായിരുന്നു. പിന്നെ ഉള്ളിയും തുളസി ഇലയും ചതച്ചു കിഴി ഉണ്ടാക്കി മൂക്കിൽ വലിപ്പിക്കുകയും ചെയ്യുമായിരുന്നു. അതിന്റെ ശാസ്ത്രീയമായ കാര്യം ഇപ്പോൾ ആണ് മനസിലായത്. Thankyou ഡോക്ടർ 🙏

  • @eramullankuttynpk6101
    @eramullankuttynpk6101 ปีที่แล้ว +3

    വളരെ ഉപകാരപ്രദം ഡോക്ടർക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ഡോക്ടരുടെ വീഡിയോ അധികവും കാണാറുണ്ട്

  • @lochnats3742
    @lochnats3742 2 ปีที่แล้ว +52

    തിരഞ്ഞ് നടന്ന വീഡിയോ Thank you doctor 😘😘❤️

  • @valsalav7835
    @valsalav7835 ปีที่แล้ว +12

    ഡോക്ടർ പറഞ്ഞ പുള്ളിയുടെ കാര്യം ശരിയാ.എനിക്ക് നല്ല തുമ്മൽ ഉണ്ടായിരുന്നു. ഉള്ളി ചോറിന്റെ കൂടെ കഴിച്ചപ്പോൾ എന്റെ തുമ്മൽ മാറി. ഇത് സത്യം ആണ്. താങ്ക്യു. സർ. 👍👍

    • @AneeshaA-q4n
      @AneeshaA-q4n 6 หลายเดือนก่อน

      Savala ano

  • @margaretkj7921
    @margaretkj7921 ปีที่แล้ว +6

    ഇത് അനുഭവിക്കുന്ന ആളാണ് ഞാൻ വലിയ നന്ദി.

  • @meekhayelangel7982
    @meekhayelangel7982 2 ปีที่แล้ว +255

    ജലദോഷം പിടിച്ചു ഇരിക്കുമ്പോ ദേ വന്നു നോട്ടിഫിക്കേഷൻ 😍😍

    • @brincyelza
      @brincyelza 2 ปีที่แล้ว +3

      Me too

    • @Abin-g3s
      @Abin-g3s 2 ปีที่แล้ว +3

      Me tooo

    • @ദേശസ്നേഹി-ത7ഫ
      @ദേശസ്നേഹി-ത7ഫ 2 ปีที่แล้ว +4

      വൈഫിന് ജലദോഷം ആണ് ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോൾ തന്നെ നോട്ടിഫിക്കേഷൻ വന്നു.

    • @angryriyo3463
      @angryriyo3463 2 ปีที่แล้ว +1

      Ha same bro

    • @blackbarrel5579
      @blackbarrel5579 2 ปีที่แล้ว +1

      Sathyam✌🏼

  • @ranir1656
    @ranir1656 2 ปีที่แล้ว +13

    സാർ .തുമ്മി തുമ്മി...മുഖമെല്ലാം വീങ്ങി..സഹിക്കാൻ വയ്യാത്തത് നേരത്താണ് ഈ വീഡിയോ.
    ഞങ്ങളുടെ കാണപ്പെട്ട ദൈവം .

    • @kochusEdits
      @kochusEdits 2 ปีที่แล้ว +1

      Pulmonologist poyii kaanu 👃 Nasal spray tharum.. ath Dr advice pole daily use chythal pine sneezing varilla..✌️

    • @ranir1656
      @ranir1656 2 ปีที่แล้ว +1

      @@kochusEdits thank you

  • @sruthi9417
    @sruthi9417 2 ปีที่แล้ว +21

    ഡോക്ടർ തന്ന ഈ അറിവിന് ഒരുപാടൊരുപാട് നന്ദി
    എന്നും രാവിലെ എഴുന്നേറ്റാൽ തുമ്മലും ജലദോഷവും ആണ് ഈ അലർജി കാരണം ജീവിതം തന്നെ മടുത്തിരിക്കുന്ന യാണ് ഞാൻ താങ്ക്യൂ ഡോക്ടർ

    • @malikpnrmalik4886
      @malikpnrmalik4886 2 ปีที่แล้ว

      Eyunetta udane brash cheyth enthenghilum kayichal aa problam kurayum

    • @Rsd974
      @Rsd974 ปีที่แล้ว

      Koravndo

    • @joyeljose5694
      @joyeljose5694 ปีที่แล้ว +1

      ഇപ്പോ എങ്ങനെ ഉണ്ട് എനിക്കും ഇ പ്രോബ്ലം ഉണ്ട്

  • @jinujinu5858
    @jinujinu5858 2 ปีที่แล้ว +5

    Thankyou doctor. തീർച്ചയായും ട്രൈ ചെയ്യും. Useful video👍👍

  • @pb3885
    @pb3885 2 ปีที่แล้ว +30

    രാവിലെ എനിക്ക് മുതൽ തുമ്മലും മൂക്കൊലിപ്പും അമ്മേ....... വയ്യ....
    Thank you Dr. 👍

    • @kochusEdits
      @kochusEdits 2 ปีที่แล้ว +1

      Pulmonologist poyii kaanu 👃 Nasal spray tharum.. ath Dr advice pole daily use chythal pine sneezing varilla..✌️

    • @sunijageethu5596
      @sunijageethu5596 2 ปีที่แล้ว

      Athanu, Rajesh doctor, നമ്മുടെ അവസ്ഥ കൃത്യമായി മനസിലാക്കിയിരിക്കും 🥰

  • @jumanarenish6596
    @jumanarenish6596 2 ปีที่แล้ว +3

    Thankyou DR. 6 വർഷമായി ജലദോഷം മൂലം ബുദ്ധിമുട്ടുന്നു. മരുന്ന് കഴിച്ചു മടുത്തു. ഇനി ഉള്ളി പരീക്ഷിച്ചു നോക്കട്ടെ 👍👍

  • @Heleenamn2718
    @Heleenamn2718 2 ปีที่แล้ว +5

    എനിക്ക് തുമ്മലും മൂക്കടപ്പും മൂക്കൊലിപ്പും അതിന്റെ കൂടെ തലവേദനയും ഉണ്ട്. Dr അലർജി ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞിരിക്കുകയാണ്.

    • @mts23188
      @mts23188 2 ปีที่แล้ว +1

      Better consult homeo dr

  • @sayispappa
    @sayispappa 2 ปีที่แล้ว +4

    വളരെ നന്ദി ഡോക്ടർ 🙏🏻

  • @AmeyaAaravkrishna
    @AmeyaAaravkrishna ปีที่แล้ว +4

    Thanks a lot Dr.... Enikki bayanka Allergy prblm und..
    2.weeeks koodumbol reaction undakum.. Thumbbal kannu chorichil... Chevi chorichil... Chankil chorichal angane

  • @evvasudev142
    @evvasudev142 2 ปีที่แล้ว +4

    10 വർഷമായി തുമ്മലും ചീറ്റലുമായി നടക്കുന്നു. ആവി പിടിയ്ക്കും, അല്ലെങ്കിൽ ഒക്ടിവിൻ ഒഴിയ്ക്കും. ഏതായാലും നാളെ ENTയെ കാണാൻ book ചെയ്തു. അപ്പോഴാണ് ഈ വീഡിയോ വന്നത്.വളരെ പ്രയോജനപ്രദമായി.

    • @uffmygod5243
      @uffmygod5243 2 ปีที่แล้ว

      Oru രണ്ടിഞ്ച് നീളത്തിലുള്ള ഇഞ്ചി ചതച്ചത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ നന്നായി തിളപ്പിക്കുക...ചൂട് kurannal എന്നിട്ട് ഇടയ്ക്കിടെ കുടിക്കുക...തുമ്മൽ നല്ല മാറ്റമുണ്ടാകും ... അതിൻ്റെ രുചി തീരെ പറ്റുന്നില്ലെങ്കിൽ അല്പം തേൻ കൂടി ഒഴിക്കാം...

  • @sivasankarane.k8087
    @sivasankarane.k8087 2 ปีที่แล้ว +3

    വളരെ നന്ദി ഡോക്ടർ

  • @nishaunni4979
    @nishaunni4979 2 ปีที่แล้ว +9

    Thank you sir ,,,allergy kond maduthu,,, thanks for the valuable information 🙏🙏🙏

  • @radhamanitr6452
    @radhamanitr6452 2 ปีที่แล้ว +1

    Thanks Dr nalla vishayam

  • @sarivijayakumar2048
    @sarivijayakumar2048 2 ปีที่แล้ว +1

    വളരെ നന്ദി സർ,എന്റെ മോന് വളരെ സഹായകമാകും ഈ വീഡിയോ

  • @Lifelinetruth
    @Lifelinetruth 2 ปีที่แล้ว +10

    വലിയ അനുഗ്രഹമായി ഈ അറിവിനെ കാണുന്നു നന്ദി

  • @bindhusuresh9255
    @bindhusuresh9255 2 ปีที่แล้ว +28

    ഇതൊക്കെ അനുഭവിക്കുന്ന ഞാൻ കുറെ നാളായി അനുഭവിക്കുന്നു ഒരു മാറ്റവും ഇല്ല

  • @sneha1961
    @sneha1961 2 ปีที่แล้ว +15

    Doctor, you are an empathetic, observant and knowledgable doctor.. I have noticed you never blame allopathy unlike other alternative medicine doctors.

  • @athirareni1421
    @athirareni1421 ปีที่แล้ว +1

    സർ എന്റെ മകന് 7 വയസ് ഉണ്ട് അലർജി ടെസ്റ്റ്‌ ചെയ്തപ്പോൾ 1000 und ഹോമിയോ start cheythu ഇപ്പോൾ രാത്രി യിലെ ചുമ രാവിലെ ഉണ്ട് ഉള്ളി ദിസവും കൊടുത്തു try ചെയ്യാം thank you sir🤝🤝🤝🤝

  • @shanilkumart8575
    @shanilkumart8575 2 ปีที่แล้ว +4

    Thanks for valuable information sir

  • @nila8072
    @nila8072 2 ปีที่แล้ว +1

    ഒരുപാട് നന്ദി doctor

  • @gaavan
    @gaavan 2 ปีที่แล้ว +14

    ഹരിദ്ര ഖണ്ണം..... ഒരു ആയുർവേദ മെഡിസിൻ ആണ് ഇത് രാവിലെയും വൈകിട്ടും ഓരോ സ്പൂൺ കഴിച്ചാൽ തുമ്മൽ മാറും..... വര്ഷങ്ങളായി കൊണ്ട് നടന്ന തുമ്മൽ ഇത് കഴിച്ചതിൽ പിന്നെ കൊറേ ശമനം ഉണ്ടായി.....

    • @rathnamohanan5070
      @rathnamohanan5070 2 ปีที่แล้ว

      Kuttikalkku pattumo

    • @gaavan
      @gaavan 2 ปีที่แล้ว +1

      @@rathnamohanan5070 vaangunna shopil thirakku....

    • @weekly_777
      @weekly_777 2 ปีที่แล้ว

      മാറിയില്ലല്ലോ

    • @mehrinabdul8491
      @mehrinabdul8491 ปีที่แล้ว

      ഇതെവിടെ കിട്ടും

  • @alphonsajohn1473
    @alphonsajohn1473 2 ปีที่แล้ว

    എൻെറ വലിയൊരു പ്രശ്നമാണ് ഇത്.Thanks Doctir

    • @nizamudeenk2736
      @nizamudeenk2736 2 ปีที่แล้ว

      @Alphonsa John
      ഫല പ്രദമാണോ ?

  • @srlittyk.p8372
    @srlittyk.p8372 ปีที่แล้ว

    ഡോ. എനിക്ക് ശ്വാസംമുട്ടലും ചെവി ചൊറിച്ചിലും ഒക്കെയുണ്ട്.. ഫാൻ ഇട്ട് കിടക്കുന്നതു കൊണ്ടാണെന്ന് തോന്നുന്നു. ഉള്ളിക്ക് ഇത്രയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. Thanku for the information.

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +5

    Good Dr. Thank you. 👍❤

  • @appuvsnandu6723
    @appuvsnandu6723 2 ปีที่แล้ว +6

    Entha timing. Cold aanu Sir ippol. Thank you very much 🙏🙏🙏🙏

  • @mts23188
    @mts23188 2 ปีที่แล้ว +2

    Dear all , my 2 year son idupole allergy kaaranam kuree budhimutti, admit aki ,aki maduthu, oduvil 5 vayasil homeo kanichu, ippol nalla maatam und,

  • @RajalekshmiVS-hf7fh
    @RajalekshmiVS-hf7fh ปีที่แล้ว

    നന്ദി യുണ്ട് ഡോക്ടർ.

  • @praseethaalungal17
    @praseethaalungal17 ปีที่แล้ว

    എപ്പോഴും അലർജി ആണ് സാർ. ഇ അറിവ് തന്നതിന് നന്ദി

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 ปีที่แล้ว +12

    ശരിയാണ് ഡോക്ടർ
    എനിക്ക് 2 ആഴ്‌ച്ച മുൻപ് ജലദോഷം വന്നായിരുന്നു സാധാരണ പെട്ടന്ന് മാറും പക്ഷേ ഇത് ഇപ്പഴും മാറിയിട്ടില്ല മാത്രമല്ല ഇപ്പോൾ ശരീരം മൊത്തം ചൊറിഞ്ഞ് തടിച്ചു വല്ലാത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ ആണ് ഡോക്ടർ വീഡിയോ ആയി വന്നത് വളരെ ഉയോഗപ്രദമായ വീഡിയോ ഒരുപാട് നന്ദി ഡോക്ടർ 🙏🙏🙏🙏

    • @neethu9129
      @neethu9129 ปีที่แล้ว

      Ente 4 vayasulla monum und alargy. ജലദോഷം. ചുമ മാറുന്നെ ഇല്ല

  • @cnaayishairfana2146
    @cnaayishairfana2146 ปีที่แล้ว +2

    Cheriyulli aano atho sabolayaano dr.....?
    Oru confusion

  • @ushasoman9493
    @ushasoman9493 11 หลายเดือนก่อน

    വളരെ പ്രയോജനപ്രദം 🙏

  • @balachandrannair1134
    @balachandrannair1134 ปีที่แล้ว +1

    Than-q you Doctor.Iwas actually looking for an advice from you as I was suffering from allergies.

  • @ambikakp7175
    @ambikakp7175 ปีที่แล้ว +3

    Dr.രാജേഷ് സാർ, നന്ദി പറയുവാൻ വാക്കുകൾ ഇല്ല നമസ്ക്കാരം.

  • @divineinspiration6426
    @divineinspiration6426 ปีที่แล้ว

    Thank you Dr.....ini ithude try cheythu nokam

  • @molyjohny8975
    @molyjohny8975 2 ปีที่แล้ว +1

    Thank you doctor!വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. അലോപ്പതി കഴിക്കാൻ മടിയായത് കാരണം മരുന്നെടുത്തില്ല വളരെ നന്ദി doctor ഈ അറിവ് തന്നതിന് 🙏🙏

    • @rahiyanathrasheed6087
      @rahiyanathrasheed6087 2 ปีที่แล้ว

      ചെറിയ ഉള്ളിയാണോ, സവാളയാണോ ഡോക്ടർ പറഞ്ഞത്

  • @Gracy_d73
    @Gracy_d73 ปีที่แล้ว

    Petennu dr paranju manasilakkum thank you dr

  • @beenameenakshi6026
    @beenameenakshi6026 ปีที่แล้ว

    നല്ല ഉപകാരപ്രദം ആയ വീഡിയോ

  • @arathypm6052
    @arathypm6052 2 ปีที่แล้ว +1

    Thanku dr kathirunna vedio

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +2

    നമസ്തേ രാജേഷ് ജീ

  • @kiddingwithhaizafahadu4699
    @kiddingwithhaizafahadu4699 2 ปีที่แล้ว +5

    ഡോക്ടർ ശക്തമായ തുമ്മൽ കാരണം ഉണ്ടാകുന്ന vertigo യും തലകറക്കം എന്നിവക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ.

  • @redmioman6259
    @redmioman6259 8 หลายเดือนก่อน

    സർ വളരെ ഉസ്ഫുൾ വീഡിയോ വേര്യതാങ്ക്സ് ഉള്ളി ഡൈലി ചുടു chor_ൽ കുഞ്ഞായോയ് അറിഞ്ഞിട്ടും കൂടെ ഗുഡ് ഗാർലിക് ചേർത്ത കഴിച്ചു നോക്കാം വെരി തങ്കങ്സ് സർ

  • @libimolskarya8608
    @libimolskarya8608 ปีที่แล้ว +2

    I am also suffering sneezing coughing breathing difficulty for the past 12 months.Really fed up of that.But you have given good solution for that.Thnk you so much Dr.

  • @anagham8823
    @anagham8823 ปีที่แล้ว +6

    Allergy തുമ്മൽ മൂക്കടപ്പു കൊണ്ട് ഉറങ്ങാൻ കഴിയാത്ത ഞാൻ ഈ ഇൻഫർമേഷൻ കണ്ടു രാത്രി 12:15 ഉള്ളി അരിഞ്ഞു കഴിച്ചു ബുദ്ധിമുട്ട് മാറി താങ്ക്സ് dr ❤

  • @ravimp2037
    @ravimp2037 2 ปีที่แล้ว +1

    Very useful information.
    Thanks.

  • @NaithikK.S
    @NaithikK.S ปีที่แล้ว +1

    Thank you so much doctor .. u r a wonderful person.. me and my kids are suffering a lot with allergic symptoms, sneezing , breathing difficulties. Very valuable information

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +3

    കുർസറ്റിങ് എന്താണ് എന്ന് മനസ്സിലായി. ചെറിയ ഉള്ളി വാങ്ങൻ തീരുമാനിച്ചു 😁.

  • @shajirashameer166
    @shajirashameer166 2 ปีที่แล้ว

    Video kaanunenu munne like adikkunna njan dr nalla use aaya kaariyam maathrame parayulubenna vishvasamunddu😍😍😍😍👍👍👍

  • @gnanadass6831
    @gnanadass6831 3 หลายเดือนก่อน

    താങ്ക്സ് Dr.

  • @skhanan9447
    @skhanan9447 ปีที่แล้ว

    Gud msg dctr.13 varshamayi shareeram muzhuvan chorichilan

  • @amithaprasanth1967
    @amithaprasanth1967 4 หลายเดือนก่อน

    ഹോമിയോയിൽ വിട്ടുമാറാൻ മരുന്നുണ്ടോ ഡോക്ടർ നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rijip9792
    @rijip9792 2 ปีที่แล้ว

    Thanku dr 5ഇയർ എങ്കിലും ആയി അലർജി. മെഡിസിൻ കഴിച്ചു മതി ആയി

  • @ajithamadhu8006
    @ajithamadhu8006 2 ปีที่แล้ว +1

    Very useful video doctor thanks a lot 🙏🙏🙏🙏🙏🙏

  • @shahinamansoor4376
    @shahinamansoor4376 ปีที่แล้ว +1

    Doctor Hemangioma ye kurich parayamo

  • @wth....8463
    @wth....8463 ปีที่แล้ว +2

    Thank you dóctor

  • @_twinkle_queens_world_3934
    @_twinkle_queens_world_3934 2 ปีที่แล้ว +3

    Thank you so much sir🙏🙏😊

  • @galibct8112
    @galibct8112 2 ปีที่แล้ว +11

    രാവിലെ എന്നും തുമ്മി മേൽ വേദന ഇളകും എന്താ ചെയ്യുക എന്ന് കരുതി യപ്പോൾ വന്നു നമ്മുടെ സാർ വളരെ നന്ദി

    • @kochusEdits
      @kochusEdits 2 ปีที่แล้ว

      Pulmonologist poyii kaanu 👃 Nasal spray tharum.. ath Dr advice pole daily use chythal pine sneezing varilla..✌️

  • @ayishathaslim4454
    @ayishathaslim4454 2 ปีที่แล้ว +1

    Thankyu dr. ഈ ചെള്ള് പനി. എന്താണ്. അതെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @prasadrao6278
    @prasadrao6278 2 ปีที่แล้ว +1

    ഞാൻ ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ഒരു ടീസ്പൂൺ ശുദ്ധമായ മഞ്ഞൾ പൊടി ചേർത്തു കഴിക്കാൻ തുടങ്ങിയതിൽ പിന്നെ തുമ്മൽ ജലദോഷം ഉണ്ടായിട്ടില്ല. മാത്രമല്ല ലിംഗബലവും വർദ്ധിച്ചു.

  • @Performance176
    @Performance176 2 ปีที่แล้ว +7

    ഡോക്ടർ എനിക്ക് ഒരുപാട് വർഷമായി രണ്ടുമാസം മൂന്നുമാസം ഇടവെട്ട് ചുമവരും , തണുപ്പ്, പൊടി ഇതാണ് മെയിൻ പ്രശ്നം, 4 മാസം മുമ്പ് കൊറോണ വന്നപ്പോൾ ഒരുപാട് ബുദ്ധിമുട്ടായി, ഇപ്പൊ കൊറോണ വന്ന ശേഷം ചുമ വന്നിട്ടില്ല, കൊറോണ യാണ് എൻറെ അസുഖം ഭേദമാകിയത്

    • @aagneyvlogs2387
      @aagneyvlogs2387 2 ปีที่แล้ว

      😂😂😂

    • @flower-cp7vv
      @flower-cp7vv 2 ปีที่แล้ว

      ഒരു അനുഭവം എനിക്കും ഉണ്ട്
      വാക്സിൻ എടുത്ത് കഴിഞ്ഞ് 25 വർഷം ആയി platelet normal ലിൽ താഴെ ആയിരുന്നു.
      ഇപ്പൊൾ normal അളവിൽ ഉണ്ട്
      ഇത്രയും നാൾ 50000_80000 വരെ പോകു.
      ഇപ്പൊൾ 1 .5 മേലെ ആണ്

    • @Rahmant2766
      @Rahmant2766 2 ปีที่แล้ว +1

      Haha

    • @Performance176
      @Performance176 2 ปีที่แล้ว

      @@Rahmant2766 endaa

  • @thumkeshp3835
    @thumkeshp3835 2 ปีที่แล้ว

    🙏🙏🙏നല്ല അറിവ് നൽകി ഡോക്ടർ നന്ദി 🙏👍

  • @mohammedhaneefa1832
    @mohammedhaneefa1832 2 ปีที่แล้ว +1

    താങ്ക്യൂ ഡോക്ടർ 🙏❤

  • @prabhakp4291
    @prabhakp4291 ปีที่แล้ว

    Thanks valuble information

  • @martinjc9450
    @martinjc9450 2 ปีที่แล้ว +5

    Thank you so much doctor.. Showers of blessings 🤝🙏

  • @sumalachu111
    @sumalachu111 ปีที่แล้ว

    Thank you ഡോക്ടർ

  • @rajeswaril8096
    @rajeswaril8096 2 ปีที่แล้ว +1

    Namasthe dr🙏

  • @sandhyaparavur
    @sandhyaparavur ปีที่แล้ว +1

    Thank you doctor by giving such a good information 🙏

  • @lissybabu2196
    @lissybabu2196 ปีที่แล้ว +1

    Thanksdr

  • @jameela2352
    @jameela2352 ปีที่แล้ว

    Thank യു docter

  • @sajutvsaju7755
    @sajutvsaju7755 ปีที่แล้ว

    Thanks for ur inform... i have small ulli experiance.. very good one...

  • @subbalakshmipg2575
    @subbalakshmipg2575 2 ปีที่แล้ว +1

    Namaste doctor.

  • @chandramathikaviraj1776
    @chandramathikaviraj1776 ปีที่แล้ว +1

    Thank you Sir

  • @nandakumarcheloor8814
    @nandakumarcheloor8814 ปีที่แล้ว +1

    Rest all ok....thank you Dr

  • @shereenanishad9900
    @shereenanishad9900 2 ปีที่แล้ว +9

    ഉള്ളി കറിയിൽ ഉൾപെടുത്തതി യാൽ മതിയോ.. Adho dirct തന്നെ കഴിക്കണോ... Ex:-. Salad പോലെ

  • @damodaranudma1515
    @damodaranudma1515 ปีที่แล้ว

    പറഞ്ഞത് ശരിയാണ് തുമ്മലിന് ഉള്ളി നല്ലത് തന്നെ But ഉള്ളി മെലെയുള്ള തൊലി കളയാതെ കഴിച്ചാൽ .മറ്റുമാരരകമായ അസുഖം പിടിപെടും കാരണം കടയിൽ നിന്ന് വാങ്ങുന്ന ഉള്ളി കേടാകാതിരിക്കാൻ അതിന് പുറത്ത് ഒരു തരം പൊടി വിതറിയാണ് വരുന്നത് . അതുകൊണ്ട് മേൽഭാഗം നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം കഴിക്കുക.

  • @Rajesh-zn7pz
    @Rajesh-zn7pz 2 ปีที่แล้ว +1

    ബീഫ്, jung Food , cola ഇവയുടെ ഉപഭോഗം 200 ഇരിട്ടി വർദിച്ചിട്ടുണ്ട് കഴിഞ്ഞ 20 വർഷത്തിനുള്ളിൽ

  • @stellavimal1641
    @stellavimal1641 2 ปีที่แล้ว +1

    Thank you for your information doctor. 😊👌❤

  • @nareshk6733
    @nareshk6733 2 ปีที่แล้ว +2

    Thanks doctor 🙏🙏🙏🙏

  • @sidhikakbar3338
    @sidhikakbar3338 ปีที่แล้ว

    നല്ല ഒന്നാം തരം മരുന്ന് ഹോമിയോ യില് ഉണ്ട്...അവരു പറയും പോലെ കഴിച്ചാൽ മതി..അനുഭവം ആണ്

  • @minnalmuraliorginal2360
    @minnalmuraliorginal2360 2 ปีที่แล้ว

    നന്ദി 👍

  • @harisk2178
    @harisk2178 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ

  • @neethuunnimol4502
    @neethuunnimol4502 2 ปีที่แล้ว +2

    Thank you doctor 👍👍

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 2 ปีที่แล้ว +5

    നമസ്കാരം സർ 🙏

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว

    സൂപ്പർ ഹായ് പിന്നെ മനസ്സിലായി പറഞ്ഞപ്പോൾ

  • @razmilmedia6522
    @razmilmedia6522 2 ปีที่แล้ว +1

    Valllathoru edagheranu ee alarji

  • @salalamobiles8080
    @salalamobiles8080 2 ปีที่แล้ว

    Sir parayunnathu ellam currect aanu tnx

  • @sreeepodichi1340
    @sreeepodichi1340 2 ปีที่แล้ว +9

    Thank you so much Dr ❤

  • @deer1234ism
    @deer1234ism 2 ปีที่แล้ว +3

    Quercetin supplement kidsinu kazikamo ? Anenkil dosage, duration oke engane enn parayamo.

  • @satheeshk9860
    @satheeshk9860 2 ปีที่แล้ว +2

    Thanku Dr 😍

  • @viswanathannair.5379
    @viswanathannair.5379 2 ปีที่แล้ว

    VeryusefulInformationThankyouDrsir

  • @Beslin2012
    @Beslin2012 2 ปีที่แล้ว

    Njan kathirunna video ane thanks doctor 🙏👍

  • @anonymousgamer6735
    @anonymousgamer6735 2 ปีที่แล้ว +11

    Really suffering repeatedly for last six months, fed up and depressed, Thank U Doctor

    • @Zachia5767
      @Zachia5767 ปีที่แล้ว

      Maariyo enit..same enik

  • @muhsiworld007
    @muhsiworld007 ปีที่แล้ว

    Thang you doctor njanum ante makkalum korchu masangalayi anubavikkunnatha 😷😤alarji karanam niskkarikkan polum patunnilla doctor paranjad pole cheyidu nokkum insha allaha 👍

  • @paule.l5878
    @paule.l5878 2 ปีที่แล้ว

    വെരി താങ്ക്സ് ഡോക്ടർ.