എനിക്ക് sir ഒരു ജേഷ്ട്ടസഹോദരനെപ്പോലെയാണ്.എന്ത് ആരോഗ്യ പ്രശ്നം വന്നാലും ഞാൻ ആദ്യം നോക്കുന്നത് സാറിന്റെ വീഡിയോ ആയിരിക്കും. അപ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം ആണ്.
എനിക്ക് ഈതാണ് പ്രശ്നം ഡോക്ടർ ആസ്മ നെഞ്ച് വിമ്മിഷ്ടം ഇടയ്ക്ക് വേദന ഞാൻ നന്നായി ഫസ്റ്റ് ഫുഡ് കഴിക്കുന്ന ആളാണ് ഇനി ഞാൻ കുറയ്ക്കും അതുപോലെ തന്നെ നല്ല മധുരവും കഴിക്കുന്ന ആളാണ് എനിക്ക് പച്ചക്കറികളിൽ ഇഷ്ടമില്ല പക്ഷേ ഇനി ഞാൻ കൂടുതൽ കഴിക്കാൻ ശ്രമിക്കും
Dr.രാജേഷ് നന്ദി നമസ്ക്കാരം. ചുമതു sങ്ങിയിട്ട് ,ഒന്നര മാസത്തിലധികമായി 'സാറിൻ്റെ വിലയേറിയ നിർദ്ദേശങ്ങൾ - കൂർക്കയിലയുടെ നീര് കഴിച്ചിട്ട് നല്ല വ്യത്യാസം ഉണ്ടു്.
നന്ദി സാർ ഞാൻ 4വർഷമായി അനുഭവിക്കുന്നു 😒😒😒ജോലി ബോറോട്ട മേക്കർ ആയോണ്ട് ആയിട്ടികാം ശോസമുട്ടൽ വരുന്നത് എന്നാലും ജോലി ഉണ്ടെങ്കിൽ അല്ലെ ജീവിതം മുന്നോട്ട് പോകു 😒😒thanks Adwys
താങ്ക്സ് സാർ ഞാൻ ഒരു patient ആണ് സാർ പറഞ്ഞതെല്ലാം ശരിയാണ് വർക്ഔട് ചെയ്യുന്നതിൽ നിന്ന് ഒരുപാടു വ്യത്യാസം വരും അനുഭവം ഉണ്ട് ഇപ്പൊ വർക്ഔട് സ്റ്റോപ്പ് ചെയ്തപ്പോൾ പഴയ രീതിയിൽ ആയി ഇനി സ്റ്റാർട്ട് ചെയ്യാൻ പോകുന്നു 🙏🙏
താങ്ക് യു സർ... ഞാൻ അലർജി ടെസ്റ്റ് ചെയ്തപ്പോ 1250 ആയിരുന്നു... ഒരു പാട് ബുദ്ധിമുട്ടുണ്ട്... പഞ്ചസാര chayayil കൂടുതൽ കഴിക്കാറുണ്ട്... ഇന്ന് മുതൽ നിർത്തി 🙏....
സത്യം ഞാൻ പണ്ട് ഒകെ കളിക്കാൻ പോകുമായിരുന്നു അപ്പോൾ 1ഉം എനിക്ക് തുമ്മൽ ഇല്ലായിരുന്നു...3 ഇയർ ഒകെ വീട്ടിൽ തന്നെ ഇരുപ്പ്.. ഇപ്പോ ചെറിയ പൊടി അടിക്കാൻ പോലും പറ്റുന്നില്ല.. തുമ്മൽ ആണ്..
@@dhanyamohan9717but nalla result und. Njan 6 years aayi kure cash ayurvedic and homeo medicine vendi chilavakiyitund. Athonnum enik result thannilla.. Chest clinicil poyathinu sesham aanu nalla kurav undayath
0:00 ആസ്ത്മ രോഗത്തിൻറെ യഥാർഥ കാരണം
4:14 ആസ്ത്മ മാറാൻ എന്തു ചെയ്യണം ?
8:00 ഉപ്പ് , തേൻ എന്നിവ കുടിക്കാമോ ?
9:53 കഴിക്കേണ്ട ഭക്ഷണം
Ri
Hh
Hi sir
Low protein diet and food to eat oru video cheyuo please
തൈര് കഴിക്കുന്നത് കഫം ഉണ്ടാക്കില്ലേ...
നെയ്യ് ആരോഗ്യത്തിനു നല്ലതാണോ ? നെയ്യിൽ LDL , HDL ഇവയിലെതാണ് അടങ്ങിയിട്ടുള്ളത് ?
എനിക്ക് sir ഒരു ജേഷ്ട്ടസഹോദരനെപ്പോലെയാണ്.എന്ത് ആരോഗ്യ പ്രശ്നം വന്നാലും ഞാൻ ആദ്യം നോക്കുന്നത് സാറിന്റെ വീഡിയോ ആയിരിക്കും. അപ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം ആണ്.
എനിക്ക് അലർജി ശ്വാസംമുട്ടലും ഒന്നുമില്ലെങ്കിലും എന്റെ വിലപ്പെട്ട ഒരു ലൈക് ഞാൻ സാറിന് തന്നിട്ടുണ്ട്
Alarji shasammuttal kithapp thummal ellamund😓
Enikkum ethellaam und😢
Sir alla videos super very interesting informative and helpful
Sir green tea 5/1/24 date February koodi use cheyan pattumo
Maaariyoo@@mullarose4716
അലർജി ഇപ്പോഴും ഉള്ള ഞാൻ video കണ്ടിട്ട് ഒരുപാട് കാര്യങ്ങൽ മനസ്സിലാക്കാൻ പറ്റി..Thank you Dr ❤️
സർ വളരെ നല്ല വീഡിയോ
ഞാൻ ഒരു ആസ്ത്മ രോഗിയാണ് ഇനിയും ഇതുപോലുള്ള നല്ലവീഡിയോ ഇടണം എന്നേ പോലെയുള്ള രോഗികൾ രക്ഷപെട്ട് ടേം
നന്ദി പറഞ്ഞു തന്നതിന് വളരെ നന്ദി
എനിക്ക് ഈതാണ് പ്രശ്നം ഡോക്ടർ ആസ്മ നെഞ്ച് വിമ്മിഷ്ടം ഇടയ്ക്ക് വേദന ഞാൻ നന്നായി ഫസ്റ്റ് ഫുഡ് കഴിക്കുന്ന ആളാണ് ഇനി ഞാൻ കുറയ്ക്കും അതുപോലെ തന്നെ നല്ല മധുരവും കഴിക്കുന്ന ആളാണ് എനിക്ക് പച്ചക്കറികളിൽ ഇഷ്ടമില്ല പക്ഷേ ഇനി ഞാൻ കൂടുതൽ കഴിക്കാൻ ശ്രമിക്കും
ഡോക്ടർമാർ ശരിക്കും ദൈവത്തിൻ്റെ അടുത്തു നിൽക്കുന്നവർ ആണ് "താങ്ക്സ് ഡോക്ടർ
സാറിനെ കാണുബോൾ തന്നെ പകുതി അസുഖം മാറും🙏
വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
ആർക്കും കേട്ടിരിക്കാൻ തോന്നും😇
Hi Dr.
Dr.രാജേഷ് നന്ദി നമസ്ക്കാരം. ചുമതു sങ്ങിയിട്ട് ,ഒന്നര മാസത്തിലധികമായി 'സാറിൻ്റെ വിലയേറിയ നിർദ്ദേശങ്ങൾ - കൂർക്കയിലയുടെ നീര് കഴിച്ചിട്ട് നല്ല വ്യത്യാസം ഉണ്ടു്.
ഡോക്ടർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ പിന്തുടരേണ്ട ജീവിതശൈലിയെ കുറിച്ചും ആഹാരക്രമത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
🙏നമസ്കാരം ഡോക്ടർ
നല്ല അറിവ് നൽകി
നന്ദി 🙏
Thank you doctor പടച്ചോൻ അനുഗ്രഹിക്കട്ടെ🤲
Thanks ഡോക്ടർനമ്മുടെ അവസ്ഥ അറിഞ്ഞുപറയുന്നു ഒരു ഫീലിംഗ് 🙏🙏🙏🙏🙏🙏❤️❤️
ഞാൻ അന്വേഷിച്ചു നടക്കുന്ന കാര്യം ആണ് ഇപ്പൊ
. tnq ഡോക്ടർ 🥰
Thank you doctor
Asthma - Alergy വിശദീകരണം നൽകിയതിന്
വളരെ നന്ദി - നമസ്കാരം
ഡോക്ടർ. 🙏🙏
ഹായ് ഡോക്ടർ നല്ല അറിവ് പകർന്നു തന്നതിന് താങ്ക്സ്.
വിലപ്പെട്ട അറിവ് പകർന്നു തന്നതിന് നന്ദി സാർ 🙏🙏🙏
ജലദോഷം പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം? സ്കൂളിൽ വിടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
ഡോക്ടർ ഇത്രയും നല്ല അറിവുകൾ നൽകുന്നതിന് ഒരുപാട് നന്ദി 🙏എല്ലാ വീഡിയോ യും ഒരുപാട് ഉപകാരപ്രദം ആണ്.. ഒരുപാട് നന്നായിട്ടുണ്ട് 👍👍
നന്ദി സാർ ഞാൻ 4വർഷമായി അനുഭവിക്കുന്നു 😒😒😒ജോലി ബോറോട്ട മേക്കർ ആയോണ്ട് ആയിട്ടികാം ശോസമുട്ടൽ വരുന്നത് എന്നാലും ജോലി ഉണ്ടെങ്കിൽ അല്ലെ ജീവിതം മുന്നോട്ട് പോകു 😒😒thanks Adwys
Sir thanks സർ പറയുന്ന എല്ലാ കാരിയങ്ങളും ജനങ്ങൾക്കു ഉപകാരം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰❤️❤️❤️❤️🙏🙏🙏
Thank you so much Dr.for this informative video ❤❤❤❤
Enikku asthama undu very nice information parannathu muzuvanum corect nan ithokke control cheythrunnu corect anu kuravundu tank you doctor
നമ്മൾ ഏറെ ആയി കാത്തിരുന്ന വിഡിയോ thank you സാർ thank you so much 🤗🤗🤗❣️❣️❣️❣️
Sir oru padkathirunna video thanks
Dr.god blessings u sir
NJANUM
ഞാനും
സൂപ്പർ അറിവ്
ഞാൻ എന്ത് രോഗത്തിനും ഡോക്ടർന്റെ വീഡിയോ ആണ് ആദ്യം കാണുന്നത് ത
താങ്ക് യു സാർ 🙏🙏🙏
Ellarkkum upakarapradamaya video. Thanks doctor
Sarikkum sir boothavalkkaranam thanneyanu cheyyunnath nanni docotor
ആവശ്യപ്പെടാൻ ഇരുന്നത് കിട്ടി 🙏
വിലപ്പെട്ട അറിവ്...👍🥰🌹🙏
Thanks
Ariyanam ennu agrahichirunna vizhayam. Thanks dr.
താങ്ക്സ് സാർ ഞാൻ ഒരു patient ആണ് സാർ പറഞ്ഞതെല്ലാം ശരിയാണ് വർക്ഔട് ചെയ്യുന്നതിൽ നിന്ന് ഒരുപാടു വ്യത്യാസം വരും അനുഭവം ഉണ്ട് ഇപ്പൊ വർക്ഔട് സ്റ്റോപ്പ് ചെയ്തപ്പോൾ പഴയ രീതിയിൽ ആയി ഇനി സ്റ്റാർട്ട് ചെയ്യാൻ പോകുന്നു 🙏🙏
ഞാനും
Valare nanni Dr othiri budhimuttu anubhavikunnu njanum molum daily tablet kazhikunnu
🙏നമസ്കാരം ഡോക്ടർ🙏
ഇത്രയും നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി
Ente molk und ,valare nanniyund sir,daivam anugrahikate🙏
Thank u dr Rajesh Kumar.
👍👍🙏🙏💐💐💐❤️❤️
താങ്കളുടെ ഓരോ വീഡിയോകളും ഒരു പുത്തൻ ഉണർവ്വാണ്🌹🥰🌹
Cheriyoru time konde valare value ulla karyagal parayan sir ne kondde pattathullu..
Doctor, immonotherapy for allergy യെ കുറിച്ച് പറഞ്ഞു തരാമോ
Janicha. Nal muthal anufavikunnathu marikanamannuvara palappozhum thonniyittundu
A man of genenous...A great Doctor.
താങ്ക് യു സർ... ഞാൻ അലർജി ടെസ്റ്റ് ചെയ്തപ്പോ 1250 ആയിരുന്നു... ഒരു പാട് ബുദ്ധിമുട്ടുണ്ട്... പഞ്ചസാര chayayil കൂടുതൽ കഴിക്കാറുണ്ട്... ഇന്ന് മുതൽ നിർത്തി 🙏....
Milk allergy vedio idooo.... treatment and other good for health
Valuable information. Very good presentation.
വളെരെ upakaarapradhaaya video..tnx dr saar
Good illustration.Thanks
Thanks Dr very Useful Message🙏
Thank you Docter
Thank you for the valuable information
🙏🏻
ശ്വാസം മുട്ടി ഉറക്കം കിട്ടാത്ത അവസ്ഥ യിൽ കാണുന്ന ഞാൻ
Thanks for your valuable information.May God bless you 🙏
Thank you dr 4 ur valuable informatiin
നല്ല ഒരു അറിവ് തന്നു / സാർ / നന്ദി
Thankyou ser chumakkumbol yurin povunnu. Vallatha manapryasamanu. Pinne yutrasd thazhunnu. Ithinenda pariharam
Thank you Doctor good information ❤❤❤
Highly informative..thnks Do
നന്ദി സർ..ഞാൻ കാത്തിരുന്ന വീഡിയോ..
Thank you Dr, for your information.
Use full information 🙏 thankyou doctor 🙏🙏
Thanks doctor.
Thanks Dr, very good information
Thank u sir....
Its very useful video
Very good information
Thank you Doctor
Shared
Very valuable information.. Thank you doctor 👍
Thinkusomuch dr godblesyu🙏🤩
അസിഡിറ്റിയാണ് അലർജിയുടെ ഏറ്റവും വലിയ വില്ലൻ
Sathyam 😢
Thanks for useful information.
Doctor thanks for you valuable efforts. What’s your take on following a lectin free diet?
Valarey upakaram docter. Enik alarji unn
Thankyou ഡോക്ടർ 🙏
സാർ സൂപ്പർ ❤️
Very very thanks sir, vilapetta arivikal thannathine...
Thankyou doctor ❤️❤️
താങ്ക്സ്,... നല്ല ഇൻഫർമേഷൻ....
കുട്ടികളിലെ Food alergy യുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യണേ അതിനു ചികിത്സ ഉള്ള docters name കൂടി പറയണേ
Sreekanth clinic... Kollam.. Chandhanathoppu
ഫുഡ് അലർജി
വളരെ നന്നായിട്ടുണ്ട് സർ 🙏🙏🙏
Rubber correct aanu.Anubavam.
വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു. ഇത്തരം വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു. മധുര മുള്ള ഫ്രൂട്ട്സ് കഴിക്കാമോ Dr?
നല്ല അറിവ്
വളരെ ഉപകാരം ഡോക്ടർ 🙏🙏🙏
Thank you very much sir 💖
Very good and thank you Dr.
Thanks DrThankalude nalla nalla classes Anu sarikkum prayojanappettu ee class👍
Dr പോളിയാണ് ഓരോ വീഡിയോസും very useful thank you sir.
Dr. Enik podipadalangalodulla alergiyund. Chuma vannal pinne swasam edukkumbhol oru visil sound varum. Pinne nalla aswasthayanu. Idinu monticope tablet use cheyyanpattumo
@sulaimankarimpuzha4467Asthma ഉണ്ടോ
സത്യം ഞാൻ പണ്ട് ഒകെ കളിക്കാൻ പോകുമായിരുന്നു അപ്പോൾ 1ഉം എനിക്ക് തുമ്മൽ ഇല്ലായിരുന്നു...3 ഇയർ ഒകെ വീട്ടിൽ തന്നെ ഇരുപ്പ്.. ഇപ്പോ ചെറിയ പൊടി അടിക്കാൻ പോലും പറ്റുന്നില്ല.. തുമ്മൽ ആണ്..
Thank you very much Dr for your valuable information🙏❤️👍
Pls do video regarding the same topic which related to kids......
Eee information eniki valara upakaramayi Thank Doctor
🙏Thankyou Doctor
Yes sir. Thank you
Thank you so much Doctor 😍
താങ്ക് യു എനിക്ക് ആ സ്മയാണ് 😭😭😭😭
വളരെ നല്ല ഉപദേശം 👍
Very useful sir, arthritis ne kurichu oru video cheyyum o
സാർ ഞാനൊരു അസ്മ രോഗിയാന്നെ വളരെ upakaram
Doctor, SLE e kurichu oru video cheyyamo. Mattu autoimmune conditions or Rheumatoid Arthritis um pattumengil.
Thank you sir good information
Our beloved Dr Rajesh Kumar❤❤❤❤
Vannam valare kuranja alinum asthma undu.
Dr, inhaler use cheyyunnathine patti oru vdo cheyyumo? Iam struggling hard to control my asthma. Iam really fedup😤😤
Please visit chest clinic, thiruvalla
@@vishnuprahladan4152 too much expensive
Bro, whats your level??
Please Doctor
@@dhanyamohan9717but nalla result und. Njan 6 years aayi kure cash ayurvedic and homeo medicine vendi chilavakiyitund. Athonnum enik result thannilla.. Chest clinicil poyathinu sesham aanu nalla kurav undayath
Thanks Dr. God Bless You🙏❤️