സ്റ്റൈലിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് മമ്മൂക്കയുടെ കിടിലൻ മറുപടി | Mammootty's Press Meet

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Muhammad Kutty Panaparambil Ismail, better known by his stage name Mammootty, is an Indian film actor and producer who works predominantly in Malayalam-language cinema. In a career spanning four decades, he has acted in over 400 films, mainly in Malayalam, with several in Tamil, Telugu, Kannada, Hindi and English.

ความคิดเห็น • 262

  • @shinebabu7436
    @shinebabu7436 3 ปีที่แล้ว +523

    മലയാള സിനിമയില്‍ മമ്മുക്കയുടെ അത്രയും Look ഉം Style ഉം ഉള്ള ഒരുത്തനും ഇല്ല 💯😍

    • @_adithya3093
      @_adithya3093 3 ปีที่แล้ว +56

      Actingilum first aan ❤

    • @shinebabu7436
      @shinebabu7436 3 ปีที่แล้ว +47

      @@_adithya3093 അത് പിന്നെ പ്രത്യേകം പറയേണ്ട കാര്യമുണ്ടോ 🔥

    • @_adithya3093
      @_adithya3093 3 ปีที่แล้ว +6

      @@shinebabu7436 😊☺

    • @abijose_
      @abijose_ 3 ปีที่แล้ว +8

      @@_adithya3093 Vera aarum illakil

    • @_adithya3093
      @_adithya3093 3 ปีที่แล้ว +13

      @@abijose_ oo nee kazhinja vera aarum varoo. Engana ok type cheyyanum kazhiv venam

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +297

    **ചോദ്യത്തിന് നല്ല ചുട്ട മറുപ്പടി കൊടുത്ത് മമ്മൂക്ക മാതൃകയായി😅🔥**

    • @LoneWolf-lu2fp
      @LoneWolf-lu2fp 3 ปีที่แล้ว

      Epoo

    • @saji-vt2nd
      @saji-vt2nd 3 ปีที่แล้ว

      എന്തോ? എന്ത്രോ

  • @thehero5316
    @thehero5316 3 ปีที่แล้ว +64

    മമ്മൂക്ക ഒരു സംഭവം തന്നെയാ 🔥എല്ലാകാര്യത്തിലും വ്യക്തമായ ഉത്തരം 🔥

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +253

    മമ്മൂക്കക്ക് ലുക്ക്‌ കൂടി കൂടി വരുവാ..!!🔥🔥

    • @muhammedashik4191
      @muhammedashik4191 3 ปีที่แล้ว +2

      ഓ njn arinjilla

    • @make999ksubscribers5
      @make999ksubscribers5 3 ปีที่แล้ว

      Kandepidutham kandepidutham.....

    • @easahajiraeasa5683
      @easahajiraeasa5683 3 ปีที่แล้ว +7

      ശരിയാ. ശരീര സൗന്ദര്യം പടച്ചോൻ വാരിക്കോരി കൊടുക്കയല്ലേ

    • @Shiyad_Mgs
      @Shiyad_Mgs 2 ปีที่แล้ว

      @@muhammedashik4191 so sad

  • @sabir8851
    @sabir8851 3 ปีที่แล้ว +75

    ഓരോ ആഴ്ച്ച കഴിയുംതോറും Look കൂടി കൂടി വരുവാണല്ലോ.. ❤️🔥

    • @suharatm5133
      @suharatm5133 3 ปีที่แล้ว +7

      Mammukka aan appo aghane aan

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 ปีที่แล้ว +105

    Uff മമ്മൂക്ക ഒരു ഒരു...........🔥🔥❤️

    • @mythoughts4951
      @mythoughts4951 3 ปีที่แล้ว +1

      Hi shakir bro, മറ്റേ ചാനൽ ഒക്കെ എങ്ങനെ പോകുന്നു

    • @KeralaRealtorsOfficial
      @KeralaRealtorsOfficial 3 ปีที่แล้ว +1

      @@mythoughts4951 👍

  • @memorylane7877
    @memorylane7877 3 ปีที่แล้ว +24

    ഇങ്ങനെ പ്രത്യേകിച്ച് എന്ത് ചോദിക്കണമെന്ന് ഔചിത്യം ഇല്ലാത്ത മീഡിയ പ്രതിനിധികളുടെ മുന്നിൽ ഒരു ആൾക്കൂട്ടത്തോടൊപ്പം അല്ലാതെ ഇദ്ദേഹത്തെ ഒക്കെ ഒറ്റയ്ക്ക് കിട്ടിയാൽ വൃത്തിക്ക് ചോദ്യം ചോദിക്കാൻ കഴിയുന്ന മനീഷ് നാരായണനെപ്പോലെ ഒരാളുടെ ഒക്കെ കയ്യിൽ മമ്മൂക്കയെ കിട്ടികാണാൻ ആഗ്രഹമുണ്ട്. കാരണം അത്രത്തോളം ഈ മനുഷ്യനിൽ നിന്ന് ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു!!❤

  • @csashraf9841
    @csashraf9841 3 ปีที่แล้ว +92

    മുരളി ഗോപി മലയാള സിനിമ ക്ക് മുതൽ കൂട്ട്........

  • @sinansinu9242
    @sinansinu9242 3 ปีที่แล้ว +56

    King always king😍😍💥💥

  • @nafila6819
    @nafila6819 3 ปีที่แล้ว +47

    Uff.. Mammookka enna Glamoura😍❤️

  • @unnikrishnan1954
    @unnikrishnan1954 3 ปีที่แล้ว +61

    ലുക്ക് 😍💯
    മെഗാസ്റ്റാർ 🔥

  • @josephmathew6613
    @josephmathew6613 3 ปีที่แล้ว +38

    പുതിയ directors ന് date കൊടുക്കാൻ കാണിക്കുന്ന മമ്മൂക്കാടെ മനസ്സ് ❤️🙏

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +36

    Malayalikalude nithyaharitha nayakan 💯💯💯
    🌟🌟🌟Mammookka uyir🌟🌟🌟

  • @MWoodGallery
    @MWoodGallery 3 ปีที่แล้ว +23

    Uff Look.... 💥❣️

  • @easahajiraeasa5683
    @easahajiraeasa5683 3 ปีที่แล้ว +8

    ഇക്ക Super.... ഓരോ ദിവസവും പ്രായം കുറഞ്ഞ് വരുന്നു... അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ ഈ മനുഷ്യന്. ഒരു പാട് നല്ല കാര്യങ്ങൾ ഇനിയും എത്രയോ അദ്ദേഹത്തിന് ചെയ്യാൻ പറ്റും

  • @mohamedsajeer
    @mohamedsajeer 3 ปีที่แล้ว +169

    ആ നിയമം ഇന്ത്യയിൽ വരണം എന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ?
    വോട്ട് ചെയ്ത് അയച്ചവർക്ക് തന്നെ അവരെ തിരുച്ചു വിളിക്കാനുള്ള നിയമം......

    • @scvs8639
      @scvs8639 3 ปีที่แล้ว +3

      Athu nammadey constitutionail unsado. Right to recall. Pakshe athu nadakkunillanne ullu

    • @easahajiraeasa5683
      @easahajiraeasa5683 3 ปีที่แล้ว +2

      ഞാനുണ്ട്

    • @theanonymousrider5634
      @theanonymousrider5634 3 ปีที่แล้ว +1

      ആ ശ്രീനിനവാസൻ മുൻപ് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്

  • @dreamproductions2892
    @dreamproductions2892 3 ปีที่แล้ว +30

    Mammookka❤️💥

  • @saydalis5609
    @saydalis5609 3 ปีที่แล้ว +20

    നിത്യവിസ്മയം ❤️🔥.. ലുക്ക് 🔥🔥

  • @dxfootball2219
    @dxfootball2219 3 ปีที่แล้ว +112

    *ആഴ്ചയിൽ ഇങ്ങനെ ഒന്ന് നേട്ടിക്കണം.. അത്ര ഒള്ളു*

  • @spectator616
    @spectator616 3 ปีที่แล้ว +10

    12:37 Wow...❤
    That would be the part I would keep close to the heart from this whole press meet❤
    This man has never failed me in my assumptions about him❤

  • @user-ee2ky2kl4c
    @user-ee2ky2kl4c 3 ปีที่แล้ว +15

    Mamooka 🔥🔥🔥🔥

  • @aravindkrishna2582
    @aravindkrishna2582 3 ปีที่แล้ว +22

    നല്ല സിനിമയാണ് one

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 ปีที่แล้ว +140

    ആരൊക്കെ One കണ്ടു 😊❤️

  • @ms7youtubechannel357
    @ms7youtubechannel357 3 ปีที่แล้ว +17

    Great father le
    king david🔥🔥🔥🔥

  • @rageshkumara4406
    @rageshkumara4406 3 ปีที่แล้ว +30

    മെഗാ സ്റ്റാർ മമ്മൂട്ടി

  • @shaad9412
    @shaad9412 3 ปีที่แล้ว +7

    Ente mammookka king always king 😍😍😍

  • @amalindia7939
    @amalindia7939 3 ปีที่แล้ว +37

    Most Handsome in Malayalam films

  • @nufailnufu523
    @nufailnufu523 3 ปีที่แล้ว +5

    Mega ⭐️⭐️⭐️ mammookka

  • @midhungsundar7641
    @midhungsundar7641 3 ปีที่แล้ว +19

    ഇക്കാ 💥💥

  • @Sreenadhkr
    @Sreenadhkr 3 ปีที่แล้ว +13

    Mamookka full poweresh ⚡⚡⚡⚡

  • @sanalvjmf5482
    @sanalvjmf5482 3 ปีที่แล้ว +10

    🔥 THE FACE OF INDIAN CINEMA ❤️💪❤️KING OF MOLLYWOOD ❤️🔥

  • @naveenlalnp3083
    @naveenlalnp3083 3 ปีที่แล้ว +23

    Mega Star

  • @mylove242globally
    @mylove242globally 3 ปีที่แล้ว +59

    He does'nt know how to express love , his love is caring he still remembers the death date of damodaran master and the birth date of i v sasi sir ...Mammookka

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +28

    മമ്മൂക്ക പൊളിയേ 🔥❤❤❤❤🔥

  • @user-hz5xd3zi9c
    @user-hz5xd3zi9c 3 ปีที่แล้ว +68

    Mammuka and kunjika തരംഗമ 🔥🔥

    • @anugrahrajeev8306
      @anugrahrajeev8306 3 ปีที่แล้ว +4

      ബാപ്പയും മോനും 😻🔥

    • @zomblity3453
      @zomblity3453 3 ปีที่แล้ว

      @@anugrahrajeev8306 no man brothers

  • @vyshnavp8458
    @vyshnavp8458 3 ปีที่แล้ว +14

    Ikka love you 💋❤️🥰

  • @asaztech4675
    @asaztech4675 3 ปีที่แล้ว +62

    മൂപ്പരെ കാണാൻ ഭംഗി ഉണ്ട്. അത് കൊണ്ട് എന്ത് ഇട്ടാലും എല്ലാവരും ശ്രദ്ധിക്കുന്നു. (ഞമ്മൾ ഒക്കെ എത്ര മോഡൽ ഇട്ടാലും ആരും മൈൻഡ് ചെയ്യില്ല 😜

  • @dashamoolamdhamu3296
    @dashamoolamdhamu3296 3 ปีที่แล้ว +65

    സ്റ്റൈൽ ine കുറിച്ച് മമ്മുക്കയോട് ചോദിക്കുന്നത് കേൾക്കാൻ 9:21 വെയ്ക്കുക, thank me later 🤗

  • @arunbabu8371
    @arunbabu8371 3 ปีที่แล้ว +6

    After lock down and Corona..Mammooka becomes more grounded and friendly...Its my thought only 🙏

    • @justus009
      @justus009 3 ปีที่แล้ว +6

      I respect ur opinion..I thought he was always grounded and friendly. As an Ikka fan, I have seen his previous press meets before Covid..he was always humorous,friendly and grounded!!🙂

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 ปีที่แล้ว +12

    #ThePriestRevivedMollywood #Mammootty #OneMovie #Bilal #BeeshmaParvam #puzhu Mammookka ❤️😍

  • @Adars457
    @Adars457 3 ปีที่แล้ว +5

    Mammukkaaa😊😍🥰❤🤗

  • @moidut7136
    @moidut7136 3 ปีที่แล้ว +11

    Mammookkaye kanann vannavar 👍👍adikk

  • @sreejithtr8038
    @sreejithtr8038 3 ปีที่แล้ว +9

    ikka❤️❤️❤️❤️

  • @spectator616
    @spectator616 3 ปีที่แล้ว +9

    17:42 About Bheeshma Parvvam, Bilal, Puzhu and CBI 5 🔥

  • @anjanaraju6724
    @anjanaraju6724 3 ปีที่แล้ว +11

    Sherikum mammokka mukyamanthri aayirunnenkil......

  • @muhammedmidlaj6577
    @muhammedmidlaj6577 3 ปีที่แล้ว +36

    *ഇക്കാ ഉയിര് *

  • @sebinsebastian109
    @sebinsebastian109 3 ปีที่แล้ว +26

    IKKA ❤️💯

  • @spectator616
    @spectator616 3 ปีที่แล้ว +5

    Right to Recall.
    Who all would like to see that happen? 🔥

  • @josephmathew6613
    @josephmathew6613 3 ปีที่แล้ว +8

    മമ്മൂക്ക ഇപ്പോൾ കറക്റ്റ് ഗ്രേറ്റ്‌ ഫാദർ മൂവി ലുക്ക്‌ ആണ് 🔥

  • @ALI-oi7xb
    @ALI-oi7xb 3 ปีที่แล้ว +31

    9:20 style😍question

  • @ms7youtubechannel357
    @ms7youtubechannel357 3 ปีที่แล้ว +10

    Eajathi lookaanu 🔥🤘

  • @sajeehseji9554
    @sajeehseji9554 3 ปีที่แล้ว +21

    28:38 ya mone😁

  • @ajithasree3211
    @ajithasree3211 3 ปีที่แล้ว +14

    ഇക്കേന കാണാൻ മൊഞ്ചൻ ആയിട്ട് ഉണ്ട് 😘❤️

  • @afsaleniyadi361
    @afsaleniyadi361 3 ปีที่แล้ว +6

    Ikka uyiree💋💋😍😍

  • @salimkk7048
    @salimkk7048 3 ปีที่แล้ว +12

    Bheeshma parvam🔥

  • @s.n.p.mydeen
    @s.n.p.mydeen 3 ปีที่แล้ว +7

    Real hero my momukka

  • @favasahmed
    @favasahmed 3 ปีที่แล้ว +3

    No. 1 mega one👍❤💪👌👏

  • @muhammedsalman3779
    @muhammedsalman3779 3 ปีที่แล้ว +7

    Swag 🔥

  • @hijazhusain6468
    @hijazhusain6468 3 ปีที่แล้ว +16

    Ikkaa❤

  • @shihabzyn6932
    @shihabzyn6932 3 ปีที่แล้ว +9

    Smile🔥

  • @ajithajoos544
    @ajithajoos544 3 ปีที่แล้ว +2

    #ikkeda lukine vellan aarundeda ivide ❤ Ⓜ️ a Ⓜ️ Ⓜ️ u ka ❤❤❤💥💥💥💥👌👌👌💋💋💋

  • @sheficreation3324
    @sheficreation3324 3 ปีที่แล้ว +5

    Ikka👍👍👍

  • @daskinnyguy2631
    @daskinnyguy2631 3 ปีที่แล้ว +2

    Nalla fresh caption mamootyude lookinte rehasyam🙏

  • @shahalasharafudheensharafu7564
    @shahalasharafudheensharafu7564 3 ปีที่แล้ว +9

    Yuvam എന്ന സിനിമ കണ്ടപ്പോൾ അത് പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.

  • @alameenmb4965
    @alameenmb4965 3 ปีที่แล้ว +4

    One super movie ❤

  • @adityad5597
    @adityad5597 3 ปีที่แล้ว +1

    aa chodhym choicha aalw mohathot ikka de oru nottam yaa mwonww🔥⚡🔥⚡

  • @wsada5702
    @wsada5702 3 ปีที่แล้ว +2

    മെഗാസ്റ്റാർ പൊളി 👍👍❤❤💞💞

  • @firemix7892
    @firemix7892 3 ปีที่แล้ว +1

    The king of look 😎😎😎

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 ปีที่แล้ว +27

    Malayali da 🔥💥

  • @nadeermuhammed3637
    @nadeermuhammed3637 3 ปีที่แล้ว +14

    4:18 Mammootty : bhayankara choodalle ( ac on aaaaaakkadeyyy )

  • @akhilthomas3400
    @akhilthomas3400 3 ปีที่แล้ว +1

    Ikka❤❤😍😘😘

  • @vimalrajkr6421
    @vimalrajkr6421 3 ปีที่แล้ว +7

    Ikka 😍

  • @gagangriffin4060
    @gagangriffin4060 3 ปีที่แล้ว +2

    Wow at this age he looks really good

  • @shameerk9965
    @shameerk9965 3 ปีที่แล้ว +3

    Mammoty oru albudam aaanu...

  • @noufikaraatt2192
    @noufikaraatt2192 3 ปีที่แล้ว +29

    ഇക്ക സൗന്ദര്യം കൂടി കൂടി വരികയാണോ🙄

  • @kabeere.p1657
    @kabeere.p1657 3 ปีที่แล้ว +16

    Director: " Corona aanu theerumaanichethu " ippoaL Cinema ReLease CheyyaN 😹😻🤙✌👍

  • @Sooraj36936
    @Sooraj36936 3 ปีที่แล้ว +1

    very well made film for the people.... Mammukka ,murali gopi excellent

  • @palavibes5209
    @palavibes5209 3 ปีที่แล้ว +5

    17:40 #bilal #cbi #bheeshmaparvam💥💥💥

  • @shibilmhd8416
    @shibilmhd8416 3 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️

  • @anfalp.n.4205
    @anfalp.n.4205 3 ปีที่แล้ว +1

    All the Best To The Whole Team.

  • @shibilmhd8416
    @shibilmhd8416 3 ปีที่แล้ว +1

    💛❤️💛💚💛💙💛💓💛

  • @ash10k9
    @ash10k9 3 ปีที่แล้ว +7

    ക്ഷമയും കൂടിയിട്ടുണ്ട് മമ്മൂട്ടിയുടെ...! വീണ്ടും വീണ്ടും ചവറു ചോദ്യങ്ങൾ വന്നിട്ടും ചിരിച്ചു കൊണ്ടു പിടിച്ചു നിന്നു. കാറിന്റെ നമ്പർ വൺ ആയത് കൊണ്ടു പിണറായി എന്നൂഹിച്ച പത്രക്കാരൻറെ ഒരു ലോകപരിചയമേ...!

  • @kl02ss76
    @kl02ss76 3 ปีที่แล้ว +22

    എന്തൊക്കെ ചോദിക്കണമെന്ന് ആർക്കും ഒരു ഗ്രാഹി ഇല്ലല്ലേ

  • @nizam5623
    @nizam5623 3 ปีที่แล้ว +1

    മമ്മൂക്ക നിങ്ങള് pwoli ആണ്❣️

  • @footballreels7995
    @footballreels7995 3 ปีที่แล้ว +13

    10:30 മുരളി gobi ടെ ശബ്‌ദം കേട്ട് മാമുക്കടെ ചെവി 😅

  • @mohammedaneestp2589
    @mohammedaneestp2589 3 ปีที่แล้ว +8

    Inghine oru press meet kond viral aya oru penkodi undayirunnu.❤️❤️❤️nikhila Vimal👀👀💟💟🤩🤩

  • @king-jh5zl
    @king-jh5zl 3 ปีที่แล้ว +4

    പ്രായത്തെതോൽപ്പിച്ച ഇതിഹാസം

  • @nibrasulmuhsinpk4790
    @nibrasulmuhsinpk4790 3 ปีที่แล้ว +4

    ❤️❤️

  • @abdullasaeedkurikkal4222
    @abdullasaeedkurikkal4222 3 ปีที่แล้ว +5

    😍😍

  • @suryaprakash6639
    @suryaprakash6639 3 ปีที่แล้ว +5

    Ist❤️❤️❤️

  • @anandsivanand702
    @anandsivanand702 3 ปีที่แล้ว +5

    തുറുപ്പുഗുലാൻ പോലത്തെ സിനിമ inneyum ഉണ്ടാവണം 🤘🤘🤘🤘🤘🤘😁😁😁

  • @shibilmhd8416
    @shibilmhd8416 3 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥

  • @christophernolan5649
    @christophernolan5649 3 ปีที่แล้ว +6

    17:40

  • @adarshsuresh3772
    @adarshsuresh3772 3 ปีที่แล้ว +30

    സിനിമ ഇത് വരെ kanatha ആളുകൾക്ക് ഇത് ഒരു spoiler aavan ചാൻസ് ഉണ്ട്

  • @gokulvenugopal4420
    @gokulvenugopal4420 3 ปีที่แล้ว

    Ikka pinne njagade mwuthe ale😘❤️😘❤️ kanda

  • @spectator616
    @spectator616 3 ปีที่แล้ว +2

    25:10 "Editing experience" 😃
    മാധ്യമ പ്രവർത്തകരുടെ ക്ലിഷേ ചോദ്യങ്ങളുടെ ശൈലിക്ക് ഒരു ചെറിയ കൊട്ട് 😃

  • @muhammedmidlaj6577
    @muhammedmidlaj6577 3 ปีที่แล้ว +4

    ഇക്ക

  • @ansaransu7654
    @ansaransu7654 3 ปีที่แล้ว +1

    😍😍😍

  • @jaxijasim
    @jaxijasim 3 ปีที่แล้ว +8

    വലിയും കുടിയും ഇല്ല അതാണ് ആ സൗന്ദര്യത്തിന്റെ രഹസ്യം....

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 ปีที่แล้ว +15

    One Movie കണ്ടവർ ഉണ്ടോ 😊🔥

    • @fawaz1210
      @fawaz1210 3 ปีที่แล้ว +1

      @@govindts4772 Athin kando

    • @govindts4772
      @govindts4772 3 ปีที่แล้ว +1

      @@fawaz1210 kanditt alla parayu