ഇത്ര വലിയൊരു മനുഷ്യൻ എത്ര എളിമയോടെ യാണ് ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് കർക്കശ കാരനായ മുക്യ മന്ത്രി യാണോ ഇത്ര സ്നേഹത്തോടെ ചിരിച്ചും കളിച്ചും കഥകൾ പറയുന്നത് നന്ദി സഖാവേ 🙏ഒരു പാട് സന്തോഷം തോന്നുന്നു എത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ thankusir🙏🙏🙏🙏
ജയിച്ചതിന് ശേഷം ഇങ്ങനെ ഒരു ഇന്റർവ്യു കണ്ടതിൽ വളരെ സന്തോഷം തോന്നുന്ന സഖാവെ ലാൽ സലാം ഒത്തിരി ഒത്തിരി സന്തോഷം നല്ല വണ്ണം ചിരിച്ച് കാണന്നത് ഇപ്പോൾ ആണ് നന്ദി.'' നന്ദി ഞങ്ങ ളും വളരെ സന്തോഷത്തിലാണ'
അഭിപ്രായ വ്യത്യാസങ്ങൾ ഏറെ ഉണ്ടെങ്കിലും ഈ അഭിമുഖം വളരെ ആസ്വദിച്ച് കാണുകയാണുണ്ടായത്. സഖാവിന്റെ ചിരി കാണാൻ നന്നായിട്ടുണ്ട്. പഴയകാലത്തെ സ്മരണകൾ പറയുന്നത് കേൾക്കാൻ നല്ല രസം തോന്നി.🙏
Beautiful interview. ALL malayalees should listen to our CM he is a gem of a person humble and firm on his words. My request is CM may please come on TV regularly every week to speak about our states problems and solutions. Let the people of Kerala see you more often and keep you in mind, such TV appearances with discussions and solution for people's problems will increase your popularity and kerala will adore and wish you as CM for more number of years.
I used to criticize Pinarayi a lot. I humbly take my words back. During one of the worst crisises ever hit the world this man showed what a true leader is. Thank you.
അഭിമാനത്തോടെ ഞാൻ പറയും ഞങ്ങൾക്ക് ഒരു ധീരനായ മുഖ്യമന്ത്രി ഉണ്ട്. പ്രതിസന്ധി ഘട്ടത്തിൽ കട്ടക്ക് കൂടെ നിൽക്കുന്ന മുഖ്യമന്ത്രി #TheLeader #തലൈവർ #നേതാവ് Red salute
ഞാൻ ഒരു ബിജെപി കാരനാണ് ,,,, ഇദ്ദേഹത്തിന്റെ രാഷ്ട്രീയ തോട് യോജിപ്പില്ല,,, പക്ഷെ ഈ ഇന്റർവ്യൂ വീൽ ഇദ്ദേഹം പറയുന്നത് എല്ലാം സത്യമണ് എന്ന് മനസിലായി,,, എല്ലാം തുറന്നു പറയാനുള്ള ശൈലി അത് എല്ലാവരും മാതൃക ആകേണ്ടത് ആണ് 🥰
@@bayas3821 എടാ ഓഊ ഞാൻ ബിജെപി തന്നെ ആണ് അതിൽ ഒരു സംശയം ഇല്ല ഇനി മാറുകയും ഇല്ല,,, എനിക്ക് ഈ ഇന്റർവ്യൂ ഇൽ ഒരു നല്ല ക്വാളിറ്റി കണ്ടു അത് എല്ലാവരും മാതൃക ആകുന്നത് നല്ലത് ആണെന്ന് തോന്നി,,, അത് പറഞ്ഞു അതിലെന്താ കുഴപ്പം
ഒരു അമ്മക്ക് 14 മക്കൾ ജനിക്കുന്നു അതിൽ 11 പേരും മരിക്കുന്നു.. 14മത്തെ ആ മകൻ ഇന്ന് ചരിത്രത്തെ മാറ്റിമറിച്ചു 14മത്തെ മുഖ്യമന്ത്രിയായി കേരളത്തെ ഭരിക്കുന്നു.. നിമിത്തം 🔥🔥🔥🔥
എനക്കിതു കേട്ടിരിക്കാൻ തന്നെ നല്ല രസമായിരുന്നു . 2ആളും ഒരേ നാട്ടുകാരായതു കാരണമാണ് സംഭാഷണം വളരെ നർമം പതിഞ്ഞതായതു . CM ഇത്രയധികം ചിരിച്ചു സംസാരിക്കുന്നതു കാണാൻ തന്നെ സന്തോഷം .
Pinarayi Vijayan Sir, all the best for your future endeavours, devotion, hardwork and to see the people with strength and affection also to get more useful.. God's own country. Proud to be a Keralite with knowledge and wisdom.
Great discussions with CM, specially Srinivasan sir probed very well with open end and close end questions... CM was really comfortable while answering it... A synergistic effect with two great personalities...
രണ്ടുപേരെയും സമ്മതിച്ചു രണ്ടാളും വേറെ ലെവലാ... നല്ല ബന്ധം നിങ്ങൾ തമ്മിലുണ്ട് ആരും അറിയേണ്ടന്ന് കരുതി നടത്തുന്ന ഇന്റർവ്യൂ... എന്തായാലും വളരെ മുന്നേ പിണറായിയെ ഇഷ്ടപ്പെട്ടു... തലശ്ശേരി കലാപം വായിച്ചതുമുതൽ... ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെയും 100% വിഷ്വസിച്ചിട്ടില്ല പിണറായി ഒഴികെ. ലാൽസലാം.
അദ്ധേഹത്തെ പറ്റി 10 % പോലും അറിയാവുന്നത് ആ രും ഇല്ല. ഞങ്ങളുടെ വീട്ടിന്ന് 4.5 KM ഉള്ളൂ : ചേട്ടൻ സൈക്കിളിൽബൺ വിൽക്കുമായിരുന്നു ഞങ്ങടെ തറവാട്ടിന്റെ അടുത്തൊക്കെ
ഇൗ കൊറോണ കാലഘട്ടത്തിൽ ആണ് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയണം എന്ന ഒരു ആഗ്രഹം മനസ്സിൽ തോന്നിയത് തക്കസമയത്ത് തന്നെ അതിനു സാധിക്കുകയും ചെയ്തു വളരെ നന്ദി @കൈരളിടിവി അതുപോലെ തന്നെ @ശ്രീപിണറായി വിജയൻ താങ്കളെ പോലെ ഒരു മുഖ്യ മന്ത്രി യെ കിട്ടിയതിൽ കേരളം ഇന്ന് അഭിമാനിക്കുന്നു❣️🤟
You have proved to be a very able CM of Kerala. You have a good team of able Minsters too, doing a great job. In spite of all the hardships, be it two floods, landslides, religion based problem created by the Sangh Parivar, Covid virus and problem created by BJP/RSS and Opposition to stop the development activities of your Govt., you stood like a rock and faced it strongly...I should thank you personally for coming online everyday throughout the Covid period to talk to the people, and made us feel that you are with us in this fight to overcome this dreaded disease....So today I should say that inspite of trying to tarnish the Govt's image by the Central Govt (thanks to an External Minister whose sole purpose is to cause hurdles to each development activitiy of the Govt), I trust your Govt and know that nothing can mow you down. Wishing you good health.
സത്യത്തിൽ ആസ്വദിച്ചു. ജീവിതത്തിലെ അനുഭവ യാധാർത്യങ്ങൾ പല വ്യത്യസ്തതയിൽ കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ വയ്യ. നർമരസങ്ങളുടെ രാജാവുമായുള്ള അഭിമുഖം വളരെ രസകരം തന്നെ. എല്ലാവർക്കും ആശംസകൾ 🌹.
ഈ വീഡിയോയിൽ അഭിപ്രായം പറയാനുള്ള അറിവില്ല, പക്ഷേ രണ്ടു പച്ചയായ മനുഷ്യരുടെഅനുഭവം അടുത്തറിയാൻ കഴിഞ്ഞു, ഇവർ ഇത്രയും ഉയർന്ന രീതി ആയത് ഈ അനുഭവന്റെ കരുത്തി മാത്രമാണ് നമ്മുടെ സ്വന്തം ഇരട്ട ചങ്കും ശ്രിനിയേട്ടനും ഒരു ബിഗ് സല്യുട്
@@abchekavan1028 Onnum ayilla... Case nadakunnu.... Abhaya case inu patiyathu kandille... Athu pole ee Swarna Kadathum thelivu nashipikalileku pokathirunnal mathi😭
Swami Vivekananda once went to the Maharaja Mangal Singh of Alvar (a state in India) to meet him. This was the pre-independence era where the British had given powers to the Maharaja, and hence he had become a powerful king. While talking about religion and faith, the Maharaja and his minister expressed doubts about idol worship. In short, they looked down upon it and made some cutting remarks about the same. Maharaja Mangal Singh smiled and replied- "The idols you worship are nothing but piece of clay, stones or metals. I find this idol-worship "meaningless"". He started explaining to the king that Hindus worship God alone, using the idol as symbol. But his reply failed to convince Singh. Thereupon, Swami Vivekananda saw a portrait hanging in the wall of the court. Swami Vivekananda approached towards the painting, looked at it, and asked the Diwan of the court to take it down from the wall. It was a painting of Singh's deceased father. When the Diwan took the picture down from the wall, Vivekananda asked him to spit on it. All were taken back, the Diwan was horrified. The king was furious, "How dare you ask him to spit on my father?", he cried, in a tone of demanding an explanation. Vivekananda saw, the king was gripped. He smiled and quietly replied, "Your father, where is he? It is a just a painting a piece of paper, not your father." Vivekananda's reply followed the logic of the king's previous comment on Hindu idols. So, he was perplexed and speechless and did not know what to say.Vivekananda once again started explaining to him, "Look Maharaja, this is a painting of your father, but when you look at it, it reminds you about him, here the painting is a "symbol". Similarly when a Hindu worshipper worships an idol, the idol reminds him about his beloved deity and he feels the presence of the deity in the idol. Here too it is a "symbol". Maharaja, it is all about anubhuti (feelings and realization). Now Mangal Singh quickly realized the real meaning of idol worship. I think Srinivas just read this story to Pinrayi Vijayan and clear his misconception about idol worship, when you interview him next time.
You have not converted anyone perhaps, but your Christian missionaries over 100000 in India who have already converted illiterate people with foreign aid and the constitutional loopholes. If there is no conversion taken place in India, why the hue and cry over the reconversion? In reality, all foreign charitable funds received by these missionaries are mainly used for conversion. You mainly converts the poor Hindus into your fold. Okay, keep that aside. The Catholics use statues, painting, and other artistic devices to recall the person or thing depicted. Why is that so? This is just as it helps to remember one's mother by looking at her photograph, so it helps to recall the example of the saints by looking at pictures of them. The Catholics also use statues as teaching tools. Many Protestants have pictures of Jesus and other Bible pictures in Sunday school for teaching children. Catholics also use statues to commemorate certain people and events, much as Protestant churches have three-dimensional nativity scenes at Christmas. If one measured Protestants by the same rule as you said, then by using these graven images, they would be practicing the idolatry like Hindus. In Christianity, your God forbids the worship of images of Gods, then why you people make images. If God's instructions are strictly followed by the Christians, there would be no religious movies, videos, photographs, paintings, and all similar things would be banned. You shall not bow down on statues of any kind, but I have seen the many Catholics bow or kneel down in front of statues. While the Protestants who keels with a Bible in his hands when praying is worshiping the Bible or praying for it?
If you are a Muslim, why you use a Christian name to discredit them. You turn your attention towards te global terrorism today. The world is inhospitable today because of terrorism. Who is responsible for this? There were no Christians, Muslims, Sikhs or Jains in India, except Hindu. Hinduism is a religion, or a way of life. It is over 5000 years old. There may be flaws and shortcomings, but it is not your duty to correct flaws in other religion when your own religion is in total chaos.
I know it is a touchy subject for you. Freedom of religion in India is a fundamental right guaranteed by Article 15 and Article 25 of the Constitution of India. We respect all religions equally with respect and we don't interfere anyone, without a reason. That is the reason India is called secular India. We follow what the Constitution says. You preach what you believe in your books. In fact, both of you are either side of the same coin. You produce more children, and the other converts more people into their fold. The ultimate aim is to increase in number, to become a majority in India.
Real thought Read the testament to find about untruth and immorality. Apart from that if you can believe that a virgin can give bith to a child who dies and comes to life,you will believe anything Incidentally well educated westerners are giving up Christianity It id excliusively the religion of backward Asians Africans and poor South Americans. You seem to have an IQ of icecream temperature.
Rijith Malayil നീ കോൺഗ്രസ് കാരൻ അല്ല...... നല്ലത് നല്ലതായി കാണുന്ന വനാണ് കോൺഗ്രസ് കാരൻ......ഇവനെ പോലുള്ള പിണം നാറി കളെ ശക്തമായി എതിർക്കുന്നവനാണ് ഒരു കോൺഗ്രസ് കാരൻ.......
@@asas-ot3mp പിണറായി എന്താണെന്ന് അറിയാണമെങ്കിൽ തലശ്ശേരി കലാപം എന്താണെന്നും തലശ്ശേരിയിൽ എങ്ങനെ CPM വളർന്നു എന്നും പഠിക്ക് , എന്നിട്ട് നല്ലതല്ലെൽ വിമർശിക്ക്
Rithindas p പിണറായി എന്ന പേരിൽ തന്നെ യൂണ്ട് അതിന്റെ അർത്ഥം വാക്കുകൾ ഒന്ന് മാറ്റി പിടിച്ചാൽ മതി.... തലശേരി ബിരിയാണി എങ്ങനെ ഉണ്ടാകാൻ പറ്റും മെന്ന് വിജയനോട് അല്ല ചോദിക്കണ്ട ത് വിജയ്നു ആകെ അറിയാവുന്ന പണി... കള്ള വാറ്റും ചെത്തും മാത്ര മാണ്... പിന്നെ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി വളർത്തി എടുത്ത ജീവൻറെ ചോര കുടിച്ച് വീർത്തു കുഴി നോക്കി നിക്കുന്ന അവസ്ഥ യായി .... സഖവ്‌വോ ആര് ഈ വിജയനോ 😁പാർട്ടി ക്കാരുടെ വിശർപ്പിന്റെ അപ്പവും തിന്നു ..... കള്ളിനും ചോര ക്കും വേണ്ടി വാദിക്കുന്ന വെറും ചെന്നായ മാത്രം ആാാ മുഖം ഒന്ന് സൃതി ച് നോക്കിയേ ഒരു ഒന്നര കുറക്കുകന്റെ മുഖമില്ലെ
Rithindas p പിണറായി ഒരുകോപ്പും അല്ല....... കമ്യൂണിസ്റ്റ് പാർട്ടി യിൽ ആണുങ്ങൾ ഉണ്ടാക്കി എടുത്ത ....പേര് ഇപ്പോൾ 4നേരം വെട്ടി വിഴുങ്ങി ജീവിക്കുന്ന കോടീശ്വരൻ.... .....കഷ്ട്ടം സഖവ്‌വേ.... നിങ്ങളൊക്കെ ഇങ്ങനെ ബുദ്ധി നശിച്ചു പോയല്ലോ
ഇത്ര വലിയൊരു മനുഷ്യൻ എത്ര എളിമയോടെ യാണ് ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് കർക്കശ കാരനായ മുക്യ മന്ത്രി യാണോ ഇത്ര സ്നേഹത്തോടെ ചിരിച്ചും കളിച്ചും കഥകൾ പറയുന്നത് നന്ദി സഖാവേ 🙏ഒരു പാട് സന്തോഷം തോന്നുന്നു എത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ thankusir🙏🙏🙏🙏
angere ingane akiyeduthath ivduthe kalla madhyamangal anu.. nerathe ingane allarunu
2020ലും കാണുന്നവരുണ്ടോ
2020ഫെബ്രവരി 13 - വ്യാഴം 2: 20pm കാണുന്നു
2020 മാർച്ച് 5
March 22
March 25 2020
26/3/2020
2020 Corontine സമയത്തു കാണുന്നവർ ഉണ്ടോ ???...
Hibathulla Am Nishad
ഞാൻ 🙌🙌🙌
Njn
Nan
I am
ജയിച്ചതിന് ശേഷം ഇങ്ങനെ ഒരു ഇന്റർവ്യു കണ്ടതിൽ വളരെ സന്തോഷം തോന്നുന്ന സഖാവെ ലാൽ സലാം ഒത്തിരി ഒത്തിരി സന്തോഷം നല്ല വണ്ണം ചിരിച്ച് കാണന്നത് ഇപ്പോൾ ആണ് നന്ദി.'' നന്ദി ഞങ്ങ ളും വളരെ സന്തോഷത്തിലാണ'
❤
അഭിപ്രായ വ്യത്യാസങ്ങൾ ഏറെ ഉണ്ടെങ്കിലും ഈ അഭിമുഖം വളരെ ആസ്വദിച്ച് കാണുകയാണുണ്ടായത്. സഖാവിന്റെ ചിരി കാണാൻ നന്നായിട്ടുണ്ട്. പഴയകാലത്തെ സ്മരണകൾ പറയുന്നത് കേൾക്കാൻ നല്ല രസം തോന്നി.🙏
2021 ഇദ്ദേഹം വീണ്ടു മുഖ്യൻ ആയ ശേഷം കാണുന്ന വരുണ്ടോ..??
Pinnlah ❤️🚩
Sss
Yes.... മുഴുവനും സ്കിപ് ചെയ്യാതെ കണ്ടു
S
@ManuKumar Kannur you ok
അതിമനോഹരമായ ഇന്റർവ്യൂ....ഇപ്പോഴൊന്നും ഇങ്ങനെ ഒരെണ്ണം കണ്ടു കിട്ടില്ല
E
ചെറുപ്പത്തിൽ തന്നെ മനസ്സിൽ ആയി മഏലനങ്ങആതഎ പൈസ ഉണ്ടാക്കാനുള്ള മാർഗ്ഗം രാഷ്ട്രീയമാണ് എന്ന്.
Beautiful interview. ALL malayalees should listen to our CM he is a gem of a person humble and firm on his words. My request is CM may please come on TV regularly every week to speak about our states problems and solutions. Let the people of Kerala see you more often and keep you in mind, such TV appearances with discussions and solution for people's problems will increase your popularity and kerala will adore and wish you as CM for more number of years.
ഇദ്ദേഹത്തെ സ്നേഹിച്ചു പോകുന്നു ഈ നിമിഷത്തിൽ @2020 #കൊറോണ
പ്രളയ ഘട്ടത്തിൽ. പൗരത്വ. വിഷയത്തിൽ. കൊറോണ. വിഷയത്തിൽ. ജനങ്ങൾക്കൊപ്പം നീതിക്കൊപ്പം പാവങ്ങൾക്കൊപ്പം അഭിമാനമുണ്ട് ഞങ്ങൾക്ക് കേരളീയർക്ക്
Jihadi ..... supporter
@@ceebeeyes9046 enthado thanikk🙄
@@vaishnavi_2644 തനിക്കെന്താണ് ഞാൻ ജിഹാദി പറ്റില്ല പറഞ്ഞത്
@@ceebeeyes9046 Enthoru vargeeyathayanu saho.... Peru nokki inganokke parayunnath sheriyano.
@@ceebeeyes9046 ninne nirulsahapeduthunnilla .....vesham nokki aale tirichariyan patum ennu paranja Pradhana manthriyude shishyanalle ...peru kondum aale tirichariyunna veekshanam oru varadanamayi kitum....swabhavikam
I used to criticize Pinarayi a lot.
I humbly take my words back.
During one of the worst crisises ever hit the world this man showed what a true leader is. Thank you.
😄😄😄😄😄😄
I was wrong.
38:49 Just loved it! good chemistry! awesome personality! Our dear Comrade!
അഭിമാനത്തോടെ ഞാൻ പറയും ഞങ്ങൾക്ക് ഒരു ധീരനായ മുഖ്യമന്ത്രി ഉണ്ട്. പ്രതിസന്ധി ഘട്ടത്തിൽ കട്ടക്ക് കൂടെ നിൽക്കുന്ന മുഖ്യമന്ത്രി
#TheLeader
#തലൈവർ
#നേതാവ്
Red salute
Pt malu
Yenthu abhimaanam, katta?
Amerikkaye theri paranju Amerkkayil sarkkar chelavil kudumbathode chikilsakku poyi saghakkal
pinarayi, kodiyeri 60,000 vilayulla kannada rhyme teecharkku, srasaya kollanam yethiraanu swantham makkal swasraya kolejil swathesathum vidhesathum padanam, bengalooril makkalum IT sthaapanam Bharatha bandhinadakkam Biriyaani sahitham OT dhinam , nokkukooli keralathil kampani thudangumo pediyo? )
Pralayam fund yini corona fund azhimathi. Ithinaano katta salute?
Pinne aarante makkal e featherweight aakkalo? Pathra swarthakkar3 'kadakku purathu ' yennu akrama mughyanippol joli fear the sammelanam. Aarokyathinu award sangadippicha keralam
chikilsa Mangaloor saranam athum kooduthal corona ulla kasargodukarkku vaathil thurannidanam . Karnataka mugyan Kshtra dharsanathinu vannappol Difi pillare vittu thadanjappol nammude mugyan yenthu natapadi yeduthu? Aacharam langichu daivavirodhi yuvathikale mala kayattikkan yenthokka nerikaadu kaanichu yee saghavu mugyan ?
Salootto yithinellamavasaravaadi saghakkale, bujikale?
nammude mugyan yenthu nadapai yeduthu ?
🤣🤣🤣🤣
@@achuoffline5356 no one care your paragraph just go and fuck yourself
urappikkavo
😂😂😂താമസിയാതെ എല്ലാം ശെരിയാകും 🤣
ശ്രീനിവാസൻ ന്റെ ആ ചിരി.... 😍😍🔥
സാദാരണ കാരൻ്റെ സാദാരണ കാരനായ പച്ച മനുഷ്യൻ
Firdealok
ഞാൻ ഒരു ബിജെപി കാരനാണ് ,,,, ഇദ്ദേഹത്തിന്റെ രാഷ്ട്രീയ തോട് യോജിപ്പില്ല,,, പക്ഷെ ഈ ഇന്റർവ്യൂ വീൽ ഇദ്ദേഹം പറയുന്നത് എല്ലാം സത്യമണ് എന്ന് മനസിലായി,,, എല്ലാം തുറന്നു പറയാനുള്ള ശൈലി അത് എല്ലാവരും മാതൃക ആകേണ്ടത് ആണ് 🥰
Bi bi kerala🖐️
Bjp alla nee sangi aann mahn /u go babe this is king_ kannurile pinarayi vijayan🔥🚩
@@bayas3821 എടാ ഓഊ ഞാൻ ബിജെപി തന്നെ ആണ് അതിൽ ഒരു സംശയം ഇല്ല ഇനി മാറുകയും ഇല്ല,,, എനിക്ക് ഈ ഇന്റർവ്യൂ ഇൽ ഒരു നല്ല ക്വാളിറ്റി കണ്ടു അത് എല്ലാവരും മാതൃക ആകുന്നത് നല്ലത് ആണെന്ന് തോന്നി,,, അത് പറഞ്ഞു അതിലെന്താ കുഴപ്പം
ഒരു അമ്മക്ക് 14 മക്കൾ ജനിക്കുന്നു അതിൽ 11 പേരും മരിക്കുന്നു.. 14മത്തെ ആ മകൻ ഇന്ന് ചരിത്രത്തെ മാറ്റിമറിച്ചു 14മത്തെ മുഖ്യമന്ത്രിയായി കേരളത്തെ ഭരിക്കുന്നു.. നിമിത്തം 🔥🔥🔥🔥
Heavy sentence bro.. 👏👏
🔥🔥🔥🔥🔥🔥
💪💪💪💪
😍😍😍
🥰🥰🔥🔥🔥🔥🔥🔥🔥
His sound is so calming. I used to hate him before his CM days (lack of information and misinformation) . never been this happy to have proved wrong .
അതിസുന്ദരമായ ഇന്റർവ്യൂ. ശ്രീനിയേട്ടൻ ഗംഭീരം 👌
എനക്കിതു കേട്ടിരിക്കാൻ തന്നെ നല്ല രസമായിരുന്നു .
2ആളും ഒരേ നാട്ടുകാരായതു കാരണമാണ് സംഭാഷണം വളരെ നർമം പതിഞ്ഞതായതു .
CM ഇത്രയധികം ചിരിച്ചു സംസാരിക്കുന്നതു കാണാൻ തന്നെ സന്തോഷം .
Dailong super...smile super
Commission vangi kodikal udakynathum super 😀😂
വീണ്ടും ജയിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ?
Yes ✌️
Yes😍
Pinne alade❤️
Yes
Yes
Pinarayi Vijayan Sir, all the best for your future endeavours, devotion, hardwork and to see the people with strength and affection also to get more useful.. God's own country. Proud to be a Keralite with knowledge and wisdom.
വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. അതും ഈ കൊറോണക്കാലത്ത്.....
ഒത്തിരി ഇഷ്ട്ടപ്പെട്ട cm ന്റെ interview ❤️
Great discussions with CM, specially Srinivasan sir probed very well with open end and close end questions... CM was really comfortable while answering it... A synergistic effect with two great personalities...
Its an old video..
😂💩
എന്തൊരു മനുഷ്യനാണപ്പാ.. ❣️
ഈ 2020 ൽ കാണുന്നവരുണ്ടോ 🥰 കൊറോണ സമയത്തു കാണുന്നവരുണ്ടോ
മുഖ്യമന്ത്രി നെ ഇത് ഫുൾ കണ്ടപ്പോ ഒരുപാട് ഇഷ്ടം ആയി ഒരുപാട് 💪💪💪💪
നല്ല ഭരണകർത്താവ് രണ്ടുപേരും ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവർ 🖤
👍
Pinarayi sakav ne kurichu ipol (2020) kuduthal aryanam ennu agrahichu vannavar undo ❤️❣️
Njan undu
Njnum
Kalim mgham
രണ്ടുപേരെയും സമ്മതിച്ചു രണ്ടാളും വേറെ ലെവലാ...
നല്ല ബന്ധം നിങ്ങൾ തമ്മിലുണ്ട് ആരും അറിയേണ്ടന്ന് കരുതി നടത്തുന്ന ഇന്റർവ്യൂ...
എന്തായാലും വളരെ മുന്നേ പിണറായിയെ ഇഷ്ടപ്പെട്ടു... തലശ്ശേരി കലാപം വായിച്ചതുമുതൽ... ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെയും 100% വിഷ്വസിച്ചിട്ടില്ല പിണറായി ഒഴികെ.
ലാൽസലാം.
It takes special intelligence to fathom the genius of Mr. Sreenivasan. Respect!
പരസ്പരമുള്ള ഇന്റർവ്യൂ രസമുണ്ട്... സിഎമ്മിന്റെ ചിരി അതിലും രസം.
സഖാവ് ഇത്രയും സൗമ്യനായി സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്... Captain.. We love you ❤❤❤❤🤩
Poodaa myr
തുടർ ഭരണം വന്നതിനു ശേഷം കാണുന്നവർ എവിടെ ഉണ്ടോ
Ippo kandukondirikkunnu😁
Kandu konduirikkunnu
Ttudarbaranam. Vendayerunnu. 🙏
@@sidheequethayyil9253 😁
✊️✊️
സഖാവ് വിജയൻ ഈ രീതിയിൽ വർത്താനം പറയും എന്നു ഞാൻ ആദ്യമായി അറിയുന്നത് ഇനാണ്.
അദ്ധേഹത്തെ പറ്റി 10 % പോലും അറിയാവുന്നത് ആ രും ഇല്ല. ഞങ്ങളുടെ വീട്ടിന്ന് 4.5 KM ഉള്ളൂ : ചേട്ടൻ സൈക്കിളിൽബൺ വിൽക്കുമായിരുന്നു ഞങ്ങടെ തറവാട്ടിന്റെ അടുത്തൊക്കെ
Ys.. cool
@ @@syamlalsasidharan
ഇൗ കൊറോണ കാലഘട്ടത്തിൽ ആണ് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയണം എന്ന ഒരു ആഗ്രഹം മനസ്സിൽ തോന്നിയത് തക്കസമയത്ത് തന്നെ അതിനു സാധിക്കുകയും ചെയ്തു വളരെ നന്ദി @കൈരളിടിവി അതുപോലെ തന്നെ @ശ്രീപിണറായി വിജയൻ താങ്കളെ പോലെ ഒരു മുഖ്യ മന്ത്രി യെ കിട്ടിയതിൽ കേരളം ഇന്ന് അഭിമാനിക്കുന്നു❣️🤟
2020 ഏപ്രിലിൽ കണ്ടവരുണ്ടോ..?
ഏപ്രിൽ 10
ഏപ്രിൽ 11
April 11
ഏപ്രിൽ 12
april-12
പുലി തന്നെടെ 👍👍👍 മുഖ്യമന്ത്രി ആകാൻ യോഗ്യൻ തന്നെ ... എല്ലാറ്റിനെ കുറിച്ചും നല്ല കാഴ്ചപ്പാട് ഉള്ള വ്യക്തിത്വം..
👍👍❤️❤️❤️🚩🚩
GREAT MAN A BIG SALUTE FOR YOU SIR...... YOU ARE THE REAL MAN
Pinarayi vijayan is so down to earth still having the old fashioned BPL TV.❤️
@Manish Suresh 2016 not too old I had an LED TV in 2013
This is a very old interview
@Manish Suresh Yes BPL TV and VCR too
This is in 2002
മണ്ണിൽ ചവിട്ടി നിന്ന്, മനസ്സിൽ തട്ടി പറയുന്ന വാക്കുകൾ..
CM ഇഷ്ടം.. ❤️❤️
Genuine man🔥
Lal salam
ഇന്നലെ ശ്രീനിവാസൻ T 20 ൽ ചേർന്നപ്പോൾ മമ്മൂട്ടിയെയും ഈ ഇന്റർവ്യൂവിനെയും പറ്റി പറഞ്ഞത് കേട്ട് കാണാൻ വന്നവർ ഇണ്ടോ😁
Kindly
Resamundu kettirikkaan
✋
🤣
Yes
A natural interview Infact a beautiful conversation
Really two legends come together a sweet memories
Bio
) 6.).
Sreenivasan is a legend
Vijayan is a pure 💩
Both of them are Legends 👍
Sreenivasan is a legend
Vijayan is a 💩
😊
😂
Njanum oru Congress. Karanan but. Edheehathod. Enikk valiya ishtaman
kammikal thanne fake accountil vann congress aanu rss aanu.. ennitum ishtappedunnu ennokke parayunnath kekkan rasam
I’m little late to realise empathise leader . Great human being hats off !
Sir wishing you a long ,happy and healthy life .We are blessed to have a CM like you
Now also 🤗💪🏻❤️🚩
❤️🚩
കപ്പൽ മുങ്ങിയതിന് ശേഷം കാണുന്നവർ ഉണ്ടോ 🤣🤣
3 varsham mune iyale kurich itt kanhna coments ipol iyalkethire iduna coments😂
This man is a classic leader ❤️❤️
And he knows what he is talking..
Ethraa cash thannu inghane comment idaan
*1.5 speedil itt kaanunnavarundo* 😃
1. 75*😂😂
ഹൃദയസ്പർശിയായ സംസാരം..... പച്ചയായ ജീവിതം പറയുന്നു...... സൂക്ഷമതയുള്ള വാക്കുകൾ
You have proved to be a very able CM of Kerala. You have a good team of able Minsters too, doing a great job. In spite of all the hardships, be it two floods, landslides, religion based problem created by the Sangh Parivar, Covid virus and problem created by BJP/RSS and Opposition to stop the development activities of your Govt., you stood like a rock and faced it strongly...I should thank you personally for coming online everyday throughout the Covid period to talk to the people, and made us feel that you are with us in this fight to overcome this dreaded disease....So today I should say that inspite of trying to tarnish the Govt's image by the Central Govt (thanks to an External Minister whose sole purpose is to cause hurdles to each development activitiy of the Govt), I trust your Govt and know that nothing can mow you down. Wishing you good health.
ക്യാപ്റ്റന്റെ രണ്ടാം വരവിനു ശേഷം കാണുന്നവർ ഉണ്ടോ ❤
Illa
Undelum parayilla
Und bro
yes, now health not that much good,
Undu undey😂😂😂
Great and strong 👌👌👌👌👌👌🙏🙏🙏🙏🙏🙏
09/04/2020 1.50am from Qatar.. Sagav muthanne 😍
10/04/2020 3AM from UAE
19.4.20.ksa
He's so humble and calm :)
പിണറായി 🙂❤
ചരിത്രത്തിൽ എഴുതിയാടാൻ പോണ പേര്..💯
hitler oke pole
@@souldao thanik ea peru a ummanchandikko matte chennithalayano ittukoode ennal yatharthathil excellentayittu chernnathuthanne🙂🙂
@@jaseelajaseela5399 kammi spotted
@@jaseelajaseela5399 enit akum 500 pere vech paripadi ondakane lle
@@souldao neeeyokke enthukanditado moori chelekkenath thottu thoppiyittu neeyum ninte partyum ennittu athilu group vazhakkum ninte party thammithallichavalum ennittu avante oru murumurup 🤪🥴🧐
U
2021ൽ കാണുന്നവരുണ്ടോ?
പിണറായിയെ interviews ചെയ്യാൻ ശ്രീനിവാസന്‍ മാത്രമേ പറ്റു
vishnu ks b
Sreenivasan
Pinarayi is very simple man
Adhehatheyanalloo veruthe negative parayunnath
watch interview with innocent
Ok
അങ്ങയ്ക്ക് ദൈവത്തിൽ വിശ്വാസം ഇല്ലാ... പക്ഷെ ദൈവം അങ്ങെയേ വിസ്വാസിക്കുന്നുണ്ട്... നയിച്ചോളു.... സഖാവെ 👍👍💞💞💞💞
വിജയനെ
കടത്തി വെട്ടുന്ന തള്ള്😂😂
Viji Mahe
At you should know how to write your chosan language.
സത്യത്തിൽ ആസ്വദിച്ചു. ജീവിതത്തിലെ അനുഭവ യാധാർത്യങ്ങൾ പല വ്യത്യസ്തതയിൽ കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ വയ്യ. നർമരസങ്ങളുടെ രാജാവുമായുള്ള അഭിമുഖം വളരെ രസകരം തന്നെ. എല്ലാവർക്കും ആശംസകൾ 🌹.
Nyc interview 👍
അതാണ്" തത്ത്വമസി " -- ( സ്വാമിയേ ശരണം)-- അത് നീ ആകുന്നു എന്നാണു.👌👌👌👌👌
ഈ വീഡിയോയിൽ അഭിപ്രായം പറയാനുള്ള അറിവില്ല, പക്ഷേ രണ്ടു പച്ചയായ മനുഷ്യരുടെഅനുഭവം അടുത്തറിയാൻ കഴിഞ്ഞു, ഇവർ ഇത്രയും ഉയർന്ന രീതി ആയത് ഈ അനുഭവന്റെ കരുത്തി മാത്രമാണ് നമ്മുടെ സ്വന്തം ഇരട്ട ചങ്കും ശ്രിനിയേട്ടനും ഒരു ബിഗ് സല്യുട്
7:20 ബേജാർ 😃😃😃
"അന്നുമില്ല" ഇന്നുമില്ല "
കേരള ജനത കൂടെയുണ്ടെകിൽ ഇനി ബേജാറേ.... ഇല്ല 🌹🌹🌹🌹🌹
My two favourite eminent personalities having chat 😍🥰
Sreenivasan fans undo
I need translation of it, (Esub).. so intrested to know. Anyone who can help me?..
Intersting interview.
Rare moments .Srinivasan is the only person to talk like this
❤️ സഖാവ് പിണറായി വിജയൻ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njan congress aanu but pinarayi sir is a king man salute sir
2020ൽ കണ്ടവരുണ്ടോ എന്ന് ചോദിക്കുന്നവരെ കണ്ടവരുണ്ടോ..
വളരെ ലളിതനായ മനുഷ്യൻ സഖാവ് ഇരട്ട ചങ്കൻ പിണറായി വിജയൻ 💪💪
Ha ha .... Madam Arinjillale ... Evide Kallakadathum... Life Mission thattipum oke nadannu😂😂😂😂💊
@@abchekavan1028 Onnum ayilla... Case nadakunnu.... Abhaya case inu patiyathu kandille... Athu pole ee Swarna Kadathum thelivu nashipikalileku pokathirunnal mathi😭
It is difficult to believe that Pinarayi sir can speak like this.. Unbelievable..
ഇദ്ദേഹത്തെ മാധ്യമങ്ങൾ ആണ് അങ്ങനെയാക്കിയത്.. ശരിക്കും ഇദ്ദേഹം പച്ചയായ ഒരു മനുഷ്യൻ ആണ് !
@@devapriyasasikumar4720 ഒന്ന് പോടീ... ഇയാൾ ഇങ്ങനെ ആണ് പോലും.. 😐
Good human being ...
oru nalla programme
Swami Vivekananda once went to the Maharaja Mangal Singh of Alvar (a state in India) to meet him. This was the pre-independence era where the British had given powers to the Maharaja, and hence he had become a powerful king. While talking about religion and faith, the Maharaja and his minister expressed doubts about idol worship. In short, they looked down upon it and made some cutting remarks about the same. Maharaja Mangal Singh smiled and replied- "The idols you worship are nothing but piece of clay, stones or metals. I find this idol-worship "meaningless"". He started explaining to the king that Hindus worship God alone, using the idol as symbol. But his reply failed to convince Singh. Thereupon, Swami Vivekananda saw a portrait hanging in the wall of the court. Swami Vivekananda approached towards the painting, looked at it, and asked the Diwan of the court to take it down from the wall. It was a painting of Singh's deceased father. When the Diwan took the picture down from the wall, Vivekananda asked him to spit on it. All were taken back, the Diwan was horrified. The king was furious, "How dare you ask him to spit on my father?", he cried, in a tone of demanding an explanation. Vivekananda saw, the king was gripped. He smiled and quietly replied, "Your father, where is he? It is a just a painting a piece of paper, not your father." Vivekananda's reply followed the logic of the king's previous comment on Hindu idols. So, he was perplexed and speechless and did not know what to say.Vivekananda once again started explaining to him, "Look Maharaja, this is a painting of your father, but when you look at it, it reminds you about him, here the painting is a "symbol". Similarly when a Hindu worshipper worships an idol, the idol reminds him about his beloved deity and he feels the presence of the deity in the idol. Here too it is a "symbol". Maharaja, it is all about anubhuti (feelings and realization). Now Mangal Singh quickly realized the real meaning of idol worship. I think Srinivas just read this story to Pinrayi Vijayan and clear his misconception about idol worship, when you interview him next time.
Did anyone ask you to believe this stupidity? You keep on convert people with your money, milk powder, constitutional provisions and false claims.
You have not converted anyone perhaps, but your Christian missionaries over 100000 in India who have already converted illiterate people with foreign aid and the constitutional loopholes. If there is no conversion taken place in India, why the hue and cry over the reconversion? In reality, all foreign charitable funds received by these missionaries are mainly used for conversion. You mainly converts the poor Hindus into your fold. Okay, keep that aside. The Catholics use statues, painting, and other artistic devices to recall the person or thing depicted. Why is that so? This is just as it helps to remember one's mother by looking at her photograph, so it helps to recall the example of the saints by looking at pictures of them. The Catholics also use statues as teaching tools. Many Protestants have pictures of Jesus and other Bible pictures in Sunday school for teaching children. Catholics also use statues to commemorate certain people and events, much as Protestant churches have three-dimensional nativity scenes at Christmas. If one measured Protestants by the same rule as you said, then by using these graven images, they would be practicing the idolatry like Hindus. In Christianity, your God forbids the worship of images of Gods, then why you people make images. If God's instructions are strictly followed by the Christians, there would be no religious movies, videos, photographs, paintings, and all similar things would be banned. You shall not bow down on statues of any kind, but I have seen the many Catholics bow or kneel down in front of statues. While the Protestants who keels with a Bible in his hands when praying is worshiping the Bible or praying for it?
If you are a Muslim, why you use a Christian name to discredit them. You turn your attention towards te global terrorism today. The world is inhospitable today because of terrorism. Who is responsible for this? There were no Christians, Muslims, Sikhs or Jains in India, except Hindu. Hinduism is a religion, or a way of life. It is over 5000 years old. There may be flaws and shortcomings, but it is not your duty to correct flaws in other religion when your own religion is in total chaos.
I know it is a touchy subject for you. Freedom of religion in India is a fundamental right guaranteed by Article 15 and Article 25 of the Constitution of India. We respect all religions equally with respect and we don't interfere anyone, without a reason. That is the reason India is called secular India. We follow what the Constitution says. You preach what you believe in your books. In fact, both of you are either side of the same coin. You produce more children, and the other converts more people into their fold. The ultimate aim is to increase in number, to become a majority in India.
Real thought
Read the testament to find about untruth and immorality. Apart from that if you can believe that a virgin can give bith to a child who dies and comes to life,you will believe anything
Incidentally well educated westerners are giving up Christianity It id excliusively the religion of backward Asians Africans and poor South Americans. You seem to have an IQ of icecream temperature.
ശ്രീനിവാസൻ എന്ന കലാകാരനെ കാണാൻവേണ്ടി മാത്രം എത്തിയവർ ആയിരിക്കും കൂടുതലും.
അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ..... ✍️
2021 മാർച്ച്...ധീരനായ കമ്മ്യൂണിസ്റ്റ് ♥️♥️♥️♥️🙏
ഞാൻ ഒരു കോൺഗ്രസ് കാരണാണ് . എന്നാലും പറയുന്നു സഖാവ് paryunthallem മനസ്സിൽ തട്ടി ആണ്
Rijith Malayil നീ കോൺഗ്രസ് കാരൻ അല്ല...... നല്ലത് നല്ലതായി കാണുന്ന വനാണ് കോൺഗ്രസ് കാരൻ......ഇവനെ പോലുള്ള പിണം നാറി കളെ ശക്തമായി എതിർക്കുന്നവനാണ് ഒരു കോൺഗ്രസ് കാരൻ.......
Ithippo Kure congress kaare okkey kanunund comment boxil.
@@asas-ot3mp പിണറായി എന്താണെന്ന് അറിയാണമെങ്കിൽ തലശ്ശേരി കലാപം എന്താണെന്നും തലശ്ശേരിയിൽ എങ്ങനെ CPM വളർന്നു എന്നും പഠിക്ക് , എന്നിട്ട് നല്ലതല്ലെൽ വിമർശിക്ക്
Rithindas p പിണറായി എന്ന പേരിൽ തന്നെ യൂണ്ട് അതിന്റെ അർത്ഥം വാക്കുകൾ ഒന്ന് മാറ്റി പിടിച്ചാൽ മതി.... തലശേരി ബിരിയാണി എങ്ങനെ ഉണ്ടാകാൻ പറ്റും മെന്ന് വിജയനോട് അല്ല ചോദിക്കണ്ട ത് വിജയ്നു ആകെ അറിയാവുന്ന പണി... കള്ള വാറ്റും ചെത്തും മാത്ര മാണ്... പിന്നെ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി വളർത്തി എടുത്ത ജീവൻറെ ചോര കുടിച്ച് വീർത്തു കുഴി നോക്കി നിക്കുന്ന അവസ്ഥ യായി .... സഖവ്‌വോ ആര് ഈ വിജയനോ 😁പാർട്ടി ക്കാരുടെ വിശർപ്പിന്റെ അപ്പവും തിന്നു ..... കള്ളിനും ചോര ക്കും വേണ്ടി വാദിക്കുന്ന വെറും ചെന്നായ മാത്രം ആാാ മുഖം ഒന്ന് സൃതി ച് നോക്കിയേ ഒരു ഒന്നര കുറക്കുകന്റെ മുഖമില്ലെ
Rithindas p പിണറായി ഒരുകോപ്പും അല്ല....... കമ്യൂണിസ്റ്റ് പാർട്ടി യിൽ ആണുങ്ങൾ ഉണ്ടാക്കി എടുത്ത ....പേര് ഇപ്പോൾ 4നേരം വെട്ടി വിഴുങ്ങി ജീവിക്കുന്ന കോടീശ്വരൻ.... .....കഷ്ട്ടം സഖവ്‌വേ.... നിങ്ങളൊക്കെ ഇങ്ങനെ ബുദ്ധി നശിച്ചു പോയല്ലോ
എവിടെ ലൗ റിയക്ഷൻ എവിടെ ♥ P.V 💕
Karala cm super. Grat i like. Super cm
Lal salam സഖാവേ..... ഞാനൊരു കോൺഗ്രസ് കാരണാണ് എന്നാലും എനിക്ക് idhehathod വളരെ വല്യ ബഹുമാനമുണ്ട്....
Pinaray sir Big saluteeee
ഇപ്പോഴും ഞങ്ങളുടെ മുഖ്യമന്ത്രിയുടെ പഴയ കാര്യങ്ങൾ കേൾക്കുബേൾ ആവേശമാണ്,,,
Ok
Ok ok no problem ok
ഇൻക്വിലാബ് സിന്ദാബാദ്.... കമ്മ്യൂണിസ്റ്റ് കാർക്ക് ലൈക് adi
11/4/2020 ഖത്തറിൽ നിന്നും എന്റെ സഖാവിന്റെ ഇന്റർവ്യൂ വീണ്ടും കാണുന്ന ജംഷീർ ഹസ്ബി പൂക്കാട്
28/01/2021 ഖത്തറിൽ നിന്നും നാട്ടിൽ വന്ന ശേഷം കാണുന്നു ഷബീർ കണ്ണൻകടവ് 🤪
നല്ല ഇന്റർവ്യൂ. രണ്ട് പേരും ഈശ്വര വിശ്വാസം ഇല്ലാത്തവരായതിൽ അഭിമാനിക്കുന്നവർ.
Great man!
വിജയേട്ടന്റെ നല്ല ഒരു ഇന്റര്‍വ്യു ശ്രീനിവാസന്‍ തകര്‍ത്തു
ഒരു പച്ചയായ മനുഷ്യൻ,
ഇന്ത്യ യിലെ No1 state le No 1 CM♥️♥️😘😘😘
Huge respect sir.🙏
9:18 😍 Dont miss it
Captian 💯❤️
Ith ethra varsham munb ulla interview aanu.. Poli❤️❤️
ഇപ്പോ കേരളത്തിന്റെ റിയൽ ഹീറോ.
പിണറായി സാറും ശ്രീനിവാസൻ സാറും ഏകദേശം ഒരേ സാഹചര്യത്തിൽ ജീവിച്ചു വളർന്നവരാണ് രണ്ട് പേരും ഇടത്തരം ഈഴവ കുടുംബങ്ങളിൽ ജനിച്ചു വളർന്ന സഖാക്കൾ!!
ഒലക്കയാണ്!! രണ്ടും തീയ്യന്മാരാണ്, അച്ചുതാനന്ദനാണ് ഈഴവൻ