മമ്മുക്കയെ ഞാൻ പത്ത് തവണ സ്വപ്നം കണ്ടിട്ടുണ്ട് | Mammootty Jyothika Interview | Kaathal The Core

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 478

  • @crazzyfrog5770
    @crazzyfrog5770 ปีที่แล้ว +279

    എന്ത് രസമാണ് മമ്മൂക്കയുടെ സംസാരം❤😊

  • @rasheedrifak5896
    @rasheedrifak5896 ปีที่แล้ว +350

    1985 ൽ ഇറങ്ങിയ നിറകുട്ട് സിനിമയിലെ ലുക്ക്‌ മമ്മൂട്ടി 😍

    • @afeefanarghees3881
      @afeefanarghees3881 ปีที่แล้ว +8

      ബിഗ് ബി ലുക്ക് ആണോ ഇത്...

    • @atmanmtv9947
      @atmanmtv9947 ปีที่แล้ว

      ​@@afeefanarghees3881turbo

    • @sheebzyaaz9607
      @sheebzyaaz9607 ปีที่แล้ว

      ​@@afeefanarghees3881no...turbo

    • @deepuparayath4921
      @deepuparayath4921 ปีที่แล้ว

      ​@@afeefanarghees3881turbo

    • @abhijithabhi3724
      @abhijithabhi3724 ปีที่แล้ว +1

      Mammoookkkaaaaa❤❤❤❤❤

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +111

    സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം. അതാണ്‌ ഇക്കയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്.... ❤️

  • @Miamian22
    @Miamian22 ปีที่แล้ว +52

    Mammokka's facial expressions are priceless❤❤

  • @kuriankpaul9052
    @kuriankpaul9052 ปีที่แล้ว +483

    മമ്മൂക്ക അഭിനയത്തിലും, സംസാരത്തിലും, ലുക്കിലും എല്ലാത്തിലും മറ്റ് നടന്മാരിൽ നിന്ന് ഒരു പടി മുന്നിലാണ്. അതാണ്
    മമ്മൂക്ക❤❤❤❤

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +4

      Why we all love very much Mammookka ? Bez his simplicity and kind heart to others make us love to him .Am very big fan of Mamookka from years ago. Yah Allah save him always like this ❤❤❤❤❤❤❤😂😂😂😂🎉🎉🎉🎉🎉

    • @VINODVT-qq7gr
      @VINODVT-qq7gr ปีที่แล้ว

      Jo mamuka big stars anu

    • @v.a2979
      @v.a2979 ปีที่แล้ว +2

      അഭിനയത്തിലില്ല ഡാൻസറിയില്ല , കോമഡി വഴങ്ങില്ല , റൊമാൻസ് വർക്കാകില്ല , ഫൈറ്റ് നന്നായി ചെയ്യാൻ കഴിവില്ല

    • @priyadarshan4258
      @priyadarshan4258 ปีที่แล้ว +1

      Abhinayathil bayankara adipoli onnum alla thanik cheyyan pattunna ore genre nannaayi abhinayikkan ariyam comedy onnum pattilla

    • @mrrockstar492
      @mrrockstar492 ปีที่แล้ว

      No mohanlal and mammoty

  • @rsd1923
    @rsd1923 ปีที่แล้ว +93

    Megastar Mammotty 🔥❤️🥰

  • @homeyoutube544
    @homeyoutube544 ปีที่แล้ว +68

    മമ്മുകയ്ക്കും ജ്യോതികക്കും എന്റെ അഭിനധനങ്ങൾ 🌹🌹

  • @Anu28899
    @Anu28899 ปีที่แล้ว +50

    നല്ല വീക്ഷണമുള്ള നടൻ.. സിനിമ മേഖലയിൽ ഇരുന്നിട്ട് പോലും മാന്യൻ.. നല്ല അഭിനേടാവ്

  • @reshmaur5568
    @reshmaur5568 ปีที่แล้ว +68

    ❤ മമ്മൂക്ക, ജ്യോതിക . Nice combo. So simple. ഓരോ character ലും എത്ര വൈവിധ്യമാണ്. ........my super hero ❤

  • @darklife1988
    @darklife1988 ปีที่แล้ว +100

    എന്ത് രസമാണ് ഇങ്ങേരുടെ interview കാണാൻ 😊

    • @martinsam8787
      @martinsam8787 ปีที่แล้ว

      Parii

    • @vishnu3753
      @vishnu3753 ปีที่แล้ว +9

      ​@@martinsam8787ninte thalelde ood pori thyli

    • @Vadakkan607
      @Vadakkan607 ปีที่แล้ว

      ​@@martinsam8787നിന്റെ തള്ളേടെ കാമ മൂത്രം നായിന്റെ മോനെ 🚀🤤🤌🏻

    • @loveeverything3286
      @loveeverything3286 ปีที่แล้ว +6

      ​@@martinsam8787 ninte amma kaalakathi kidakkumbo kondu poyi ketti kod..., 😀

    • @martinsam8787
      @martinsam8787 ปีที่แล้ว

      @@Vadakkan607 ninte thalayudee theetam ombu pundee

  • @NissamUlhaq
    @NissamUlhaq ปีที่แล้ว +73

    One of the best interview❤

  • @rahulbabu475
    @rahulbabu475 ปีที่แล้ว +88

    മമ്മൂട്ടി ❤️ ഇഷ്ടം

  • @reenaadhi692
    @reenaadhi692 ปีที่แล้ว +58

    മമ്മുക്ക ❤❤❤❤❤❤❤❤

  • @jamsheeralitalks9948
    @jamsheeralitalks9948 ปีที่แล้ว +41

    ഈ മമ്മൂസിന്റെ ഒരു കാര്യം... 🥰😘

  • @lijiliji1311
    @lijiliji1311 ปีที่แล้ว +39

    മമ്മൂക്ക❤❤❤ഇത് പൊളി ആയിരിക്കും ❤❤

  • @safiyaku9017
    @safiyaku9017 ปีที่แล้ว +248

    മമ്മുക്ക നല്ലൊരു മനുഷ്യൻ നല്ല നടൻ

    • @sebajo6643
      @sebajo6643 ปีที่แล้ว +2

      😂😂😂😂

    • @SalinBabu9181
      @SalinBabu9181 ปีที่แล้ว +10

      സത്യം 👍

    • @priyadarshan4258
      @priyadarshan4258 ปีที่แล้ว +1

      Athra nalla nadan onnum alla orupad limitations und natural acting onnum cheyyan pattilla

    • @anandmd1369
      @anandmd1369 ปีที่แล้ว +3

      ​@@priyadarshan4258 in Malayalam industry every actors have limitations

    • @nishananishana6800
      @nishananishana6800 5 หลายเดือนก่อน

      പ്യാവം ​@@priyadarshan4258

  • @sulajashaji2013
    @sulajashaji2013 ปีที่แล้ว +43

    Mammukkaaaa♥️♥️♥️♥️♥️♥️♥️♥️🙏🏼🙏🏼🙏🏼

  • @mywildlifefilims
    @mywildlifefilims ปีที่แล้ว +17

    Great Mammookka ,Interview ന്‍റെ അവസാനം പറയുന്ന ഡയലോഗ് ഉണ്ട് , അദ്ദേഹത്തിന്‍റെ സ്നേഹം അടുത്തറിഞ്ഞവര്‍ക്കേ മനസ്സിലാകൂ.ഇന്നലെയും കൂടി Turboyude Shooting ലോക്കേഷനില്‍ കണ്ടപ്പോള്‍....❤
    Love u Mammookka ❤😍 🙏 - Shaji Mathilakam

  • @SalinBabu9181
    @SalinBabu9181 ปีที่แล้ว +46

    സത്യത്തിൽ ഞാനും ഒരു ഏട്ടൻ ഫാൻ ആണ് എന്നാൽ ഒരിക്കലും മമ്മൂക്കയെ വെറുക്കനോ ഇഷ്ട്ടപെടാതിരിക്കാനോ തോന്നിയിട്ടില്ല ഇത്ര രസകരമായിട്ടാണ് മമ്മൂക്ക ഓരോ ഇന്റർവ്യൂകളും കൊണ്ട് പോകുന്ന പിന്നെ പറയുന്ന ഓരോ കാര്യങ്ങളും സാധാരണ ക്കാരന് മനസിലാകും വിധത്തിൽ പറയും അവിടെ ഉള്ള എല്ലാവരെയും പരിഗണിക്കും
    എന്നാൽ ഏട്ടനോ എന്റെ അമ്മോ ഏട്ടൻ മിണ്ടിയാൽ സ്പിരിറ്റ്യലിറ്റി മാത്രം പറയും പിന്നെ വായ തുറന്നാൽ ഒരു നൂറ്റാമ്പത് പ്രാവശ്യം " തീർച്ചയായും തീർച്ചയായും തീർച്ചയായും തീർച്ചയായും എങ്ങിനെ പറഞ്ഞു കൊണ്ടിരിക്കും " പിന്നെ മോനെ മോനെ മോനെ അല്ലേ മോനെ അല്ലേ മോനെ ഇങ്ങിനെ വെറുപ്പിച്ചു കൊണ്ടേ ഇരിക്കും സത്യത്തിൽ ഏട്ടൻ ഒരു മാറണം ഒരു വലയത്തിൽ മാത്രം കറങ്ങിനടക്കുകയാണ് പുള്ളി പിന്നെ ഇപ്പോളും പഴഞ്ചൻ സ്റ്റൈൽ ആണ് ഒരു പാട് updated ആകാനുണ്ട് ഏട്ടൻ മാറും എന്ന് പ്രതീക്ഷിക്കുന്നു

    • @martinsam8787
      @martinsam8787 ปีที่แล้ว

      Eda potta nee oru 916 mamotty fan Thane ninak entha nanakedu anno nee mamunni fen ennu parayan pinne ninte updated mamu annu rascist dialogue vitta ee aduth athe samayam angane annel ninte brittas mamante jb junction interviewil brittas oru actressne body shame cheythapol Laletante oru kidilam marupadi ondi athum 10 years munne ee so called new gen updation okk varunna munne lal valare progressive and philosophical aytt paranja oru statement annu pinne monne monne enn laletan vilikumbol opp irikuna alku arjun comfort koduke Ollu. Aland mamotty epozhum sawrna manobavathode thante superiority complex marach ennal edak edak porath expose cheythu annu interview attend cheyunath so mamuni fan ayya nee adhhyam oru mamu fan annu ennu nanaked iland parayyu initt ettanu ittu ondakan vaa malare

    • @anandusatheesh1123
      @anandusatheesh1123 ปีที่แล้ว

      Lalettan ippol irikkunna reethiyil thanne irunnotte nee aayitt kashtapett ini maattanda ,kashtapett ishtapedukayum venda

  • @FaisalFaisal-ox8mn
    @FaisalFaisal-ox8mn ปีที่แล้ว +50

    Mammookka Umma Umma Umma ❤ ❤ ❤ ❤ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @NisarKuniyil-pd4my
    @NisarKuniyil-pd4my ปีที่แล้ว +16

    മുഹമ്മദ്‌ കുട്ടി ഐ ലവ് യു ❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +101

    *no one can replace mammootty💯*

  • @vishnu3753
    @vishnu3753 ปีที่แล้ว +37

    Megastar MAMMOOTTY 👑

  • @jayajose972
    @jayajose972 ปีที่แล้ว +54

    Mammookka ഞങ്ങളുടെ പ്രിയപ്പെട്ട നടൻ ആണ്. മാത്രമല്ല അദ്ദേഹം നന്മയുളള മനുഷ്യൻ ആണ്. സിനിമാ മേഖലയിൽ മാത്രമല്ല, എല്ലാവരെയും ഒരേപോലെ സ്നേഹിയ്കുന, എപ്പോഴും കൂടെ നിൽക്കുന്ന ആളാണ് അദ്ദേഹം. jothika യെ ഞങ്ങൾക്കും ഒരുപാട് ഇഷ്ടമാണ്. രണ്ട് പേരും ഒരുമിച്ച് അഭിനയിച്ച സിനിമയാണ്. ഈശ്വരൻറ അനുഗ്രഹം രണ്ട് പേർക്കും എന്നും ഉണ്ടാകട്ടെ.god bless മമ്മൂക്ക sir and jothika ma'am❤️😍🥰😄

  • @arunnair.d8606
    @arunnair.d8606 ปีที่แล้ว +74

    Mammooty is not a shy person matured personality ❤

    • @_illuminandi
      @_illuminandi 6 หลายเดือนก่อน +2

      73 വയസ്സായി 🙄

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +54

    Legendary Megastar Mammookka Sir Fans like here 🔥🔥🔥

  • @YAMARAJ0000
    @YAMARAJ0000 ปีที่แล้ว +11

    1983 ൽ ഒരു തിയേറ്ററിന് മുന്നിലൂടെ നടന്നു പോകുമ്പോൾ ഒരു പോസ്റ്റർ കണ്ടു ഇന്ന് മമ്മുട്ടിയുടെ പുതിയ റിലീസ് ചിത്രം
    ഇന്ന് 2023 വേറൊരു തിയറ്ററിനു മുന്നിലൂടെ പോകുമ്പോൾ അതേ നടന്റെ വേറൊരു പുതിയ സിനിമ റിലീസ്

  • @aiswaryau6380
    @aiswaryau6380 ปีที่แล้ว +11

    Well planned interview athrem work cheythittundenn ooro question kelkumbo manasilavunnund thamasha, serious question , cuteness ellam und❤

  • @santhoshan3436
    @santhoshan3436 ปีที่แล้ว +20

    ❤. Mammukka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +274

    *no one can replace mammootty🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @lakshmisoman9431
    @lakshmisoman9431 ปีที่แล้ว +13

    മമ്മൂട്ടി❤
    ജ്യോതിക❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PVSMEDIA
    @PVSMEDIA ปีที่แล้ว +13

    Megasta💥💥🔥ഇക്ക & ജ്യോതിക 🔥💪🏻💪🏻all the best

  • @geethasuganthi8877
    @geethasuganthi8877 ปีที่แล้ว +8

    Natural beauty queen Jo mam🎉🎉❤❤😊😊 from Kuwait

  • @anudevappu2408
    @anudevappu2408 ปีที่แล้ว +46

    Mammootty the LEGEND⭐ MEGA STAR 🌟 our one and only Mammookka 💯❤️‍🔥❤️‍🔥❤️‍🔥💯😊

  • @mimicryroy7688
    @mimicryroy7688 ปีที่แล้ว +16

    mammookka going to get other national award🥰🥰🥰

  • @pasindumaduranga9668
    @pasindumaduranga9668 ปีที่แล้ว +8

    Superstar jyothika💥💥

  • @iliendas4991
    @iliendas4991 ปีที่แล้ว +13

    MAMMOOKKA ALWAYS MAMMOOKKA ❤️😘😘😘❤️

  • @369dq
    @369dq ปีที่แล้ว +14

    Mammooka interviews cool mahn superb ❤

  • @Munsi-iw1ee
    @Munsi-iw1ee ปีที่แล้ว +39

    Mammukka speech ❤️💯

  • @hameeddavida1111
    @hameeddavida1111 ปีที่แล้ว +11

    ❤️❤️❤️❤️❤️എന്റെ പ്രിയ മമ്മുക്ക ❤❤❤ ഐ love you മമ്മുക്ക 🌹🌹🌹🌹🌹

  • @abhijithtm22
    @abhijithtm22 ปีที่แล้ว +17

    1:22 meme material 😄
    Ejjathi expression

  • @zamanusworld2273
    @zamanusworld2273 ปีที่แล้ว +7

    ഇദ്ദേഹം എന്തൊരു മനുഷ്യനാണ് മമ്മൂക്ക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Always updated 🎉🎉

  • @muhammednihal.m7096
    @muhammednihal.m7096 ปีที่แล้ว +51

    mammookka ❤❤

    • @Jaaajaaakk
      @Jaaajaaakk ปีที่แล้ว

      Njammante ikka🫦🫦

  • @riyasksd5552
    @riyasksd5552 ปีที่แล้ว +25

    ഇൻറർവ്യൂ കാണാൻ നല്ല രസം❤❤❤

  • @augustinemridhul5855
    @augustinemridhul5855 ปีที่แล้ว +15

    Nice interview

  • @shyamrajekkal6348
    @shyamrajekkal6348 ปีที่แล้ว +13

    "രാത്രികളെ പകലുകളാക്കി " എന്ന് പറയുന്നത് മമ്മൂക്കയുടെ interview കാണുമ്പോൾ ആണ് അന്വർത്ഥമാക്കുന്നത് . സമയം പോവുന്നത് അറിയുന്നില്ല.🤩

  • @Comment._box
    @Comment._box ปีที่แล้ว +9

    മുത്ത്.. ♥️♥️♥️💯

  • @itsmepk2424
    @itsmepk2424 ปีที่แล้ว +25

    ഇങ്ങേരെ ഷർട്ടുകൾ 😍

  • @ganesha9314
    @ganesha9314 ปีที่แล้ว +17

    Being myself Telugu mother tongue and living in Chennai as Tamilian Guy I was so much impressed by natural actor my all time favourite Malayalam Superstars MAMMOOKA excited to watch his new release KAATHAL my Best wishes 🎉

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +8

    My dear Mammookka the only one ideal man in the movie world and real life . That is why I love very much . My preyer is always with you Mammookka and your family . This filim would be make mega hit. Mashaallah

  • @husnitalks2305
    @husnitalks2305 ปีที่แล้ว +9

    Ithrayum cool aya oru Interview ee aduthonum njan kandila...nammude swantham mammukka. May allah bless him with lots of happiness and mercy..

  • @GDA_FF
    @GDA_FF ปีที่แล้ว +31

    Jyothika♥️

  • @KasimKp-bz3gw
    @KasimKp-bz3gw ปีที่แล้ว +25

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏👍👍👍🙏👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏🙏👍🙏

  • @leah1142
    @leah1142 ปีที่แล้ว +7

    Beautiful Jo 😍

  • @yousufz2780
    @yousufz2780 ปีที่แล้ว +17

    ☀️Good Luck MAMMUTTY Sir Jyothika 🥳✨Kathal Film Suuuper Happy Hit 🔥💝

  • @junujunu844
    @junujunu844 ปีที่แล้ว +7

    ഇക്ക 😘😘😘😘😘😘

  • @sabeenaas1520
    @sabeenaas1520 ปีที่แล้ว +34

    Jyothika മമ്മൂക്കയെ പോലെ തന്നെ സംസാരിക്കുന്നു

  • @JITHI-11-7-10-
    @JITHI-11-7-10- ปีที่แล้ว +6

    27:04 : Jyothika nailed it😎🤩

  • @veda214
    @veda214 ปีที่แล้ว +19

    My favourite actor ❤❤❤❤❤❤

  • @JaseerAreekal
    @JaseerAreekal ปีที่แล้ว +1

    Mammoookkkka poliyanu❤❤❤❤❤

  • @sreeram47
    @sreeram47 ปีที่แล้ว +10

    Surya❤

  • @hakeemabdulmajeed3334
    @hakeemabdulmajeed3334 ปีที่แล้ว +3

    നല്ല ചോദ്യങ്ങൾ👌 നല്ല ഉത്തരങ്ങൾ💕

  • @lubzmedia7019
    @lubzmedia7019 ปีที่แล้ว +2

    Mammookade oroo exprsns kaanumpo pattanathil bhoodhathile pole thonnunnu😍🤣....what a mahn❤️❤️

  • @rmdspices6576
    @rmdspices6576 ปีที่แล้ว +14


    ഞാനും ഒരു ഒരുപാട്‌ തവണ മമ്മൂക്കയെ സ്വപ്‌നം കണ്ടിട്ടുണ്ട്
    ഓരോ സിനിമ കാണുമ്പോഴും മമ്മുക്ക ഇഷ്ടം കൂടി കൂടി വരുന്നു 🥰

  • @chandrasekharb9157
    @chandrasekharb9157 ปีที่แล้ว +43

    Congratulations Mammooka Waiting for your next film with Manju warrior ❤

  • @miqdadtanur6171
    @miqdadtanur6171 ปีที่แล้ว +33

    പത്തിരുപതു ബർത്ഡേ ഇപ്പോൾത്തന്നെ കഴിഞ്ഞു 😂😂 മമ്മുക്ക ❤

  • @darulfalah1122
    @darulfalah1122 ปีที่แล้ว +14

    സത്യത്തിൽ അദ്ദേഹത്തിന്റെ ഇന്റർവ് യു കണ്ടോണ്ടു ഇരിക്കാൻ എന്ത് രസമാണ്

  • @AKsandeep
    @AKsandeep ปีที่แล้ว +11

    നടനവിസ്മയം കാണാൻ കട്ട waiting ❤️🔥

  • @senatorofutah
    @senatorofutah ปีที่แล้ว +58

    I was hard-core fan lal mohan 😅 I switched last year ! know I am fan of mammootty sir. Mammootty sir is in diamond 💎 period he will have a outstanding 👏 ending mark my words 😊 Thank God he did not botox his face. Rock mammoty Bahi 🤝 Hatts off to you sir for your outstanding contribution for quality 👏 movies

    • @india200
      @india200 ปีที่แล้ว

      😅

    • @martinsam8787
      @martinsam8787 ปีที่แล้ว +6

      Haha you are a mamotty fan from a long time just bcuz mohanlal has bad films now won't make his fans especially die hard fans to switch to other side. So why are you ashamed to say you are a ikkachi fen from long time 😂😂

    • @lakshmicv2294
      @lakshmicv2294 ปีที่แล้ว +2

      No mohanlal fans can switch like dat 😄.

    • @senatorofutah
      @senatorofutah ปีที่แล้ว

      My dear brothers and sisters I am great fan of good films asif ali , prathvi raj , unni mukundan, Fahid fazil are next mega stars of kerala mark my words.
      Jagdish sir did outstanding job in faimaily movie 🎬 he will bring small budget movies back
      Suresh gopi sir all doing fabulous 👌 jobs 👏
      We kerala audience don't need 15 cr 200 cr remuneration stars we need good quality malayalam movies 😀

    • @Vadakkan607
      @Vadakkan607 ปีที่แล้ว

      ​@@martinsam8787Hahahaha ലാലപ്പൻ നിന്റെ തള്ളയെ പണ്ണി

  • @kannambathabutty4671
    @kannambathabutty4671 ปีที่แล้ว +16

    No words.....to tell about mammooka.

  • @india200
    @india200 ปีที่แล้ว +10

    Mammootty Kampany 👏👍🫠🥵

  • @rohithtr3839
    @rohithtr3839 ปีที่แล้ว +14

    8:21 😂😂😂 Thug

  • @mvwalldesign1317
    @mvwalldesign1317 ปีที่แล้ว +2

    Jothika love you jothikaye Kanan vendi maathram ghushi movie ethra thavana kandu eppol veendum vannirikunnu priyapetta mammukkayodoppam polikum

  • @priyaprdeep6799
    @priyaprdeep6799 ปีที่แล้ว +26

    ജ്യോതിക എപ്പോഴും സുന്ദരി 😍എത് ഡ്രെസ്സും ചേരും സിംബിൾ ആയി വന്നാലും ക്യുട് ആണ്

  • @kabeersulaiman1652
    @kabeersulaiman1652 ปีที่แล้ว +36

    ഞാൻ ഒരു മമ്മുട്ടി ഫാൻ അല്ല പക്ഷെ മമ്മുട്ടിയുടെ ഇന്റർവ്യൂ നല്ല രസമാണ് നല്ല അറിവുകൾ നൽകും

    • @alavalaathi
      @alavalaathi ปีที่แล้ว +1

      Sathyam
      Love his interviews. Remember the one with john luca long back on manorama news. Loved it.
      May him stay blessed
      Love u ikka
      Suraj Menon

  • @faithshinu4668
    @faithshinu4668 ปีที่แล้ว +4

    Mamookka speech🤍

  • @shuhaib_malik
    @shuhaib_malik ปีที่แล้ว +8

    Intro expression 😂. Ende mammooseee

  • @kabeersulaiman1652
    @kabeersulaiman1652 ปีที่แล้ว +5

    മമ്മുക്ക അടിപൊളി

  • @subairch2876
    @subairch2876 ปีที่แล้ว +5

    മമ്മുക്ക സുപ്പർ

  • @mubashirmanu5345
    @mubashirmanu5345 ปีที่แล้ว +8

    Super❤

  • @vishnutimepassmedia4592
    @vishnutimepassmedia4592 ปีที่แล้ว +2

    Megastar mammookka and jothika Compination adipoli movie ആയിരിക്കും. ashamsakal ❤kathal❤ team

  • @raisonrobert9041
    @raisonrobert9041 ปีที่แล้ว +1

    Mammukka worldil onnu ❤❤❤❤

  • @athulanil2549
    @athulanil2549 ปีที่แล้ว +17

    Shirt nokkada 🔥 🔥 🔥
    This manh is so updated

    • @Anna-ch8be
      @Anna-ch8be ปีที่แล้ว +1

      Chullan,shirt kando,college kumaran

  • @gafoorfarhan2729
    @gafoorfarhan2729 ปีที่แล้ว +10

    Good luck bro your interview is nice

  • @DenverGaming913
    @DenverGaming913 ปีที่แล้ว +15

    SURYA FANS LIKE 🥵❤️

  • @chemmu3535
    @chemmu3535 ปีที่แล้ว +9

    ഇത് കാണുന്ന ദുൽകർ.
    ഉമ്മാ എന്റെ പുതിയ ഷർട്ട്‌ ദേ വാപ്പച്ചി ഇന്റർവ്യൂ ൽ ഇട്ട് പൊളിക്കുന്നു
    ഉമ്മാ... ഇയാളെക്കൊണ്ട് ചെക്കനോരു ഒരു കുപ്പായം വാങ്ങാൻ പറ്റുന്നില്ലല്ലോ റബ്ബേ...

  • @RahmanRpRp
    @RahmanRpRp ปีที่แล้ว +12

    Mammootty ❤❤❤❤varnnican vaakkukal illa

  • @Swapnajose70
    @Swapnajose70 ปีที่แล้ว +5

    Shadow of Kunjunj sir✨✨❤️

  • @shahnashanu6995
    @shahnashanu6995 ปีที่แล้ว +2

    mammookka nte samsaaram kelkkaan vendi cmplt kandu

  • @vishnutimepassmedia4592
    @vishnutimepassmedia4592 ปีที่แล้ว +1

    Mammookka I love you ❤❤❤🤩🥰😘😘😘🔥🔥🔥

  • @jayajayan4350
    @jayajayan4350 ปีที่แล้ว +1

    Mammuka ittekuna shirt enik ishtapett🥰

  • @augustineantony2001
    @augustineantony2001 ปีที่แล้ว +5

    Very interesting. Was worth watching. You guys are all superb

  • @MPWDR
    @MPWDR ปีที่แล้ว +5

    ഇദ്ദേഹം 🎉

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 ปีที่แล้ว +1

    mammookka

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +5

    Jo🥰❤️🥰❤️

  • @harisivakumar8737
    @harisivakumar8737 ปีที่แล้ว +8

    The Male vj had research a lot and done well❤ congratulations to both female as well

  • @rasheedrashe7597
    @rasheedrashe7597 ปีที่แล้ว +10

    Ikka❤

  • @sandrasajan4031
    @sandrasajan4031 ปีที่แล้ว +1

    Nalla interview

  • @MUHAMMEDASHRAF-pc1xh
    @MUHAMMEDASHRAF-pc1xh ปีที่แล้ว +1

    മമ്മുക്ക, മലയാളസിനിമയുടെ, ഗവേഷകൻ ❤❤❤❤❤❤❤

  • @ammadmk8625
    @ammadmk8625 ปีที่แล้ว +1

    നല്ല സിനിമ മമ്മൂട്ടി എല്ലാവരെയും ചേർത്ത് പിടിക്കുന്നു ഇത് എല്ലാവർക്കും കഴിയില്ല സ്നേഹം അത് ഏത് പ്രായത്തിലും ആകാം പക്ഷെ ഒരാളെ മാത്രം അത് നല്ല സന്ദേശമാണ്. മമ്മൂട്ടി പറഞ്ഞ വാക്ക്.