മമ്മൂക്കയും ദുൽഖറും ഒരു സിനിമയിൽ ? മമ്മൂക്കയുടെ കിടിലൻ മറുപടി | Mammootty & Dulquer In Bheeshma ?

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മമ്മൂക്കയും ദുൽഖറും ഒരു സിനിമയിൽ ? മമ്മൂക്കയുടെ കിടിലൻ മറുപടി | Mammootty & Dulquer In Bheeshma ?
    Bheeshma Parvam is an upcoming Indian Malayalam-language gangster film directed by Amal Neerad and jointly written by Amal Neerad and Devduth Shaji, starring Mammootty with an ensemble supporting cast. Anend C Chandran is the cinematographer of the film, Sushin Shyam is in charge of the music department and Vivek Harshan is the editor.The film is scheduled to be released to theatres on 24 February 2022.

ความคิดเห็น • 946

  • @favasard4072
    @favasard4072 3 ปีที่แล้ว +3227

    ഇന്ത്യൻ സിനിമയിൽ ഇത്ര ഏറെ പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുത്ത ഒരു നടൻ വേറെ ഉണ്ടാകില്ല❤️

  • @yadhukrishna9770
    @yadhukrishna9770 3 ปีที่แล้ว +1179

    സത്യൻ അന്തിക്കാട് പറഞ്ഞപോലെ; ശ്രീ മമ്മൂട്ടി തലമുറകളുടെ നായകനാണ്...!!💓

    • @sangeethsagar
      @sangeethsagar 3 ปีที่แล้ว +1

      manangatiiyanu kuthiramudiyum plastic surgeryuum podaaa

    • @Abhinav-ch9tw
      @Abhinav-ch9tw 3 ปีที่แล้ว +13

      @@sangeethsagar കുരു പൊട്ടി 🤣🤣🤣

    • @Mohammed-dw3de
      @Mohammed-dw3de 3 ปีที่แล้ว +4

      @@sangeethsagar aaran plastic surgery enn aryam veruthe ikkade look kanditt kurupottitt karyamilla😂

    • @mohamedafnasummattil2314
      @mohamedafnasummattil2314 3 ปีที่แล้ว +1

      @@Mohammed-dw3de satyam

    • @charlii7852
      @charlii7852 3 ปีที่แล้ว

      @@Mohammed-dw3de aaraa plastic surgery onnu parayuu?

  • @suhaib_cr7__360
    @suhaib_cr7__360 3 ปีที่แล้ว +247

    പാവം ദുൽഖർ spark നോക്കി നടന്നത് കിട്ടിയത് വാപ്പാക് 🥰

  • @ARUNSAGAR2255
    @ARUNSAGAR2255 3 ปีที่แล้ว +1088

    നിഖിലയുടെ നിഷ്കളങ്കതയും... മമ്മൂട്ടി എന്ന മഹാനടനും ആണ് ഇതിലെ ഹൈലൈറ്റ് ❤

  • @shemievanss6642
    @shemievanss6642 3 ปีที่แล้ว +2560

    നിഖില ഇക്കാടെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നില്ലല്ലോ ❤️

    • @junaidjunu5389
      @junaidjunu5389 3 ปีที่แล้ว +19

      Yes

    • @mhd_jinan7313
      @mhd_jinan7313 3 ปีที่แล้ว +11

      Yss

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว +134

      എങ്ങനെ കണ്ണെടുക്കും..എജ്ജാതി മൊഞ്ചൻ..ഇക്ക ♥️♥️♥️

    • @Apvlogs7689
      @Apvlogs7689 3 ปีที่แล้ว +58

      കണ്ട് കൊതി തീരാത്തത് പോലെ

    • @moncymomz4957
      @moncymomz4957 3 ปีที่แล้ว +5

      😅😅😂😂

  • @saheerp7119
    @saheerp7119 3 ปีที่แล้ว +159

    പ്രായം കൂടുംന്തോറും ലുക്ക്‌ കൂടുന്ന മലയാളത്തിലെ ഒരേ ഒരു നടൻ

    • @achus115
      @achus115 2 ปีที่แล้ว

      Lokathile

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +365

    ഇക്കാടെ interviews ഒരിക്കലും തീരല്ലേ എന്നാണ് ആഗ്രഹം...എത്ര കേട്ടാലും മതിവരില്ല...ഇക്ക ഉയിർ ♥️♥️♥️

  • @anugrahrajeev8306
    @anugrahrajeev8306 3 ปีที่แล้ว +454

    ആ ബാപ്പയും മോനും ഒന്നിച്ചാൽ
    അത് മലയാളസിനിമ ഇതുവരെ കാണാത്തത്ര ഓളം ആയർക്കും 💯🔥 ഇക്ക 😻🔥 കുഞ്ഞിക്ക 😻🔥 Stylish icons of Mollywood ❤️💯🙌

    • @Butterfly-wj3tw
      @Butterfly-wj3tw 3 ปีที่แล้ว +6

      Ath parayaandoo.theater ilakimaraiyum

    • @faizkappoor1998
      @faizkappoor1998 3 ปีที่แล้ว +8

      Mikkavarum dulkar achanum mammukka makanumakum 😁😜

    • @Butterfly-wj3tw
      @Butterfly-wj3tw 3 ปีที่แล้ว +3

      @@faizkappoor1998 annno kunjeaaa.nee poyi dq ntea puthiya look onn kaaan.mammootty enna upppantea mon ann dq .appo thannea polea avillla😏😏😏😏😏

    • @abdulshakeeb7256
      @abdulshakeeb7256 3 ปีที่แล้ว +2

      Bilal 2 vil 2nd per onnichu varum

    • @safwanmohd7645
      @safwanmohd7645 3 ปีที่แล้ว +2

      Bheeshma yil und

  • @ranjithkuruvilla4578
    @ranjithkuruvilla4578 3 ปีที่แล้ว +1484

    കൊച്ചു കള്ളി മമ്മുകയെ നോക്കി ഇരിക്കുവാ.. 🤩

    • @dragonlit8441
      @dragonlit8441 3 ปีที่แล้ว +51

      Broo she's admiring his way of behavior and talking... ayin ee 'koch kalli' enn villikaruth😬

    • @kiku527
      @kiku527 3 ปีที่แล้ว +31

      @@dragonlit8441ranjith nala meaningil anu udeshichae.....kochu kalla kolladichalo enokae parayum polae........local usage anu.........angane oru bagyam kitya kutti avumbol angnae parayum........allandu aa kuttina 'kalla' ena waku ullath kondu negative aye edukala....

    • @dragonlit8441
      @dragonlit8441 3 ปีที่แล้ว +10

      @@kiku527 broo 2 രീതിയിലും എടുക്കാം.. and i felt the other meaning more apt.. ✌️

    • @kiku527
      @kiku527 3 ปีที่แล้ว +2

      @@dragonlit8441 kudae ulla emoji positive alae....apol positive thne edutho....epolum happy aye irikala

    • @jishnuindira
      @jishnuindira 3 ปีที่แล้ว +5

      @@kiku527 അങ്ങനെ തോന്നാതിരിക്കാൻ ആവും 🤩ഈ സ്മൈലി ഇട്ടത് 😂

  • @abusufiyan8111
    @abusufiyan8111 3 ปีที่แล้ว +317

    ഉള്ള് കൊണ്ട് നന്മയുള്ള ആളാണ്‌ മമ്മുക്ക... പുറമെ കുറച്ചു ഗൗരവം കാണിക്കുമെങ്കിലും.. 😆😍😍😍😍👌

    • @dilli4624
      @dilli4624 3 ปีที่แล้ว +14

      നല്ല മനുഷ്യന്മാർ പൊതുവെ കുറച്ചു ഗൗരവ കാരയിരിക്കും...❤

  • @swithinsonu8002
    @swithinsonu8002 3 ปีที่แล้ว +824

    നിഖില ഒടുക്കത്തെ നോട്ടം ആണല്ലോ!
    ഇക്ക അല്ലേ ആരായാലും നോക്കി പോവും

    • @bijisaju5625
      @bijisaju5625 3 ปีที่แล้ว +1

      @Abhinav PV daa naari nee chathillayirunoo

    • @lucid.6610
      @lucid.6610 3 ปีที่แล้ว +4

      @Abhinav PV ninnod arenkilum chodichoda

    • @vishnuprasannan369
      @vishnuprasannan369 3 ปีที่แล้ว +2

      Correct

    • @baadhshah994
      @baadhshah994 3 ปีที่แล้ว +7

      അവൾ ആസ്വദിക്കുവാ💖

    • @thewayfarer6603
      @thewayfarer6603 3 ปีที่แล้ว +2

      @Abhinav PV nee elladtum vann karennindallo

  • @ramisrms4019
    @ramisrms4019 3 ปีที่แล้ว +67

    ലെ DQ:ഈ പെണ്ണിന് Spark തോന്നിയത് വാപ്പയോട് ആയിരുന്നോ... 🤔😉

  • @kevinsonpaul1636
    @kevinsonpaul1636 3 ปีที่แล้ว +975

    Ejjathi screen presence 🔥
    Stardom level..

    • @johnsam9485
      @johnsam9485 3 ปีที่แล้ว +13

      Stardam ala..Stardom

    • @saleelsanu9
      @saleelsanu9 3 ปีที่แล้ว +2

      @@johnsam9485 ayn athin ath illallo

    • @yasirvp9480
      @yasirvp9480 3 ปีที่แล้ว

      @@saleelsanu9 ???

    • @ananthu4141
      @ananthu4141 3 ปีที่แล้ว

      @@saleelsanu9 😃😃

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว

      ♥️♥️♥️

  • @ZainzKitchenByshafna
    @ZainzKitchenByshafna 3 ปีที่แล้ว +224

    Enda look Ma sha Allah

    • @muhammadpheroor2658
      @muhammadpheroor2658 3 ปีที่แล้ว +2

      Mugam cherupathile lakshanam ullathayirunu. .........ath kondu ipozhum nalla muga lakshanam

  • @salmanfarisct8987
    @salmanfarisct8987 3 ปีที่แล้ว +953

    ഇപ്പോയും മാസ്ക് വെച്ച് നടക്കുന്ന മുതൽ 🥰😘😘

    • @munaviramunnu9235
      @munaviramunnu9235 3 ปีที่แล้ว +21

      Illenkil police pidikkum

    • @ajimsha2976
      @ajimsha2976 3 ปีที่แล้ว +40

      Safety first bro

    • @victory_of_dreams463
      @victory_of_dreams463 3 ปีที่แล้ว +40

      Vayass 60 kazhinjathaa

    • @PLAN-FOCUS-WORK
      @PLAN-FOCUS-WORK 3 ปีที่แล้ว +5

      🌝😷

    • @naseemhashmi5407
      @naseemhashmi5407 3 ปีที่แล้ว +35

      വയസ് ഈ കൊല്ലാം 70 ആകും അപ്പോൾ സൂക്ഷിച്ചു ഇടപെടണം അത് പുള്ളിക് അറിയാം

  • @abin3694
    @abin3694 3 ปีที่แล้ว +466

    പുരോഹിതൻ ആണെങ്കിലും എനിക്കും കുറച്ചു അഭ്യാസം ഒക്കെ അറിയാം 👊👊🔥

  • @shinebabu7436
    @shinebabu7436 3 ปีที่แล้ว +168

    പുതു മുഖ സംവിധായകരെ എന്നും കൈ പിടിച്ചു കയറ്റുന്ന നമ്മുടെ മമ്മുക്ക ❤️

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +628

    എരിവുല്ല ചോദ്യങ്ങൾക്ക് നല്ല
    മധുരമുള്ള ഉത്തരങ്ങൾ...!
    മമ്മൂക്ക ഇഷ്ട്ടം 💙

    • @vaakalikam
      @vaakalikam 3 ปีที่แล้ว +12

      Dey njan ethu video eduthallllum neee kanumallo🤭😂

    • @Heyitsmeanonymous
      @Heyitsmeanonymous 3 ปีที่แล้ว +3

      @@vaakalikam Ath correct anu bro 😂

    • @BOSS-zj2do
      @BOSS-zj2do 3 ปีที่แล้ว +3

      Pinnallah 🔥🤙🤩

    • @BOSS-zj2do
      @BOSS-zj2do 3 ปีที่แล้ว +4

      Daa Charlie Nee pinneyum banna 😁

    • @althafallu5019
      @althafallu5019 3 ปีที่แล้ว +3

      6K pever😵

  • @lathusu3047
    @lathusu3047 3 ปีที่แล้ว +3

    Orikkalum vaadatha. Poov 😍😍👍👍ath. Nmmude. Mammukka. Lovuu

  • @shihabkv4353
    @shihabkv4353 3 ปีที่แล้ว +415

    നിഖില ഇങ്ങനെ നോകല്ലെ ഇക്കാനെ സുറുമി താത്ത കണ്ടാൽ വഴക്ക് പറയും 😀

    • @BOSS-zj2do
      @BOSS-zj2do 3 ปีที่แล้ว +5

      😂🤣😅

    • @nabhanshamsudheen2556
      @nabhanshamsudheen2556 3 ปีที่แล้ว +20

      That's called excited to hear him... Don't take in wrong way

    • @sumayyavkm4267
      @sumayyavkm4267 3 ปีที่แล้ว +36

      സുല്ഫത്ത് എന്നല്ലേ വൈഫിന്റെ പേര് (വൈഫിനെയാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ )🤔? സുറുമി അദ്ദേഹത്തിന്റെ മകളുടെ പേരല്ലേ?

    • @bijisaju5625
      @bijisaju5625 3 ปีที่แล้ว +20

      @Abhinav PV nee ellayidathum vann kuru pottikunundallo

    • @bijisaju5625
      @bijisaju5625 3 ปีที่แล้ว +15

      @Abhinav PV nee alle ella commentinu thaazhe kuru pottikkunne, ulupillathe ooronnu vannolum

  • @സൈമൺനാടാർ
    @സൈമൺനാടാർ 3 ปีที่แล้ว +78

    അല്ല നിഖില മോളേ,, എന്താ ഉദ്ദേശം.. ഇക്കാനെ വളക്കാൻ ആണോ... നോക്കി ഇരിക്കുവാണല്ലോ... 😃😃..
    ആ നോട്ടത്തിലും ഒരു പ്രണയം ഉണ്ട്... 😍😍✌️✌️

  • @Jayespkd
    @Jayespkd 3 ปีที่แล้ว +226

    ഇയാളെ ചോദ്യം ചോദിച്ചു തോൽപ്പിക്കാൻ ഒരു പത്രക്കാരനും കഴിയില്ല.. ഓരോ ചോദ്യത്തിനും ഉരുളക്ക് ഉപ്പേരി ഉറപ്പ്...

  • @cr5978
    @cr5978 3 ปีที่แล้ว +168

    4:30 കണ്ണാടി നോക്കും കാട്ടുപൂവേ കണ്ണ് വെക്കാതെൻ പുളളി മാനേ....🥰

    • @FayizAtr
      @FayizAtr 3 ปีที่แล้ว +1

      തമ്പാത്ത് മേരെ പേഷേ

  • @abhirajay1021
    @abhirajay1021 3 ปีที่แล้ว +358

    ഈ വായിനോക്കി പെണ്ണൂ 😂എന്റെ ഇക്കാനെ കണ്ണ് വെക്കുന്നോ 😂🥰 monjan😘😘😘

  • @sreenath2635
    @sreenath2635 3 ปีที่แล้ว +43

    ഈ മനുഷ്യന്റെ ഉള്ളിൽ ആരൊക്കെയോ പറഞ്ഞ 'അഹങ്കാരം ' തപ്പി നടന്നു നോക്കി.. അവസാനം സസിയായി. കിട്ടിയത് അമൂല്യമായ രത്നം. ജീവിതത്തിൽ അഭിനയമില്ല. ഈ മഹാനായ മനുഷ്യനെ ജീവിതത്തിൽ മാതൃകയാക്കാം നമുക്കെ ല്ലാവർക്കും.pure diamond 💎❤️

  • @aslam2437
    @aslam2437 3 ปีที่แล้ว +416

    നിഖില വിമൽ കുട്ടിക്കളി മാറിയില്ലേ 😂😂😂👌👌

    • @hawassm
      @hawassm 3 ปีที่แล้ว +7

      Athanee vijayam.mamooka epoyum kutti kalyalle

  • @abuvpl6754
    @abuvpl6754 3 ปีที่แล้ว +526

    നടി മുഖത്തു നോക്കി ഇരിക്കാ കൊച്ചുകള്ളി 😊

    • @gigicyriac5430
      @gigicyriac5430 3 ปีที่แล้ว

      @Abhinav PV 😂😂

    • @sanuvarghese721
      @sanuvarghese721 3 ปีที่แล้ว +4

      @Abhinav PV Podo

    • @thewayfarer6603
      @thewayfarer6603 3 ปีที่แล้ว +6

      @Abhinav PV 😂😂 poli. But asooyak marunn illa 😪

    • @adulMajeed3269
      @adulMajeed3269 3 ปีที่แล้ว

      @Abhinav PV Ni ..,,,,

    • @surajnair6701
      @surajnair6701 3 ปีที่แล้ว

      Nokkikkotte athokke orotharude vyakthiparamaya Ishtam kondanu.
      She respects may be Mammootty as actor hence admiring his speech also. That's it.
      Allathe enthu?
      Nikhilayekkal Prayamulla Molanu Mammoottiyude. Her name is Surumi.

  • @jibinjs1139
    @jibinjs1139 3 ปีที่แล้ว +94

    8:51
    *മീഡിയ : എല്ലാവരും ആഗ്രഹിക്കുന്ന ഷോട്ട് എന്നത് മമ്മൂക്കയും ദുൽഖറും ഒന്നിക്കുന്നതാണ് അത് എന്നാണ്*
    *മമ്മൂക്ക : **______** ഇത് തന്നെയാണ് അതിനുള്ള ഉത്തരം*

  • @spectator616
    @spectator616 3 ปีที่แล้ว +60

    നിഖിലയെ അങ്ങ് വല്ലാണ്ട് ഇഷ്ടായി ❤

  • @midhlaj5500
    @midhlaj5500 3 ปีที่แล้ว +368

    ഒരോരുത്തരുടേയും ചോദ്യങ്ങൾക്ക് അപ്പടി മറുപടി നൽകുന്ന മഹ നടൻ 🙂

  • @abhins7677
    @abhins7677 3 ปีที่แล้ว +44

    പുതുമുഖ സംവിധായകരെ കൈ പിടിച്ച് മുന്നോട്ട് നയിക്കുന്ന ഏക വ്യക്തിത്വം
    മമ്മുക്ക Love You

  • @pragimangalasseri5515
    @pragimangalasseri5515 2 ปีที่แล้ว +5

    മമ്മൂക്ക ചേർത്തുപിടിച്ചപ്പോളുള്ള ആ മോളുടെ സന്തോഷം 😘😘😘😘❤️❤️❤️❤️

  • @orvinr2002
    @orvinr2002 3 ปีที่แล้ว +75

    പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മനുഷ്യൻ. മമ്മൂക്ക

  • @mammookkafan3695
    @mammookkafan3695 3 ปีที่แล้ว +73

    ഈ പ്രതിസന്തിയിലും ഇവിടെ ഉള്ള ജനങ്ങൾ സിനിമ കാണാൻ കയറണം എങ്കിൽ അത് ഇക്കാടെ ആയിരിക്കണം അത് എത്ര ഡീഗ്രേഡ് ചെയുന്ന ആവറേജ് movie ആയാൽ പോലും ikka ✌️😍

  • @ARUNSAGAR2255
    @ARUNSAGAR2255 3 ปีที่แล้ว +267

    ചോദ്യങ്ങൾ ഒരു കാര്യവുമില്ല... ഉത്തരങ്ങൾ കേൾക്കാൻ ആണ് സുഖം 😍✌️🙏

    • @sam655002
      @sam655002 3 ปีที่แล้ว

      Satyam

    • @adiladam9337
      @adiladam9337 3 ปีที่แล้ว +1

      Mammutti വർത്തമാനം തുടങ്ങിയാൽ manikoorukal കടന്നുപോകുന്നത് അറിയുക polumilla അത്രയ്ക്കും നല്ല

  • @mubashir0363
    @mubashir0363 3 ปีที่แล้ว +35

    ലെ dq : ഇവൾക് വാപ്പച്ചിനോടാല്ലോ spark 🙈

  • @hadisahal8635
    @hadisahal8635 3 ปีที่แล้ว +75

    Mammottiye kanan thonnunnavar like adichu pokkoli

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +396

    മമ്മൂട്ടിക്ക കുടിക്കുന്നത് green Tea ആയിരിക്കാം..😉

    • @Saabib
      @Saabib 3 ปีที่แล้ว +4

      Mammutikka. 😄

    • @ajmalmhmd______
      @ajmalmhmd______ 3 ปีที่แล้ว +16

      അല്ല അവിലും വെള്ളം 😄

    • @malayalamstatus2587
      @malayalamstatus2587 3 ปีที่แล้ว +20

      അല്ല കണ്ണൻ ദേവൻ ആണ് ഉയരും കൂടും തോറും ചായയുടെ സ്വാദ് കൂടും

    • @luannvosto9970
      @luannvosto9970 3 ปีที่แล้ว +2

      Njnum ath aalochichu!😆

    • @sajuk231
      @sajuk231 3 ปีที่แล้ว +2

      Ok

  • @shamseerahmed447
    @shamseerahmed447 3 ปีที่แล้ว +103

    എൻ്റമ്മോ 18,000 രൂപയുടെ KENZO മാസ്ക്....
    IKKA VERE LEVEL 🔥🔥🔥

    • @nodramazone
      @nodramazone 3 ปีที่แล้ว +11

      😲aano!! Engane ariyunnu bro ithokke- branded masks mammokka😎😎

    • @thanioruvan4556
      @thanioruvan4556 3 ปีที่แล้ว +4

      3800/-

    • @sanjugaming5591
      @sanjugaming5591 3 ปีที่แล้ว +3

      10 ropede mask idunaa njn😂😂

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +10

    മമ്മൂക്ക ദുൽകർ പടം വന്നാൽ ഇതു വരെയുള്ള എല്ലാ റെക്കോർഡുകളും തൂക്കിയടിക്കും 😍👍തിയേറ്റർ ഇളകി മറിയും. അങ്ങനെ ഒരു പടം എടുത്തൂടെ please 😍❤😄

    • @abraxphotos4990
      @abraxphotos4990 3 ปีที่แล้ว +1

      Kadha undu but parayan enganae mammookkae kittum dark horror thriller,mammooka is villan(negative role) but climax ilae ariyoo

    • @noufalkl1020
      @noufalkl1020 3 ปีที่แล้ว

      @@abraxphotos4990 പരിശ്രമിക്കു സുഹൃത്തേ അവസാനം വിജയം നേടുക തന്നെ ചെയ്യും 👍

  • @muhammedfayiz5285
    @muhammedfayiz5285 3 ปีที่แล้ว +142

    പത്തെയുപത് വയസ്സായി but ഇപ്പോഴും 30 വയസ്സ് ആളുടെ look PEWER🔥🔥

    • @MALLUMEDIAS-yd5ov
      @MALLUMEDIAS-yd5ov 3 ปีที่แล้ว +1

      69

    • @muhammedfayiz5285
      @muhammedfayiz5285 3 ปีที่แล้ว +1

      Ooh paranju thannathine valiya upakaram

    • @suhailsha7
      @suhailsha7 3 ปีที่แล้ว +1

      @@MALLUMEDIAS-yd5ov ippam 70aavum150aayalum monjan aan

  • @CyrusWilly
    @CyrusWilly 3 ปีที่แล้ว +118

    ഇത്രക്ക് simple ആയൊരു മനുഷ്യൻ ❤❤❤😘

  • @sherishemivlog1316
    @sherishemivlog1316 3 ปีที่แล้ว +98

    ആ കുട്ടി ഇക്കാടെ മുഖത്തുനിന്നും കണ്ണ് എടുക്കുന്നില്ല ഇല്ലല്ലോ😂😂
    🥰🥰🥰🥰🥰🥰🥰🥰

  • @asharafs318
    @asharafs318 3 ปีที่แล้ว +67

    മമ്മുക്ക ഫാൻസ് like അടി 😎

  • @abhaypn7395
    @abhaypn7395 3 ปีที่แล้ว +115

    Nikhila Vimal enth cool aan Ikka yude munnil ♥️😍

  • @__estelle
    @__estelle 3 ปีที่แล้ว +69

    IKKA fans 369 Like tharu......💕❤😅

  • @shanukhan706
    @shanukhan706 3 ปีที่แล้ว +144

    പുതിയ ലുക്ക്‌ പുതിയ mask എന്റെ ഇക്കാ 🔥🔥🔥

  • @akhilleslieabraham7875
    @akhilleslieabraham7875 3 ปีที่แล้ว +89

    Nikhila 😂 Full time ikka de face nokki irikkuva 😁😁❤️

  • @snejooo774
    @snejooo774 3 ปีที่แล้ว +154

    9:06
    ഇന്റർവ്യൂ കഴിഞ്ഞു!
    Nikila:എന്ത് പിണ്ണാക്ക ചോയിക്കണേ. 🤣🤣🤣 ആന്റെ മോനെ പൊളി ചേട്ടൻ 😁😁

    • @selfishworld2147
      @selfishworld2147 3 ปีที่แล้ว

      Manasil ayilla bro🙄

    • @aparna_rk
      @aparna_rk 3 ปีที่แล้ว +1

      Aa nottathinano eey engane parayane🤣🤣🤣

    • @snejooo774
      @snejooo774 3 ปีที่แล้ว +1

      @@aparna_rk vidieo ful kaanu

    • @aparna_rk
      @aparna_rk 3 ปีที่แล้ว +1

      @@snejooo774 kandallo

  • @sruthymahesh5651
    @sruthymahesh5651 3 ปีที่แล้ว +2

    Ikkaaa ishtam 😍😍😍😍😍😍😍😍😍😍

  • @kasrodian1122
    @kasrodian1122 3 ปีที่แล้ว +3

    ദുൽഖറും മമ്മൂക്കയും കട്ട വെയ്റ്റിംഗ്

  • @shahilpanakkal8691
    @shahilpanakkal8691 3 ปีที่แล้ว +66

    നിഖിലയുടെ നോട്ടം 😍💥🔥

  • @adithyapa3271
    @adithyapa3271 3 ปีที่แล้ว +56

    Aaa moluda oru bhagyam mamookada kuda nilkunna kanda😊😊🥰🥰🥰

    • @iamcan641
      @iamcan641 3 ปีที่แล้ว +3

      Ya ya 😌✌️

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    കൃത്യമായ മറുപടി നൽകുന്നതിൽ രാജുവേട്ടൻ മമ്മുക്ക രണ്ടും പോളിയാണ് മറ്റുള്ളവർ മോശമെന്നല്ല അവരെക്കാൾ ഇച്ചിരി മുകളിൽ നില്കും ഈ രണ്ടുപേർ❤️❤️❤️

  • @കുറവിലങ്ങാട്ടുകാരൻ

    ചെക്കൻ ഏതാ വാപ്പ ഏതാണെന്നു മാസ്‌കിട്ടാൽ തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ മച്ചാനെ

    • @souththeatre369
      @souththeatre369 3 ปีที่แล้ว +13

      വാപ്പയുടെ അത്രയും സൗന്ദര്യം മകനില്ല

    • @abhinandbabu1816
      @abhinandbabu1816 3 ปีที่แล้ว +2

      @@souththeatre369 ekadesham

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 ปีที่แล้ว +1

      @@souththeatre369 S

    • @shefinsha5088
      @shefinsha5088 3 ปีที่แล้ว +2

      Vikramine pole😃

    • @thedeviloctopus5687
      @thedeviloctopus5687 3 ปีที่แล้ว +1

      @@shefinsha5088 athe

  • @sojutomy4546
    @sojutomy4546 3 ปีที่แล้ว +122

    ഇക്ക നിങ്ങള് വേറെ ലെവൽ ❤😍

  • @arshidvk3018
    @arshidvk3018 3 ปีที่แล้ว +30

    Mammokka baby moniccaye kettipidichirikkunnu.
    Mammootty♥️
    Nikhila♥️
    Monica♥️

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 9 วันที่ผ่านมา

      🎉❤🎉❤🎉❤🎉❤🎉❤🎉❤❤🎉🎉🎉🎉🎉🎉🎉

  • @billeshbillu6923
    @billeshbillu6923 3 ปีที่แล้ว +2

    Maskitaal ithrekku glamour ulla oraley, njn kanditilla,🙄, ithra, clarityil samsarikaanum enikku pettila

  • @RFtrolls
    @RFtrolls 3 ปีที่แล้ว +4

    മമ്മുക്കാ... മുടി വെട്ടരുതേ.....😍❤❤❤❤❤ പ്വോളി

  • @n.r.mohanan9460
    @n.r.mohanan9460 3 ปีที่แล้ว +2

    ഞമ്മടെ മുത്താണ് ഇക്ക❤️👍👍👍❤️👍👍

  • @akkombanameer4389
    @akkombanameer4389 3 ปีที่แล้ว +4

    എല്ലാവരും നന്നായി കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് മമ്മൂക്ക . ഞാൻ ഈ പറഞ്ഞ കാര്യം തെറ്റായി എന്ന് ആർക്കെങ്കിലും തോന്നിയാൽ അവർ അതിനുള്ള കാര്യം കാരണം സമേതം comment ചെയുക

  • @luttappy233
    @luttappy233 3 ปีที่แล้ว +7

    നിഖില ചേച്ചി എത്ര simple aan
    Oru thara jadayum illatha nadi..

  • @kochunnyputhiry403
    @kochunnyputhiry403 3 ปีที่แล้ว +201

    മമ്മുക്ക only മമ്മുക്ക

  • @nasih_mohmd
    @nasih_mohmd 3 ปีที่แล้ว +66

    Saniya nice aayt chammiyath kaanan nere 1:21 lk vitto 😂😂

  • @sailuvlog6733
    @sailuvlog6733 3 ปีที่แล้ว +3

    ആന്റോ ജോസഫ് പ്രസ് മീറ്റിൽ:
    ഈ പുലി കൂടെ ഉണ്ട് എന്ന് എന്നോട് പറഞ്ഞതാണ് എന്റെ ധൈര്യം.! OTT ഇൽ നിന്നും വളരെ മികച്ച ഓഫറുകൾ വന്നപ്പോൾ ഞാൻ മമ്മുക്കയോട് ചോദിച്ചു, "മമ്മുക്ക നമ്മൾക്കു ആലോചിച്ചാലോ" എന്ന്.!
    അപ്പൊഴൊക്കെ മമ്മുക്ക പറയും, "നിനക്ക് ടെൻഷൻ ഉണ്ടേൽ ആലോചിക്ക്. പക്ഷേ, നമ്മൾ ചെയ്യുന്നത് ശെരിയാണോ ആന്റോ"❓
    അപ്പോൾ ഞാൻ ഒന്ന് പതറും. വീണ്ടും ഒരു മാസം കഴിഞ്ഞ് വീണ്ടും ടെൻഷൻ അടിച്ചു ഞാൻ ചോദിക്കും. അപ്പോൾ മമ്മുക്ക ഒരുപാട് കാര്യങ്ങൾ പറഞ്ഞു,
    "നമ്മളെ പോലെ അല്ല ആന്റോ സാധാരണ സിനിമ വ്യവസായത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ. പോസ്റ്റർ ഒട്ടിക്കുന്നവരുണ്ട്, കാന്റീൻ കാരുണ്ട്, എന്തിനു ഓട്ടോ ഡ്രൈവേഴ്സിന് വരെ ഒരു പടം കഴിഞ്ഞാൽ ഓട്ടം കിട്ടുന്നതല്ലേ ? മാത്രമല്ല ഏറ്റവും വലിയ കാര്യം, അവന്റെ ആദ്യത്തെ പടമല്ലേ. അവന് ആഗ്രഹം കാണില്ലേ ജനങ്ങളെ തിയ്യറ്ററിൽ കാണിക്കണം എന്ന്.
    സിനിമകൾ ലൈവ് ആകുന്ന ഒരു കാലം വരും ആന്റോ. നീ ടെൻഷൻ അടിക്കേണ്ട. നിന്റെ കൂടെ ഞാനില്ലേ" എന്ന് 🔥
    അങ്ങനെ ഈ പുലി ഉള്ള ധൈര്യത്തിൽ ഞാൻ ഉറപ്പിച്ചു തിയ്യറ്റർ റിലീസ് മതി എന്ന്. ഇനി ഷെയറിന്റെ കാര്യം നോക്കിയാൽ പലരും എഴുതി വിടാറുണ്ട് 3 കോടി 4 കോടി എന്നൊക്കെ. ഞാൻ അങ്ങനെ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം,
    "കോവിഡിന് മുൻപ് 100% occupancy യിൽ പല ചിത്രങ്ങൾക്കും കിട്ടിയ കളക്ഷനേക്കാൾ കൂടുതൽ കളക്ഷൻ ഇന്നലെ ലഭിച്ചിട്ടുണ്ട്"
    😯😯😯🙏🙏🙏
    Note: തീയേറ്ററുകൾ തുറക്കാൻ ഗവണ്മെന്റ് സമ്മതിക്കാതെ നിന്ന സാഹചര്യത്തിൽ സംഘടനുകളുടെ നേതൃത്വ സ്ഥാനത്ത് ഇല്ലാഞ്ഞിട്ട് പോലും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കാനുമറിയാം, ഒട്ടും പ്രമോഷൻ ഇല്ലാതെ തന്നെ സ്വന്തം പടം തിയേറ്ററിൽ ഇറക്കി ഹൗസ് ഫുൾ അടിച്ച് തിയേറ്റർ ഉടമകൾക്ക് പുതുജീവൻ നൽകാനും അറിയാം...!
    😎😎😎💪💪💪

  • @dreamer3030
    @dreamer3030 3 ปีที่แล้ว +37

    പടം പൊളിച്ചു, ഒരു rekshayumila ⚡🔥🔥

  • @pallippadicocktail647
    @pallippadicocktail647 3 ปีที่แล้ว +110

    എന്താലുക്ക്‌ 🔥

  • @ABHI-we6ch
    @ABHI-we6ch 3 ปีที่แล้ว +45

    Face Of Indian Cinema💯❤️
    Mammookka💙

  • @aswathyachu3842
    @aswathyachu3842 3 ปีที่แล้ว +63

    Ikka mathram mask vechu Poli ikkkaa

  • @sanoojababubabu6657
    @sanoojababubabu6657 3 ปีที่แล้ว +3

    എന്താ ലുക്ക്‌.
    മാഷാ അല്ലാഹ് ❤❤❤

  • @ആശാൻ-ഠ4ള
    @ആശാൻ-ഠ4ള 3 ปีที่แล้ว +84

    ഇതെന്നാ ഒരു മ്യാരക ലുക് ആണ് എന്റെ ഇക്കാ 🤩

  • @ajimsha2976
    @ajimsha2976 3 ปีที่แล้ว +7

    മലയാള സിനിമെയിൽ ഇത്രെയും പുതുമുഖ നടന്മാർ നടിമാർ, മ്യൂസിക് directors ,Directors ...introduce ചെയ്ത ഒരേ ഒരു നടൻ #Mammookka♥️😍

  • @actm1049
    @actm1049 3 ปีที่แล้ว +125

    Mammuka is alpha man
    all focus on Mammuka 🎎

    • @7736385759
      @7736385759 3 ปีที่แล้ว +5

      @@cryptopia967 nee ipparayunna Guhan Rand kuttigalund he, oruthan Ariyappedunna nadanum aaanu, thaanoke immathiri valippum knd evidennu varunneda marabhoothame.

    • @cryptopia967
      @cryptopia967 3 ปีที่แล้ว

      @@7736385759 GUHAN 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @subiphilip6711
    @subiphilip6711 3 ปีที่แล้ว +107

    Mammootty took great effort to act in the new director’s movie. Hats off to the movie and director , as it is a good inspiration for new coming directors .😍

  • @amjadvk2007
    @amjadvk2007 3 ปีที่แล้ว +74

    Nikila vimal full time Mammukka nokki irikukayakayanallo

  • @fyzmhd3866
    @fyzmhd3866 3 ปีที่แล้ว +128

    5:30 nikila expressions 🤣

    • @BOSS-zj2do
      @BOSS-zj2do 3 ปีที่แล้ว +13

      Vaa Cricket Kalikkan povaam 😂🤣

    • @jaisalpk2638
      @jaisalpk2638 3 ปีที่แล้ว

      .സങ്കേതം

    • @jaisalpk2638
      @jaisalpk2638 3 ปีที่แล้ว +1

      ചഘഘഘഘഘഘഘ

    • @jaisalpk2638
      @jaisalpk2638 3 ปีที่แล้ว

    • @jaisalpk2638
      @jaisalpk2638 3 ปีที่แล้ว

      ചഞഞ

  • @Samah_kb
    @Samah_kb 3 ปีที่แล้ว +114

    ദേ ലല്ലുന്റെ കുട്ടി ഇരിക്കുന്നു

  • @ZainMalik-yk2ix
    @ZainMalik-yk2ix 3 ปีที่แล้ว +36

    ഹെയർസ്റ്റൈൽ പൊളിച്ചു 😘😘👌

  • @ragivr2021
    @ragivr2021 3 ปีที่แล้ว +6

    മമ്മുക്ക ഇങ്ങള് pwoliyanu..... 💞💞💞

  • @Statusphobic
    @Statusphobic 3 ปีที่แล้ว +45

    Waiting for Kunjikka and Mammookkaa combination❤️

  • @ajujaan5334
    @ajujaan5334 3 ปีที่แล้ว +65

    Chekkan vere level aan dq uyir💥🥰

  • @AjayAjay-nb2fn
    @AjayAjay-nb2fn 3 ปีที่แล้ว +51

    എന്റെ mwone ഇജ്ജാതി look

  • @hadit1483
    @hadit1483 3 ปีที่แล้ว +63

    Imperfect questions but perfect answers 😘😍ikkaah

  • @sajithsabu848
    @sajithsabu848 3 ปีที่แล้ว +48

    ഇക്ക എന്നും പുതിയതാ

  • @shamnadkt8052
    @shamnadkt8052 3 ปีที่แล้ว +5

    എന്തൊരു നോട്ടമാണ് ❤
    ആരായാലും നോക്കി പോവും 😍
    എന്തൊരു അഴക് എന്തൊരു ഭംഗി ❤
    ഇക്കാ 😍

  • @mosses_vibes
    @mosses_vibes 3 ปีที่แล้ว +29

    Nikhila onnu nere nokku ikkaane ingane nokkaathe...😍😍

  • @abhi-wx5bd
    @abhi-wx5bd 3 ปีที่แล้ว +23

    Love from iran I like mammooty sir,his acting in movie kuttanadan blog is like Hollywood actors

  • @hijazhusain6468
    @hijazhusain6468 3 ปีที่แล้ว +34

    Mammooka 🔥❣️
    Nikhila vimal🔥❣️

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 ปีที่แล้ว +6

    ആരേലും ആ നിഖിലയോടൊന്ന് പറയോ
    ഇക്കാനെ ഇങ്ങനെ നോക്കി കണ്ണുവെക്കല്ലേ എന്ന് 😧🤭🤭
    ,, എന്നാ നോട്ടമാ ആ കൊച് നോക്കുന്നെ 🥴🤑
    (ഇങ്ങേര് പിന്നെ കണ്ണ് കിട്ടാത്തൊരു മനുഷ്യൻ ,അതങ്ങാനൊരു ജന്മം 🤗)

  • @sainulabiddsm597
    @sainulabiddsm597 3 ปีที่แล้ว +2

    ഏതു സാധാരണക്കരന് മനസ്സിലാകുന്ന ചോദ്യങ്ങളും അതിലും മികച്ച ഉത്തരങ്ങളും.

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +20

    Huge respect ikka.❤️
    From a diehard lalettan fan💗

  • @ramsankarr2898
    @ramsankarr2898 3 ปีที่แล้ว +8

    ചോദ്യം മുഴുവൻ കേൾക്കാതെ മമ്മുക്കേടെ reply മാത്രം കെട്ടവരുണ്ടോ

  • @mdremixchannel631
    @mdremixchannel631 3 ปีที่แล้ว +18

    ലെ ലല്ലു : ഓ അപ്പൊ ഇവിടെ ആയിരുന്നു അല്ലെ സ്പാർക് 😂

  • @linujoseph9689
    @linujoseph9689 3 ปีที่แล้ว +8

    മമ്മുക്ക എന്തുകൊണ്ടാണ് മാസ്ക് വച്ചത് എന്നു മനസിലായി. നിഖില യുടെ നോട്ടം

  • @FasilaTs779
    @FasilaTs779 3 ปีที่แล้ว +4

    Nikhila de നോട്ടം കണ്ടട്ട് ലെ*ലല്ലു
    😂ഇനി ഇവൾക്ക് വാപ്പച്ചിയോടാണോ സ്പാർക്കടിച്ചത്😂

  • @itsmesherichris4571
    @itsmesherichris4571 3 ปีที่แล้ว +3

    മമ്മൂക്കയും നിഖിലയും അച്ഛനും മകളും പോലെ 💗👌

  • @Rahul9768..
    @Rahul9768.. 3 ปีที่แล้ว +51

    Ejathi look.🔥🔥🔥🔥🔥

  • @shamshad_k.s2487
    @shamshad_k.s2487 3 ปีที่แล้ว +6

    Mammokka💜💜💛💚💚

  • @venkateshs4646
    @venkateshs4646 3 ปีที่แล้ว +73

    Mammoka entry .thanks movie man

  • @sabir8851
    @sabir8851 3 ปีที่แล้ว +52

    കണ്ണാടി നോക്കും കാട്ടുപൂവേ കണ്ണുവെക്കാതെൻ തമ്പുരാനേ... ❤️😍