10 REASONS THEY WILL NOT RESPOND YOUR MESSAGES! ചില കാരണങ്ങള്‍!│MALAYALAM│Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 506

  • @aswathiachu4755
    @aswathiachu4755 4 ปีที่แล้ว +575

    Reply കിട്ടാതെ msg ayach സ്വന്തo വില kalajavrundo😬🤧🤧🤧🤧

  • @amal_ranjan6606
    @amal_ranjan6606 2 ปีที่แล้ว +180

    അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കുക ജീവിതം മനോഹരമാകും

    • @rjlj9358
      @rjlj9358 ปีที่แล้ว +2

      Great

    • @sabirsabir4767
      @sabirsabir4767 ปีที่แล้ว +1

      🤣

    • @AanjanayaDas
      @AanjanayaDas ปีที่แล้ว +3

      Entepnno poli philosopy brok ath varumbo ariyam

    • @Amal-q3s
      @Amal-q3s ปีที่แล้ว

      True

    • @Amal-q3s
      @Amal-q3s ปีที่แล้ว

      ​@@AanjanayaDasath vannittullathkond tanneya paranjath

  • @soniavarghese8904
    @soniavarghese8904 4 ปีที่แล้ว +138

    നല്ല അവതരണം... മനസ്സ് തകരുന്ന വർക്ക്‌ ..... ആശ്വാസം ആണ് അങ്ങയുടെ വാക്കുകൾ... 👌

  • @amjadsd7
    @amjadsd7 2 ปีที่แล้ว +45

    മെസ്സേജ് അയച്ചാൽ സീൻ ചെയ്യും ഇടക്ക് റിപ്ലൈ വരില്ല, വീണ്ടും അങ്ങോട്ട്‌ മെസ്സേജ് അയച്ചു ചെല്ലേണ്ട സാഹചര്യം, ഈ ഒരു അവസ്ഥയിൽ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ഉപകാരപ്പെട്ടു ഒരുപാട് 💯🙂🤍

    • @aleenajohn9760
      @aleenajohn9760 ปีที่แล้ว

      Msg just seen cheyyunnath nthkondan

  • @sadaksadak5265
    @sadaksadak5265 3 ปีที่แล้ว +39

    എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ഒരുപാട് കാര്യങ്ങൾ ചെയ്തു അയാളോട് ഒരുപാട് കാൽ പിടിച്ച് ജീവിച്ചു ഇനി എനിക്ക് മാറ്റം വരണം. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് ഉപകാരം ആയി. Thankyou 🙏

  • @ramsiyarouf6113
    @ramsiyarouf6113 4 ปีที่แล้ว +116

    സർ എനിക്കു ഇപ്പോൾ അവശ്യമുള്ള msg തന്നെയാണ്. ഇനി ഞാൻ ചെയ്യില്ല. സാർ പറഞ്ഞപ്പോൾ മനസിലായി നമ്മുടെ വിളകളയുന്നുഎന്ന്

  • @fathimasuhra721
    @fathimasuhra721 4 ปีที่แล้ว +68

    Good vedio👍 അവോയ്ഡ് ചെയ്യുന്നവരെ പുറകെ പോകരുത്

  • @anjuanjuty1175
    @anjuanjuty1175 4 ปีที่แล้ว +52

    Thank you sir. ഇത്‌ യെനിക്ക് ആവശ്യം ഉള്ള information ആയിരുന്നു. Thank you so much ☺️

  • @rjlj9358
    @rjlj9358 ปีที่แล้ว +7

    അവഗണന യ്ക്ക് പകരം അവഗണന തന്നെയാണ്. പിന്നെ reply കിട്ടി ഇല്ലെങ്കിൽ net ഓഫ്‌ ചെയ്യേണ്ടത് ഒന്നും ഇല്ല വേറെ ആരോടൊക്കെ ചാറ്റാൻ ഉണ്ട് 😂

  • @aparna.m0811
    @aparna.m0811 4 ปีที่แล้ว +48

    ഞാൻ എന്തേലും problem ആയി യു ട്യൂബിൽ കേറും.. അപ്പൊ correct athaayi related sir ന്റെ video ഇണ്ടാവും. Thank uuuu.

  • @balkeesc4433
    @balkeesc4433 4 ปีที่แล้ว +6

    Supr vdo sir urakkamvarathe kidakkuvayirunnu vishamichit anthayalum valare usefull vdo sir thankyuuuu inyum pradeekshikkunnu

  • @sreelakshmi336
    @sreelakshmi336 3 ปีที่แล้ว +20

    വളരെ നല്ല meg ആണ് ഉണ്ണി എല്ലാ പെൺകുട്ടികളും അറിഞ്ഞിരിക്കേണ്ട കാര്യം 👍👍👍

  • @ammukidu2681
    @ammukidu2681 3 ปีที่แล้ว +8

    Hoo..manasu onnu thanuthu.ini avanu msg ayakilla orikalum,pranthu pidikum munb ee vedio kanaan idayaayi..thanks unni eatta..

  • @vilascheruvathur5880
    @vilascheruvathur5880 หลายเดือนก่อน +1

    എല്ലാം ശെരിയെന്നെ. പക്ഷെ tension വരുമ്പോ ഇതൊന്നും മനസ്സിൽ വരില്ല. Quick action ആയിരിക്കും ആ സമയത്ത്. സ്വന്തം control പോകുന്ന അവസ്‌ഥ

  • @ulahamithra1964
    @ulahamithra1964 3 ปีที่แล้ว +7

    സാറിന്റ വീഡിയോ എല്ലാം എനിക്ക് orubadu ഇഷ്ടം ആണ്. ഞാൻ ഇപ്പോൾ vara ഒരു വീഡിയോ സും നോക്കാറില്ല. വളരെ നല്ല msg hal ആണ് 👌👌👌👌🌹🌹🌹💕💕💕💕💕💕💕💕💕👌👌👌👌👌👌

  • @varshadevan693
    @varshadevan693 ปีที่แล้ว +3

    സർ എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ട് ഉണ്ട്. കാത്തിരുന്നിട്ടു ഉണ്ട്. ഇനി അങ്ങോട്ട്‌ കയറി മിണ്ടില്ല. അയാളെ ഓർത്തു കരയില്ല

  • @homemadecooking4468
    @homemadecooking4468 8 หลายเดือนก่อน +2

    Nalla avatharanam njan ithuvare aarkkum comment cheythittilla ithu nannay istapettu vendunna karyangala parayunne thanks nalla value ulla karyangal ok orupad thanks

  • @sradhak3927
    @sradhak3927 3 ปีที่แล้ว +100

    നമ്മളെ അവഗണിക്കുന്നവരെ പരമാവധി shallayam ചെയാതെ അവരുടെ വഴിക്ക് വിടുക്ക

  • @anupillai3416
    @anupillai3416 2 ปีที่แล้ว +43

    ഞാൻ 24 hours അവനെയും , അവന്റെ കുലം മൊത്തം പ്രാകി കൊണ്ടിരിക്കുന്നു. അപ്പൊ നല്ല ആശ്വാസം കിട്ടുന്നുണ്ട്. ഇപ്പൊ കാലൊടിഞ്ഞു കിടപ്പാ.. ഒത്തിരി സന്തോഷായി എനിക്കിപ്പോ 😄😄

  • @DhwaniJITHIN
    @DhwaniJITHIN 3 หลายเดือนก่อน +1

    Supr video sir urakam illatha rathrikal ayirunnu enikku e vdo othiri ashawasmayi,nalla arivu kitti.❤🎉

  • @vijithaplackal7694
    @vijithaplackal7694 3 ปีที่แล้ว +24

    Love ur family and trust them..❤️❤️❤️

  • @goldgood8947
    @goldgood8947 4 ปีที่แล้ว +23

    ഞാൻ ഒരുപാട് വട്ടം വിളിച്ചാലേ ആൾ ഫോൺ എടുക്കുക പോലും ഉള്ളു

    • @seenajohny2260
      @seenajohny2260 4 ปีที่แล้ว

      Iam so proud of Sir

    • @goldgood8947
      @goldgood8947 4 ปีที่แล้ว +6

      എന്തിനു എന്റെ വിഷമം എനിക്കേ അറിയൂ എനിക്ക് ചേട്ടനെ എന്തു ഇഷ്ട്ടമാണെന്നോ പക്ഷെ അതിന്റെ ആയിരത്തിൽ ഒന്നുപോലും തിരികെ കിട്ടാറില്ല

    • @snehalatha5712
      @snehalatha5712 4 ปีที่แล้ว +2

      Self love is our own responsibility. Never surrender it for anything in this world. Nobody can help u better than yourself.

    • @violetlover4691
      @violetlover4691 4 ปีที่แล้ว

      @@goldgood8947 എനിക്കും അതെ അവസ്ഥയാണ് 😔😔 അവൻ എന്റെ ജീവനാണ് but.....

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 4 ปีที่แล้ว +4

      Avoid cheyyukayaanennu manassilaayaal avide stop cheyyanam.

  • @ysagraman3334
    @ysagraman3334 ปีที่แล้ว +4

    താല്പര്യം ഇല്ല എന്ന് മനസിലായി. ബട്ട്‌ ബ്ലോക്ക്‌ ചെയ്ത കോൺടാക്ട് വീണ്ടും അൺബ്ലോക്ക് ചെയ്തു വന്നിട്ടും. നമ്മൾ മെസ്സേജ് ചെയ്തിട്ടും റിപ്ലൈ ഇല്ല. പിന്നെ വീണ്ടും ബ്ലോക്ക്‌ ആക്കി പോയി. എന്താണ് എന്ന് മനസിലാകുന്നില്ല

  • @expertisewithnisha3028
    @expertisewithnisha3028 4 ปีที่แล้ว +22

    Ithoru 3year back kananm aayirunu...bt sarmila bt through the experience njn ithoke padichu❤nothing bt self respect matters😍

  • @baisyashikh1207
    @baisyashikh1207 4 ปีที่แล้ว +8

    sathyam....

  • @tijo__1963
    @tijo__1963 2 ปีที่แล้ว +6

    Oru messagin reply tharan koray time onnum vendallo maximum 5 to 10 seconds pore

  • @geniusmasterbrain4216
    @geniusmasterbrain4216 11 หลายเดือนก่อน +2

    എന്റെ Crush ന്.. ഒരു കുഞ്ഞുണ്ട്.. 😄.. Reply ക്ക്‌ വേണ്ടിയുള്ള message ഞാൻ അയക്കാറില്ല, എനിക്ക് തോന്നിയ ഇഷ്ടം... ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്.. My Crush, govt. Administration ൽ ജോലി ചെയ്യുന്നു.. ഇന്നലെ എന്നോട് പറഞ്ഞു, ഞാൻ reply അയക്കാത്തത് ഒരുപാട് തിരക്ക് കാരണം ആണ് ട്ടോ എന്ന്.. ഞാൻ പറഞ്ഞു, No problem, Reply ക്ക്‌ വേണ്ടിയുള്ള message ഞാൻ അയക്കാറില്ലല്ലോ എന്ന്.. ഞാൻ അയക്കുന്നത് എല്ലാം അപ്പോൾ തന്നെ നോക്കും...

  • @sumamshine8363
    @sumamshine8363 4 ปีที่แล้ว +14

    When lovelife is a doubtful choice... better to follow these words... i understand our personality is important than anithing else... thankyou

  • @divyachinnu6031
    @divyachinnu6031 4 ปีที่แล้ว +13

    Sir, paranja ellam point um powlii😍😍😍

  • @panjamigk9005
    @panjamigk9005 4 ปีที่แล้ว +4

    Good video..Back ground ,book collection valare nannayittund tto..

  • @beemap6543
    @beemap6543 4 ปีที่แล้ว +18

    Sincere ayit snehich avasanam nammale cheat cheythu... enn ariyunnu athil ninn recover avan oru video cheyyamo

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +1

      video channel und, 1 year mumbu upload chaithathanu..

    • @sanalkumarsanal9435
      @sanalkumarsanal9435 4 ปีที่แล้ว +7

      കുറെ പട മറക്കാൻ time എടുക്കും അപ്പോൾ നമ്മൾ ഒരു പരുവം ആവും. Cheat ചെയ്തവ്വർ എപ്പോളും happy ആയിരിക്കും😔😔

  • @bindhujap.b7430
    @bindhujap.b7430 4 ปีที่แล้ว +16

    God bless u sir..thaankalkk orupaad life save cheyyan kazhiyum.......every video is a meaningful chapter.....

  • @beemap6543
    @beemap6543 4 ปีที่แล้ว +32

    Ellam avasanich chat eduth nokiyapol aanu kandath ayal enik messegukal ayachirunniilla ente msgukalk marupadi mathram aanu thannirunnath...

  • @farsana4033
    @farsana4033 3 ปีที่แล้ว +9

    ഓൺലൈനിൽ ഉണ്ടായിട്ടു പോലും റിപ്ലേ തരുകയില എപ്പോഴും ബിസി ആണ് 😔

  • @watsappstatusadippoli8728
    @watsappstatusadippoli8728 3 ปีที่แล้ว +12

    സാറിന്റെ വീഡിയോ കൾ കാണുമ്പോൾ പോസറ്റീവ് എനർജി ഫീൽ ചെയുന്നു

  • @dhanyajineesh2524
    @dhanyajineesh2524 3 ปีที่แล้ว +41

    വിളിച്ച് മടുത്തു. Msg അയച്ചും മടുത്തു.😥😥😥 എല്ലാം കഴിഞ്ഞ് തിരിച്ച് വന്നാൽ ന്യായികരണങ്ങൾ അധികം.എന്നിട്ട് എല്ലാം വിശ്വാസിപ്പിക്കും എന്നോട് കുറെ ഇഷ്ടം തന്നെ എന്ന് വിശ്വസിപ്പിക്കും.😥😥😥😥 വീണ്ടും അങ്ങനെ അങ് പോകും. കുറച്ച് കഴിഞ്ഞാൽ ശങ്കരൻ തേങ്ങു മെൽ തന്നെ😥😥😥😥😥🙏🙏🙏🙏🙏

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +1

      So sad

    • @dhanyajineesh2524
      @dhanyajineesh2524 3 ปีที่แล้ว +6

      @@MindWavesUnni എന്തായാലും ഒരു തീരുമാനം എടുത്തു ഞാൻ . ഇനി ഒരു മെസെജോ കോളൊ ഇല്ല. ഇങ്ങോട്ട് വരട്ടെ . വന്നാലും അത്ര പെട്ടെന്ന് ഒന്നും പോകുന്നില്ല.

    • @vishnunarayanan7655
      @vishnunarayanan7655 3 ปีที่แล้ว +2

      @@dhanyajineesh2524 vanno? 🤔

    • @dhanyajineesh2524
      @dhanyajineesh2524 3 ปีที่แล้ว

      @@vishnunarayanan7655 eppo kude und🥰🥰🥰

    • @vishnunarayanan7655
      @vishnunarayanan7655 3 ปีที่แล้ว +1

      @@dhanyajineesh2524 nalla karyam 😄santhosham ayirikk

  • @sanalkumarsanal9435
    @sanalkumarsanal9435 4 ปีที่แล้ว +40

    എന്റെ ചേട്ടാ e വീഡിയോ 2month മുമ്പ് വേണം ആയിരുന്നു. ഞാൻ എത്രയും പാട്ടി ആവില്ലേആയിരുന്നു അവളുടെമുമ്പിൽ😥😥😥

    • @sanalkumarsanal9435
      @sanalkumarsanal9435 4 ปีที่แล้ว +1

      5 year

    • @sanalkumarsanal9435
      @sanalkumarsanal9435 4 ปีที่แล้ว

      😲😲😲

    • @sanalkumarsanal9435
      @sanalkumarsanal9435 4 ปีที่แล้ว +1

      @Alphonsa Jose എന്തായാലും ഞാൻ പട്ടി ആയതു പോലെ 5ഇയർ മുമ്പ് ആയി കാണത്തില്ല.

    • @sujithsweety
      @sujithsweety 4 ปีที่แล้ว +1

      ഞാനും ആയി ചെറുതായിട്ടു..അവസാനം നിർത്തി..😢

    • @manjupoul7153
      @manjupoul7153 4 ปีที่แล้ว +1

      ഹാഹാഹാ

  • @harithahari6983
    @harithahari6983 4 ปีที่แล้ว +9

    Gud Msg❤️

  • @dhanyaammu6801
    @dhanyaammu6801 4 ปีที่แล้ว +8

    സർ പറഞ്ഞപ്പോൾ എനിക്ക് മനസിലാക്കി തന്നതിന് എൻ്റെ കാമുകൻ എന്നെ വിളിക്കാറുമില്ല ഞാൻ വിളിച്ചാൽ സുച്ചോഫ് ആക്കി വെക്കും

  • @bismibismi1323
    @bismibismi1323 4 ปีที่แล้ว +3

    Tanks nalla arivukal pankuveachthin sir Tankyou

  • @thahirshows9718
    @thahirshows9718 4 ปีที่แล้ว +5

    Thanks very much sir... very important for me

  • @kaashytumpa7440
    @kaashytumpa7440 2 ปีที่แล้ว +2

    Thanku enk oru motivation kitty nj jst nw ee situation il ayrnu namuk vedatavre namuk nthina...😇💆‍♀️

  • @parvathys202
    @parvathys202 4 ปีที่แล้ว +4

    Unni sir thanku so much eniku ipo e advice necessary aayrnu😁😁😁👍👍👍❤️❤️❤️

  • @cmpktd
    @cmpktd 3 ปีที่แล้ว +3

    Sir oru Valiya aaswasamanu ..kelkanum paranju tharanum samayamillath ee kaalakhattathil..
    Angeku nanmakal nerunnu ..
    Pushpa c.m Balussery

  • @renjurs7739
    @renjurs7739 4 ปีที่แล้ว +3

    Nala vedio...innathe kalathu useful anu palarkum...

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      Thank u

    • @renjurs7739
      @renjurs7739 4 ปีที่แล้ว

      @@MindWavesUnni secondsnu ulil reply tharunna ore oru you tuber...well done my boy

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      hahah

  • @surabhirksurabhi8772
    @surabhirksurabhi8772 4 หลายเดือนก่อน +1

    മെസേജ് അയക്കാത്തത് വേറെ realaton മൂലം ആണങ്കിൽ മെസേജ് അയക്കാതിരുന്നാലോ !

  • @joelsjoel758
    @joelsjoel758 4 ปีที่แล้ว +3

    ok thank you so much

  • @Kunjonumkandharipengaluttim557
    @Kunjonumkandharipengaluttim557 2 ปีที่แล้ว +5

    ഞാൻ msg വിട്ടാൽ എടുക്കുന്നു മിണ്ടുന്നില്ല ഒരുപാട് ഒരുപാട് msg അയച്ചു തിടുക്കത്തോടെ നോക്കുന്നു റീപ്ലൈ തരുന്നില്ല മറ്റുള്ളവർക് msg വിടുന്നുണ്ട് സംസാരിക്കുന്നുണ്ട് പക്ഷെ എന്നോട് മാത്രം മിണ്ടുന്നില്ല കാരണം പറയോ pls

    • @aaradya1732
      @aaradya1732 ปีที่แล้ว

      Ninglod mindan talparyam illa atra tanne😒😊

  • @nikknikk7325
    @nikknikk7325 3 หลายเดือนก่อน +1

    ❤️❤️❤️❤️ tnx njn marikolam

  • @GeethaDevi-cp2lt
    @GeethaDevi-cp2lt ปีที่แล้ว +7

    നേരത്തെ സാറിന്റെ ഈ വിഡിയോ കാ ന്നു ക ആയിരുന്നു എ ങ്കിൽ ഞാൻ പട്ടിയെ പോലെ ആ ആളുടെ പുറകെ പോകില്ലായിരുന്നു താങ്ക്സ് സർ 🙏

  • @sujitharajesh6600
    @sujitharajesh6600 2 ปีที่แล้ว +2

    Enik husband nte bhagath ninn angane illeyilla. Pakshe chila frnds, relatives okke reply theyyareyilla. Never mind pole.. Ipol njan ath mind cheyyareyilla

  • @95sru13
    @95sru13 4 ปีที่แล้ว +7

    Wait cheyn okkunila😔

  • @pranavyav900
    @pranavyav900 3 ปีที่แล้ว +3

    മൂന്നു വർഷം മുമ്പ് അറഞ്ഞെങ്കിൽ..ചില videos വളരെ helpful ആയേനെ

  • @hdhfhfhfhfhfgd1290
    @hdhfhfhfhfhfgd1290 3 ปีที่แล้ว +4

    Njn msg ayachitt 4 days ayi idh vare Seen polum cheythittilla😐

  • @nabeezathmackarmackar3207
    @nabeezathmackarmackar3207 4 ปีที่แล้ว +8

    വളരെ നന്നായി ട്ടുണ്ട് സാർ thanks

    • @cheerwithchinmaya6733
      @cheerwithchinmaya6733 ปีที่แล้ว

      നിങ്ങള്ക്ക് ചേർന്ന ആളല്ല എന്ന് തോന്നുന്നു, അയാളുടെ പെരുമാറ്റം വേദനിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എങ്ങനെ യി ബന്ധത്തിൽ സന്തോഷം കണ്ടെത്തും, നമ്മളെ വേദനിപ്പിക്കുന്നു ബന്ധം ഉപേക്ഷിക്കുന്നതാണ് നല്ലത്, ആദ്യം വെഷമം തോന്നും യെങ്കിലും നിങ്ങള്ക്ക് നല്ലത് അതാണ്

  • @pathuvlog7951
    @pathuvlog7951 5 หลายเดือนก่อน +1

    Sir adyam nalla samsaramayirunnu but pinne ipol ingottu onnum mindarilla angottu msg ittal mathram orupadu late aye msg replay tharu but avasanm sahikkan pattathe njan chodichu apol parayuva busy anennu.ipol manassilayi thalparyam illennu

  • @sree8195
    @sree8195 2 ปีที่แล้ว +3

    ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ

  • @1tap___gamer358
    @1tap___gamer358 4 ปีที่แล้ว +3

    അടിപൊളി ചേട്ടാ

  • @twinkleshoniji4196
    @twinkleshoniji4196 3 หลายเดือนก่อน

    Supper unni thanks 😊

  • @shestechandtalk2312
    @shestechandtalk2312 4 ปีที่แล้ว +1

    nalla video. valare shariyanu

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 3 ปีที่แล้ว +2

    good. Msg. Sir. Thanks

  • @ayishafathima2352
    @ayishafathima2352 4 ปีที่แล้ว +6

    Oru thavana msg ayachitt rply thannittangil njan kure vattam msg ayakkarund but avan angane alla

  • @padmaja1016
    @padmaja1016 ปีที่แล้ว

    സത്യം പറഞ്ഞാൽ നല്ല അറിവ്, നമ്മൾക്ക് മെസെജ് ഉണ്ട് നമ്മൾ തിരിച്ച ച്ചില്ല എന്നാലും ഇതു തന്നെ അല്ലെ

  • @manjupoul7153
    @manjupoul7153 4 ปีที่แล้ว +14

    സാർ പറഞ്ഞത് 100%ട്രൂ ആണ്

  • @deepadeepu8819
    @deepadeepu8819 3 ปีที่แล้ว +3

    Notification off aaki vekkunnu ...Appo enthu cheyum...Njan shalyam aayirikkumo.....

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +1

      😳

    • @aleenajohn9760
      @aleenajohn9760 ปีที่แล้ว

      ​@@MindWavesUnniseen off cheyth vakkunnath nthkondan

  • @ponnuponnu1779
    @ponnuponnu1779 4 ปีที่แล้ว +7

    Njan snehikunna aalk matorale ishtamanu... Apol ntha cheyyendath

  • @royalgaming6699
    @royalgaming6699 3 ปีที่แล้ว +1

    താങ്ക്സ്, ബട്ട്‌ ഇതൊക്കെ ചെയ്യാൻ പറ്റിയാമതിയായിരുന്നു

  • @mallikamsrani3984
    @mallikamsrani3984 4 ปีที่แล้ว +5

    Ithokke 5 kollam munpu arinjirunnenkil....
    😥 kashttamayipoyi. .

  • @devd691
    @devd691 10 หลายเดือนก่อน

    നമ്മൾ അയക്കുന്ന മെസ്സേജിന് റിപ്ലൈ തരുന്നുണ്ട് പക്ഷേ ഒരു അകൽച്ച കാണിക്കുന്ന എപ്പോഴും അതിനെന്ത് ചെയ്യണം

  • @remyav6138
    @remyav6138 4 ปีที่แล้ว +4

    Sirinte videos ente mindine postive aakkunund. Thanks sir

  • @rakhi1997
    @rakhi1997 4 ปีที่แล้ว +4

    valuable informations sir 👏

  • @savadpachayil338
    @savadpachayil338 3 ปีที่แล้ว +1

    കൊള്ളാം, spr ആയിട്ടുണ്ട്

  • @RK-mc5km
    @RK-mc5km 3 ปีที่แล้ว

    Yes.. Thank you

  • @95sru13
    @95sru13 4 ปีที่แล้ว +4

    Status idalund ippom ittita ulle shokam 😔athu tettanu lee nja maatikolm

  • @siljapramod6376
    @siljapramod6376 4 ปีที่แล้ว +1

    Thanks sir. Good message

  • @ACHUTTY702
    @ACHUTTY702 10 หลายเดือนก่อน

    Manasu orupad vethanichirikuvayirunnu. Ee vakkukal kettapol oraswasam thonunnund. Thanks .sr.

  • @shabanurismin9706
    @shabanurismin9706 3 ปีที่แล้ว +2

    Enik orupaad upakaram 😍

  • @sivadasnr3293
    @sivadasnr3293 ปีที่แล้ว

    Good message 👌

  • @beemap6543
    @beemap6543 4 ปีที่แล้ว +5

    Sathyam pranayathinte thudakathilok avesham ayirunu... pinneed odukam ayapo nammal ethra feel ayi problengal msg ayakumbol..... kurey manikoor kazhinj hmm okk mmm alenkil njn busy anu enn mathram reply tharum..... ingane kand thudangiyal thanne pirake pokathe irikunnathanu nallath.... apo kanam avar orikalum thirike varilla

  • @joey_4575
    @joey_4575 10 หลายเดือนก่อน

    This one is so Good thank you ❤

  • @solykb5560
    @solykb5560 4 ปีที่แล้ว +2

    Super.good presentation.

  • @Deepak-jy3ge
    @Deepak-jy3ge 4 ปีที่แล้ว +1

    Thank you sir

  • @AiswaryaAiswarya-k9j
    @AiswaryaAiswarya-k9j 3 หลายเดือนก่อน

    Chilar jividhathintea matti thaalam theattikkaan veandi vearum.avarudea aaa kadama manoharamayi purthikarichaal povum.pinea nammaldea pazhayaa manonila kashttappeatt thiricheadukkeandi vearum .appozheakkum nammalea thanea nammalkk nashttappeatindavum..😊

  • @HasinaHasi-y7x
    @HasinaHasi-y7x 8 หลายเดือนก่อน +1

    Bc karanam msg ayachaal rply tuarillaa online ll thanne vararillaaa thirakku kazhinju rply tharum enda ariyillaa enne ishatamaano sir? Pls rply sir 😔

  • @blackyprincess2963
    @blackyprincess2963 2 ปีที่แล้ว +4

    Best one ❤️....enik ithu aavasyam aarunnu...😇..

  • @binununu4373
    @binununu4373 4 ปีที่แล้ว +6

    bro ഞൻ ഇതുവരെ ഒരു pennineyum snehichittilla ..എന്നെയും snehichittila ..നമ്മൾ try ചെയ്താൽ മാത്രമേ kittullo.. അതോ നമ്മൾക്ക് വിധിചതു സമയം ആകുമ്പോൾ വരുവോ ..എനിക്ക് age 24 അയി

  • @achum9184
    @achum9184 4 ปีที่แล้ว +1

    Thanks sir

  • @ZoaEzmel
    @ZoaEzmel 4 ปีที่แล้ว +11

    Ente status polum kaanan koottakkunnilla 😥but eni njan karayilla, vishamikkilla

  • @swethamary2282
    @swethamary2282 3 ปีที่แล้ว +1

    അപരിചനായ ഒരാൾക്ക്‌ മെസ്സേജ് ചെയ്തെങ്കിലും റിപ്ലൈ തരുന്നില്ല. ഒരുപാട് ഇഷ്ടമായതു കൊണ്ടാണ് മെസ്സേജ് ചെയ്തത്.സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്തുഇതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാമോ. ആദ്യ രണ്ട് ദിവസം മെസ്സേജ് ചെയ്യുമായിരുന്നു. അതിന് ശേഷം ഇല്ല.എന്നാൽഎല്ലാം കാണും.ഒരാഴ്ചയായി ഞാൻ മെസ്സേജ് ചെയ്തിട്ട്.

    • @swethamary2282
      @swethamary2282 3 ปีที่แล้ว

      ഇതിനൊരു വഴി ഉണ്ടോ....

  • @arafathnikettathoqarafath7424
    @arafathnikettathoqarafath7424 4 ปีที่แล้ว +6

    Over sincerity nallathala

  • @achooz5836
    @achooz5836 2 ปีที่แล้ว +1

    Orupaad maasangal njan ithinte kaaranam thiranj sir nte vedio motham kandu theerthu.ippo utharam kitti..Avàn vere pennumaayi relation in aanu.😥😭😭

  • @sharahiyassshajahan3528
    @sharahiyassshajahan3528 ปีที่แล้ว

    ഞാൻ മെസ്സേജ് അയച്ചാൽ നോ റിപ്ലൈ.....ബട്ട്‌ ഓൺലൈനിൽ ഉണ്ടാകും......വിളിച്ചാലും എടുക്കില്ല....അയാൾക്ക് വേണ്ടെന്ന് എന്നോട് പറയുകേം ചെയ്തു...... ബട്ട്‌ ഞാൻ വീണ്ടും പോകുവാ....ഫ്രണ്ട്‌സ് ആകാമെന്ന് പറഞ്ഞു.....ബട്ട്‌ ഇപ്പോ അങ്ങന പോലും മിണ്ടില്ല......സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കാറില്ല ഞാൻ.....അയാൾ പഴയത് പോലെ ഒന്നു വന്നാൽ മതിയായിരുന്നു🙁🥺

  • @jahanara2085
    @jahanara2085 4 ปีที่แล้ว +2

    Very helpful message👍👍👍

  • @fathimahana4871
    @fathimahana4871 ปีที่แล้ว

    Thankyou.. Thankyou... Thankyou.... Sir

  • @sobithahaseena33
    @sobithahaseena33 4 ปีที่แล้ว +5

    Thank you so much sir

  • @mehrazmehzu5209
    @mehrazmehzu5209 ปีที่แล้ว +1

    Ante anubavam

  • @sugeethpanl7682
    @sugeethpanl7682 2 ปีที่แล้ว

    Thanku sir

  • @baburamsel3064
    @baburamsel3064 2 ปีที่แล้ว

    Thanku sir

  • @jenyjeny4636
    @jenyjeny4636 4 ปีที่แล้ว +2

    Unnicheta നമ്മളോട് istond but parayathe ego ingot kanich reply chyathe kure time kynju reply chyuna ഒരാളോട് നത് chyumm.കുറേ നേരം kazhinje reply chyunnullu.enaal ഇഷ്ടമാണെന്ന് ഉള്ള രീതി അറിച്ച് സ്റ്റാറ്റസ് ഒക്കെ ഇടാറുണ്ട്...എന്നെ propose ചെയ്യാതെ ഇരിക്കുന്ന a vektye njn angot edukan pokunilla.but reply terumpol ചിലപ്പോളൊക്കെ ichri ജടയിൽ ഒരു വാക്കിൽ ഒക്കെ സിംപിൾ അയ്യേ terullu.ചിലപ്പോൾ ഒക്കെ kaaryaayitum terarund.njn aayt eppolum angot msg ayakaare illa. വല്ലപോളും chyum.njn ntha cheyyendathu e aaline avoid chyatte...

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      ayalk maturity kuravano? enth thonnunnu?

  • @SahilSahil-ri2xb
    @SahilSahil-ri2xb 3 ปีที่แล้ว

    Thank u