Signs that They are in to You | Malayalam Relationship Videos | Sinilathakrish

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #toxicrelationships #longdistancerelationship #relationshipcoach
    #relationshipcoach #toxicrelationships #relationshipgoals
    #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Sini Lathakrish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 588

  • @nithinpv4910
    @nithinpv4910 ปีที่แล้ว +73

    Wow.. ഭാഗ്യം എന്നെ ആർക്കും ഇഷ്ടല്ല എന്ന് മനസ്സിലായി.. അല്ലെങ്കിൽ ടെൻഷൻ അടിച്ച് തല്ലു വാങ്ങി കൂട്ടിയേനെ

  • @noufalvalapuzha8506
    @noufalvalapuzha8506 ปีที่แล้ว +2171

    അടി മേടിക്കാൻ ഉള്ള എല്ലാ വഴി യും ഈ ചേച്ചി പറഞ്ഞു തരുന്നു 😂....

  • @vtsonyphone
    @vtsonyphone ปีที่แล้ว +85

    crush ഉള്ളവർ ഒരിക്കലും
    പരസ്പരം ഫ്രീ ആയി ഇടപഴകില്ല

  • @kunjuraman3945
    @kunjuraman3945 ปีที่แล้ว +330

    സത്യം ആണ് ചേച്ചി പറയുന്നത് മനസ്സ് പിടയുന്നവർക്ക് മനസ്സിൽ ആകും. 👍

  • @beast-gamer929
    @beast-gamer929 ปีที่แล้ว +319

    ഇതിൽ പറഞ്ഞ 80% signum എനിക്ക് ആരിൽ നിന്നും തോന്നിയിട്ടില്ല 🤣🤣🤣singlestar😂

  • @psc2209
    @psc2209 ปีที่แล้ว +370

    ഭാഗ്യം ഒരൊറ്റ ഒരാൾക്കും ഇഷ്ടം ഇല്ല 😌😌

    • @supperman9650
      @supperman9650 ปีที่แล้ว +11

      😂😂🎉

    • @anju1909
      @anju1909 ปีที่แล้ว +7

      Ennem aarkkum ishtalla😂

    • @psc2209
      @psc2209 ปีที่แล้ว

      @@supperman9650 😌😌😌

    • @psc2209
      @psc2209 ปีที่แล้ว

      @@anju1909 സാരമില്ല ഒരിക്കൽ ആരെങ്കിലും ഒകെ വരും, അന്ന് ലോകം അവസാനിക്കും 🫣

    • @AminaKhatun-yu5vr
      @AminaKhatun-yu5vr 10 หลายเดือนก่อน

      ​@@anju1909❤

  • @Agent_kaz123
    @Agent_kaz123 ปีที่แล้ว +608

    പ്രണയവും തോറ്റ് പോകുന്ന സൗഹൃദങ്ങൾ ഉണ്ട് ....👍👍👍

    • @suja605
      @suja605 ปีที่แล้ว

      ​@nimalmukundhan7212athin paridhi illa. friendship limits und tbh

    • @Iceon156
      @Iceon156 ปีที่แล้ว +12

      Ninak brain ille mon poyi love entha friendship entha enn poyi padik ennit comments idu allathe veruthe ammathiri mandatham parayallum

    • @Iceon156
      @Iceon156 ปีที่แล้ว

      ​@nimalmukundhan7212sathyam bro ivale pole kure mandanmar ind😂

    • @toxicman3903
      @toxicman3903 ปีที่แล้ว +15

      Andi aan

    • @alandual4313
      @alandual4313 ปีที่แล้ว +5

      Correct

  • @Sebin.K.Wilson
    @Sebin.K.Wilson ปีที่แล้ว +60

    Genuine aayitt parayanenkil normally nammude life aayitt close matching aanu eth ellam . It's true you said 💯❤

  • @sinoythomas777
    @sinoythomas777 ปีที่แล้ว +66

    ഒരേസമയം ഒരുപാട് പേർക് സ്നേഹം നൽകുന്ന പെണ്പിള്ളേരെ എങ്ങനെയാ മനസിലാക്കുന്നെനൊന്നു പറഞ്ഞതാ. ഇപ്പോൾ എവിടെ തിരിഞ്ഞാലും ഇതുപോലെ സ്നേഹം എല്ലാവർക്കും വാരിക്കോരി കൊടുക്കുന്ന പെൺപിള്ളേരാ 😅😅

    • @GeethuKrishna-sb2np
      @GeethuKrishna-sb2np ปีที่แล้ว +13

      Ore samayam orupadu pere snehikunna boys ne enhlgane manasilakkum ? 2 varsham snehichit ipoo vere penninem snehikunnu ore samayam adokke engane pattunnu boys nu😊

  • @ajinalex1874
    @ajinalex1874 ปีที่แล้ว +61

    വീഡിയോ കാണുന്ന ആൺകുട്ടികലോടാണ് ഇതുപോലെ സൈൻ പ്രകടിപ്പിക്കുന്ന പെൺകുട്ടികൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും , പക്ഷേ അതൊന്നും പ്രണയം ആയി ധരിക്കരുത് നല്ലൊരു ഫ്രണ്ട് ആയിട്ട് കാണുന്ന ആളോടും പെൺകുട്ടികൾ ഇങ്ങനെ ആണ് പെരുമാരുന്നത് ..,so don't misunderstand 😊😊😊😊😊😊

  • @akshay8850
    @akshay8850 ปีที่แล้ว +39

    I think this kind of things already എല്ലാവർക്കും അറിയാമായിരിക്കും, anyway good presentation 👏❤

  • @vasva7393
    @vasva7393 ปีที่แล้ว +12

    നമ്മൾ ഇഷ്ട്ടപ്പെടുന്നു വെങ്കിലും ആ വ്യക്തിയുടെ സ്നേഹം നമുക്ക് കിട്ടണമെന്നില്ല നമ്മൾ ഒരാളെ സ്നേഹിക്കുന്നുവെങ്കിലും അയാൾ നമ്മെ ഇഷ്ട്ടപ്പെടണമെന്നുമില്ല പരസ്പരം ഇഷ്ട്ടപ്പെട്ടു സ്നേഹിച്ചിടാത്ത കാലത്തോളം രണ്ടിനിടയിലെയും ഒരു വിയോജിപ്പിന്റെ അകൽച്ച ഇരുവ്യക്തികളിലും പ്രതിഫലിച്ചുകൊണ്ടിരിക്കും അത് ആരുടേയും തെറ്റല്ല. പ്രകൃതിയുടെ അവസ്ഥയാണ്. പത്തുവയസ്സിന്റെ അളവിലുള്ള വസ്ത്രം ഇരുപതിൽ പാകമാമാകാനിടയില്ല. അളവിന് യോജിച്ചത് ധരിക്കുക എന്നതുപോലെ ചേരുന്നത് സ്വീകരിക്കുക എന്നതും വളരെ പ്രധാനമാണ് അല്ലങ്കിൽ അതിന്റെ വിയോജിപ്പ്‌ ഒന്നുകൊണ്ടും മാറ്റാൻ കഴിയാതെ ആജീവനാന്തം അങ്ങനെ നിലനിൽക്കും..

  • @Peter-34-w1s
    @Peter-34-w1s ปีที่แล้ว +39

    ആത്മാർത്തമായി പ്രണയയിചവർ പിന്നെ പ്രണയിക്കില്ല. ആത്മാർത്ഥ പ്രണയം ദുഖമാണ്. So at that time study something

  • @Jerrinjoyyy372
    @Jerrinjoyyy372 ปีที่แล้ว +9

    ചേച്ചി പറഞ്ഞ എല്ലാ കാര്യങ്ങളും crt ആണ് 😍😍. ആദ്യം ഞങ്ങൾ മീറ്റ് ചെയ്തപ്പോൾ ജസ്റ്റ്‌ പരിചയപെട്ട് എന്റെ കാര്യങ്ങൾ പറഞ്ഞ് അവളുടെ കാര്യങ്ങൾ പറഞ്ഞ്. ചേച്ചി പറഞ്ഞപോലെ എന്റെ കാര്യങ്ങൾ അവൾ പരിചയപെട്ടു ഒരു മാസത്തിനു ശേഷവും ഓർത്തിരിക്കുന്നുണ്ട്. എന്നെ ടച്ച്‌ ചെയ്തിട്ടുണ്ട് ചിരിച്ചിട്ടുണ്ട്. പിന്നെ ജസ്റ്റ്‌ കെയറിഗ് പോലെ സംസാരത്തിൽ അനുഭവപെടാറുണ്ട്.. ഇതിനു മുൻപ് ഞങ്ങള് തമ്മിൽ ഭയങ്കര ചേർച്ച ഫീൽ ചെയ്തിട്ട് ഉണ്ട്‌ പേര് പോലും ഒരു അക്ഷരം വെത്യാസം ജെറിൻ ഷെറിൻ 😃😃

  • @satheeshkerala7199
    @satheeshkerala7199 ปีที่แล้ว +40

    വൗ,,,,, നല്ലൊരു വീഡിയോ ❤️👌
    അഭിനന്ദനങ്ങൾ ❤️💕🥰🥰👏👏

  • @undertaker9370
    @undertaker9370 ปีที่แล้ว +4

    ഇതൊക്ക ഇപ്പോൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് പണ്ട് ഞൻ ഇങ്ങനെ ആരുന്നു ഭയങ്കര ഇമോഷൻ ആയിരുന്നു ഇഷ്ട്ടമായ പെൺകുട്ടിയോട് മിണ്ടുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ കൺഫ്യൂഷൻ ബട്ട്‌ അവരാരും എന്നെ സ്നേഹിച്ചില്ല ആത്മാർഥമായി സ്നേഹിക്കാൻ നോക്കി പലരേം നോ രെക്ഷ... പിന്നെ കുറച്ചുകാലം പെണ്ണുങ്ങളെ വെറുപ്പായി എന്നാലും കാണാൻ കൊള്ളാവുന്ന എന്റെ കോൺസെപ്റ്റിൽ ഉള്ളവർ വരുമ്പോൾ മനസ്സുമാരും അങ്ങനേം ഒരു 6, 7 year poyi. Angane pala situationum കടന്നു പോയി എന്റെ ഈ സ്നേഹിക്കാൻ ഉള്ള കഴിവ് എപ്പോഴോ നഷ്ട്ടപ്പെട്ടു ഇപ്പോൾ ആരെ കൂടെയും വെറുപ്പില്ല... ഇപ്പോൾ എനിക്ക് 34 age ayi ippol njan വേറൊരാളെ സ്നേഹിക്കാൻ തുടങ്ങി അവളുടെ പേര് പണം (money) എന്നാണ് സ്നേഹിച്ചാൽ നമ്മുടെ വരുത്തിയാൽ ആക്കാവുന്ന പെണ്ണ് ഞൻ അതിന്റെ പുറകെ ആണ്.NB Cheruppakkare നിങ്ങൾ ഇവളുമ്മാരെക്കെ പുറകെ നടന്നിട്ട് ഒന്നും കിട്ടാനില്ല...അവർക്കും ഇഷ്ട്ടമാണേൽ പ്രേമിച്ചോ ബട്ട്‌ അതിനൊന്നും ജീവിതത്തിൽ പ്രാധാന്യം 10 മത് പോലും കൊടുക്കണ്ട.... അതിന്റെ ആവശ്യമില്ല ഇപ്പോൾ എന്റെ സങ്കടം ഇങ്ങോട്ട് പ്രൊപോസൽ വന്നാലും സ്നേഹിക്കാൻ പറ്റുന്നില്ല..... ഒട്ടും പ്രാധാന്യം കൊടുക്കാൻ പറ്റുന്നില്ല എന്റെ മനസ്സ് ഒരുപാടു മാറി.... ഒരുപാടു ചേഞ്ച്‌ AYI....., IPPOൽ വേറെ പല ലക്ഷ്യങ്ങളാണ്.... കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നപോലും ഇല്ല.... ഇപ്പോൾ എന്റെ പ്രണയം വേറെ പലതിനോടും ആണ്, പണം, ന്യൂ place വിസിറ്റ് ചെയ്യുക, മാതാപിതാക്കളെ സ്നേഹിക്കുക, നല്ല സുഹൃത്തു ബന്ധങ്ങൾ വളർത്തുക, നല്ലൊരു ഇമേജ് ഉണ്ടാക്കുക, ഇഷ്ട്ടമുള്ള കാര്യങ്ങൾ cheyyuka, ആരോടും oru commitment ഇല്ലാതിരിക്കുക.. സ്വന്തം ഇഷ്ട്ടം നോക്കുക... മാതാപിതാക്കളുടെ ഇഷ്ട്ടം നോക്കുക....എന്റെ privacyil anayalum pennayalum akatti nirthuka ippol mindinulla oru frshness ningalum try cheyyu.... Premikkandavarkku athum cheyyam relationship il adima avathirukka... arem athikam viswasikkaruthu especially new gen girls.... Ellam budhipoorvam cheyyuka... Nokku vijayam urappanu

  • @sukeshsukuuu9145
    @sukeshsukuuu9145 ปีที่แล้ว +62

    ഇതിൽ പറഞ്ഞ കര്യങ്ങൾ ഒന്നും എനിക്ക് നടന്നിട്ടില്ല 😂😂 അപ്പോ എന്നെ ആർക്കും ഇഷ്ടമല്ല അല്ലേ 😂😂😂😂

  • @_the_duca_
    @_the_duca_ ปีที่แล้ว +11

    സത്യം എന്താണെന്ന് വച്ചാൽ ഈ വീഡിയോ കാണുന്ന 90% ബോയ്സും സിംഗിൾ ആയിരിക്കും 😂😆

  • @Arakkalam_Peeli
    @Arakkalam_Peeli ปีที่แล้ว +17

    ദൈവം സഹായിച്ച് ആരുടെ ഭാഗത്തുനിന്നും ഇത്തരം അനുഭവങ്ങൾ ഇല്ല 😑

  • @rajeevrajanm7322
    @rajeevrajanm7322 หลายเดือนก่อน

    പറഞ്ഞത് വളരെ ശരിയാണ് എനിക്ക് അനുഭവം ഉണ്ട്... രണ്ട് വർഷത്തിൽ കൂടുതൽ ആ പ്രണയത്തിന് ആയുസുണ്ടായില്ല... അവളെ വീട്ടുകാർ വേറെ ഒരാൾക്ക് കെട്ടിച്ചു കൊടുത്തു... പക്ഷേ അവൾ തന്ന ആ നിമിഷങ്ങൾ എന്നും സുഖം നൽകുന്ന ഒന്നാണ്.. മനസ്സ് നിറഞ്ഞ സ്നേഹം... 😍👌💕

  • @jilesh7075
    @jilesh7075 ปีที่แล้ว +2

    നിങ്ങൾക്ക് ഇത്രയും അറിവ് ഉള്ളത് എനിക്ക് തന്നെ അഭിമാനമാണ് ഒരു മലയാളി ആയതിൽ സത്യത്തിൽ നിങ്ങൾ ആരാ

  • @Dubaistreets
    @Dubaistreets ปีที่แล้ว +32

    ചേച്ചി പറഞ്ഞ പോലെ എന്നെ ഒരുതി ടച്ച് ചെയ്തു ആ ടച് ന്റെ പാട് ഇപ്പോഴും മുഖത് ഉണ്ട് 😂.

  • @jojoseph5849
    @jojoseph5849 10 หลายเดือนก่อน +4

    Enna njaan poi proppose cheythittu varaam🙂🫰🏻🎉

  • @rafeequer5902
    @rafeequer5902 ปีที่แล้ว +8

    ഇഷ്ടം ഇല്ലേലും. ഒപദ്രവം ഇല്ലാഞ്ഞൽ മതി

  • @athulraj5163
    @athulraj5163 ปีที่แล้ว +25

    Nte mWone ella signsum nd💥 ithum kettittu full confidence poi propose cheyth.. avalkk thalparyamilla paranj sed aaki vittu🥲🥲 Thenkz chechi🤧😭

    • @tomshaji
      @tomshaji 29 วันที่ผ่านมา

      😂😂😂😂

  • @anasmulavoor4523
    @anasmulavoor4523 3 หลายเดือนก่อน

    ഇതുപോലെ എല്ലാവരും വിത്യസ്ത അഭിപ്രായംപറഞ്ഞുപോകുന്നു.. വരുന്നത്പോലെ വരട്ടെ ☺️👍🏻

  • @vasva7393
    @vasva7393 ปีที่แล้ว +25

    ഹിതവും സ്നേഹവും ഇതരവികാരങ്ങൾ
    ഇരുതലം ചേർന്നാൽ
    പ്രണയ വികാരം ..
    പ്രണയവികാരത്തിൻ
    മുന്നിൽ അസ്പ്രിശ്യമാം
    അകലം അനഭികാമ്യം

    • @subhashks7222
      @subhashks7222 ปีที่แล้ว

      Anto ponno vayalarum thottu pokum

    • @hashir6191
      @hashir6191 10 หลายเดือนก่อน

      Patti show thanna

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 8 หลายเดือนก่อน

    ഒരു പ്രത്യേക കാര്യം സാധിച്ചെടുക്കാൻ എന്റെ സഹായം ലഭിക്കും എന്ന് വിശ്വസിച്ചുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ എന്നോട് കാണിക്കുന്ന ഒരുപാടു സ്ത്രീകളുണ്ട്. ആ ആത്മാർത്ഥത എല്ലാം, അവർക്കു വേണ്ട ആ പ്രത്യേക സഹായത്തെ ഞാൻ ചെയ്തു കൊടുക്കും എന്ന നിലയിലാണ് എന്നോട് കാണിക്കുന്നത് എന്ന ശരിയായ ബോധം എനിക്കുമുണ്ട്. എന്റെ മര്യാദപൂർവ്വമായ പ്രതികരണങ്ങൾ അവരെ വല്ലാതെ സന്തോഷിപ്പിക്കുന്നത് മറ്റൊരാൾ കണ്ടാൽ, അവർക്കു എന്നോട് വല്ലാത്ത ആകർഷണം ആണെന്നെ തോന്നു. എന്നാൽ എന്റെ സാമീപ്യത്തിൽ അവർ തികഞ്ഞ സുരക്ഷിതത്വം അനുഭവിക്കുന്നു എന്നത് മാത്രമാണ് ആ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും കാരണം.

  • @ratnavallyck7661
    @ratnavallyck7661 8 หลายเดือนก่อน +2

    എന്നെ ആരും പ്രേമിക്കേണ്ട. പക്ഷേ ഞാൻ എല്ലാവരേയും പ്രേമിക്കും.

  • @ania8452
    @ania8452 ปีที่แล้ว +11

    ഈ പറഞ്ഞ എല്ലാ സൈനുകളു൦ ഞാ൯ ഇഷ്ടപ്പെടുന്ന വൃക്തി ഒരു സമയത്തു കാണിച്ചിരുന്നു, പക്ഷേ എനിക്കന്നതു മനസ്സിലായിരുന്നില്ല. ഈ വീഡിയോ അന്നുകണ്ടിരുന്നു എങ്കിൽ. ഇപ്പോഴാ വൃക്തി എന്നിൽ നിന്ന് അകന്നു പോയി.

    • @jithinbabu2307
      @jithinbabu2307 ปีที่แล้ว +1

      Best kanna best❤❤❤❤

    • @sreekala7287
      @sreekala7287 ปีที่แล้ว +1

      ഒന്ന് അങ്ങോട്ട്‌ പോയി മുട്ടിനോക്ക്, ആ വ്യക്തിക്ക് യഥാർത്ഥ സ്നേഹം ആയിരുന്നുവെങ്കിൽ തിരിച്ചു വരും

    • @divyachandran7676
      @divyachandran7676 ปีที่แล้ว

      ​@@sreekala7287Adi vangikan ula vazhi paranju koduka😅

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 ปีที่แล้ว +29

    ഈ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഉണ്ടായിരുന്നു opposite person ഇതിൽ പാതി ലക്ഷണമേ ഉണ്ടായിരുന്നൊള്ളു അത് കൊണ്ട് തന്നെ സംഗതി workout ആയില്ല ഇനി വേറേ ആരെങ്കിലും വരും എന്ന പ്രതീക്ഷ മാത്രമേ ഒള്ളു🥲🤔🥲

  • @pokkachivlogs_rathin_wayan8315
    @pokkachivlogs_rathin_wayan8315 ปีที่แล้ว +21

    Eee പറയുന്ന ഒന്നും ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല 😄

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 ปีที่แล้ว +4

    ചേച്ചിയെ ഈ വിഡിയോയിൽ കണ്ടപ്പോൾ തന്നേ ഒരു ഇത്❤😅😊

  • @dreamgirl1582
    @dreamgirl1582 ปีที่แล้ว +20

    നമ്മുടെ crush നെ കണ്ടിട്ട് എങ്ങനെയാണ് ആദ്യമായി സംസാരിക്കുന്നത് ഇന്നേ വരെ സുഹൃത്തുക്കൾ ആയിട്ടില്ല അപ്പൊ എന്ത്‌ ചെയ്യും ഒന്ന് പറയാവോ........😁🙊

  • @harshan6913
    @harshan6913 ปีที่แล้ว +6

    സിനിക്ക് ആരെങ്കിലുമായിട്ടു ഇഷ്ടമുണ്ടോ....? ഇല്ലെങ്കിൽ എന്നേ ഇഷ്ടപെടാമോ.... കാര്യമായിട്ട് ആണ് ചോദിച്ചത്....❤

    • @ranjithmp2257
      @ranjithmp2257 ปีที่แล้ว +1

      😄😄

    • @prempraveen3728
      @prempraveen3728 ปีที่แล้ว +1

      Best 🤣 photo മാറ്റീട്ട് വരൂ. ചിലപ്പോ റെഡിയാവും

    • @elemaxx
      @elemaxx 4 หลายเดือนก่อน

      ​@@prempraveen3728😂

  • @krm276
    @krm276 ปีที่แล้ว +7

    Correct 💯...njan anubhavikkunnu😊

  • @dreamsofheaven2338
    @dreamsofheaven2338 ปีที่แล้ว +175

    എന്റെ കാര്യം set ആയി ന്നു തോന്നുന്നു 🥰😍

  • @Mullaschandran
    @Mullaschandran ปีที่แล้ว

    ഇതൊന്നും കറക്ട് ആവണം എന്നില്ല മനുഷ്യൻറ മനസ് വ്യത്യസ്തമാണ് ഓരോത്തരുടെ ആറ്റിറ്റ്യൂഡ് ഓരോ വിധമാണ് സ്ത്രീകൾക്ക് പൊതുവെ വർഷങ്ങളോളം അവരുട പുറകെ അതായത് വിട്ട് പോകില്ല എന്ന് ഉറപ്പ് ഉണ്ടാകുനാനവരെ കാമുകനെ പുറകെ നടത്തിക്കാൻ നല്ല താൽപര്യമാണ്

  • @Dani00052
    @Dani00052 10 หลายเดือนก่อน +1

    Only eye contact😌

  • @VenuPonnni
    @VenuPonnni 10 หลายเดือนก่อน

    നല്ല കാര്യമാണ് പറയുന്നത് ഇനി ശ്രദ്ധിചോളാം

  • @vishnunarayanan8833
    @vishnunarayanan8833 ปีที่แล้ว +10

    ഇങ്ങള് പറഞ്ഞതിൽ ഏറെ കുറെ സിംഡംസ് എല്ലാം ഇ വീഡിയോൽ ഉണ്ട് ഇങ്ങള് എന്നെ നോക്കി തന്നേ സംസാരിക്കുന്നു സത്യം പറ എന്നെ ഇഷ്ടം ആയി അല്ലേ😛🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @AsifF-xq8hj
    @AsifF-xq8hj 10 หลายเดือนก่อน

    എത്രയും കാര്യം ഒരുമിച്ചു വരണം എന്ന് ഉണ്ടെങ്കിൽ ആ വ്യക്തി എന്നും കൂടെ ഉണ്ടാവണം 🙄

  • @sanalmini8066
    @sanalmini8066 ปีที่แล้ว +15

    Ee signs ഒന്നും എന്റെ കാമുകിക്ക് ഇല്ല..... പക്ഷെ എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട്ന് ഉണ്ട് 😂😂😂😂😂😂

    • @iyz_khn
      @iyz_khn ปีที่แล้ว +2

      😂

  • @undertaker9370
    @undertaker9370 ปีที่แล้ว

    What she says may work for a boy but not for a man... 👍👍👍

  • @aneeshkannan8582
    @aneeshkannan8582 ปีที่แล้ว +9

    സത്യം മാണ് 👌🏼 സത്യം സത്യം 💔

  • @VenuPonnni
    @VenuPonnni 10 หลายเดือนก่อน

    ഞാൻ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഇഷ്ടായി പക്ഷെ എനെക്കുറെ നേരം കണ്ടപ്പോൾ മറഞ്ഞു നിന്ന് ജനലിലൂടെ നോക്കുകയാണ് ചെയ്തത്

  • @ചെങ്ങായീസ്ടീം
    @ചെങ്ങായീസ്ടീം ปีที่แล้ว +2

    എൻ്റെ പ്രണയം ആദ്യം ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു ഇന്ന് മുതൽ അവൾക്ക് വേറേ ഒരാളേ കിട്ടി എന്നെ ഒഴിവാക്കി അതല്ലേ ഇപ്പോഴുള്ള പ്രണയം

  • @silverarow1892
    @silverarow1892 ปีที่แล้ว +1

    നമ്മൾ aa വ്യക്തിയെ ഇഷ്ടമില്ല എന്ന് പറയാതെ എങ്ങനെ അറിയിക്കാം

  • @rijithns160
    @rijithns160 11 หลายเดือนก่อน +2

    പറഞ്ഞു നോ പറഞ്ഞില്ല എസ് പറഞ്ഞില്ല, പക്ഷെ ഇടയ്ക്കിടയ്ക്ക് കണ്ണിട്ടു നോക്കും ഒരു പിടിത്തം കിട്ടുന്നില്ല 🤢

  • @mathewjosephvallanattu3839
    @mathewjosephvallanattu3839 ปีที่แล้ว +4

    Siniye othiri ishttam. Useful videos. ❤❤❤

  • @mastertheblaster6061
    @mastertheblaster6061 ปีที่แล้ว +8

    Adipoli, ithil oru sigh num illa.. yogam illa 😂😂 always friend zoned😢. 32 vayasayi eni eppozha

    • @Zean1992
      @Zean1992 ปีที่แล้ว

      Potte bro😂 nammalde avide okke 38 vayass aayavar vare undu😂

    • @suja605
      @suja605 ปีที่แล้ว

      go out more.

    • @mastertheblaster6061
      @mastertheblaster6061 ปีที่แล้ว

      @@suja605 where??

  • @amlingaiming6504
    @amlingaiming6504 ปีที่แล้ว +2

    Chechii tips okke supelr njn angane valach set akkii tankyouu

  • @rvdk2282
    @rvdk2282 ปีที่แล้ว +3

    എനിക്ക് സിനിയെ ഇഷ്ടം ആണെന്ന് സിനിയെ കൊണ്ട് എങ്ങനെ മനസിലാക്കിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...🌹❤🌹

  • @muhammadhaneefa7308
    @muhammadhaneefa7308 ปีที่แล้ว +12

    👍👍🥰അടിപൊളി കറക്റ്റ്‌ ❤

  • @sreekuperiya1209
    @sreekuperiya1209 ปีที่แล้ว +24

    തനിക്ക് എന്നെ ഇഷ്ടമാണോ എന്ന് njan എങ്ങനെയാണു മനസിലാക്കുക ഇപ്പൊ.. 😄

  • @jithusvijayworks3133
    @jithusvijayworks3133 ปีที่แล้ว

    കൊച്ച് ബാംഗ്ലൂർ പോയതാണ്...
    ഫോൺ ഒഴികെ ബാക്കി ഒക്കെ സെറ്റ് ആണ്.
    ഈശ്വരാ.... ച്ചേ...
    ചേച്ചി മിന്നിച്ചേക്കണേ...❤..

  • @aarathigile
    @aarathigile 3 หลายเดือนก่อน

    പ്രണയം തുറന്ന് പറഞ്ഞാൽ സ്ത്രീകൾക്ക് മെന്റൽ ട്രോമ ഉണ്ടാകും, അതുകൊണ്ട് പരമാവധി പറയാതെ മനസ്സിൽ അടക്കി പിടിക്കുക.

  • @pranavshorts710
    @pranavshorts710 ปีที่แล้ว +15

    Thank you so much usful video 😊❤

  • @Tenoyantony-ks3cu
    @Tenoyantony-ks3cu ปีที่แล้ว +5

    Speech kolllaattaaa... Pwollii snm💯😍❤

  • @nithinmanoj8037
    @nithinmanoj8037 ปีที่แล้ว +35

    Watched the full video and suddenly realised that anak penn illeda🙂😹

  • @sanihasalha8975
    @sanihasalha8975 ปีที่แล้ว +7

    Correct ann!

  • @FahimOfficialYTx
    @FahimOfficialYTx ปีที่แล้ว +9

    Enikk arulla😊

  • @ramanb31
    @ramanb31 ปีที่แล้ว +2

    1000% Shariya orupad anubavam und

  • @ManojKv-m5i
    @ManojKv-m5i ปีที่แล้ว +2

    Tnx chechi ❤❤ellam sheriyakkunnund 😊

  • @VGenx
    @VGenx ปีที่แล้ว +15

    Eth kandapo oru karyam manasilayi iam in love

    • @naveenraj852
      @naveenraj852 หลายเดือนก่อน

      Endhaayi set aayo

  • @damodarankookal8502
    @damodarankookal8502 5 หลายเดือนก่อน

    Good message Goodnight

  • @JabirmvJabi
    @JabirmvJabi ปีที่แล้ว +7

    Chechi yuvakale motivate cheyyunnathil thanks 😂😂

  • @indianindian187
    @indianindian187 3 หลายเดือนก่อน

    ഒരു സൗദി ലേഡീക് എന്നെ ഇഷ്ടമാണ് എനിക് അവളെയും അവൾ എന്നെ ഒത്തിരി ഇഷ്ടപെടുന്നു എന്ന് പറഞ്ഞു എന്നോട് കൃഷ് ആണത്രേ എന്നോട് പറഞ്ഞു എനിക് വേണ്ടി അവൾ എല്ലാം ചെയ്യും നല്ലത് .. നല്ല ഒരു gerlfrind ആയിട്ട് മാത്രമേ ജ്ഞാൻ അവളെ കാണുന്നത്.. ചേച്ചി പറയുന്നത് എല്ലാം എനിക് ഉണ്ടായ അനുഭവം തന്നെ... ❤️🇸🇦അവൾക് എന്നെ പിരിയാൻ വെയ്യ

  • @AnuAnu-g6b
    @AnuAnu-g6b ปีที่แล้ว +2

    Ah chechi paranja ella karyavum indayirun .. innaleyan ende case kazhinje puthusheri kasabayilayirun 😂

  • @adhivinayak2089
    @adhivinayak2089 ปีที่แล้ว +5

    പറഞ്ഞതൊക്കെ സത്യം. But wife. Poki..😂😂.. ഇപ്പോ ariyimilla.. Panjadarayumilla. 🙏🏻

  • @ROCKSTAR-dh5pb
    @ROCKSTAR-dh5pb 9 หลายเดือนก่อน

    ഇപ്പോഴായാണ് മനസിലായത് അവൾക്ക് എന്നെ ശരിക്കും ഇഷ്ട്ടമായിരുന്നില്ലേ ഇത് ഒക്കെ നോർമൽ ആയി എടുത്ത ഞാൻ ശരിക്കും വിഷമിക്കുന്നു 🥲🥲

  • @AnasMuhammed-gk2do
    @AnasMuhammed-gk2do ปีที่แล้ว +6

    ചേച്ചി പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു❤

  • @sajeelasachu4090
    @sajeelasachu4090 ปีที่แล้ว +25

    എനിക്ക് അടി ടച്ച് ചെയ്യാനും കാണനും സംസാരിക്കാനും പറയുന്നതും ഇഷ്മാണ് അവനെ പ്രതാക ചിരി വരർയുണ്ട് ഇതൊക്കെ Love ലക്ഷണമാണോ chachi

    • @chaplin1669
      @chaplin1669 ปีที่แล้ว +2

      😂😂😂onnu pode

    • @thatsparklesmiles
      @thatsparklesmiles ปีที่แล้ว +1

      🤣

    • @gory6548
      @gory6548 ปีที่แล้ว +15

      Po adhyam poi malayalam ezhuthan padikk

    • @arjuns3766
      @arjuns3766 ปีที่แล้ว +8

      Enthonnada ee type cheyth vechekunne🤣🤣🤣

    • @RajeshMalu-ji4ou
      @RajeshMalu-ji4ou ปีที่แล้ว +5

      മലയാളത്തിൽ ടൈപ്പ് ചെയ്തിരുന്നെങ്കിൽ replay തരാമായിരുന്നു.

  • @jophimathappan7880
    @jophimathappan7880 ปีที่แล้ว +1

    ജീവിതാനുഭവത്തിൽ നിന്നും അടർത്തി തട്ടത്തപോലുണ്ട്

  • @Ocyanicbhu
    @Ocyanicbhu 4 หลายเดือนก่อน

    ഈ പറഞ്ഞതിലെ ചില കാര്യങ്ങൾ ഒക്കെ correct ആണ് but Love or crush aanenn thonnanilla🙂👍🏽

  • @j4vfx190
    @j4vfx190 ปีที่แล้ว +4

    E video kanunna single ayya nan😢😢

  • @Sk23733
    @Sk23733 ปีที่แล้ว +8

    ആരും ഇല്ല 😂 ഇനി നിൽക്കണ്ട പോയേക്കാം 😁

    • @shylasuresh3679
      @shylasuresh3679 ปีที่แล้ว

      ശെരി ആയിക്കോട്ടെ

  • @laijuslaiju394
    @laijuslaiju394 ปีที่แล้ว +1

    ഓരോ സ്ത്രീയും ഓരോ രീതിയാണ് ഈ പറയുന്ന ത് പൊതുവായ കാര്യം.....

  • @subzer1655
    @subzer1655 ปีที่แล้ว +7

    ഹാവു സാധമനമായി ഇനി പോയി കെന്റിൽ ചാടട്ടെ താങ്ക് യു 👍

  • @sarathbabu1654
    @sarathbabu1654 ปีที่แล้ว +1

    Ethinu enthelum sasthriya adithara undo every mind and person is different and having different thought ..cant predict 😅

  • @jayanmk8027
    @jayanmk8027 ปีที่แล้ว +1

    ഇത് ഏതു വിഷയം

  • @afnankc6512
    @afnankc6512 ปีที่แล้ว +1

    അഥവാ ഇങ്ങനെ ഒക്കെ ഉണ്ടെങ്കിലും....... എന്നിട്ട് നേരിട്ട് അവളോട് പോയി ഇഷ്ടമാണ് എന്ന് പറഞ്ഞാൽ ..... മൂഞ്ചത്തെ ഒള്ളു 🥲

  • @SD.743
    @SD.743 11 หลายเดือนก่อน +2

    സത്യം ആണ്

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. ปีที่แล้ว +2

    ഇതിലെ ഭൂരിഭാഗവും എനിക്ക് അവളോട് ഉണ്ട്. പക്ഷെ ഒന്നും അവൾക് ഇങ്ങോട്ട് ഇല്ല😕

    • @asiim9743
      @asiim9743 2 หลายเดือนก่อน

      അത് പൊതുവെ ചില പെണ്ണുങ്ങൾ അങ്ങനെയാണ്..

  • @akhilll__1122
    @akhilll__1122 11 หลายเดือนก่อน +1

    Chechi njn padikna schoolil ind oral Avan enne nokiya pine noki kond thane pokum but chiriklaa onm ilaa kazhinja day farewelln njn avde ninapo avn opposite nadann poi Avan enne nokikond thane poi🙃 athupole oru day exam day sambhoych ntha sambhavm enik line ola karym oke avank ariyam

  • @rajeeshom7435
    @rajeeshom7435 9 หลายเดือนก่อน

    Eniyki ningale valare ishtamayi. Vivaham kazhikkan agrahikkunnu.

  • @rosebinshalitantony6635
    @rosebinshalitantony6635 ปีที่แล้ว +6

    ഈ പറഞ്ഞതെല്ലാം ശരിയാണ്

  • @RatheeshKs-wi1pb
    @RatheeshKs-wi1pb 11 หลายเดือนก่อน +1

    Engane ulla orale ethuvare kittiyitte illa lo bhagavane😁😁

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +18

    Thank you very much for your valuable information madam All is well all the best and keep it up gdd bless you and your family and friends dear chunks brossss madam etc.....🌧️🌧️🌧️🎄🎄🌲💙🤝💯💯💯👌👌

    • @sinilathakrish
      @sinilathakrish  ปีที่แล้ว +2

      So nice of you

    • @sekhar6139
      @sekhar6139 ปีที่แล้ว

      ​@@sinilathakrishഒരാൾക്ക് നമ്മളെ ഇഷ്ടമല്ല എന്ന് എങ്ങിനെയാണ് മനസ്സിലാക്കുക

    • @asarachu5444
      @asarachu5444 ปีที่แล้ว

      ​@@sekhar6139aval ninna nokkatha pokum 😂

    • @Hafiz-cy2uk
      @Hafiz-cy2uk 3 หลายเดือนก่อน

      ​@@sinilathakrishചേച്ചീ എന്നെ ഒരുകുട്ടി നന്നായി നോക്കാറും ചിരിക്കാറുമുണ്ട് അത് കൊണ്ട് ഇഷ്ടമാണന്ന് ഉറപ്പിക്കാൻ പറ്റുമോ???

  • @ananya-y7q
    @ananya-y7q 3 หลายเดือนก่อน +1

    Enne arkkum ishttallaahh !! 😼👊

  • @publicsquare132
    @publicsquare132 ปีที่แล้ว +5

    Crush ne kanumbo kayyum kalum verakkunna njn

  • @VaigaArchu
    @VaigaArchu 9 หลายเดือนก่อน

    Madam, ithrayum positive signs undayitum enney ellarum verukukayaanallo? Athenthaa?
    Entry swabhavam nallathallathathaayirikum alley?

  • @anasanu3813
    @anasanu3813 11 หลายเดือนก่อน +1

    എനിക്ക് ചേച്ചിയെ ഇഷ്ടമാണ്

  • @MR_wizard_2.0
    @MR_wizard_2.0 11 หลายเดือนก่อน +1

    One side luv nji aayorkk ithonnum badhakollallo

  • @sunil-eu8gj
    @sunil-eu8gj ปีที่แล้ว +2

    ഈ ചേച്ചി അടി വേടിച്ചു തരുന്ന വഴി ആണ് പറയുന്നത് കാരണം ഉണ്ട് ഇത് ഓക്കേ ഞാൻ എടുക്കാറുള്ള അടവ് ആണ് അടവ് ഇപ്പോഴ്ന്നു ഞാൻ എടുത്തിട്ടുണ്ടോ അപ്പോഴുകെ അടി ഇടി തല്ല് പാഴ്‌സൽ വഴിയും അല്ലാതെയും എന്നിക് കിട്ടിട്ടുണ്ട് 😢

  • @shanijaffer9332
    @shanijaffer9332 ปีที่แล้ว +16

    ഞാൻ ബസ്സിലും, ട്രെയിനിലും യാത്രചെയ്യുന്ന സമയം അടുത്തിരിക്കുന്ന സ്ത്രീകൾ ബോധപൂർവം എന്റെ ശരീരത്തിൽ ടച്ച്‌ ചെയ്യുന്നതായിട്ട് തോന്നാറുണ്ട്...സത്യമാണ് പറയുന്നത്... 95%..സ്ത്രീകളും ഇങ്ങനെ ചെയ്യുന്നുണ്ട്... ഇത് ഇഷ്ട്ടം ആണോ... അതോ...? ഒരു മറുപടി തരണം.. ഈ പ്രശ്നം കാരണംഞാൻ വളരെ വിഷമത്തിലാണ് 😢😢😢

    • @lavender9303
      @lavender9303 ปีที่แล้ว +2

      എനിക്കും ഇത്തരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്... സ്ത്രീകൾ സ്പർശിക്കാൻ ആഗ്രഹിക്കുന്നു.. അവർക്ക് ഇഷ്ടവും താല്പര്യവും സാഹചര്യവുമെണ്ടെങ്കിൽ അവർ സ്പർശിക്കുക തന്നെ ചെയ്യും. ആ കാര്യം വളരെ സ്വഭാവികമായി സഹജമെന്ന രീതിയിൽ അവർക്ക് ചെയ്യാനാവുന്നു എന്നതിലാണ് പുരുഷന്മാരെ അപേക്ഷിച്ച് അവരുടെ മിടുക്ക്.. 💚🙏

    • @albertthomas3502
      @albertthomas3502 ปีที่แล้ว

      നിനക്ക് ഞരമ്പ് രോഗമാണ് 😂. പോലീസ് പിടിക്കുമ്പോൾ മനസ്സിലാകും

    • @dilipmsnature2967
      @dilipmsnature2967 ปีที่แล้ว

      You are such attractive, so

    • @noufalnoufal8815
      @noufalnoufal8815 ปีที่แล้ว +8

      ഏതാണ് ആ ട്രെയിൻ ബസ് 🤔🤔സമയം പറയോ ഒന്ന് 🙏🙏

    • @fighterkerala7388
      @fighterkerala7388 ปีที่แล้ว

      അവളെ ശ്രദ്ധിച്ചില്ലെങ്കിൽ aval tech ചെയ്തിരിക്കും

  • @RDx.....RRRRDX
    @RDx.....RRRRDX ปีที่แล้ว +1

    Ellam oru thannal anu..... 20 years my experience

  • @indrajithkannan8738
    @indrajithkannan8738 ปีที่แล้ว +2

    വൃത്തിയുള്ള dress ഇട്ടാൽ പെൺ പിള്ളാര്‌ തൊടില്ല

  • @a_rjunmohan
    @a_rjunmohan ปีที่แล้ว

    ഇതൊക്കെ എനിക്ക് ഞാൻ ചെയ്യുന്നുണ്ട് തിരിച്ചിങ്ങൊട് ഇല്ല

  • @jayankarunakaran7867
    @jayankarunakaran7867 ปีที่แล้ว +3

    കനകം മൂലം കാമിനി മൂലം തടിയും കേടായി ഭാവിയും വടിയായി.. എന്തിനാണ് വെറുതെ.. ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്.. ഒരു പുരുഷനെദൈവം ഭൂമിയിൽ ശൃഷ്ടിക്കുമ്പോൾ അതിന്റെ ഇണയെയും ദൈവം ശ്യഷ്ടികുന്ന.. എന്തിനാണ് വെറുതെ.. അടിയിരികുന്ന അടുത്ത് കൊണ്ട് കവിള് കാണിക്കുന്നത്