8 SUPER WAYS TO MAKE HIM WORRY ABOUT LOSING YOU! അവന്‍ നിങ്ങളിലേക്ക് വരും! │Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 704

  • @MindWavesUnni
    @MindWavesUnni  3 ปีที่แล้ว +57

    ഈ വീഡിയോ പൂര്‍ണ്ണമായും പ്രണയിക്കുന്നവര്‍ക്കുള്ളതാണ്. പ്രത്യേകിച്ചും, കാരണമില്ലാതെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ ഭാഗമായി പ്രണയം ഉപേക്ഷിച്ച് പോകുന്നവരുടെ മനസ്സില്‍ നഷ്ടബോധം വരുത്താന്‍ വേണ്ടിയുള്ളതാണ്. (വിവാഹം കഴിഞ്ഞവര്‍ക്കുള്ളതല്ല, അതിനാല്‍ വിവാഹം കഴിഞ്ഞവര്‍ ഈ വീഡിയോ കാണണമെന്നില്ല, കണ്ടാലും പ്രത്യേകിച്ചൊന്നും ലഭിക്കില്ല എന്നു സാരം.

    • @seenseenq8649
      @seenseenq8649 3 ปีที่แล้ว +24

      വിവാഹം കഴിഞ്ഞവർക്ക് പ്രണയം പാടില്ലെന്നുണ്ടോ ???

    • @farhana4720
      @farhana4720 2 ปีที่แล้ว +1

      😔

    • @Dora22264
      @Dora22264 2 ปีที่แล้ว +1

      @@seenseenq8649 കറക്റ്റ്,

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 2 ปีที่แล้ว +2

      Vivaham kazhinjvark pranyichaal endhaa

    • @sajua1444
      @sajua1444 2 ปีที่แล้ว +1

      ബ്രോ തന്നെ പറയുവാ അയാൾക്ക് ഇഷ്ട്ടപെട്ട കാര്യം ചെയ്യണം എന്നും ചെയ്യണ്ട എന്നും ഇപ്പോ ഞങ്ങൾ എന്ത് ചെയും 🤔

  • @ashraffarsa0975
    @ashraffarsa0975 2 ปีที่แล้ว +89

    ഒരാൾ നമ്മളെ AVOIDE ചെയ്യുമ്പോൾ ആണ് നമ്മൾ അവരെ കൂടുതൽ സ്നേഹിക്കുക so anghottum avoide cheyyuka 😁

  • @poetryworld4353
    @poetryworld4353 4 ปีที่แล้ว +457

    അവർക്ക് മാത്രം കാണാൻ പാകത്തിനൊക്കെ നമ്മൾ missing feel status ഒക്കെ ഇടില്ലേ.. അതൊക്കെ ഒന്ന് stop ചെയ്തു നോക്കൂ.... അവരെക്കുറിച്ചു നമ്മൾ ചിന്തിക്കുന്നില്ല, worry ചെയ്യുന്നില്ല, നമ്മൾ നമ്മുടേതായ തിരക്കിൽ ആണെന്ന് അവർക്ക് തോന്നിയാൽ അവർ നമ്മുടെ അടുത്തേക്ക് മിണ്ടിക്കൊണ്ട് വരും. Sure. അവരോടു miss ചെയ്യുന്നു എന്ന് പറയാതെ ഇരുന്നു നോക്കൂ.... നമ്മുടെ വില തീർച്ചയായും നഷ്ടപ്പെടാതിരിക്കും.😊😊

  • @voice_of__mickey
    @voice_of__mickey 4 ปีที่แล้ว +220

    Macahaney oru raksheella tto ith kandd ishtapettavar adi like💔😍😍

  • @janetprarthanakesary3421
    @janetprarthanakesary3421 4 ปีที่แล้ว +140

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ചെയ്യുമ്പോൾ പറയും വേറെ കിട്ടി അതാണ് ഇത്രയും മാറിയതെന്ന് അതുകൊണ്ടാണെന്നു പറഞ്ഞു കുത്തി നോവിക്കും, ഉള്ളിലെ സ്നേഹം തിരിച്ചറിയാൻ ശ്രമിക്കുന്നില്ല....
    അവസാനം ഉണ്ടായിരുന്നതിലും പണി പാളും അതാണ്‌ കാലം
    😰😰😰😰
    ഞാനിപ്പോൾ മനസ്സ് നീറി പുകയുന്നു..... 🤦🤦🤷🤷🤷🤷🤷

  • @saleena4010
    @saleena4010 3 ปีที่แล้ว +29

    എന്റെ ചങ്കിന്ടെ വീട്ടിൽ എല്ലാർക്കും കൊറോണ പോസറ്റീവ് അയിന് അതിന്ടെ ടെൻഷൻ ആണ് ആൾക് എല്ലാരും പാർത്ഥനയിൽ ഉൾപെടുത്തണേ എല്ലാർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥ മായി പാർഥിക്കുന്നു 🙏

  • @nafeesathulmisriya4758
    @nafeesathulmisriya4758 3 ปีที่แล้ว +46

    ഇത് എല്ലാം follow ചെയ്യുന്ന സ്ത്രീകൾ pls like😂😂😂😂very brilliant sir ur. Ur class very help.thnx 20/9/20

  • @silpak9082
    @silpak9082 4 ปีที่แล้ว +44

    13 yrs il thudangiya love aanu annu eattayikk 18 yrs ndernnulloo..ippo 10 varsham aayi..nxt mnth first week mrg aanu..ippazhum aa thudakkathilulla bond kondupovunnu...unlimited love kodukkuka..100%sincere aayirikkuka..

  • @79784
    @79784 4 ปีที่แล้ว +123

    ഇപ്പോൾ ഈ വീഡിയോ എന്റെ ലൈഫിൽ ഒരുപാട് helpfull ആണ്... thank u sir🤗

    • @ancyagnesf0726
      @ancyagnesf0726 3 ปีที่แล้ว +1

      Sherikum aano chechi

    • @pranavyav900
      @pranavyav900 3 ปีที่แล้ว +1

      എനിക്കും

  • @nayanamolsebastian9182
    @nayanamolsebastian9182 3 ปีที่แล้ว +24

    പറഞ്ഞത് എല്ലാം ശരിയാണ്.... But മുൻകോപം കാരണം ഒന്ന് പറഞ്ഞു രണ്ടാമത് തല്ലാണ്... എന്നിട്ടും പിടിച്ചു നിൽക്കുന്നത് എന്നെങ്കിലും തിരിച്ചു സ്നേഹിക്കും എന്ന വിശ്വാസിക്കുന്നത് മാത്രമാണ്..

    • @sakkeenakv324
      @sakkeenakv324 หลายเดือนก่อน

      മുൻകോപമാണ് ഈ ആണുങ്ങളുടെയൊക്കെ പ്രശ്നം.. അയാള്ടെ അടുത്ത് തെറ്റുണ്ടെങ്കിലും എല്ലാം നമ്മുടെ തലയിൽ 😔

  • @snehav396
    @snehav396 3 ปีที่แล้ว +222

    വീഡിയോ ഹെഡ്സെറ്റ് വച്ചു കാണുന്നവർ ലൈക്‌ അടിക്കു

    • @zebamol5159
      @zebamol5159 3 ปีที่แล้ว +2

      😆

    • @bindhujamalppan9476
      @bindhujamalppan9476 3 ปีที่แล้ว +2

      😃😃😃

    • @maaluss
      @maaluss 11 หลายเดือนก่อน +4

      Headset illathavar like adii😂😊

  • @sreelakshmiMeenu94
    @sreelakshmiMeenu94 4 ปีที่แล้ว +29

    Snehikkunnavan oru nalla manushyan aayirikkanam... illenkil ithilonnum artham illa😪

  • @vinuusk7465
    @vinuusk7465 3 ปีที่แล้ว +39

    Pramam pola. Thalavedana lokathu illa
    Be. Careful

  • @salmansfk8144
    @salmansfk8144 4 ปีที่แล้ว +38

    Sir.... എനിക്ക് വളരെ അതികം ഇഷ്ടം ആയി..... പറയാതിരിക്കാൻ വയ്യാ..... അടിപൊളി....... ഇനിയും ഇത് പോലെ ഉള്ള vdo പ്രദീക്ഷിക്കുന്നു

  • @Keerthana_1617
    @Keerthana_1617 3 ปีที่แล้ว +13

    ശരിയാണ് ഇതു വരെ yes എന്നു പറഞ്ഞത് കൊണ്ടാണ് എനിക്കിപ്പോ പേടിയാവുന്നത്.. ഇനി ഇല്ല 🤩🤩🤩

  • @vishnudev6393
    @vishnudev6393 4 ปีที่แล้ว +131

    താങ്കൾ പറഞ്ഞത് 100% ശെരിയാണ്, പക്ഷെ ഇതുപോലെ ഒരു 10 ദിവസം പോലും ചെയ്യാൻ പറ്റുന്നില്ല എന്നതാണ് സത്യം, it's very hard to do so, and 10 days will feel like 10 months .(PS. I'm an INFJ)

  • @nithairine6386
    @nithairine6386 4 ปีที่แล้ว +88

    എന്തൊക്കെ ആണെങ്കിലും ഈ subject ഇഷ്ടപ്പെട്ടു 👌👌👌👌😊😊 പുറത്തെടുക്കേണ്ട ആവശ്യം വന്നാൽ ഉപയോഗിക്കാമല്ലോ 😄
    (ആ back ground... 😍അതെന്നെ കീഴടക്കി കളഞ്ഞു😍 )

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +2

      Thank u nitha

    • @nithairine6386
      @nithairine6386 4 ปีที่แล้ว

      @@MindWavesUnni good night... sleep well.. 😊

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว +18

    എനിക്ക് sir-ന്റെ തെറ്റിപ്പോകുമ്പോൾ പറയുന്നെ❤️ശ്ശെ 🔥 കേൾക്കാൻ നല്ല ഇഷ്ടമാണ്.😀🙏

  • @moonadhi1423
    @moonadhi1423 4 ปีที่แล้ว +18

    Hoo....njaan uruki erunna nerath e motivation kettaapol oru kulirmazha peythu manasil.....thank u😊😊

  • @shahanasperumbally7175
    @shahanasperumbally7175 4 ปีที่แล้ว +29

    Lwr illathe imagination chayth ith kelkunna single aaya njan 😂😂
    Inte oky oru avasthey ... nthaalee

    • @VijeeshmaVg
      @VijeeshmaVg 15 วันที่ผ่านมา

      വല്ലാത്ത ജാതി 😅😅😅

  • @ka.nmedia5974
    @ka.nmedia5974 4 ปีที่แล้ว +87

    ഒരു സംശയം ഒരു ലോവേർസ് (boy&girl) രണ്ടാളും ഇത് കേട്ടു ഇത് പോലെ ചെയ്താൽ അവിടെ എന്ത് സംഭവിക്കും 🤔🤔🤔

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 ปีที่แล้ว +17

    Sir.. ഞാൻ എന്ത് കാര്യത്തിൽ ആയിക്കോട്ടെ ഉടനടി reply കൊടുക്കുന്ന ഒരു വ്യക്തിയാണ് .. അതുകൊണ്ട് തന്നെ അതിനൊരു പ്രസക്തി ഇല്ല ..🤣 ഇന്ന് മുതൽ ഞാൻ ഒരു തീരുമാനം എടുത്തു .. കുറച്ചു വഴികിയേ reply കൊടുക്കൂ..😁😁

  • @nasernachu9992
    @nasernachu9992 3 ปีที่แล้ว +11

    ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്തു നോക്കിയാൽ മതി.....മുമ്പിൽ പ്രത്യക്ഷ പെടുന്ന ആളാ എന്റെയാൾ...
    അയൽവാസിയെ പ്രണയിക്കുന്ന ലെ ഞാൻ 😍

  • @sarikaaamy6300
    @sarikaaamy6300 4 ปีที่แล้ว +8

    Nice video.. relations better ആക്കാൻ help ചെയ്യുന്ന video....

  • @sindhukc9019
    @sindhukc9019 3 ปีที่แล้ว +30

    ഒരിടത്തു വൈകി വരുന്നത് ഒരിക്കലും ഒരു വില ഉണ്ടാകില്ല. സമയം കഴിഞ്ഞു വരുന്നതിനു പറയുന്നത് അഹങ്കാരം എന്ന് പറയും

  • @amruthahari1201
    @amruthahari1201 3 ปีที่แล้ว +5

    Otta second kondu adichpiriyan ulla ella karyangalum paranjuthannittund...👍🏻

  • @ilovemyself6979
    @ilovemyself6979 4 ปีที่แล้ว +39

    Njan ippol ingane okke akaan nokkukayanu....bcz ente bharthaavinu vndi maathram jeevichappol adhehathante munpil oru vilayaum illathayi.....ippol njan entethaya veykthitham undakkan nokkunnu...pinakkangalil angott chennu orayiram sry paranju kaalu pidikkum....ippol amgane illa....kallee valle....orupaadu avaganakal undakumbol nammal ithokke swayame padikkum....100% sure

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +2

      yes...

    • @vdjv3nm678
      @vdjv3nm678 4 ปีที่แล้ว +1

      Da, സത്യം. ഞാനും ഇങ്ങനെയാണ്

    • @georgechannel4071
      @georgechannel4071 4 ปีที่แล้ว

      @@vdjv3nm678 excellent bro these days I have a great depression

    • @jamshinap808
      @jamshinap808 3 ปีที่แล้ว

      Me too

    • @rajinafazil9257
      @rajinafazil9257 3 ปีที่แล้ว

      🤭😁💪

  • @rishanrishu8683
    @rishanrishu8683 4 ปีที่แล้ว +58

    ഇങ്ങൾ ഉണ്ണി കൃഷ്ണൻ അല്ല വല്ല്യ കൃഷ്ണൻ ആണ് 😘

  • @poetryworld4353
    @poetryworld4353 4 ปีที่แล้ว +5

    Ente lover msg അയക്കുമ്പോ ആ നിമിഷത്തിൽ തന്നെ ഞാൻ open ചെയ്യും... പക്ഷെ, ഞാനയക്കുമ്പോ കുറച്ചു late ആയിട്ടാണ് reply തരുക. അത്‌ മനസ്സിലാക്കി ഞാനും അത്‌ പോലെ ചെയ്തു നോക്കി. അപ്പോ അവൻ, ഞാൻ മിണ്ടാത്തതെന്താ എന്നു ചോദിച്ചു വരും. Msg സീൻ ചെയ്തിട്ട് ഒരു പോക്കങ്ങോട് പോവും. ഞാൻ അങ്ങനെ പോവുമ്പോ, reply കാണാതെ വരുമ്പോ, ഇങ്ങോട്ട് അടുത്ത msg വരും. പിന്നെ ദാവണി അവനിഷ്ടമാണ്. വഴക്കിട്ടിരിക്കുന്ന സമയത്താണെൽ ദാവണി photos story ഇടും. അപ്പോ മിണ്ടിക്കൊണ്ടു വരും. 😁😁😇😝

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +2

      😂😁

    • @poetryworld4353
      @poetryworld4353 4 ปีที่แล้ว +1

      @@MindWavesUnni 😇😇😁😁😝 സ്വന്തം നിലപാട്, ആഗ്രഹങ്ങൾ ഒക്കെ റിലേഷന് വേണ്ടി കളഞ്ഞു കുളിച്ച frnds ന് വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്ട്ടോ. 😌😌

  • @rekhashajir2788
    @rekhashajir2788 4 ปีที่แล้ว +20

    ശരിയാണ്. ഇതു വരെ അങ്ങനയായിരുന്നു. എന്തിന്നും ശരിയെന്നു പറയും ' .ഇനിയൊന്നു മാറ്റി ചിന്തിക്കണം. Thank u

  • @alif7862
    @alif7862 4 ปีที่แล้ว +12

    As I understand A counselor should be a good listener, our sir is a good listener and reply to our conversation

  • @jasnashan1543
    @jasnashan1543 3 ปีที่แล้ว +8

    Ithellam njan test adichathanu.. Full success aayi..👍 nammaloda kali💪 thnks bro,😍😍

    • @neenujoy5566
      @neenujoy5566 ปีที่แล้ว

      Etra naal eduthu reply varan

  • @lachulachuzz276
    @lachulachuzz276 4 ปีที่แล้ว +13

    100% sathyanu bro👍

  • @simistephen2067
    @simistephen2067 ปีที่แล้ว +1

    Unniyetante Videos ellam super anu. Enikku ente Lifeil upakarapetitundu.

  • @honeyk.p7310
    @honeyk.p7310 4 ปีที่แล้ว +22

    പക്ഷേ അവൾക്ക് വേണ്ട പിന്നെ എനിക്ക് എന്തിന് ആ വ്യക്തി ചിന്തിച്ചാലോ ...

    • @Anu-qy1ek
      @Anu-qy1ek 3 ปีที่แล้ว +11

      അതാണ് എന്റേം doubt 😒

    • @ponnuponnu1779
      @ponnuponnu1779 3 ปีที่แล้ว

      Nteyum

    • @sajindia1
      @sajindia1 3 ปีที่แล้ว

      kurachu mariyada ulla anugal ane vedathavare vettu kalayum athra thanne i mean pirake nadakkanum kenjanum onnum thalpariyamellatha anugal

  • @akshayaakkil2049
    @akshayaakkil2049 3 ปีที่แล้ว +2

    നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. 👌👌

  • @jasminejustin8654
    @jasminejustin8654 4 ปีที่แล้ว +8

    💯 correct.......…...

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 4 ปีที่แล้ว +3

    Nte..ponnangala..veare..level....angattu..powlichadukku..aangale..
    Thitheeru....motivation...tq...🙏🙏

  • @amalup.s5629
    @amalup.s5629 4 ปีที่แล้ว +3

    Kidilam video broo.... very very nice presentation...... 👏👏👍

  • @snehav396
    @snehav396 3 ปีที่แล้ว +18

    ഈ video കണ്ടപ്പോൾ എനിക്ക് തോന്നുന്നു എന്റെ ലവർ ആദ്യം ഈ video കണ്ടിട്ടുണ്ടോ എന്നു

    • @instafan7364
      @instafan7364 3 ปีที่แล้ว +2

      Same avasha

    • @semeera9768
      @semeera9768 3 ปีที่แล้ว

      @@instafan7364 😁😁

  • @RedchillistarFMRJganga
    @RedchillistarFMRJganga 3 ปีที่แล้ว +14

    Ennodu mindarillla .. msg polum illa call illa onnulla ....Njn vallathum chothichal mathram ullu reply ... Enikku arilla sneham undonnu 😔

    • @anithamadathimana9316
      @anithamadathimana9316 3 ปีที่แล้ว

      Onninum rply tharunnillallo unnichettan commentinu like mathrameyullu?

  • @bindhujap.b7430
    @bindhujap.b7430 4 ปีที่แล้ว +6

    Great information 👍

  • @anusandhosh1124
    @anusandhosh1124 2 ปีที่แล้ว +2

    Ippo ee video kanunnathinum idake ravile ayacha msg ne reply vanno ennu nokan poyi . 🙆 Ethra sremichitum patunnilla

  • @dhanyajineesh2524
    @dhanyajineesh2524 3 ปีที่แล้ว +7

    സാറിന്റെ വാക്ക് കേട്ട് ചേട്ടൻ പറഞ്ഞ കാര്യത്തിന് Yes പറയാതെ No പറഞ്ഞ ഞാൻ ..... തല്ല് കിട്ടി എനിക്ക്😓😓😥😥😥😥 എനിക്ക് ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ😓😓😥😥

  • @mubeenponnani6026
    @mubeenponnani6026 4 ปีที่แล้ว +10

    Crct aanu sir paranje namale lokham orikalum avar aakaruth oru vilayum undakila. namal bc aayirunal ingod vanolum

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +13

    നിങ്ങൾ നിങ്ങളായിരിക്കുക, അല്ലെങ്കിൽ എൻ്റെ കെട്ട്യോൾ മാലാഖയിലെ സ്ലീവാച്ചൻ്റെ അവസ്ഥ ആയിരിക്കും

  • @solykb5560
    @solykb5560 4 ปีที่แล้ว +2

    Nice.super presentation.ithupolulla videos iniyum pretheeshikkunnu.

  • @vishnugr8112
    @vishnugr8112 4 ปีที่แล้ว +10

    അടിപൊളി കൂടുതൽ ഒന്നും പറയാനില്ല ഒരു ചതിയിൽ നിന്നും രക്ഷപ്പെടാം
    ഒരുപാട് നന്ദി

  • @siljakm7827
    @siljakm7827 3 ปีที่แล้ว +3

    ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ഇപ്പോൾ എന്റ ജീവീതം,,മറക്കാനും വയ്യ ,,വീട്ടുകാർ വേറെ വിവാഹം നോക്കുന്നു,,,രണ്ടുവർഷത്തെ ഞങ്ങളുടെ പ്രണയം ,ഇങ്ങനെ തന്നെ ആണ് പോയത്,ഇപ്പോൾ കോളും മെസേജും രണ്ടുവാകിൽ ഒതുങ്ങും,,എന്നെ വേണ്ടെങ്കിൽ കളഞിട്ട് പോയിക്കോളാൻ ഞാൻ പറഞ്ഞു,,അത് ചെയ്യുന്നില,,പഴയത് പോലെ എന്നെ വിളിക്കുന്നില്ല,,കൊച്ചുകുട്ടികളെ പോലെ പിണങ്ങി ഇരിക്കുന്നു,,

    • @siljakm7827
      @siljakm7827 3 ปีที่แล้ว +2

      ഒന്നു പറഞു തരുമോ ഡോക്ടർ,എന്ത് ചെയ്യണമെന്ന്

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +2

      vitu kalanjeku...nalla life vere kitum..

    • @vidhyaprasad1627
      @vidhyaprasad1627 3 ปีที่แล้ว +2

      Eth tannaya entayum avastha🥺

  • @bittytbenny4223
    @bittytbenny4223 3 ปีที่แล้ว +4

    Long distance relationship il ithokee cheythal panikitvooo atho useful akuvo sir..

  • @silentkillar4603
    @silentkillar4603 3 ปีที่แล้ว +5

    ചേട്ടന്റെ വീഡിയോസ് പൊളി 👌👌👌

  • @cheerwithchinmaya6733
    @cheerwithchinmaya6733 3 ปีที่แล้ว +1

    Super, try cheyyam

  • @athiravijith3544
    @athiravijith3544 4 ปีที่แล้ว +6

    Namukk vilatharathavare vittukalayuga that's all

  • @snehaponnuse8907
    @snehaponnuse8907 4 ปีที่แล้ว +2

    Thanks 🙏🙏

  • @haseena8108
    @haseena8108 4 ปีที่แล้ว +2

    Really true

  • @najunaju6272
    @najunaju6272 4 ปีที่แล้ว

    Ithupolulla ella videosum kelkum.kurach kazhiyumpazhek marakum.but ningade videos lifil orupad nalla changes varuthunnund.tnx.

  • @sobithahaseena33
    @sobithahaseena33 4 ปีที่แล้ว +1

    Thank you so much

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +118

    അടിച്ച് പിരിയാനുള്ള എല്ലാ മാർഗ്ഗവും ഉണ്ട്😂

    • @nakpt6027
      @nakpt6027 4 ปีที่แล้ว +18

      ഞാനും അത് ആലോചിച്ചു. അഥവാ അവര് വന്നില്ലേൽ നമ്മളാരായി 😂😂😂

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 ปีที่แล้ว +10

      @@nakpt6027 ശശി😁

    • @anusreeramesh8658
      @anusreeramesh8658 4 ปีที่แล้ว +18

      തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ പോട്ടെന്ന് വെക്കണം

    • @AutotechtravelShabeerali
      @AutotechtravelShabeerali 4 ปีที่แล้ว +1

      @@anusreeramesh8658 😬

    • @naughtyboy7973
      @naughtyboy7973 4 ปีที่แล้ว

      @@nakpt6027 al saseee

  • @user-ut2cc5io8z
    @user-ut2cc5io8z 2 หลายเดือนก่อน

    നല്ല ഉപദേശം ആണ് പറഞ്ഞു തന്നത്

  • @anaghasuresh4190
    @anaghasuresh4190 3 ปีที่แล้ว +2

    Super

  • @balkeesc4433
    @balkeesc4433 4 ปีที่แล้ว +2

    Thankyuuuuu sir😊

  • @voice_of__mickey
    @voice_of__mickey 4 ปีที่แล้ว +9

    Adipwoli motivation,, 💔

  • @nidhiyajoseph3863
    @nidhiyajoseph3863 4 ปีที่แล้ว +1

    You are really correct sir

  • @vineethavini4340
    @vineethavini4340 4 ปีที่แล้ว +3

    Super and help full 🤗

  • @alif7862
    @alif7862 4 ปีที่แล้ว +59

    Dear,
    നിങ്ങള്‍ എല്ലാ comments കളും മറുപടി നല്‍കുന്നത് കാരണം ഉറക്കം കുറവാണ്‌ എന്ന് തോന്നുന്നു, നിങ്ങളുടെ കണ്ണിന് അടിയില്‍ കറുപ്പ് കാണുന്നത് അതു കൊണ്ട് തന്നെ എന്ന് മനസ്സിലാകുന്നു,
    കാര്യത്തിൽ വലിയ കാര്യം അവനവന്റെ കാര്യം ആണെന്ന സത്യം ഞാന്‍ പറയേണ്ടതില്ലല്ലോ!

  • @jithuathira7211
    @jithuathira7211 4 ปีที่แล้ว +1

    Thank u sir.Try cheythnokum👍

  • @jithun9157
    @jithun9157 3 ปีที่แล้ว +1

    ഓർക്കാതിരിക്കണേ പാട്.

  • @unnikrishnankartha8878
    @unnikrishnankartha8878 4 ปีที่แล้ว +8

    Sir how to make good friends enna topicil video cheyyu...plsssss

  • @reegancymanchesh5167
    @reegancymanchesh5167 4 ปีที่แล้ว +1

    Absolutely right

  • @savadpachayil338
    @savadpachayil338 3 ปีที่แล้ว +3

    കിടിലം, എനിക്ക് ഒരുപാട് ഇഷ്ടമായി 💪💪

  • @anjalick8395
    @anjalick8395 4 ปีที่แล้ว +6

    സാർ എനിക്ക് ഒരാളെ ഇഷ്ട്ടം ആണ് പക്ഷേ മൂത്ത അവർ 2 പേർ കല്യാണം കഴിക്കാൻ ഉണ്ട് ചേട്ടായി ഇളയ ത്ത് ആണ് അത് കൊണ്ട് ഞാൻ ആ വീട്ടിൽ കല്യാണം കഴിഞ്ഞു ചെന്നാൽ കുഴപ്പം ഉണ്ടോ എന്റെ വീട്ടിൽ ഈ കാര്യം പറഞ്ഞു എന്നെ എല്ലാവരും ചിത്ത പറഞ്ഞു

    • @suma8611
      @suma8611 3 ปีที่แล้ว

      Same avastha aanu enteyum

  • @jyothisivasankar4204
    @jyothisivasankar4204 3 ปีที่แล้ว +1

    Super super super points

  • @mubarakali3575
    @mubarakali3575 3 ปีที่แล้ว

    Thanks

  • @jeevadevadas5406
    @jeevadevadas5406 4 ปีที่แล้ว +2

    Ee topic sir paranjapol nannayitund... kollaam...

  • @reshmakrishnan3178
    @reshmakrishnan3178 3 ปีที่แล้ว

    Thanks

  • @minnurkunju4978
    @minnurkunju4978 4 ปีที่แล้ว +8

    ഇനി ഇതൊന്ന് ഫോളോ ചെയ്തു നോക്കട്ടെ....

  • @chinnujeron9530
    @chinnujeron9530 4 ปีที่แล้ว +1

    Good video bro...thank u so mch

  • @athira2126
    @athira2126 4 ปีที่แล้ว +61

    Block cheitholan paranjapole block cheitha lover.. pling 🤣🤣🤣🤣🤣

    • @subhishass4365
      @subhishass4365 4 ปีที่แล้ว +2

      Mwolee😆😆😆

    • @heavenlyeditx1850
      @heavenlyeditx1850 3 ปีที่แล้ว +1

      Thirich vanno???

    • @remyapa9155
      @remyapa9155 3 ปีที่แล้ว +1

      Ha ha ha ha 😂😂😂😂😂

    • @lakshmiammu5
      @lakshmiammu5 3 ปีที่แล้ว

      Aahne ipo mindatom illaa..kaaranm amma suicide cheyumnhu ipo phone ammede aniyathiyudem observational aanenhulm samayam kitumbo vilikaanhu paranju okem block cheyth vachekane aalolude. Enthu parayanaa ..ini vere mrge aayaavo

  • @leosaviyo23
    @leosaviyo23 3 ปีที่แล้ว

    Thanku so much

  • @kavithakaruppusamy6784
    @kavithakaruppusamy6784 4 ปีที่แล้ว +1

    Sathyam.ithoke nanum cheyyunund

    • @mubimuhaimin
      @mubimuhaimin 3 ปีที่แล้ว

      Ithe situation loodeyaanu , njaanum inn kadann pokunnath, athukondaanu , enikk aarodum ente sangadam polum parayaan pattunnilla , namukk ellaavarkkum koode onn oth chernoode , nammude barthaakanmaare nereyaakkaan

  • @navamib1634
    @navamib1634 3 ปีที่แล้ว

    Thanku thanku thanku

  • @hibafathima5758
    @hibafathima5758 4 ปีที่แล้ว

    Thanku you

  • @amalaraj9076
    @amalaraj9076 3 ปีที่แล้ว +1

    100% correct...

  • @krishnajayan2039
    @krishnajayan2039 4 ปีที่แล้ว +1

    Great

  • @vishnuvichu8700
    @vishnuvichu8700 4 ปีที่แล้ว +30

    Marriage kazhinjavarkk eth pole thonnaano sir??? Ente husbandum njanumaayi pinangi nilkkukayaanu. Ayalkk enne life partner aayi vallya aavashyamillathathupole aanu palappozhum samsarikkumbol thanne ariyunnath. Eyaale kallyanam kazhicha neram enthengilum disability Ulla aalkk jeevitham koduthal mathiyaayirunnu Enn chinthikkunnu Njan eppol 😢

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      so sad..

    • @cheerwithchinmaya6733
      @cheerwithchinmaya6733 3 ปีที่แล้ว

      Saramilla, allam sheriyakum

    • @vishnuvichu8700
      @vishnuvichu8700 3 ปีที่แล้ว

      @@cheerwithchinmaya6733 🙂

    • @harithat.p5762
      @harithat.p5762 3 ปีที่แล้ว +1

      Njanum ippol ee situationilanu. Ente marriage kazhinjittu 3 months kazhinju

    • @sree1194
      @sree1194 3 ปีที่แล้ว

      @@harithat.p5762 ipol romance onmille

  • @sheelafelix7498
    @sheelafelix7498 4 ปีที่แล้ว

    Correct anu sir..njan kathirunna video..thank you sir..I will try this 8 reasons..

  • @ulahamithra1964
    @ulahamithra1964 3 ปีที่แล้ว +1

    സൂപ്പർ sir. Ethu karact 👌👌👌👌

  • @swargarejitha2382
    @swargarejitha2382 3 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹

  • @aiswaryarameshan1433
    @aiswaryarameshan1433 ปีที่แล้ว

    Tq 💕💕💕

  • @reshmababuk893
    @reshmababuk893 11 หลายเดือนก่อน

    Nammalekkaalum Proierty mattoraalkk ennu ariyumbo bayangara hrt brking aanu

  • @mariyajoseph9347
    @mariyajoseph9347 4 ปีที่แล้ว +44

    ലോക്‌ഡൗണിനു മുൻപേ ഇതു അറിഞ്ഞിരുന്നെങ്കിൽ !!!!

  • @rittysdreams9155
    @rittysdreams9155 4 ปีที่แล้ว +2

    Marriage aaya person iganeyoke kanichal endu cheyum.life munnott eganepokum.vilikum.but nammlod oru aduppam ,oru family life venam ennu agrahikathe,parayathe,ottum responsibilities ettedukathirikuka,nammal care cheyupol enik ellam ariyam,ennoke.aol endu cheyum,aalu foreign aanu work cheyunath.munnott endu cheyum.iganeyulla pol endu cheyum

    • @rittysdreams9155
      @rittysdreams9155 4 ปีที่แล้ว +1

      E comment aanu reply terendeth.please.reply.msg vayachatinu thnks

  • @manjugeorge7212
    @manjugeorge7212 4 ปีที่แล้ว +8

    എന്റെ സാറെ.... പൊളിച്ചു

  • @user-ut2cc5io8z
    @user-ut2cc5io8z 2 หลายเดือนก่อน

    താങ്ക്സ്

  • @maneesha55555
    @maneesha55555 4 ปีที่แล้ว +1

    Ok!!😀 Thanks bro

  • @AUTOGRAPHERMALLU
    @AUTOGRAPHERMALLU 4 ปีที่แล้ว +5

    Bro... thumbnail ഉണ്ടാക്കാൻ ഏത് ആപ്പ് ആണ് use ചെയ്യുന്നത്?

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      thumbnail undakunnath computer il anu, Adobe Illustrator enna Graphic Design Software anu use cheyyunnath...

  • @Devu_krishnagirl
    @Devu_krishnagirl 3 ปีที่แล้ว

    thank yousir.. nice videooo

  • @sangeetharamesh1008
    @sangeetharamesh1008 3 ปีที่แล้ว +1

    Ithu sooper😍

  • @nadinanadic.l3232
    @nadinanadic.l3232 3 ปีที่แล้ว

    perfect ok

  • @jackfirebg9102
    @jackfirebg9102 4 ปีที่แล้ว

    Super sir....
    Nalla vaakukal